രാജ്യത്താദ്യമായി ജർജീർ കൃഷിയിലൊരു വിജയഗാഥ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 439

  • @Myzoom00
    @Myzoom00 ปีที่แล้ว +103

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ഞാൻ സൗദിയിൽ ഉള്ളപ്പോൾ daily എന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു gargeer, നാട്ടിൽ പല സ്ഥലത്തും ഇത് അന്വേഷിച്ചിരുന്നു, തീർച്ചയായും ഇത് വിജയിക്കും, നിങ്ങൾ ഈ കൃഷിയുമായി മുന്നേറുക.

    • @ashrafasaru3330
      @ashrafasaru3330 ปีที่แล้ว +2

      ഞാനും

    • @vipinraj4171
      @vipinraj4171 ปีที่แล้ว +3

      Njanum

    • @mujeeb.epalappatta6212
      @mujeeb.epalappatta6212 ปีที่แล้ว +3

      ഞാനും സ്ഥിരം കഴിക്കാറുണ്ട്

    • @muhammedalic8163
      @muhammedalic8163 ปีที่แล้ว +2

      Njanum

    • @anshuanshu3588
      @anshuanshu3588 ปีที่แล้ว +4

      വീട്ടിലും വളരും bros. Ente വീട്ടിൽ ഇട വിള ആയി കൃഷി ചെയ്തിരുന്നു. ചെറിയ quantity il..

  • @borntowin5323
    @borntowin5323 ปีที่แล้ว +62

    ജീവിതത്തിൽ njan ഒരു കർഷകനായി ജീവിക്കാനായിരുന്നു ഇഷ്ടം.. ജീവിത പ്രാരാബ്ദങ്ങൾ ഇപ്പൊ പ്രവാസത്തിൽ എത്തിച്ചു 😭😭😭. കാണുമ്പോ പെരുത്ത് സന്തോഷം 🥰🥰🥰

    • @ismailvayalil5339
      @ismailvayalil5339 ปีที่แล้ว +3

      നിങ്ങളുടെ പ്രാരാപ്തങ്ങളൊക്കെ തീർന്ന് കിട്ടട്ടെ
      അതിന്റെ ശേഷം നിങ്ങടെ ഈ കൃഷിയോടുള്ള താൽപര്യം നിറവേറട്ടെ

    • @mdrafitktk3659
      @mdrafitktk3659 ปีที่แล้ว

      എനിയും സമയം വൈസ്റ്റ്‌ ആകാതെ
      കടന്നു വരണം

  • @RAVISVLOG2023
    @RAVISVLOG2023 ปีที่แล้ว +27

    താങ്കളുടെ പ്രയത്നം വിജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk ปีที่แล้ว +38

    🌹🌹🌹ലുലുമാളുമായി ബന്റപ്പെടുക താങ്കളുടെ എല്ലാ ഉത്പന്നങ്ങൾക്കും ഓർഡർ കിട്ടാൻ sadiyadayunde ഇന്ശാല്ലാഹ് 🌹🌹🌹

  • @abdulgafoor-np4xm
    @abdulgafoor-np4xm ปีที่แล้ว +31

    ഞാൻ കോഴിക്കോട് ജില്ലയിലാണ്... ഇത് വീട്ടിൽ കൃഷി ചെയ്യാറുണ്ട്...വീട്ടിലെ ആവശ്യത്തിന് വേണ്ടി മാത്രം...
    നമ്മുടെ കോഴിക്കോടൻ മണ്ണിലും ഇത് നന്നായി ഉണ്ടാവുമെന്ന് പരീക്ഷിച്ചറിഞ്ഞതാണ്....
    ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഒരുപാട്‌ ആവശ്യക്കാർ ഉണ്ടാവും.... ജർജർ കൃഷിയുമായി മുന്നോട്ട് പോവുക... All the best 💐💐

    • @ahmadsharafuddin2976
      @ahmadsharafuddin2976 ปีที่แล้ว +3

      Idinte vith rvidunn kittum

    • @aneesrahman2478
      @aneesrahman2478 ปีที่แล้ว +1

      vithu kittan vazhiyundo

    • @muneerap6050
      @muneerap6050 ปีที่แล้ว +1

      കോഴിക്കോട് എവിടെയാ കോൺടാക്ട് നമ്പർ കിട്ടുമോ

    • @unicornworld7547
      @unicornworld7547 ปีที่แล้ว

      @@ahmadsharafuddin2976 സൗദിയിൽ ആരേലും ഉണ്ടേൽ അവരോടു കൊണ്ടു വരാൻ പറഞ്ഞാൽ മതി

    • @sainulabide7412
      @sainulabide7412 ปีที่แล้ว

      കോഴിക്കോട് എവിടെയാണ് സുഹൃത്തെ ,ഒന്നു വന്നു കാണാൻ

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys ปีที่แล้ว +51

    നല്ല കാര്യം കേരളം മൊത്തം ഈ കൃഷി ഉണ്ടാകട്ടെ ഈ കൃഷി നല്ല വിജയത്തിലെത്തട്ടെ

    • @aboobackaro3838
      @aboobackaro3838 ปีที่แล้ว

      ഞാൻ വീട്ടിൽ ഉണ്ടാക്കിയിരുന്നു 😍

    • @sa25077
      @sa25077 ปีที่แล้ว +5

      @@Realindian1771 എന്തിനാ സുഹൃത്തേ എന്റെ സമുദായം നിന്റെ സമുദായം എന്നൊക്കെ പറയുന്നത്. നമ്മളെല്ലാം ഒന്നല്ലേ. ആരു വിജയിച്ചാലും അത് ഇന്ത്യയുടെ വിജയമല്ലേ🥰.
      ❤️🇮🇳❤️

