നീലഗിരി കോളേജിനെ മികവിന്റെ കേന്ദ്രമാക്കിയ റാഷിദ് ഗസാലിയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • കൈവെച്ചതൊക്കെ പൊന്നാക്കി മാറ്റിയ സംരംഭകൻ. വയനാട് മാനന്തവാടി സ്വദേശിയായ റാഷിദ് ഗസാലിയുടെ സംരംഭക യാത്രയാണിത്.
    ബിരുദാനന്തരബിരുദം പിന്നീട് MBA, PhD അങ്ങനെ പോകുന്ന വിദ്യാഭ്യാസയോഗ്യത. വിദ്യാഭ്യാസ മേഖലയിൽ തന്നെ ഒരു വിപ്ലവകരമായ തുടക്കം സൃഷ്ടിച്ച സംരംഭകൻ , 2008 ൽ +2 ന് ശേഷം സംരംഭ ആശയം ഉടലെടുത്തു. 2010 ൽ
    ചെറിയൊരു ട്രെയിനിംഗ് സെന്റർ അതിനു ശേഷം 2012 ൽ സ്വന്തമായി ഒരു സ്ഥാപനം.
    താമസിക്കാം പഠിക്കാം ചിന്തിക്കാം എന്ന വ്യത്യസ്തമായ ആശയത്തിലൂടെ വളർന്നുവന്ന sign institute of social leadership, ഇന്ന് വിദ്യാഭ്യാസ രംഗത്തെ നവീകരിക്കാനുള്ള പാതയിലാണ്. അതിന്റെ മുന്നോടിയായി Nilgiri College of Arts and Science എന്ന വിദ്യാഭ്യാസ സ്ഥാപനത്തെ അതിന്റെ പതനത്തിൽ നിന്നും വളർച്ചയുടെ പടവുകളിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ റാഷിദിന് സാധിച്ചു. വിജയിച്ച സംരംഭകന്റെ സ്പാർക്ക് ഉള്ള കഥ കേൾക്കാം.......
    Guest details ;
    Rashid gazzali
    Chief Executive Director
    Sign Institute of Social Leadership
    Managing Director,Chairman
    Nilgiri College of Arts and Science
    rashidgazzali.in/
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life's struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....! Spark - Coffee with Shamim Rafeek. #sparkstories #nilagricollege #rashidgazzali #sign #SignInstituteofSocialLeadership

ความคิดเห็น • 109