4x4 Offroad Vehicle In Kerala

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 230

  • @prasanthraviravi195
    @prasanthraviravi195 3 ปีที่แล้ว +9

    80 കളിൽ സ്ഥിരം കരിമ്പ് കൊണ്ടുപോകുന്ന വണ്ടി.. ഞങ്ങൾ ഗട്ടർ ഉള്ള സ്ഥലത്ത് നിൽക്കും.. സ്ലോ ആക്കുമ്പോൾ കരിമ്പ് വലിച്ചു കൊണ്ട് ഓടും.. പത്തനംതിട്ടയിൽ ഒരു പാട് വണ്ടി ഉണ്ടായിരുന്നു.. ഇപ്പോൾ കാണുന്നില്ല

    • @Avdp7250
      @Avdp7250 3 ปีที่แล้ว

      😆👍👍

    • @aruns740
      @aruns740 2 ปีที่แล้ว

      ☺️☺️☺️😁 pathnamthitta

  • @wheelsondemand.
    @wheelsondemand. 3 ปีที่แล้ว +42

    പണ്ട് road side il pineapple വിൽക്കാൻ ഈ വണ്ടി ഉപയോഗിക്കുന്നത് കൊറേ സ്ഥലങ്ങളിൽ കണ്ടിട്ട് ഉണ്ട് 🥰🥰 അത്‌ 4×4 ആണെന് ippola മനസിലായത് 🔥🔥🔥

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      ഇന്ത്യൻ മിലിറ്ററി വരെ ഉപയോഗിച്ചിരുന്നു

  • @lino4767
    @lino4767 3 ปีที่แล้ว +19

    ഈ വണ്ടി കണ്ടപ്പോ പണ്ടു കപ്പകച്ചോടം നടത്തിയ രാജൻ ചേട്ടനെ ഓർമ വന്നു.. പുള്ളികാരനും ഒണ്ടാരുന്നു ഇതുകൂട്ടു ഒരു വണ്ടി...

    • @cijoykjose
      @cijoykjose 3 ปีที่แล้ว

      അതുക്കൂട്ട് ഒരു വണ്ടി തരാമോ 😁

    • @muzammilcalicut7058
      @muzammilcalicut7058 3 ปีที่แล้ว

      👍👍

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      പണ്ട് ഈ വണ്ടി പലരുടെ കൂടെയും പല ജോലികൾ ചെയ്തിരുന്നു ..ഇന്ത്യൻ മിലിറ്ററി വരെ ഉപയോഗിച്ചിരുന്നു

  • @Syampvrs
    @Syampvrs 3 ปีที่แล้ว +10

    Retirement life enjoy ചെയ്യുന്ന ഏക വ്യക്തി.. lub u..

  • @unni7083
    @unni7083 3 ปีที่แล้ว +1

    അടിപൊളി... ഇതു മഹിന്ദ്ര അല്ലേ..1999.2003 വരെ ഇവൻ റോഡിൽ പല ഇടതും കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോ ഈ മോഡൽ വണ്ടി കണ്ട് കിട്ടാൻ പാടാണ് 💪💪💖💖💖💖💖💖💖💖💗💗💗😍😍😍

  • @shinetsshinets5164
    @shinetsshinets5164 3 ปีที่แล้ว +2

    ഹായ് നിജു. വീഡിയോ പൊളിച്ചു നമ്മുടെ വണ്ടിയുടെ വൈപ്പർ സംവിധാനം മാറ്റിയതും ഷട്ടർ മാറ്റി വൈൻഡിംഗ് ഗ്ലാസ്‌ ആക്കിയതും പറഞ്ഞില്ലലോ? വീഡിയോ അടിപൊളി (gk യും സുരേഷിന്റെയും കൂടെ എന്റെ ഫോട്ടോയും കൂടി ഇടാമായിരുന്നു 😜🤪🤪)

  • @royalstage33
    @royalstage33 3 ปีที่แล้ว +8

    എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള ഒരു വണ്ടി.. എന്റെ കുട്ടിക്കാലം മുതലേ ഒരു പാട് ഇഷ്ടം

