ഷാഫിയെ പകരം വെക്കാൻ ലോകത്ത് മറ്റൊരാളില്ല തീർച്ച ❤❤❤. ചേച്ചിയും ചേട്ടനും പറഞ്ഞത് എത്ര ശരിയാണ്. നിങ്ങൾക്ക് രണ്ട് പേർക്കും 100 ൽ 100മാർക്ക്. ഷാഫിയെ പറഞ്ഞാൽ തീരില്ല മക്കളെ ❤❤
ഷാഫി പറമ്പിൽ മനസ്സിന്റെ ഉള്ളിൽ സ്നേഹം ഉള്ള ഒരു നേതാവാണ് അതിനുദാഹരണം ആണല്ലോ പാലക്കാട് രാഹുൽ കൂട്ടത്തിൽ സ്ഥാനാർത്ഥി ആക്കിയത് അദ്ദേഹത്തിന്റെ മനസ്സ് ശക്തമാണ്. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🤲❤️❤️❤️❤️❤️
കോൺഗ്രസ്സിലെ മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും ഷാഫി കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട് ......ഇത്രയും ജനസമ്മതനും. ചർച്ച ചെയ്യപ്പെട്ടതും മായ ഒരു യുവനേതാവ് അടുത്ത കാലത്ത് ഒന്നും കേരളത്തിൽ ഉണ്ടായിട്ടില്ല❤❤❤ ഇഷ്ടം ഷാഫി ........
ഉമ്മൻചാണ്ടിയിൽ നിന്നും ബാല പാഠങ്ങൾ പഠിക്കാനായത് ഷാഫിയുടെ ഏറ്റവും വലിയ ക്വാളിറ്റിയാണ് 👍അത് എല്ലാ കോൺഗ്രസ്സ് കാർക്കും കിട്ടീട്ടില്ല ഇനി അഥവാ കിട്ടിയാലും, അത് കൊണ്ട് നടക്കാൻ ഓട്ടറിയുകയുമില്ല
ഉമ്മൻ ചാണ്ടി യുടെ ശേഷം ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളു ഷാഫി പറമ്പിൽ കേരളം ഭരിക്കാൻ കെല്പുള്ള നേതാവ് ഷാഫി പറമ്പിൽ ഇൻഷാ അള്ളാ എ ല്ലാം ശരിയാകും
ഇതെല്ലാം ഇവരുടെ സഹോദര സ്ഥാപനമാണ് എന്ന് പിന്നീടാണ് മനസ്സിലായത് എബിസി മലയാളം മീഡിയ മലയാളം axe എന്ന യൂട്യൂബ് ചാനൽ ഇതെല്ലാം ഒരാളുടെ തലയിൽ ഉദിച്ച ബുദ്ധിയാണ് എന്ന് പിന്നീടാണ് മനസ്സിലായത് എല്ലാ ചാനലും വർഗീയത ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ്
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ഷാഫിയെ പോലുള്ളവരാണ് നേരും നെറിയുമില്ലാത്ത ഈ കെട്ട കാലത്ത് ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്നത്. ... well done shafi... Keep it up❤❤❤
❤
ചാണ്ടി സാറിന്റെ ശിഷ്യൻ.. ഷാഫി ❤️❤️❤️❤️👍👍👍👍
Etha ee oombiya chandi😂
😂😂😂 paksha Rahul okka jaichatha Sdpi vote vangi anu Annu mathram,
Appo kazhnja thavana പുജ്യേപ്പി പിടിച്ച വോട്ടൊക്കെ sdpi യുടെ ആണോ മിത്രമേ 😂😂@@yedukrishnan6888
@@yedukrishnan6888sdpi pole thanne anu rss..ith rendum ban cheyyathe pinne vote cheythu paranjal enth karyam
ഷാഫിയുടെ പാർലമെന്റിലെ ആദ്യ പ്രസംഗം തന്നെ സ്പീക്കർ മറുപടി പറയാൻ മന്ത്രിയെ ക്ഷണിച്ചു.. അതാണ് ഷാഫി 💖
കേരളത്തിലെ യുവാ തലമുറയിലെ ഏറ്റവും വിശ്തനായ നേതാവ് ഷാഫി ❤️🥰🥰🥰
ഷാഫിയെക്കുറിച്ച് crystal clear വിശകലനം 🔥 വിശദീകരണം 🔥we love him ❤❤❤
