A convoy to Abu Simbel on the Sudan Border, Escorted by Police | Sancharam | Egypt 2 |Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 361

  • @nas_07
    @nas_07 4 ปีที่แล้ว +37

    വരൂ ഈജിപ്തിലേക് പോയി വരാം ......
    “സഞ്ചാരം “ 💓🥰❤️💜💙

  • @amjudreams1051
    @amjudreams1051 4 ปีที่แล้ว +280

    ഓരോ എപ്പിസോഡും ഏത് വർഷമാണ് ഷൂട്ട്‌ ചെയ്തത് എന്ന് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ഫസ്റ്റ് കമന്റ്‌ ആയി ഇട്ടാലും മതി കാരണം ഓരോ രാജ്യത്തിന്റെ മൊത്തത്തിലുള്ള വിവരണം നൽകുമ്പോൾ ചിലപ്പോൾ ഇത് വർഷങ്ങൾക്ക് മുൻപ് ഷൂട്ട്‌ ചെയ്തതാവും അതുകൊണ്ട് തന്നെ പിന്നീടുള്ള വർഷങ്ങളിൽ ആ രാജ്യത്തിന്റെ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്

  • @arunnalloor6778
    @arunnalloor6778 4 ปีที่แล้ว +55

    സഞ്ചാരം സബ്ക്രൈബേഴ്സ്സ് 900 k പിന്നിട്ടിരിക്കുന്നു
    ഇന്ത്യയിലെ ഏറ്റവും നല്ല ചാനൽ 1 M
    ആക്കണ്ടേ നമുക്ക് 😍😍😍

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 4 ปีที่แล้ว +11

    One of my ambition is to visit Egypt... Thank you SAFARI ❤❤❤

  • @m.cr7328
    @m.cr7328 4 ปีที่แล้ว +2

    ഇത്രയും നല്ല വിവരണവും അതിലൂടെ അറിവും നൽകുന്നതിൽ വളരെയധികം നന്ദിയുണ്ട്

  • @anandhakrishnan723
    @anandhakrishnan723 4 ปีที่แล้ว +35

    സഞ്ചാരം വായിക്കാൻ വേണ്ടി ലേബർ ഇന്ത്യ വാങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു😍

  • @akshay5672
    @akshay5672 4 ปีที่แล้ว +1

    അബു സിംബൽ ഒരു വിസ്മയം തന്നെയാണ്..നന്ദി സന്തോഷ് സാർ ഇത്രയും വിവരണത്തോടു കൂടിയും ദൃശ്യമികവോടു കൂടിയും ഒരോ കാഴ്ചകളും ഞങ്ങളിൽ എത്തിക്കുന്നതിന്...

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +15

    😊വിജനമായ പാതയിൽ നിന്നു ഒരുപാടു കാണാൻ ആഗ്രഹിച്ച നൈൽ നദി കണ്ടു, ഇസ്മായിൽ ഗൈഡുമായി പിന്നെ അബുസിംബൽ ക്ഷേത്രത്തിലേക്കുള്ള യാത്ര, അങ്ങനെ മരുഭൂമി കടന്നു ക്ഷേത്രത്തിലെത്തി, നാസർ തടാകവും കണ്ടു, 😊🚶‍♀️അങ്ങനെ സന്തോഷ്‌ സാറിനൊപ്പം സഞ്ചാരം തുടരുന്നു 😍

  • @sreejitshashi
    @sreejitshashi 4 ปีที่แล้ว +9

    I was surprised to see very few people as visitors in Egypt. I visited Ciaro-Luxor-Aswan in 2009 when it was peak time.. Hope the thing are better now!

    • @smithaa1078
      @smithaa1078 4 ปีที่แล้ว +1

      Sir visited when it was off season. Also shortly after the 2011 revolution.

    • @sreejitshashi
      @sreejitshashi 4 ปีที่แล้ว +1

      Thanks Smitha.

