ജോൺ ജോ വന്നാൽ പിന്നെ ബംബർ ഉറപ്പല്ലേ ...| Oru chiri Iru chiri Bumper chiri

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 478

  • @pramodkannan5791
    @pramodkannan5791 2 ปีที่แล้ว +1116

    Avasanam polichu😁. ഉറങ്ങിക്കിടന്ന പഴയ ഓർമകളെ ചവിട്ടി എനിപ്പിച്ചു 😌

    • @leo-oj9er
      @leo-oj9er 2 ปีที่แล้ว +7

      💯💯

  • @varathacreations288
    @varathacreations288 2 ปีที่แล้ว +939

    ജീവിതത്തിൽ കണ്ടും കേട്ടും മറന്ന സംഭവങ്ങളെ ഓർത്തെടുത്ത് ഫലിതം കലർത്തി അവതരിപ്പിക്കാനുള്ള ജോൺ ജോയുടെ കഴിവ് പ്രശംസനീയമാണ്.👍

  • @anuroopsingh9454
    @anuroopsingh9454 2 ปีที่แล้ว +411

    1:50 വരെ വിധികർത്താക്കൾ കട്ടക്ക് പിടിച്ചു നിന്നു.
    പിന്നെ ജോണിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആയില്ല🤣🤣🤣

    • @Riya-wu2xg
      @Riya-wu2xg 2 ปีที่แล้ว +7

      But,avde kelkunna chiri record cheythathanu..shradhichu noku..

  • @freebird2all
    @freebird2all 2 ปีที่แล้ว +439

    The ending made me cry ...... I suddenly had tears rolling down my face....... a mother's love is not comparable...... I know because I don't have a mother now , and this performance reminded me of all my memories with her ..... thank you 😊

  • @tharunkp16
    @tharunkp16 2 ปีที่แล้ว +159

    സന്തോഷമായി ചിരിച്ചുകൊണ്ടും പഴയ ഓർമകളെ തട്ടിയുണർത്തി കൊണ്ടും ആസ്വദിച്ചു കൊണ്ടിരുന്ന എന്റെ കണ്ണുകളെ പൊടുന്നനെ കണ്ണീരണിയിപ്പിച്ചു കളഞ്ഞല്ലോ ജോൺ.സന്തോഷത്തിന് അവസാനം അല്പസമയം ഞാൻ എന്റെ കുഞ്ഞുങ്ങളെ ഓർത്തുപോയി....

  • @Statusworld-be7km
    @Statusworld-be7km 2 ปีที่แล้ว +132

    ഒരു അഭ്യർത്ഥന ഉണ്ട്
    പെർഫോം ചെയ്യുന്ന ടൈമിൽ ജഡ്ജസിന്റെ മൈക്ക ഒന്ന് ഓഫ്‌ ചെയ്യണം ...
    ഞങ്ങൾക്ക് അവർ പറയുന്ന കൗണ്ടർ നെ കാളും കേൾക്കുന്നത് മഞ്ജുചേച്ചിടെ ചിരി ആണ്...
    അത് മാത്രമല്ല പെർഫോം ചെയ്യുന്നവർക്കും അതൊരു ഡിസ്റ്റർബൻസ് ആയി തോന്നി.... ഇനിയെങ്കിലും ഇതൊന്നു കണക്കിലെടുത്തു ആ മൈക്ക ഒന്ന് ഓഫ്‌ ചെയ്യൂ..... Pls 🙏

