Reunion - കാലങ്ങൾക്ക് ശേഷം കൂട്ടുകാർ കണ്ടുമുട്ടുമ്പോൾ | Heart touching Malayalam Short Film |

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • New Malayalam Short Film By Subin Raghuvaran
    "Every Reunion is a come back; to the friendships; to oneself or even to one's life itself"
    Story Script Dialogue Direction: Subin Raghuvaran
    Produced by: Bibi Raghuvaran
    Dop: Kannan V B
    Editing & Colouring: Jinesh Nandanam
    #malayalamshortfilm #shortfilms #newmalayalammovie #malayalammovie #malayalamfullmovie #friendship #friends
    Short Film | Malayalam Short Film | New Malayalam Short Film | Malayalam Movie | New Malayalam Full Movie
    ❂ Subscribe Now: bit.ly/35GHeqD
    ❂ Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 258

  • @mareenareji4600
    @mareenareji4600 ปีที่แล้ว +24

    ഇത് കാണുന്ന എല്ലാവരും കരയുന്നുണ്ടാവും...... അത്രയ്ക്ക് heart touching 😢😢❤❤

  • @kabulliwalla1219
    @kabulliwalla1219 10 หลายเดือนก่อน +17

    മനോഹരമായ അഭിനയം. മക്കളും നല്ലോണം അഭിനയിച്ചു. ഭാര്യയുടെ നാച്ചുറൽ. ഈ ടീമിനെ എന്റെ വക 100 മാർക്ക്

  • @Sheeba-zn6cm
    @Sheeba-zn6cm 11 หลายเดือนก่อน +34

    കരഞ്ഞുപോയി... സൂപ്പർ.. ഒറ്റപ്പെടൽ അത് ഒരു നിമിഷത്തേക്ക് ആണ് എന്നുപറഞ്ഞാലും അനുഭവിക്കുന്നവർക്ക് മരണതുല്യമാണ് ❤️❤️🙏🙏🙏

    • @unnikrishnancs5705
      @unnikrishnancs5705 9 หลายเดือนก่อน

      ആദ്യം കണ്ടു തുടങ്ങിയപ്പോൾ ഒരു ദേഷ്യം തോന്നിയെന്തിലും ഇതിനൊരു ക്ലൈമാക്സ് ഉണ്ടാകുമെന്നറിയാമായിരുന്നതു കൊണ്ട് full കണ്ടു. Super വല്ലാതെ വേദനിപ്പിച്ചെങ്കിലും നല്ല ക്ലൈമാക്സ് സന്തോഷിപ്പിച്ചു❤

  • @KRISHNADAS-kb9pz
    @KRISHNADAS-kb9pz 10 หลายเดือนก่อน +10

    ക്ലൈമാക്സിൽ ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല... കണ്ണു നിറഞ്ഞു 😌... 💐 👌👌👌

  • @dildeepa4554
    @dildeepa4554 ปีที่แล้ว +83

    എപ്പോഴും ചിരിപ്പിക്കുന്ന നടന്റെ യഥാർഥ കഴിവ് കാണിച്ചു തന്ന സംവിധായകനും എല്ലാവർക്കും അഭിനന്ദനങ്ങൾ❤

  • @peruvanamtalks
    @peruvanamtalks ปีที่แล้ว +34

    ഒരുപാട് കരഞ്ഞു പോയി... ജീവിത സാഹചര്യങ്ങൾ കൂടുതൽ ഷിബുവുമായി ചേർന്ന് നിൽക്കുന്നതു കൊണ്ടാകും... ഒരുപാട് നല്ല ചിത്രം...