  • @mechainhearts6044
    @mechainhearts6044 4 ปีที่แล้ว +36

    Sir we really like it

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +43

    സഞ്ചാരം ഫാൻസ്‌ 🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻

  • @mohammedshihab4673
    @mohammedshihab4673 4 ปีที่แล้ว +1

    Mr . സന്തോഷ് ജോർജ് , താങ്കളുടെ ഈജിപ്ഷ്യൻ യാത്രകളുടെ എപ്പിസോഡുകൾ 2016 ന്റെ തുടക്കത്തിൽ കണ്ട് അതിൽ ആകൃഷ്ടരായി 2016 മാർച്ചിൽ ഞാനും എന്റെ കുടുംബവും ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളും (Cairo, Giza, Alexandria, Luxor, Aswan, Comombu, Edfu and Abu Simbel) സന്ദർശിച്ചിട്ടുണ്ട് , തീർച്ചയായും എന്നെ പോലെ ചരിത്രം ഇഷ്ടപ്പെടുന്നവർ പോയി കാണേണ്ട സ്ഥലങ്ങളാണ് എല്ലാം.
    Awsan ൽ നിന്നും Abu Simbel ലേക്ക് സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെയാണ് ഞങ്ങളുടെ Convoy യും പുറപ്പെട്ടത്
    the trip was so interesting that we couldn't forget it, we are planning to visit Sinai area also in Egypt.
    Mr . സന്തോഷ് ജോർജ്, തങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും പ്രത്യേകം നന്ദി.

  • @tubesher
    @tubesher 4 ปีที่แล้ว +2

    Angane oru boat il sancharicha oru malayali damptikal aaya njangal aa maha nadi theera samskarathinde albhuda kazhchakal ee episode iloode orkunnu. Thank you for the nostalgic moments Santosh sir.
    Thaangal poya prathisandhi niranja kalathinde kathakal njangalude guide paranju thannirunnu. Ee episode il athu kanumbol aa kaalam sherikkum manasilakkunnu. Njangal poyappol Aswan il touristukal niranja kazhchakal thirichethiyirinnu. Ningalude prarthana phalichu.

  • @s9ka972
    @s9ka972 4 ปีที่แล้ว +34

    മലയാളികളെ പറ്റി മസ്രികൾക്കിടയിൽ പല തമാശയുമുണ്ട്.. മലയാളി തൊഴിലാളിയും ചൈനീസ് ഉപകരണവും ഒരുപോലെയാണെന്നവർ പറയും പക്ഷേ ഇന്ന് GCC യിൽ മസ്രികളെ പിന്തള്ളി മലയാളികൾ സ്വന്തമായി ബിസിനസ്സും നല്ല സ്ഥാനമാനങ്ങളും നേടി... തങ്ങളുടെ അല്ലാത്തതെല്ലാം മോശമെന്ന നിലപാടാണ് മസ്രികൾക്ക് ( നല്ലവരും ഉണ്ട്) . ഇതു തന്നെയാണ് പൊതുവിൽ പല GCC Arabs നും അവരെ ഇഷ്ടമല്ലാത്തത്.

    • @razeenrafi7094
      @razeenrafi7094 4 ปีที่แล้ว

      Misry Wrost swabavam annu 95%perum... Nalla 5% ethavum best annu thanum ... Pallarum soap edaan best annu...

  • @mangalashree.neelakandan
    @mangalashree.neelakandan 4 ปีที่แล้ว +1

    My best history Teacher
    Santhosh George kulangara
    ❤❤❤❤❤❤❤❤❤❤

  • @ഒരുപാവംപ്രവാസി-ഠ7ധ
    @ഒരുപാവംപ്രവാസി-ഠ7ധ 4 ปีที่แล้ว +6

    ലോകത്തിലെ ഏതു കോണിലും കേൾക്കുന്ന ശബ്ദം ബാങ്ക് iഇതിനിടയിൽ അത് ഞാൻ കേട്ടു അൽ ഹംദുലില്ലാഹ്

  • @albinyohannan8252
    @albinyohannan8252 4 ปีที่แล้ว +54

    ഒരു രാജ്യത്തിന്റെ നഷ്ടവും ടുറിസത്തിന്റെ തകർച്ചയും കാണുമ്പോൾ ഒരു വിഷമം

    • @Riskywhiskey.
      @Riskywhiskey. 4 ปีที่แล้ว

      Correct.. Enikkum same feeling

    • @abomoaaz7245
      @abomoaaz7245 3 ปีที่แล้ว

      The situation is changing now, fifteen million tourists came to Egypt before Corona

    • @shanshana3754
      @shanshana3754 3 ปีที่แล้ว

      എന്തോ ഒരു വിഷമം...

