പറയാതെ പോയ പ്രണയം | Malayalam Short Movie | ഞാൻ നനയാതെ പോയൊരു മഴ മാത്രമല്ല നീ... Song❤️❤️❤️
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- Njan nanayathe poyoru mazha mathramalla nee
Parayaathe poya pranayam
New malayalam Romantic Short film 2022
Produced by Bhadhra Cinemas
Direction - Mahesh Madhavan 7994400246
Music& Bgm-Davis Ayyanthol
Vocal-Shaju Mangalan
Cinematography- Vijay Thomas
Music co ordinator-Joy Puthery
Make up-Soumya Nandan,Smitha Warrier
Dubbing-Deepa Menon, Remadevi, Sari Sankar, Bilex Anto, Dileep Sidharth
Editing, Colouring, Asst Directon-Dileep Sidharth 8086057562
Sound Engineer-Ravi Varma
Flute-Asok Kumar Muraleeravam
Tabala-Roy p John
Rythm& Percussion-Raison Roy
Programing-Davis Ayyanthol
Poster&Designing-Haridas
Cast - Bilex Anto,Anjitha Balakrishnan, Remadevi,Meena Pramod, Dileep Sidharth,Vivek Sreenandha,Master Niranjan,Baby Vedha Bhadhra
payathe poya pranayam, പറയാതെ പോയ പ്രണയം,
ഞാൻ നനയാതെ പോയൊരു മഴ മാത്രമല്ല നീ
Njan nanayathe poyoru mazha mathramalla nee
New Short film
New malayalam romantic short film
New malayalam Song
New malayalam album Song
latest malayalam short film
latest music video malayalam
latest malayalam album Song 2022
malayalam Super hit Short movie
New Short movie
latest Short film malayalam
Anti Piracy Warning *
"Copy right @ Mahesh Madhavan 2022, Any illegal reproduction Copying and Public Presentation of this content in any form will result in immediate action against the person Concerned. "
മനുഷ്യർ എന്നതിലെ ഭംഗി
മനസിലാക്കലാണെന്ന് ഉറപ്പിക്കുന്ന....
എന്തൊക്കെയുണ്ടായാലും
ചേർത്ത് പിടിക്കുവാൻ
ഒരാളുണ്ടെങ്കിൽ ..
അത്രമേൽ മനോഹരമായി
പ്രണയമല്ലാതെ
മറ്റൊന്നില്ല 🦋
മനോഹര ചിത്രം ......
മാരിവില്ലുപോലെ അഴകാർന്ന 'പറയാതെ പോയ പ്രണയത്തിന് '... അരങ്ങിൽ തിളങ്ങിയ നക്ഷത്രങ്ങൾക്ക്.... അണിയറയിൽ വിയർപ്പൊഴുക്കിയവർക്ക്...... ഒരു പാട് ആശംസകൾ...ആത്മാവിന്റെ ഒരു തുണ്ട് ചേർത്ത് വച്ച്
ഈ ദ്യശാവിഷ്കാരം വർണ്ണാഭമാക്കിയ
മഹേഷ് മാധവന് പ്രത്യേക അഭിനന്ദനങ്ങൾ 👌👏👏
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു പ്രിയ ടീച്ചർ.
പോയ കാല പ്രണയത്തിന്റെ തീവ്രമായ ആത്മാവിഷ്ക്കാരം എന്ന നിലയിലാണ് ഞാനിതിലെ കഥയും ഓരോ സംഭാഷണവും പാട്ടിലെ വരികളും എഴുതി ചേർത്തത്, പ്രണയമെന്നത് കാലാന്തരങ്ങളില്ലാതെ എന്നും ഒരേ വികാരം തന്നെയാണ്, പഴയ കാല പ്രണയത്തിന് കാല്പനികത കുറച്ച് കൂടുമെന്ന് മാത്രം,
അത്രമേൽ നൗർമ്മല്യമുള്ളതായിരുന്നു എന്നുമാ പഴയ പ്രണയം,
എത്ര പറഞ്ഞാലും തീരാതെ ..., എത്ര എഴുതിയാലും മതിവരാതെ ....
