ലോക്ക് ഡൗൺ | Lock Down | Pappanum Padminium | Episode 13 | Biju Sopanam | Nisha Sarang | Kas Kas

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Watch ലോക്ക്ഡൗൺ | LockDown | Pappanum Padminium | Episode 13 | Biju Sopanam | Nisha Sarang | KasKas
    #kaskas #tecframes #bijusopanam #nishasarangh #pappanumpadminium #kaskaswebseries #kaskasyoutube #kaskasmoments
    For More Updates
    Follow Us on Facebook - / kaskasofficial
    Follow Us on Instagram -
    / kaskas.official
    Credits:-
    Cast : Nisha Sarangh, Biju Sopanam, Kumar Sethu, Suresh Babu, Binoj Kulathoor, Kijan Raghavan, Sanjay Hari, Kripanth Madhav, Reshmi.
    Direction : Antony Sony
    Producer : TEC Frames (Premraj | Antony Sony | Rajeev Menon | Biju Sopanam | Nisha Sarangh | Suresh Babu)
    Script Writer : Suresh Babu
    Associate Director : Mohith Nath,
    Assistant Director : Sanjay, Habi Ideas
    Cuts & D.I : Akash Vishnu
    D.O.P : Bhagish Mainframe, Suresh K Palloor, Sharan Sasidharan
    Camera Assistant : Bhavath Ayan
    Make up : Shiju Feroke
    Music : Prabal Kusum
    Flute : Vimalnath Vijayan & Navaneeth Narayan K
    Design : Sanoop Thanu
    Stills : V.P Praveen Kumar, Illoosh
    -----------------------------------------------------------------------
    Disclaimer:-
    All the content provided by this channel is meant for entertaining purpose only. All the characters appearing in this webseries are fictitious, any resemblance to real person, living or dead is purely coincidental. This video can only be accessed from TH-cam for watching purpose and cannot be reproduced or distributed in other format without the channel's consent.

ความคิดเห็น • 690

  • @prasanthmanipk125
    @prasanthmanipk125 3 ปีที่แล้ว +502

    ഓരോ എപ്പിസോഡ് കഴിയുംതോറും ഇഷ്ട്ടം കൂടി വരാൻ തുടങ്ങി. ആഴ്ചയ്യിൽ രണ്ട് ദിവസം എങ്കിലും എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ.🙏

    • @ArunKumar-ky6gl
      @ArunKumar-ky6gl 3 ปีที่แล้ว +9

      Weekly one engilum

    • @jojijoy2604
      @jojijoy2604 3 ปีที่แล้ว +5

      Sathyam ❤

    • @insomaniac6632
      @insomaniac6632 3 ปีที่แล้ว +5

      Yes

    • @wazeem9916
      @wazeem9916 3 ปีที่แล้ว +4

      @@ArunKumar-ky6gl truth

    • @wazeem9916
      @wazeem9916 3 ปีที่แล้ว +4

      @@ArunKumar-ky6gl 2ennam ellum venam

  • @user-ke8tt4lq7e
    @user-ke8tt4lq7e 3 ปีที่แล้ว +82

    മമ്മുട്ടിക്കും ലാലേട്ടനുമൊപ്പം പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരേയൊരു സാനം അത് കാലം തെളിയിക്കും

    • @babyshopplanet6884
      @babyshopplanet6884 3 ปีที่แล้ว +2

      Good couple👫👫👫 ballu nellu👄👪👪👪 good👪🎬👍👪

  • @envlog9034
    @envlog9034 3 ปีที่แล้ว +341

    ഉപ്പും മുളകിലെ ആരെങ്കിലും ഈ കമന്റ്‌ വായിക്കുന്നെങ്കിൽ ഒരു ഹായ് പറയുമോ ❤️🙏

  • @blackbeast6298
    @blackbeast6298 3 ปีที่แล้ว +191

    നീലുവേ.... എന്നുള്ള വിളി miss ചെയ്യുന്നവർ ഉണ്ടെങ്കിൽ ഇവിടെ come on

  • @albatrose7486
    @albatrose7486 3 ปีที่แล้ว +265

    Climax കണ്ടു കണ്ണു നിറഞ്ഞവർ ആരൊക്കെ ഉണ്ട് 😪❤️ ഇങ്ങേർ വല്ലാത്ത ഒരു നടൻ തന്നെ 😍😍😍😘😘😘