    • @instantkarma7374
      @instantkarma7374 ปีที่แล้ว

      @@Realindian1771 പോടാ നായെ

  • @muhamedkoduvalli6473
    @muhamedkoduvalli6473 ปีที่แล้ว +11

    നല്ല പരിപാടിയാണ് ഉസ്താദ് ഇത് നിലനിൽക്കുക തന്നെ ചെയ്യും ഇത് ജനങ്ങൾ ഏറ്റെടുക്കും ഇത് ശരീരത്തിന് പല ഗുണങ്ങളും ഉള്ള സാധനമാണ് ഉപയോഗിക്കുന്നത് ഞാൻ സൗദി അറേബ്യയിൽ ജിദ്ദയിലാണ് ജോലി ചെയ്യുന്നത് ഡ്രൈവർ ആയിട്ട് എനിക്ക് ഇതിന്റെ ഗുണം നല്ല പോലെ അറിയാം ഇത് മനുഷ്യന് നല്ല ഉപകരിക്കുന്ന സാധനമാണ് വളരട്ടെ നന്നാവട്ടെ അല്ലാഹു അതിനു ബർക്കത്ത് നൽകട്ടെ

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 ปีที่แล้ว +15

    ജീർ ജീർ ശരീരത്തിലെ രകതയോട്ടത്തിനും ,ശുദ്ധീകരണത്തിനും വളരെ നല്ലതാണ്.

  • @എന്റെഅഭിപ്രായം-യ2ഛ

    കേരളത്തിന്റെ ഭക്ഷണ രീതി നല്ല ദിശയിലേക്ക് മാറുന്നതിൽ സന്തോഷം.

  • @kumarkerala6888
    @kumarkerala6888 ปีที่แล้ว +49

    ജർജീറിൻ്റെ കൃഷി കാണാൻ കഴിഞ്ഞതിൽ സന്തോഷം ഈ സംരംഭത്തിൽ നിന്ന് പിൻമാറരുത് കേരളത്തിൽ ഇതിനൊരു വിപണി കണ്ടെത്തുക.

  • @jayadevanmandian9383
    @jayadevanmandian9383 ปีที่แล้ว +21

    നല്ല ഉദ്യമം, പറിക്കാൻ സമയമായി, എല്ലാ ആശംസകളും.

  • @hamzalakkal7324
    @hamzalakkal7324 ปีที่แล้ว +39

    വളരെ സന്തോഷം പലരും തിരഞ്ഞു നടക്കുന്നു ലഭ്യമല്ല ആദ്യം ലാഭകരമല്ലെങ്കിലും പിൻമാറരുത് ലാഭകരമായിക്കോളും ഒട്ടേറെ പ്പേർ ജർജിർ ആവശ്യക്കാരായുണ്ട് എല്ലായിടത്തും ലഭിക്കണമെന്ന് മാത്രം

  • @shereefkerala6883
    @shereefkerala6883 ปีที่แล้ว +20

    ആദ്യമായിട്ടാണ് ഈ തലേക്കെട്ട് കെട്ടിയ ആൾ ഇങ്ങനെ ജോലി ചെയ്യുന്നത് കാണുന്നത്
    congratulations

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +3

      തലേകെട്ട് കെട്ടീട്ടില്ലല്ലോ...🙄 🤔

    • @AbdulSamad-sg4jp
      @AbdulSamad-sg4jp ปีที่แล้ว +1

      കണ്ണ് നേരെ തുറന്ന് നോക്കാത്തത് കൊണ്ടാണ്
      തലേകെട്ടുകാർ ഈ ജോലിചെയ്യുന്ന സമയത്ത് തലേകെട്ടിക്കോളണമെന്നില്ല

  • @usafpm
    @usafpm ปีที่แล้ว +3

    വളരെ നല്ലൊരു അറിവാണ്... സൗദി അറേബ്യ യിൽ ഒരു പാട് കാലമായി ജർജീർ ഉപയോഗിക്കുകയും ഗുണ പ്രയോജനങ്ങൾ അറിഞ്ഞത് കൊണ്ടും ഇതിന്റെ വിത്ത് മിസിരിൽ നിന്നും വരുത്തിച്ചു നാട്ടിൽ കൊണ്ട് പോകാൻ ഉദ്ദേശിച്ച ആളാണ് ഞാൻ...
    നാട്ടിൽ ഇത് ലഭ്യമാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്

  • @mccp6544
    @mccp6544 ปีที่แล้ว +11

    ചെയ്യണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ച കാര്യം ആണ്. Masha allah

  • @muhdjalal638
    @muhdjalal638 ปีที่แล้ว +17

    അൽഹംദുലില്ലാഹ്!.. വലിയൊരു അത്ഭുതക്കാഴ്ച ...!!!
    പിന്നെ ഇതിന്റെ മാർക്കറ്റ് കേരളം മുഴുവനും, വിദേശത്തും.നിഷ്പ്രയാസം നടക്കും..ഉറപ്പ് .!!ഇൻശാഅല്ലാഹ്.! പ്രിയപ്പെട്ടൊരു...തങ്ങൾ..🌹!!!

  • @sidhiquhaji9154
    @sidhiquhaji9154 ปีที่แล้ว +11

    നമ്മുടെ എല്ലാ വീടുകളിലും ജർജീർ വളർത്താം...

