'സുനിൽ കുമാർ തൃശ്ശൂരിൽ ജയിക്കരുതെന്നത് ആരുടെ ആവശ്യമായിരുന്നു?'

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിൽ പ്രധാന പങ്കുവഹിച്ച കണ്ണനെ തന്നെ സുനിൽ കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാക്കി, സുനിൽ കുമാർ തൃശ്ശൂരിൽ ജയിക്കരുതെന്നത് ആരുടെ ആവശ്യമായിരുന്നു?
    #vssunilkumar #karuvannurbankscam #KaruvannurBank #CPIM #SureshGopi #ED #NewsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 30

  • @kannanamrutham8837
    @kannanamrutham8837 3 หลายเดือนก่อน +16

    പാവങ്ങളുടെ പാർട്ടി കൊള്ളക്കാരുടെ പാർട്ടിയായി മാറി

  • @thomasts9161
    @thomasts9161 3 หลายเดือนก่อน +3

    മുകളിരികുനവൻ തീവട്ടി കൊളള നടത്തിയാൽ തഴെ ഇരിക്കുന്നവൻ കൊളള എങ്കിലും നടത്തൻടേ

  • @rathukuttan3895
    @rathukuttan3895 3 หลายเดือนก่อน +6

    ചരിത്രത്തിൽ ആദ്യമായി NDA ക്ക് 3 വട്ടം അടിപ്പിച്ച് ഭരിക്കാൻ കഴിഞ്ഞത് പപ്പു കോൺഗ്രസിൻ്റെ തലപ്പത്ത് ഉള്ളതുകൊണ്ടാണ് .
    പപ്പു BJP യുടെ ഐശ്വര്യം😀

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน +24

    കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് 6000+ കോടി രൂപ .. ഇത്രയും കാലം ED അന്വേഷിച്ചിട്ടു പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? CPM നു കേരളത്തിലും വിദേശത്തും ഒരുപാട് സ്വത്തുക്കളുണ്ട്; അതിൽ കുറെ ഭൂമി കണ്ടുകെട്ടിയാലും വെറും പുല്ല് ; സുപ്രീം കോടതി വകീലിനെ വച്ച് വാദിച്ചു സ്വത്തുക്കൾ തിരിച്ചെടുക്കും.. ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം

    • @sillygirl5725
      @sillygirl5725 2 หลายเดือนก่อน

      Appo CPM ine pangu inde... ee alkaare aanu INDI munnaneele sthanam kodethe... aa congress kaare.... parithaapakaram...

  • @radhakrishnanks5981
    @radhakrishnanks5981 3 หลายเดือนก่อน +7

    എല്ലാ അധാർമികതകളും അന്യായ പ്രവർത്തികളും നടമാടുമ്പോൾ മിണ്ടാതിരുന്ന അതിന് ചുട്ടു പിടിച്ച സുനിൽകുമാർ എന്ന ഒരുവൻ വലിയ സംഭവം ഒന്നുമല്ല എല്ലാ അന്തംകമ്മി കളെപോലെ ഒരുത്തൻ.

    • @AbhiJith-d2d
      @AbhiJith-d2d 3 หลายเดือนก่อน

      ജയിക്കണ്ട ആളായിരുന്നു പോലും.... ഇയാള് എന്ത് തേങ്ങയ കൃഷി മന്ത്രി ആയിട്ട് ചെയ്തത്

  • @akhilzinget6915
    @akhilzinget6915 3 หลายเดือนก่อน +2

    തൃശ്ശൂർകാരുടെ ആവശ്യം 🤣

  • @muralidharanaarapath860
    @muralidharanaarapath860 3 หลายเดือนก่อน +2

    അതെ നാളെ എന്തോ ഒന്ന് ചെയ്തു എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അത് ചെയ്തു എന്ന് പറയുന്നത് നമുക്ക് ഒന്നും അറിഞ്ഞില്ലേ എന്ന് പറയുന്നത് എന്ന് പറയണം അല്ലെങ്കിൽ അങ്ങനെ ഉണ്ടാകാൻ തുടങ്ങി എന്ന് പറയുന്നത് നന്നായി

  • @georget44
    @georget44 3 หลายเดือนก่อน +1

    Why people are not talking about total picture? There were 164 Coop Banks reported with cash embezzlement issue till 2022, disclosed by minister VN Vasavan in kerala assembly. By mid of 2023 it increased to 395 Coop Banks with cash embezzlement, total deposits lost around 25000 Crores. It's expected to cross 500 Coop Banks with cash embezzlement issue by end of 2024, with deposits lost may cross 50000 crores. Still people discuss only about Karuvanoor and kandla??