    • @subinraghuvaran9999
      @subinraghuvaran9999 ปีที่แล้ว +1

      Thanks ❤

    • @rono577
      @rono577 10 หลายเดือนก่อน +1

      ആ പറഞ്ഞതാണ് ശരി. ജീവിത സാഹചര്യങ്ങൾ കൂടുതൽ ഷിബുവുമായി ചേർന്ന് നില്കുന്നത് കൊണ്ടാണ്. നിങ്ങളെപ്പോലെ എനിക്കും. നമ്മളെപ്പോലെ ഒരു പാട് പേർക്കും... 😞

  • @tigymanson5496
    @tigymanson5496 10 หลายเดือนก่อน +6

    ഒരു വീടിന്റെ താക്കോൽ പ്രതീക്ഷിച്ചു ഉപഹാരം.. വളരെ നല്ല story

  • @tojchristin
    @tojchristin ปีที่แล้ว +66

    നമ്മളെ ചിരിപ്പിച്ചിരുന്ന ഒരു അതുല്യ കലാകാരന് അതിലും ഭംഗിയായി കണ്ണ് നിറപ്പിക്കാൻ കഴിഞ്ഞു. ടീമിന് എല്ലാ ആശംസകളും👏👏👏

    • @subinraghuvaran9999
      @subinraghuvaran9999 ปีที่แล้ว

      Thanks ❤

    • @smithasanu3645
      @smithasanu3645 11 หลายเดือนก่อน

      Correct 💯

    • @minimangala5574
      @minimangala5574 10 หลายเดือนก่อน

      Beginning I think it will be a tragic end . Very touching . Congratulations Team behind this film 👍

  • @sabnamuthu4437
    @sabnamuthu4437 ปีที่แล้ว +14

    ഇത് കണ്ടപ്പോൾ കണ്ണൊന്നു നിറഞ്ഞു ഉള്ളൊന്നു പിടഞ്ഞു..... 😔😔🙏🏻🙏🏻

  • @Oppositeview360
    @Oppositeview360 11 หลายเดือนก่อน +6

    അവഗണന,തമാശക്ക് ആണെങ്കിലും കണ്ണു നിറഞ്ഞു .😢

  • @rajanthomas970
    @rajanthomas970 10 หลายเดือนก่อน +4

    Rajesh പറവൂർ, എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കലാകാരൻ, ഹാസ്യ സാമ്രാട്ട് 👌🏼👍🏼

  • @meettulakshmi7952
    @meettulakshmi7952 ปีที่แล้ว +68

    ട്രോഫിക്ക് പകരം ഒരു വീടോ അല്ലെങ്കിൽ നല്ല ജോലിയോ കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി... 😢

    • @pgmanojnair
      @pgmanojnair 11 หลายเดือนก่อน +5

      Correct

  • @enachivlogisrael5452
    @enachivlogisrael5452 ปีที่แล้ว +180

    അത്രയും കഷ്ട്ടപ്പെട്ടിട്ട് Reunion ന് എത്തിയിട്ടും മക്കളുടെ മുൻപിൽ വെച്ച് കൂട്ടുകാരൊന്നും മൈൻഡ് ചെയ്യാതിരുന്നപ്പോഴുള്ള അയാളുടെ വിഷമം. വല്ലാത്തൊരു വിങ്ങൽ 😢

    • @ORGINOX
      @ORGINOX ปีที่แล้ว +8

      Yes valland വിഷമം ആയി പോയി സ സീൻ

    • @janeeshjanee2463
      @janeeshjanee2463 ปีที่แล้ว +16

      എനിക്ക് അറിയാമായിരുന്നു അത് ഒരു സർപ്രൈസ് കൊടുക്കാൻ ആവുമെന്ന് കാരണം ഫാമിലി ചെയ്താലും കൂട്ടുക്കാർ അത് ചെയില്ല അനുഭവമാണ്

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว +3

      Njan villichallum pogarilla..

    • @subinraghuvaran9999
      @subinraghuvaran9999 ปีที่แล้ว +1

      Thanks ❤

    • @girijamd6496
      @girijamd6496 ปีที่แล้ว +1

      എന്നെ ഇത് വരെ അങ്ങനെ വിളിച്ചിട്ടില്ല 😮

  • @geethas1046
    @geethas1046 ปีที่แล้ว +8

    നന്നായിട്ടുണ്ട് , അറിയാതെ കരഞ്ഞുപോയി നമ്മുടെയൊക്കെ കൂടെ പഠിച്ചവർ ഇതുപോലെ ബുദ്ധി മുട്ട്അനുഭവിക്കുന്നവർ ഉണ്ടാകുമല്ലോ

