മോഹന്‍ലാല്‍/മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം, ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്. ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു.... (സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തഗ് ലൈഫ് ഡയലോഗുകൾ ഉള്ള നടൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ പേര്, മാമുക്കോയ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തഗ് ആണെന്ന് തെളിയിച്ച ഒരു കാര്യം ഈ എപിസോഡിൽ കണ്ടു. മുണ്ട് ഉടുത്തോണ്ട് ഹോട്ടലിൽ കേറാൻ പറ്റൂല എന്ന് പറഞ്ഞു. ഞാൻ മുണ്ട് ഉരിഞ്ഞു കളഞ്ഞിട്ട് കയറി. 🧢🕶️🚬📿
Last ethiya chettan super aanu. Pattu paadi avsanam Suraj nu ittu kotti Joke aaanu. Athu jokkanu. Aarum chrikkanille nnu.... enthoru sense of humour aanu pullikku. Athrayum brilliant aayi Oru kottu surajinu Ee stagil aarum koduthittilla. Pulliyude nishayathaye kaliyakkiyavakkanu aa kottu
ദയവായി ആ കംപ്യൂട്ടറൈറ്റ് ബാഗ്രൗണ്ട ഇളി ഒന്ന് ഒഴിവാക്കാമോ .ഫ്ലവർസിന്റെ മിക്ക പ്രോഗ്രാമിലും വളരെ അലോസരം ഉണ്ടാക്കുന്നുണ്ട്.പ്ളീസ് അതൊന്ന് ഒഴിവാക്കി ഭയങ്കര biranu
മോഹന്‍ലാല്‍/മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം,
ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്.
ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു
തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു....
(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
*മാമുകോയക്ക് തുല്യം മാമുക്കോയ മാത്രം കൊറോണ കാലത്തു മലയാളികളെ ചിരിപ്പിച്ച മുത്തു ♥♥*
Ikkante marana shesham kanunnavarundoo😢
പ്രോഗ്രാമിൽ ഇതുപോലത്തെ വ്യക്തികൾ വന്നാൽ പ്രേക്ഷകർക്ക് ഒരു ഹരം ആയിരിക്കും ❤️❤️
മാമുക്കോയ. മൊത്തം ചിരിപ്പിക്കുകയാണല്ലോ ?
അതെ ഇതുപോലെ ചെറിയ ചെറിയ കഥാപാത്രങ്ങളിൽ തിളങ്ങിയവരെ തീർച്ചയായും കൊണ്ടുവരണം🖒🖒🖒
മാമുക്കോയ my fav.. Spot dialogue delivery പൊളിച്ച് 😊
ഒപ്പം സിനിമയിൽ ചെമ്പൻ വിനോദേട്ടനും മാമൂകയും തമ്മിൽ ഉള്ള രംഗം ഇഷ്ട്ടപെട്ടവർ ലൈക്ക്
ടിനി ടോം മിന്റെ പകരം സുരാജ് ഏട്ടനെ കോമഡി ഉത്സവ ത്തിൽ കൊണ്ട് പൊയ്ക്കൂടേ
Thug life കണ്ടിട്ട് vannavarundo... 2020
മാമുക്കോയ റിയൽ ലൈഫിൽ തഗ് 🤩🤩🤩🤩
മാമുകോയക്ക് ചേരുന്ന എൻട്രി മ്യൂസിക്കും ബിജിഎംമും
.n
സൂപ്പർ... മാമുക്കോയ....കല ക്കി
*മലയാളത്തില്‍ ഇങ്ങേരു ചെയ്ത അത്ര thuglife ഒന്നും വേറെ ഒരു നടനും ചെയത് കാണില്ല*
പോലിസ് വേഷം ചെയ്യുമ്പോ പിന്നെ ഡോക്ടറെ വേഷം ഇട്ടാണോ നിക്കുക .. ഹ..ഹ.. പൊന്നിക്ക.. കേരളത്തിൻ്റെ മുത്ത്.. മിസ്സിംഗ് പപ്പു ഏട്ടൻ
നല്ല മനുഷ്യൻ മാമുക്ക🎵🎵🎵🎵
മാമുകോയടെ തഗ് കണ്ടു വന്നവർ ലൈകിക്കോ 😍😍😍😍
Im
pll
L
Pl
@@sajasci8359 lll
നമ്മൾ തമ്മിൽ വല്യ ബന്ധം ഒന്നും ഇല്ലല്ലോ അപ്പോ പിന്നെ അത് പോയാലും കുഴപ്പം ഇല്ല thug രാജാവിന് ആദരാഞ്ജലികൾ.
മാമുക പൊളിച്ചൂ ഇതുപോലെ നല്ല വരെ കൊണ്ടുവരൂ പിന്നെ അശ്വതി മേക്കപ്പ് ചെയ്യാൻ കരാർ കൊടുത്തത് ആണോ ബല്ലാത്ത ജാതി
മേക്കപ്പ് ചെയ്തിട്ടും ഒരു ഗുണവുമില്ല
Sayyid....
@@peacelove1919 gig,
, g7
Mamukoya kalakki ...pwolich
Super
ദേ സുരാജ് ലിപ്സ്റ്റിക് ഇട്ടിരിക്കുന്നു... സുരാജിന്റെ ഷർട്ട് ന്റെ കളർ. 😂😂😂
മാമുക്കോയ ഈ മനുഷ്യനെ കാണുമ്പോൾ തന്നെ ഉള്ളിൽ എന്ത് സങ്കടം ഉണ്ടെങ്കിലും അത് പോയികിട്ടും.. എന്നെ ഇത്രയേറെ ചിരിപ്പിച്ച ഒരു നടൻ വേറെയില്ല..