    • @davis1603
      @davis1603 2 ปีที่แล้ว

      Oru payam kituvarunne pulikarutide vazhil tiruki vakkarunn

    • @safuvan6188
      @safuvan6188 2 ปีที่แล้ว +1

      Yes

  • @sheemathytp3347
    @sheemathytp3347 2 ปีที่แล้ว +111

    "Tallalle amme....kollalle appaaaa"😂😂😂😂😂😂🤣🤣oru rakshayilla jooo....polliiiiii

  • @zanbava11
    @zanbava11 2 ปีที่แล้ว +29

    ചില ക്ലാസിക് നർമ്മ പോയിന്റുകൾ
    അമ്മേനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ ധാരാളം സമയം വേണമെന്നതു..
    അപ്പൻ കേട്ട അശരീരി
    മൂന്ന് പേരും നല്ല ബാറ്റ് മിന്റൺ പ്ലയെർ ആയിരുന്നു.
    അതാണ് പറഞ്ഞത് കുഞ്ഞന് ഒരു വേറിട്ട ശബ്ദം ആയിരുന്നെന്നു..
    തട്ടിക്കൊണ്ടു പോയവർ സ്‌കൂളിൽ വിടുവോ പഠിപ്പിക്കുമോ എന്ന ടെൻഷൻ കാരണമാണോ എന്നറിയില്ല 'അമ്മ തല ചുറ്റി വീണു..

  • @vyshaksreeku1030
    @vyshaksreeku1030 2 ปีที่แล้ว +32

    അവസാനം കണ്ണ് നാണയിച്ചു 😢
    Sambavam kidukki superrrr 😘😘😘

  • @monoosvibes7031
    @monoosvibes7031 2 ปีที่แล้ว +25

    ഇതുപോലെ ഉള്ള അനുഭവങ്ങൾ മിക്കവർക്കും ഉണ്ടായിരിക്കും...പക്ഷേ അത് പറഞ്ഞ രീതി...അത് അങ്ങനെ വേറെ ആർക്കും ഉണ്ടാക്കാൻ ഇടയില്ല...ഞാൻ ചേട്ടൻ്റെ performance ആദ്യായിട്ടാണ് കാണുന്നത്...വേറെ ലെവൽ ...ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🥰🥰🥰

  • @meenuranjith4944
    @meenuranjith4944 2 ปีที่แล้ว +136

    Last words ചിരി വന്നില്ല.... കണ്ണ് നിറഞ്ഞുപോയി..... തവിടു കൊടുത്തല്ല വാങ്ങിയത്..... എന്ന് 👍super

  • @thanziazif1759
    @thanziazif1759 2 ปีที่แล้ว +55

    Chirichu chirichu avasanam kannu onnu nanaju mother is great😍😍😍😘😘😘

  • @prajeeshpkv4028
    @prajeeshpkv4028 2 ปีที่แล้ว +56

    പഹയാ ചിരിപ്പിച്ചു ചരിപ്പിച്ചു കരയിച്ചു കളഞ്ഞല്ലോ 🥰👍

  • @mashob6079
    @mashob6079 2 ปีที่แล้ว +25

    അവസാനം പെട്ടന്ന് കണ്ണ് നിറഞ്ഞുപോയി ❤❤❤❤

  • @aura9366
    @aura9366 2 ปีที่แล้ว +28

    അടിപൊളി കുറച്ചുനേരം എങ്കിലും എല്ലാം മറന്നു ചിരിക്കാൻ കഴിഞ്ഞു .കുഞ്ചൻ നമ്പ്യാരുടേത് പോലെ നർമ്മം ഉണ്ട് എവിടെയൊക്കെയോ.

  • @justforarelax2236
    @justforarelax2236 2 ปีที่แล้ว +15

    ചിരിച്ചു ചിരിച്ചു അവസാനത്തെ ഡയലോഗിൽ കണ്ണ് നിറഞ്ഞു പോയി

  • @faizidudevlogs
    @faizidudevlogs 2 ปีที่แล้ว +86

    *Performance കാണുന്നതിന്നു മുൻബ് തന്നെ ബമ്പർ എന്നു title ഇട്ട മനോരമ കില്ലാടി തന്നെ 🤣😅*

    • @jyothijayapal
      @jyothijayapal 2 ปีที่แล้ว +3

      Performance എവിടെയാണ് നടന്നത്?