  • @libinjose1928
    @libinjose1928 3 ปีที่แล้ว +15

    പൊളി സാധനം 😉🤩

  • @maheshpr9277
    @maheshpr9277 3 ปีที่แล้ว +1

    ഈ വണ്ടിയുടെ same engine ( ഫർഗൂസ് ,പർക്കിൻസ് ) ഉള്ള mahindra ജീപ്പ് എന്റെ കയ്യിൽ ഉണ്ടായിരുന്നു 1978 മോഡൽ 4/4 (KLZ 8323). കിടിലൻ പവർ ആണ് . അന്നത്തെ കാലത്തു heat ചെയ്യാതെ സ്റ്റാർട്ട് ചെയ്യാവുന്ന ചുരുക്കം വണ്ടികളിൽ ഒന്ന് .

  • @r_c_eight
    @r_c_eight 3 ปีที่แล้ว +4

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇങ്ങനെ ത്തെ ഒരു വണ്ടി poliyaaannne 🔥🔥🔥🔥

  • @jeanmathews5454
    @jeanmathews5454 3 ปีที่แล้ว +1

    വളരെ നല്ല അവതരണം, ഈ വണ്ടി പരിചയപ്പെടുത്തിയതിന് വളരെ നന്ദി, കിരണ്‍. ഇതു പോലെയുള്ള കൂടുതൽ വീഡിയോ കള്‍ പ്രതീക്ഷിക്കുന്നു.

  • @mubashir3003
    @mubashir3003 3 ปีที่แล้ว +4

    കൊള്ളാം പൊളി സനം 🤩🤩🤩

  • @sumenimmusumenimmu7746
    @sumenimmusumenimmu7746 3 ปีที่แล้ว +2

    കോട്ടയം ഏറ്റുമാനൂർ പോകുമ്പോൾ ഈ മൊതലിനെ ഒരുപാട് നേരം നോക്കി നിന്നിട്ടുണ്ട്. അതിലെ ഓരോ ഫിറ്റുങ്ങും. നേരിട്ട് കാണാൻ വീഡിയോയിലെകൾ സൂപ്പർ.

  • @JohnsonVS
    @JohnsonVS 3 ปีที่แล้ว

    എനിക്കും ഒരുപാട് ഇഷ്ടമായ വണ്ടിയാണ്💚
    ഞാൻ സ്കൂളിൽ പോകുന്ന സമയത്തും രാവിലെയും വൈകീട്ടുമായ രണ്ടു ട്രിപ്പുകളിലായി പാലുമായി പോകുമായിരുന്നു
    അന്ന് പാലു വണ്ടി എന്ന് വിളിച്ചിരുന്നു
    പെട്ടെന്ന് ഒരു ദിവസം ആ വണ്ടി ആസിഡ്റ്റായി പിന്നെ ആ സ്ഥാനം Tata 407 കയ്യടക്കി
    പഴയ ഓർമ്മകളിലേക്ക് ഒന്നു കൂടി എത്തിച്ച വീഡിയോ 💚👍

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +3

    ആഹ് വണ്ടിയോടുള്ള സ്നേഹം 🤪💪

  • @cypa3458
    @cypa3458 3 ปีที่แล้ว +2

    in soviet union a bus like this called UAZ

  • @genereblast4504
    @genereblast4504 3 ปีที่แล้ว +1

    Full canopy ഇട്ട look soopperr.👍🏻👍🏻👍🏻 nice built. This is living life.

  • @anandhuaji1867
    @anandhuaji1867 3 ปีที่แล้ว +5

    😘😘 FJ ഒരു മൊതല് തന്നെ ആണ് 😘😘

  • @rajeevpa7208
    @rajeevpa7208 2 ปีที่แล้ว +1

    Ithu kaanumbo ithil onnu keran kothiyakunnu bro👍👍👍👍👍

  • @souparnikaachu007
    @souparnikaachu007 3 ปีที่แล้ว +52

    30 വർഷം ആയ വണ്ടി ആണ് എന്ന് കണ്ടാൽ പറയില്ല.