  • @mumtaz7495
    @mumtaz7495 ปีที่แล้ว +8

    വളരെ നല്ലൊരു short film. ഡബ്ബിങ് കുറച്ചൂടെ നന്നാക്കാമായിരുന്നു. ആ പ്രോഗ്രാം lead ചെയ്ത ആളുടെ സംഭാഷണം ഈ short film നു ചേരാത്ത പോലെയാണ് തോന്നിയത്. ശബ്‌ദത്തിനു ഒരു ജീവൻ ഇല്ലാത്ത പോലെ. അതൊന്നു ശ്രദ്ധിച്ചിരുന്നേൽ കുറെ കൂടെ നന്നായേനെ... 🌹🌹🌹

    • @subinraghuvaran9999
      @subinraghuvaran9999 ปีที่แล้ว

      അദ്ദേഹത്തിന് വൈറൽ ഫീവർ ആയിരുന്നു .

  • @aquesh
    @aquesh ปีที่แล้ว +25

    സ്ഥിരം കോമഡി മാത്രം കാണിക്കുന്നവർ അസാധ്യ അഭിനേതാക്കൾ കൂടിയാണെന്ന് സംവിധായകൻ കാട്ടുന്നു 🎼👌... ഈ മനോഹര മായ സിനിമയുടെ മുഴുവൻ ക്രെഡിറ്റും ക്യാപ്റ്റൻ ഓഫ് ദി ഷിപ്പിനിരിക്കട്ടെ 💞💞💞കണ്ടുകൊണ്ടിരുന്നപ്പോൾ പലതവണ കാഴ്ച മങ്ങിയപോലെ തോന്നി...... സൗഹൃദം അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ.. ല്ലേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @supriyaragenisupriya7971
    @supriyaragenisupriya7971 ปีที่แล้ว +9

    വളരെ നന്നായി രുന്നു ഇതുമാത്രമല്ല അയാൾക്ക് ഒരു പുതിയ ജീവിതം ഉണ്ടാക്കി കൊടുക്കാനും ഇന്നത്തെ റി യൂണിയനുകൾക്ക് സാധിക്കാറുണ്ട്

  • @sindhusiya6787
    @sindhusiya6787 ปีที่แล้ว +8

    ബാക്കി കൂടി വേണം ആയിരുന്നു കണ്ണ് നിറച്ച വീഡിയോ ഈ ചേട്ടന് കോമഡി മാത്രം അല്ല വഴങ്ങു എന്ന് തെളിയിച്ചു സൂപ്പർ

  • @arunm7553
    @arunm7553 11 หลายเดือนก่อน +1

    എല്ലാ റീയൂണിയനുകളും ഇതുപോലെ ചേർത്തു നിർത്തൽ ആയിരിക്കട്ടെ. ഒരു പക്ഷേ നമ്മുടെ തോൾ ചേർന്നിരുന്നവർ നമ്മൾ അറിയാതെ ജീവിതത്തിൽ പരാജയം നേരിടുന്നിരിക്കാം. അതിൽ നിന്ന് അവരെ ചേർത്തു പിടിക്കാം..😊

  • @subias-fk6ji
    @subias-fk6ji ปีที่แล้ว +14

    ചെറിയ ഒരു ഫിലിം കണ്ട തീർത്തത് പോലെ.❤❤❤❤❤ഫ്രണ്ട്ഷിപ്പിന്റെ വില എന്താണെന്ന് ഇത് കണ്ട് കഴിയുമ്പോൾ മനസിലാകും ❤❤❤

  • @josephnishand9983
    @josephnishand9983 ปีที่แล้ว +6

    Ithil Shibunte molaytte abhinayicha Pennkutty super...cute smiling pinne Nella maturity unde🥰

