പണ്ട് ഞാൻ സംസാരിക്കുമ്പോൾ അവസാനം ഇങ്ങനെയാണ് ട്ടോ ഇതുപോലെയാണ് ട്ടോ എന്നൊക്കെ പറഞ്ഞിരുന്നു...... ഇപ്പോൾ അതൊക്കെ മാറി ഇപ്പൊ ഇങ്ങനെ ആയി'💓 മാറ്റാൻ ശ്രമിക്കാം🤝💓🤝💓
6:46 KNRCL ചെയ്യുന്നത് RE block ,,geo grid ,,ബേബി മെറ്റൽ ഇട്ട് ,,മണ്ണിട്ട് അമർത്തി കെട്ടി ഉയർത്തി ,, RE block ഇന്റെ ഏറ്റവും മുകളിൽ കോണ്ക്രീറ്റ് ബെൽറ്റ് വാർത്തു ഉറപ്പിച്ചു ചെയ്യുമ്പോൾ മഴ പെയ്തു മണ്ണിൽ നിന്ന് നേർത്ത മണ്ണിന്റെ അംശം ബേബി മെറ്റൽ ഇന്റെ ഇടയിലൂടെ ഊർന്നിറങ്ങി set ആയി മാറുന്നു.,,ബലവത്താകുന്നു..പിന്നീട് കാലങ്ങൾക്ക് ശേഷി വെള്ളം മാത്രമേ ഊർന്നിറങ്ങൂ...
ദേശീയപാത 66 വികസനത്തിൽ ഏറ്റവും കൂടുതൽ കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിരിക്കുന്നത് മലപ്പുറം ജില്ലയിലാണ് ' മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 'പിന്നെ രണ്ടാം റീച്ചിന്റെ പകുതി വളാഞ്ചേരി മുതൽ കുറ്റിപ്പുറം വരെ ' ബാക്കി ജില്ലകളിൽ ഉണ്ടെങ്കിലും ഇത്രയും അധികം ടൗണുകളിൽ കൂടെ കടന്നു പോകുന്ന ദേശീയപാത 66 മലപ്പുറം ജില്ലയിലാണ് ' ടൗണുകൾ മുഴുവൻ അണ്ടർപ്പാസും ഓർപ്പാസുകളാണ് വന്നിരിക്കുന്നത്.🤝
ചെറിയപിള്ളി മുതൽ ഒരു പണിയും കാര്യമായിട്ട് നടന്നിട്ടില്ല ഇടപ്പള്ളി വരെ ' ആകെ നടന്നിരിക്കുന്നത് ചേരനല്ലൂർ ഫ്ലൈ ഓവറിന് പണികളും വരാപ്പുഴ പാലത്തിൻറെ പണി പിന്നീട് ഇടപ്പള്ളിയിൽ വരുന്ന പുതിയ അണ്ടപ്പാസ് ' റോഡ് വൈടനീങ് മാത്രം കഴിഞ്ഞിട്ടുള്ളൂ രണ്ടു ഭാഗത്തും ഡ്രൈനേജിന്റെ വർക്ക് പിന്നീട് മുന്നോട്ട് ഒരു പണിയും നടന്നിട്ടില്ല. മാറ്റങ്ങൾ കൂടുതലൊന്നും കാണാത്തതുകൊണ്ടാണ് വീഡിയോ എടുക്കാതിരുന്നത്🤝
ഞാൻ ശനിയാഴ്ച കൊച്ചിയിൽ ഉണ്ടായിരുന്നു. കാര്യമായിട്ട് പണികൾ ഒന്നും അവിടെ നടന്നിട്ടില്ല. വരാപ്പുഴ പാലത്തിൻറെ പണിയും ചേരാനല്ലൂർ fly over ഇടപ്പള്ളിയിലെ അണ്ടർപ്പാസും അത് മാത്രമാണ് മെയിൻ ആയിട്ട് നടക്കുന്നത്. കാര്യമായിട്ട് മാറ്റങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് എടുക്കാതിരുന്നത്. കുറച്ചുകൂടി കഴിയട്ടെ. ❤️
Thanks
Thanks a lot for supporting ❤️❤️
വളരെ വിശദമായി തന്നെ ഓരോ സ്ഥലവും സ്ഥപേരും പറഞ്ഞു തന്നതിനി ഒരു പാട് നന്ദി..
ഇനിയും ഒരു പാട് നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
Thank you ❤️❤️
Thanks!
Thank you ❤️👍
എടമുട്ടം സ്കൂൾ പൊളിക്കുന്നതിന് എതിരെ അവിടുത്തെ മാനേജ്മെന്റ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വേടിച്ചിരുന്നു അത് ഇപ്പോൾ പൊളിക്കാൻ കോടതി ഉത്തരവായിട്ടുണ്ട്
അത് പൊളിക്കുമ്പോൾ ഒന്ന് കമൻറ് ഇടാൻ പറ്റുമോ🤝
Ok 👍
അനിയാ - നിഷാദേ "അതുപോലെ തന്നെ "കൂ ടി പ്പോകുന്നു. എന്തായാലും ഇതൊക്കെക്കാണിച്ചു തരുന്നതിന് വളരെ നന്ദി.
പണ്ട് ഞാൻ സംസാരിക്കുമ്പോൾ അവസാനം ഇങ്ങനെയാണ് ട്ടോ ഇതുപോലെയാണ് ട്ടോ എന്നൊക്കെ പറഞ്ഞിരുന്നു......