    • @parthasarathip4296
      @parthasarathip4296 3 ปีที่แล้ว +6

      Sheriya sherikkum sed aayi poi

    • @mtbvlogs4837
      @mtbvlogs4837 3 ปีที่แล้ว +7

      സത്യം മനസ്സിൽ തരിച്ചു ഇങ്ങേരുടെ അഭിനയം

    • @muhammedshanifkp6516
      @muhammedshanifkp6516 3 ปีที่แล้ว +5

      Cinemayil role cheyenda vekthi

    • @roshu5622
      @roshu5622 3 ปีที่แล้ว

      അതെ

    • @baburajnambiar1370
      @baburajnambiar1370 2 ปีที่แล้ว +1

      ഓഫീസ് തകർത്ത തെണ്ടികളേ ഒന്ന് കാണിക്ക് അവന്റെ കാവലാകുട്ടി അടിച്ചു പൊളിക്കും അതു കോഴിക്കോട് അല്ല കണ്ണൂർ ആയാലും ശെരി

  • @Gokulgopakumar18
    @Gokulgopakumar18 3 ปีที่แล้ว +66

    ബിജു സോപാനം അസാധ്യ range ഉള്ള നടനാണ്🔥❤️

  • @chinnan2414
    @chinnan2414 3 ปีที่แล้ว +39

    പപ്പനും പത്മിനിയും വല്ലാണ്ടങ്ങ് അസ്ഥിയിൽ പിടിച്ചുപോയി സാറേ.. ❤❤❤❤❤❤❤❤❤❤❤❤
    I have one humble request to you Dear Kas Kas Team.. "ഞങ്ങളുടെ പപ്പനെയും പത്മിനിയെയും ആഴ്ചയിൽ 2ദിവസമെങ്കിലും ഞങ്ങളുടെ മുന്നിൽ കൊണ്ട്വരണം.."🙏

  • @sunilkumarck7797
    @sunilkumarck7797 3 ปีที่แล้ว +10

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഉപ്പും മുളകും ഓർമ്മകൾ മനസ്സിൽ ഓടിയെത്തി.. പപ്പൻ ബാലു ആയി മാറിയ പോലെ.. ചിലപ്പോൾ കുസൃതി നിറഞ്ഞ നീലുവിന്റെ ബാലുവിനെ പോലെ.. ചിലപ്പോൾ മൊട്ട ബാലുവിനെ പോലെ.. ചിലപ്പോൾ നിസ്സഹായനായ ആ പാവം ബാലുവിനെ പോലെ... ഉപ്പും മുളകിനും ശേഷം ബാലു ചേട്ടന്റെ കണ്ണ് നനയിപ്പിച്ച പെർഫോമൻസ്!! 😢😍😘

    • @majidashain1683
      @majidashain1683 3 ปีที่แล้ว +5

      Yes 😓Balu Achan uyir ❤❤

    • @QuixerOP
      @QuixerOP 3 ปีที่แล้ว +2

      ❤️💥😊

  • @rockybhei9177
    @rockybhei9177 3 ปีที่แล้ว +51

    ആവശ്യം ഇല്ലാത്ത സ്ഥലത്തേക്ക് BGM ഇടുന്നത് ഒഴിവാക്കുക...അത് കുറച് over ആയി തോന്നി...പിന്നെ ഉപ്പും മുളകും പോലെ full screen ആക്കുവായിരുന്നെങ്കിൽ കാണാൻ ഒരു രസം ഉണ്ടായിരുന്നു😊
    Any way waiting for next episode😘
    Biju chettan - nisha chechi fan forever😍😁

  • @blackpurpleleaves007
    @blackpurpleleaves007 3 ปีที่แล้ว +430

    ഇവരുടെ കല്യാണത്തിനായി wait ചെയ്യുന്നവരുണ്ടോ എന്നെ പോലെ

  • @user-br1pd8ls2f
    @user-br1pd8ls2f 3 ปีที่แล้ว +155

    പദ്മം എന്ന് വേണ്ട... പപ്പി എന്ന് വിളിച്ചാ മതി😁❤️❤️

    • @malluanimator
      @malluanimator 3 ปีที่แล้ว +4

      Ente channel Rasputin minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @aneeswayn9677
      @aneeswayn9677 2 ปีที่แล้ว

      Crct

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 3 ปีที่แล้ว +34

    1:13 ബിജു ചേട്ടൻ നീലു എന്ന് വിളിച്ചത് ശ്രെദ്ധിച്ചവർ ഉണ്ടോ 😘😘😘😘😘🧡🧡🧡🧡❤️❤️❤️❤️❤️💜💜💜💜💜
    ഇങ്ങനെ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എല്ലാവിധ സപ്പോർട്ട് ഉണ്ടാകും

