ദൈവം ഒരു 42 ആം അധ്യായം നിങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്.4 AUG 2023 PASTOR CHRISTY P JOHN

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 584

  • @rakeshedachery3899
    @rakeshedachery3899 ปีที่แล้ว +18

    നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
    സങ്കീർത്തനങ്ങൾ 90:15

  • @mariyammathomas8302
    @mariyammathomas8302 4 หลายเดือนก่อน +2

    Amen❤❤❤❤❤❤❤❤❤❤

  • @sheenaimoolavattom1997
    @sheenaimoolavattom1997 ปีที่แล้ว +23

    Amen, ഞാൻ അനുഭവിച്ച നിന്ദയ്ക്കും കഷ്ടതക്കും മാനസികവും ശാരീരികവും ആയ പീഡകൾക്കും ഇരട്ടിയായി യേശു എന്നെ മാനിക്കും ആദരിക്കും ആമേൻ

  • @leenamathew4335
    @leenamathew4335 ปีที่แล้ว +10

    ഇത് എന്നോടുള്ള ദൂതാണ്. ആമേൻ 🙏 സ്തോത്രം 🙏🙏

  • @annammaabraham9383
    @annammaabraham9383 9 หลายเดือนก่อน +1

    Amen praise the lord

  • @vilasinipk376
    @vilasinipk376 3 หลายเดือนก่อน

    എന്റെ ജീവിതത്തിൽ ആവശ്യം ഒരു അഡ്വൈസ് വേണമായിരുന്നു കർത്താവെ ഇന്ന് എനിക്ക് എന്റെ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പ്രവാചന ദൂദ് എന്റെ ഹൃദയത്തെ ബല പെടുത്തി ദൈവത്തിന്റെ വചനത്തിൽ ഉറച്ചുനിൽക്കാൻ എനിക്ക് ദൈവത്തിന്റെ അനുഗ്രം ലഭിക്കാൻ ഞാൻ തിരിച്ചറിഞ്ഞു സ്വികരിക്കേണ്ട കാര്യങ്ങൾ തിരിച്ചറിയാൻ അനുഗ്രഹിച്ച ഈ ദൂത് നൽകി എന്നെ പോലെ അനേകർ ദൈവ സ്നേഹം അറിയുവാൻ ക്രിസ്റ്റി പാസ്റ്ററിലൂടെ ദൈവം പ്രവചന ദൂത് പെരുമഴ പോലെ പൊഴിക്കണമേ അപ്പാ കൃപയാൽ നിലനിർത്തണമേ ആമേൻ 🙏❤️

  • @beenasr7482
    @beenasr7482 ปีที่แล้ว +49

    ഈ ഒരു പ്രഭാതം കാണുവാനും പാസ്റ്ററുടെ ദൂത് കേൾക്കുവാനും ദൈവം തന്ന കൃപയോർത്ത് സ്തോത്രം🙏🙏🙏 യേശു അപ്പ നന്ദി നന്ദി നന്ദി നന്ദി

    • @mallikaak-wm2hl
      @mallikaak-wm2hl ปีที่แล้ว +8

      അപ്പാജ്യോതിയെഅനുഗ്രഹിക്കട്ടെ, ജോലിചെയ്യാൻമടിമാറിപോകട്ടെഎഴ്ത്തുവാനുംവായിക്കുവാനുംവിവാഹംനടക്കുവാനുയു
      50:09

    • @mallikaak-wm2hl
      @mallikaak-wm2hl ปีที่แล้ว +2

      വിവാഹംനടക്കുവാനുംനല്ലകുടുബജീവിതംundakuvanumpraethikuunnu

    • @sheelapaul8472
      @sheelapaul8472 11 หลายเดือนก่อน

      ,,TX😅😅it's p80😂😂​@@mallikaak-wm2hl

    • @omanathomas320
      @omanathomas320 10 หลายเดือนก่อน

      AMEN AMEN AMEN🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SusammaSusamma-h4y
      @SusammaSusamma-h4y 7 หลายเดือนก่อน

      Karthave നിന്റെ സന്നിത്തിയാൽ അർപ്പിക്ക്കും മാമ യാചനകൾ തീരുമാനസ അലയും നിമിഷത്തിൽ കരുന്നപ്പൂർവം നൽകമേ. Amen

