വലിയൊരു ദൈവ പ്രവർത്തിയുടെ തൊട്ടടുത്ത് നിങ്ങൾ നിൽക്കുന്നത് എല്ലാവരും കാണും|PASTOR CHRISTY P JOHN

แชร์
ฝัง

ความคิดเห็น • 616

  • @BabuJoseph-s8g
    @BabuJoseph-s8g 2 หลายเดือนก่อน +2

    Thank god ammen ammen ammen ammen ammen ammen ammen ammen ammen ammen

  • @sindhus3930
    @sindhus3930 2 หลายเดือนก่อน +18

    ഇല്ലാത്തവന്റെ പേരിലും സ്വന്തമായ ഒരു ഭവനം ഇല്ലാത്തതിന്റെ പേരിലും എന്നെയും എന്റെ മക്കളെയും അവഗണിക്കയും പരിഹസിക്കുകയും എനിക്ക് വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിലും എന്താ സത്യസന്ധതയും ആത്മാർത്ഥതയും വിശ്വാസവും ചൂഷണം ചെയ്തിട്ട് എന്ന അവഗണിച്ചു എനിക്ക് എന്റെ മക്കൾക്ക് നീ മാത്രമേയുള്ളൂ എന്തേ യേശുവേ നീ ഞങ്ങളെ കൈവിടല്ലേ ആമേൻ

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน +1

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @MaryLigiMaryLigi
    @MaryLigiMaryLigi 2 หลายเดือนก่อน +9

    ദൈവമേ അഹങ്കാരികളുടെയും ദുഷ്ടന്മാരുടെയും മുൻപിൽ എന്നെ ശിരസസുയർത്തി നിർത്തണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ഹല്ലേല്ലൂയ

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน +2

    ആമേൻ ഹല്ലേലുയ 👏💕💕🙏🙏🙏❤️❤️🌹🌹🙏🙏🥰🥰🥰🥰

  • @nehaliza2422
    @nehaliza2422 2 หลายเดือนก่อน +7

    കർത്താവെ എന്റെ കുഞ്ഞുങ്ങളെ സകല തിന്മകളിൽനിന്ന് കാത്തോളണേ

  • @imanusmika
    @imanusmika 2 หลายเดือนก่อน +2

    Amen Glory to Jesus Glory to Jesus Glory to Jesus 🙏🙏🙏

  • @ArunsAshok
    @ArunsAshok 2 หลายเดือนก่อน +6

    എന്നെ പുറം തള്ളിവരുടെ മുമ്പിൽ യേശു എന്നെ മാനിച്ചു ഉയർത്തും ആമേൻ

  • @tomyscaria5251
    @tomyscaria5251 2 หลายเดือนก่อน +1

    Ammen

  • @divya163
    @divya163 2 หลายเดือนก่อน +13

    അപ്പായേപുതിയ വഴികളെ തുറക്കണമേ😢

  • @aswitaash4185
    @aswitaash4185 2 หลายเดือนก่อน +3

    Amen Amen Amen 🙏 Thank you for speaking lord 🙏

  • @beenasr7482
    @beenasr7482 2 หลายเดือนก่อน +9

    AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥🔥 സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കുന്നു

  • @LeemaStephen-i8n
    @LeemaStephen-i8n 2 หลายเดือนก่อน +2

    ഈശോയെ, ഈശോയെ എന്റെ ഈശോയെ

  • @valsashali935
    @valsashali935 2 หลายเดือนก่อน +7

    എന്റെ മക്കളുടെ ജീവിതത്തിലേക്ക് യേശുവേ ഇറങ്ങിവരേണമേ ആമേൻ 🙏🙏

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sherlyjohn06
    @sherlyjohn06 2 หลายเดือนก่อน +7

    എന്റെ അവസ്ഥ ഇതുതന്നെ ആയിരുന്നു ദൈവം സമാധാനം തരണം, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 🙏