  • @sandeeps5001
    @sandeeps5001 ปีที่แล้ว +11

    കരയിപ്പിച്ച് കളഞ്ഞല്ലോ Super Short film❤❤❤❤❤

  • @Loop623
    @Loop623 ปีที่แล้ว +9

    ഒരുപാട് ചിരിപ്പിക്കുന്നവർ കരഞ്ഞാൽ കൂടെ കരയാതിരിക്കാനാവില്ല 😢😢😢

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +16

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല... കണ്ണ് നിറഞ്ഞു... ഞാനും എന്റെ സ്കൂൾ പഠന കാലത്തേക്ക് അറിയാതെ പോയി.. ❤️❤️❤️

  • @jijojoseph5255
    @jijojoseph5255 ปีที่แล้ว +16

    ഒരിക്കൽ എങ്കിലും പഠിച്ച സ്കൂളിൽ പോയി ഇങ്ങനെ എല്ലാവരുടേം മുൻപിൽ അഭിമാനത്തോടെ നിൽക്കണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ....

  • @renjithmanazhi1587
    @renjithmanazhi1587 ปีที่แล้ว +9

    മനോഹരം.... രാജേഷ് ഭായ്,excellent perfomance 👏👏👏

  • @jobyjo846
    @jobyjo846 ปีที่แล้ว +18

    ഇഷ്ട്ടപ്പെട്ടു 💓 നല്ലൊരു കൊച്ചു സിനിമ.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.. എല്ലാവരും നന്നായി അഭിനയിച്ചു 🥰

  • @kvradhakrishnan8365
    @kvradhakrishnan8365 ปีที่แล้ว +4

    നിറകണ്ണുകളോടെ മാത്രമേ കാണാൻ പറ്റിയുള്ളു സൂപ്പർ👍👍👍

  • @adhisyoutubchanal7035
    @adhisyoutubchanal7035 ปีที่แล้ว +10

    എല്ലാവരും കൂടി അവർക്കു ഒരു വീട് വെച്ചു കൊടുത്തിരുന്നേൽ കുറച്ചൂടെ നല്ലതായിരുന്നു ആ ട്രോഫിക് പകരം

  • @reenakwt6549
    @reenakwt6549 ปีที่แล้ว +8

    എന്റെ കണ്ണ് നിറഞ്ഞു രാജേഷ് ❤❤❤

  • @saralakrishna7864
    @saralakrishna7864 ปีที่แล้ว +6

    ഷിബു & family നന്നായി അഭിനയിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @ticktick7950
    @ticktick7950 ปีที่แล้ว +3

    നായക. നായിക അഭിനയിച്ചവർ 💐👌🏻👌🏻

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +1

    ഇത് ഇതിനുമുമ്പേ ഒരിക്കൽ കട്ടതാണ്.ഒരു വർഷം എങ്കിലും ആയി കാണും എന്നാണ് തോന്നുന്നത്.

  • @safinas4935
    @safinas4935 ปีที่แล้ว +6

    Irhil makal aayitt.act chaitha koch super acting👌👌

  • @barishkodi6447
    @barishkodi6447 11 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞുപോയി 😢

  • @suhail__buddy643
    @suhail__buddy643 9 หลายเดือนก่อน

    എടാ ഷിബു നീ വേറേ ലെവൽ ആടാ.....🥹🥹

  • @manojmopri1675
    @manojmopri1675 11 หลายเดือนก่อน +1

    സബ്ജെക്ട് വളരെ നന്നായി. ആക്ടിങ് കുഴപ്പമില്ല. ഒരു പ്രോബോറേം തോന്നിയത് നായക കഥാപാത്രത്തിന്റെ അതെ അവതരണമായിരുന്നു സഹപ്രവർത്തകർക്കും. വൈഫ്‌ ചരക്ടർ മാത്രം ഒരു വ്യത്യസ്തത തോന്നി. സ്കൂൾ സീൻ വന്നപ്പോൾ നായകന്റെ അതെ ഫീലോടുകൂടി മാത്രമേ ബാക്കിയുള്ള കഥാപാത്രത്തെയും കാണാൻ പറ്റിയൊള്ളൂ.