അത്രമേൽ ആർദ്രമാണ് .... അതിനത്രമേൽ
പ്രണയവും.......
" പറയാതെ പോയ പ്രണയം "
ഒരു നിമിഷമെങ്കിലും നിങ്ങളുടെ ആദ്യാനുരാഗവും പറയാതെ പോയ നഷ്ട പ്രണയവുമെല്ലാം മനസ്സിൽ മിന്നി മറഞ്ഞുപോയെങ്കിൽ ..
എങ്കിൽ ഞാൻ കൃതാർത്ഥനായി ...., നിങ്ങളുടെ വിധിയ്ക്കും വിലയിരുത്തലുകൾക്കുമായി സമർപ്പിയ്ക്കുന്നു ....., ഞങ്ങളുടെ
അടുത്ത work നായി ചാനൽ Subscribe ചെയ്ത് കാത്തിരിയ്ക്കുക.
Short film ഇഷ്ടമായാൽ like ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക, നിങ്ങളുടെ സുഹ്യത്തുക്കൾക്ക് പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക.
പ്രത്യേകിച്ച് നിങ്ങളുടെ പറയാതെ പോയ പ്രണയത്തിന് ,
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകളോടെ...
നന്ദി, സ്നേഹപൂർവ്വം
മഹേഷ് മാധവൻ 7994400246
Thank you everyone❤ especially maheshetta❤..
പൊളിച്ചു
love you mwoneee....❤️❤️
😍👌🏻👌🏻
👍
Pwoli👌
എനിക്കുമുണ്ടായിരുന്നു പറയാതെ പോയൊരു പ്രണയം. ഒരുപാട് ഇഷ്ടമായി❤️
കാണാൻ വൈകിപ്പോയി.
ഈ പ്രണയം മുൻപേ പറഞ്ഞിരുന്നു വെങ്കിൽ ഇത്ര മധുരമുള്ള പ്രണയം ഇന്നുകാണാൻ പറ്റില്ലായിരുന്നു.
എല്ലാവരും നന്നായിട്ടുണ്ട്
മനസ് എപ്പോഴ്യൊക്കെയോ വിങ്ങിപ്പൊട്ടി. സൂപ്പർ
നല്ല ചലച്ചിത്രം. പ്രമേയം പുതിയതല്ലെങ്കിലും അതിന്റെ ദൃശ്യാവിഷ്കരണം നവീകരിച്ചിട്ടുണ്ട്. വികാര തീവ്രമായ സന്ദർഭങ്ങൾ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിവൃത്തവും അഭിനേതാക്കളും ഒന്നിനൊന്നു മെച്ചപ്പെട്ടിട്ടുണ്ട്. അടുത്തയിടെ കണ്ട സിനിമകളിമനസ്സിൽ നിൽക്കുന്ന ഏതാനും രംഗങ്ങൾ സൃഷ്ടിച്ച നല്ല സിനിമ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട്
ആദ്യനുരാഗത്തിൻ ഓർമയിൽ ഇന്നും ഞാൻ ജീവിക്കുന്നു പറയാതെ പോയ എൻ പ്രണയം നീനെ അറിയിക്കുവാനായി ഞാൻ കാത്തിരിക്കുന്നു ❤❤
Thank you Dear , പ്രിയപ്പെട്ടവർക്ക് Share ചെയ്യുമല്ലോ.
@@bhadhracreations3400 ഷെയർ ചെയ്തു കഴിഞ്ഞു
പ്രണയം എന്നും പുതുമയുള്ള പ്രമേയമാണല്ലോ. നന്നായി ചെയ്തിട്ടുണ്ട് സംവിധായകൻ. ദശ്യങ്ങളുടെ വശ്യത എടുത്തു പറയേണ്ടതാണ്. അമ്മയുടെ നൊമ്പരം ആരെയും ആർദ്രമാക്കും.