  • @bewithabzi4612
    @bewithabzi4612 4 ปีที่แล้ว +1

    Thanks to show us about Egypt Thanks alot🙌🏻☺️😍

  • @prajilmdevan2591
    @prajilmdevan2591 4 ปีที่แล้ว +6

    Thank you സന്തോഷേട്ടാ 💝💝💝💝💝

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    TV യിൽ വന്നപ്പോൾ കണ്ടതാണ് ഇതൊക്കെ വീണ്ടും കാണുമ്പോൾ ഒട്ടും ബോറടിക്കുന്നില്ല.
    Good 👌 Thanks ❤

  • @സമാധാനംവേണം
    @സമാധാനംവേണം 4 ปีที่แล้ว +7

    സദുദ്ദേശത്തോടുകൂടി തുടങ്ങിയ വിപ്ലവം ഈജിപ്ത് ന്റെ അടിവേര് തകർത്തു..

    • @313asm
      @313asm 4 ปีที่แล้ว +2

      @GOD PWZQX fyi, Islam was there in Egypt for the last 1400+ years. Goodluck with your hate.

  • @sabir8416
    @sabir8416 4 ปีที่แล้ว +9

    SANCHARAM FAN💖💖

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Idakkidakku santhijiye Kanunnathu
    Pleasure aanu..
    Nile...
    Aswan....wow.
    Zeenu chungom east alpy dist Kerala state

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +9

    സഞ്ചാരം 😊😍🥰🥰🥰😊🚶‍♀️

  • @vview2408
    @vview2408 4 ปีที่แล้ว +9

    We Love Sancharam!

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว

    ഈജിപ്ത് യാത്ര വളരെ കൗതുകം നൽകുന്ന ഒന്ന്‌ ആകുന്നു 😍😍😍

  • @thalapathykitchen4666
    @thalapathykitchen4666 4 ปีที่แล้ว +1

    Sir... happy to see safari channel is near to 1million

  • @naturalworlds3607
    @naturalworlds3607 4 ปีที่แล้ว +11

    lockdown കഴിഞ്ഞാൽ ഞാൻ ഈജിപ്ത് സന്ദർശിക്കും

  • @divyanandu
    @divyanandu 4 ปีที่แล้ว +4

    അല്ലാ... നിങ്ങളൊക്കെ പുറപ്പെട്ടോ... അത് പറ്റില്ല... ഞാനും വരുന്നു... കുറച്ചു ലേറ്റ് ആയിപ്പോയി... സോറി... അപ്പൊ നമുക്ക് പോയി വരാം Egypt ലേക്ക്... സഞ്ചാരം തുടരുന്നു💞💞💞

  • @ranjithkuruvilla4578
    @ranjithkuruvilla4578 4 ปีที่แล้ว +18

    Fans evide comeon..✌️

  • @sreerajkv6289
    @sreerajkv6289 4 ปีที่แล้ว +4

    ഞാൻ സഫാരിയിലെ സഞ്ചാരവും, movies ഓൺ the road ഉം, സ്ഥിരമായി കാണാറുണ്ട്..

  • @akhilpvm
    @akhilpvm 4 ปีที่แล้ว +1

    *നാം ഇന്ന് സൂക്ഷിക്കുന്ന പൈതൃകവും ചരിത്രവുമായിരിക്കും നാളെയുടെ സമ്പാദ്യമാകുന്നത് എന്നതിന്റെ തെളിവാണ് അബു സിംബൽ ക്ഷേത്രം* 👌 akcta

  • @imageoautomation
    @imageoautomation 4 ปีที่แล้ว +4

    greetings from calicut ❤️

  • @thegreypill9507
    @thegreypill9507 4 ปีที่แล้ว +1

    Endhorru feelannu😍😍😍😍💚💜♥️

  • @shankollam8769
    @shankollam8769 4 ปีที่แล้ว +18

    ഈജിപ്ത് എപ്പിസോഡ് ഞാൻ ടി വി യിൽ കണ്ടതാണു.