  • @DivyaKumari-tb5kp
    @DivyaKumari-tb5kp 2 หลายเดือนก่อน +4

    ദൈവമേ എന്റെ ജീവിതത്തിൽ ഇടപെടണമേ ഞാൻ ഇന്ന് ജയാളികണമേ

  • @sobhasoman381
    @sobhasoman381 2 หลายเดือนก่อน +2

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @JessySunny-y8n
    @JessySunny-y8n 2 หลายเดือนก่อน +4

    പിണക്കത്തിലായിരിക്കുന്ന എന്റെ മക്കളെ ഒന്നിപ്പിക്കാൻ പ്രാത്ഥിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimini7342
    @minimini7342 2 หลายเดือนก่อน +6

    സ്വർഗസ്ഥനായ എന്റെ നല്ല പിതാവേ ഞങ്ങളെ എന്റെ കുടുംബം അകറ്റി നിർത്തി യിരിക്കുവാണ്. ഇവരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ ബലവും, ശക്തിയും തരേണമേ, ഞങ്ങളോട് മിണ്ടണം.. പിണങ്ങി കഴിയുന്നവർ എല്ലാരും ഇവർക്ക് ഒരു വിടുതൽ കൊടുക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +6

    ഇതുപോലെ തന്നെ എന്റെ ഹസ്ബന്റിനെ സഹോദരങ്ങൾ ഹസ്ബന്റിനോട് ചെയ്തിട്ടുണ്ട് 😔😔😔

  • @beenakhan2995
    @beenakhan2995 2 หลายเดือนก่อน +4

    ദൈവകൃപായാൽ സകല നന്മകളാലും നിറയ്ക്കണേ

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @Sunil1-b5v
    @Sunil1-b5v 2 หลายเดือนก่อน +11

    എന്റെ കർത്താവ് എന്റെ ഒറ്റപ്പെടൽ മാറ്റുന്നതിനാൽ നന്ദി 🙏സ്തോത്രം നാഥാ 🙏Amen🙏Amen🙏Amen നാഥാ 🙏🙏🙏🙏🙏

    • @ShailajaB-kv5ro
      @ShailajaB-kv5ro 2 หลายเดือนก่อน

      Anju. Engg. Pass arun survey pas job kittan prayer venam amen

    • @ShailajaB-kv5ro
      @ShailajaB-kv5ro 2 หลายเดือนก่อน

      Amen amen amen

  • @reejasujith426
    @reejasujith426 2 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു പോയി 🙏 താങ്ക് യു pr

  • @salmasabu1447
    @salmasabu1447 2 หลายเดือนก่อน +3

    ആമേൻ ഹല്ലേലൂയ സ്തോത്രം കർത്താവെ നന്ദി നന്ദി അപ്പ നന്ദി കർത്താവെ

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน

      കർത്താവെ സ്തോത്രം

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +4

    അതെ ദൈവാദസനെ എനിക്കുള്ള ദൂതാണ് ❤️❤️❤️❤️❤️

  • @minimini7342
    @minimini7342 2 หลายเดือนก่อน +4

    യേശുവേ.. അപ്പാ ഞങ്ങളെതൊടണമേ, ദൈവ പ്രവൃത്തി നടക്കണം, സാമ്പത്തിക ബുദ്ധിമുട്ട് മാറണം, കടംകൊടുക്കാൻ ഉള്ളവർ ആരും എന്റെ വീട്ടിൽ വന്ന് ബഹളം ഉണ്ടാകാതെ കാത്തു കൊള്ളണമേ യേശുവിൻ നാമത്തിൽ ആമ്മേൻ

    • @AnamikaAarav345
      @AnamikaAarav345 2 หลายเดือนก่อน

      എന്നെയും കുടുംബത്തെയും ഈഅവസ്ഥയിൽ നിന്ന് kàthu പരിപാലിക്കേണമേ

  • @SindyaMs-vm8jl
    @SindyaMs-vm8jl 2 หลายเดือนก่อน +2

    Amen❤endekadafarammatitharename❤endemakaleanugrahikename❤

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +6

    ആമേൻ മാറ്റി നിർത്തിയവരുടെ മുൻപിൽ, ഒഴിവാക്കിയവരുടെ മുൻപിൽ എന്റെ ദൈവം എന്നെയും കുടുംബത്തെയും ഏറ്റവും മുൻപിൽ നിർത്താൻ പോകുന്നതിനായി സ്തോത്രം 🙏🙏🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 2 หลายเดือนก่อน +8

    Yesuappacha sthothram, njan ottapetta avasthakalil ayirikkunnu, karthave ente vedana mattitharaname, amen.