  • @ciyonabee5016
    @ciyonabee5016 ปีที่แล้ว +2

    ഷിബുവിൻ്റെ ഭാര്യ ആയി അഭിനയിച്ച ആളുടെ സൈഡ് നോക്കുമ്പോൾ വിൻസി അലോഷ്യസ് പോലെ തോന്നി..❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 11 หลายเดือนก่อน +1

    ഒരുപാട് സങ്കടം തോന്നുന്നു എന്റെ പേരകുട്ടി ഇതുപോലെ തന്നെ 😂❤🎉

  • @asok-yf4ck
    @asok-yf4ck ปีที่แล้ว +4

    ഞാനും ഇതുപോലെ ആക്സിഡന്റ് ആയി പലരോടും കൈ നീട്ടി പക്ഷേ എന്റെ ബന്ധുക്കൾ ആരും സഹായിച്ചില്ല അന്യ ആൾക്കാരും ഞാൻ വിശ്വസിക്കുന്ന ദൈവവും എന്നേ കൈവിട്ടില്ല

  • @roslinreji6099
    @roslinreji6099 ปีที่แล้ว +8

    ശരിയാണ് നല്ല നിലയിൽ എത്താത്തവർ ഇതിനൊന്നും പോവരുത്ജാടകാണിക്കാനൊരുഅവസരംഫൂ സഹപാഠികൾ വെറും തോന്നലാണ്

  • @stephimerin332
    @stephimerin332 ปีที่แล้ว +1

    ഹൃദയസ്പർശിയായഒരു ഷോർട്ട് ഫിലിം.ഉള്ളിൽ തട്ടി കരഞ്ഞുകൊണ്ടാണ് കണ്ടത്❤

    • @navamis4754
      @navamis4754 11 หลายเดือนก่อน

      സാമ്പത്തിക സഹായം അർഹിക്കുന്നു.

  • @josephsalin2190
    @josephsalin2190 11 หลายเดือนก่อน +2

    climax ഇങ്ങനെയല്ലായിരുനെങ്കിൽ ഞാൻ വല്ലാതെ hurt ആകുമായിരുന്നു.

  • @sindu9thunni525
    @sindu9thunni525 ปีที่แล้ว +6

    ട്രോഫി മാത്രം ഉള്ളോ...കുടുംബത്തിനെ രക്ഷ പെടുതണ്ടെ ...

  • @pksanupramesh178
    @pksanupramesh178 10 หลายเดือนก่อน

    Best comedian, best actor. എങനെ. ഇന്ദ്രൻസ്, മണിച്ചേട്ടൻ etc

  • @athirajithu1059
    @athirajithu1059 ปีที่แล้ว +5

    ഇത് കണ്ടപ്പോ എൻ്റെ കണ്ണ് അറിയാതെ naranj പോയി😢

  • @chandrika_pt
    @chandrika_pt ปีที่แล้ว +4

    ഇത് കുറേ മുൻപ് വന്നതാണല്ലോ ഞാൻ കണ്ടിട്ടുണ്ട് 😍😍

  • @sijilinsen8680
    @sijilinsen8680 9 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു

  • @christinathankachan1055
    @christinathankachan1055 6 หลายเดือนก่อน

    Subin really a good film touches my heart👍🏽

  • @subashkongorpilly
    @subashkongorpilly 10 หลายเดือนก่อน

    രാജേഷ് ചേട്ടൻ സൂപ്പർ അടിപൊളി നന്നായിട്ടുണ്ട് ❤

  • @shibikc4818
    @shibikc4818 10 หลายเดือนก่อน

    നല്ല അവതരണം

  • @polartalks
    @polartalks ปีที่แล้ว +2

    ശെരിക്കും കണ്ണ് നിറഞ്ഞു 😢😢😢😢

  • @jofijoseph8262
    @jofijoseph8262 9 หลายเดือนก่อน +1

    Thanks for a great short film ❤️

  • @rajeevamen2050
    @rajeevamen2050 ปีที่แล้ว +2

    രാജേഷ് ഭായ് 👍👍👍കരയിപ്പിച്ചു 😥

  • @navamis4754
    @navamis4754 11 หลายเดือนก่อน +2

    ഇത്തരം reunion ഇൽ ജീവതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വരെ ചേർത്ത് പിടിക്കുന്നതും കൂടി കാണിക്കേണ്ടതായിരുന്നു.
    സാമ്പത്തികമായി സഹായിക്കുന്നത് എല്ലാം. അല്ലെങ്കിൽ friendship ന്റെ അർത്ഥം എന്താണ്.