  • @AnamikaAarav345
    @AnamikaAarav345 8 หลายเดือนก่อน +6

    പാസ്റ്റർ ഈ പ്രാർത്ഥന എനിക്കു മനസ്സിന് സമാധാനം തരുന്നു സാമ്പത്തീക ഇല്ലെയിമാണെൻ്റെ പ്രേശ് നം അത് ഇത് കേൾക്കുന്ന നിമിഷം മുതൽ കർത്താവു എന്നെയും അനുഗ്രഹിക്കേണമേ എൻ്റെ കട ബാ ധ്യത കർത്താവു മാറ്റാൻ വഴി കാനിക്കേണമേ ആമേൻ❤❤❤❤

  • @vilasinipk376
    @vilasinipk376 3 หลายเดือนก่อน

    കർത്താവെ അവിടന്ന് എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു ❤️🙏
    Thank you jesus 🙏
    Thank you jesus 🙏
    Thank you jesus 🙏

  • @vijibinu1284
    @vijibinu1284 ปีที่แล้ว +3

    ഞങ്ങളുടെ ഈ ദിവസങ്ങളിലെ സങ്കടങ്ങൾക്കും വേദനക്കും കണ്ണുനീരിനും മറുപടിയായി ഒരു സന്തോഷത്തിന്റെ ദിനം എന്റെ അപ്പൻ എന്റെ കുടുംബത്തിൽ കുഞ്ഞുങ്ങളിൽ തരണേ അപ്പാ നന്ദി അപ്പാ

  • @valsammaregi5924
    @valsammaregi5924 7 หลายเดือนก่อน +3

    നീ ഞങ്ങളെ ക്ലെശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കുന്ന ദൈവത്തിനു സ്തോത്രം. Thank you thank you Jesus. Amen 🙏🙏🙏🙏🙏❤️

  • @ambilikrishnachandran8201
    @ambilikrishnachandran8201 9 หลายเดือนก่อน +1

    Pastor you are the great Man of the world because you are uplifting so many wounded hearts through your Devine prayer ❤🙏Amen ❤🙏

  • @maryjacob9467
    @maryjacob9467 ปีที่แล้ว +1

    Amen.. we believe that God will give back everything we have lost🙏🙏

  • @EnteKalvari
    @EnteKalvari 7 หลายเดือนก่อน +3

    ഈ പ്രഭാതം ഇത്രയും മനോഹര മായി പ്രാർത്ഥന ചൈതന്യ ത്താൽ നിറച്ചു തന്ന ഈശോ യെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maheshkkm9187
    @maheshkkm9187 ปีที่แล้ว +3

    കർത്താവെ എനിക്ക് വേണ്ടി പ്രവർത്തിക്കണം appa

  • @neethuanoop8556
    @neethuanoop8556 ปีที่แล้ว +8

    യേശു അപ്പാ അങ്ങേക്ക് ആയിരം പതിനായിരം സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നു ഹല്ലേലൂയ്യ🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz ปีที่แล้ว +1

    Amen Amen Amen Hallelujah Hallelujah 🙌 🙏🙏🙏🙏👋👋👋👋👋💥❤️

  • @rosemary-js8he
    @rosemary-js8he 7 หลายเดือนก่อน

    This prayer for my family and my son's and my husband Alex and me thank you Jesus and thank you paster God bless you and your family

  • @jessykunjumon4312
    @jessykunjumon4312 7 หลายเดือนก่อน +1

    Appa ഞാൻ അനുഭവിച്ച കഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കു c എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. നിന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.

    • @mcpegamers5348
      @mcpegamers5348 4 หลายเดือนก่อน

      Pls pray for our family

  • @sudhaashok3524
    @sudhaashok3524 ปีที่แล้ว +2

    അപ്പ നന്ദി അപ്പ എനിക്കും ദുത് കേൾക്കാൻ എന്റെ കർത്താവു കൃപതന്നു നന്ദി അപ്പ

  • @Sulu2312
    @Sulu2312 2 หลายเดือนก่อน

    ഞാൻ ഏറ്റവും കൂടുതൽ ദുഖിച്ചിരിക്കുന്ന ഒറു വ്യക്തിയാണ്. ഈ മാസം സന്തോഷത്തിന്റെ സമാധാനത്തിന്റെ മാസമാണ്. എന്നാൽ എനിക്ക് ഇതൊന്നും ഇല്ലാതെ ഇരിക്കുന്ന ആളാണ്. ഈ വചനങ്ങൾ എനിക്ക് ആശ്വാസമാട്ടെ ആമേൻ