അഭിനന്ദനങ്ങൾ👍
- വല്ലച്ചിറ രാമചന്ദ്രൻ
വളരെ നന്നായിട്ടുണ്ട് ..എത്ര കേട്ടാലും മതിവരാത്ത ഒന്നാണല്ലോ പ്രണയം ..മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ..രമ വളരെ നന്നായിരിക്കുന്നു .
ഹൃദയസ്പർശി.... അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ....
മനോഹരം...രമചേച്ചിയുടെ അമ്മ വേഷം പറയാതെ വയ്യ... സൂപ്പർ
Just happened to see by chance....nice script... nice actors.... especially Gauris mother...she spoke so naturally... nobody stepped out of their space ... good one ❤
ഗൗരി യുടെ അമ്മയായി തനിക്കു കിട്ടിയ റോൾ തകർത്താഭിനയിച്ച പ്രേഷകന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ വീഴ്ത്താൻ തന്റെ അഭിനയത്തിലൂടെ സാധിച്ച രമരാഘവനു അഭിമാനിക്കാം....
പരസ്പരം പറയാതെ പോയൊരു പ്രണയം അത് എനിക്കും ഉണ്ടായിരുന്നു
Thank You 🌹🌹🌹
സൂപ്പർ 🌹🌹👍👌
@@مصطفى-ظ4ه Thank you
നന്നായിട്ടുണ്ട്, രമാ രാഘവന്റെ അമ്മ വേഷം സൂപ്പർ.
ഗംഭീരായിട്ടുണ്ട്. ഓരോരുത്തരും ഭംഗിയായി കയ്യൊതുക്കത്തിൽ അവരുടെ ഭാഗം അവതരിപ്പിച്ചു.
പലപ്പോഴും അറിഞ്ഞും പറഞ്ഞും വന്ന പ്രണയത്തെക്കാൾ തിവ്രമായിരിക്കും പറയാതെ അറിയാതെ പോയ പ്രണയം ❤️നന്ദേട്ടനും💓 ഗൗരിയും ❤️ 👌👌👌👌
Thank you
10000%സത്യം 😭
രമ രാഘവൻ.... ഒരു big Salute... ഒരു ബഹുമുഖ പ്രതിഭ തന്നെ .... Keep it up dear.........👍
Super ഗംഭീരമായിട്ടുണ്ട്
Super location selection, Super picture Clarity, Mahesh Madhavan മാസ്റ്ററിൽ ഒരു നല്ല ഡയറക്ടറെ കാണുന്നു. Congratulations 🌹all of you 🌹അവതരണത്തിലെ മഹേഷ് മാഷിന്റെ സൗണ്ട് നല്ല ക്ലാരിറ്റി യുണ്ട്, 🌹
അവസാനം എന്താവുമെന്ന് മനസ്സിലായെങ്കിലും മുഴുവൻ കാണാൻ തോന്നി. ചിലപ്പോഴൊക്കെ കണ്ണുനിറച്ചെങ്കിലും പ്രണയം മനസ്സിൽ നിറയുന്നു..
സൂപ്പർ 👌👌👌👌എല്ലാവരും പൊളിച്ചു 👌
Nannayirunnu mahesheta.ithil allarudeyum abinayam valare manoharam. Entire team nu enta abhinadhanagal. heart touching kavitha super.melum uyaranglilek uyarate bhadra cinemas and team.
Very nice film, Congratulation
@@sahadevankm2893 Thank u🌹
വളരെ നന്നായിട്ടുണ്ട്. ഒരു സിനിമ കണ്ടതുപോലെ.... Keep Going 👍
പറയാതെ പോയ പ്രണയം.. നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ചുപിടിച്ചവൻ്റെ ഹൃദയ സ്പർശി അയിയ ദൃശ്യാവിഷ്കാരം. Well Done keep it up. Looking forward for to see such beautiful creatures from you Dhadhra Creations.