  • @jomoncandycam
    @jomoncandycam 2 ปีที่แล้ว +178

    Happy to have a friend like you. Johnny ☺️☺️☺️

    • @sreelekshmi7305
      @sreelekshmi7305 2 ปีที่แล้ว +5

      You are so lucky ✨

    • @rasheenamanafrasheenamanaf3657
      @rasheenamanafrasheenamanaf3657 2 ปีที่แล้ว

      സൂപ്പർ.. അതിലേറെ ലാസ്റ്റ് words മനസ്സിനെ പിടിച്ചുലച്ചു 😍😭

  • @devikamuraleedharan4705
    @devikamuraleedharan4705 2 ปีที่แล้ว +502

    Always waiting for John's stand up comedy 😂

    • @Mktvibe
      @Mktvibe 2 ปีที่แล้ว +3

      But this time നിരാശപ്പെടുത്തി 🧐

    • @zahrazahwa
      @zahrazahwa 2 ปีที่แล้ว +1

      th-cam.com/video/5bAuLpQu9Ms/w-d-xo.html

  • @aneezmlatheef515
    @aneezmlatheef515 2 ปีที่แล้ว +254

    He know how to crack jokes and at the same time narrate a heart touching story.. Tough task. Hatsoff Joe😍😍😍👏🏾👏🏾👏🏾

  • @ramachandranunni2217
    @ramachandranunni2217 2 ปีที่แล้ว +41

    എന്നും നീ ചിരിപ്പിക്കാറപതിവ് ഇന്ന് നീ ലാസ്റ്റ് ഞങ്ങളെ യും കരയിപ്പിച്ചു നിന്റെ യും സൗണ്ട് ഇടറി 😢

  • @salusmedia3787
    @salusmedia3787 2 ปีที่แล้ว +440

    അവസാനം ഒന്ന് ചെറുതായി കണ്ണു നനയിപ്പിച്ചു കളഞ്ഞല്ലോ

  • @anupamaswaminathan3738
    @anupamaswaminathan3738 2 ปีที่แล้ว +160

    തുടക്കം മുതൽ തീരുന്നതുവരെ ഒരേ ചിരിയോടു കൂടിയാണ്
    Joe യുടെ ഓരോ episode ഉം കാണുന്നത്
    joe ടെ Stand up comedy നല്ല standard comedy ആണ്
    keep going
    All the best
    Happy New year 🎄❤️

  • @marysandra9045
    @marysandra9045 2 ปีที่แล้ว +2

    3:00 enikkum same anubavam

  • @ABCD-ki2lo
    @ABCD-ki2lo 2 ปีที่แล้ว +173

    ജോൺ ജോ ഫാൻസ് ഉണ്ടോ🔥

    • @manvidesai1957
      @manvidesai1957 2 ปีที่แล้ว

      ഇല്ലെങ്കിൽ താൻ എന്തുചെയ്യും?

  • @shinijavk9201
    @shinijavk9201 2 ปีที่แล้ว +16

    തുടക്കം മുതൽ കുഞ്ഞു ചിരിയോടെ കാണാൻ എനിക്ക് കഴിഞ്ഞു.... നിങ്ങൾക്കോ

  • @suchithnedumthara2894
    @suchithnedumthara2894 2 ปีที่แล้ว +2

    ബ്രോ പറഞ്ഞത് കോമഡി ആണെങ്കിലും ... ആ സംസാരത്തിൽ മുഴുവനും അമ്മയെ മാത്രമായിരുന്നു എനിക്ക് ഓർക്കാൻ കഴിഞ്ഞത്.... കുറച്ചു നിമിഷങ്ങൾക്കുള്ളിൽഅമ്മയെക്കുറിച്ചുള്ള ഒരുപാട് ഓർമകൾ ഓടിമറഞ്ഞു മനസിൽ....

  • @brighterworld829
    @brighterworld829 2 ปีที่แล้ว +9

    അവസാനത്തിനു മുൻപ് വരെ ചിരിപ്പിച്ചു, അവസാനം ചിന്തിപ്പിച്ചു !