  • @sukumarakurupp988
    @sukumarakurupp988 3 ปีที่แล้ว +81

    ഇനി തൊട്ട് കുറച് കൂടുതൽ promotion ചെയ്താൽ കത്തി കേറാൻ caliber ഉള്ള series❤️💥💥💥💥

  • @arjuvijay5049
    @arjuvijay5049 3 ปีที่แล้ว +59

    Ith kandit namda pazhe balu chetanee oormavanavar undoo👇

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 3 ปีที่แล้ว +36

    ഈ നല്ലൊരു പ്രോഗ്രാമിനെ ഡിസ്‌ലൈക്ക് ചെയ്യുന്നത് ഏത് കിഴങ്ങന്മാർ ആണ് ബുദ്ധിയും ബോധവും ഇല്ലാത്തവർ

  • @akhilasurendran3426
    @akhilasurendran3426 3 ปีที่แล้ว +65

    നന്നായിട്ടുണ്ട്, ആഴ്ചയിൽ രണ്ട് എപ്പിസോഡ് എങ്കിലും വേണം പ്ളീസ്. ബാലു ചേട്ടാ നീലു ചേച്ചി ❤❤❤❤❤

  • @hacker-mh4yq
    @hacker-mh4yq 3 ปีที่แล้ว +55

    ബാലു ചേട്ടൻ സെന്റി ആക്കിയാലോ 😢❤️

  • @vishnu_p30
    @vishnu_p30 3 ปีที่แล้ว +36

    Ith orappayittum millions അടിക്കും 🤩🤩🤩balu നീലു കല്യാണം കഴിക്കും ഇനി pooooram കോടിയേറും മക്കളെ 😍😍😍😍

  • @anoops8920
    @anoops8920 3 ปีที่แล้ว +122

    ബാലു ചേട്ടാ പഴയത്പോലെ മുണ്ട് ഉടുത്തമതി അതാ നല്ലത്

  • @mdsvideomdsvideo8489
    @mdsvideomdsvideo8489 3 ปีที่แล้ว +157

    Kas kas ഇഷ്ടം ഉള്ളവർ like അടി മച്ചാൻ മാരെ

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 3 ปีที่แล้ว +38

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു കലക്കി തിമിർത്തു പൊളിച്ചു ഇനി മലയാളത്തിൽ പറയാൻ വാക്കുകളില്ല

    • @shibikp9008
      @shibikp9008 3 ปีที่แล้ว

      Frinji frelenji

    • @anzil1197
      @anzil1197 3 ปีที่แล้ว

      Chinki bjkog chhhjj

  • @asifkhanees105
    @asifkhanees105 3 ปีที่แล้ว +55

    ഈ episode kannan അത്രപേര് wait chayuthu😍

  • @sanurajendran3642
    @sanurajendran3642 3 ปีที่แล้ว +16

    Ethryum nalla acter na malayal cinema miss chyundu . Good acter biju

  • @malayaliinkuwait8870
    @malayaliinkuwait8870 3 ปีที่แล้ว +6

    ചക്കപ്പഴം എന്ന സീരിയലിൽ നല്ല കണ്ടെന്റ് ഉണ്ടെകിലും അത് അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ പോന്ന താരങ്ങൾ ഒന്നും തന്നെ അതിൽ ഇല്ല ...
    ബിജു സോപാനവും. നിഷ സരങ്ങും കൂടെ ഉള്ള കുട്ടികളും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചു അതുകൊണ്ടു തന്നെ ഉപ്പും മുളകും എന്ന സീരിയൽ ഫ്ലവേഴ് ചാനലിന്റെ പ്രശസ്തി വാനോളം ഉയർത്തി ഇന്നും. റി ടെലികാസ്റ്റിംഗ് ചെയ്യുമ്പോഴും ഉപ്പും മുളകും ആണ് മുൻപിൽ ഉള്ളത് ...
    ആത്മാർത്ഥമായ അർപ്പണ ബോധത്തോടെ ചെയുന്ന കഥാപാത്രങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ ബിജുവിനും നിഷക്കും കഴിയുന്നുണ്ട് അത് തന്നെയാണ് കസ് കസ് ഇന്റെ വിജയം

  • @Stains_George_Benny
    @Stains_George_Benny 3 ปีที่แล้ว +20

    13:50 ഞങ്ങളുടെ പഴയ ബാലു ചേട്ടനെ കണ്ട ഒരു ഫീൽ 😪❤️

  • @muhammedharshad608
    @muhammedharshad608 3 ปีที่แล้ว +21

    ബാലു അച്ഛാ ഒരു എപ്പിസോഡിൽ മുണ്ട് ഇട്ടു അഭിനയ്ക്കോ 😍😍😍

  • @titusgtn8528
    @titusgtn8528 3 ปีที่แล้ว +19

    Padminiku sentiments vannu thudangi Pappanodu love

  • @anthadanokkunne8167
    @anthadanokkunne8167 3 ปีที่แล้ว +78

    Flowers channel എന്ന് കേക്കുമ്പോൾ തന്നെ ഉപ്പും മുളകും ആയിരുന്നു ഓർമ വരുന്നത് sreekandan nair കാണിച്ച വല്യ ഒരു ചതി ആയിപ്പോയി ഉപ്പും മുളകും നിർത്തിയത്...ഇനി നമുക്ക് Kas kas മതി