സത്യം തന്നെ പറയാതെ വയ്യ. അടിപൊളി
കുഞ്ഞൂഞ്ഞു സാറിന്റെ പ്രീയ ശിഷ്യൻ 💪💪💪🔥🔥🔥🙏🙏🙏
ഷാഫിയെ പകരം വെക്കാൻ ലോകത്ത് മറ്റൊരാളില്ല തീർച്ച ❤❤❤. ചേച്ചിയും ചേട്ടനും പറഞ്ഞത് എത്ര ശരിയാണ്. നിങ്ങൾക്ക് രണ്ട് പേർക്കും 100 ൽ 100മാർക്ക്. ഷാഫിയെ പറഞ്ഞാൽ തീരില്ല മക്കളെ ❤❤
Legend shafi🇮🇳💥🤩😊
Shafiiiiiiii ❤❤❤❤❤❤
ഷാഫി പറമ്പിൽ ലോകത്തിന് തന്നെ മാതൃകയാക്കാൻ പറ്റാവുന്ന വ്യക്തിത്വം ഏത് മേഖല നോക്കിയാലും അദ്ദേഹം ഒരു പ്രതിഭാസമാണ്
ഷാഫി നമ്മുടെ മുത്താണ് 💚💚💚💚💚💚💚💚💚💚
കേരളത്തിലെ ഏറ്റവും മതേതരനായ മുസ്ലിം നേതാവ്.
മുസ്ലിം ലീഗിലെ ചില നേതാക്കളും മതേതര ചിന്താഗതിക്കാരാണ്..
ഷാഫി പറമ്പിൽ മനസ്സിന്റെ ഉള്ളിൽ സ്നേഹം ഉള്ള ഒരു നേതാവാണ്
അതിനുദാഹരണം ആണല്ലോ പാലക്കാട് രാഹുൽ കൂട്ടത്തിൽ സ്ഥാനാർത്ഥി ആക്കിയത് അദ്ദേഹത്തിന്റെ മനസ്സ് ശക്തമാണ്. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🤲❤️❤️❤️❤️❤️
ജനങ്ങളെ കേൾക്കാൻ നിൽക്കുന്ന നേതാവ്, Shafi 😍
ഷാഫി സൂപ്പർ
ഭാവി മുഖ്യമന്ത്രി ഷാഫി പറമ്പിൽ ❤️❤️🧡🧡🧡🧡🧡🧡👍
മുഖ്യ നാവട്ടെ നമ്മുടെ ഷാഫി
ഷാഫി പറമ്പിൽ ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യൻ ആണെന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ അദ്ദേഹത്തിന്റെ കോളിറ്റി 🇮🇳 💯 💯 🆗
ഷാഫിക്കാ. ❤❤❤
ഷാഫി പറമ്പിൽ അടുത്ത ഉമ്മൻചാണ്ടി 🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏👍🙏👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏
ഷാഫി ജനകീയ നേതാവ് 🙏👍👍👍👍🙏🙏👍👍🙏🙏🙏👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏
ഉമ്മൻ ഷാഫി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ❤️❤️❤️
SHAFI PARAMBILINE Allah afiyathum dheerkhayisum kodukhattye. AMEEN
തീർച്ചയായും അടുത്ത മുഖ്യമന്ത്രി ഷാഫി തന്നെ💚💚💚💚💚
ഷാഫി പറമ്പിൽ വിദ്യാഭ്യാസവും വിവരവും ഉണ്ട്. ജയിക്കാനറിയാം ജയിപ്പിക്കാനും അറിയാം ഓരോരുത്തരും കണ്ടു പഠിക്കണം
Shafi chettan ishttam ❤
Yes you are 100% right 👌🏻👌🏻👌🏻
Shafikaa❤️❤️❤️❤️
ഷാഫി യുഡിഫ് ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
നിങ്ങൾ പറയുന്നത് സത്യം
ഷാഫിപറമ്പിൽ ഇഷ്ടം ❤️❤️❤️
കൃസ്റ്റൽ ക്ലി യർ 😂ബാലേ ട്ടൻ്റെ ഭാഷ യേ കടം എടുത്താൻ 😂😂😂😂SHAFI പാലക്കഎൻ്റെ മുത്ത് 😅
Shafi parambil ❤❤❤❤
ഇതു വല്ലതും പത്മജ കേൾക്കുവാണെങ്കിൽ അവരെ എങ്ങനെ സഹിക്കും
❤shaafi❤
Excellent Sir Shafi❤❤❤
🎉🎉🎉❤🎉🎉🎉❤🎉🎉🎉❤ good 👍👍👍
Shafi ❤❤❤❤❤
നിലവിലെ സ്ഥിതിയിൽ ഷാഫി ക് എതിരെ പിണറായി വിജയൻ നിന്നാലും വൻ ഭൂരിപക്ഷത്തിൽ തോൽക്കും.
ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യൻ അതേ കോളിറ്റിയുള്ള നേതാവാണ ഷാഫി❤
ഷാഫി👌👌❤❤❤🤲🤲🤲
Good
❤❤❤
ഷാഫി ഇക്ക 🔥🥰🥰
❤❤❤ ഷാഫി പറമ്പിൽ❤❤❤ അനുഭവം. ഒരു ഇടത് സാഹയാത്രികൻ സുഹൃത്ത് ഒരു സഹായത്തിനായി ഞാൻ മുകേന ഷാഫിയെ സമീപിച്ച ഒരു അനുഭവം..❤❤❤❤
ഷാഫിയേ പറ്റി പറയുന്നിടത്ത്
മറ്റു നേതാക്കളെ പറ്റി പറഞ്ഞത്
ഒരിക്കലും ശരിയായില്ല... കാരണം... ഷാഫിയോളം ഒരു നേതാവിനും ആകാൻ കഴിയില്ല...
കോടിയേരിയും അച്ചുവേട്ടനും വരമ്പത്തു കൂലി കൊടുക്കുന്നവരല്ലേ? ഷാഫി ആ കൂട്ടത്തിൽ പെടില്ല.
Shafi one an only evergreen herooooo
കോൺഗ്രസ്സിലെ മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളും ഷാഫി കണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട് ......ഇത്രയും ജനസമ്മതനും. ചർച്ച ചെയ്യപ്പെട്ടതും മായ ഒരു യുവനേതാവ് അടുത്ത കാലത്ത് ഒന്നും കേരളത്തിൽ ഉണ്ടായിട്ടില്ല❤❤❤ ഇഷ്ടം ഷാഫി ........
Shafi parambil 👍
His teacher was our BELOVED ❤OC❤
Shafi❤❤❤
💯👌
ഷാഫി പറമ്പിൽ കേരളത്തിലെ ഭാവി മുഖ്യമന്ത്രി
Ofcourse future cm of kerala ikkaaa❤💪
ഞങ്ങളെ എംപിയായ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തോട് കൂടി ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു എന്ന് തന്നെ പറയാം..
ഷാഫി ജി ക്കീ ജയ് 💚🤍❤️🌹
S❤❤❤
It is good that people are speaking of young Congress leaders A spring is coming in state congress. Let more people talk about congress
സ്വപ്ന തുല്ല്യമായ യുവ നേതൃത്വം യുഡിഎഫിൽ
കേരള മുഖ്യന് ഏറ്റവും മികച്ചത് ഷാഫി പറമ്പിൽ ❤
💚💚💚
Shafi parambil is the real young crowd puller of kerala politics
Shafi Istam ❤❤❤❤❤
കോടലിനു ഇഷ്ടപ്പെടുന്നില്ല അങ്ങനെ പറയല്ലേ കൂടെ വർഗീയമായി പാർട്ടിക്കാരനായിരുന്നു
ഉമ്മൻചാണ്ടിയിൽ നിന്നും ബാല പാഠങ്ങൾ പഠിക്കാനായത് ഷാഫിയുടെ ഏറ്റവും വലിയ ക്വാളിറ്റിയാണ് 👍അത് എല്ലാ കോൺഗ്രസ്സ് കാർക്കും കിട്ടീട്ടില്ല ഇനി അഥവാ കിട്ടിയാലും, അത് കൊണ്ട് നടക്കാൻ ഓട്ടറിയുകയുമില്ല
Shafikka❤❤❤
Good 💯💯💯 Sir MP SF 💯💪 happy
Good 💯💯💯 Sir Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy
Future cm in kerala
ഇവരെല്ലാം കോൺഗ്രസ്‌ന്റെ പുതിയ തലമുറ... 👌👌💪💪💪 അഭിനന്ദനങ്ങൾ... 👏👏👏
Ningale konde ithokke ingane parayippichenkil athane shafikkaaaa❤❤❤❤❤❤
Shafi Shafi shafi❤❤❤
കോടിയേരി കവിയൂർ കേസിലെ കുറ്റാരോപിതൻ, MA ബേബി
കുളിപ്പിച്ച് കുളിപ്പിച്ചു കൊച്ചില്ലാതാക്കരുതേ
ഷാഫി ഭാവി പ്രധാനമന്ത്രി സ്ഥാനത്ത് വന്നാൽ അൽബുതപഠാനില്ല
ഉമ്മൻ ചാണ്ടി യുടെ ശേഷം ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉള്ളു ഷാഫി പറമ്പിൽ കേരളം ഭരിക്കാൻ കെല്പുള്ള നേതാവ് ഷാഫി പറമ്പിൽ ഇൻഷാ അള്ളാ എ ല്ലാം ശരിയാകും
ഷാഫി പറമ്പിൽ വൈകാതെ കേരളത്തിന്റെ മുഖ്യമന്ത്രി ആവും
കോൺഗ്രസ്സ് ല്‍ ഉള്ള അത്രയും വിവരവും,ഉശിരുo ഉള്ള യുവതി യുവാക്കള്‍ ഉള്ള ഏതു പാർട്ടി കേരളത്തിൽ ഉണ്ട്?
