Masha Allah. ഇത്രയും വർഷം ഇവിടെ ഉണ്ടായിട്ടും കേട്ടതെല്ലാതെ കാണാൻ പറ്റിയില്ല. നിന്റെ വിഡിയോയിൽ കൂടി കാണാൻ പറ്റിയല്ലോ. Masha Allah....ഇവിടെ വന്നവർക്ക് തിരിച്ചു പോകുന്നത് ഒരു tension തന്നെ 😢 ഈ ഒരു സാഹചര്യത്തിൽ നിക്കാനും പറ്റില്ല. പഴേ പോലെ ഇവിടെ ആവാൻ എല്ലാവരും പ്രാർത്ഥിക്കണം..... ഇത് പോലുള്ള ജനങ്ങളെ ഞാൻ കണ്ടിട്ടില്ല. സ്നേഹിക്കാൻ മാത്രമറിയുന്ന..... അള്ളാഹു ഈ നാടിനെയും ജനങ്ങളെയും സംരക്ഷിക്കട്ടെ...
10:00 അവർ കൊണ്ടുവന്ന കല്ല് അരച്ചതിനുശേഷം അതിലേക്ക് മെർക്കുറി ആണ് ആഡ് ചെയ്യുന്നത്. അത് ആണ് ആ സിൽവർ കളറിൽ കാണുന്നത്. മെർക്കുറി അതിലുള്ള സ്വർണ പൊടികളെ വലിച്ചെടുക്കും. അത് തൊടുന്നത് ഡേഞ്ചർ ആണ് അത് അതുകൊണ്ടാണ് കൈ പൊള്ളിയത് അത് സാധാരണക്കാർക്ക് തൊടാൻ പറ്റുന്ന സാദനമല്ല. 15:30 കോഫി അരിച്ചെടുക്കാനുള്ള അരിപ്പ ആയിട്ടാണ് ആ ചകിരി പോലുള്ള വസ്തു ഉപയോഗിക്കുന്നത് 😊
Aa silver കളറിൽ കാണുന്നത് mercury ആണ് മണ്ണിൽ നിന്ന് സ്വർണ പൊടി ഒരുമിച്ച് കൂടാൻ ആണ് mercury ഉപയോഗിക്കുന്നത് അതിന് ശേഷം mercury യോട് കൂടിയ സ്വെർണം കിട്ടുന്നു അവസാനം merucury refine ചെയ്ത് സ്വെർണം വേർതിത്തിരിക്കുന്നു
കേരളം കണ്ട ഏറ്റവും മികച്ച സഞ്ചാരി.... പ്രായം കൊണ്ടും popularity കൊണ്ടും അളക്കാൻ നിൽക്കേണ്ട............. He is no. 1 skp, sgk ഒക്കെ ഈ ചെറുക്കന് താഴെയെ വരൂ........
നീ വേറെ ഒരു ലെവൽ സഞ്ചാര സാഹിത്യകാരൻ തന്നെ!. ഇഷ്ടം, ഒരുപാട് ഇഷ്ടം കൊച്ചനിയാ. മുൻപൊക്കെ, നിൻ്റെ വീഡിയോ കാണുമ്പോൾ, ഞാൻ വിചാരിച്ചിരുന്നു, ഈ കുട്ടിക്ക്, സഞ്ചരിക്കുന്ന രാജ്യത്തെ കുറിച്ച് കുറെ വായിച്ച് കൂടായിരുന്നോ എന്ന്. ഇപ്പോൾ, ഞാൻ പറയുന്നു നിൻ്റെ ശൈലി തന്നെയാണ് ശരി എന്ന്. Hero by Accident enna കഥയിലെപ്പോലെ നീ CNN ൽ വരെ എത്തി! അല്ല, അവർ വരെ നിന്നെ അംഗീകരിച്ചു. അഭിനന്ദനങ്ങൾ! Mohammed Asad എന്ന Leo Poles Wales ൻ്റെ അറേബ്യൻ മണലാരണ്യത്തിലൂടെയുള്ള സാഹസിക സഞ്ചാരത്തിൻ്റെ കഥ Road to Mecca യോ അതിൻ്റെ മലയാള വിവർത്തനം "മക്കയിലേക്കുള്ള പാത"(വിവർത്തനം: M.N. കാരശ്ശേരി മാസ്റ്റർ) യോ വായിക്കുക. നിൻ്റെ അനുഭവക്കുറിപ്പുകൾ പുസ്തകം ആക്കുമ്പോൾ നിനക്കത് ഉപകരിക്കും. അഭിനന്ദനങ്ങൾ! വിശേഷിച് സിഎൻഎൻ ഫെയിം ആയതിനു, അഭിനന്ദനങ്ങൾ!