  • @sidhikkkt633
    @sidhikkkt633 4 ปีที่แล้ว +1

    നാൻ ഇപ്പോൾ ഈജിപ്ത്ൽ ആണോ എന്നൊരു തോന്നൽ
    👌👌👌

  • @ske593
    @ske593 4 ปีที่แล้ว +35

    നൈൽ നദി കാണാൻ സാധിച്ചതിൽ സന്തോഷം

  • @humbleshine
    @humbleshine 4 ปีที่แล้ว +16

    ഈജിപ്തിൽ എന്താണ് സഭവിച്ചത്... വിപ്ലവത്തിന് മുൻപും പിൻപും അറിയാൻ ആഗ്രിക്കുന്നു ....

  • @SureshSuresh-de9cz
    @SureshSuresh-de9cz 4 ปีที่แล้ว

    Verygood,, safari. Canl...super,,,... Suresh, somach

  • @SKYMEDIATv
    @SKYMEDIATv 4 ปีที่แล้ว +2

    I like safari

  • @subairchatholi4254
    @subairchatholi4254 ปีที่แล้ว

    സഞ്ചാരം ❤️❤️❤️

  • @k.dofficialeditor416
    @k.dofficialeditor416 4 ปีที่แล้ว +1

    എത്രയും പെട്ടെന്ന് 1M അടിക്കട്ടെ.......

  • @muthayilshemeer
    @muthayilshemeer 4 ปีที่แล้ว +2

    Oru vigarom illata Oru changadi ento chavachittu irikunnu
    Sandosh sir taung 😎

  • @rashidak7821
    @rashidak7821 4 ปีที่แล้ว +1

    Good video sir ❤🌷🌷❤👍👍👍👍

  • @thanoossoul
    @thanoossoul 4 ปีที่แล้ว +6

    I was lucky enough to visit Egypt especially Nile.. in last year 💜,,,

  • @nafzeer
    @nafzeer 4 ปีที่แล้ว +19

    അപലപനീയമാണ് സന്തോഷ് sir
    5 മുതല്‍ 10 വര്‍ഷം വരെ മുമ്പ് ഉള്ള ലോക രാജ്യങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ കാണിക്കുമ്പോള്‍ അത് ഷൂട്ട് ചെയ്ത വര്‍ഷം പറയാം അല്ലെങ്കില്‍ എന്നെ പോലെ ലോക വാര്‍ത്തകളില്‍ അറിവ് കുറഞ്ഞ ആള്‍ക്കാര്‍ കരുതും താങ്കളുടെ വീഡിയോ കാണാവുന്നതാണ് ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ന്,,അതൊരു നല്ല കാര്യം അല്ലല്ലോ...
    താങ്കളെ പോലുള്ള ആളുകളില്‍ നിന്ന് സമൂഹിക പ്രതിബദ്ധത പ്രതീക്ഷിച്ചു കൊണ്ട്.. ..🙏

    • @smartboyumma
      @smartboyumma 4 ปีที่แล้ว +2

      Osinu kandittu valya dialogue adikkathe poku bro..SGK has been doing very remarkable job for many years, which nobody else has even tried to emulate..if u want more info make a decent request bro...

    • @nafzeer
      @nafzeer 4 ปีที่แล้ว +8

      @@smartboyumma TH-cam videos എല്ലാം സൗജന്യം അല്ലെ bro,,അത്കൊണ്ട് അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ 😁
      പിന്നെ SGK സാറിന്റെ videos എല്ലാം എനിക്ക് ഇഷ്ടമാണ്,,പിന്നെ അദ്ദേഹം ഒരു legend ആണെന്നു കരുതി വിമര്‍ശനത്തിന് അതീതമാണ് എന്നുണ്ടോ 😊 അതിനെയെല്ലാം നമ്മൾ facisam എന്നു പറയുന്നത്

    • @smartboyumma
      @smartboyumma 4 ปีที่แล้ว

      @it's me bro ..pls read my comment once again.. what I hav said is make a decent request

  • @lijukunchandynellimootilho5037
    @lijukunchandynellimootilho5037 4 ปีที่แล้ว