  • @Deepthi-q6b
    @Deepthi-q6b 4 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ മോൻ നല്ല ഒരു ജോലി കിട്ടണേ. മോന്റെ പേര് അമൽ പ്രകാശ്. എം കോം പാസ്സ്. ഡൈവദാസ്സനെ ഒരു പുതു വഴി മോൻ വേണ്ടി തുറക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @MINIVIJU28
    @MINIVIJU28 ปีที่แล้ว

    Praise the lord.ennu jnan anubhavikkunna avasthayanu edu. Hallelujah

  • @sunipmathews2451
    @sunipmathews2451 8 หลายเดือนก่อน

    Jesus love with you.
    God is great 🙏 🙌

  • @salythomas2406
    @salythomas2406 ปีที่แล้ว +1

    Ente Daivame enthoru dhooth anne ethe ethuvere kettetellathoru dhoothe❤❤❤

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 ปีที่แล้ว

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @jalajasony2343
    @jalajasony2343 ปีที่แล้ว

    Appa sthothram🙏🙏🙏😭😭😭

  • @nalininavooriparambath535
    @nalininavooriparambath535 ปีที่แล้ว +2

    നമ്മുടെ നൊമ്പരങ്ങൾ ദൈവത്തിനു മാത്രമേ അറിയാൻ കഴികയുള്ളു. 🙏🙏🙏

  • @gibigeorge6565
    @gibigeorge6565 ปีที่แล้ว

    🙏Amen🙏Amen🙏Amen🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว

    ആമേൻ 😭😭😭😭😭😭

  • @anithathomas309
    @anithathomas309 ปีที่แล้ว

    ആമീൻ ആമീൻ 🙏

  • @veenabimal7450
    @veenabimal7450 ปีที่แล้ว

    Sambathu vardhichal undaya santhosham anubhavikkan enne anug4ahikkaname

  • @beenajacob3471
    @beenajacob3471 ปีที่แล้ว

    Annum njangalkuvendi prarthippanum vachananathal nirauvanum daivadasane angu balapeduthaname 🙏🙏🙏

  • @joshuapet6605
    @joshuapet6605 8 หลายเดือนก่อน

    Ennodu Krupa thonnaname karthave ennodu Daya thonnaname❤

  • @made4umani
    @made4umani ปีที่แล้ว

    Amen 🙏 Amen 😭🙌😭🙌😭🙌😭🙌😭🙌😭🙌🙏amen

  • @sunithaa6396
    @sunithaa6396 17 วันที่ผ่านมา

    എന്റെ ജീവിതത്തിൽ എല്ലാ സന്തോഷവും മടക്കി തരേണമേ 🙏

  • @neethuanoop8556
    @neethuanoop8556 ปีที่แล้ว

    ആമേൻ🙋🙋

  • @lathaphilipose8376
    @lathaphilipose8376 ปีที่แล้ว +4

    യേശുവേ അങ്ങയുടെ കരുണയാൽ ഞങ്ങളെ നിറയ്ക്കണം കുഞ്ഞുങ്ങളെ സമാധാനം നൽകി അനുഗ്രഹിക്കണം

  • @anithaselin3765
    @anithaselin3765 ปีที่แล้ว

    Appa pithave apaharshatha bodham mattitharanane ammen

  • @shylammabaiju4509
    @shylammabaiju4509 ปีที่แล้ว

    ആമേൻ 🙏🏻🙏🏻🙏🏻

  • @sobhasobha9909
    @sobhasobha9909 ปีที่แล้ว

    Ennik vendi prarthikanam

  • @sobhasaji3723
    @sobhasaji3723 ปีที่แล้ว

    ആമേൻ കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ കടങ്ങൾ മാറാൻ സഹായിക്കണമേ സ്തോത്രം ഹല്ലേലുയ 🙏🙏🙏

  • @annammajoy4408
    @annammajoy4408 7 หลายเดือนก่อน

    This message and prayer is for me. Amen Amen. God bless you Pastor ❤ All glory be to my Lord.

