ജോൺ പറയാൻ ഒന്നും illa...... ഒരുപാട് അസ്വദിച്ചു ...... ഒരുപാട് തവണ കണ്ടു ...... പറഞ്ഞത് .....ഒരു പാട് അനുഭവിച്ച ആൾ ആണ് ഞാൻ ........ ഉയരങ്ങളിൽ എത്തട്ടെ .........
He has a quality. Johninu biriyani koduthalm chammathim chorum koduthalm he would be happy. No doubt he is one best standup comedians in Kerala. Athinekal upari he is a grounded person. ❤❤ Oru nalla manusyan❤❤❤
ഇതിൽ സ്വല്പം കോമഡി ഉണ്ടെങ്കിലും ഇത്രക്ക് ചരിക്കാനുണ്ടോ ഇതിൽ വടക്കോട്ട് അല്ല ലാഭം തെക്കോട്ട് നമ്മുടെ നാട്ടിലാണ് ലാഭം വടക്ക് നീന്ന് വരുന്നുണ്ട് എന്ന് പറയുന്ന പറയുന്നത് ശരിയല്ല
ആധ്യമായി എല്ലാ ജഡ്ജസ്സും പൊട്ടിച്ചിരിച്ചു, കരഞ്ഞു നല്ല അഭിപ്രായം പറയുന്ന ഒരു പ്രോഗ്രാം കാണുന്നത്, അഭിനന്ദനങ്ങൾ
നദിർഷാ യെ ഇങ്ങനെ ചിരിപ്പിക്കണമെങ്കിൽ ജോ കോമെഡി king തന്നെ
ന്റെ ജോണേ നിനക്കെ പറ്റു ഇതൊക്കെ... നമിച്ചു മോനെ...എത്ര കറക്റ്റ്... അടിപൊളി 🤣🤣🥰🥰🔥🔥👌😍
ബിജു കുട്ടൻ പറയുന്നത്....
ഒന്നും പറയാനില്ല...
സൂപ്പർബ്.... Awesome
ഒന്നും പറയാനില്ല.ഇത് കേട്ടിട്ട് ചിരിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ ഇന്നും...ഗുഹാമനുഷ്യരില്‍ നിന്ന് രൂപാന്തരം പ്രാപിക്കാത്തവരാണ്
😆
അവിടെ ചെന്നു കണ്ടു അനുഭവിച്ച പോലെ. ഇതൊക്കെ തമാശയാക്കാൻ ഉള്ള മിടുക്ക്.
Lunch time ഇൽ ബംബർ ചിരി കാണാറുള്ള എൻ്റെ അവസ്ഥ🤣
ദയവു ചെയ്ത് ഹ ഹ ഹ എന്ന ചിരി പുറകിൽ കൊടുക്കരുതേ അല്ലാതെ തന്നെ ഞങ്ങൾ ചിരിച്ചോളാം ഇതൊരപേക്ഷ ആണ് നല്ലൊരു പ്രോഗ്രാം ആണ് നശിപ്പിക്കരുത്
Ath gallary il ulla aalukal chirikkunnathan ✅
@@trendingmedia2942 sanju la
Ssh
@@trendingmedia2942 sanju leshkmi
Audience inte idayil high quality mic vakkananm
Point.ath ketta Vanna chiri pokum
സാബു പറഞ്ഞത്, ഒരു കലാകാരൻന്റെ വഴി യിൽ ആ ണ്
ഇത് ഒരു പാട് തവണ കണ്ടത് ഞാൻ മത്രം ആണോ 🥰🥰😄
ജോൺ പോൾ മാർപാപ്പയുടെ മുഖ ഭാവവും ചാർളി ചാപ്ലിന്റെ കോമഡി യും.. എന്റെ johne 😃
KSRTC യുടെ മൂത്രപ്പുര വെച്ച് ഗോൾഡൻ അടിച്ച ജോണാണ് താരം😃😃
ഇവൻ വേറെ ലെവൽ ആണ് 😄😄😄😄👍👍👍👍
ചിറമേൽ അച്ഛൻ voice good...
ജോൺ പറയാൻ ഒന്നും illa...... ഒരുപാട് അസ്വദിച്ചു ...... ഒരുപാട് തവണ കണ്ടു ...... പറഞ്ഞത് .....ഒരു പാട് അനുഭവിച്ച ആൾ ആണ് ഞാൻ ........ ഉയരങ്ങളിൽ എത്തട്ടെ .........
അവതരണം super ഒന്നും പറയാനില്ല 🙏🌹🌹🌹❤
Mr John ഹോനായ് തകർത്തെടോ, അടിപൊളി
He has a quality.
Johninu biriyani koduthalm chammathim chorum koduthalm he would be happy.
No doubt he is one best standup comedians in Kerala. Athinekal upari he is a grounded person.