    1:23 Wow etisalat in Egypt 😊😊✌️✌️🇦🇪

  • @girijakumari4682
    @girijakumari4682 4 ปีที่แล้ว

    ജീവീതത്തിൽകാണാൻആഗ്രഹിച്ച സ്ഥലങ്ങൾസഞ്ചാരംപരിപാടീയിൽകാണാൻകഴിഞ്ഞതിൽ സത്നോഷം.നന്ദി

  • @anishsambasivan6945
    @anishsambasivan6945 4 ปีที่แล้ว +1

    ഓരോ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കുന്നു

  • @vishnuraj3473
    @vishnuraj3473 4 ปีที่แล้ว +4

    Sanchariyude dairy kurippil Santhosh ettan Egypt yatrayil paranja karyangal okke orthukondu kanukayanu njan

  • @subeesht2120
    @subeesht2120 4 ปีที่แล้ว +1

    Eagerly waiting for 1M

  • @chanduarchana6891
    @chanduarchana6891 4 ปีที่แล้ว +2

    Oru thavana engilum ponam ennu agrahikka Egypt ❤️

  • @johnsam2336
    @johnsam2336 4 ปีที่แล้ว +1

    സഞ്ചാരം 😍✌

  • @shinepj001
    @shinepj001 4 ปีที่แล้ว

    Thank you so much...

  • @zainulabid8644
    @zainulabid8644 4 ปีที่แล้ว

    Thank you sir💐

  • @hashrin
    @hashrin 4 ปีที่แล้ว +3

    Informative 👍

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 4 ปีที่แล้ว +2

    Sound kurach speed koodiyoo..?
    Enthoo oru difrnce...

  • @ABC-bw2cn
    @ABC-bw2cn 4 ปีที่แล้ว

    I'm a sancharam fan

  • @vijeeshadhu4748
    @vijeeshadhu4748 4 ปีที่แล้ว +1

    Waiting. For. 1.milllion.subscribers

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +2

    Manushya nirmitha thadakamoo 😱 marubhoomiyanenkilum kanan nannayittund Egyptile hotel purthulla view ship hotels ellam...nalla smart guide.

    • @muhammedshaheenp8560
      @muhammedshaheenp8560 4 ปีที่แล้ว +3

      മനുഷ്യ നിർമിത തടാകം ഇന്ത്യയിലുമുണ്ട്. ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകം മനുഷ്യ നിർമ്മിതമാണ്

    • @zareenaabdullazari.5806
      @zareenaabdullazari.5806 4 ปีที่แล้ว +2

      @@muhammedshaheenp8560 njan aadyamayane manushya nirmitha thadakam sgk yude vdo il kanunnath Hyderabad poyirunnu oru kalyanathine avide manushya nirmitha thadakam undenne paranjarhil santhosham

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    SUPER.............SUPER................

  • @jimsertable
    @jimsertable 4 ปีที่แล้ว +4

    Aswan, and Egypt has bounced back.

  • @musthafak9558
    @musthafak9558 4 ปีที่แล้ว +1

    Thanks

  • @sharathsharath8564
    @sharathsharath8564 4 ปีที่แล้ว +2

    yesterday nolkumbo 899k ippol video nolkumbo 902k😍

  • @sujithajoby1876
    @sujithajoby1876 4 ปีที่แล้ว +2

    This is the real sancharam

  • @azhar6920
    @azhar6920 4 ปีที่แล้ว +1

    سفاري😍

  • @widerange6420
    @widerange6420 4 ปีที่แล้ว +13

    യുക്തിയില്ലായ്മ പലരാജ്യങ്ങളെയു०
    എങ്ങനെ നശിപ്പിച്ചുകളഞ്ഞു
    എന്നതിന്റെ നേർക്കാഴ്ച,
    പാവ० ഫറോവമാർ, അവരുടെ
    സ०സ്ക്കാര० കണ്ടറിയാൻ
    ആളുകൾ എത്താത്തതിൽ
    സങ്കടമുണ്ട്...

    • @Real_Gigachaddi
      @Real_Gigachaddi 4 ปีที่แล้ว

      Pharoahmar punyalanmaronnumalla. Avarundakiyathokke adimakalude chorayude mukalil aanu.

