1995 MAHINDRA FJ 470 D 4×4 🔥 പഴയ കാല ഓഫ് റോഡ് പുലിക്കുട്ടി | Hashir kalodi 🏁

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 123

  • @hareeshpv4066
    @hareeshpv4066 10 หลายเดือนก่อน +24

    എൻ്റെ ചെറുപ്പകാലത്തിൽ ഈ വണ്ടിയിൽ വൈക്കോലാണ് കൂടുതൽ കൊണ്ടുപോവുന്നത് കണ്ടിട്ടുള്ളത്❤

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      ❤️😅

    • @mahesh736
      @mahesh736 6 หลายเดือนก่อน

      S uncle

    • @Vijeeshps
      @Vijeeshps 6 หลายเดือนก่อน

      Correct🤣

  • @automan4527
    @automan4527 10 หลายเดือนก่อน +25

    വെറൈറ്റി വണ്ടികൾ കാണണമെങ്കിൽ Hashir nte ചാനൽ തന്നെ വേണം 🔥😻

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน +3

      🤗🫂🤍

    • @thomastothachil9670
      @thomastothachil9670 10 หลายเดือนก่อน

      ഞാൻ ഓടിച്ചിരുന്ന 1979 മോഡൽ മഹേന്ദ്ര K L O 9500
      2 വീൽ ഡ്രൈവ് ആയിരുന്നു

  • @TNRxSalesGarage..
    @TNRxSalesGarage.. 10 หลายเดือนก่อน +5

    Very nice restoration big salut Rc owner

  • @faisalmambara
    @faisalmambara 10 หลายเดือนก่อน +5

    ഇത് ഞാനും യൂസ് ചെയ്തിരുന്നു
    നല്ല ലോഡിൽ എല്ലാ കയറ്റവും വലിക്കും , low cost maintenance പാർട്സ് ജീപ്പിന്റ മതി
    ഇതിന്റ രണ്ട് കുറവുകൾ
    ക്യാബിൻ ഉള്ളിൽ നല്ല ചൂട് ഉണ്ടാകും കുടതെ ഒടിവും കുറവ് ഉണ്ട്

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน +2

      Cabin nalla chood aan so ee vandiyil avar ac vachu

    • @badhshanazar2801
      @badhshanazar2801 7 หลายเดือนก่อน

      Cabin nte adiyil aahn engine 🥲😂 athaan chood 🥵

  • @The_humen_been
    @The_humen_been 10 หลายเดือนก่อน +4

    Shimil ബ്രോന്റെ വണ്ടി 🔥

  • @scpgypsyman
    @scpgypsyman 10 หลายเดือนก่อน +3

    The old-school vehicles are simple but look elegant and beautiful compared to modern ones.

  • @k.muthukrishnan95
    @k.muthukrishnan95 5 หลายเดือนก่อน

    My favourite jeep tempo van
    Childhood memories ❤

  • @kiranm25x
    @kiranm25x 5 หลายเดือนก่อน

    Hero of Kerala flood rescuing people in his Bolero

  • @mayookhasuresh91
    @mayookhasuresh91 5 หลายเดือนก่อน +1

    കപീഷിനെ പിടിക്കാൻ ദൊപ്പയ്യ വരുന്ന വണ്ടി ❤❤

  • @abymathew5102
    @abymathew5102 10 หลายเดือนก่อน +1

    Thank you for showing this rare vehicle I have seen the military using this vehicle in Bangalore

