വളരെ ഹൃദയ സ്പർശിയായ ഒരു ഓണ സന്ദേശം ❤️❤️❤️ ഇതുപോലെ തെരുവിൽ അലയുന്ന എത്രയോ കുട്ടികൾ ഉണ്ടാവും അനാഥത്വത്തിന്റെ വേദന മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു വെളിപ്പെടുത്തൽ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട് അൻസർ 👍👍👍👍
ഏറ്റവും മഹത്തരമായ ഒരു സന്ദേശം ഇത്രയും മഹനീയമായി ചുരുങ്ങിയ സമയത്തിനുള്ളിൽ convey ചെയ്യുവാൻ സംവിധായകന് അതിമനോഹരമായി ഹൃദയസ്പർശിയായ അവതരണത്തിലൂടെ സാധിച്ചു.... അഭിനന്ദനങ്ങൾ സംവിധായകനും എഴുത്തുകാരനും മുഴുവൻ crews നും..... ഓണാശംസകൾ നേരുന്നു ❤❤❤.. 🥰🥰🥰🥰
റാഫി ഗംഭീരമായിരിക്കുന്നു. ധൈര്യമായി മുന്നോട്ടു പോകു. നല്ല സബ്ജക്ട്, നല്ല അഭിനയം.കനകം അമ്മ വേഷം തകർത്തു. അഭിനന്ദന അറിയിച്ചേക്കു ' മികച്ച സംവിധാനം! ഉണ്ണിയണ്ണൻ്റെ എല്ലാ ആശംസകളും
അമ്മ.... ഒരു നാളിൽ ആ അമ്മ സ്വന്തം അല്ലെന്നറിയുമ്പോൾ ഉള്ള വേദന... എങ്കിലും പൊന്നു പോലെ വളർത്തി എന്ന സന്തോഷം... ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ചറിയുന്നൊരു നിമിഷം ഉണ്ട്..... 🙏... പ്രിയപ്പെട്ട കൂട്ടുകാരാ.... നിന്റെ ആഗ്രഹം പോലെ ഇനിയും നല്ല വർക്കുകൾ കിട്ടട്ടെ.... ആശംസകൾ 🎉🎉🎉
Well done,, first of all congrats to the entire team for the effort ...The visuals are very compelling,the story is stark and simple allmost poetic....Decent attempt... literally brought tears to my eyes 👁️......
ഒരു സിനിമ കണ്ട പോലെ തോന്നുന്നു തീർന്നു പോയല്ലോ എന്ന് തോന്നി നല്ലൊരാശയം അതി ഗംഭീരമായി അവതരിപ്പിച്ചു അഭിഷ്ണ മോളു കണ്ണ് നനയിപ്പിച്ചു സൂപ്പർ ചക്കരെ 🥰🥰ഇത് പോലത്തെ മക്കളെ കിട്ടുന്ന അച്ഛനമ്മമാർ ഭാഗ്യം ച്യ്തവരാണ് 🙏👍👍👍
കുഞ്ഞുങ്ങളെ ഇറക്കി വിടുന്ന കണ്ടപ്പോൾ അറിയാതെ കണ്ണുകൾനിറഞ്ഞുമൊത്തത്തിൽ നല്ലൊരു വിഷയം.റഫീഇക്കയുടെ ഈ വലിയ സംരംഭത്തിൻ്റെ മികവിൽ ഒരുപാട് സന്തോഷം'❤ 0:12 ഒപ്പം പഴയകാല മിമിക്രി കിങ് 'കൊല്ലം സുൽഫി ഇക്കയെവീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട്❤ സന്തോഷം❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉❤❤