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +73

    ജോൺ 😍
    പൊളിച്ചു, ഓർമ്മകൾ എന്നും 🔥🔥🔥

    • @akshayaneesh9423
      @akshayaneesh9423 2 ปีที่แล้ว +1

      എങ്ക പത്തലും നീ എന്തോന്നടെ തനിക്ക് വേറെ പണിയൊന്നുമില്ലേ എല്ലാം comment box ല്ലും കാണാല്ലോ 😳😳😳

  • @blezeena
    @blezeena 2 ปีที่แล้ว +8

    Joe, adipoli👌🏻👌🏻👌🏻oru rekshayilla❤️
    Avasanam kannu niranju....

  • @shareefguzaro6082
    @shareefguzaro6082 2 ปีที่แล้ว +30

    Comedyekalum..ormakalilek aan kond poyath🥰🥰🥰🥰

  • @عبدالسلامالعبدالسلام-د7د
    @عبدالسلامالعبدالسلام-د7د 2 ปีที่แล้ว +8

    അവസാനം ഗംഭീരം കണ്ണീരു പൊടിഞ്ഞു 👌

  • @jasikjasikali9739
    @jasikjasikali9739 ปีที่แล้ว +1

    Judges ന്റെ ചിരി ആണ് മെയിൻ കോമഡി

  • @nature1164
    @nature1164 2 ปีที่แล้ว +7

    Mahadevanum John sound varthamanam shape elaam orepole.. Ivar orumich vannal kidukum

  • @Damiankallanchery
    @Damiankallanchery 2 ปีที่แล้ว +6

    Wonderful buddy.. Hats off to the judges for not interrupting his performance with ur experience. God bless u all..

  • @sumaunni7047
    @sumaunni7047 2 ปีที่แล้ว +2

    അവസാനം ചെറുതായി കണ്ണ് നിറഞ്ഞു ട്ടോ സൂപ്പർ

  • @aneeshcm4784
    @aneeshcm4784 2 ปีที่แล้ว +32

    Really heart touching words.... Nice

  • @praveenks8817
    @praveenks8817 2 ปีที่แล้ว +6

    നിങ്ങൾ വേറെ ലെവൽ ആണ് ഭായ്....

  • @Eldho_cheriyan_
    @Eldho_cheriyan_ 2 ปีที่แล้ว +12

    KARTHIK SURYA ❤❤❤❤❤❤❤......
    Love you broo......
    TRAVEL TECHY MASTERS

  • @syedaliusman4647
    @syedaliusman4647 2 ปีที่แล้ว +2

    അവസാനം ഒരു തുള്ളി കണ്ണുനീർ വന്നു ട്ടോ.. ❤️❤️❤️

  • @irenedinto4743
    @irenedinto4743 2 ปีที่แล้ว +29

    I'm proud to be your cousin 😍😍❣️

  • @hanan_2006
    @hanan_2006 2 ปีที่แล้ว +1

    relatable 0:50

  • @jabirmattanur3395
    @jabirmattanur3395 2 ปีที่แล้ว +6

    Pwoli✌️
    എത്ര അടി കൊണ്ടിട്ടുള്ളതാ ചെറുപ്പത്തിൽ uff ☺️

  • @rashmipjanardhanan1861
    @rashmipjanardhanan1861 2 ปีที่แล้ว +20

    OMG 😂😂 he always comes with standard comedy,and it will be outstanding,last part made me cry

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +5

    നിങ്ങൾ 50 വാങ്ങാൻ ആയി ജനിച്ചവൻ, സൂപ്പർ. ( ജോജോ ലാസ്റ്റ് പറഞ്ഞ ഡയലോഗ് കുട്ടികളെ വഴിയിലുപേക്ഷിച്ച് മറ്റുള്ളവരുടെ കൂടെ പോകുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു)