  • @harikrishnananayadi9427
    @harikrishnananayadi9427 3 ปีที่แล้ว +5

    ഒന്നും പറയാൻ ഇല്ല... ഓരോ എപ്പിസോഡ് കഴിയുംതോറും നന്നാവുന്നു,,, പിന്നേ തിരക്കഥ എഴുതിയ നമ്മുടേ ഭാസി ചേട്ടന് ഒരായിരം നന്ദി... ഇനിയുഇത് പോലത്തേ നല്ല എപ്പിസോഡുകൾ വരട്ടേ....

  • @ramdas72
    @ramdas72 3 ปีที่แล้ว +123

    ഉപ്പും മുളകും തീർന്നതിനു ശേഷം വായ്ക്ക് ഒര് രുചി കിട്ടണം എങ്കിൽ ഇത് കാണണം. 😍😍

    • @malluanimator
      @malluanimator 3 ปีที่แล้ว +1

      Ente channel Rasputin minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @rasheedmalanchira6376
      @rasheedmalanchira6376 3 ปีที่แล้ว +1

      Best രുചി thanne

    • @rabinrafin3104
      @rabinrafin3104 3 ปีที่แล้ว

      Aysheri

    • @harinath9066
      @harinath9066 3 ปีที่แล้ว

      Doctera kanda nera avum

    • @RekhaRekha-lg8sv
      @RekhaRekha-lg8sv 3 ปีที่แล้ว

      🤔

  • @symphonymusic2022
    @symphonymusic2022 3 ปีที่แล้ว +27

    Emotional ആയി ബാലുച്ചേട്ടനും നീലുചേച്ചിയും.

  • @abin7429
    @abin7429 3 ปีที่แล้ว +41

    Neelu amma ❤️ Balu achan

  • @prasanthmanipk125
    @prasanthmanipk125 3 ปีที่แล้ว +24

    ബിജു ചേട്ടാ പൊളിച്ചു.ഒന്നും പറയാൻ ഇല്ല👌

  • @hasheemsifar7425
    @hasheemsifar7425 3 ปีที่แล้ว +13

    ഇനി വേറെ ലെവലിൽ എത്തും kas kas പപ്പനും പത്മിനിയും ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @danistechmalayalam3706
    @danistechmalayalam3706 3 ปีที่แล้ว +10

    ഈ video ആര് കണ്ടാലും ഒന്നു സങ്കടം വന്നു പോകും പാവം papan 😭😭😭😭😭, love u so much uppum mulakum 💞💞💞💞

  • @vinayak1757
    @vinayak1757 3 ปีที่แล้ว +13

    Neelu chechi uyirr ❤️❤️❤️❤️❤️

  • @Reels_Queen107
    @Reels_Queen107 3 ปีที่แล้ว +43

    Pappan and Padmini... Keep it up...this series is going to be a great success... No doubt ❤❤❤this is going to break the records of uppum mulakum... Sure👍keep going... God bless you all..the whole crew... 🌹🌹🌹

  • @MFJ_Talks
    @MFJ_Talks 3 ปีที่แล้ว +16

    ഇനി കഥ ഈ രീതിയിലേയ്ക്ക് വരണം
    " ആ വാശിയ്ക്ക് പപ്പൻ സ്വന്തമായി ഇലക്ട്രോണിക്ക് ഷോപ്പ് തുടങ്ങുന്നു , പപ്പൻ പത്മിനിയെ കല്യാണം കഴിയ്ക്കുന്നു. ഒരു വീട് വാടകയ്ക്ക് എടുക്കുന്നൂ , അവർക്ക് അഞ്ചു മക്കള് ഉണ്ടാകുന്നു "
    ഇങ്ങനെ കഥ കൊണ്ടുവരാൻ സാധിയ്ക്കുമോ ? 😁😇🙏🙏🙏