    • @moosatm
      @moosatm ปีที่แล้ว

      seed evide kittum

  • @yousufali5372
    @yousufali5372 ปีที่แล้ว +6

    അൽഹംദുലില്ലാ വളരെ നല്ല കൃഷി വിജയികട്ടെ സ്നെഹം നിറഞ ബാപ്പു തഗൾ

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +5

    ജർ ജീർ സ്ഥിരം കഴിക്കുന്ന ഞാൻ 💚ഞാൻ നിൽക്കുന്ന സ്ഥലത്തു തോട്ടം ഉണ്ട് ഒരുപാട് ഗുണം ഉണ്ട് ഇതിനു

  • @salammv73
    @salammv73 10 หลายเดือนก่อน

    സൂപ്പർ സാധനമാണ് എല്ലാവരും കഴിക്കണം എല്ലാവിധ ആശംസകളും ജനങ്ങൾക്കും എത്തിക്കാൻ കഴിയുമാറാകട്ടെ

  • @ibrahimek7454
    @ibrahimek7454 ปีที่แล้ว +9

    ഇത് കേരളത്തിലെ എല്ലാ മാർക്കറ്റിലും എത്തിക്കാൻ പറ്റിയാൽ ഏറെ ഗുണം ചെയ്യും

  • @aburabeehshafiuhaimid4328
    @aburabeehshafiuhaimid4328 ปีที่แล้ว +13

    മാഷാ അല്ലാഹ് ഇത് നമ്മുടെ തങ്ങളാണല്ലോ 👍👍👍

  • @umarsa-adipalur6811
    @umarsa-adipalur6811 ปีที่แล้ว +4

    അൽഹംദുലില്ലാഹ് സന്തോഷം ഇനി ജർജറ് നമുക്കും കഴിക്കണം ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 ปีที่แล้ว +1

    ജർജിയിലെ കോട്ടക്കൽ നിങ്ങളെ സാധനം കിട്ടുമെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഞാൻ നിരന്തരം ജിദ്ദയിലും പരിസരത്തും ആയിരുന്ന കാലം എനിക്ക് ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് ജർജിയിൽ കോട്ടക്കൽ കിട്ടും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം നിങ്ങൾ ഈ വഴി ഇത് വീണ്ടും എത്തിക്കണം ഇത് ഒന്നും കൂടെ സോഷ്യൽ മീഡിയയിൽ ഫ്ലാഷ് ചെയ്യൂ വിത്ത് ടെലിഫോൺ നമ്പർ അസ്സലാമുഅലൈക്കും നിങ്ങളുടെ ഈ സംരംഭം വിജയിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ. നാട് മുഴുവൻ പരന്നുപന്തലിക്കട്ടെ🇮🇳

  • @hishhash7269
    @hishhash7269 ปีที่แล้ว +5

    ജിർ ജിർ സൂപ്പർ ആണ് 👍👍 ഇതിന്റെ വിത്ത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ 🙏

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      നെറ്റിൽ ഉണ്ട്

    • @faisalfaisalas563
      @faisalfaisalas563 3 หลายเดือนก่อน

      ഉണ്ട്​@@rafeequer5902

  • @ravim292
    @ravim292 ปีที่แล้ว +12

    Very good video. You have said that arugula is very good for health. Very right. That is because it has the highest antioxidant content among all leafy greens. Very high. Again, I have a suggestion since I have also tried vegetable farming at Gundlepet. Try to plant one tenth of the area every five days. That way you will be able to keep a constant supply to your marketing outlets. Develop your marketing outlets right now. A new product will sell only a little in the beginning. Wish you all the best.

  • @matpa089
    @matpa089 ปีที่แล้ว +6

    ജർജിൽ എനിക്ക് ഒരുപാട് ഇഷ്ടം... (ചിക്കൻ അൽഫാം + ജർജില് + ടർക്കിഷ് പിക്കൾ + കുപ്പുസ്). 👍👍..

  • @mammaduvalparambil1214
    @mammaduvalparambil1214 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ഇത് വര്ഷങ്ങളായി ചെറിയ തോതിൽ കൃഷി ചെയ്ത് വില്പന നടത്തുന്ന ഒരാളുണ്ട്
    Moonniyur കുന്നത്ത് പറമ്പ്
    മലപ്പുറം dt

  • @sureshkuttical1832
    @sureshkuttical1832 ปีที่แล้ว +5

    എല്ലാ വിധ ആശംസകളും നേരുന്നു

  • @assainmk9143
    @assainmk9143 ปีที่แล้ว +1

    ഞാനും ആഗ്രഹിച്ചതാണ് എനിക്ക് ഇഷ്ട്ടം ആണ്‌
    ഞാൻ സൗദിയിൽ ആണ്‌ ഞാൻ ഇത് എന്നും കൈക്കാറുണ്ട്

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +2

    എന്റെ ഒരു ആഗ്രഹം ആയിരുന്നു
    ജീർ ജീർ ഗുണ്ടൽപേട്ടയിൽ നല്ല ഫലപുഷ്ട്ടിയുള്ള മണ്ണാണ്
    എല്ലാ നന്മകളും നേരുന്നു

  • @mumthasnaseer8124
    @mumthasnaseer8124 ปีที่แล้ว

    അസ്സലാമു അലൈക്കും ഞാൻ ഒരു പ്രവാസിയായിരുന്നു ഞാനീ ജർജി നിന്റെ വിത്ത് നാട്ടിൽ കൊണ്ടുവന്ന് നട്ടിട്ടുണ്ട് അത് വലുതാവുകയും ചെയ്തു പക്ഷേ അത് പൂ ഉണ്ടാവുന്നുണ്ട് ഉണ്ടാകുന്നില്ല നല്ല ഔഷധഗുണമുള്ള വസ്തുവാണ് പ്രത്യേകിച്ച് കൊളസ്ട്രോൾ മാറാൻ ഒന്നാന്തരം ആണ് താങ്കളുടെ സഹായത്താൽ അല്ലാഹു അനുഗ്രഹിച്ച എല്ലാ ആൾക്കാർക്കും ഇത് എത്തിച്ചുകൊടുക്കാൻ ദുആ ചെയ്യുന്നു താങ്കൾ പറഞ്ഞ പോലെ അല്ലാഹുവിന്റെ റസൂലിന്റെ മഹത്വം എല്ലാ മതക്കാരും എല്ലാ ജാതിക്കാരും മനുഷ്യനായി ചിന്തിക്കുന്ന ഒരു മഹത്വത്തിന്റെ ഉടമ അത് നബി തങ്ങൾ മാത്രമാണ് ഇതു സംബന്ധിച്ച് ആണെങ്കിലും മുത്ത് നബിയെ ഓർത്തതിലും ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ എന്ന് വിചാരിച്ചതിലും താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി ആ പുണ്യ പ്രവാചകരെ നാളെ കാണാൻ അല്ലാഹു താങ്കൾക്ക് വിധി ഉണ്ടാക്കി തരട്ടെ ആമീൻ നല്ല മനസ്സോടെ മുമ്പോട്ട് നീങ്ങിയാൽ അല്ലാഹു പ്രതിഫലം തരും സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് എത്തിക്കാനുള്ള തൗഫീഖ് ചെയ്യട്ടെ പ്രത്യേകിച്ച് ഇതൊരു ഔഷധം ആയതുകൊണ്ടാണ് അതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ ഇരട്ടി ഇരട്ടി ഇരട്ടി വിളവ് താങ്കൾക്ക് ലഭിക്കട്ടെ സാധാരണക്കാരന് പ്രയോജനപ്പെടുമെങ്കിൽ ആമീൻ