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +14

    Wow New year ayitt ravile thanne gift🥰🥰

  • @riyasmp6477
    @riyasmp6477 2 ปีที่แล้ว +8

    സാബു ആദ്യമേ ചിരിക്കാൻ തയ്യാറായി ഇരിക്കുന്നു

  • @irenedinto4743
    @irenedinto4743 2 ปีที่แล้ว +3

    Avasanam onnu kannu nanayipich kalanjuttaa😍😍😍😊😊

  • @deepaelizebeth5433
    @deepaelizebeth5433 2 ปีที่แล้ว +4

    ഞാൻ ഇപ്പൊ എന്റെ സഹോദരികളുടെ അടുക്കൽ വരെ ഒന്ന് പോയി വന്നു . അവരാണ് കുഞ്ഞുനാളിലെ തല്ലുകൊള്ളികൾ . . പഴയ ഓർമ്മകൾ ജോൺ നീ കരയിപ്പിച്ചുകളഞ്ഞല്ലോ

    • @aneesmuhammed5417
      @aneesmuhammed5417 2 ปีที่แล้ว

      Bumber chiriyanenkilum last Kannu niranhu poyallo monee

  • @sujikannan5690
    @sujikannan5690 2 ปีที่แล้ว +10

    ചേട്ടാ പൊളിച്ചു.... ഒത്തിരി ഇഷ്ട്ടായിട്ടോ

  • @anildamodaran07
    @anildamodaran07 2 ปีที่แล้ว +1

    വെറുതെ ഇരുന്നപ്പോൾ സ്വൽപ്പം ചിരിക്കാം എന്നുകരുതിയാണ് കണ്ടുതുടങ്ങിയത്, അവസാനം ചെറുതായിട്ടൊന്ന് കണ്ണ് നനഞ്ഞു പോയി 👍🏻

  • @anjug9434
    @anjug9434 2 ปีที่แล้ว +1

    Chettan super ahneee

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +11

    Ammmaaaa😍❤️❤️😍😘😘

  • @footballishttam2467
    @footballishttam2467 2 ปีที่แล้ว +9

    ലാസ്റ്റ് രോമാഞ്ചം

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +5

    🤣😂😂സ്കൂളിൽ ഒന്ന് പോയി വന്നു ഞാൻ 🤣🤣🤣ന്റെ പൊന്നോ

  • @AFREEEY
    @AFREEEY 2 ปีที่แล้ว +10

    John Sir Uyir😌🚶

  • @FaisalFaisal-nc7rm
    @FaisalFaisal-nc7rm 2 ปีที่แล้ว +105

    ഒർമ്മകൾ 🔥🔥🔥

    • @UNKNOWN-dq9vq
      @UNKNOWN-dq9vq 2 ปีที่แล้ว

      Kazhinja varshathe ormakal 😌😂

  • @salimonadan5687
    @salimonadan5687 2 ปีที่แล้ว +21

    ജോൺ വന്നാൽ ബംബർ ഉറപ്പാണ് ജോണി ന് ഒരു ബിഗ് സല്യൂട്ട് 💕💕💕

  • @vishnumayaswami530
    @vishnumayaswami530 2 ปีที่แล้ว +9

    ഒരു രക്ഷ ഇല്ല പൊളി... 👌🥰😁😁

  • @kitchenworld4703
    @kitchenworld4703 2 ปีที่แล้ว +17

    Sweet mom😊😊😊😍😍

  • @kitchenworld4703
    @kitchenworld4703 2 ปีที่แล้ว +19

    💕💕💕💕💕💕nice keep going chettayi

  • @amjidariyasriyas4708
    @amjidariyasriyas4708 2 ปีที่แล้ว +2

    Love you Amma

  • @thanhasurega402
    @thanhasurega402 2 ปีที่แล้ว +6

    Aa last dialogue😍😍 pwolich

  • @jasjas2297
    @jasjas2297 2 ปีที่แล้ว +32

    I was eagerly waiting for joe's stand up comedy. who else??