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +10

    ആമേൻ ഞാൻ എത്ര കഷ്ടം അനുഭവിച്ചോ അത്രയും അനുഗ്രഹം പ്രാപിക്കും ❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @susmmasakaria6268
    @susmmasakaria6268 ปีที่แล้ว

    Yeshuve Nanni appaaaaaaaa

  • @jessysathyan848
    @jessysathyan848 ปีที่แล้ว +2

    ഈ ദൂത് എനിക്കും കുടുംബത്തിലെ എല്ലാ പ്രശ്നവും മാറാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു സ്തോത്രം യേശുവേ ആമേൻ

  • @thresiammakunjachan8262
    @thresiammakunjachan8262 ปีที่แล้ว

    O Holy Spirit fill me with Your presence

  • @jibincs9836
    @jibincs9836 ปีที่แล้ว

    Amen Amen Amen yeshuvay..

  • @shashidharandharan
    @shashidharandharan 10 หลายเดือนก่อน +1

    Daily,aaswasa,m.tharunna,angayude in vakkukalkku,kodanukodivandanam.

  • @elsybabuthomas5276
    @elsybabuthomas5276 10 หลายเดือนก่อน +1

    വളരെ അനുഗ്രഹിക്കപെട്ട ദൈവ വചനം

  • @akshaykichu2961
    @akshaykichu2961 ปีที่แล้ว

    Amen pravachanam ente jeevithathilum falikkanam

  • @D.CSureshKumar
    @D.CSureshKumar ปีที่แล้ว

    AMEN AMEN AMEN APPA KODI NANNI APPA STHOTHRAM..

  • @sudhakwt6770
    @sudhakwt6770 ปีที่แล้ว

    ആമേൻ സ്തോത്രം 🙏🙏🙏

  • @binduthampan8469
    @binduthampan8469 8 หลายเดือนก่อน

    Yesuve anugrahikkane

  • @SUSYVILKINS
    @SUSYVILKINS ปีที่แล้ว

    Amen ettedukkunnu dyavame

  • @mollypaulose177
    @mollypaulose177 ปีที่แล้ว

    ആമേൻഹാല്ലേലുയ്

  • @JoseYoselukose
    @JoseYoselukose 10 หลายเดือนก่อน

    Glory to praise God 🙏🙏🙏❤❤❤❤ nalla dhuth

  • @MssMss-pv5si
    @MssMss-pv5si หลายเดือนก่อน

    ഇന്നത്തെ ദൂത് ന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു തീർത്തതാണ് 😭😭🙏🙏

  • @sherlyjoseph5550
    @sherlyjoseph5550 9 หลายเดือนก่อน

    Praise the Lord ❤❤❤ Hallelujah Hallelujah Halllujah 🙏🙏🙏

  • @mariammaoommen7288
    @mariammaoommen7288 ปีที่แล้ว

    Praise God, Haleluah

  • @minimini7342
    @minimini7342 9 หลายเดือนก่อน +1

    അപ്പാ എനിക്ക് മനസ്സിന് ബലം തരേണമേ ആമ്മേൻ

  • @MINI.191_7
    @MINI.191_7 ปีที่แล้ว

    Praise you Jesus praise you father praise you Holi sprit

  • @beenajacob3471
    @beenajacob3471 ปีที่แล้ว

    Yeshuaappacha njangalude alla agrahavum sadhichutharunnathinayi thanku appacha amen sthotram 🙏🙏🙏

  • @johnkumar6618
    @johnkumar6618 ปีที่แล้ว +1

    Appachaaaa njangale rekshikkaneee

  • @sarathabalankrishnan531
    @sarathabalankrishnan531 7 หลายเดือนก่อน

    Saradakrishnaamenamenamdnamd

  • @omanarajan4026
    @omanarajan4026 ปีที่แล้ว

    Amen amen amen amen amen amen amen amen amen amen

  • @elizabethkunjachan2107
    @elizabethkunjachan2107 ปีที่แล้ว +10

    പരിശുദ്ധത്മാവേ... ഞാൻ അങ്ങയെ സ്നേഹിക്കുന്നു... എന്റെ മേൽ വന്നു നിറയണമേ... എന്റെ സങ്കടങ്ങളെയും കൺഫ്യൂഷനുകളെയും പരിഹരിച്ചു തരണമേ... ഈ ഒറ്റപ്പെടൽ എന്നെ നിരാശയിലേക്ക് നയിക്കാതിരിക്കട്ടെ 🙏ആമേൻ 🙏💓😥