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว +1

      അതെ ശരിയാണ് ..ഇപ്പോൾ പ്രായം തോന്നുകയേ ഇല്ല

    • @nimishjose1101
      @nimishjose1101 3 ปีที่แล้ว +1

      വാഹന ലോകത്തെ മമ്മൂട്ടി.....

  • @lovelypetsandfishes
    @lovelypetsandfishes 3 ปีที่แล้ว

    Ithu kandal onnu vedikkan thonnum 👌👌 trending konduverum

  • @jmp-vlogs9861
    @jmp-vlogs9861 3 ปีที่แล้ว +2

    Kidilan customization

    • @ExploringKeralite
      @ExploringKeralite  3 ปีที่แล้ว

      അതെ ലക്ഷങ്ങൾ ചിലവാക്കിയതാണ്

  • @prasoonp8583
    @prasoonp8583 3 ปีที่แล้ว

    Valare nalla design akiyedutha chetanu big salute

  • @harisksd8578
    @harisksd8578 3 ปีที่แล้ว +2

    ഇവൻ പണ്ടേ.... പുല്യ 💜

  • @drsunilms6375
    @drsunilms6375 3 ปีที่แล้ว +2

    Good presentation. അടിപൊളി
    .

  • @latheeshtg6564
    @latheeshtg6564 3 ปีที่แล้ว

    E vandi kandathinu subscribe cheythittundu karanam ingane Ulla videos iniyum veranam

  • @alifali5976
    @alifali5976 3 ปีที่แล้ว +2

    പൊളി ഐറ്റം 👌💕💪💪🔥🔥🔥

  • @sivsankar4286
    @sivsankar4286 3 ปีที่แล้ว +1

    Old is gold

  • @sanoojs2689
    @sanoojs2689 3 ปีที่แล้ว +9

    ഇന്ത്യയിലെ നമ്പർ ഓൺ വലിവ് ഉള്ള വണ്ടി മഹിന്ദ്ര തന്നെ ഭാരത് ബെൻസ് പോലും പിന്നിൽ ആണ് ഞാൻ ഒരു കട്ട മഹിന്ദ്ര ഫാൻ ആണ്

    • @585810010058
      @585810010058 3 ปีที่แล้ว

      Correct

    • @Whitepanda968
      @Whitepanda968 3 ปีที่แล้ว

      Ith mahindra alla😅 jeep anu

    • @Appus145
      @Appus145 3 ปีที่แล้ว

      ഇമ്മാതിരി ഒരു ഊമ്പിയ കമ്പനി വേറെ ഇല്ല blazo യുടെ ഒന്നും ഒരു പാർട് പോലും കിട്ടാൻ illla

  • @MichealLurthu
    @MichealLurthu 5 หลายเดือนก่อน

    00:14 Robbery incident involving young individuals in Kerala
    00:57 Environmental impact of 4x4 offroad vehicles in Kerala.
    02:27 Exploring modified offroad vehicles in Kerala
    04:27 Importance of being protective and careful in offroading
    06:01 Offroad vehicle modifications showcase diverse features in Kerala.
    07:39 Offroading modifications in Kerala
    09:45 The importance of proper pressure process in offroad vehicles
    10:30 Ajay has given a chronic to both the fathers in the video

  • @thomaskuttan7034
    @thomaskuttan7034 3 ปีที่แล้ว +3

    Adipoli 💛😍

  • @shijuraman7012
    @shijuraman7012 3 ปีที่แล้ว +1

    പുലിയാണ് പണ്ട് ഇതിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว +2

    ഇവൻ വെറും പുലിയല്ല ഒരു സിംഗ്. you are everybody lions

  • @dumdumfunhouse1254
    @dumdumfunhouse1254 3 ปีที่แล้ว +2

    poli machu..poli...