  • @selva40
    @selva40 2 ปีที่แล้ว +8

    Happy New Year to all

  • @ligithajyothi1310
    @ligithajyothi1310 2 ปีที่แล้ว +1

    നല്ലൊരു ആശയം വരുന്നു പൊളിച്ചു സ്നേഹത്തിൻറെ ഒരു പ്രതീകമായി ഈ വീഡിയോ കരുതാം 😘💐🦋

  • @soudhashafi6520
    @soudhashafi6520 2 ปีที่แล้ว +13

    Lucky man🥰🥰🥰

  • @sajusaju1619
    @sajusaju1619 2 ปีที่แล้ว +1

    Climax ann mone poli🥰🥰🥰

  • @698203
    @698203 2 ปีที่แล้ว +5

    ഇജ്ജെന്ത് മനുഷ്യന ചെങ്ങായി.... സീൻ ദാ യുട്യൂബൽ കണ്ടു. നീ നിന്ന് അങ്ങ് പറഞ്ഞതാണെങ്കിലും. നിന്നെ അല്ല കണ്ടേ.. ആ സീനുകൾ ആണ്...

  • @sreejithmuraleedharannair5238
    @sreejithmuraleedharannair5238 2 ปีที่แล้ว +9

    Touched my heart

  • @mithunkrishna5034
    @mithunkrishna5034 2 ปีที่แล้ว +4

    ക്ലൈമാക്സ്‌ 👌

  • @gawriashnandana1213
    @gawriashnandana1213 2 ปีที่แล้ว +10

    Jo fanzZ❤️

  • @baijubiju7033
    @baijubiju7033 2 ปีที่แล้ว +4

    അവസാനം കണ്ണു നനഞ്ഞു പോയി 🥺

  • @najilasathar3500
    @najilasathar3500 2 ปีที่แล้ว +7

    എന്റെ പൊന്നേ പൊളിച്ചു 😂👍🤦‍♀️

  • @FidhaNusarath
    @FidhaNusarath 2 ปีที่แล้ว +4

    Last amma ye kurich parajath Super 🤩Adipoli Skit um pinna avatharanavum🥳

  • @sunojthomas349
    @sunojthomas349 2 ปีที่แล้ว +1

    ഈ തവിടുകൊടുത്തു മേടിച്ചതല്ല എന്ന് കേൾക്കാൻ ഒരു പാട് തവണ കണ്ടു.

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 ปีที่แล้ว +6

    ഇതിലും നല്ലത് ഇനി സ്വപ്നങ്ങളിൽ മാത്രം.

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +14

    Enthaaa joneeettaa vakkukal idarunundallo
    Practice kuravundooo

  • @ReghuMechira
    @ReghuMechira 2 ปีที่แล้ว +8

    It was an emotional comedy 😃

  • @salam540
    @salam540 2 ปีที่แล้ว +16

    Climax 👍

  • @manojjoseph6288
    @manojjoseph6288 2 ปีที่แล้ว

    Mone , ithu kettittu njan chirichilla.pakshe ente kannu niranju..ippol njan ente Amma ye orththu.Appane orththu..Othiri thankz ..Love you da...

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +6

    പൊളിച്ചു

  • @sidharth4571
    @sidharth4571 2 ปีที่แล้ว +7

    The Climaaaax❣️❣️❣️

  • @sadiqnediyengal
    @sadiqnediyengal 2 ปีที่แล้ว +1

    ഇതിൽ ഇപ്പോൾ ചിരിക്കാൻ ന്തേലും ഉണ്ടോ മുമ്പത്തെ ഒക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു ഇത് അത്രയും ഏറ്റില്ല

  • @minnal_shibu
    @minnal_shibu 2 ปีที่แล้ว +14

    ഞാനും ബ്രദറും എപ്പഴും പറയാറുള്ളത് ഡയലോഗ് നിന്നെ തവിടു കൊടുത്ത് മേടിച്ചതാണ്.....

  • @galaxywedplanners805
    @galaxywedplanners805 2 ปีที่แล้ว +4

    Cheruthayitt power onnu kuranjapole thonni... ennalum super...!!!