  • @udaifpgdi1370
    @udaifpgdi1370 ปีที่แล้ว +12

    Masha Allah...
    നമ്മളെ ജർജിർ...🥰

  • @ashrafkizhisseri3668
    @ashrafkizhisseri3668 ปีที่แล้ว +3

    Masha Allah Alif Mabrook. A very good initiative. May Almighty Allah bless you. Pls continue your efforts...

  • @rasheedp8417
    @rasheedp8417 ปีที่แล้ว +1

    2010 മുതൽ മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം പഞ്ചായത്ത് തിരൂർക്കാട് ചെറിയ തോതിൽ ഇത് കൃഷി ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ് .
    സൗദി അറേബ്യയിൽ ജിദ്ദ ബാബ് മക്കയിൽ വിത്ത് യാതൊരു ബുദ്ധിമുട്ടും കൂടാതെ ധാരാളം കിട്ടും.

  • @salam8151
    @salam8151 ปีที่แล้ว +6

    Alhamdulillah
    വളരെ സന്തോഷം
    First
    Step
    നല്ല മാർക്കറ്റ് ചെയ്യണേ കേരളത്തിൽ എല്ലാ
    ജില്ലയിൽ
    എത്തിച്ചാലും
    സാദാരണ ജനങ്ങളിൽ ലേക്ക്എ
    ത്തിച്ചാലും വിഷമില്ല ത
    ഈ നല്ല ജർജീറ
    ഗുണങ്ങൾ പറഞ്ഞു എത്തിച്ചാലും
    മാഷാ അല്ലഹ്
    തങ്ങൾക്കു അള്ളഹു നല്ല ആരോഗ്യ o
    ആഫിയത്തും nalgettey ആമീൻ
    യാ റബ്ബൽ
    ആലമീൻ

  • @mojeebrahmman5995
    @mojeebrahmman5995 ปีที่แล้ว +3

    ماشاءالله എനിക്ക് നല്ല ഇഷ്ട്ടം ആണ്

  • @madhunair4568
    @madhunair4568 ปีที่แล้ว +3

    Superb. I like girgir leaves with salads

  • @abdulaliap4108
    @abdulaliap4108 ปีที่แล้ว +8

    ഇതൊക്കെ കേരളത്തിൽ എത്തണമെന്ന് എത്രയോ ആഗ്രഹിച്ചതായിരുന്നു

  • @midlajvlogs1272
    @midlajvlogs1272 ปีที่แล้ว +6

    എനിക്ക് ഇഷ്ടം ജർ ജീർ

  • @നെൽകതിർ
    @നെൽകതിർ ปีที่แล้ว +6

    നിങ്ങൾ ഇത് നിർത്തരുത് വിപണി കിട്ടും സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും കോഴിക്കോട് മലപ്പുറം കണ്ണൂർ കാസർകോട് മുതലായ ജില്ലകളിലേ ഗള്ഫിൽ ഈ സാധനം പരിചയം ഉള്ള നാട്ടിൽ കിട്ടാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് വിപണിയിൽ യൂട്യൂബർമാർ വഴി പരസ്യം ഉണ്ടാവട്ടെ ഇനിയും ഇത് പോലെ .. പ്രതേകിച്ചു മുസ്ലികൾ കൂടുതൽ കാണുന്ന ചാനലുകളിൽ നിങ്ങൾക്ക് നല്ല റീച് കിട്ടും കാരണം ഇതൊരു മാത്രക കൂടി ആണ്

    • @jaleelpareed5320
      @jaleelpareed5320 ปีที่แล้ว

      എറണാകുളം കാക്കനാട് വാഴക്കാലയിൽ നിന്ന് ജെർജീർ മേടിച്ചിട്ടുണ്ട്‌

    • @user4gjgzjzhs637dhdh
      @user4gjgzjzhs637dhdh ปีที่แล้ว +1

      @@jaleelpareed5320 അവിടെ എവിടെ കിട്ടും
      വഴക്കാല
      Give me details

    • @jaleelpareed5320
      @jaleelpareed5320 ปีที่แล้ว +1

      @@user4gjgzjzhs637dhdh priyam supermarketil kandittundu.