  • @keerthirajeshgvr2253
    @keerthirajeshgvr2253 9 หลายเดือนก่อน

    കണ്ണ് നിറഞ്ഞുപോയി

  • @pradeepkoodaickal3396
    @pradeepkoodaickal3396 ปีที่แล้ว

    നല്ല സ്ക്രിപ്പ്. അഭിനന്ദനങ്ങൾ

  • @josejacob4192
    @josejacob4192 ปีที่แล้ว +3

    Happy to be a part of this flick 🙂❤️

  • @raghurajcp1213
    @raghurajcp1213 10 หลายเดือนก่อน

    Rajesh.. excellent acting ...👌👌👌👌, Good directin , Congratulations to the Team...🎉🎉🎉🎉🎉

  • @KoyasWorld4850
    @KoyasWorld4850 2 หลายเดือนก่อน

    അടിപൊളി 👏👏

  • @jrjtoons761
    @jrjtoons761 9 หลายเดือนก่อน

    ചിരിപ്പിക്കുന്നവർ കരയുന്നത് ഇഷ്ടമല്ല😢

  • @ambikapillai7259
    @ambikapillai7259 10 หลายเดือนก่อน

    Super! Vakkukal illa parayan...

  • @jacobthonichalil5372
    @jacobthonichalil5372 10 หลายเดือนก่อน

    Very nice program

  • @Jasi-n3d
    @Jasi-n3d 10 หลายเดือนก่อน

    adipoli
    ettavum adipolli abiniyam
    shibu enn parayune chettan annn❤❤❤❤❤
    supper

  • @RamachandranTMNambissan
    @RamachandranTMNambissan 9 หลายเดือนก่อน

    Really Heart touching!!!

  • @jessieabraham1359
    @jessieabraham1359 10 หลายเดือนก่อน

    I cried a lot. Happiest moments in life. Thanks to all of you who worked for this marvelous heart touching movie.🙏😁

  • @jithumaniyeri2518
    @jithumaniyeri2518 ปีที่แล้ว +2

    Heart touching 👍🏻👍🏻

  • @chameleon6120
    @chameleon6120 ปีที่แล้ว +3

    Orupadu karanju❤❤❤❤

  • @malayalamrocks863
    @malayalamrocks863 9 หลายเดือนก่อน

    So..... good......so..... hurting 😢

  • @maqsoodm.m7323
    @maqsoodm.m7323 ปีที่แล้ว +2

    Wonderful script

    • @rsubinr
      @rsubinr ปีที่แล้ว

      Thanks ❤

    • @rsubinr
      @rsubinr ปีที่แล้ว

      Thanks❤

  • @mohamediqbal5224
    @mohamediqbal5224 ปีที่แล้ว +1

    Super, acting, directions all

    • @rsubinr
      @rsubinr ปีที่แล้ว

      Thanks ❤

  • @ameer5677
    @ameer5677 ปีที่แล้ว +1

    Super. Good script. All are well acted. Congratulations 🎉

  • @sreenitcr810
    @sreenitcr810 ปีที่แล้ว

    സുന്ദരം മനോഹരം

  • @drsreeprasadtg890
    @drsreeprasadtg890 ปีที่แล้ว +1

    Excellent presentation
    Enjoyed

  • @mirashbasheer
    @mirashbasheer ปีที่แล้ว +4

    Great 👍 so touching. Whole team need appreciation..