  • @QuixerOP
    @QuixerOP 3 ปีที่แล้ว +546

    Flowers channel unsubscribe ചെയ്ത് എന്നെപോലെ Kas Kas ൽ വന്ന ആരൊക്കെ ഉണ്ട്❤️😌ഉപ്പും മുളകും കാണാൻ വേണ്ടി മാത്രം ആരുന്നു ആ channel...ഇപ്പൊ ഞങ്ങടെ ബാലുവും നീലുവും ഒക്കെ ഇവിടെ ഇല്ലേ😍😍😍

    • @prasanthmanipk125
      @prasanthmanipk125 3 ปีที่แล้ว +14

      പിന്നല്ല

    • @ashtavinayakanil
      @ashtavinayakanil 3 ปีที่แล้ว +6

      Yep❤

    • @malluanimator
      @malluanimator 3 ปีที่แล้ว +4

      Ente channel Rasputin minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @anoops8920
      @anoops8920 3 ปีที่แล้ว +5

      Correct

    • @abhilashr3
      @abhilashr3 3 ปีที่แล้ว +6

      ബിജു ചേട്ടനും നിഷചേച്ചിയും അഭിനയിച്ചു കൊണ്ടിരിക്കുന്ന പപ്പനും പദ്മിനിയുടെയും ഏറ്റവും പുതിയ വിശേഷങ്ങൾ അറിയുവാൻ ജോയിൻ ചെയ്യുക
      facebook.com/groups/kaskasfansclub

  • @ikkechiarmy3661
    @ikkechiarmy3661 3 ปีที่แล้ว +76

    Next episode waiting❤️😍😍😍😘

    • @wazeem9916
      @wazeem9916 2 ปีที่แล้ว +2

      Last episode poley inde... Ethuverey vannitila aduthathe

  • @teenakunnumpurathu8193
    @teenakunnumpurathu8193 3 ปีที่แล้ว +8

    Neelu chechi balu chetante dayirium ennathu chechi mathramanu. Athukondu eppozhum koode undakanum. Ee, vishamathil chechude vakkukal chetanu othiri aashasamayi. Athupole chechi6eyum aashasippikkuvan chetanum marannillallo. Randu perudayum parasparamulla support annu ithinte vijayam, randuperum ethrayum pettannu thanne orumikkuvan aagrhikkunnu. Next episodenayi wait cheyunnu. Aazhayil randu episode venamennu aagrahikkunnu. Thank you so much all of you. Wish you all the best. May god bless you. I support this program. Ok.

  • @majidashain1683
    @majidashain1683 3 ปีที่แล้ว +11

    Aadhyam chirippichu climaxil karayippichu kalanjallo😓realy awesome episode 👏👏❤❤

  • @rajeeshmottemmal7004
    @rajeeshmottemmal7004 3 ปีที่แล้ว +10

    ഒരു വ്യക്തിക്ക് വേണ്ടി ഒരു കുടുബത്തെ ഇല്ലാതാക്കി Flowers

    • @anzil1197
      @anzil1197 3 ปีที่แล้ว

      ആർക്ക്???

    • @QuixerOP
      @QuixerOP 3 ปีที่แล้ว +2

      @@anzil1197 director UNNIKRISHNAN

  • @vinayak1757
    @vinayak1757 3 ปีที่แล้ว +14

    Balu annan uyirr ❤️❤️❤️❤️❤️

  • @v3624
    @v3624 3 ปีที่แล้ว +19

    പെട്ടെന്ന് തീർന്നു പോയി....
    ബിജു ചേട്ടൻ ലാസ്റ്റ് ❤️❤️❤️
    നിഷ ചേച്ചി as always ❤️❤️❤️

  • @sirajkm1045
    @sirajkm1045 3 ปีที่แล้ว +6

    ദേഷ്യത്തോടെയുള്ള നീലുവിൻ്റെ മുഖം കാണാൻ പൊളിയാ!

  • @anandarvin7988
    @anandarvin7988 3 ปีที่แล้ว +15

    സൂപ്പർ ബാലുവും നീലുവും അടിപൊളി 👌💐

  • @imbichimammu8588
    @imbichimammu8588 3 ปีที่แล้ว +53

    ഇതിൽ പിള്ളേർ മൂന്നു പേര് കൂടി ഉണ്ടെങ്കിൽ പൂർണ്ണമായേനെ

  • @albinalbin7247
    @albinalbin7247 3 ปีที่แล้ว +14

    Uppum mulakum theerna vishamam ithu vannappol theernu ❤❤

  • @karthikcr7373
    @karthikcr7373 3 ปีที่แล้ว +20

    Episode wait cheydhirikkan pattunnilla. Daily venam

    • @abhilashr3
      @abhilashr3 3 ปีที่แล้ว

      ബിജു ചേട്ടനും നിഷചേച്ചിയും അഭിനയിച്ചു കൊണ്ടിരിക്കുന്ന പപ്പനും പദ്മിനിയുടെയും ഏറ്റവും പുതിയ വിശേഷങ്ങൾ അറിയുവാൻ ജോയിൻ ചെയ്യുക
      facebook.com/groups/kaskasfansclub

  • @43sreevishnu.r21
    @43sreevishnu.r21 3 ปีที่แล้ว +13

    Adutha ep kanumenna prethikshayil oru
    Pappan and padmini fan

  • @radhikaramankutty5731
    @radhikaramankutty5731 3 ปีที่แล้ว +6

    കാത്തിരുന്നു മടുത്തു... വേഗം വേഗം അപ്‌ലോഡ് ചെയ്യൂ...