  • @rosemary-js8he
    @rosemary-js8he 7 หลายเดือนก่อน

    Please pray for me and my son's George Alex in Canada come to church prayer and David Alex spritual growth and salvation and higher education admission BCA

  • @ammujacob2339
    @ammujacob2339 ปีที่แล้ว +5

    അപ്പാ സ്തോത്രം അടിയൻ അനുഭവിച്ച അനുഭവിക്കുന്ന എല്ലാ ദുഖങ്ങൾക്കും നിന്നകൾക്കും പകരം അപ്പാ നീ അടിയനെ സന്തോഷത്തിൽ നിറക്കും. പ്രാർത്ഥനാ മറുപടി സ്വർഗം നൽകി അനുഗ്രഹിക്കും സ്തോത്രം. സ്തോത്രം. നഷ്‍ടമായതു ഇരട്ടിയായി തരുന്നദൈവം സ്തോത്രം

  • @marythampi872
    @marythampi872 ปีที่แล้ว +1

    യേശു വലിയവൻ അത്ഭുതം ചെയ്യുന്നവൻ

  • @SreeRekha-ss4ty
    @SreeRekha-ss4ty ปีที่แล้ว

    ആമേൻ സ്തോത്രം ഹല്ലേലുയ

  • @joyjoseph5343
    @joyjoseph5343 ปีที่แล้ว

    Amen Amen Amen Hallelujah Hallelujah Hallelujah

  • @lavanyat1458
    @lavanyat1458 ปีที่แล้ว +1

    AMEN AMEN AMEN..🙏

  • @minisunny9289
    @minisunny9289 8 หลายเดือนก่อน

    Amen 🙏 Halleluya 🙏 Praise God 🙏

  • @ManjuJayan-j9y
    @ManjuJayan-j9y 2 หลายเดือนก่อน

    എൻ്റെ കുടുംബത്തിന് സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് വീട്ടില്ല ഒരു വീടിന് വേണ്ടി പ്രാത്ഥിക്കണം കുടുംബമായി ആലയത്തിൽ പോകാൻ പ്രാർത്ഥിക്കണം

  • @nissymol483
    @nissymol483 2 ชั่วโมงที่ผ่านมา

    അമേന്ദൻക്യൂപ്പ

  • @thresiammasamuel7079
    @thresiammasamuel7079 ปีที่แล้ว

    Nanni yesuveee nanni Appaaaa nanni

  • @chandrikarajan7202
    @chandrikarajan7202 11 หลายเดือนก่อน

    Amen stotrem Stotrem Appa thank u lord 🙏🙏 Thank u jeassuse Hallelujah 🙏🙏🙏 praise the lord 🙏🙏🙏

  • @mollybenny8477
    @mollybenny8477 ปีที่แล้ว

    Abhishekathal nirayuvan , prarthikkaname dhivadhasane . Amen, Amen, Amen

  • @mary3113
    @mary3113 ปีที่แล้ว

    Thanku
    Jiss. Marykolachary
    Enikum entekubathanayiprarthikanam

  • @MollyMolly-nt2bf
    @MollyMolly-nt2bf 7 หลายเดือนก่อน +2

    Ilove
    You
    Jesus
    😢
    Praise
    The
    Lord

  • @dollyjoseph1329
    @dollyjoseph1329 ปีที่แล้ว

    യേശു അപ്പായെ നന്ദിയപ്പ

  • @sarojamr7544
    @sarojamr7544 ปีที่แล้ว

    ആമേൻ എന്നോടാണ് കർത്താവ്ദൈവദാസണിലൂടെ സംസാരിച്ചത് നന്ദി അപ്പാആആആ 🙏

    • @mollykj7776
      @mollykj7776 ปีที่แล้ว

      Blessed message. Thank you Jesus

  • @philipvarghese100ify
    @philipvarghese100ify ปีที่แล้ว +1

    Amen, amen, sthothram.