    • @widerange6420
      @widerange6420 4 ปีที่แล้ว +3

      @@Real_Gigachaddi അതെങ്ങനെ
      പിന്നീട് നശീകരണ० നടത്തിയവർക്ക്
      ന്യായീകരണമാകുന്നത്

  • @sanchari5208
    @sanchari5208 4 ปีที่แล้ว +1

    Wow really iam interesting Egypt

  • @sarjaspk1441
    @sarjaspk1441 4 ปีที่แล้ว

    Next episode katta waited

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว

    സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലായ ഈജിപ്ട് എത്ര കണ്ടാലും മതി വരില്ല ഈജിപ്ഷന്‍ സഞ്ചാരം. ഒരു യഥാര്‍ത്ഥ ചരിത്ര അനേ്വഷിക്കും ആവേശം നിറച്ച് പകര്‍ന്നു തരുന്ന സഞ്ചാരം,അസ്വാനും,ഫിലേ ടെംമ്പിള്‍,നാസര്‍ തടാകം,ടെംമ്പിള്‍ ഓഫ് ദി ഹെവന്‍ ...എല്ലാം ഈജിപ്ടില്‍ പ്പോയതു പോലെ ഞാന്‍ സഞ്ചാരത്തില്‍ ആസ്വദിച്ചു .അതോടൊപ്പം വിപ്ളവം തകര്‍ത്തെറിഞു നശിപ്പിച്ച മഹത്തായ
    രാജ്യത്തിന്‍ടെ ഇന്നത്തെ അവസ്ഥ അത് കുറേ ചോദ്യങ്ങളും ,ആകുലതകളും സമ്മാനിച്ചിന്നും മനസ്സില്‍ അവശേഷിക്കുന്നു,എന്തിനുവേണ്ടിയായിരുന്നു ആ വിപ്ളവം?

  • @jaseelajjy1025
    @jaseelajjy1025 3 ปีที่แล้ว

    നൈൽ നദി കാണാൻ സാധിച്ചതിൽ സന്തോഷം 😍

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว

    Thank u Santosh ബായി

  • @aswinvreghu6161
    @aswinvreghu6161 4 ปีที่แล้ว

    Dieheart fan of SGK❤️

  • @sanu4779
    @sanu4779 4 ปีที่แล้ว +1

    1 million adikkaraayii

  • @sreerajkv6289
    @sreerajkv6289 4 ปีที่แล้ว +1

    Safari ഏവരും ഇഷ്ടപ്പെടുന്ന ഒരു channnel ആണ്..

  • @vijeeshadhu4748
    @vijeeshadhu4748 4 ปีที่แล้ว +1

    Waiting. For. Georgia. Episod

  • @anwarozr82
    @anwarozr82 3 ปีที่แล้ว +1

    തുടങ്ങുമ്പോ കേൾക്കുന്ന ആ BGM ന്റെ ഫുൾ വേർഷൻ എവ്ടെന്ന് കിട്ടും?/ Switzerland part 1 ൽ ആണ് ആദ്യമായി ഈ മ്യൂസിക് കേൾക്കുന്നത് 🥰

    • @vijayfn2
      @vijayfn2 3 ปีที่แล้ว +1

      Sanchaaram bgm enne searchu chey

  • @sidalavialavi3666
    @sidalavialavi3666 4 ปีที่แล้ว

    Back ground. Music. Very good

  • @muhammmedthameem2912
    @muhammmedthameem2912 4 ปีที่แล้ว +13

    അബ്ബാസ് മഹ് മൂദ് അൽ അഖ് ഖാദ് ...

  • @jefffir6323
    @jefffir6323 3 ปีที่แล้ว

    Masrigal 🤪

  • @beinghuman___
    @beinghuman___ 4 ปีที่แล้ว +1

    900k+ subscribers ♥♥

  • @messitalks2262
    @messitalks2262 4 ปีที่แล้ว +3

    1 month kond 1 million adikkkum

  • @sonygeorge8818
    @sonygeorge8818 4 ปีที่แล้ว +1

    ഡോക്ടർ ഹരി കൃഷ്ണന്റെ നയിൽവഴികൾ എന്ന ബുക്കിൽ ഉണ്ട് ഈജിപ്ത്ന്റെ ഫുൾ ചരിത്രം

  • @DaivikahMedia
    @DaivikahMedia 4 ปีที่แล้ว +32

    അവനവന്റെ കുഴി അവനവൻ വെട്ടിയെന്നു കേട്ടിട്ടുണ്ട്.ഇപ്പൊ egypt ന്റെ അവസ്ഥ കാണുമ്പോ അത് മനസിലായി

    • @divinewind6313
      @divinewind6313 4 ปีที่แล้ว

      SGK parayunath kettit ethu shoot cheythathu 2014 aanu ennu thonnunu.