  • @muhammadafsalnazar8612
    @muhammadafsalnazar8612 3 ปีที่แล้ว +24

    Pappanum padminium ❤❤❤❤❤❤

  • @anremixmedia4473
    @anremixmedia4473 3 ปีที่แล้ว +7

    "ബാലു ചേട്ടന്റെ അഭിനയം 💓👌

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 3 ปีที่แล้ว +13

    ബാലു അണ്ണാ അവസാന സെന്റിമെൻസ് കണ്ണ് നിറച്ചു

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +2

    നിങ്ങടെ ടീം ഫുൾ പാക്കേജ് ആണ്... കോമഡി ആയി തുടങ്ങിയ സീരീസ് ഇപ്പോൾ എല്ലാ രീതിയിലും നമ്മളെ രസിപ്പിക്കാനും, ഫീലാക്കാനും എല്ലാത്തിലും super 🖤🖤🖤 ബാലുച്ചേട്ടാ നീലുച്ചേച്ചി അഭിനയിച്ചു തകർക്ക്

  • @mohammadishaq2807
    @mohammadishaq2807 3 ปีที่แล้ว +16

    Nigalude episode kand njan karanju
    Iniyum nigalude eppisode venam

  • @sajeerkt5489
    @sajeerkt5489 3 ปีที่แล้ว +16

    നല്ല ചേർച്ച😍💚അതാണ്

  • @abe8710
    @abe8710 3 ปีที่แล้ว +14

    അടുത്തതിനായി കാത്ത് നിൽക്കുന്നു

  • @renjithsharan3467
    @renjithsharan3467 3 ปีที่แล้ว +7

    അങ്ങനെ പതുക്കെ വരട്ടെ wait ചെയ്യുന്നു 👍

  • @bhagyarajpg2740
    @bhagyarajpg2740 3 ปีที่แล้ว +2

    Biju enna nadan, ee kadhayekkal ethrayo uyarathilanu🤩

  • @arun_djft2990
    @arun_djft2990 3 ปีที่แล้ว +10

    Next episode please post on time
    😘😘😘😘😘😘😘😘
    Balu chetaaa😘
    Neelu chechiiiiu😘

  • @afsalmachingal5070
    @afsalmachingal5070 3 ปีที่แล้ว +3

    The real actor. Biju sopaaanam

  • @althafahmed5872
    @althafahmed5872 3 ปีที่แล้ว +5

    Annan uyir😘

  • @jabbarkampuravan4465
    @jabbarkampuravan4465 3 ปีที่แล้ว +3

    ഹെന്റെമോ ഒരു മാതിരി ആയിപ്പോയി... ന്റെ baluchetaa pwolichu👍👍

  • @aiswarya6022
    @aiswarya6022 3 ปีที่แล้ว +15

    Ivaronn Kalyanam kaichal madhiyayirunu..missing that Neelu Balu

  • @onegameryt993
    @onegameryt993 3 ปีที่แล้ว +16

    ബാലു ഏട്ടാ എല്ലാദിവസവും ഒന്ന് വിഡിയോ അപ്ലോഡ് ചെയ്യുമോ

  • @gafoor.k.s1475
    @gafoor.k.s1475 3 ปีที่แล้ว +2

    നീലു പൊളിച്ചടക്കീട്ടാ.....🤝

  • @9191mr.
    @9191mr. 3 ปีที่แล้ว +13

    ഒരു 15 മിനുട്ട് വീഡിയോ കാണാൻ കാത്തുനിൽക്കേണ്ടി വരുന്നത് 15-20 ദിവസം 😑😑😑
    എന്താ ല്ലേ 🔥🔥🔥