അവരുടെ സ്നേഹം എന്നത് ഇസ്ലാമിക കൾച്ചർ ആണ്. ശരിയായ ഇസ്ലാമിക കൾച്ചർ അങ്ങിനെയാണ്. അവർക്കിടയിൽ ജാതിയോ മതമോ വർഗ്ഗമോ നിറമോ നിക്കാറില്ല. എല്ലാവരും മനുഷ്യർ അവരവർക്ക് അവരവരുടെ മതം അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ബ്രോ അത് സ്വർണ്ണമല്ല അത് മെർക്കുറിയാണ് അത് അതിൽ നിന്ന് സ്വർണ്ണം കളക്ട് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മെത്തേഡ് ആണ് നിങ്ങൾ അത് തൊടുമ്പോൾ സൂക്ഷിക്കുക 👍 നിങ്ങളുടെ ശരീരത്തിൽ ആയിക്കഴിഞ്ഞാൽ ഒരുപാട് ഹെൽത്തി ഷൂസ് ഉണ്ടാകും ശ്രദ്ധിക്കുക❤️💛💙❤️💛💙❤️💛💙
സമാധാനം ഉള്ള രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ 10മുതൽ 15ദിവസം വരെ ഇടവേള എടുക്കുന്ന മനുഷ്യൻ ആണ് കൊടുമ്പിരി കൊണ്ട യുദ്ധം നടക്കുന്ന രാജ്യത്തു നിന്നും ഇപ്പോൾ ദിവസവും വിഡിയോ ഇടുന്നു 😂😂😂 സുരക്ഷിതമായി യാത്ര തുടരുക പ്രിയപ്പെട്ടവനെ ❤❤❤❤
Maa shaa allah.. i saw your full video. By the way am from kasaragod, kerala working as an Gold exploration geologist in Mali, west africa. It is really amazing to see the old methods and extraction of gold through their own interesting machinaries. We use little advanced machinaries but the principal is same. The dangerous thing i want to keep in your attention is that silvery liquid you saw was pure mercury and it is very harmful. They use mercury because it can bind fine gold and become and amalgam that you were holding which was little silvery color. Next time please be careful. May god bless you. And it is really interesting to watch your videos.
ഇന്ത്യയിൽ കേരളത്തെക്കാളും സ്വർണ്ണം തമിഴ് നാട്ടിൽ ഉപയോഗിക്കുന്നു. Ethupolum2അറിയാതെ നീ എങ്ങനെ മറ്റു രാജ്യത്തു പോയി വ്ലോഗ് ചെയുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്
@@vivekps1732 / നീ അതെല്ലാം അന്വേഷിച്ച് പുത്തകം നോക്കിയിരിപ്പാണ്...... അവനാകട്ടെ ലോകമെന്ന പുസ്തകം തെരഞ്ഞു നടന്ന് വായിക്കുന്നു....... രണ്ടും രണ്ടാണ്. നീ വായിക്കാൻ മാത്രം പഠിച്ചു .....അയാൾ വായിപ്പിക്കാൻ പ്രാപ്തനായി...... CNN വരെ അവന്റെ വാർത്തകൾ . പുറത്തുവിട്ടു...... നിന്റെ തോ ?
Ziybaq എന്ന് പറഞ്ഞ മെർക്കുറി ( രസം ) 19ാം നൂറ്റാണ്ട് മുതൽ സ്വർണം വേർതിരിക്കുന്ന പുരാതനമായ ഒരു രീതി ആണത് . Mercury ചേർത്ത് ഉരുക്കുക എന്ന രീതി അതാണ് കയ്യിൽ ചൂട് അനുഭവപ്പെട്ടത്
Indiyilekku swarnam varunnathu Sudan nnu okke aanu. It reaches Dubai and then India. They mine gold and are poor. Other countries are messing with them.
