Comedy Super Nite - 2 with Indrans │ഇന്ദ്രൻസ് | Flowers│CSN# 24
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- The full HD episode of Comedy Super Nite.
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~
അടുത്ത നാഷണൽ അവാർഡിന് ഏറ്റവും യോഗ്യനായ ഒരു കലാകാരൻ ആണ് നമ്മടെ ഇന്ദ്രൻസ് ചേട്ടൻ തകർപ്പൻ അഭിനയമാണ് ഇപ്പോൾ കാഴ്ച് വെക്കുന്നത് (All the best )
ഇന്ദ്രൻസേട്ടാ സൂപ്പർ ..........
"Indrans" down to earth guy in malyalam movie.God bless.....
👍🏻👍🏻👍🏻👍🏻💃🏻
Indrans chetan kalakki
Vinay film nalladayirunnu you look super
anchor's sooperb....
ipoo entha ellarkkum priya... aaa chechyekaalum kollam ee molu....
vinay chettan oru paad change aye kidu aye bro ningalippoo...
sooperb aye manushya ningalippoo..
anway kidu bro...
Indhren Chettaa...ചേട്ടൻ സൂപ്പറാ...❤❤❤
Those four 'S' (Sabu,sumesh, Sudhi and suraj) are the highlight of this show.
Indrans ettaa love u Daivam anugrahikatte
ലാലേട്ടനും മമ്മുക്കയും പോലെത്തെ നടന്മാർ വന്നാലേ ഷോ പോളിക്കൊള്ളുന്ന നമ്മ വിചാരിച്ച ബട്ട് ഇപ്പൊ മനസ്സിലായി അവരെക്കാളൊക്കെ എത്ര മഹാന്മാരാണിവരെന്നു സത്യം മനസ്സിക്കി ജൈത്ര യാത്ര തുടരുന്ന , ഫ്‌ളവേഴ്‌സ് ടീമിന് ഗ്രേറ്റ് താങ്ക്സ്😍
സുരാജ് അവതാരകനായിരുന്നപ്പോൾ രണ്ടുമുതൽ നാലു ലക്ഷംപേർ കണ്ടിരുന്ന പ്രോഗ്രാം ഇപ്പോൾ കാണുന്നത് ഏതാണ്ട് അമ്പത്തിനായിരംപേർ മാത്രം ! ഏതായാലും ഫ്ലവർസ് ടിവിയിൽ കൂടുതൽ പേര് കാണുന്ന പരിപാടി ഇതുതന്നെയെന്നതിൽ അഭിമാനിക്കാം. പക്ഷെ ഈ കട വൈകാതെ പൂട്ടിയേക്കാം !
super nite nannayi varunnund
ഫ്ലവേർസ് അവതാരിക കൊള്ളാം തരക്കേടില്ല.. എന്നാലും ആ സ്ത്രീ വേഷം കെട്ടിയുള്ള വെറുപ്പിക്കൽ തുടരും അല്ല സത്യത്തിൽ ഏതെങ്കിലും തരത്തിൽ ഇവർക്ക് വെറുപ്പിച്ച് കൊണ്ടിരിക്കണം... ഇന്ദ്രൻസ് ചേട്ടാ സുപ്പർ
we are like it's suraj&aswathy
indarans kalakki
അടിപൊളി
nannayi verunnundu laxmi Awsome
lekshmi super
ഇവൾ m80 മൂസയിലെ കദീസുമ്മന്റെ ആരെങ്കിലും ആണോ....... കദീസുമ്മന്റെ എല്ലാ കാട്ടികൂട്ടലും ഉണ്ട്.... സൂപ്പർ
Thanks
സുരാജേട്ടനേം ആശ്വതിയെയും തിരിച്ചുകൊണ്ടുവരണം........ ഇവരു വല്ലാണ്ട് വെറുപ്പിക്കലാണ്
👍👍👍
Valicha fort
indress yetta love u
very nice
njan mukhath nokki sathyavum parayum.nalla actor aanu VINAY.anchoring sharikkum shariyavunnilla.plzzzzz suraj & aswathi team thirichu kondu varuuuuu
soooppper
avatharika kollaam
supper
അലമ്പ് എന്ന് കേട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടു വീണ്ടും പ്രദീക്ഷിക്കുന്നു സുരാജിനെയും അശ്വതിയെയും
കൊടുത്ത പണത്തിനുള്ള അവതരണം മതി എന്നു ആ പെണ്ണിനോട് പറഞ്ഞുകൊടുക്കാൻ ഇവിടെ ആരുമില്ലെടേ ?.. ഇവിടെ പ്രിയ ?
just asking one week show otta divasamano shoot cheyunnathu .