  • @rameez2562
    @rameez2562 3 ปีที่แล้ว +1

    Chetante wig poli

  • @saraththiruvalla7412
    @saraththiruvalla7412 3 ปีที่แล้ว +2

    Kiduve

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว +21

    ഇതിന്റെ പെർഫോമെൻസ് കാണിക്കുമോ.പുള്ളിയുടെ റണ്ണിംഗ് കാണുവാൻ തോനുന്നു.

  • @javusvlog
    @javusvlog 3 ปีที่แล้ว

    Ikka nigalloru dream maker😊😊👌👌

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +1

    ഇവൻ പുലിക്കുട്ടി തന്നെ ⚡️

  • @straightline3192
    @straightline3192 3 ปีที่แล้ว

    BGM സൂപ്പർ ആക്കി.. 👍

  • @tranlee5622
    @tranlee5622 3 ปีที่แล้ว

    Very comfortable ride. Much better than a Ferrari.

  • @royalstage33
    @royalstage33 3 ปีที่แล้ว +11

    പുതിയ നിയമം കാരണം ഇത് പൊളിക്കേണ്ടി വരുമോ?

    • @strikerstrix9914
      @strikerstrix9914 3 ปีที่แล้ว +1

      Nop truck in very good condition or shape looks brand new so no issues

  • @arunv3092
    @arunv3092 2 หลายเดือนก่อน +1

    പണം ഉണ്ടെങ്കിൽ 99%കാര്യങ്ങളും പരിഹാരം കണ്ടെത്താം.... വെൽ JOB, luckey ഇതൊക്കെ ഉണ്ടെങ്കിൽ life അടിച്ചുപൊളിക്കാം....😊😊😊😊

  • @vipin8564
    @vipin8564 3 ปีที่แล้ว +4

    Nalumanikattu...❤️❤️

  • @omicron4386
    @omicron4386 3 ปีที่แล้ว

    Jeep company യുടെ Forward Control enna international model ആണ്‌ Mahindra India യ്ക്ക് വേണ്ടി Mahindra FC എന്ന പേരില്‍ manufacturing ചെയ്തിരുന്നത്

  • @vandimachan
    @vandimachan 2 ปีที่แล้ว +1

    E vandiyil oru trip poyaloo.....nammude aerial kure sthalnaglundu

  • @AnsarAliyar
    @AnsarAliyar 3 ปีที่แล้ว

    പൊളി സാനം 👌

  • @johnnongrum2237
    @johnnongrum2237 3 ปีที่แล้ว

    Great video and appreciate your efforts. However, would appreciate if you add English subtitles so that we all could understand.

  • @jsee491
    @jsee491 3 ปีที่แล้ว

    ഇത് ഞാൻ മിക്കപ്പോഴും കാണാറുണ്ട് ഇത് കോട്ടയം 101 കവലയിൽ കിടപ്പുണ്ട് വർഷോപ്പിൽ പൊളി വണ്ടി ആണ്

  • @jebinjames9593
    @jebinjames9593 3 ปีที่แล้ว

    ഇവനെ പോലെ കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ ഇവൻ മാത്രം. Because അമേരിക്കയിലെ ജീപ്പ് പ്രാന്തൻമാർ സ്വാഭാവികമായും FC 150, 170 class modification ചെയ്യുമല്ലോ. ഇവൻ set സാധനം തന്നെ congratulations 👍👍👍

  • @sheejamol5022
    @sheejamol5022 3 ปีที่แล้ว +1

    Pinnalada e vandi ente വീടിൻ്റെ അടുത്തുള്ള വണ്ടി യ

  • @robingeorge9977
    @robingeorge9977 3 ปีที่แล้ว

    പൊളി 👌

  • @ChandranPS-hs9xd
    @ChandranPS-hs9xd ปีที่แล้ว

    Adi poli

  • @vishnu4164
    @vishnu4164 3 ปีที่แล้ว

    പണ്ട് കാലത്തു ഞാനും മഹേന്ദ്ര FC യിൽ കയറിരുന്നു... അത് പക്ഷെ പഴയെ കാല ആംബുലൻസ് ആണ് മാത്രം. Feeling nostu😬

  • @iamjojogeorge
    @iamjojogeorge 3 ปีที่แล้ว

    good job

  • @sanoshsanosh2739
    @sanoshsanosh2739 3 ปีที่แล้ว +1

    കുഞ്ഞുനാളിൽ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നു.