സെബക് എന്ന് പറയുന്ന സാധനം 'രസം' അഥവാ mercury ആണ്. അതിലേക്ക് gold ലയിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. ശേഷം തുണി ഉപയോഗിച്ച് പിഴിഞ്ഞ് രസം കളയുന്നു. ശേഷം gold മാറ്റി എടുക്കുന്നു,
L മാഹിൻ കഴിച്ചോ ഫുഡ് ഒക്കെ കഴിക്കണേ മാഹിൻ പാവം ചെറുക്കൻ കണ്ടപ്പോൾ താടിയെല്ലാം വളർന്നല്ലോ എന്താ വിഷമം ഉണ്ടോ സാരമില്ല എല്ലാം ശരിയാകും എന്ത് ഇഷ്ടമെന്ന് അറിയാമോ മാഹിനെ എനിക്ക് നിന്നെ ഐ ലവ് യു മാഹിൻ എല്ലാ വീഡിയോസിലും ഞാൻ കാണും എനിക്ക് ഒരുപാട് ഇഷ്ടം ഹാപ്പി ആയിട്ട് സന്തോഷമായി ഇരിക്കൂ രാവത്ത് വരത്തില്ലെന്ന് ഞാൻ പ്രാർത്ഥിക്കാം കേട്ടോ
Found the news on CNN & watched your sessions on it, without skipping. Anyways stay safe dear bro. I'm a bit worried when thinking about your current safety in Sudan. Try to be in the safest areas only ( there in Sudan)
Maheen stay safe,, അറബിക് കോഫി ആണ് അത്, അത് അരിച്ചെടുക്കാൻ വേണ്ടിയാണ് അവർ അവിടെ നാരുകൾ ഉപയോഗിക്കുന്നത്, നമ്മുടെ ഇവിടെ കിട്ടുന്ന അരിപ്പാ ഇല്ലാത്തതുകൊണ്ട് നാരുകൾ ഉപയോഗിക്കുന്നത്.
enikuthonnunnu ithrayum brave and adventurous vlogger india il vere kanilla. njan ithuvare kandittilla saudiyil pennumayi pokanum open area il tent adichu kidakkanum okke kanicha dairyam aparam. take care..remote area il pennumayi pokumbo sookshikkanam. aara ye kudeyulla ladies friends? avaru malayali ano?
Masha Allah. ഇത്രയും വർഷം ഇവിടെ ഉണ്ടായിട്ടും കേട്ടതെല്ലാതെ കാണാൻ പറ്റിയില്ല. നിന്റെ വിഡിയോയിൽ കൂടി കാണാൻ പറ്റിയല്ലോ. Masha Allah....ഇവിടെ വന്നവർക്ക് തിരിച്ചു പോകുന്നത് ഒരു tension തന്നെ 😢 ഈ ഒരു സാഹചര്യത്തിൽ നിക്കാനും പറ്റില്ല. പഴേ പോലെ ഇവിടെ ആവാൻ എല്ലാവരും പ്രാർത്ഥിക്കണം..... ഇത് പോലുള്ള ജനങ്ങളെ ഞാൻ കണ്ടിട്ടില്ല. സ്നേഹിക്കാൻ മാത്രമറിയുന്ന..... അള്ളാഹു ഈ നാടിനെയും ജനങ്ങളെയും സംരക്ഷിക്കട്ടെ...
ആമീൻ യാ റബ്ബ്
കണ്ണൂർ edya 😁
@@abdulbasithporora9496കണ്ണൂരിൽ ആട തന്നെ
അള്ളാഹുവേ എത്രയും വേഗം സമാധാനം കൊടുക്കണേ അള്ളാ .....
ജനാധിപത്യം നിലനിൽക്കുന്ന മുസ്ലിം രാജ്യങ്ങളെ തകർക്കുന്നതിൽ മുസ്ലിം രാജാക്കന്മാരുടെ പങ്ക് പുറത്തു കൊണ്ടുവരണം .