  • @sanupattakadav289
    @sanupattakadav289 9 หลายเดือนก่อน

    Jeep😍Bus 🔥MAHINDRA🔥

  • @narasingaraodadi8846
    @narasingaraodadi8846 2 หลายเดือนก่อน

    Excellent

  • @albyantony5424
    @albyantony5424 10 หลายเดือนก่อน +2

    Nostu feel

  • @event7284
    @event7284 10 หลายเดือนก่อน +1

    Yenudaya first vandi

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr 10 หลายเดือนก่อน

    പൊന്നു മകനെ. ഈ മോതലുണ്ടല്ലോ പറയാൻ വാക്കുകളില്ല. 🙏🙏🙏

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      Nthe bro 👀

  • @adamjoesstories
    @adamjoesstories 10 หลายเดือนก่อน +1

    KL-3 OUR PATHANAMTHITA ❤

  • @abdulrazakk649
    @abdulrazakk649 9 หลายเดือนก่อน

    Nhan padicha vandi ❤❤❤
    Kasaragod
    KLS 1953

  • @Irshad-h1i
    @Irshad-h1i 10 หลายเดือนก่อน

    Kidu

  • @abinv1972
    @abinv1972 10 หลายเดือนก่อน

    ഈ സാദനതിൽ കുറെ കാലം സഞ്ചരിച്ചത് ആണ്.. 1988 മുതൽ 1996 വരെ

  • @musicmedia1237
    @musicmedia1237 10 หลายเดือนก่อน +1

    12 battery alle?

  • @navazsk1617
    @navazsk1617 10 หลายเดือนก่อน +1

    Sale snow ethra details

  • @edwinharvey2226
    @edwinharvey2226 10 หลายเดือนก่อน +1

    gear box issues arunu ee vandiyude main problem.. pani ariyavunna mechanics mahindra yil illa.. Tata 407 vannathode ith avasanichu

  • @fasilahsan
    @fasilahsan 10 หลายเดือนก่อน +1

    ❤😍

  • @alog_hh
    @alog_hh 10 หลายเดือนก่อน +2

    ഈ വണ്ടിയിൽ പണ്ട് സ്കൂളിൽ പോയി വന്ന ഞാൻ 😅

  • @bijup5276
    @bijup5276 10 หลายเดือนก่อน +2

    ഞാൻ 10കൊല്ലം ഉപയോഗിച്ച വണ്ടിയാണ് നല്ല മൈലേജ് ഉള്ള വണ്ടിയാണ് പക്ഷേ ഫുൾ ലോഡ് ഇറക്കം ഇറങ്ങുമ്പോൾ സബ് ആക്സിസീൽ പൊട്ടും പിന്നേ പിന്നേ ബ്രേക്ക്‌ ഉണ്ടാവുകയില്ല

  • @rimneshkp8648
    @rimneshkp8648 8 หลายเดือนก่อน

    ഞാൻ ഓട്ടിരുന്നു 1986 model KRC 1994KL13 B model ഓട്ടിരുന്നു 🙏👍

  • @aarifsdileep8184
    @aarifsdileep8184 10 หลายเดือนก่อน

    👏👏👏👍👍👍

  • @rajeshpraveena5239
    @rajeshpraveena5239 6 หลายเดือนก่อน

    Kodukkan undo

  • @fathimathsanit6554
    @fathimathsanit6554 10 หลายเดือนก่อน

    Hashir kalidi

  • @KL50haridas
    @KL50haridas 10 หลายเดือนก่อน

    1988 - 89 ൽ ഞാനും വാങ്ങിയിരുന്നു 🥰

  • @bismillah9275
    @bismillah9275 10 หลายเดือนก่อน

    ماشاء الله مبرووك

  • @binoybaby8150
    @binoybaby8150 10 หลายเดือนก่อน

    Pandathe thathamma vandi 😊

  • @bineshm7626
    @bineshm7626 10 หลายเดือนก่อน +1

    എല്ലാം 4x4🎉

  • @foxgaming5816
    @foxgaming5816 10 หลายเดือนก่อน

    Bro ath bolero de tail lamp alla
    Ath mini lorryde ann

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      Aah sry it's my mistake 🤗

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      Mahindra jeeto de aan

  • @SussegadGoykar
    @SussegadGoykar 9 หลายเดือนก่อน

    There was one in GOA for sale..

