ഹാട്രിക്ക് പഞ്ച് തൂക്കി സെൽവനും പിള്ളേരും!

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 93

  • @Jabizvlogs
    @Jabizvlogs หลายเดือนก่อน +34

    സൂപ്പർ 🤝✌️ഈ കോമെടികളിൽ ചിരിക്കാനുള്ള മൈൻഡ് set വേണം ✌️അല്ലാതെ തന്ത വൈബ് ബാധിച്ചാൽ നടക്കില്ല

  • @eduzoom4633
    @eduzoom4633 หลายเดือนก่อน +27

    Super Comedy 😂😂😂😂 കുറെ നാളുകൾക്ക് ശേഷം ഒരുപാട് ചിരിച്ചു..വീണ്ടും ഇതുപോലുള്ള സ്കിറ്റ് പ്രതീക്ഷിക്കുന്നു..👍🏼

  • @Nalini-qp5zw
    @Nalini-qp5zw หลายเดือนก่อน +16

    ചിരി വരും ചിരി വരും ചിരി വരും എന്ന് കാത്തിരിക്കുന്ന ഞാൻ But ഒന്നും വന്നില്ല😢😢😢

    • @psc_revision_book_
      @psc_revision_book_ หลายเดือนก่อน +2

      ഇനി കാത്തിരിക്കണ്ട കാര്യമില്ല ... 😂 വരൂല എന്തോ.. കൊഴപ്പമുണ്ട്. പോയി കാണീര് ...

    • @salamsalam151
      @salamsalam151 หลายเดือนก่อน

      ഇതിൽ ചിരിക്കാൻ എന്തേലും വേണ്ടേ

  • @senkumarsenkumar3828
    @senkumarsenkumar3828 หลายเดือนก่อน +33

    ഈ സ്കിറ്റ്ൽ ചിരിക്കാൻ ഒന്നും ഇല്ല

    • @xooaxis9149
      @xooaxis9149 หลายเดือนก่อน +1

      E chirikkan onnum illatha sadhanam ithra nannayi avatharippichu chirippikkanam enkil minimum ethra experienced aavanam ennu valla dharanayundou, he is a great artist

    • @psc_revision_book_
      @psc_revision_book_ หลายเดือนก่อน

      Ninteyokke avastha aaloochichitta enikku chiri varunnathu... Friends okke koode undoo ippo😂😂

  • @remyasanoj5794
    @remyasanoj5794 หลายเดือนก่อน +33

    ചിരിക്കാൻ ഒന്നും ഇല്ല

    • @dhanishnd5481
      @dhanishnd5481 หลายเดือนก่อน

      ഫ്ളവേഴ്സ് 😊😅

  • @shadilubaid3629
    @shadilubaid3629 24 วันที่ผ่านมา +1

    ഞാൻ ഒരുപാട് ചിരിച്ചു 😂

  • @jeevankerala4502
    @jeevankerala4502 หลายเดือนก่อน +5

    Kidilan super❤❤

  • @sajuharidas
    @sajuharidas หลายเดือนก่อน +26

    ഈ കോമഡിയ്ക്ക് ഒരു ലക്ഷത്തി പതിനായിരം കൊടുത്തെങ്കിൽ ജഡ്ജസിന് എത്ര കിട്ടി എന്നു പറയുന്നതായിരിക്കും നല്ലത് ഇതിനെക്കാൾ എന്തു മാത്രം തമാശ മൂന്നാമത്തെ സ്കൂൾ സ്കിറ്റ് പത്തനംതിട്ട ടീമിൽ ഉണ്ടായിരുന്നു അവർക്കു കിട്ടിയത് നാൽപതിനായിരം രൂപയും അവരുടെ കഴിവിന് അനുസരിച്ചുള്ള പൈസ അവർക്ക് ലഭിക്കുന്നില്ല എന്ന് തോന്നുന്നു

  • @kichoosvlog2011
    @kichoosvlog2011 หลายเดือนก่อน +13

    സംക്രാന്തി നസീറിന്റെ ചിരി കണ്ടാൽ അറിയാം ചിരിച്ചാലേ പേയ്‌മെന്റ് കിട്ടുവോള്ളെന്നു

  • @amalbabu_KL05
    @amalbabu_KL05 หลายเดือนก่อน +2

    Super❤❤❤❤

  • @suryasurya5373
    @suryasurya5373 หลายเดือนก่อน +14

    ഇതിൽ ചിരിക്കാൻ അത്ര കോമഡി ഒന്നുമില്ല.