    • @jaleelpareed5320
      @jaleelpareed5320 ปีที่แล้ว

      @@user4gjgzjzhs637dhdh vaangi ennu ezhuthiyathu thettaayirunnu

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว

    മാഷാ അള്ളാഹ് ജർജീർ വിളരെയധികം നല്ല ഒരു ഔഷധം തന്നെയാണ് ഞാൻ സ്തിരമായി കഴിക്കാർ ഉണ്ട് എന്റെ ഭാര്യ ഗൾഫിൽ നിന്ന്നാട്ടിൽ പോയാൽ പിന്നെ ഇത് ഭക്ഷണത്തിന്റെ കൂടെ കഴികാത്തത് കൊണ്ട് വയറിന് എന്തോ ഒരു കുറവ് പോലെ തോന്നും എന്ന് പറയാറുണ്ട്👍🌹🌹🌹🌹

  • @abdulatheef3677
    @abdulatheef3677 ปีที่แล้ว +1

    ഈ ഇല എനിക്ക് വളരെ ഇഷ്ടമാണ്

  • @shibu4331
    @shibu4331 ปีที่แล้ว +29

    സന്തോഷം😀😀...... പൊതുവെ തീരെ മേലാനങ്ങാത്ത കൂട്ടരുടെ ഇടയിൽ നിന്നും വേറിട്ട കാഴ്ച്ച.....

    • @manshad989
      @manshad989 ปีที่แล้ว +5

      ആരു പറഞ്ഞടോ.... മേലനങ്ങാത്ത കൂട്ടരെന്ന് 😏

    • @KRmediakerala
      @KRmediakerala ปีที่แล้ว +2

      നീ എന്താണ് ഉദ്ദേശിച്ചത്

    • @shibu4331
      @shibu4331 ปีที่แล้ว +1

      @@KRmediakerala ഇതുപോലെ മണ്ണിലിറങ്ങി പണിയെടുക്കുന്ന നാല് മുസ്‌ലിയ്ക്കന്മാരുടെ വീഡിയോ നീ ഒന്ന് കാണിച്ചു താ... എന്നാൽ ഞാൻ തിരുത്താം 😊... മുസ്‌ലിയാമാരിൽ 50% ഡിങ്കൻ കഥകളും പറഞ്ഞു സമുദായത്തെ കുറഫത്തിലേക് നയിക്കുന്നവരും, 30% മദ്രസ, പള്ളി ജോലി കഴിഞ്ഞാൽ പകല് പോലും ഒരുപാട് കിടന്നുറങ്ങി സമയം കളയുന്നവർ, 15% മദ്രസ, പള്ളി ഡ്യൂട്ടിക് ശേഷം കുറഞ്ഞ സമയം എന്തെങ്കിലും സൈഡ് ജോലി ചെയ്യുന്നവരും... പിനെയുള്ള 5% ഭേദപെട്ട നിലയിൽ നല്ല മാതൃകയായി മുന്നോട്ട് പോകുന്നു.... ഞാൻ ഇവരുടെയൊക്കെ കൂടെ ഇടപഴകി കുറച്ചു പരിചയം ഉള്ളത് കൊണ്ട് തന്നെയാ പറഞ്ഞത്..... എന്റെ മഹൽ പള്ളിയുടെ മാറാല തട്ടുന്നതിന്, അവിടെ താമസിക്കുന്ന ദർസ് കുട്ടികൾക്ക് കണക്കു പറഞ്ഞു ഉസ്താദ് കാശു വാങ്ങും...
      ഇത്രയും പറഞ്ഞത്, ഇവർക്കു ചെറിയ മാറ്റം ഉണ്ടെങ്കിലും, കുറേ ഇനിയും കുറേ മാറാനുണ്ട് എന്ന ബോദ്യം ഉള്ളത് കൊണ്ട് തന്നെയാ 😊😊...

    • @shareefshanu8000
      @shareefshanu8000 ปีที่แล้ว

      @@manshad989 🤣🤣🤣🤣

    • @shareefshanu8000
      @shareefshanu8000 ปีที่แล้ว

      Poochak pullu parikula annittano

  • @basheer9034
    @basheer9034 ปีที่แล้ว +63

    ആളുകളെ പറ്റിക്കാതെ ജീവിക്കാൻ ഇയാൾ കൃഷിയിലേക്ക് മാറിയത് അഭിനന്ദനാർഹമാണ്.

    • @oxygen759
      @oxygen759 ปีที่แล้ว +3

      Ho angerude oru bhaagyam
      😂😂😂😂

    • @KabeerVKD
      @KabeerVKD ปีที่แล้ว +8

      അതെന്താ ഇയാളുടെ ബാപ്പയോ സഹോദരനോ ആളുകളെ പറ്റിച്ചിരുന്ന ആളാണോ

    • @ammadpk300
      @ammadpk300 ปีที่แล้ว +6

      @@KabeerVKD കേര ഇത്തിലെ അധിക തങ്ങന്മാരും ഹറാമിൻ്റെ ഭക്ഷണമാണ് കഴിക്കു ന്നത്. നബിൻ്റെ മക്കളാണെന്നും പറഞ്ഞാണ് ആളുകളെ പറ്റിക്കുന്നത്. അങ്ങിനെ പലരും ഈ രംഗത്തുണ്ട്

    • @KabeerVKD
      @KabeerVKD ปีที่แล้ว +26

      @@ammadpk300 തങ്ങന്മാർ അധികപേരും ഹറാമിന്റെ ഭക്ഷണം ആണ് കഴിക്കുന്നതെന്നും, ജനങ്ങളെ പറ്റിച്ചാണ് ജീവിക്കുന്നതെന്നും താങ്കൾ പറയുന്നു. എനിക്കതിനെ പറ്റി അറിയില്ല. ഒരുവേള, താങ്കൾ പറഞ്ഞ ആരോപണം ശരിയല്ലെങ്കിൽ അല്ലാഹുവിന്റെ മുമ്പിൽ താങ്കൾ മാത്രം മറുപടി പറഞ്ഞാൽ മതി. മോശത്തരം ചെയ്യുന്നവരെ ജാതിയും മതവും കുലവും ഗോത്രവും വേർതിരിക്കേണ്ട കാര്യമില്ല. എല്ലാവരിലും പെട്ടവർ അതൊക്കെ ചെയ്യുന്നുണ്ട്. ജനങ്ങളെ പറ്റിക്കുന്നവരിൽ തങ്ങന്മാരും അതല്ലാത്തവരും ഒരുപാടുണ്ടായിരിക്കാം. പക്ഷേ താങ്കൾ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