സുഡാനികൾ സ്നേഹമുള്ള ജനതയാണ് ,എനിക്ക് U A E യിൽ നിന്നും നല്ല അനുഭവമുണ്ട്
10:00 അവർ കൊണ്ടുവന്ന കല്ല് അരച്ചതിനുശേഷം അതിലേക്ക് മെർക്കുറി ആണ് ആഡ് ചെയ്യുന്നത്. അത് ആണ് ആ സിൽവർ കളറിൽ കാണുന്നത്. മെർക്കുറി അതിലുള്ള സ്വർണ പൊടികളെ വലിച്ചെടുക്കും. അത് തൊടുന്നത് ഡേഞ്ചർ ആണ് അത് അതുകൊണ്ടാണ് കൈ പൊള്ളിയത് അത് സാധാരണക്കാർക്ക് തൊടാൻ പറ്റുന്ന സാദനമല്ല.
15:30 കോഫി അരിച്ചെടുക്കാനുള്ള അരിപ്പ ആയിട്ടാണ് ആ ചകിരി പോലുള്ള വസ്തു ഉപയോഗിക്കുന്നത് 😊
👍👍
ഇത്രയും സ്നേഹമുള്ള സുഡാനിലെ നല്ലവരായ മനുഷ്യന്മാരെയും അവരുടെ ജീവിതവും കാണിച്ചു തന്നതിന് 👍👍👍😘
Yes💖
Hello Nomad.. you’re world 🌎 famous now, your video’s even showing here local news n Oklahoma City. 👍😄… stay safe ❤
Kerala people everywhere 😅
🎉
ഒരിക്കലും കാണാൻ പറ്റാത്തത് വിചാരിച്ചാൽ എത്തിപെടാൻ പറ്റാത്ത കാഴ്ചകൾ കാണിക്കുന്ന മഹീൻ ♥️🔥
Aa silver കളറിൽ കാണുന്നത് mercury ആണ് മണ്ണിൽ നിന്ന് സ്വർണ പൊടി ഒരുമിച്ച് കൂടാൻ ആണ് mercury ഉപയോഗിക്കുന്നത് അതിന് ശേഷം mercury യോട് കൂടിയ സ്വെർണം കിട്ടുന്നു അവസാനം merucury refine ചെയ്ത് സ്വെർണം വേർതിത്തിരിക്കുന്നു
കേരളത്തിൻ്റെ മുന്നാം പൊറ്റക്കാട്,,, ഇനിയും യാത്രകൾ തുടരട്ടെ,,, ഇനിയും ദേശാന്തരങ്ങൾ താണ്ടട്ടെ,,,,, ആശംസകളോടെ❤
അപ്പൊൾ രണ്ടാമത്തെ?
@@syamkrizഉലകം ചുറ്റും വാലിബൻ SGK സന്തോഷ് ജോർജ്ജ് കുളങ്ങര
കേരളം കണ്ട ഏറ്റവും മികച്ച സഞ്ചാരി.... പ്രായം കൊണ്ടും popularity കൊണ്ടും അളക്കാൻ നിൽക്കേണ്ട............. He is no. 1 skp, sgk ഒക്കെ ഈ ചെറുക്കന് താഴെയെ വരൂ........
അപ്പൊ നമ്മളെ സാന്റപ്പനോ
Appol dilshado @yathratoday
I am typing this message while seeing your reporting on CNN. So proud of you Maheen, at the same time so worried about you. Take care. Keep travel
❤️
one of the most underrated vlogger from Kerala
CNN newsil kanduu ketto.. pwolichh 😅❤
UAE യിൽ ഇഷ്ടം പോലെ സുഡാനികൾ ഉണ്ട്. . നല്ല സ്നേഹം ഉള്ള ആളുകൾ ആണ്
സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾ ഉപയോഗിക്കുന്നവർ അടിപൊളി സ്റ്റൈൽ ഇരിക്കും അത് കുഴിച്ചെടുത്ത ഉണ്ടാക്കുന്നവർ മെലിഞ്ഞു തൊലിഞ്ഞ എല്ലുന്തി ഇരിക്കും
Mashaallah വളരെ ഉപകാരപ്രദമായ യാത്ര സൂപ്പർ ❤
നീ വേറെ ഒരു ലെവൽ സഞ്ചാര സാഹിത്യകാരൻ തന്നെ!. ഇഷ്ടം, ഒരുപാട് ഇഷ്ടം കൊച്ചനിയാ.