വളരെ നന്നായിട്ടുണ്ട് ഒരു ഗംഭീര തുടക്കം
ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല (അതാണല്ലോ ശീലവും)
നന്നായിട്ടുണ്ട്. : ചിത്രീകരണം തിരകഥ ഡയറക്ഷൻ എല്ലാം സൂപ്പർ ആയിട്ടുണ്ട്.. ഇനിയും നല്ല നല്ല വീഡിയോസ് ആൽബം പാടുകൾ പ്രതീക്ഷിക്കുന്നു .... വെയിറ്റിംഗ്
Hero acting kollam. Bhavi und👌👌
മാഷേ... നന്നായിട്ടുണ്ട്. camera super ...
ഗംഭീരം .... മൂല്യങ്ങളിഷ്ഠിതമായ നല്ലൊരു നിലവാരമുള്ള സിനിമ കണ്ട പ്രതീതി👍
ഫോട്ടോഗ്രഫി, അവതരണം, അഭിനയം, സംഭാഷണം ,.... എന്നിങ്ങനെ സർവ്വവും വളരെയേറെ ഇഷ്ടപ്പെട്ടു.
ആശംസകൾ ....
വളരെ നന്നായിട്ട് കൊണ്ടുപോയി, നല്ല സംഭാഷണം. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അസ്സലായി.
പാട്ടു നന്നായിരിക്കുന്നു. നല്ല ശബ്ദം മാഷിന്റെ 🙏🏼🙏🏼🙏🏼
നന്നായിട്ടുണ്ട് ❤.വിഷ്വൽസ് മനോഹരം ❤
Thank you
Very good Mahesh super
Super
Thank you
Nice work
Beautiful shots
മനോഹരം❤❤.... രമചേച്ചിയുടെ അമ്മവേഷം നന്നായിട്ടുണ്ട് 🥰🥰
മനോഹരം...ഹൃദ്യം...സുന്ദരം, എല്ലാ നല്ലതും ആശംസിക്കുന്നു..
ഡേവിസ് ഏട്ടാ സൂപ്പർ ആയിട്ടുണ്ട് 👏👏👏👏👏👏👏👏
രമാദേവി അഭിനയം super ആയിട്ടോ ❤അഭിനന്ദനങ്ങൾ ❤❤❤
മനോഹരം . നല്ല ഷോട്ടുകൾ നല്ല മ്യൂസിക്❤️❤️
നല്ല മനോഹരമായ പ്രണയകാവ്യം
@@SandhyaSruthy Thank you
Great mini movie. The lead actors are superb. Wonderful voice modulation. The back ground is superb.
@@HaridasanMenon-y2m Thank you
Super...👌👌👌
അഭിനന്ദനങ്ങൾ.. നന്നായിട്ടുണ്ട്. നല്ല മ്യൂസിക്. വിരഹത്തിന് ശേഷം പ്രണയം കൂടുതൽ തീഷ്ണമായി 👏👏
നന്നായിട്ടുണ്ട്.പല മനസ്സുകളിലും ഉണ്ടാകും ഇത് പോലൊരു പറയാതെ പോയ പ്രണയം. നല്ല ഭാവം, നല്ല അഭിനയ മികവ്. അഭിനന്ദനങ്ങൾ 🌹🌹🌹.കലയുടെ ഉയരങ്ങളിൽ എത്തട്ടെ. 🤝 🌹
മഹേഷേട്ടോ,
മിഴിനീർച്ചവർപ്പുപെടാതെയീ, “പറയാതെ പോയ പ്രണയം" കാണാൻ സാധിക്കില്ല.എത്ര നേരം കണ്ണ് നിറയാതെ പിടിച്ചു നിൽക്കും!ഹൃദയത്തിലാണ് ഓരോ വാക്കും ചെന്നു പതിക്കുന്നത്. “10.20” ആ ഭാഗം നെഞ്ചു തുളച്ചു കളഞ്ഞ്🥺.ആ ഭാഗം മാത്രമല്ല ഓരോ സെക്കന്റും നെഞ്ചോന്നുലയ്ക്കുന്നു.