  • @kuchuttykunchutty8685
    @kuchuttykunchutty8685 11 หลายเดือนก่อน +1

    കണ്ണുകൾ നിറഞ്ഞു പോയി

  • @enachivlogisrael5452
    @enachivlogisrael5452 ปีที่แล้ว +7

    ഹോ , കരയിപ്പിച്ചു കളഞ്ഞല്ലോ 😢

  • @_dark_warrior_creation
    @_dark_warrior_creation 10 หลายเดือนก่อน

    Feel good

  • @irshadmarjan1822
    @irshadmarjan1822 ปีที่แล้ว +1

    രാജേഷ് ❤❤❤❤ ......

  • @ShaliniChithran
    @ShaliniChithran 10 หลายเดือนก่อน

    നല്ല മോൾ

  • @sheebasaptharaj1833
    @sheebasaptharaj1833 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു.

  • @shyamalasivadas8052
    @shyamalasivadas8052 10 หลายเดือนก่อน

    Super

  • @firozfiroz6535
    @firozfiroz6535 ปีที่แล้ว +1

    സൂപ്പർ 😍👌👌😍🥰🥰

  • @rajammasilvi3795
    @rajammasilvi3795 10 หลายเดือนก่อน

    A nice short film 👍

  • @liya7505
    @liya7505 ปีที่แล้ว +4

    എന്തോ അറിയാതെ കണ്ണ് നിറഞ്ഞു 😢

  • @247794252
    @247794252 11 หลายเดือนก่อน

    എന്നാലും ക്ലൈമാക്സിൽ എന്തെകിലും help ചെയ്യുമെന്നു പ്രതീക്ഷിച്ചു, പോട്ടെ. ....., റിയൽ ലൈഫിൽ ഒരു പാഠമാകട്ടെ എല്ലാവർക്കും ❤️

  • @manjulapp6389
    @manjulapp6389 ปีที่แล้ว +4

    In description, give the names of the actors also

  • @lightway4352
    @lightway4352 10 หลายเดือนก่อน

    Super ❤❤❤❤❤

  • @anassilfath1393
    @anassilfath1393 11 หลายเดือนก่อน

    Excellent

  • @RAINASUNIL-j2b
    @RAINASUNIL-j2b ปีที่แล้ว

    Super story,
    Best acting

  • @aleyammarenjiv7978
    @aleyammarenjiv7978 ปีที่แล้ว +3

    They could have helped them to rebuild his life

  • @manjulapp6389
    @manjulapp6389 ปีที่แล้ว +1

    Heart touching story. All acted well. Ullas excelled.

  • @maishaaboobacker8696
    @maishaaboobacker8696 10 หลายเดือนก่อน

    Pwoliii

  • @rtpillai214
    @rtpillai214 ปีที่แล้ว

    Simply super.

  • @premrajan2300
    @premrajan2300 ปีที่แล้ว +6

    Great thanks to Sri. Raghuvaran.
    For the creation of a nice piece of art.
    I it would be better to dilute the total suspense using some intermediate scenes.
    The beginning was well knitted.
    Congratulations

  • @anoopsaranya4405
    @anoopsaranya4405 ปีที่แล้ว +1

    കരയിപ്പിച്ചു 😢😢

  • @kavithasmurali956
    @kavithasmurali956 7 หลายเดือนก่อน

    👏👏👏🥰❤️🙏Super 😢🙏

  • @asoorapkasooranavas6824
    @asoorapkasooranavas6824 ปีที่แล้ว +1

    സഹു പൊളിച്ചു

  • @zeenathn.m6842
    @zeenathn.m6842 ปีที่แล้ว +1

    Nalla skitu ❤

  • @shanilkumar
    @shanilkumar ปีที่แล้ว

    ഇത് ഞാൻ മറ്റെവിടെയോ കണ്ടിരുന്നു അന്നും കണ്ണ് നിറഞ്ഞു ഇന്നും. 😥😥😥👌👌👌👍👍👍👍

    • @Ramu-ie3wr
      @Ramu-ie3wr ปีที่แล้ว

      ഒരു ഫിലിം ഇല്ലേ ഇതുപോലെ.. മീര ജാസ്മിൻ ആരോടും പറയാതെ പോയി.. ശേഷം ഫ്രണ്ടിന്റെ കല്യാണത്തിന് വന്നപ്പോൾ ആരും mind ചെയ്തില്ല 👍