മുൻപൊക്കെ, നിൻ്റെ വീഡിയോ കാണുമ്പോൾ, ഞാൻ വിചാരിച്ചിരുന്നു, ഈ കുട്ടിക്ക്, സഞ്ചരിക്കുന്ന രാജ്യത്തെ കുറിച്ച് കുറെ വായിച്ച് കൂടായിരുന്നോ എന്ന്. ഇപ്പോൾ, ഞാൻ പറയുന്നു നിൻ്റെ ശൈലി തന്നെയാണ് ശരി എന്ന്. Hero by Accident enna കഥയിലെപ്പോലെ നീ CNN ൽ വരെ എത്തി! അല്ല, അവർ വരെ നിന്നെ അംഗീകരിച്ചു. അഭിനന്ദനങ്ങൾ!
Mohammed Asad എന്ന Leo Poles Wales ൻ്റെ അറേബ്യൻ മണലാരണ്യത്തിലൂടെയുള്ള സാഹസിക സഞ്ചാരത്തിൻ്റെ കഥ Road to Mecca യോ അതിൻ്റെ മലയാള വിവർത്തനം "മക്കയിലേക്കുള്ള പാത"(വിവർത്തനം: M.N. കാരശ്ശേരി മാസ്റ്റർ) യോ വായിക്കുക. നിൻ്റെ അനുഭവക്കുറിപ്പുകൾ പുസ്തകം ആക്കുമ്പോൾ നിനക്കത് ഉപകരിക്കും.
അഭിനന്ദനങ്ങൾ! വിശേഷിച് സിഎൻഎൻ ഫെയിം ആയതിനു, അഭിനന്ദനങ്ങൾ!
ലിയോ പോൾ (Paul) വെയ്സ്
@@moidunnigulam6706 No, Leopold Weiss.
@@saleemab7862 ।/ ok .
sevak,,,,,mercuri ,,,rasam
Eid Mubarak dear Shaheen. ഗോൾഡ് അരിച്ചെടുക്കുന്നത് നല്ല പുതിയ അറിവ്. നന്ദി 🙏🏼 CNN News video കണ്ടു.
സുഡാനിൽ പ്രശ്നങ്ങൾക്ക് കാരണവും ഈ സ്വർണം തന്നെ...
Nthaan avde issue
You teach me a lot about life brother. Can't thank you enough ❤ stay safe..
അവരുടെ സ്നേഹം എന്നത് ഇസ്ലാമിക കൾച്ചർ ആണ്.
ശരിയായ ഇസ്ലാമിക കൾച്ചർ അങ്ങിനെയാണ്.
അവർക്കിടയിൽ ജാതിയോ മതമോ വർഗ്ഗമോ നിറമോ നിക്കാറില്ല.