  • @AshaCm-nf5go
    @AshaCm-nf5go 2 หลายเดือนก่อน +4

    എന്നിൽ നിന്ന്, മോളിൽ നിന്നും എന്റെ കുടുബത്തിൽ നിന്നും എന്റെ ഭർത്താവ് അകന്നു നില്കുന്നു... യേശുവിന്റെ നാമത്തിൽ ഒന്നാകണം..

  • @reenao23
    @reenao23 2 หลายเดือนก่อน +9

    കർത്താവെ എന്റെ മാതാവിന്റെ ശരീരത്തിൽ ഉണ്ടായിരിക്കുന്ന രോഗങ്ങൾ മാറ്റികൊടുക്കേണമേ ഭവനത്തിൽ ഉണ്ടായിരിക്കുന്ന പിശാചിന്റെ പോരാട്ടത്തിൽ നിന്ന് വിടുവിക്കേണമേ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണം

  • @isacpabraham7723
    @isacpabraham7723 2 หลายเดือนก่อน +6

    കഷ്ടങ്ങളും നഷ്ടങ്ങളും ഏറിടുമ്പോൾ ആശ്വാസം നൽകുന്ന കർത്താവിനു സ്തോത്രം . ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിനു ആശ്വാസമായി ഭവിക്കട്ടെ.
    എന്റെ മകന് ഒരു ജോലി ലഭിക്കുവാനും , കട ഭാരങ്ങൾ മാറുവാനും ജപ്തി നടപടികളിൽ നിന്നു വിടുതലുണ്ടാകുവാനും പ്രാർത്ഥിക്കണമേ.

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน

      പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @lathareji4889
    @lathareji4889 2 หลายเดือนก่อน +2

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @anumathew1093
    @anumathew1093 2 หลายเดือนก่อน +3

    ആമേൻ 🙏ഈ അനുഗ്രഹിക്കപ്പെട്ട ദൂതു എന്നോട് ആണ്.. എന്റെ ജോലി സ്ഥലത്തു ഞാൻ വിഷമിക്കുന്ന വിഷയത്തിൽ കർത്താവു ഇന്ന് അത്ഭുതം ചെയ്യും. യേശുവിന്റെ നാമത്തിൽ. ഞാൻ പ്രാർത്ഥിക്കുന്നു.. എന്റെ എല്ലാ വിഷമങ്ങളും മാറും അടിയനെ താഴ്ത്തി സമർപ്പിക്കുന്നു. 🙏

  • @nidheeshpc4893
    @nidheeshpc4893 2 หลายเดือนก่อน +4

    സ്വർഗസ്ഥനായ പിതാവേ, ഈ ദൂതുനു മുൻപിൽ എന്നെ സബുർണമായി തഴ്മയോടെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ആമേൻ ആമേൻ 🙌🙌🙏🙆

  • @shinysebastian4108
    @shinysebastian4108 2 หลายเดือนก่อน +4

    Amen. Jesus. എന്റെ കർത്താവ് എന്നെ കരം പിടിച്ച് ഉയർത്തും. തള്ളപ്പെട്ട സ്ഥാനത്ത്, മാറ്റിനിർത്തപ്പെട്ട സ്ഥാനത്ത് എന്റെ കർത്താവ് എന്നെ ശ്രേഷ്ഠമായ പദവിയിൽ മാനിക്കും. ആമേൻ. നന്ദി യേശുവേ.. 🙏🏻🙏🏻🙏🏻