  • @anoojpoovadan614
    @anoojpoovadan614 หลายเดือนก่อน +1

    🙂 aaadhyam cheeja comedy aayirunnu .... 3 matte aalu vannodi kurach nalla comedy vannu❤

  • @myvision5056
    @myvision5056 หลายเดือนก่อน +22

    Maximum ചിരിക്കാൻ ശ്രമിച്ചു but ചിരിക്കാൻ പറ്റില്ല

  • @Munawirkk
    @Munawirkk หลายเดือนก่อน

    6:40 mouse and cat 😂

  • @Vishnut1
    @Vishnut1 หลายเดือนก่อน +1

    ഈ ഓഞ്ഞ വളിപ്പിന് ഞങ്ങൾ ചിരിക്കണമായിരിക്കും...

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 หลายเดือนก่อน +4

    ഇത് kollulla e പരിപാടി എന്തോ പറഞ്ഞാലും ചുമ്മാ കിടന്നു ചിരികുന്ന ഇത് തന്നെ അല്ല ഇതിൽ എന്ത് കാണിച്ചാലും

  • @kuttankk1041
    @kuttankk1041 หลายเดือนก่อน +3

    പത്തനാപുരത്തിന്റെ അടുത്ത് വരെ എത്തിയിട്ടില്ല മക്കളെ😂😂😂

  • @nachupuravoor7311
    @nachupuravoor7311 หลายเดือนก่อน +1

    പത്തനംതിട്ട ടീം കാമോൻ

  • @Siyadvga
    @Siyadvga หลายเดือนก่อน +42

    ജഡ്ജസ് സ്വിച്ച് ഇടുമ്പോൾ ചിരിക്കുന്നതാണോ അടിക്കുന്ന കോമഡിക്ക് ഓവർഡോസ് ചിരി ഏറ്റക്കുറച്ചിൽ ഒന്നും ഇല്ല

    • @s___j495
      @s___j495 หลายเดือนก่อน +2

      ഒരിക്കലും ചിരിക്കില എന്ന് പറഞ്ഞു കണ്ടാൽ ഏത് കോമഡി കണ്ടാലും ചിരിക്കാൻ പറ്റില്ല ഭായ് 😂💯

    • @Siyadvga
      @Siyadvga หลายเดือนก่อน +3

      @s___j495 ഞാൻ നന്നായി ചിരിക്കും തമാശ നന്നായി ആസ്വദിക്കും ഒരു ചെറിയ തമാശക്ക് ആർത്തലച്ച് ചിരിക്കില്ല