  • @aslasalu1830
    @aslasalu1830 2 ปีที่แล้ว +3

    Ith okke njanum anubavichatha🥲🤣 prethikich trofikal😅

  • @Wisdom809
    @Wisdom809 2 ปีที่แล้ว +19

    Mahadhevan Johnine overtake cheythu😎

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +4

    Uppooppa, Vappa, legacy 😂🤣👌

  • @nandhumano2809
    @nandhumano2809 2 ปีที่แล้ว +1

    Pand veed maariyappo oru divasam Amma schoolil ninn ennem aniyanem vilichond povaan Vanna oru divasam pettenn manassil orma vannath ith kettappozha... Amma paranjirunna busil keraam enn karuthi bus stopil chennappo athinu munne povenda bus lataya Karanam njanum aniyanum bus stopil ethiyappo aa bus kond nirthi.... Ammayum chilappo athil thanne kerum enn vicharich aniyanem vilich njan busil Keri... Busilaanel nalla thirakkum... Amma keraam enn paranja stopil bus nirthi... Aarokkeyo Keri... Ammayum kereettundaavum enn karuthi... Irangenda stop ethunna varem ammaye kaanaan vendi nokkikkonde irunnu... Pakshe kandilla... Oduvil stop ethi irangi... Ammaye nokki... Amma illa... Adutha busil varindaavum... Nere veettilekk nadannu... Veed pootti kidakkunnu... Thaakkol illa... Ummarappadiyil irunnu... Amma varunnathum nokki... Ara manikkoorilere kazhinju... Ann kayyil mobile phone onnum illa udane vilich chodikkaan... Kurach kazhinj Amma vannu... Roadinn keriya paade kayyil kittiya oru vadiyumaayi ente nere vannu... Karachilum deshyavum okke koodiyulla ammayude mukham ippozhum manassil und... Thalliyilla pakshe.. kurach kazhinj aalonn thanuthappo karyam paranju... Amma paranja busil thanne keri... Ennem aniyanem thiranju... Kaanaathe aayappo aalkk pediyaayi... Pettenn bus nirthich ente makkal ithil illallo ennum paranj avide irangi oru auto pidich schoolil poi... Appo aro paranjuthre njangal busil Keri ponath kandunn... Oru nimisham aa busil njangale kanaathappo avar vere busil poittundaavum enn Amma chindichilla... Ente makkale kaanunnillallo enn maathrame chindichullu.... Machaante video kandappo pettenn athaanu manassilekk vannath... 💖💖💖

  • @JO_es4
    @JO_es4 2 ปีที่แล้ว +25

    പൊളി❤️🔥

  • @thomaskj2571
    @thomaskj2571 2 ปีที่แล้ว +3

    അമ്മ ❤️😘

  • @suiiiiiiiiiiiii
    @suiiiiiiiiiiiii 2 ปีที่แล้ว +20

    Naseer chirikkan level onnu kurakkendi vannu...😅

  • @lubilubi2082
    @lubilubi2082 2 ปีที่แล้ว +22

    Jon pwoli 😻 aan

  • @sribinsree3126
    @sribinsree3126 2 ปีที่แล้ว

    Chettaaa nigal nanayi katha paeaunnund ttoo 🥰🥰🥰🥰

  • @arunavijayan8495
    @arunavijayan8495 2 ปีที่แล้ว +2

    ഉപ്പുപ്പാ വാപ്പ legacy 🤣🤣🤣🤣 you know if you know 😌

  • @aryandev7377
    @aryandev7377 2 ปีที่แล้ว +9

    Super

  • @jyothi5563
    @jyothi5563 2 ปีที่แล้ว +4

    Veetilum etharunnu avastha... 😁😎 Epozhum joli kittittum Monday phobia und.

  • @saritharanjith6242
    @saritharanjith6242 2 ปีที่แล้ว +35

    Last sentence epic 👌

  • @adildinu9927
    @adildinu9927 2 ปีที่แล้ว +28

    Egne igane okke comedy idakine 🤔🤔🤔😍😍