  • @manojmamman836
    @manojmamman836 2 หลายเดือนก่อน +7

    യേശുവേ എന്റെ കടബാധ്യതകൾ മാറ്റിതരണ മേ ആമേൻ🙏🙏🙏

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน

      ആമേൻ ആമേൻ ആമേൻ 🙏🙏🙏❤

  • @elizabethkunjachan2107
    @elizabethkunjachan2107 2 หลายเดือนก่อน +3

    എന്റെ യേശു കർത്താവേ...💓🔥🙏
    എന്റെ ദൈവമേ... 💓🔥🙏

  • @chandrikas4813
    @chandrikas4813 2 หลายเดือนก่อน +33

    എന്നെ എന്റെ സഹോദരങ്ങൾ അകറ്റി നിർത്തി എന്റെ ദൈവം എന്റെ മകൻ അഖിൽ രാജിന് ഒരു ജോലി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ

    • @shajipappachan7325
      @shajipappachan7325 2 หลายเดือนก่อน

      🙏

    • @PuspaSathiyabalan
      @PuspaSathiyabalan 2 หลายเดือนก่อน +3

      യേശുവേ അപ്പാ എന്റെ മകളുടെ വീടിന്റ് പണി പൂർത്തി യാകാൻ അങ്ങേയുടെ കരങ്ങൾ പ്രവർത്തിക്കെനമേഅവിടുന്നാല്ലദേ എനിക് ആശ്രയ്യം വേറാരും ഇല്ലാ പ്പാ യേശുവിണ്ടേ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

    • @kunjumolvarghese4901
      @kunjumolvarghese4901 2 หลายเดือนก่อน

      Appaaaaaa. Appaaaaa sthothram sthothram sthothram sthothram sthothram Amen Amen Appaa Appaa amen amen 🙏🙏🙏🙏🙏🙏🙏🙏

    • @JayababulalJayababulal
      @JayababulalJayababulal 2 หลายเดือนก่อน +1

      എന്റെ കർത്താവേ സ്തോത്രം അപ്പാ

    • @sheejasuresh2398
      @sheejasuresh2398 2 หลายเดือนก่อน

      Amen

  • @vibinab8826
    @vibinab8826 2 หลายเดือนก่อน +2

    ✋🏻ആമേൻ.. ദൈവത്തിനു മഹത്വം.... ദൈവദാസനിലൂടെ ദൈവം അടിയനോട് സംസാരിച്ചതിനായി ക്രിസ്തുയേശുവിന്റെ നാമത്തിൽ ദൈവത്തിനു നന്ദി പറയുന്നു.. ഈ ദൂതിനാൽ അടിയൻ അനുഗ്രഹിക്കപ്പെടും... സോത്രം.. ആമേൻ ആമേൻ...

  • @sheejomanoj8759
    @sheejomanoj8759 2 หลายเดือนก่อน +4

    🙏🙏🙏🔥🔥🔥ആമേൻ ആമേൻ ആമേൻ

  • @AshaCm-nf5go
    @AshaCm-nf5go 2 หลายเดือนก่อน +4

    എനിക്ക് ഒരു ഗവണ്മെന്റ് ജോലി ശരി ആക്കി തരണേ യേശുവേ...❤🙏

  • @sherlycheriyan6122
    @sherlycheriyan6122 2 หลายเดือนก่อน +3

    എന്റെ മകന്റെ പഠനത്തിന്മേൽ ഉള്ള തടസ്സം മാറി കിട്ടുവനായി പ്രാർത്ഥിക്കണേ ബ്രദർ 🙏🙏🙏

  • @sheejabr7996
    @sheejabr7996 2 หลายเดือนก่อน +3

    കർത്താവെ ഞങ്ങളുടെ വ്യാകുലപ്പെടുന്ന വിഷയത്തിൽ അങ്ങ് ഒരു മറുപടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AnnamaAnnamack
      @AnnamaAnnamack 2 หลายเดือนก่อน

      Y3shuvaeennayupadravikunnoraanugrahikanamaamen❤❤❤❤❤❤❤❤❤❤❤

  • @jainammajoseph9930
    @jainammajoseph9930 2 หลายเดือนก่อน +2

    എന്റെ സഹോദരിയുടെ തലവേദനയും നടുവിന്റ വേദനയിൽ നിന്നും പരിപൂർണ്ണ വിടുതൽ തരേണമേ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @LovelyCorn-sd5uj
    @LovelyCorn-sd5uj 2 หลายเดือนก่อน +2