എല്ലാവരും മനുഷ്യർ
അവരവർക്ക് അവരവരുടെ മതം
അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അതുകൊണ്ടാണ് നായിന്റെ മോനെ നീയൊക്കെ ക്രിസ്ത്യൻ പള്ളികൾ ബോംബ് വെച്ച് തകർക്കുന്നത്.. തീവ്രവാദി മൈരുകൾ മുസ്ലിം മൈരുകൾ നാടിന് ആപത്ത്
തെറ്റ്
ബ്രോ അത് സ്വർണ്ണമല്ല അത് മെർക്കുറിയാണ് അത് അതിൽ നിന്ന് സ്വർണ്ണം കളക്ട് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മെത്തേഡ് ആണ് നിങ്ങൾ അത് തൊടുമ്പോൾ സൂക്ഷിക്കുക 👍 നിങ്ങളുടെ ശരീരത്തിൽ ആയിക്കഴിഞ്ഞാൽ ഒരുപാട് ഹെൽത്തി ഷൂസ് ഉണ്ടാകും ശ്രദ്ധിക്കുക❤️💛💙❤️💛💙❤️💛💙
Maheen ne oru keraleeyan ayathil njn abhimanikunu❤️. Enum vdo kanum. Ninte santhoshathoode ulla oro munpotula yathryanu maheeneee ninte vijayam. Enum santhosham mukathu niranju nilkate. Kottayamkaran❤
സമാധാനം ഉള്ള രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ 10മുതൽ 15ദിവസം വരെ ഇടവേള എടുക്കുന്ന മനുഷ്യൻ ആണ് കൊടുമ്പിരി കൊണ്ട യുദ്ധം നടക്കുന്ന രാജ്യത്തു നിന്നും ഇപ്പോൾ ദിവസവും വിഡിയോ ഇടുന്നു 😂😂😂
സുരക്ഷിതമായി യാത്ര തുടരുക പ്രിയപ്പെട്ടവനെ ❤❤❤❤
Myra ink angna povan polu patoolalo kunna parayand nikkada myre
Travelling alone is very hard wish you a good journey everywhere 😊
കൂടെ 2പെൺ സുഹൃത്തുക്കൾ ഉണ്ട്
മാഹി മോനെ വീഡിയോ കൊല കൊല ആയിട്ട് വരട്ടെ 🌹❤️
ഞാനും അങ്ങ് subcrib ചെയ്തു 😘👍
Nice video.. 🌹🌹🌹👍.. Hospitality.. Masha Allah ❤❤❤
ഞാൻ 2008 ഇൽ sudan khartum ആയിരുന്നു
U bcame world famous when you reached sudan.. It's very pleasure.. But mahin be safe.. Take care.. All d best bro🥰💓👍🏻
Ni പോളിയാണ് മുത്തേ 💞💞🔥🔥
Sewak.. malayalathil rasam ennuparayum
കേരളത്തിലെ ഇബ്ൻ ബത്തൂത്ത .. മാഹീൻ 🤝
അങ്ങനെ വിശേഷിപ്പിച്ചതിനു വളരെ ഒരു നന്ദി
👍👍🤲🏻🤲🏻
@@hitchhikingnomaad ♥️♥️
മാഹിൻ ഡബിൾ ബത്തൂത്ത ആണ്😅😅❤❤ലോക രാരിച്ചൻ എന്ന പൗരൻ😂😂🎉🎉
Look at you dude how haapyiest
Maa shaa allah.. i saw your full video. By the way am from kasaragod, kerala working as an Gold exploration geologist in Mali, west africa. It is really amazing to see the old methods and extraction of gold through their own interesting machinaries. We use little advanced machinaries but the principal is same. The dangerous thing i want to keep in your attention is that silvery liquid you saw was pure mercury and it is very harmful. They use mercury because it can bind fine gold and become and amalgam that you were holding which was little silvery color. Next time please be careful. May god bless you. And it is really interesting to watch your videos.
Nice to know you. I would like to be in touch with you. Can you share me your number on my Instagram or on my mail. hitchhikingnomad.contact@gmail.com
@@hitchhikingnomaad yes i havd shared.
Brother 🔥
How is the gold separated from this amalgumated state .
By heating ?
@@moidunnigulam6706 we have a different process by heating and adding some liquid reagents.
ജബന നമ്മുടെ ജവന തന്നെ. അതിൽ ചകിരി പോലത്തെ സാധനം വെച്ചത് കോഫി അരിച്ചെടുക്കാൻ വേണ്ടി ആയിരിക്കാം.
The effort that you make bro will be rewarded.
ഇന്ത്യയിൽ കേരളത്തെക്കാളും സ്വർണ്ണം തമിഴ് നാട്ടിൽ ഉപയോഗിക്കുന്നു. Ethupolum2അറിയാതെ നീ എങ്ങനെ മറ്റു രാജ്യത്തു പോയി വ്ലോഗ് ചെയുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്
@@vivekps1732 I am not the one who made the above said statement.
@@muhamedshafeeque3538 it just a mistake that would not be here
@@vivekps1732 / നീ അതെല്ലാം അന്വേഷിച്ച് പുത്തകം നോക്കിയിരിപ്പാണ്...... അവനാകട്ടെ ലോകമെന്ന പുസ്തകം തെരഞ്ഞു നടന്ന് വായിക്കുന്നു.......
