കുട്ടിക്കാനത്ത് മഞ്ഞ്മൂടിയ 3 ഏക്കര്‍ ചുളുവിലയ്ക്ക്
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Appachan, Panchalimedu, 94972 41 948
കുട്ടിക്കാനത്ത് നിന്ന് 12 കിലോമീറ്റര്‍ മാറി പാഞ്ചാലിമേട്ടില്‍ 3 ഏക്കര്‍ 16 സെന്റ് സ്ഥലം വില്പനയ്ക്ക്. സെന്റിന് 23,000 രൂപയാണ് ചോദിക്കുന്നത്. റബ്ബര്‍, തെങ്ങ്, ജാതി, കശുമാവ്, അവക്കാഡോ, തുടങ്ങിയ വിളകളും, വറ്റാത്ത ജലവും ഇവിടെയുണ്ട്. താല്പര്യമുള്ളവര് 94972 41 948 എന്ന നമ്പരില്‍ ബന്ധപ്പെടുക.