😍
plz priyaye thirichu konduvaramo...??
aa thalayeyum thalli kollannam
surajettanum ashwathiyum thirichu vannillengil season 2 theerilla . athinu mumb nirthendivarum
Please Avalod Onnu Kuracchu Samsarikkan Parayoo Orumathiri........
അവതരണത്തിലെ പോരായ്മ ഈ പരിപാടിയെ സാരമായി ബാധിക്കുന്നുണ്ട്.മുമ്പ് ഒരുപാട് ആഗ്രഹത്തോടെ കണ്ടിരുന്ന ഈ പരിപാടി ഇന്ന് അവതാരകന്‍റെ വെറുപ്പിക്കല്‍ കാരണം വളരെ വെറുത്തു പോകുന്നു,..
top comments
aa anvesham kettunnone chavittanam
simple but powerful explanation about leggings...
unsahikable anchoring
സുരാജിനെയും അശ്വതിയെയും തിരിച്ചു കൊണ്ടുവരൂ പ്ളീസ്
Same audience
thabala teem mahaboraa
we want priya
😗ee..llusene evedunnu kitty...😠😤😂😃😆
Valuppu program വല്ലാണ്ട് വെറുപ്പിക്കലാണ് .....
ningal adyam paranja karyangal oru self-assessment aayy edukkavunnathaaaan
ഈ എരണം കെട്ടൊളെ പറഞ്ഞുവിടാൻ ആരുമില്ലേ.??????
Reply4
മിഥുന്റെ വൈഫ് അഭിനയിച്ചു കുളമാക്കി.... അവൾക്കു ടിക്കറ്റോക് തന്നെ നല്ലതു
@sreekandan nair sir, with due respect, we request you to change vinay also. He is so boring and we lost hope in him. It's 24th episode and he doesn't understand the value of this show and the quality that needs to maintain in this show. so please a humble request to you please change vinay with someone who have capacity to talk to people continously with some common sense. He is hopeless. The replacement to priya with lexmi is a positive change and she is having some skills like what Ashwathy maintained in this show. sir , please...
priyapetta flowers TV aniyara prevarthakar ariyuvan Deyavucheyth pen vesham kettivarunnavane paranju vidamo 🙏🙏enthu veruppikkalanu shikkan vayyyyyyye
haha same audience
athe ishtallank kaanande .. theernnille copppile kore comments.. nth verpikkalanu bai ..
flowers please change the lady anchor
may bring aswathi
Mr sreekantan sir please change anchors
aa penvesham kettivarunna ath vendayirunnu
Anchoring Dhyan Srineevasan & Sija Rose ,, annagil nallathayirikumennu thonunnu
Nalloru studio undankii ee vayinokki anchorsnu kodutholla sreekandan siraa gokulam sirr pls remove this anchors
priya evide poyi
ജില്ല വിട്ടു പോയന്നോ ഏതാ ലവള്‍
എന്ത് കുട്ടി ഇത്
അവളുടെ ഒരു `` ``അതല്ലെ"
☺☺☺☺☺
Please change vinay also... He is so boring and fed up with he anchoring skills...
ഈ ഷോയെ കൂടുതൽ ബോർ ആക്കുന്നത് ഓർക്കസ്ട്ര ടീമ് ആണ്
അവരെയും ദയവു ചെയ്ത് മാറ്റൂ
ഇതൊരു നല്ല ഷോ ആയിരുന്നു സുരാജ് , അശ്വതി ഉള്ളപ്പോൾ ഇപ്പോൾ ഇതൊരു വെറുപ്പിക്കൽ ഷോ ആയി മാറി
വെറുപികൽ ബീനേയ് സീസൺ 2
ee maaatam anivaaryam, pakshe train well that sister,.....