  • @jalalknk5403
    @jalalknk5403 3 ปีที่แล้ว

    Niju lal പൊളി 👌

  • @jobykuriyakose8294
    @jobykuriyakose8294 3 ปีที่แล้ว

    Super

  • @sajesh.ssajesh2357
    @sajesh.ssajesh2357 3 ปีที่แล้ว

    പറയാനില്ല കിടുക്കി ബ്രൊ..

  • @rajeshrajappen1382
    @rajeshrajappen1382 3 ปีที่แล้ว

    നിജു അണ്ണൻ പുലിയാണ്...💪

  • @josephsebastian8380
    @josephsebastian8380 3 ปีที่แล้ว

    Offf poli vandi... 🥰🥰🥰🥰😝😝😝😝😝

  • @alldreams6755
    @alldreams6755 2 ปีที่แล้ว +1

    Iganthe vandi ok aanu combany kaar new aaki edukkandath

    • @ExploringKeralite
      @ExploringKeralite  2 ปีที่แล้ว

      അതെ, വളരെ ശരിയാണ്

  • @ishansharon9116
    @ishansharon9116 3 ปีที่แล้ว

    ഇത് പഴയ മീൻ വണ്ടിയല്ലെ സൂപ്പർ

  • @purplebangtan6728
    @purplebangtan6728 3 ปีที่แล้ว

    പൊളി😎

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 ปีที่แล้ว

    സൂപ്പർ 👍👍👍👍

  • @sasikumars7599
    @sasikumars7599 3 ปีที่แล้ว

    Good van

  • @Turbo_pnx
    @Turbo_pnx 3 ปีที่แล้ว

    Bus simulator game ile song aanallo baground 💥

  • @sreesreeji8352
    @sreesreeji8352 3 ปีที่แล้ว

    സൂപ്പർ

  • @sameernaik7310
    @sameernaik7310 3 ปีที่แล้ว

    Sir this mini truck is come to Goa India.

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว

    HUMMER AASIF LIKED THIS VIDEO💪💪💪❤❤

  • @rajeshvk4399
    @rajeshvk4399 3 ปีที่แล้ว

    ഈ ടൈപ്പ് വണ്ടികൾ ഒരുകാലത്തു വൈക്കത്തു ധാരാളംഉണ്ടായിരുന്നു....

  • @cinemacompany6627
    @cinemacompany6627 3 ปีที่แล้ว +7

    പെരുമ്പാവൂരിന് അടുത്ത് ടെമ്പോ സ്റ്റാറ്റിൽ ഒരു വണ്ടി ഓടുന്നുണ്ട്..
    യാതൊരു മോഡിഫിക്കേഷൻ ഇല്ലാതെ...