ഇപ്പോൾ അതൊക്കെ മാറി
ഇപ്പൊ ഇങ്ങനെ ആയി'💓
മാറ്റാൻ ശ്രമിക്കാം🤝💓🤝💓
good video, school still not removed ,what's there plan
Good 👍🏼👍🏼
Thank you 👍
Nice Dear
Thank you 🔥🔥
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉🎉
6:46 KNRCL ചെയ്യുന്നത് RE block ,,geo grid ,,ബേബി മെറ്റൽ ഇട്ട് ,,മണ്ണിട്ട് അമർത്തി കെട്ടി ഉയർത്തി ,, RE block ഇന്റെ ഏറ്റവും മുകളിൽ കോണ്ക്രീറ്റ് ബെൽറ്റ് വാർത്തു ഉറപ്പിച്ചു ചെയ്യുമ്പോൾ മഴ പെയ്തു മണ്ണിൽ നിന്ന് നേർത്ത മണ്ണിന്റെ അംശം ബേബി മെറ്റൽ ഇന്റെ ഇടയിലൂടെ ഊർന്നിറങ്ങി set ആയി മാറുന്നു.,,ബലവത്താകുന്നു..പിന്നീട് കാലങ്ങൾക്ക് ശേഷി വെള്ളം മാത്രമേ ഊർന്നിറങ്ങൂ...
❤❤
Mannuthy - Ankamaly NH video onnu kaniko , puthiya work nadakunudu a roadil
Thank you Nishad
Thank you ❤️❤️
👍
2:44 fact.. but NH 544 enthelum construction vannal oru vidham jilaye badhikum... NH 66 to NH 544 proper connection roads ellathathu problem anu..
ദേശീയപാത 66 വികസനത്തിൽ ഏറ്റവും കൂടുതൽ കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിരിക്കുന്നത് മലപ്പുറം ജില്ലയിലാണ് '
മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 'പിന്നെ രണ്ടാം റീച്ചിന്റെ പകുതി വളാഞ്ചേരി മുതൽ കുറ്റിപ്പുറം വരെ '
ബാക്കി ജില്ലകളിൽ ഉണ്ടെങ്കിലും ഇത്രയും അധികം ടൗണുകളിൽ കൂടെ കടന്നു പോകുന്ന ദേശീയപാത 66 മലപ്പുറം ജില്ലയിലാണ് '
ടൗണുകൾ മുഴുവൻ അണ്ടർപ്പാസും ഓർപ്പാസുകളാണ് വന്നിരിക്കുന്നത്.🤝
@nishadpadhinhattumuri442 under pass and over pass , flyover ethokke nallathanu.. ethokke eppol panithilenkil NH 544 pole aavum futuril.. eg: flyover ellatha Angamaly 👎
Waiting for thriprayar and vatanappally bypass
Next തൃപ്രയാർ വലപ്പാട്🤝
@nishadpadhinhattumuri442 ok
When ever you talk of road work you should start with a Road Map showing the area being discussed.
Ok... Google map was not updated nh66
എറണാകുളം റീച് എവിടെ വരെ എത്തി ?
ചെറിയപിള്ളി മുതൽ ഒരു പണിയും കാര്യമായിട്ട് നടന്നിട്ടില്ല ഇടപ്പള്ളി വരെ '
ആകെ നടന്നിരിക്കുന്നത് ചേരനല്ലൂർ ഫ്ലൈ ഓവറിന് പണികളും വരാപ്പുഴ പാലത്തിൻറെ പണി പിന്നീട് ഇടപ്പള്ളിയിൽ വരുന്ന പുതിയ അണ്ടപ്പാസ് '
റോഡ് വൈടനീങ് മാത്രം കഴിഞ്ഞിട്ടുള്ളൂ രണ്ടു ഭാഗത്തും ഡ്രൈനേജിന്റെ വർക്ക് പിന്നീട് മുന്നോട്ട് ഒരു പണിയും നടന്നിട്ടില്ല.
മാറ്റങ്ങൾ കൂടുതലൊന്നും കാണാത്തതുകൊണ്ടാണ് വീഡിയോ എടുക്കാതിരുന്നത്🤝
@ വഴിക്കുളങ്ങര പാലം പണി കഴിഞ്ഞൊ
Ernakulam NH റീച്ച് ഈ പ്രാവശ്യം കവർ ചെയ്യുന്നില്ലേ.
ഞാൻ ശനിയാഴ്ച കൊച്ചിയിൽ ഉണ്ടായിരുന്നു.
കാര്യമായിട്ട് പണികൾ ഒന്നും അവിടെ നടന്നിട്ടില്ല.
വരാപ്പുഴ പാലത്തിൻറെ പണിയും ചേരാനല്ലൂർ fly over ഇടപ്പള്ളിയിലെ അണ്ടർപ്പാസും അത് മാത്രമാണ് മെയിൻ ആയിട്ട് നടക്കുന്നത്.
കാര്യമായിട്ട് മാറ്റങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് എടുക്കാതിരുന്നത്.
കുറച്ചുകൂടി കഴിയട്ടെ.
❤️
Footover bridge കേരളത്തിൽ NH കളിലും SH കളിലും എല്ലാ stop കളിലും വരണം.bike,cycles,week chairs കൂടെ പോകാൻ കഴിയുന്ന തരത്തിൽ,
അഴിമതി നടത്താൻ പറ്റിയ ഐറ്റം.. ഹൈമാക്സ് ലൈറ്റ് പോലെ.. തൃശൂരിലെ ആകാശപാത പോലെ.. 😅
Edamuttam school entha polikkathe inim? Enthayalum policy maattiye pattu. No other way
Underway chyte pore 😮
@ അവിടെ മൊത്തം കുഴിക്കാനോ?
❤️❤️👍
👍