lala Malappuram
Shafi, Rahul Mankoottam, PC Vishnu Nath, V T Balram, Rijil Makkutty, T Siddique, VSJoy, കോൺഗ്രസിലെ പുതു രക്തം പ്രതീക്ഷ നൽകുന്നു
ധന്യ യെ എനിക്ക് മറക്കാൻ സാധിക്കില്ല.....
അസൂയ രോഗം ഉള്ളവർ ഉള്ളത് പറയുമ്പ പറ്റില😊
Shafi parambil 🎉
അതുകൊണ്ട് ആണ് പാർലമെന്റിലേക് അയച്ചത് വളർത്തില്ല
ഷാഫി സൂക്ഷിക്കണം! നിങ്ങൾ ക്കു സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടു വരുമ്! ഉമ്മൻചാണ്ടി യേ ചതിച്ച poley
വളരേ ശരിയാണ് ഉമ്മൻചാണ്ടിയുടെ എല്ലാ കുടിലതകളും ഷാഫിക്കും ഉണ്ടാകും 👍👍👍👍
അതിന് ലാവലിൻ കള്ളൻ കൊടകര കുഴൽ സിജെപിയുടെ പാർട്ടിയിൽ അല്ല
CM- SHAFI
KPCC PRESIDENT- RAHUL MANKOOTTAM❤❤❤❤❤
കോൺഗ്രസിനെ നയിക്കാൻ ഒരുകൂട്ടം യുവതലമുറ തന്നെ ഇപ്പോൾ നേതാക്കളായി ഉണ്ട്
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനതേക്ക് ഷാഫിയുടെ പേര് തീരുമാനിച്ചാൽ....
100ൽ 100 മേനി വിളവ്എടുക്കും....
കേരള രാഷ്ട്രീയത്തിലെ യുവതുർക്കി ❣️❣️
Shafi 👍ommenchandy 👍Rahul👍
ഷാഫി ഷാഫി തന്നെയാണ്
ആനകാര്യത്തിനടക്ക അവതാരിക ആവശ്യ മില്ലാതെ കുറെ ചേനക്കാര്യം പറഞ്ഞത് എന്തിനെന്ന് മനസ്സിലാവുന്നില്ല
Shafi is a good politican
ഇതെല്ലാം ഇവരുടെ സഹോദര സ്ഥാപനമാണ് എന്ന് പിന്നീടാണ് മനസ്സിലായത് എബിസി മലയാളം മീഡിയ മലയാളം axe എന്ന യൂട്യൂബ് ചാനൽ ഇതെല്ലാം ഒരാളുടെ തലയിൽ ഉദിച്ച ബുദ്ധിയാണ് എന്ന് പിന്നീടാണ് മനസ്സിലായത് എല്ലാ ചാനലും വർഗീയത ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ്
കോടിയേരി യെ ആരും സ്നേഹിച്ചു പോവും, best personality aayirunnu
Shafi parambil next congress cheif minister of kerala
Ellam valare sathyamane ennal ethe ulkollan patathavar koode thanne undannullathum manasilakanam athane politics
സതൃം
കൊടിയേരി ബാലകൃഷണനെ ഞാൻ കണ്ടിറ്റുണ്ട്
🙏🙏🙏👍👍👍👍💯💯💯💯💕💕💕👍👍👍