ഓണത്തിന്റെ പല സംഭവങ്ങൾ കഥയായി കണ്ടിട്ടുണ്ട് പക്ഷെ ഓണത്തിന്റെ അന്ന് തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കുമോ ഞങ്ങളുടെ അവിടെ നടന്ന ഒരു സംഭവം ഒരു തറവാടിന്റെ വലിയ ഓണഘോഷം സങ്കടിപ്പിച്ചു ഒരു അപ്പൂപ്പൻ ഒറ്റക്ക് താമസിക്കുന്ന തറവാട് മക്കൾ ഒക്കെ വിദേശത്തു ഓണമായിട്ട് അവരെയൊക്കെ വിളിച്ചു ഓണം കൂടാൻ വരാൻ പറഞ്ഞു അതിൽ ഒരാൾ വന്നില്ല പകരം അയാളുടെ ഒരു ശിങ്കിടിയെ അവിടെ അയച്ചു എന്നിട്ട് വീഡിയോ callil അച്ഛനെ വിളിപ്പിച്ചു കൊടുത്ത് പിന്നെ അവിടെ നടന്നത് ഇതേ പോലെ സമാനമായ സംഭവം വെള്ളം കലങ്ങുന്ന പോലെ ഓണവും കലങ്ങി 😑😌😢
ഇക്കാ കലക്കി ഓണമായിട്ട്... നിങ്ങൾ എന്നെ കരയിപ്പിച്ചു 😘😀😀😀
കരയിപ്പിച്ചു കളഞ്ഞല്ലോ 😢film കണ്ട ഫീൽ... എല്ലാവരും തകർത്താഭിനയിച്ചു 👌🏾🔥വിനോദിനെ പോലെയൊരു കൂട്ടുകാരൻ ഉണ്ടേൽ പലരും നേരെയാകും 🥰
വളരെ ഹൃദയ സ്പർശിയായ ഒരു ഓണ സന്ദേശം ❤️❤️❤️ ഇതുപോലെ തെരുവിൽ അലയുന്ന എത്രയോ കുട്ടികൾ ഉണ്ടാവും അനാഥത്വത്തിന്റെ വേദന മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു വെളിപ്പെടുത്തൽ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട് അൻസർ 👍👍👍👍
അറിയാതെ കണ്ണ് നിറഞ്ഞു പോയി...❤ കഥയും കഥാപാത്രങ്ങളും അഭിനയവും എല്ലാം വളരെ മികച്ചത് തന്നെ... റാഫി.. 🔥🔥🔥🔥
നന്നായിട്ടുണ്ട് റാഫി.!പ്രസക്തിയുള്ള പ്രമേയം!അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ🌹
മനുഷ്യൻ വലിയ മനസിനുടമയാണ് എന്നുള്ള തിരിച്ചറിവ് മനസിലാക്കാൻ ഇതു ഉപകരിക്കും ❤❤❤
ഏറ്റവും മഹത്തരമായ ഒരു സന്ദേശം ഇത്രയും മഹനീയമായി ചുരുങ്ങിയ സമയത്തിനുള്ളിൽ convey ചെയ്യുവാൻ സംവിധായകന് അതിമനോഹരമായി ഹൃദയസ്പർശിയായ അവതരണത്തിലൂടെ സാധിച്ചു.... അഭിനന്ദനങ്ങൾ സംവിധായകനും എഴുത്തുകാരനും മുഴുവൻ crews നും..... ഓണാശംസകൾ നേരുന്നു ❤❤❤.. 🥰🥰🥰🥰
റാഫി
ഗംഭീരമായിരിക്കുന്നു. ധൈര്യമായി മുന്നോട്ടു പോകു. നല്ല സബ്ജക്ട്, നല്ല അഭിനയം.കനകം അമ്മ വേഷം തകർത്തു. അഭിനന്ദന അറിയിച്ചേക്കു ' മികച്ച സംവിധാനം! ഉണ്ണിയണ്ണൻ്റെ എല്ലാ ആശംസകളും
അമ്മ.... ഒരു നാളിൽ ആ അമ്മ സ്വന്തം അല്ലെന്നറിയുമ്പോൾ ഉള്ള വേദന... എങ്കിലും പൊന്നു പോലെ വളർത്തി എന്ന സന്തോഷം... ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ചറിയുന്നൊരു നിമിഷം ഉണ്ട്..... 🙏... പ്രിയപ്പെട്ട കൂട്ടുകാരാ.... നിന്റെ ആഗ്രഹം പോലെ ഇനിയും നല്ല വർക്കുകൾ കിട്ടട്ടെ.... ആശംസകൾ 🎉🎉🎉
വളരെ നന്നായിട്ടുണ്ട് ഹൃദയസ്പർശിയായ ഒരു ഓണസദ്യ രചനയും സംവിധാനവും വളരെ വളരെ നന്നായിട്ടുണ്ട്❤❤❤❤❤❤
സൂപ്പർ......❤❤❤❤ I like it very much....,🤝🤝🤝🤝🤝 മോളൂട്ടി നന്നായി അഭിനയിച്ചു❤❤
Super story ......siyamone ..superb 👌👌👌👌👌 god bless u ...