    • @borntowin5323
      @borntowin5323 ปีที่แล้ว +14

      എന്തിനാണ് സുഹൃത്തേ. പലർക്കും പൊരുത്തം ഇല്ലാത്ത വാക്കുകൾ പറയുന്നേ

  • @asbeerbatheri6182
    @asbeerbatheri6182 ปีที่แล้ว

    ماشاء الله تبارك الله بارك الله فيك وفي زراعتك

  • @sharfushanaaz4512
    @sharfushanaaz4512 ปีที่แล้ว +3

    evide vangikan kittum good jir jeer my favourite jir jeer keralam muzuvanum sale cheyuka 👍

  • @Murshid-pf1hi
    @Murshid-pf1hi ปีที่แล้ว

    ജർജുൽ കണ്ടപ്പോൾ സന്തോഷമായി ഞാനും വീട്ടിന്റെ മുകളിൽ ഉണ്ടാക്കിയിരുന്നു ഫാസിലി നല്ലവണ്ണം നമ്മളെ വീട്ടിൽ ഉണ്ടാകും ഞാൻ അതും ഉണ്ടാക്കിയിരുന്നു എന്റെ വീട് രണ്ടത്താണി സ്ത്രീകൾക്ക് ഒന്നും ഇതിന്റെ ഇല പിടിക്കില്ല കൈപ്പായിരുന്നു

  • @noushadsibi9519
    @noushadsibi9519 ปีที่แล้ว +6

    എല്ലാം നല്ല കാര്യം വിജയിക്കും 👌👌👌

  • @Noushad593
    @Noushad593 ปีที่แล้ว +3

    ന്റെ മോനേ.. കഫ്സയും കൂട്ടി ഒരടിയുണ്ട് 😋 👍

  • @peepee2763
    @peepee2763 ปีที่แล้ว +12

    കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലും storage centre ഉണ്ടെങ്കിൽ നല്ലതായിരുന്നു.

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 ปีที่แล้ว +2

    കൃഷിക്ക് കേരളത്തിലും വൈദ്യുതി സൗജന്യമാണ്

  • @serveall7421
    @serveall7421 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു .

  • @Mohamedali-kg8jz
    @Mohamedali-kg8jz ปีที่แล้ว +5

    അൽഹംദുലില്ലാഹ്
    വളരെ നല്ല കൃഷിയാണ് . കോട്ടക്കൽ റോയൽ റെസ്റ്റോറന്റിൽ എ ത്തുമ്പോൾ അറിയിക്കണേ. Insha Allah. ഉടനെത്തന്നെ ഖസ്സും ബഗതുന്നിസും പ്രതീക്ഷിക്കുന്നു

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 ปีที่แล้ว

    Shandhoshamtonunno.kattaweitingjarjinuveendi.allhauvijayppikkumarawatte

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +6

    ഇത് വിജയമായിരിക്കും
    കാരണം കേരളത്തിൽ അല്ല തുടങ്ങിയത്
    കേരളത്തിലാണെങ്കിൽ ഉസ്താദ് ഇന്ന് കുത്തുപാള എടുത്തിരുന്നു 👍👍👍

    • @javadhkenza431
      @javadhkenza431 ปีที่แล้ว

      🤣🤣🤣🤣

    • @abdugafoor9901
      @abdugafoor9901 ปีที่แล้ว +1

      അസ്സലാമു അലൈക്കും ഞാൻ ഇതൊക്കെ ഒരു കെട്ട് വർഷങ്ങളോളം ഡെയിലി കഴിച്ചിരുന്നു കൊളസ്ട്രോൾ മുതൽ പല അസുഖങ്ങൾക്കും മരുന്നാണ്

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      @@abdugafoor9901 ഇവിടെ ന്നോ ഗൾഫിൽ നിന്നോ

  • @abdusathar7753
    @abdusathar7753 ปีที่แล้ว +1

    വിപണനം പൂർണ്ണ വിജയമായിരിക്കും ലഭ്യതയായിരുന്നു പ്രധാന പ്രശ്നം അതിനിപ്പോൾ പരിഹാരവുമായി കേരളത്തിൽ മുഴുവൻ സ്ഥലങ്ങളിലും ഇതിന്റെ ലഭ്യത ഉറപ്പു വരുത്തണം പഴയ പ്രവാസ ജീവിതത്തിന്റെ ഓർമ്മക്കായ്

  • @MuhammedAfsalm_afsalt
    @MuhammedAfsalm_afsalt ปีที่แล้ว +4

    ഞാനും സൗദിയിൽ നിന്ന് വന്നപ്പൊ അവിടുന്ന് എനിക്ക്‌ ഫുഡിന്റെ കൂടെ ഇഷ്ടപ്പെട്ടിരുന്ന ജർജ്ജീറിന്റെ വിത്ത്‌ കൊട്ന്ന് ഇവ്ടെ ആവശ്യത്തിനുള്ള കൃഷി ചെയ്ത്‌ വിജയിച്ചിട്ടുണ്ട്‌ 😋😊.

  • @DreamTravell786
    @DreamTravell786 ปีที่แล้ว +6

    ഉസ്താദ് ഇത് കാസറഗോഡ് ജില്ലയിൽ എത്തിക്കുമോ....
    സൂപ്പർ സാദനം ആണ്...