    • @QuixerOP
      @QuixerOP 3 ปีที่แล้ว +1

      😄💥❤️

  • @Manissery19783
    @Manissery19783 3 ปีที่แล้ว +1

    1 മുതൽ 13 എപ്പിസോഡു൦ കണ്ടു തീർന്ന് എങ്ങനെയുണ്ടെന്ന് നോക്കിയിട്ടേ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്ന തീരുമാനത്തിലായിരുന്നു ഞാൻ.
    ഇഷ്ടപെട്ടു ഒരുപാട്. ചേരുവകളെല്ലാ൦ ഉണ്ട്. ആദ്യമേ ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.മിനി സ്ക്രീനിലെ മഞ്ജു വാര്യരാണ് പദ്മിനി.ബ്ലാക്ക് രവി സൂപ്പർ ആയിട്ടുണ്ട്.
    പിന്നെ പപ്പനാണല്ലോ ജീവ നാഡി. മറ്റു എല്ലാ അഭിനേതാക്കളും ഓരോ സീരീസ് കഴിയുന്തോറും മെച്ചപെട്ടു വരുന്നു.
    ഒരു സ്ഥിര൦ പ്രേക്ഷകനായി എന്നു൦ കൂടെയുണ്ടാകു൦.
    Best Wishes 👍

  • @prasanthmanipk125
    @prasanthmanipk125 3 ปีที่แล้ว +29

    1.13 അറിയാതെ ആണേലും ബിജു ചേട്ടൻ നീലു എന്ന് വിളിച്ചോ

    • @praveenpiravom
      @praveenpiravom 3 ปีที่แล้ว +4

      എനിക്കും തോന്നി

    • @ajithaji622
      @ajithaji622 3 ปีที่แล้ว

      Vilichu

  • @rrmedia7589
    @rrmedia7589 3 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ്... keep going.

  • @comradeff1263
    @comradeff1263 3 ปีที่แล้ว +8

    Notification vanapoyak odivanu njan😍😍😍

  • @amruthau9900
    @amruthau9900 3 ปีที่แล้ว +9

    Notification vannappoze kandu♥️♥️♥️poli ep👌👌kidu♥️♥️

  • @letsmoonup9801
    @letsmoonup9801 3 ปีที่แล้ว +10

    ഒരു timetable വേണം അതാകുബോൾ upload ചെയുന്ന ദിവസം നോക്കി ഇരിക്കാമലോ

  • @sathydevi4956
    @sathydevi4956 3 ปีที่แล้ว +15

    Only Padmini can Lead, Direct & Involved Pappan in positive matters. Because really she can control & stop Pappan from his immediate response and thoughtless action against his enemies. Because really Pappan Trust, Respect & Love Padmini very much. So in coming episodes , Padmini may give proper Guidance , Moral Support & Strength, as joining with him as a real Companion & Life Partner which will result in Pappan's Self Sufficiency & Prosperity. When Pappan & Padmini join together as Husband and Wife, the story becomes more & more powerful than nowadays & thus give Prafullan & his New Wife a clear message to realize the importance of a Good & Perfect Wife, in the Success of a Man. Biju & Nisha involved very much in their Characters. All Artists, Prafullan, his wife, Black Ravi, Thekkan & Pappan's Assistants, all were 💯 percentage perfect in their roles.,& Performed very well. Don't skip weekend telecasting of each episode. I really wish to see Padmini in a Happy Life with Pappan, because Padmini never seen happy in her married life & no wife can tolerate a husband like Prafullan. I Love Nisha & her natural Acting very much. A big fan of both Biju & Nisha. My Most Loving Artist is always my favourite Nisha.

  • @kavyachandran1415
    @kavyachandran1415 3 ปีที่แล้ว +13

    Adutha episodinuvedi katta waiting

  • @Vargezzz
    @Vargezzz 3 ปีที่แล้ว +5

    Enikku isthayiii❤️

  • @hak_z4216
    @hak_z4216 3 ปีที่แล้ว +8

    അവസാനം ബാലുചെട്ടൻ 👍

  • @dhanyanair9042
    @dhanyanair9042 3 ปีที่แล้ว +9

    അടിപൊളി എപ്പിസോഡ് കലക്കി

  • @abhijithkrishna4746
    @abhijithkrishna4746 3 ปีที่แล้ว +10

    Pappandem padminidem marriagnai waiting

  • @JayakumarAKjk
    @JayakumarAKjk 3 ปีที่แล้ว +14

    ആഴ്ചയിൽ ഒരു എപ്പിസോഡ് എങ്കിലും ഇടുക

  • @vishnusurya5389
    @vishnusurya5389 3 ปีที่แล้ว +3

    കേറി വാ കേറി വാ ബാലുച്ചേട്ടൻ ഇഷ്ട്ടം എന്നും 🥰

  • @malayaliinkuwait8870
    @malayaliinkuwait8870 3 ปีที่แล้ว +3

    ആഴ്ചയിൽ രണ്ടു എപ്പിസോഡ് എങ്കിലും ഇറക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു ..... ശരിക്കും നായക സ്ഥാനത്തു ബാലു (ബിജു സോപാനം കത്തി കയറുന്നുണ്ട്. യൂട്യൂബിൽ കാണുന്ന ഓരോ എപ്പിസോഡും മനോഹരമായി വരുന്നുണ്ട് .. ഒരുപാടു ഉയരങ്ങളിലേക്ക് kas kas ചാനൽ എത്താൻ ദൈവം തുണയാവട്ടെ