  • @automan4527
    @automan4527 10 หลายเดือนก่อน +1

    Nice review 😊

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน +1

      Thank you 😊

  • @pramodpv1972
    @pramodpv1972 10 หลายเดือนก่อน

    Good

  • @mathewgeorge908
    @mathewgeorge908 10 หลายเดือนก่อน +1

    6:49 ethra volt battery😮

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      12 aan Mari paranajtha 😌

  • @musicophile1074
    @musicophile1074 9 หลายเดือนก่อน

    Its russia licensed version used by mahindra

  • @AneeshKannan-s5r
    @AneeshKannan-s5r 9 หลายเดือนก่อน

    ഞാൻ കണ്ടിട്ട് ഉണ്ട്

  • @vijilpookkad8069
    @vijilpookkad8069 10 หลายเดือนก่อน

    Njan e vandi drive cheyithittundu

  • @sreepadamagencies2272
    @sreepadamagencies2272 10 หลายเดือนก่อน

    🙏🙏🙏

  • @ranjithng2818
    @ranjithng2818 10 หลายเดือนก่อน +1

    FC ആണ് FJ അല്ല

  • @dheshadanamtrucking1480
    @dheshadanamtrucking1480 10 หลายเดือนก่อน

  • @Vichardhara303
    @Vichardhara303 10 หลายเดือนก่อน

    Nindye peray endunta?

  • @yazi0072
    @yazi0072 10 หลายเดือนก่อน +1

    വന്നിട്ടുള്ളത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
    ചെരിയ തിരുത്ത് :- ബാറ്ററി - 24v അല്ല
    ടെയിൽ ലാമ്പ് ജീത്തോയുടേത്

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      ❤️

    • @Sameerali-tz7ws
      @Sameerali-tz7ws 9 หลายเดือนก่อน

      Jeeto. Mahindra alle

    • @yazi0072
      @yazi0072 9 หลายเดือนก่อน

      @@Sameerali-tz7ws Yes

  • @MuhammadSemeer-z4o
    @MuhammadSemeer-z4o 9 หลายเดือนก่อน

    Ende uppandelundayrnu

  • @PillayWORLD
    @PillayWORLD 9 หลายเดือนก่อน

    Why mahindra distroy this mini truck,van.

  • @shaminarakkal1435
    @shaminarakkal1435 10 หลายเดือนก่อน

    Tokyo KERALA 😅❤

  • @manpasand2006
    @manpasand2006 10 หลายเดือนก่อน +1

    MATADOR WAS MUCH BETTER..LATER IT INSPIED INTO ICONIC 407 AND WINGER BY TATA

  • @Willys-ls6iu
    @Willys-ls6iu 10 หลายเดือนก่อน

    കാശുണ്ടേൽ പിന്നെ ഒന്നും പറയാനില്ല

  • @terrorboy192
    @terrorboy192 6 หลายเดือนก่อน

    തത്ത പച്ച കളർ അടിച്ചാൽ സൂപ്പർ ആരുന്നു🤗

  • @aarifsdileep8184
    @aarifsdileep8184 10 หลายเดือนก่อน

    Hii

  • @ShariShari-qw8co
    @ShariShari-qw8co 9 หลายเดือนก่อน

    Its available

  • @P.muruganP.sivamurugan
    @P.muruganP.sivamurugan 10 หลายเดือนก่อน

    Super tamilnadu

  • @Anseerkmb
    @Anseerkmb 10 หลายเดือนก่อน +2

    ഇഷ്ടം പോലെ കണ്ടിട്ടുണ്ട് ഇപ്പോളും ഈ വണ്ടികൾ ഉണ്ട് എവിടെ ഇതു ഇല്ലാത്ത ജില്ല പറ bro വിന്റേജ അല്ല bro കാണാത്ത വല്ല വണ്ടികൾ ഉണ്ടെങ്കിൽ ഇടൂ 🙏🙏

    • @neog3461
      @neog3461 10 หลายเดือนก่อน +6

      ഞാൻ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിൽ ജോലി ആയി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യുന്ന ആൾ ആണ്. ഇത് വരെ ഇതിൻ്റെ ഈ പിക്കപ്പ് മോഡൽ കണ്ടിട്ടില്ല. സ്കൂൾ വാൻ കണ്ടിട്ടുണ്ട്.

