James Webb Telescope Vs Big Bang Theory | ബിഗ് ബാങ് തിയറി തെറ്റാണെന്നു തെളിയിച്ചോ?

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • The first set of images captured by the James Webb Space Telescope was released in July 2022. These images can challenge our current understanding of the universe's origins, specifically the Big Bang theory. According to this theory, the universe as we know it began 13.8 billion years ago, with the first stars forming roughly 300 million years later and the first galaxies taking shape after 350 to 400 million years.
    However, early images captured by the James Webb telescope have already revealed the existence of galaxies that formed just 170 million years after the universe began, which contradicts previous assumptions about the universe's formation. Furthermore, the telescope's discovery of six additional massive galaxies that formed within 600 million years of the universe's birth has caused some to suggest that cosmology is facing a significant crisis.
    Although the James Webb Telescope was initially intended to gather evidence to support the Big Bang Theory, it may ultimately reveal new insights that challenge this widely accepted theory. Let us know more about this in this video.
    #astronomy #physics #science #jwst #bigbang #nasa #space #science4mass #scienceformass
    2022 ജൂലൈയിലാണ് James Webb Space ടെലിസ്കോപ്പിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. അതികം വൈകാതെ തന്നെ James Webb telescope ബിഗ് ബാംഗ് തിയറി തെറ്റാണെന്നു തെളിയിച്ചു എന്നുള്ള രീതിയിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
    ബിഗ് ബാങ് തിയറി അനുസരിച്ചു നമ്മൾ ഇന്നീ കാണുന്ന പ്രപഞ്ചം ആരംഭിച്ചത് 1380 കോടി വർഷങ്ങൾക്കു മുൻമ്പാണ്. പ്രപഞ്ചം ആരംഭിച്ച ഏകദേശം 30 കോടി വർഷങ്ങള്ക്കു ശേഷം ആണ് ആദ്യ നക്ഷത്രങ്ങൾ രൂപപ്പെടുന്നത്. 35 മുതൽ 40 കോടി വർഷങ്ങൾക്ക് ശേഷമാണ് ആദ്യ ഗാലക്സികൾ രൂപപ്പെടുന്നത്.
    എന്നാൽ James Webb telescopeഇൽ നിന്നും കിട്ടിയ ചിത്രങ്ങളിൽ, പ്രപഞ്ചം ആരംഭിച്ചു വെറും 17 കോടി വർഷങ്ങൾക്കുള്ളിൽ തന്നെ രൂപപ്പെട്ട നക്ഷത്രങ്ങളെയല്ല, ഗാലക്സികളെ തന്നെ കാണാൻ കഴിഞ്ഞു.
    പ്രപഞ്ചം ആരംഭിച്ച ശേഷം വെറും 60 കോടി വർഷങ്ങൾക്കുള്ളിൽ തന്നെ രൂപപ്പെട്ട വളരെ വലിയ ആറു ഗാലക്സികളെ കൂടി കണ്ടു പിടിച്ചതോടെ ബിഗ് ബാങ് തിയറി തിരുത്തേണ്ടി വരും എന്നുള്ള രീതിയിലുള്ള പ്രസ്താവനകൾ കൂടുതൽ ശക്തമായി. കോസ്മോളജി നേരിടാൻ പോകുന്ന ഒരു വലിയ പ്രതിസന്ധിയാണ് ഇത് എന്ന് വരെ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
    ബിഗ് ബാംഗ് തിയറിയെ ബലപ്പെടുത്താൻ വേണ്ടുന്ന തെളിവുകൾ ശേഖരിക്കാൻ കൂടെ വേണ്ടിയാണ് ജെയിംസ് വെബ് ടെലെസ്കോപ് വിക്ഷേപിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിന്റെ ആദ്യ കണ്ടുപിടുത്തങ്ങൾ തന്നെ ആ തിയറി തെറ്റാണെന്നു തെളിയിക്കുമോ. ശെരിക്കും ഇത് കോസ്മോളജിയിലെ ഒരു വലിയ പ്രതിസന്ധിയായി മാറുമോ? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 345