    • @Paul-to1ph
      @Paul-to1ph หลายเดือนก่อน

      Nut and bolt is loose in some episodes.😅

    • @vysaghe5580
      @vysaghe5580 9 วันที่ผ่านมา

      Director parayum apo chirikkum.... ചെവിയിൽ കണക്ഷൻ ഉണ്ട് 😄

  • @dreamer7912
    @dreamer7912 หลายเดือนก่อน

    Ithano comedy 👏👏

  • @jijeshc
    @jijeshc หลายเดือนก่อน +2

    ഇക്കിളി ഇടാൻ അടുത്ത് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. 😢😢😢

  • @shymoljaison3611
    @shymoljaison3611 หลายเดือนก่อน +11

    ഇതിനും മാത്രം ചിരിക്കാൻ എന്താ ഇതിൽ ഉള്ളെ. എന്റെ തോന്നൽ പറഞ്ഞു എന്നെ ഉള്ളു

    • @ajeshpookaithayil
      @ajeshpookaithayil หลายเดือนก่อน

      എങ്കിൽ നീ പോയി ഉണ്ടാക്കു

  • @akhilasakhil1168
    @akhilasakhil1168 หลายเดือนก่อน +6

    10:00 😂😅

  • @svcutz1445
    @svcutz1445 หลายเดือนก่อน +38

    പൊങ്കാല ഇടാൻ വരരുത്. ഇതിൽ അത്രേയക് ചിരിക്കാനുണ്ടോ? അഭിപ്രായം വ്യക്തിപരം

    • @Alchemist337
      @Alchemist337 หลายเดือนก่อน

      പൊങ്കാല ഇടാൻ ആരും വരില്ല

    • @Alchemist337
      @Alchemist337 หลายเดือนก่อน

      പൊങ്കാല ഇടാൻ ആരും വരില്ല

  • @kuttankk1041
    @kuttankk1041 หลายเดือนก่อน +2

    പത്തനാപുരത്തിന്റെ അടുത്ത് പോലെ എത്തിയിട്ടില്ല മക്കളെ

  • @PrinceJoseph-o6o
    @PrinceJoseph-o6o หลายเดือนก่อน +1

    ❤❤❤❤❤

  • @Aryastk22
    @Aryastk22 หลายเดือนก่อน +7

    4:33 അത്ര കിണി ഇല്ല 🤔

  • @Pinkprabhakaran
    @Pinkprabhakaran หลายเดือนก่อน +5

    ഈ സെൽവനെ പരിപാടിയിൽ നിന്ന് ബാൻ ചെയ്യാമോ.. Unsahikkable

  • @shammashamza1743
    @shammashamza1743 หลายเดือนก่อน +6

    😂😂😂

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 หลายเดือนก่อน +3

    എനിക്ക് ഇഷ്ടപ്പെട്ടു.... സരസമായ മനസ്സുള്ളോർക്ക് ഇത്രേം ധാരാളം..... മുൻവിധിയോടെ കാണുന്നവർക്ക്... ചിരി വരണമെന്നില്ല

  • @bindumani2155
    @bindumani2155 หลายเดือนก่อน +6

    ജഡ്ജസ്ഇങ്ങനെ കിടന്നു ചിരിച്ചു പരിപാടി ബോറക്കാതെ.. ഇതിനൊക്കെ എന്താ ഇത്രയും ചിരിക്കാൻ

  • @maloottynithi9334
    @maloottynithi9334 หลายเดือนก่อน +3

    സെൽവൻ ചേട്ടൻ 😂😂

  • @ambulalu3138
    @ambulalu3138 หลายเดือนก่อน +1

    ചിരിക്കാൻ വേണ്ടി ഒന്നും ഇല്ല.. ഈ Anchors നല്ല പോലെ ചിരിക്കുന്നുണ്ട് എന്തിന് 🙄🙄

  • @midhunpoulose6212
    @midhunpoulose6212 หลายเดือนก่อน +2

    കിടിലൻ😂😂😂

  • @sreeniplr
    @sreeniplr หลายเดือนก่อน

    സത്യത്തിൽ ഇവന്മാർ എന്തിനാ ചിരിക്കൂന്നേ 🤔

  • @sharjithnarayan9233
    @sharjithnarayan9233 หลายเดือนก่อน +2

    ചിരി വരുന്നില്ല...സോറി...