    എന്റെ മോളുടെ ജീവിതം കർത്താവെ നിന്റെ കയ്യിൽ ആണ് പഠനത്തിൽ നിരാശ ആണ് പഠിക്കാൻ വഴി ഒരുക്കണമേ പ്രാർത്ഥിക്കണം 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 2 หลายเดือนก่อน

      ആമേൻ ആമേൻആമേൻ

  • @nalininavooriparambath535
    @nalininavooriparambath535 2 หลายเดือนก่อน +2

    എന്നെ എന്റെ കുടുംബം മറ്റുള്ളവർ എല്ലാം തന്നെ പലതിലും മാറ്റി നിർത്താറുണ്ട് കാരണം ദാരിദ്ര്യം തന്നെ.

  • @minimini7342
    @minimini7342 2 หลายเดือนก่อน +6

    യേശുവേ എന്റെമക്കൾ ആരോഗ്യതോട് ഇരിക്കണം, പഠിക്കാനുള്ള മടി മാറി, ഓർമ നിൽക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @satheesankesavan2218
    @satheesankesavan2218 2 หลายเดือนก่อน +2

    അടിയൻ ഒരു താക്കോൽ സ്ഥാനത്ത് എത്തണമേ ആമേൻ.

  • @danyadanya7131
    @danyadanya7131 2 หลายเดือนก่อน +2

    ❤❤❤❤

  • @sucylalu3281
    @sucylalu3281 2 หลายเดือนก่อน +2

    Appa. Oru. Vaku. Madee. Seethee Maran. 🙏Amen

  • @vinovivincent4465
    @vinovivincent4465 2 หลายเดือนก่อน +2

    പൈസയുടെ കുറവുകൊണ്ടെ എന്നെ മറ്റിനിർത്തിയത്ടുണ്ടെ.അവരുടെ മുൻപിൽ കർത്താവ് എന്നെകൊണ്ടുവരുമെന്നു ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @YeldoThomas
    @YeldoThomas 2 หลายเดือนก่อน +3

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @omanathomas320
    @omanathomas320 2 หลายเดือนก่อน +2

    AMEN HALLELUJAH🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @somolgeorge1245
    @somolgeorge1245 2 หลายเดือนก่อน +3

    Yesuve ente makalude കഴുത്തു വേദന മാറ്റി തരണേ, amen🙏

  • @babyvarghese9263
    @babyvarghese9263 2 หลายเดือนก่อน +1

    Praise the Lord hallelujah Amen thank you Jesus

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน +2

    😢ആമേൻ ആമേൻ ആമേൻ 💕💕🙏🌹🌹❤️❤️❤️❤️

  • @bijirajan1283
    @bijirajan1283 2 หลายเดือนก่อน +2

    ആമേൻ 🙏🙏🙏❤️❤️❤️❤️

  • @acvlog1040
    @acvlog1040 2 หลายเดือนก่อน +2

    Praise the Lord 🙏Amen amen sthothram hallelujah 🔥🔥

  • @maniammamohan7179
    @maniammamohan7179 2 หลายเดือนก่อน +2

    ഈദൂത്എനിക്കുള്ളതാണ് എന്റെ അവസ്ഥ യു൦ഇതുതന്നെയാണ്ദൈവമായ കർത്താവ്സഹായിക്കു൦ ആമേൻ

  • @RobleKJohn
    @RobleKJohn 2 หลายเดือนก่อน +5

    കർത്താവേ എന്റെ മനസിന്റെ മുറിവുകളെ കരുണയോടെ നോക്കേണമേ തൈലം പുരട്ടി ഉണക്കേണമേ 🙏🙏😭ഹല്ലേലുയ ആമേൻ 🙏ബബിത 🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 หลายเดือนก่อน +7

    എൻ്റെ ഈശോ അപ്പാ എൻ്റെ സഹോദരൻ്റെ മനസ്സിക പ്രശ്നം മാറ്റി അവനെ നേർവഴിക്ക് നടത്തണമേ എന്നെയും എൻ്റെ കുടുംബത്തെയും മാനിക്കേണമേ അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ

  • @omanathomas320
    @omanathomas320 2 หลายเดือนก่อน +2

    AMEN AMEN AMEN PRAISE THE LORD🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aliceissac9714
    @aliceissac9714 2 หลายเดือนก่อน +2

    ആമേൻ ആമേൻ 🙋‍♀️സ്തോത്രം 🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 2 หลายเดือนก่อน +2

    Amen.Amen.Amen.Amen.Amen.Halleluya.Halleluya.Halleluya

  • @sheejasheeja8178
    @sheejasheeja8178 2 หลายเดือนก่อน +2

    Amen jesus🙏 Yeshuve nanni🙏

  • @rajanipradeep1831
    @rajanipradeep1831 2 หลายเดือนก่อน +1

    Thank you Holy Spirit

  • @Alice-yi5xt
    @Alice-yi5xt 2 หลายเดือนก่อน +1

    ആമേൻ ആമേൻ

  • @SmithaSaji-r1r
    @SmithaSaji-r1r 2 หลายเดือนก่อน +2

    Ammen... Ammen
    Karthave njan arodum oru drohavum chaithitilla karthave
    Enne ariyunna karthave ennilum ente makkalilum vannu nirayane.....

  • @maryvarughese5895
    @maryvarughese5895 2 หลายเดือนก่อน

    Amen. This message is for me. Thank you pastor. God bless you 🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo 2 หลายเดือนก่อน +1

    താങ്ക്യൂ ജീസസ് എന്റെ ഭാര്യ ഒരുവൻ കാരണം എന്നേ പിരിഞ്ഞു പോയിട്ട് ഒന്നര വർഷമായി സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത് അവിടെ ഒരുവൻ കയറിവന്നു ഞങ്ങളെ തകർത്തു എന്റെ ഭാര്യയും മോനും എന്നിലേക്ക്‌ തിരിച്ചുവന്നു പഴയതുപോലെ സന്തോഷം നിറഞ്ഞ ഞങ്ങളുടെ കുടുംബജീവിതം തിരിച്ചുതരാൻ എനിക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണേ ബ്രദർ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🙏🙏🙏

  • @Fayis-x9z
    @Fayis-x9z 2 หลายเดือนก่อน +3

    Yeshu appaa ente kudumbathe nashipichavarude idayil. Jagale uyarthanamee. .

  • @maheshkkm9187
    @maheshkkm9187 2 หลายเดือนก่อน

    ആമേൻ നന്ദി appa

  • @thomaskuttyjoseph6319
    @thomaskuttyjoseph6319 2 หลายเดือนก่อน +2

    ഈശോയെ നന്ദി 🙏🏻

  • @omanathomas320
    @omanathomas320 2 หลายเดือนก่อน +1

    AMEN AMEN🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soma7014
    @soma7014 2 หลายเดือนก่อน

    ആമേൻ സ്തോത്രം

  • @abrahamthomas4177
    @abrahamthomas4177 2 หลายเดือนก่อน +2

    Amen..... Amen. . Amen

  • @sunipmathews2451
    @sunipmathews2451 2 หลายเดือนก่อน +1

    Glory to God 🙏🙏🙌
    Praise the Lord 🙏

  • @suryakala9418
    @suryakala9418 2 หลายเดือนก่อน +1

    യേശുവേ ഞാൻ ദൈവദാസന്റെ അടുത്തു വന്നപോൾ എനിയ്ക്ക് ണ്ടി പ്രർത്ഥിക്കുമ്പോൾ ദൈവദാസ അതു പറഞ്ഞില്ലല്ലേ എന്റെ മേൽ പിശാശിനെ പ്രാർത്ഥിക്കണം യേശുവിന്റെ നാമത്തിൽ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +4

    Deivame asadhyamaya karyangale sadhyamaki tharaname pray for me.