മാണ്ട 💜💜🔥🔥
മമ്മുക്കോയ ആദരാജ്ഞലികൾ ❤❤❤
പൊളിച്ചു അരിസ്റ്റോ സുരേഷേട്ടന്‍
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തഗ് ലൈഫ് ഡയലോഗുകൾ ഉള്ള നടൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ പേര്, മാമുക്കോയ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തഗ് ആണെന്ന് തെളിയിച്ച ഒരു കാര്യം ഈ എപിസോഡിൽ കണ്ടു. മുണ്ട് ഉടുത്തോണ്ട് ഹോട്ടലിൽ കേറാൻ പറ്റൂല എന്ന് പറഞ്ഞു. ഞാൻ മുണ്ട് ഉരിഞ്ഞു കളഞ്ഞിട്ട് കയറി. 🧢🕶️🚬📿
Super episode... Thkx flowers Tv....
Pazhaya oru feel vannu thudangiyittund... keep it up..👍👍👌
മാമുക്ക❤️
Super episode kalaki
മാമുക്ക പൊളി 🥰
19:55 ന്റെ ഇക്കാ😂😂
നല്ല Episode...😆😆😆
ashwdi entry super.
Last ethiya chettan super aanu. Pattu paadi avsanam Suraj nu ittu kotti
Joke aaanu. Athu jokkanu. Aarum chrikkanille nnu....
enthoru sense of humour aanu pullikku. Athrayum brilliant aayi Oru kottu surajinu
Ee stagil aarum koduthittilla.
Pulliyude nishayathaye kaliyakkiyavakkanu aa kottu
6:57 entry of thug thalaivar
Aswathi chechi intro time polichu
സുരാജ് ഏട്ടന്റെ വരവാണ് സൂപ്പർ!!!
തഗ് ഇക്ക 🔥
I chiri yeni ഇല്ലാലോ 💔💔💔 വിട മമ്മുക്കോയ
Chirichu maduthu ... Mamukoya ...☺☺☺👍
Sadiq Ali Pk madutho
16:46😂😂😂😂
സുരാജ് സൂപ്പർ
Suraj...poli... mamukoya poli ellaam kidu
അശ്വതിക്ക് സിമ്പിൾ മേക്കപ്പ് ആണ് ഇഷ്ടം അല്ലെ ??... ചതിക്കാത്ത ചന്ദുവിലെ സലിം കുമാറിനെ മലർത്തി അടിച്ചു കളഞ്ഞല്ലോ.എന്നാലും ഗ്ലാമർ കട്ടക്ക് മുന്നിട്ട് നിൽക്കുന്നുണ്ട്.
മമ്മുക്കനേം സ്വരാജെട്ടനേം ഐഎം വിജയനേം
Mamookkoya thuglife 👍👍👍
ഇങ്ങനെ പോണ് മോനെ -kozhikoden dialect
സൂപ്പർ
Super
സുന്ദരിയെ സുന്ദരിയെ എന്ന് പാടി മാമുക്കോയ വരുമെന്ന് കരുതി പക്ഷെ വന്നത് സുന്ദരി തന്നെ
Mamukooyaa.... ishtam...
Aswathy is great with beauty and attraction
Super set
മമ്മുക്കോയ ആദരാജ്ഞലികൾ
ഇയാളുടെ ഒരു ഭാഗ്യമേ അഭിനയിച്ച പടത്തിന്റെ പേരുപോലും സ്വന്തമായി പറയാനറിയില്ല
അടിപൊളിയായിട്ടുണ്ട്
ഉല്ലാസ് കിടിലം
ദയവായി ആ കംപ്യൂട്ടറൈറ്റ് ബാഗ്രൗണ്ട ഇളി ഒന്ന് ഒഴിവാക്കാമോ
.ഫ്ലവർസിന്റെ മിക്ക പ്രോഗ്രാമിലും വളരെ അലോസരം ഉണ്ടാക്കുന്നുണ്ട്.പ്ളീസ് അതൊന്ന് ഒഴിവാക്കി ഭയങ്കര biranu
മാമുക്ക കലക്കി,,,,
Best of luck for marriage Suresh bro
Ullas pwoli
പാട്ട് അടിപൊളി
good
Wow... Nice guests...
Superb.....
mamukka kalakki
Rip Lengend Mamukka🙂
Super episode
Naice
kidu make up Ashoo. very professional
Ikka kalakki
Polichu
അശ്വതിയെ കണ്ടാൽ വവൽ ഉറുഞ്ചിയ പോലെയുണ്ട്,
തഗ്ഗ് കണ്ട് വീഡിയോ കാണാന്‍ വന്നവര്‍ ഉണ്ടോ..? 2023
Thug life king
14:41
24:32
35:04
King of thag മാമുക്കോയ 🔥🔥🔥🔥
🌹🌹
maamuuka Supr
Atisto good
Corona2020""""
Suraj etta i love you
😍😍😍😍
School College Trolls - Media കെ എസ് യു ഞണ
Thag😃😃👌
Entry kalakki
Venjaramood😘
First comment edunna anu attigal...........avida poyi first comment kanddilla
7:19 ✌🏻
അശ്വതി ആന്റി ലുക്ക് ആയി
😊
Ashuvathi super
ഓഹ്.. ഞങ്ങൾ ഇത്രയ്ക്ക് എന്താ പാപം ചെയ്തത് ?.
ashwathi achu 😍
Korchoooodi makeup idaaaam ashwathi
2023 😢
Hai
Suraj oru thamashayakkunna chiri pole
On Fri Mar .
Thug mahn...