രണ്ടും രണ്ടാണ്.
നീ വായിക്കാൻ മാത്രം പഠിച്ചു .....അയാൾ വായിപ്പിക്കാൻ പ്രാപ്തനായി......
CNN വരെ അവന്റെ വാർത്തകൾ . പുറത്തുവിട്ടു...... നിന്റെ തോ ?
Ziybaq എന്ന് പറഞ്ഞ മെർക്കുറി ( രസം ) 19ാം നൂറ്റാണ്ട് മുതൽ സ്വർണം വേർതിരിക്കുന്ന പുരാതനമായ ഒരു രീതി ആണത് . Mercury ചേർത്ത് ഉരുക്കുക എന്ന രീതി അതാണ് കയ്യിൽ ചൂട് അനുഭവപ്പെട്ടത്
Aalkami ennu parayum
You are really brave and lucky man
Biggest fan of you from TVM
സുഡാനികൾ നല്ല മനുഷ്യരാണ് അവർ സ്നേഹത്തോടെ ഇടപെടുന്ന വരാണ്
അത് ഫിൽറ്റർ ചെയ്യുന്നതിന് ഉബയോഗിക്കുന്നതാണ്.
അതുപോലെ സൗദികൾ ഗാവ ഒഴിക്കുന്ന ദല്ലയിലും വെക്കാറുണ്ട്.
Sevak എന്ന liquid mercury ആണ്.....good job mahin....
Bro the silver liquid is MERCURY
Njan kandathil yettahum nalla manusyar sudanigal
Thadiyum meshem vechepo look ayi bro
👍 ഗുഡ് mahin.
Machine 24 newsflash kandirunnu avatharanam super❤
Sudaanikal. Super ane
Indiyilekku swarnam varunnathu Sudan nnu okke aanu. It reaches Dubai and then India. They mine gold and are poor. Other countries are messing with them.
Tchad ൽ 15ദിവസം ജീവിച്ചു തീർത്ത ഞാൻ ☹️😳😳.... Nomad ur great 😍
Video polich.. and take care aliyaa😊
ഇങ്ങളെ newsil kand വന്നെയാ 🥰
മെർക്കുറിയിൽ മിക്സ് ആക്കി ട്ടാണ് ഗോൾഡ് അരിച്ചെടുക്കുന്നത്
Mahen. Super. Vedio
ആരോഗ്യം ശ്രെദ്ധിക്കുക 👌
Very good
പാവങ്ങൾ നല്ല സൽക്കാരപ്രിയരാണ്.
Stay safe dear Maheen🤝👍
Brother,, your video featured in firstpost short video, many congratulations bro
❤❤Maheen
സ്വർണ്ണം കൂടുതലും യൂസ് ചെയ്യുന്നത് തമിഴ്നാടാണ് കേരളത്തിലെ 👌😄😄❤️
☪️മലദ്വാർ ഗോൾഡ്🐪😂
@@holyleague8286/ സ്വപ്ന കൊണ്ടുവന്ന സ്വർണ്ണം എവിടെപ്പോയി .....?
@@moidunnigulam6706 കെടി ജലീലിനോട് ചോദിക്ക്... ആ സ്വർണം ഈത്തപ്പഴമായും ഖുറാനായും കേരളത്തിലെ എല്ലാ മദ്രാസുകളിലും എങ്ങനെയാണ് എത്തിച്ചതെന്ന്?🐪😁
You are a living miracle dear MAHIN BHAYYA ❤❤❤❤❤
Nammal arippa vech arikkoolle athin avar aaa chekari polotha saadhanam mandakk vechond ozhikkum
Mahene ,always be careful….
സെബക് എന്ന് പറയുന്ന സാധനം 'രസം' അഥവാ mercury ആണ്. അതിലേക്ക് gold ലയിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. ശേഷം തുണി ഉപയോഗിച്ച് പിഴിഞ്ഞ് രസം കളയുന്നു. ശേഷം gold മാറ്റി എടുക്കുന്നു,
My friend sudani best attitudr😊😊😊elikkum
Super super
maheen ith kanan nammude nattilekva malappuram nilamburileku veluthkanunnath mercury gold orumichkuttan ubayokikkunnathanu
11:57 zibak means mercury in arabic. It is not gold. It is mercury & silver!!!