  • @babujoseph4453
    @babujoseph4453 2 หลายเดือนก่อน

    എന്നെ എൻ്റെ പങ്കാളിയും മക്കളും ഒറ്റയ്ക്കാക്കി. ഈ ഒറ്റപെടൽ സഹിക്കാവുന്നതിലും അപ്പുറം ആണ് കർത്താവേ. എന്നോട് കരുണ തോന്നണമെ🙏

  • @suryakala9418
    @suryakala9418 2 หลายเดือนก่อน +1

    യേശുവേ എന്റെ മകളുടെ വിട്ടു മറത്ത പാനിയും വിശസിനൽ പാലയുന്നു സുരക്ഷിക്കുവേണ്ടി പ്രാർത്ഥിക്കണമേ അമേൻ അമേർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +1

    ആമേൻ എന്റെ കണ്ണുനീർ എന്റെ സ്വർഗ്ഗത്തിലെ അപ്പന് മുത്താണ് 🙏🙏🙏

  • @jayaj4104
    @jayaj4104 2 หลายเดือนก่อน +1

    Sotharam sotharam praise the lord Thank You Jesus amen

  • @thomaspg806
    @thomaspg806 2 หลายเดือนก่อน +1

    GLORY TO GOD HALLELUJAH AMEN AMEN

  • @ആഗ്രഹം
    @ആഗ്രഹം 2 หลายเดือนก่อน +1

    ദൈവമേ പുതുവഴി തുറക്കേണമേ

  • @jainammajoseph9930
    @jainammajoseph9930 2 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +3

    ആമേൻ ഇടം വലം ഞാൻ യേശുവിനെ വിട്ടുമറാതില്ല 🙏🙏🙏

  • @Jessmallika-nw2hg
    @Jessmallika-nw2hg 2 หลายเดือนก่อน +1

    Glory Glory to my Lord Hallelujah Hallelujah Amen

  • @ponnuponnuzzz6584
    @ponnuponnuzzz6584 2 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @roothkanmony4433
    @roothkanmony4433 2 หลายเดือนก่อน

    Praise the lord amen 🙏🏻

  • @lincymolkm3763
    @lincymolkm3763 2 หลายเดือนก่อน +1

    Amen Amen Amen Amen Amen Amen Amen Amen hallelujah hallelujah hallelujah hallelujah Sthothram Sthothram Sthothram

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 2 หลายเดือนก่อน +1

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen

  • @vasanthawatson9232
    @vasanthawatson9232 2 หลายเดือนก่อน

    Amen Amen Amen Amen Amen 👏🏻👏🏻👏🏻👏🏻❤️❤️❤️sthothram sthothram sthothram sthothram sthothram 👏🏻👏🏻👏🏻❤️❤️❤️❤️hallelujah hallelujah hallelujah hallelujah hallelujah 👏🏻👏🏻👏🏻👏🏻❤️❤️❤️Nanni karthaveee Nanni karthaveee 👏🏻👏🏻❤️❤️

  • @Sheeba-f4h
    @Sheeba-f4h 2 หลายเดือนก่อน +1

    ഷീബ, ❤️❤️❤️❤️🙏🙏🙏🙏🙏

  • @sinisini6703
    @sinisini6703 2 หลายเดือนก่อน +1

    യേശുവേ എന്റെ ശരീര വേദന മാറ്റിത്തരണമേ ആമേൻ

  • @ManjulaManjula-gk7gk
    @ManjulaManjula-gk7gk 2 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ യേശുവേ ഹാലേലൂയ സ്തോത്രം സ്തുതി

  • @shineyninan6009
    @shineyninan6009 2 หลายเดือนก่อน +1

    Yeshuve sthothram yeshuve sthothram yeshuve sthothram yeshuve sthothram yeshuve sthothram yeshuve sthothram yeshuve sthothram 🙏🙏🙏🙏🙏🙏

  • @SindhuSunilkumar-s3h
    @SindhuSunilkumar-s3h 2 หลายเดือนก่อน +2

    ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ

  • @joselystephan779
    @joselystephan779 2 หลายเดือนก่อน

    ഇതേ അവസ്ഥയിലാണ് ഞാനും.... എന്റെ ദൈവമേ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @Siniraju-z7w
    @Siniraju-z7w 2 หลายเดือนก่อน +2

    എന്റെ മകളുടെ. P. C. O. D. മാറാൻ പ്രാർത്ഥിക്കണം 🙏ആമേൻ