  • @rakhigeorge8373
    @rakhigeorge8373 ปีที่แล้ว +3

    ജീവിതത്തിലെ കഷ്ട്ട ദുരിത സങ്കടങ്ങൾക്ക് പകരമായി... ഒരു സമയം എന്റെ ജീവിതത്തിൽ... ദൈവം പകരം ഒരുക്കിയിട്ടുണ്ട്.. ആമേൻ... ഹല്ലേലുയ... സ്തോത്രം.... യേശുവേ.... 🙏🙏🙏

  • @JyothiJyothi-vs8ec
    @JyothiJyothi-vs8ec ปีที่แล้ว

    Ente karthavea ennil angayodulla snehavum angayodulla viswasavum vardhippikanamea......

  • @Sujatha-uv2ib
    @Sujatha-uv2ib ปีที่แล้ว +4

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഈയ്യോബ് : 42: എനിക്ക് ആവിശ്യം ആണം അവിടെ നിന്നും അനുവദിച്ചതിനായി നന്ദി ആ മേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sherlyjoseph5550
    @sherlyjoseph5550 9 หลายเดือนก่อน

    Hallelujah Hallelujah Hallelujah 🙏🙏🙏❤️❤️❤️❤️❤️

  • @ammujacob2339
    @ammujacob2339 ปีที่แล้ว

    അപ്പാ രോഗശാന്തി അടിയന് നൽകിയതിന് സ്തോത്രം യേശുവിന്റെ നാമത്തിൽ സ്തോത്രം അപ്പാ ശക്തിപ്പെഫുത്തി ബെലപ്പെടുത്തി നടത്തും ഈ ദിനം സ്തോത്രം

  • @johncysoy2882
    @johncysoy2882 ปีที่แล้ว +1

    ആമേൻ ആമേൻ സ്തോത്രം വിശ്വസിക്കുന്നു കർത്താവേ ആമേൻ ഈ സന്ദേശം ഏറ്റവും അനുഗ്രഹമായി ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajitha7987
    @sajitha7987 4 หลายเดือนก่อน

    ദൈവദാസന് പ്രവചന ദൂത് കേട്ട് ഞാൻ അറിയാത് ഹൃദയം പൊട്ടി കരഞ്ഞു. ഇതുപോല് കഷ്ടത നിറഞ്ഞ ഇന്ന് ലത്ത് ദിവസം ഇനി വേണ്ടാ സന്തോഷം വേണം ഇനി രോഗം വേണ്ട സബത്ത് സമാധാന തരണമേ മക്കളുട് സ്നേഹം തരണമ അപ്പ

  • @vijayammacv3127
    @vijayammacv3127 9 หลายเดือนก่อน

    🙏🙏🙏🙏🌹w ദൈവകൃപയോടെ ആമേൻ ആമേൻ 🙏🙏🙏🙏

  • @johncysoy2882
    @johncysoy2882 ปีที่แล้ว +1

    ദൈവമേ നന്ദി നന്ദി ആമേൻ മഹത്വം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JollyG-r4c
    @JollyG-r4c ปีที่แล้ว +3

    കടബാദ്ധത മാറാനും സ്വന്തമായി വീട് ലഭിപ്പിനും മക്കൾക്ക് ജോലി ലഭിപ്പിനും വേണ്ടി പ്രാർത്ഥിക്കണേ

  • @chitraramaswamy1052
    @chitraramaswamy1052 10 หลายเดือนก่อน

    ആമേൻ

  • @leelammajohn1762
    @leelammajohn1762 ปีที่แล้ว +1

    Priyamakeneyum kudumbatheyum karthave daralamai anugrahikette

  • @SreedeviS-op4bx
    @SreedeviS-op4bx 7 หลายเดือนก่อน

    എന്റെ നഷ്ട്ടം പെട്ടജോലി തിരിച്ചു കിട്ടുവനായി പ്രാർത്ഥന ചൊല്ലുന്നു പാസ്റ്റർ

  • @suniajayan230
    @suniajayan230 9 หลายเดือนก่อน

    ദൈവമെ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 7 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🌹💕💕🙏🙏🙏💕🌹🌹🌹🌹🌹

  • @AryaPs-yn8cp
    @AryaPs-yn8cp ปีที่แล้ว +1

    യേശുവേ സ്തോത്രം ഈ ദൂത് എനിക്ക് ഉള്ളതായി ഏറ്റെടുക്കുന്നു. ആമേൻ