Ellavarum super
അഭീഷണ മോൾ പൊളിച്ചു ഒപ്പം എല്ലാവരും ❤❤❤❤നല്ല സന്ദേശം 📽️🎉🎉🎉🎉
മനോഹരമായ ഒരു ഷോര്ട്ട് ഫിലിം..എല്ലാരും നന്നായിട്ടുണ്ട്.ഞങ്ങളുടെ abeeshnamol super ❤
Thanks Rafikka and teams Molkku ingane oru avasaram thannathil 🙏🏻
Well done,, first of all congrats to the entire team for the effort ...The visuals are very compelling,the story is stark and simple allmost poetic....Decent attempt... literally brought tears to my eyes 👁️......
Thank You So much Dear ❤🎉🥰
Thank You So much Dear ❤😍🥰💖
ഒരു സിനിമ കണ്ട പോലെ തോന്നുന്നു തീർന്നു പോയല്ലോ എന്ന് തോന്നി നല്ലൊരാശയം അതി ഗംഭീരമായി അവതരിപ്പിച്ചു അഭിഷ്ണ മോളു കണ്ണ് നനയിപ്പിച്ചു സൂപ്പർ ചക്കരെ 🥰🥰ഇത് പോലത്തെ മക്കളെ കിട്ടുന്ന അച്ഛനമ്മമാർ ഭാഗ്യം ച്യ്തവരാണ് 🙏👍👍👍
Ellarum nallathu polae abhinayichu ❤️❤️🥰
കുഞ്ഞുങ്ങളെ ഇറക്കി വിടുന്ന കണ്ടപ്പോൾ അറിയാതെ കണ്ണുകൾനിറഞ്ഞുമൊത്തത്തിൽ നല്ലൊരു വിഷയം.റഫീഇക്കയുടെ ഈ വലിയ സംരംഭത്തിൻ്റെ മികവിൽ ഒരുപാട് സന്തോഷം'❤ 0:12 ഒപ്പം പഴയകാല മിമിക്രി കിങ് 'കൊല്ലം സുൽഫി ഇക്കയെവീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട്❤ സന്തോഷം❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉❤❤
നല്ലൊരു ഒണ സന്ദേശം❤❤❤❤❤❤❤നന്നായി ചെയ്തു എല്ലാ പേരും
ഇതിൽ ആർട്ട് വർക്ക് ചെയ്യാൻ എനിക്കും സാധിച്ചു, റാഫി ഇക്ക ഗുഡ് വർക്ക്
നാച്ചുറൽ ആക്റ്റിംഗ്. ഇനിയും തുടരുക 💐💐🌹🌹ആശംസകൾ 🌟🌟💞💞
അമ്മ പ്രത്യേകിച്ചും. ആ മോനും എടുത്ത് പറയണം. അയൽവാസിയും. മക്കളും എടുത്ത് പറയുന്നു നല്ല കഥ..
Siya adipoli.....❤👍ellavarum nannaittund, samvidhanam 👍
Rafi sir,sulfi sir,ansar ikka ellaarum nannaayitund good work❤❤😍
Siya kalakki...👏👏👍
പ്രിയപ്പെട്ട റാഫിക്കാ....!!!
അടിപൊളി ❤️
റാഫിക്ക സൂപ്പർ വർക്ക് അഭിനന്ദനങ്ങൾ ❤️
Super congrats ❤
Great work.A big salute to the coordinarors🙏 . good presentation. 👍
ആ മോളുടെ അഭിനയം സൂപ്പർ❤❤❤❤ അതുപോലെ അമ്മ സൂപ്പർ❤️❤️
റാഫി സാറേ .. .. പൊളിച്ചു.!
👌🏽👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽suuuper 👍🏽👍🏽👌🏽❤️
Super ടീം.. 👍👍👍
Siya adipoli..😂❤
സുന്ദരിക്കുട്ടി അഭീഷണ മോൾ 🥰... പിന്നെ എല്ലാവരും..superb... നല്ലൊരു movie കണ്ട feel gudone 👌👌👌👌🫂 🎉🎉🎉🎉
ഇക്ക സൂപ്പർ ❤️👌❤️
നല്ല ആശയം, തീവ്രമായ അവതരണം.
Great work🙏. Good presentation👍good lesson to others.