    • @MSKHAN-qv1ky
      @MSKHAN-qv1ky 3 ปีที่แล้ว

      ഇപ്പഴും ഓടുന്നുണ്ടോ ?ആരോ ഒഴിവാക്കാൻ മടിച്ചിട്ടാ, മനസ് വരാഞ്ഞിട്ട്

  • @praveenpavu9368
    @praveenpavu9368 3 ปีที่แล้ว

    Vere level 😍❤️

  • @alexdevasia3601
    @alexdevasia3601 3 ปีที่แล้ว

    Cute Vandi❤️

  • @suhairsuhair.k2230
    @suhairsuhair.k2230 3 ปีที่แล้ว

    Old king ✌️

  • @theunderworld6217
    @theunderworld6217 3 ปีที่แล้ว

    Oh mone🔥

  • @rejinaruvalkudy7206
    @rejinaruvalkudy7206 3 ปีที่แล้ว

    ഹെലോ 🙋‍♂️🤩👍😎

  • @biker__bro
    @biker__bro 3 ปีที่แล้ว +1

    Adimaly side ഇൽ ഒരെണം കൂടെ പണിയുന്നുണ്ട്

  • @lisan4u
    @lisan4u 3 ปีที่แล้ว

    പണ്ട് ധനുഷ്കോടി പോയപ്പോൾ ഇതിലാണ് രമേശ്വരത്തു നിന്ന് പോയത്

  • @latheefqatar1469
    @latheefqatar1469 3 ปีที่แล้ว

    Very good 🌹

  • @sridhunm5996
    @sridhunm5996 3 ปีที่แล้ว +3

    ❤️❤️🔥

  • @roshusworld9942
    @roshusworld9942 3 ปีที่แล้ว

    Suppr 👌👌👌😍😍😍

  • @diyadev7861
    @diyadev7861 3 ปีที่แล้ว +4

    👍👍👍

  • @tinytech6160
    @tinytech6160 3 ปีที่แล้ว

    ചിങ്ങവനത്ത് ശില്പി വർക്ക്‌ ഷോപ്പിൽ ഒരുപാട് നാൾ ഈ മോഡൽ വണ്ടികൾ ഉണ്ടായിരുന്നു

  • @nithinmp933
    @nithinmp933 3 ปีที่แล้ว

    Obviously വണ്ടി ഒരു തെണ്ടിയുടെയും സഹായം കൂടാതെ ഒരു പരിധി വരെ off road pokum

  • @anandhuchandran3619
    @anandhuchandran3619 3 ปีที่แล้ว

    Kl 05 ❤️⚡

  • @vineeshk6
    @vineeshk6 3 ปีที่แล้ว

    Nice

  • @mssulu7123
    @mssulu7123 3 ปีที่แล้ว

    Bro Coorg I'll ind bro pani egadhesham kayinjin ...

  • @liferoots8119
    @liferoots8119 3 ปีที่แล้ว +4

    എൻ്റെ അമ്മാവൻ ആദ്യമായി ഡെലിവറി എടുത്ത വണ്ടി

  • @sachinmb6479
    @sachinmb6479 3 ปีที่แล้ว

    Ithrayum cute um mass lookum koodi ulla vandi vere india yil kanilla

  • @ameerpattambi1447
    @ameerpattambi1447 3 ปีที่แล้ว +2

    😍😍😍😍😍

  • @faizalshaji3158
    @faizalshaji3158 3 ปีที่แล้ว

    Entele orennam onde..... Pwoliyaaane

  • @jitumaro3567
    @jitumaro3567 2 ปีที่แล้ว +1

    this truck windshield where get for buy??

  • @vishnuvvijayan8326
    @vishnuvvijayan8326 3 ปีที่แล้ว +1

    Ithinte engine cooper mvc4 aano

  • @amanathali5689
    @amanathali5689 3 ปีที่แล้ว

    Cherupathilu ithine chaanan vandi ennaa vilichondirunne

  • @askarbabu7147
    @askarbabu7147 3 ปีที่แล้ว

    എന്റ ഫാദർ ഒരുപാട് കാലം ഈ വണ്ടിയിൽ ഡ്രൈവർ ആയി പോയിട്ടുണ്ട്

  • @edgaryt3646
    @edgaryt3646 3 ปีที่แล้ว

    #2020 kids...........irhu enthu vandi !

  • @dragunfiredragunfire8320
    @dragunfiredragunfire8320 3 ปีที่แล้ว

    Ithinu Rto modification problem undoo..

  • @scient8142
    @scient8142 3 ปีที่แล้ว

    Cab over

  • @palakkattukaran5843
    @palakkattukaran5843 3 ปีที่แล้ว +1

    ഇതിൻറെ ഒറിജിനൽ ഗ്ലാസ് വേണമെങ്കിൽ നിങ്ങൾ പറഞ്ഞാൽ മതി എൻറെ കയ്യിൽ ഉണ്ട്