  • @AkbarAli-yc5wz
    @AkbarAli-yc5wz ปีที่แล้ว +1

    മാഷാ അല്ലാഹ്, തബാറക്കല്ലാഹ്
    ഇതിന്റ വിത്ത് എങ്ങിനെ സംഘടിപ്പിച്ചു, നിങ്ങൾ ഇത് വേരോടെ പഠിക്കുമ്പോൾ അടുത്ത കൃഷിക്കുള്ള വിത്തുകൾ എങ്ങിനെ,

  • @noufalnoufal3691
    @noufalnoufal3691 ปีที่แล้ว +5

    പ്രമേഹം കുറക്കാൻ ബെസ്റ്റ്
    ആണ് gerger 👍🏻👍🏻👍🏻

  • @Kerala_Express
    @Kerala_Express ปีที่แล้ว +1

    ബഗ്ദൂനസ് മൂത്രക്കല്ലിന് വളരെ നല്ലതാണെന്നു കേട്ടിട്ടുണ്ട്.

    • @bathicm
      @bathicm ปีที่แล้ว

      For uric acid also

  • @hakeemkphakeem7277
    @hakeemkphakeem7277 ปีที่แล้ว

    ഒരു നല്ല മരുന്ന് പോലെ ഉപയോഗിക്കാൻ പറ്റുന്ന ഇല യാണ്. ആവശ്യക്കാർ കൂടും. ഓൾ the ബെസ്റ്റ് 👍🌹

  • @sakeerhuzain6919
    @sakeerhuzain6919 ปีที่แล้ว

    ജർ ജീർ ചിക്കൻ ഷവായ യുടെ കൂടെ പിടിച്ച് നല്ല പിടി ഞാൻ ദിവസവും വാങ്ങി കഴിക്കാറുണ്ട് പൊളി സാധനമാണ് ജർ ജീർ 👍👍

  • @asippajeddha1221
    @asippajeddha1221 ปีที่แล้ว +1

    അറബികൾക്കിടയിൽ ഒരു പഴമൊഴിയുണ്ട് لو تعرف فاءدة الجرجير لتزرعة تحت السرير ജർജീറിന്റെ ഗുണം നീ അറിഞ്ഞാൽ കട്ടിലിനടിയിൽ നീ കൃഷി ചെയ്യും. അഥവാ ലൈംഗീക ശക്തിയുടെ കാര്യത്തിൽ ജർജീർ വളരെ ഉത്തമം.

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +2

    ഞാൻ ഇടക്കിടക്ക് കഴിക്കുമായിരുന്നു, ലെമൺ, റ്റൊമാറ്റൊ, ഉപ്പ് എല്ലാം ക്കൂടി ചേർത്ത് നല്ല taste ആണ്, നാട്ടിൽ എങ്ങനെ വളർത്തുമെന്ന് ആലോചിക്കുവായിരുന്നു 👍

  • @abdulazeeze7200
    @abdulazeeze7200 ปีที่แล้ว

    ഞാൻ മലപ്പുറത്ത് ആണ് .ഞാൻ വീട്ടാവശൃത്തിന് ഉണ്ടാക്കിയിരുന്നു .2000.രിൽ.നല്ല ഉഷാറായിരുന്നു .വിത്ത് കിട്ടി യാൽ ഉണ്ടാക്കണം

  • @moideenkuttymk1214
    @moideenkuttymk1214 ปีที่แล้ว

    വിത്ത് വിദേശങ്ങളിൽ 5 - Dh മുതൽ വാങ്ങാൻ കിട്ടും എല്ലാവർക്കും വാങ്ങി ചട്ടിയിലും ഗ്രോ ബാഗിലും വരേ വളർത്താം ഞാൻ മണ്ണിലും ബാഗിലും ചട്ടിയിലും എല്ലാം വളർത്തിയിട്ടുണ്ട് നാട്ടിൽ - ഏത് മണ്ണിലും ഉണ്ടാവും

  • @itubesmedia3163
    @itubesmedia3163 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ 👍🏻👍🏻👍🏻

  • @alinaandrew2232
    @alinaandrew2232 ปีที่แล้ว +1

    God bless and make this salad leaves farming more and more successful.bless the owner of this farm with more and more good ideas ,good health and help him to reach this product to all the man kind to have good health mentally and physically. God bless.

  • @t.hussain6278
    @t.hussain6278 ปีที่แล้ว +1

    ഓയിലി (കബ്സ, മന്തി etc.) ഫുഡിന്റെ കൂടെ ഉത്തമം. പക്ഷെ വെജിറ്റേറിയൻ ഫുഡിന്റെ കൂടെ യാണെങ്കിൽ ഗ്യാസ് പ്രശ്നങ്ങൾ കലശലായി ഉണ്ടാകുന്നതായി അനുഭവമുണ്ട്. ഫാറ്റ് വളരെ കുറയും.

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 ปีที่แล้ว

    ഇത് ആര്‍ക്കും വീട്ടില്‍ ഉണ്ടാക്കാം. എന്റെ ഫ്രണ്ട് ന്റെ വീട്ടില്‍ ഉണ്ട്, ഞാൻ മക്കരപ്പറമ്പ്, മലപ്പുറം ആണ്. മലപ്പുറം മണ്ണ് ഈ കൃഷിക്ക് അനുയോജ്യം..