അടിപൊളി 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻
ഉത്രാടമായിട്ട്
കരയിപ്പിച്ചു കളഞ്ഞല്ലോ
വക്കീൽ സാറേ
റാഫി സാറേ
സൂപ്പർ
Super rafikkaa
Sooper siya ❤❤
ഒരുപാട് കരഞ്ഞുപോയി 👍👍👍👍👍👍 സൂപ്പർ
Thiruvonathinu kandu.😢karyippichallo❤Abheeshnakutti super 😘
അതെ ഒരു സിനിമ പോലെ കണ്ണിനെ ഈറനണിയിച്ചു കളഞ്ഞു. ഹൃദയ സ്പർശി.❤😢
Nalla movie. Moluuu suuuper
റാഫിക്ക......... നല്ല ഫിലിം..
Superb Mol thakarthu and good theme
കരഞ്ഞു പോയി😢😢😢😢❤❤❤
കനക അമ്മ വേറെ ലെവൽ ആക്ടിംഗ്❤❤❤❤
Super short film ⚘️⚘️❣️👏👏👏👌👌😍😍
Ziya adipoli ❤
Good Message. Totally its a good film.
ഗംഭീരം❤
കുട്ടികളോട് കാണിച്ച പരാക്രമം അല്പം അസ്വാഭാവികമായോ എന്നു സംശയം. പ്രമേയം നന്നായി. പര്യവസാനംഗംഭീരം.
Siya nannaayi abhinayichittundu.adipoli mone.iniyum orupadu avasarangal undaavattey
നന്നായിട്ടുണ്ട്...
കൊള്ളാം നന്നായ് അണ്ണോ
Siyayum ellarum super❤️
Good work ikka😢
വളരെ നന്നായിട്ടുണ്ട്
Karahgupoye❤
Abheeshna mole super aada.Nalla story ariyathe kannu niranjupoyi😊
കള കുടുംബം കലാകാരി ആഭീഷണ 👏👏👏👏👍🏻👍🏻👍🏻
Good one...... Rafi 👍🏻👍🏻
Siyayum molum polichu😍
Superb.. അഭീഷ്ണ ക്കുട്ടി ❤️
❤❤❤❤❤
എല്ലാവരും നന്നായിട്ടുണ്ട്. സിയ പൊളിച്ചു
Story super 👍🎉
Siya nannaayi abhinayichu. Kalaki mone.
Super❤
സൂപ്പർ 👍🏻👍🏻🥰🥰❤️❤️
👍👍👍👍👍❤️
Best movie.
റാഫി ഇക്കാ.. ഗംഭീരമായി......❤
Super കരയിപ്പിച്ചു 👌🏾👌🏾👌🏾👌🏾👌🏾👌🏾♥️
അടിപൊളി 👍🏼🥰🥰❤️❤️
Saji nath 👌👌
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
മോളെ അടിപൊളി സൂപ്പർ❤❤❤
Touching story karayippichukalanju
😍😍😍
ചേച്ചി 👍
Very nice message. Good performance by everyone.
സൂപ്പർ ........ സൂപ്പർ❤❤❤
കൊള്ളാം 👍
Super
Very good
നന്നായിട്ടുണ്ട് ❤
❤❤❤🎉
🥰super filim abheeshna mol and team👏👌💜
കേരളം മഹാബലി വാണനാട്..പണ്ട്.ഇന്ന് കേരളം മാറി....പിന്നെ മനുക്ഷ്യനും......🌹🌹
👍👍
ഓണത്തിന്റെ പല സംഭവങ്ങൾ കഥയായി കണ്ടിട്ടുണ്ട് പക്ഷെ ഓണത്തിന്റെ അന്ന് തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കുമോ ഞങ്ങളുടെ അവിടെ നടന്ന ഒരു സംഭവം ഒരു തറവാടിന്റെ വലിയ ഓണഘോഷം സങ്കടിപ്പിച്ചു ഒരു അപ്പൂപ്പൻ ഒറ്റക്ക് താമസിക്കുന്ന തറവാട് മക്കൾ ഒക്കെ വിദേശത്തു ഓണമായിട്ട് അവരെയൊക്കെ വിളിച്ചു ഓണം കൂടാൻ വരാൻ പറഞ്ഞു അതിൽ ഒരാൾ വന്നില്ല പകരം അയാളുടെ ഒരു ശിങ്കിടിയെ അവിടെ അയച്ചു എന്നിട്ട് വീഡിയോ callil അച്ഛനെ വിളിപ്പിച്ചു കൊടുത്ത് പിന്നെ അവിടെ നടന്നത് ഇതേ പോലെ സമാനമായ സംഭവം വെള്ളം കലങ്ങുന്ന പോലെ ഓണവും കലങ്ങി 😑😌😢
Nice
❤superb❤
Molutty...❤
നല്ല കഥ ❤️❤️❤️❤️❤️