  • @abdulmajid1724
    @abdulmajid1724 20 วันที่ผ่านมา

    ഇങ്ങനെ ചിരിച്ചില്ലെങ്കിൽ ഒരു ചിരി ഇരു ചിരി rating കൂടുമെന്ന് ഭയന്നിട്ടാരിക്കും

  • @SubhashPv-ib2kd
    @SubhashPv-ib2kd หลายเดือนก่อน

    മുകളിൽ പലരും സൂചിപ്പിച്ചത് പോലെ
    വലതു ഭാഗത്ത് നിന്നും സ്കൂളിൻ്റെ കാൽ ഭാഗത്തായി ഒരു വാതിലുകൂടി നിർബന്ധമായും പണിയണം❤
    ഏതെങ്കിലും രീതിയിൽ ഒരു ആപത്ത് സംഭവിക്കുകയാണെങ്കിലും '''''അതല്ല ആ വലിയ ഹാൾ ഭാവിയിൽ രണ്ട് ക്ലാസ്സായി തിരിക്കുകയാണെങ്കിലും വാതിൽ തീർച്ചയായും വേണം❤
    ചുമർ പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപേ തീരുമാനം എടുക്കുന്നത് നന്നായിരിക്കും❤ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൻമയും നേരുന്നു❤

  • @ganashyamdas2133
    @ganashyamdas2133 หลายเดือนก่อน

    Hi Avatarakan, pls use your shirt buttons... Keep the standard

  • @sreeniplr
    @sreeniplr หลายเดือนก่อน

    ഇതിനൊക്കെ എന്തിനാടാ ഈ കിണി.. വെറുതെ പൈസ കൊടുക്കും എങ്കിൽ ഓക്കേ 😏

  • @unnikrishnanthannithodu
    @unnikrishnanthannithodu หลายเดือนก่อน

    ഈ സ്കിറ്റിൽ ചിരിക്കാൻ പറ്റിയ ഒരു കോമഡിയോ, കൗണ്ടറോ ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറയാമോ.....

  • @AkhilSreekutty
    @AkhilSreekutty หลายเดือนก่อน

    പൈസ്സ ചുമ്മാകിടക്കുവാനോ

  • @GeethaS-hh4ui
    @GeethaS-hh4ui หลายเดือนก่อน

    ജനറൽ ഹോസ്പിറ്റലിൽ ക്യൂ കാണണമെങ്കിൽ രാവിലെ 8 മണിയ്ക്ക് ചെല്ലണം

  • @AVRMEDIA
    @AVRMEDIA หลายเดือนก่อน +5

    ഈ സ്കിറ്റ് നാണോ ഒരു ലക്ഷം കൊടുത്തത് 🙄🙄🙄 ബോറൻ സ്കിറ്റ്

    • @mubashirtmmubu4951
      @mubashirtmmubu4951 หลายเดือนก่อน

      Chettan pinne van comedy parayunna aal

  • @ellysvlog1889
    @ellysvlog1889 หลายเดือนก่อน +2

    Comedy not legible 😢😢😢

  • @bijubiju.s8794
    @bijubiju.s8794 หลายเดือนก่อน

    😂😂😂😂😅😅😅😅❤❤❤👌👌

  • @aopcreation3252
    @aopcreation3252 หลายเดือนก่อน +8

    *ഈ combo ഇഷ്ടപ്പെട്ടവർ ഉണ്ടോ* 😂😂
    👇

  • @princyjijoangamaly2232
    @princyjijoangamaly2232 หลายเดือนก่อน

    വന്ന് വന്ന് ജഡ്ജസിനു കോമഡി ഏതാന്നുപോലും അറിയില്ല ചുമ്മാ ചിരിക്കുക..., ആ ഈ ടീമല്ലേ ഇവർക്കിന്ന് ഗോൾഡൻ പഞ്ച്... ചിരിച്ചേക്കാം..... ചിരിയോ ചിരി എന്തിനാണാവോ ഓർത്തിരുന്നു ചിരിക്കാൻ എന്തെങ്കിലും ഒരു നല്ല കൗണ്ടർ ഉണ്ടോ ഇതിൽ ഹോ കഷ്ടം നല്ലതിനൊന്നിനും കൊടുക്കത്തുപോയുമില്ല, ഒരു പെട്രാടീ ട്രായാടോ ട്രായാംഗോ സിംട്രം 😏😏😏