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน +6

      താങ്കളുടെ നാട് എവിടെ ഒന്ന് പറയാമോ, വരാൻ ആയിരുന്നു ഇത്ര അധികം ഈ മോഡൽ വണ്ടി ഒന്ന് കാണിച്ച് തരോ 😂

    • @Anseerkmb
      @Anseerkmb 10 หลายเดือนก่อน

      Ok പറയാം ഇതു വരെ ആരും അറിയാത്ത ഒരു വിന്റെജ് കൂടി കാണിച്ചു തരാം

    • @aravindm1676
      @aravindm1676 10 หลายเดือนก่อน +1

      Ningalde nattil ipolum 2 G aakum.. Athukude onnu anyeshikke bro.. 😂😂ejjathi thallu ayitte vannekkune.. Cmts kanunna ellarum mandan maru alla..

    • @Anseerkmb
      @Anseerkmb 10 หลายเดือนก่อน +1

      2 G യും ഈ വണ്ടിയും തമ്മിൽ എന്താ റിലേഷൻ അതാ മനസ്സിൽ ആവത്തു കൊച്ചി മട്ടാഞ്ചേരി കേട്ടിട്ടുണ്ടോ ഇയാൾ വാ അപ്പോൾ ആലോചിച്ചാൽ മതി ഇവിടെ ഏതു ആയിട്ടുണ്ടാവും എന്നു ഇവിടെ ആയതിനു ശേഷം നിങ്ങളുടെ നാട്ടിൽ ആവു bro ഇവിടെ ടുറിസം place ആണ്

  • @VibinRxz
    @VibinRxz 22 วันที่ผ่านมา

    ഇതിൽ അധികവും പയ്യിനെ കൊണ്ട് പോവൽ ഉണ്ടയിരുന്നു

  • @mathewthomas-d4u
    @mathewthomas-d4u 10 หลายเดือนก่อน +1

    KL 3 -

  • @homedept1762
    @homedept1762 7 หลายเดือนก่อน

    ഇത് ഒരുപാട് എണ്ണം പൊളിച്ചുകളഞ്ഞു.

  • @KODURBROADCASTINGCHANNEL
    @KODURBROADCASTINGCHANNEL 10 หลายเดือนก่อน

    Jeep

  • @arunadi1600
    @arunadi1600 9 หลายเดือนก่อน

    Fj

  • @vindhyaaby7290
    @vindhyaaby7290 10 หลายเดือนก่อน +1

    not FJ. It is FC

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      No bro it's FJ

    • @rahulm3188
      @rahulm3188 10 หลายเดือนก่อน

      FJ 460

  • @NibinDevassy
    @NibinDevassy 10 หลายเดือนก่อน

    24 ന്റെ battary അല്ലടോ 12ആണ്

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      Maari paranjath aan bro 😅

  • @sanojc.a4040
    @sanojc.a4040 10 หลายเดือนก่อน +1

    പെട്ടി ഇതിൻ്റെ അല്ല

    • @Hashirkalodi
      @Hashirkalodi  10 หลายเดือนก่อน

      Video full kaanuu , athil parayunnundallo 😊

  • @lavanlavan3533
    @lavanlavan3533 10 หลายเดือนก่อน +1

    പയേ വണ്ടിയാണെങ്കിലും പയക്കം തോന്നുന്നില്ല

  • @anishma4989
    @anishma4989 10 หลายเดือนก่อน

    കൊടുക്കുമോ

  • @sajeevvenjaramood3244
    @sajeevvenjaramood3244 6 หลายเดือนก่อน

    മോന്ത മാത്രമേ പഴയതുള്ളു. ബാക്കിയെല്ലാം മാറ്റിയിട്ടുണ്ട്.

  • @littothomas7392
    @littothomas7392 10 หลายเดือนก่อน

    പണ്ടത്തെ തടി ലോറി 😂സ്കൂളിൽ നിന്ന് വരുബോൾ എപ്പഴും ഏതെങ്കിലും റബർ തോട്ടം വെട്ടി തടി കൊണ്ട് പോകുന്നത് കാണാം...

  • @Malayalali
    @Malayalali 10 หลายเดือนก่อน

    Eee vandia facum you tuberinte മുഖവും ഒരേ pole square shapila😂