പ്രണയം ഇത്ര വികാര തീവ്രമായി എങ്ങനെ ആവിഷ്കരിക്കാൻ സാധിക്കുന്നു?
നന്ദനും ഗൗരിയും പറയാതെ പോയ പ്രണയത്തിന്റെ വൈകാരികതയെ അത്രമേൽ ഹൃദ്യമായി,വികാര തീക്ഷ്ണമായി അവതരിപ്പിച്ചതിലപ്പുറം മാനുഷീക മൂല്യങ്ങൾ ഒരു പക്ഷെ പ്രണയത്തിന് മാത്രം സ്വന്തമെന്ന് കോറിയിടുകയും ചെയ്യുന്നുണ്ട്.നന്ദനും ഗൗരിയുടെ അമ്മയും അതിനുത്തമ ഉദാഹരണമാണ്.
വിജനമാം ആൽ തറയിൽ ആരോ ഉപേക്ഷിച്ചനാഥമായി തീർന്നൊരു ശൂന്യത.അതാണ് ഗൗരി.ആ ശൂന്യതയിലേക്കാണ് നന്ദന്റെ കടന്നു വരവ്.
ഈ ഇടെ കണ്ട ഒരു വാചകം,അതിങ്ങനെയാണ്;
“ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെടേണ്ട വികാരം പ്രണയമല്ല വിഷപ്പാണെ”ന്ന്.എന്നാൽ പറയാതെ പോയ പ്രണയം വിശപ്പുപോൽ വേദനാജനകമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
കഥാപാത്രങ്ങളുടെ ശബ്ദം അതീവ ഹൃദ്യം.
പാട്ട് വരിയും ആലാപനവും മനോഹരം.
പ്രകൃതി മനോഹരമായ ആ ഇടം ആരെയും ഒന്ന് മോഹിപ്പിക്കും.കോടനാട് മന ഒന്ന് കാണാൻ ഒരാഗ്രഹം തോന്നുന്നു.
ഉത്രാളി ഒക്കെ എന്തു മനോഹരമാണ്.പ്രണയത്തിന് പ്രകൃതി സാക്ഷ്യം നിൽക്കുന്നതാണത്❤️.
ക്യാമറ Work ചെയ്ത വ്യക്തിക്ക് ഒരു big Salute.
മഹേഷേട്ടോ അങ്ങ് ഇവിടെ ഒന്നും എത്തേണ്ട ആളല്ല.നമിച്ചു🙏🏻.
നല്ലൊരു സംവിധായകൻ ആകാൻ സാധിക്കട്ടെ.
മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ പുനർജ്ജനിയുടെ കൂട് വിട്ട് സഞ്ചരിക്കാൻ വെമ്പുന്ന നന്ദനും ഗൗരിക്കും പറയാതെ പോയ പ്രണയത്തിനും എല്ലാവിധ ആശംസകളും നേരുന്നു.❤️❤️❤️
❤️❤️❤️
നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങൾ ❤️❤️
👍♥️♥️💯💯💯സൂപ്പർ ഞാനും ഏതാണ്ട് ഇതുപോലെ ഞാൻ 12 വർഷം പോയില്ല നാട്ടിൽ.. കുവൈറ്റിന്റെ അന്നം കഴിച്ചു ജീവിക്കുന്നു... Prise god
Super ❤❤❤
super sceneries... good work...
വളരെ നന്നായിട്ടുണ്ട്
നിഷ്കളങ്കമായ പ്രണയത്തിന്റെ അതിമനോഹരമായ ദൃശ്യവിഷ്കരണം ❤️❤️
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ്ടമായി. അന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഇത്രയും മനോഹരമായ പ്രണയം കാണാൻ പറ്റില്ലായിരുന്നു. എല്ലാവരും നന്നായിട്ടുണ്ട്.