ഇവിടെ ഇങ്ങനെ യാണ്
വെല്ലം ഉണ്ടാകുന്നത് 😂
NALLA VIDEO ANN 👍
Soon You will be in Guiness Records dear
Hindi fluent ayi parayunnu ah sudani payyan🤩gulfil wrk cheydhavan thanne
Mercury, lead ect are used to extract Gold from its compound natural form..both sustances are poisonous, polluted also water, earth, Environment
L മാഹിൻ കഴിച്ചോ ഫുഡ് ഒക്കെ കഴിക്കണേ മാഹിൻ പാവം ചെറുക്കൻ കണ്ടപ്പോൾ താടിയെല്ലാം വളർന്നല്ലോ എന്താ വിഷമം ഉണ്ടോ സാരമില്ല എല്ലാം ശരിയാകും എന്ത് ഇഷ്ടമെന്ന് അറിയാമോ മാഹിനെ എനിക്ക് നിന്നെ ഐ ലവ് യു മാഹിൻ എല്ലാ വീഡിയോസിലും ഞാൻ കാണും എനിക്ക് ഒരുപാട് ഇഷ്ടം ഹാപ്പി ആയിട്ട് സന്തോഷമായി ഇരിക്കൂ രാവത്ത് വരത്തില്ലെന്ന് ഞാൻ പ്രാർത്ഥിക്കാം കേട്ടോ
Found the news on CNN & watched your sessions on it, without skipping. Anyways stay safe dear bro. I'm a bit worried when thinking about your current safety in Sudan. Try to be in the safest areas only ( there in Sudan)
Keep going👍🙌🏿
Maheen stay safe,, അറബിക് കോഫി ആണ് അത്, അത് അരിച്ചെടുക്കാൻ വേണ്ടിയാണ് അവർ അവിടെ നാരുകൾ ഉപയോഗിക്കുന്നത്, നമ്മുടെ ഇവിടെ കിട്ടുന്ന അരിപ്പാ ഇല്ലാത്തതുകൊണ്ട് നാരുകൾ ഉപയോഗിക്കുന്നത്.
Avide oru joli kitteerunnengil koree gold arayaayirunni😂
വളരെ സ്നേഹമുള്ളവരാണ്
Avar ethra snehamullavar avarkku samadanam kodukku ya allaha..
Maheen and ashraf excell is one of the best travel vloggers🥰🥰
Nomb pidekan kazikunad atthaya malae
Mercury അല്ലേ ആ liquid (sebak)
God bless you brother
❤ Happy Eid... Habibiya🙏
❤️❤️
നല്ല അവതരണം 👍👍👍
E yathrakal oru book aki puthu thalamurak parijayapeduthanm
Super 💖💖
Jabanayil ulla kashanangal arichedukkukayanu
11:58 ziybaq ananu paranjthengil mercury aanu...athanu ninte kai poliyathu😂
ആയിരം ആയിരം ആശംസകൾ 🌹🌹🌹🙏🙏🙏
Nice....👍🙋👌♥️
ഗാഹ് വ (ജബ്ന)ആ ജഗഗിന്റെ മേലെ വെച്ച ചകിരി (നാര്)കാപ്പിയിൽ (ജബ്ന)കരട് പെടാതിരിക്കാൻ
Aa nare vekkunnath masala purattu varathirikkanane
Hi bro ❤️ video super
Brother, Glad to see you reported on CNN.Keep going and safe journey brother
Mahee 👍👍👍
enikuthonnunnu ithrayum brave and adventurous vlogger india il vere kanilla. njan ithuvare kandittilla saudiyil pennumayi pokanum open area il tent adichu kidakkanum okke kanicha dairyam aparam. take care..remote area il pennumayi pokumbo sookshikkanam. aara ye kudeyulla ladies friends? avaru malayali ano?
Hey brother stay safe, lots of ❤❤❤❤from Maharashtra