  • @sheebasheeba9581
    @sheebasheeba9581 3 หลายเดือนก่อน +2

    തൃശൂരിലെ ജനങ്ങളുടെ

  • @sreekuttanpc5363
    @sreekuttanpc5363 3 หลายเดือนก่อน +1

    പണമാണ് എല്ലാം അതാണല്ലോ ഈ പാർട്ടിയുടെ നിലനിൽപ്പ് പണം നിയമ പാലകർക്ക്

  • @GNN64
    @GNN64 3 หลายเดือนก่อน +2

    Vakeel inde Sankadam...😂Mmmade SUNI thottath😂😂😂

  • @bastianvellattanjur4214
    @bastianvellattanjur4214 3 หลายเดือนก่อน +1

    യുവാക്കൾ യുവതികൾ ചെറിയ videos ചെയ്യണ്ടേ. Daily 2 ലക്ഷം liter leak ഉണ്ട് മുല്ലപെരിയാർ ഡാമിൽ, 139 അടി ആവുമ്പോൾ. തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.🏝️🗾🏞️

  • @sethumadhavanuk1955
    @sethumadhavanuk1955 3 หลายเดือนก่อน

    സുനിൽ കുമാർ ജയിക്കാതിരിക്കാൻ വേണ്ടിയാണ് "കണ്ണനെ"ആക്കിയതു്.അതോടെ സുനിൽ കുമാർ ഒതുങ്ങി .മുരളീധരനും വിഷമം മാറി..

  • @vijayanp5342
    @vijayanp5342 3 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ കൊള്ള

  • @kvpanikar4854
    @kvpanikar4854 3 หลายเดือนก่อน

    വാക്കിൽ പറയുന്നത് മാത്രമല്ല പിന്നെയും പല തും ഉണ്ട്.

  • @BondJFK
    @BondJFK 3 หลายเดือนก่อน

    Thrissurile sadarana janagalude avashyam

  • @bijus4493
    @bijus4493 3 หลายเดือนก่อน

    Sunilkumar kallanu kanji vachavananu.

  • @justinjohny5983
    @justinjohny5983 3 หลายเดือนก่อน

    Vakeel paranja manthri Vasavan alle

  • @radhakrishnanks5981
    @radhakrishnanks5981 3 หลายเดือนก่อน +2

    ചങ്കരന് ഇപ്പോഴും തള്ളിന് കുറവില്ല കോൺഗ്രസ്സ് ബി.ജെ പി പോലുള്ള വലതുപക്ഷ ബുർഷ്വാ പാർട്ടികൾക്ക് അഴിമതി നടത്താം ഇടതുപക്ഷം എന്തോ വിശുദ്ധ പശുവാണ് എന്നാണ് ചങ്കരൻ്റെ ലൈൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ജനത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് അതുകൊണ്ട് രാഷ്ട്രീയ സദാചാരവും ധാർമികതയും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും വേണം അല്ലാതെ ഇടതുപക്ഷം എന്നാൽ എന്തോ ആനയും ചേനയും ആണ് എന്ന പരമ്പരാഗത നരേറ്റീവ് ചങ്കരനെ പോലുള്ളവർ കയ്യിൽ വച്ചാൽ മതി. ആശയപരമായ വ്യത്യാസം പ്രവർത്തന ശൈലി ലക്ഷ്യങ്ങൾ എന്നീ കാര്യങ്ങൾ ഒഴിച്ചാൽ മറ്റ് രാഷ്ട്രീയ കക്ഷികളിൽ നിന്ന് ഭിന്നമായി ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്ന കൂട്ടായ്മക്ക് അപ്രമാദിത്തം ഒന്നുമില്ല ചങ്കരാ.

    • @Mntrikan
      @Mntrikan 3 หลายเดือนก่อน +5

      പാവങ്ങളുടെ പൈസ കട്ടതും പോരാ നായികരണം

    • @Visakhmg1947
      @Visakhmg1947 3 หลายเดือนก่อน

      Verutheyalla potti paleesayathu

    • @nandakumart2331
      @nandakumart2331 2 หลายเดือนก่อน

      നിങ്ങളെ പൈസ പോയിട്ടില്ലാത്തത് കൊണ്ട് നിങ്ങൾക്ക് അത് പറയാം, പാർട്ടിയോടൊപ്പം ഊണിലും ഉറക്കത്തിലും പ്രവർത്തിച്ചു ഒടുവിൽ ഞങ്ങളെ പോലുള്ള സാദാരണകാരായ പ്രവർത്തകരെയും ജനങ്ങളെയും പറ്റിച്ചു ജീവിക്കുന്ന ഈ പാർട്ടി നേതാക്കളെ ഞങ്ങൾ പൂവിട്ടു പൂജിക്കാനോ 😏

  • @praveenkumarprabhakaran4761
    @praveenkumarprabhakaran4761 3 หลายเดือนก่อน

    1:21

  • @Msndh218
    @Msndh218 3 หลายเดือนก่อน +1

    വോട്ടർ മാരുടെ.

  • @vidyapillai7609
    @vidyapillai7609 3 หลายเดือนก่อน +2

    Janangalude avashyam.