❤ഒരു ചരടിൽ രണ്ട് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. പ്രണയത്തിന് ദൂരമോ, നിറമോ, പ്രായമോ ഒരു അളവുകോലല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല.❤😍😍
Thanku for a beautiful vision...
Beautiful making......❤❤❤
Athilere sangadavum
കഥയും അവതരണവും നന്നായിട്ടുണ്ട്
Good... Composition.... Script.... Direction.... Camera..Music... Singing... Over all.... So good... God bless team members....
Thank you
Awesome !!! Really Loved it
Great work 🥰👍👍👍
ഗുഡ് വർക്ക്
വളരെ മനോഹരം. Feel good 🙂
നന്ദനേയും ഗൗരിയേയും ഒത്തിരി ഇഷ്ടമായി അവരുടെ ശബ്ദം അടിപൊളി 😍
Wonderful story,soulful lyrics for the song,really fantastic location.hats off to the entire team👏👏👏👏😍
Very nice....
Good super nice ❤❤❤🎉 iam an actor 🎉❤
Nice work
👏👏Very Nice. All the very best 🙌🥰
Super Mahesh Go ahead
Nice one....... Super😍😍
മനോഹരം.....
Beautiful song...congrats...
Super....., 👍👍👍👍
നന്നായിട്ടുണ്ട് 👍👍
Nice... Good Task.. God bless 💐💐💐
Awesome
Camera Super.
Selection of location Kidu.
Role of mother by Rema Raghavan remarkable.
Congrats 🎉🎉🎉
കൗമാര കാല പ്രണയം പറയുവാൻ ഏറെ ഞാൻ മോഹിച്ചു പോയി, കാണുന്ന നേരം പറയുവാൻ മോഹിച്ചു, കണ്ടപ്പോൾ പറയാൻ മറന്നു.
എന്റെ ഒരു പാട്ടിന്റെ നാലു വരി 🙏കൗമാര പ്രണയങ്ങൾ എന്നും പൂവണിയാത്ത സ്വപ്‌നങ്ങൾ മാത്രം ❤കഴിഞ്ഞ തലമുറയ്ക്ക് എന്നും നഷ്ടമായതും 👍എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
കൊള്ളാം. നന്നായിട്ടുണ്ട്.
മനോഹരമായിട്ടുണ്ട്. പഴയ കാലത്തെ പോലൊരു നല്ല പ്രണയകഥ. നന്നായി അഭിനയിച്ചിട്ടും ഉണ്ട്.😍👌👌👍
നന്നായി ടു ണ്ട് 👍
Thank you 🌹
വളരെ മനോഹരം....
Super ❤
Thank you🌹🌹🌹
കണ്ടു .കാല്പനിക പ്രണയത്തിന്റെ കയ്യൊപ്പു ചാർത്തിയ മനോഹര ദൃശ്യാവിഷ്‌കാരം എന്ന് ഒറ്റ വാക്കിൽ പറയാം .പിന്നിട്ട വഴികളിൽ നഷ്ടപ്പെട്ടുപോയ ചില പ്രണയങ്ങളുടെ ഓർമ്മച്ചെപ്പിൽ നന്ദനും ഗൗരിയും ഒരുവേള നൊമ്പരമായും വീണ്ടുമൊരു കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും സന്തോഷമായും പെയ്തിറങ്ങിയപ്പോൾ ചിലരുടെയെങ്കിലും മനസ്സ് പഴയ കളിക്കൂട്ടുകാരിയെയും ആദ്യ പ്രണയത്തെയും ഓർത്തിട്ടുണ്ടാകാം...
ചില സംഭാഷണ ശകലങ്ങളിൽ അല്പം വലിച്ചിൽ അനുഭവപ്പെട്ടെങ്കിലും കാല്പനിക പ്രണയത്തിന്റെ തീവ്രത വരച്ചു കാട്ടുവാൻ സംവിധായകൻ എടുത്ത സ്വാതന്ത്ര്യമായി നമുക്കതിനെ കാണാം.