ഈ അവതാരികയെ ഒഴിവാക്‍ൂ
lakshmi veruppich veruppich program kanal nirthi kandan chettaa
ശരിക്കും ഇവക്ക് വട്ടാണോ. ...പാവം
Season 2 anchors vattano verupikkal fort
വെറുപ്പിക്കുന്നതിന് ഒരു അവസാനം പ്രതിക്ഷിക്കുന്നു
vinay veruppikkunnuuuuuu....indransettan supper
വെറുപ്പിക്കൽ സസീസൺ2
Comedy role cheyyunna aareyengilum konde anchoring cheyyekke vinayikke patteya paneyalla ith..priya evida priyayane lakshmeyakaa nannai cheyyanath
ഈ വിനയ് എന്തു വെറുപ്പിക്കലാണ് ...ഇവരെയൊക്കെ ഒന്ന് ഒഴിവാക്കിക്കൂടെ ഫ്ലാവെർസ് tv ക്ക്..,
ആ പെൺ വേഷം കെട്ടിവരുന്ന അലവലാതിയെ ഒന്ന് ഒഴിവാക്കാൻ പറ്റുമോ plz എന്തു വെറുപ്പിക്കലാണ് കഴിയുമെങ്കിൽ ആ orkrashtra ക രേയും ഒന്ന് ഒഴിവാക്കു .ഒരു നല്ല പ്രോഗ്രാമായിരുന്നു ഇദ് ,
Cash koduthu angottu anchorinu kayriyathanu tfuuu verupikkal
please change the lady anchor she is not good enough fr the show
over smartalla over actingum over chaliyum aanu ningal 2um..ok ini thallu koodanda..oru nalla comment kitan ningal agrahikum..but kitanamenkil..perfomance varuthanam ok
Priya Lal is better than this girl...
idrans chettane engane insult cheyyaruthairunnu.. aa skit cheitha aal... kashttam.. ethraum seniour aaya orale engane... moshaippoi..
ഈ വിനയ് എന്തു വെറുപ്പിക്കലാണ് ...ഇവരെയൊക്കെ ഒന്ന് ഒഴിവാക്കിക്കൂടെ ഫ്ലാവെർസ് tv ക്ക്..,
ആ പെൺ വേഷം കെട്ടിവരുന്ന അലവലാതിയെ ഒന്ന് ഒഴിവാക്കാൻ പറ്റുമോ plz എന്തു വെറുപ്പിക്കലാണ് കഴിയുമെങ്കിൽ ആ orkrashtra ക രേയും ഒന്ന് ഒഴിവാക്കു .ഒരു നല്ല പ്രോഗ്രാമായിരുന്നു ഇദ് ,
Reply1
പ്രിയാ ലാൽ is better than this girl...
she also a best singer.....
ethane a shavam pennayite vanne last
neither comedy nor suiper these days
Vinay is Over acting.... onnu ishtapettuvaruvarunuuuuu
ഈ എരണം കെട്ടൊളെ പറഞ്ഞുവിടാൻ ആരുമില്ലേ.??????
രണ്ടിനേയും.
kanda karyam parayandee mutheee..
thattikootu paripadi.
unnu nirthi podooo
lakshmi.......pora
priya എവിടെ..? അവൾ മതി.. ഈ സാധനം ഒരുമാതിരി വട്ട് കേസ്..
2vattu casanu
Yes Priya super anu
ANCHOR pennine onnu mattamo pleseeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee
വെറുപ്പിക്കൽ
Cash koduthu angottu anchorinu vannathano tfuuu
ഇവളെ യൂട്യൂബ് വിഡിയോയിൽ സഹിച്ചാൽ മതിയായിരുന്നു ,,,,,,ഇതിപ്പോൾ ടി വി പ്രോഗ്രാമിലും സഹിക്കേണ്ടി വരുന്ന ഒരു മലയാളിയുടെ വേദന നിങ്ങൾക്കറിയില്ല ചാനലുകാരെ ,,,,,,അവളുടെ കൊഞ്ചിയുള്ള വർത്താനം കേൾക്കുമ്പോൾ വായിൽ ഒരുപിടി പച്ചമണ്ണ് വാരിയിടുവാൻ തോന്നുന്നു
എന്ത് തള്ളണ് വിനയ് വെറുപ്പിക്കരുത് ' PLS
Ee peanninu pirandane
onnu nirthi podayyy verupikunnathinokke oru kanakilleaa
e penn payankara veruppikallaaaanuuu
kopee
ithe nirthi pode. .
PODEEE
Ith etha new girl
Not good