  • @musthafamkv5527
    @musthafamkv5527 ปีที่แล้ว +1

    മാഷാ അള്ളാ മാഷാ അള്ളാ ഞാൻ സൗദിയിലാണ് ഭക്ഷണത്തിന്റെ കൂടെ കഴിക്കുകയാണെങ്കിൽ ശരീരത്തിന് നല്ലൊരു ഉണർവും ഉന്മേഷവും ഉണ്ടാവും സ്ഥിരമായി കഴിക്കുകയാണെങ്കിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള സാധനം ആണ് ജിർജിർ എന്ന ഈ ഇല

  • @ruthskaria1518
    @ruthskaria1518 ปีที่แล้ว

    I would like to get at least a small packet of seeds for me to plant in my garden in Patna inthe Hangetic planes.can you help.
    Thank you

  • @waheedhavy7657
    @waheedhavy7657 ปีที่แล้ว +2

    Seed kittumo

  • @haneefmarthya1456
    @haneefmarthya1456 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @mustasa73
    @mustasa73 ปีที่แล้ว

    ജിഫ്രി തങ്ങൾ എന്റെ ക്ലാസ്സ്‌ മേറ്റ് 👍🏻

  • @Kudumanpoty
    @Kudumanpoty 3 หลายเดือนก่อน

    Masha allah

  • @asainark.t9646
    @asainark.t9646 ปีที่แล้ว

    ഇന്ഷാ അല്ലഹ് നന്നായിട്ടുണ്ട്

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 ปีที่แล้ว +1

    It is very good for cholesterol & diabetic patients

  • @thenkurssijojo7376
    @thenkurssijojo7376 ปีที่แล้ว +6

    സൂപ്പർ കൃഷി👌👌

  • @shahirrahim3493
    @shahirrahim3493 ปีที่แล้ว

    പറയാൻ വിട്ടു പോയ പ്രധാന ഗുണം എന്നത് ലൈoഗികാരോഗ്യത്തിന് അത്യുത്തമം എന്നതാണ്.

  • @nooranairascreations364
    @nooranairascreations364 ปีที่แล้ว +3

    Masha allah തങ്ങൾ 👍🏻👍🏻👍🏻👍🏻

    • @delux1952
      @delux1952 ปีที่แล้ว

      എന്തു തള്ളാണ് ചങ്ങായി തള്ളുന്നത് എന്തു വകയിലാണ് തിരു നബി നിന്റെ വല്യപ്പ ആകുന്നത് അതും കുറാഫതും ശിർക്കമുമായി ബന്ധപ്പെടുന്ന നിങ്ങൾക് ഇസ്ലാമും റസൂലുമുമായി ബന്ധം

  • @Kozhikode993
    @Kozhikode993 ปีที่แล้ว

    സസ്യാഹാരത്തിൽ പ്രതേകിച്ചു പച്ച നിറമുള്ള ഇലകൾ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോൾ ആയ LDL കുറച്ചു നല്ല കൊളസ്‌ട്രോൾ ആയ HDL കൂടാൻ സഹായിക്കുന്നു ഈ കൃഷി ഇന്ത്യയിൽ കൊണ്ടുവന്ന പ്രിയ സഹോദരന് ഒരായിരം നന്ദി
    എല്ലാ വിധ ആശംസകളും

  • @haneefanaikarumbil4170
    @haneefanaikarumbil4170 ปีที่แล้ว

    Masaallah സൂപ്പർ 👍

  • @bismillah9275
    @bismillah9275 ปีที่แล้ว +1

    എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين

  • @mercythomas6103
    @mercythomas6103 ปีที่แล้ว

    Kuray. Ayi.. Annoshikunnu
    Thanks. Onduto

  • @zaadak3471
    @zaadak3471 ปีที่แล้ว +4

    കൃഷിയിൽ ബറകത്ത് 👍👍👍👍

  • @rasheedparamban7382
    @rasheedparamban7382 ปีที่แล้ว +4

    Very good news for everyone

  • @muhammadgareeb8567
    @muhammadgareeb8567 ปีที่แล้ว

    How to get rocket leaf seeds please reply

  • @lailabeevi926
    @lailabeevi926 ปีที่แล้ว +1

    All the best, Alhamdulillah Aameen

  • @smskrs858
    @smskrs858 ปีที่แล้ว

    Keralathil hotels manthide koode ith supply cheyyuka...

  • @nasarkk2503
    @nasarkk2503 ปีที่แล้ว +1

    ജർജീർ കഴിഞ്ഞ 3വർഷമായി എന്റെ വീട്ടിൽ ഞാൻ കൃഷി ചെയ്യുന്നുണ്ട് നല്ലപോലെ വിളവ് കിട്ടുന്നുമുണ്ട്

  • @jbsam7083
    @jbsam7083 ปีที่แล้ว

    A good start.

  • @abdurassack5654
    @abdurassack5654 ปีที่แล้ว

    വിത്തു എവിടെ കിട്ടും .. ദുബായിൽ .. എവിടെ അഡ്രസ്സ്: അയക്കാമോ?.

  • @shajuv.s.6359
    @shajuv.s.6359 ปีที่แล้ว

    Video adipoli pakshe iyal muthu nabi padippichu ennu paranjathu .???

  • @hobbycornerkerala
    @hobbycornerkerala ปีที่แล้ว

    ഇതിന്റെ ഗുണം അറിഞ്ഞാൽ പിന്നെ... ഒഴിവാക്കാൻ തോന്നില്ല... ❤️❤️❤️😜.. ദാമ്പത്യ ജീവിതത്തിൽ കുറച്ചു important ആണ് ഈ ഇലകൾ ❤️🥰🥰
    മനസിലായി കാണും എന്ന് വിചാരിക്കുന്നു എല്ലാവർക്കും.
    അപ്പൊ.. ഒന്ന് ട്രൈ ചെയ്തോളു.... 👏

    • @rafeequer5902
      @rafeequer5902 ปีที่แล้ว

      സത്യം സാനം കമ്പി ക്കു ബെറ്റർ

  • @muhammadrafeeq7655
    @muhammadrafeeq7655 ปีที่แล้ว

    ഷുഗർ കുറയാനും ഇത് വളരെ നല്ലത് ആണ്. എന്റെ അനുഭവം.

  • @reehaljannah1424
    @reehaljannah1424 ปีที่แล้ว

    Dear brother great job. Almighty Allahu (Swt) bless you. Pls show to Aattakoya tankal. Lot of thanks.

  • @muhammadanasnk4182
    @muhammadanasnk4182 ปีที่แล้ว +2

    നമ്മളെ ജർജിർ ❤️