Attingal Bypass temporary bridge

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น •

  • @AVIYALVIDEO
    @AVIYALVIDEO 13 วันที่ผ่านมา +3

    👏👏👏

  • @jezuzzj5723
    @jezuzzj5723 13 วันที่ผ่านมา +1

    Nice ..

  • @AVIYALVIDEO
    @AVIYALVIDEO 13 วันที่ผ่านมา +2

    5:51 road entha adachu ittekkunnathu.. vere vandi kayatti vidille?

    • @thesafaritales
      @thesafaritales  13 วันที่ผ่านมา +1

      @@AVIYALVIDEO ഇല്ലന്നാ തോന്നുന്നത്. ഇനി താത്കാലികമായി അടച്ചിട്ടതാണോ എന്നും അറിയില്ല.

  • @JAS_Vlogs_1
    @JAS_Vlogs_1 13 วันที่ผ่านมา +2

    ആറ്റിങ്ങൽ ബൈപാസ് 🔥🔥🔥👍🏻

  • @a13vlogs
    @a13vlogs 13 วันที่ผ่านมา +1

    Good 😊😊 work bro
    8 months aayi😅

  • @aseemazeez9381
    @aseemazeez9381 14 วันที่ผ่านมา +4

    Machinery, labour strong ആക്കാതെ ഒരിടത്തും പണി എത്തില്ല. ഇപ്പോഴും ഒരു JCB, ഒരു ടിപ്പർ വച്ചാണ് പണി മുന്നോട്ട് കൊണ്ടു പോകാൻ നോക്കുന്നത്. ഞാൻ എഴുതി തരാം. RDS ൻ്റെ contract terminate ചെയ്യേണ്ട അവസ്ഥയിൽ nhai എത്തും.

    • @thesafaritales
      @thesafaritales  14 วันที่ผ่านมา +1

      നമുക്ക് പ്രതീക്ഷിക്കാനല്ലേ പറ്റൂ. RDS തന്നെ സമയബന്ധിതമായി തീർക്കും എന്ന പ്രതീക്ഷയാണ് ഞാൻ വച്ചുപുലർത്താൻ ശ്രമിക്കുന്നത്. കാരണം, ഈ കോൺട്രാക്ട് terminate ചെയ്താൽ ഒരുപക്ഷേ ഈ പതിറ്റാണ്ടിൽ ഈ പ്രോജക്ട് തീരാനിടയില്ല.

    • @RoRZoro
      @RoRZoro 14 วันที่ผ่านมา +2

      contract termination ഒക്കെ അങ്ങനെ നിസ്സാരമായി നടത്താൻ പറ്റുന്ന കാര്യമല്ല. രണ്ടു വർഷത്തോളം പണി നടക്കാതിരിക്കും അതുണ്ടായാൽ. L&T യുടെ contract termination നടന്ന കാരോട് കന്യാകുമാരി സെക്ഷൻ ഒരു ഉദാഹരണം. മാസം 5% പണി നടയിലെങ്കിൽ NHAI ക്ക് warning കൊടുക്കാം. എന്നിട്ടും ചെയ്തില്ലെങ്കിൽ ആണ് contract termination. മണ്ണുകിട്ടാനില്ല പൊളളുള്ള external factors പറഞ്ഞു കേസിനു പോയാൽ പദ്ധതി നീളും.
      contract termination ഉണ്ടായാൽ പിന്നെ ആദ്യം മുതൽ എത്ര പണി നടന്നു എന്നും ഇനി എത്ര ബാക്കി ഉണ്ടെന്നും അതിന്റെ ചിലവ് ഒക്കെ സർവേ ഒക്കെ നടത്തി കണക്കാക്കണം. അതിനു തന്നെ മാസങ്ങൾ എടുക്കും. പിന്നെ അതുവച്ചു ടെണ്ടർ വിളിച്ചു കരാർ അടുത്ത കമ്പനിക്ക് കൊടുക്കണം. പിന്നെ preliminary works മുതൽ പണി തുടങ്ങണം.

    • @aseemazeez9381
      @aseemazeez9381 13 วันที่ผ่านมา +1

      @@thesafaritales bro... എൻ്റെയും ആഗ്രഹം RDS തന്നെ പണി തീർക്കണം എന്ന് തന്നെയാണ്. പക്ഷേ ഈ സമയം വരെയും അവരുടെ സൈഡിൽ നിന്ന് work aggressiveness കാണുന്നില്ല. അടുത്ത അഞ്ച് മാസം crucial period ആണ് എന്ന് ഓർക്കണം.

  • @mallutribe439
    @mallutribe439 13 วันที่ผ่านมา +1

    ഇതുപോലെ പാലാംകൊണം underpass ഒക്കെ പണി തുടങ്ങിയോ bro, updates കാണിക്കണേ

    • @thesafaritales
      @thesafaritales  13 วันที่ผ่านมา

      @@mallutribe439 കാണുകയാണെങ്കിൽ തീർച്ചയായും അപ്ഡേറ്റ് ഇടാം.