❤❤
Oru nalla manusyan❤❤❤
John Joe bro poli .Super duper ❤😂
ഇനി എന്തായാലും ഒരു ശൗജലയത്തിൽ കയറി നോക്കണം ഉണ്ടങ്കിലും ഇല്ലങ്കിലും 🤣
സൂപ്പറായിട്ടുണ്ട് ട്ടോ ജോണേ 😁
വീണ്ടും കണ്ടു 😆😆💥
This will always stay as stand-up masterpiece 💯👌
Uvve… manasilayi
എന്റെ പൊന്നോ നമിച്ചു 😊🤣😍🤣🤣🤣
Miss u John....ippo kanare illallo
Adipoli 👍👍
Veendum kandu....😄😄😄
Buzzer adichappo johninte face ❤ paavam
Polichu mone jhonee
Yente ammo yetra kandalum chirichu oru vazhikkakum. 😄😄😄😂
Loving from aluva
Ee content evdeyo kett Nalla parijayam 😂🤣
Best performance
Great 👍
John paranjathu correct anu😁😁😁😁
A quality comedy after many years ❤️
Correct
ശൗചാലയത്തിന്റെ skit വന്നാൽ ബമ്പർ ഉറപ്പാ 🤣
ഇതാണ് ആദ്യം.
ഇനി ഉള്ളതൊക്കെ റെപറ്റീഷൻ
Nte ponnoo chirich oru vazhiyayi😂😂😂😂😂🤣🤣🤣🤣
Aa Manju chechi chathu 😂😂😂😂
Super comedy
Congratulations🎉🥳
Super⚡️
അടിപൊളി
ഇവിടെ 1 ആയാലും 2 ആയാലും 5 rs ൽ കുറയില്ല
ഇപ്പൊൾ ഇതേഹത്തെ കാണുന്നില്ലല്ലോ
etrapravashyam njan ee episode nokki enh enikkanhe arinjuda😂
East fort toilet il kayari irangiyath poloru feel
Ippo manasilayi ninak evdunna skit kittiyennu😤 😂👌
Aalkk TH-cam channel undo?? We should support him... Very talented guy
Joe Jokes
Powli
Super bro... Awesome
🙋♂️ powli saarae ✌🏻😁
കാര്യം കോമഡി കൊള്ളാം എങ്കിലും നസിർ സർ ചിരിക്കണം എങ്കിൽ തീട്ടക്കഥ അല്ലേൽ അടൾട്ട് കോമഡി അത് നിർബന്ധമാണ്.
Adipoli 😁
3 തവണ കണ്ടു 😌
Super performance 😍
It's true
Pwoli
ഞാനും വീണ്ടും കണ്ടു
Ethu chiripikkan matramalla,chinthipikkan kudi ullatha.
better bumber✨
Chirich chathuu🤣🤣🤣🤣🤣
Jhon broi ninga poliyanu...
.Restroom gives GOLDEN BUMBER
🤣🤣🤣🤣😍John chetan😍😘
❤️🔥
Super
Vallare sheriyannu paranjath
Hype 😂😂😂
Polichu
✨️✨️✨️
ഇന്നുമുതൽ ഇയാളുടെ പേര് ബംബർ jhon ആയിരിക്കും
മഹാദേവൻ oru golden buzzrr standup കോമെഡിയിൽ വാങ്ങി യല്ലോ. ഇത് first golden buzzr alla. Standup comediyil
Ith pazhaya episode veendum upload cheythathan... Mahadevan ithin shesham vannathaan
Lavan midumidukkana😀😀😁
👍👍👍👍👍
Chirippich kollo😃😃😃😃😃
😂😂🔥🔥🔥
Ithilum kooduthal chirikkan undayirunnu mahadevante Vineeth sreenivasan vanna episode il but golden kodthillla.....ithil judges matrea chirichullu...athil Vineeth maathan Asif ellavarum potti chirikkumayirunnu
🤣🤣🤣😅😅
ഇതിലും കൂടുതൽ ചിരിക്കാം നാദിര്‍ഷായുടെ കേശു കണ്ടാൽ മതി
Sankhikallude annaakil keri bumber potticha Jhone aannu thaaaram😀
Plww❣️
ithonnum kandittum chiri varathavarundo? 👀👀
ith kazhinnu varunnavante avastha alojichittu aa
ഒരിക്കോ കണ്ടതല്ലേ ⁉️
@@nasishuhaib9167 koduthu
😂😂😂
😁 😁 😁
Ksrtc ലാഭമോ 😂
ഇപ്പോൾ?
Kartc alla laabham ..moothrapurayude karyama paranje
👌👌👌👌
❤️👍
😀😀
o😂😂
😁
Njan anubhavichittilla
നല്ല കോമഡി ആരുന്നു.വെറുപ്പിക്കല്ലേ .
😜😄😄😄
😀😀😟
Nice ayi bjp trolly ale
🤣🤣🤣🤣👌🏻
ഇതിൽ സ്വല്പം കോമഡി ഉണ്ടെങ്കിലും ഇത്രക്ക് ചരിക്കാനുണ്ടോ
ഇതിൽ വടക്കോട്ട് അല്ല ലാഭം
തെക്കോട്ട് നമ്മുടെ നാട്ടിലാണ് ലാഭം
വടക്ക് നീന്ന് വരുന്നുണ്ട് എന്ന് പറയുന്ന പറയുന്നത് ശരിയല്ല