  • @vijeshkumarg
    @vijeshkumarg หลายเดือนก่อน +1

    Nilavaramillatha judging . Ithil ivar ithra chirikkumpol judges nilavaram ithraye ullu. Kshtam thanne . Theere pora

  • @sainashajahansainashajahan1819
    @sainashajahansainashajahan1819 หลายเดือนก่อน

    🤣🤣🤣🤣

  • @Dailyshor-ts
    @Dailyshor-ts หลายเดือนก่อน

    😂😂😂കിടു

  • @smulebacksingar9633
    @smulebacksingar9633 หลายเดือนก่อน +3

    ഇപ്പോൾ എല്ലാം സ്‌കിറ്റിലും പത്തനാപുരം ടീമിന്റെ കയ്യിൽ നിന്നും അടിച്ചുമാറ്റിയ ഒരു വാക്കു ഉപയോഗിക്കുന്നുണ്ട്
    അതാന്നോ ഞാൻ പറഞ്ഞത്

  • @dorado-x6o
    @dorado-x6o หลายเดือนก่อน +3

    🤷🤷🤷👎👎👎

  • @babithababi2449
    @babithababi2449 หลายเดือนก่อน

    Iyalude ella skitum ingane aanu onnum chirikan illa ennit enthinano aavo ivaru irunnu chirikunne ithilum kazhivullavar ethreyo per und 😢

  • @navaskhan1905
    @navaskhan1905 หลายเดือนก่อน

    ഇ വവ്വാലിന് ഉണ്ടായവനെക്കാ എന്തിന് വേണ്ടി കിണിക്കുന്നത്

  • @arunrajagopal9338
    @arunrajagopal9338 หลายเดือนก่อน +1

    😅😅😅👌

  • @s___j495
    @s___j495 หลายเดือนก่อน +1

    വേണാട് എക്സ്പ്രസ്സിൽ ഇരുന്ന് കാണുവാ ഞാൻ ചിരിക്കുന്ന കണ്ട് ആളുകൾ എന്നെ നോക്കുന്നുണ്ട് 😂😂

  • @pillaipragu
    @pillaipragu หลายเดือนก่อน

    Skit pora.....

  • @josephalex2909
    @josephalex2909 หลายเดือนก่อน +1

    Very Boring...

  • @pradeepvelayudhan7688
    @pradeepvelayudhan7688 หลายเดือนก่อน

    comedy അങ്ങോട്ട് ഏൽക്കുന്നില്ല..ഈ സെൽവന്റെ അഭിനയം ബോറാണ്..നാടകീയത നിറഞ്ഞ ഡയലോഗ് ഡെലിവറി..എന്ത് കണ്ടിട്ടാ ഈ ജഡ്ജസ് ചിരിക്കൂന്നേ...!!

  • @anianiarnd8325
    @anianiarnd8325 หลายเดือนก่อน +3

    💯👍👍👍👍👍🎉🎉🎉🎉🎉🎉😅😅😅😅😅😅❤️❤️❤️❤️❤️❤️❤️❤️👌👌👌👌

  • @anandhudeepa2904
    @anandhudeepa2904 หลายเดือนก่อน +1

    👎👎👎👎

  • @senkumar-o1z
    @senkumar-o1z หลายเดือนก่อน

    👎👎👎

  • @PramoshPPramoshP
    @PramoshPPramoshP 7 วันที่ผ่านมา

    Oonga comedy poda mairungale umpikkathe

  • @manum2800
    @manum2800 หลายเดือนก่อน

    th-cam.com/video/SQKEKsqVd48/w-d-xo.htmlsi=6qrF819FLhkMxtt_

  • @sanilkurian1955
    @sanilkurian1955 หลายเดือนก่อน

    Super

  • @bindunair-n1o
    @bindunair-n1o หลายเดือนก่อน +1

    😂😂😂😂😂😂

  • @abdulazeez-fh7pf
    @abdulazeez-fh7pf หลายเดือนก่อน +1

    😂😂😂