ഡേവിസ് അയ്യന്തോളിന്റെ സംഗീതവും ഷാജുവിന്റെ ആലാപനവും സുന്ദരമായ ദൃശ്യ വിരുന്നൊരുക്കിയ വിജയ് തോമസും അഭിനന്ദനമർഹിക്കുന്നു.
നന്ദനായി ബിലെക്സ് ആന്റോയും നന്ദന്റെ മനസ്സിലെ നൊമ്പരവും സ്നേഹവുമായി മാറിയ ഗൗരിയെ പക്വതയോടെ അവതരിപ്പിച്ച അഞ്ജിത ബാലകൃഷ്ണനും അറിയപ്പെടുന്ന താരങ്ങൾ ആകുമെന്ന കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാവില്ല .അത്രമേൽ ആ കഥാപാത്രങ്ങൾക്കു ജീവൻ നൽകാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട് .അതുപോലെ ഗൗരിയുടെ അമ്മയുൾപ്പെടെയുള്ള എല്ലാവരും അവരിൽ ഏല്പിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട് .
മഹേഷ് മാധവനും ഈ കലാസൃഷ്ടിയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ .അഭിനന്ദനങ്ങൾ
തുടർക്കഥ : നന്ദന്റെയും ഗൗരിയുടെയും ഇനിയുള്ള കാത്തിരിപ്പിന് നഷ്ട പ്രണയത്തിന്റെ നോവോ ഏകാന്തതയുടെ വീർപ്പുമുട്ടലോ ഇല്ല . പരസ്പരം മനസ്സിൽ ഒളിപ്പിച്ച പറയാതെപോയ പ്രണയത്തിന്റെ ,ആദ്യാനുരാഗത്തിന്റെ യാഥാർഥ്യത്തിലേക്കുള്ള ഒരിടവേള മാത്രം.
മിർഷാദ് കൈപ്പമംഗലം 🙏
Nice
Good🌹
Superrr 👍👍👍
nice
Thank you
Anjithechiiiiii nannayyittt abhinayyichitt ind😍❤
Very nice.. Enjoyed the full movie well.. All acted well and well professional direction it seems.. Hats off to the entire team
നന്നായിട്ടുണ്ട്
To all my dear friends
First of all I would like to take this opportunity to thank Maheshetan,the Director of the short film for giving me an opportunity and casting me i would also like to thank all the crew members who gave me immense support throughout the journey. It was a great experience working with them and i also look forward to work with them in the near future as well. Last but not the least I thank everyone who stood beside me and supported me in everything.Thank you very much everyone. Keep supporting me with your sincere love and prayers 🙏
എത്ര കണ്ടാലും മതിവരാത്ത പ്രമേയം മനോഹരമാക്കിയെടുത്തതിന് ആയിരം ആശംസകൾ
വിരഹ കാലഘട്ടം കുറച്ച് മാറ്റം വരുത്താമായിരുന്നു.5 ന് പകരം ഒരു 11 എങ്കിലും ആക്കാമായിരുന്നു.
Good job🥰
കൊള്ളാം
നന്നായിട്ടുണ്ട്..
Nice😍
Bilex macha 🥰🥰🤗
❤❤❤❤❤
Thank you, പ്രിയപ്പെട്ടവർക്ക് Share ചെയ്തു കൊടുക്കുമല്ലോ.
good one ..rr
❤❤❤❤
Thank you
സൂപ്പർ ❤️
Thank you for ur valuable comment❤️
@@bhadhracreations3400 കണ്ണ് നനയാതെ എങ്ങനെ കാണും.... പറയാതെ പോയ പ്രണയം ❤️
@@ambilymanuprasad26 Thank u , ഹ്യദയത്തിൽ സൂക്ഷിക്കുന്നു വാക്കുകൾ, ഒരു അംഗീകാരം പോലെ .