  • @akhilmallika2451
    @akhilmallika2451 3 ปีที่แล้ว +6

    Muthe Balu chetta

  • @muhammedharshad608
    @muhammedharshad608 3 ปีที่แล้ว +3

    Balu acha poli acting 👌

  • @sanusudharman2366
    @sanusudharman2366 3 ปีที่แล้ว +21

    1:13 പപ്പൻ നീലു എന്ന് വിളിച്ചത് ആരേലും ശ്രെദ്ധിച്ചോ 😂😂😂

    • @karthikcr7373
      @karthikcr7373 3 ปีที่แล้ว +3

      Neelu ennalla adh

    • @sanusudharman2366
      @sanusudharman2366 3 ปีที่แล้ว +1

      @@karthikcr7373 പിന്നെ എന്താ??

    • @vidhyavinod8815
      @vidhyavinod8815 3 ปีที่แล้ว

      Evide erikk ennalle paranje

    • @sanusudharman2366
      @sanusudharman2366 3 ปีที่แล้ว

      @@vidhyavinod8815 onnudi kette nokke

  • @akshayganesh2251
    @akshayganesh2251 3 ปีที่แล้ว +7

    Eppisode ellam powli ayy varunu pakshe week il 2 ennam engilum cheytharunel kollarunu😍❤️

  • @captainjacksparrow8419
    @captainjacksparrow8419 3 ปีที่แล้ว +2

    Suuuuuperrrrr episode 😗💓💓💓💓💓💓💓💓💓💓💓

  • @Umar_adhil_46
    @Umar_adhil_46 3 ปีที่แล้ว +1

    Excellent actor is biju sopanam

  • @neerajaskumar7318
    @neerajaskumar7318 ปีที่แล้ว +1

    Ithinte baaki idoiii😭😭😭im totally addicted. Baaki pettan idoiii.. Njn kandu teerkkate vechekua.. Kandu teernnal baaki kanan vdos ilalo🥹njan innaleya ee channel kande. Innale tott irunn ithile almost ella vdos um kandu teerthu ee series ile korach episodes koode ollu kanan.. Plz continue uploading along with uppum mulakum. Biju sopanam's acting style spcly emotional scenes reminds me of mohalal's mannerisms. Bhayankara deep aa.

  • @akkuzzvloge8734
    @akkuzzvloge8734 3 ปีที่แล้ว +6

    Katta wayiting aayirunnu....

  • @MFJ_Talks
    @MFJ_Talks 3 ปีที่แล้ว +4

    8:31 ഇപ്പോ ഉറങ്ങി കിടക്കുന്ന പഴയ മൊട്ട ബാലൂനെ കൊണ്ടു വാ 🤩😍😍

  • @prajeeshcp4149
    @prajeeshcp4149 3 ปีที่แล้ว +2

    Aniyara pravarthakarkku.....
    Sound variation undaavunnundu..
    Chila dailog kelkkunnilla, undel thanne chilappol sound theere kurayunnum undu..
    Lightum colouringum onnu koodi nannaakkiyaal manoharamaavum
    Baalu neelu ... Ivare kandaal maathram mathi ....
    Manassinoru paranjariyikkan pattatha ntho oru santhoshamanu..
    Kuravukalokke pariharichu munnottu pokuka...

  • @Arjun-vz9jf
    @Arjun-vz9jf 3 ปีที่แล้ว +8

    Perfect combo 💯💯💯

  • @shajahanallucutz2422
    @shajahanallucutz2422 3 ปีที่แล้ว +16

    Uyir ❤

  • @nandhanslife8827
    @nandhanslife8827 3 ปีที่แล้ว +3

    Ith vare kandathil ettaum nall episode

  • @arshianshi7950
    @arshianshi7950 3 ปีที่แล้ว +3

    Vegam irakkane adutha episode

  • @43sreevishnu.r21
    @43sreevishnu.r21 3 ปีที่แล้ว +6

    Katta waitinginu shesham

  • @subahana2291
    @subahana2291 3 ปีที่แล้ว +3

    Uppum mulakum webseries ayi kond vannude kas kas