    • @Seiko123
      @Seiko123 4 ปีที่แล้ว +1

      Idhu Pazhaya episode aan, 2016il ellam normal aayi!

    • @nizar150
      @nizar150 4 ปีที่แล้ว +1

      Egypt innathe sthithiyil valare nalla sambhathika saamohika unnathiyil ethiyittund athin karanam avidathe ippozhathe bharanadhikari abdel fattah al-sisi ann
      Lokathin abdel fattah al-sisi oru ekadhipadhiyanenkilum egyptkark adheham puthu jeevan nalkiya vyakthiyan

    • @DaivikahMedia
      @DaivikahMedia 4 ปีที่แล้ว +2

      @@nizar150 okay,yes..njanippo check cheythu...ippo normal aanennu thonnunnu..thank you for the information...

    • @nizar150
      @nizar150 4 ปีที่แล้ว +1

      @@DaivikahMedia you are very polite 😊

  • @oommengeorge8334
    @oommengeorge8334 4 ปีที่แล้ว +5

    ഫസ്റ്റ് comment❤💪

    • @khadercheroor
      @khadercheroor 4 ปีที่แล้ว

      11 th comment, sort comments by newest first 😊

  • @passengerofexploreitsmeriy4834
    @passengerofexploreitsmeriy4834 4 ปีที่แล้ว +4

    എല്ലാവരുടെയും സപ്പോർട് ഉണ്ടകിൽ ഇ മാസത്തിൽ 1 million subscribers ആകാം.... ❤️

  • @vipinns6273
    @vipinns6273 4 ปีที่แล้ว +6

    50 th like 😍👍❤️

  • @englis-helper
    @englis-helper 4 ปีที่แล้ว +7

    *SAFARI FANS LIKE ADIKKU*

  • @prasadpk7490
    @prasadpk7490 4 ปีที่แล้ว

    എന്നും സഞ്ചാരത്തിനൊപ്പം

  • @liverbird709
    @liverbird709 3 ปีที่แล้ว

    It will be helpful is you can share the phone numbers of guides

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว

    Very good

  • @mustafacm0306
    @mustafacm0306 4 ปีที่แล้ว

    Ee video cheytha date etha

  • @manukumar2482
    @manukumar2482 4 ปีที่แล้ว +1

    Ireland. Vedeo. Varumo

  • @renjithravi4424
    @renjithravi4424 4 ปีที่แล้ว

    സൂപ്പർ

  • @jitunath100
    @jitunath100 4 ปีที่แล้ว

    why you dont have english subtitles?

  • @ajithgopalan675
    @ajithgopalan675 4 ปีที่แล้ว

    Supper

  • @Klbrobijus
    @Klbrobijus 4 ปีที่แล้ว +2

    nice

  • @fowins4435
    @fowins4435 4 ปีที่แล้ว

    Not only pyramid , Egypt also the great

  • @farise202
    @farise202 4 ปีที่แล้ว +3

    ഇത് എപ്പോഴാ shoot ചെയ്തത് എന്നറിയോ

    • @smithaa1078
      @smithaa1078 4 ปีที่แล้ว +1

      കൃത്യം അറിയില്ല. 2011 കഴിഞ്ഞാണ്.

    • @farise202
      @farise202 4 ปีที่แล้ว

      @@smithaa1078 okay thanks for the information

    • @ashfakhn8978
      @ashfakhn8978 4 ปีที่แล้ว +1

      വിപ്ലവവും സൈനിക അട്ടിമറിയും കഴിഞ്ഞ സമയത്താണ് ഈജിപ്ത് സന്ദർശിച്ചതെന്ന് 'സഞ്ചാരിയുടെ ഡയറികുറിപ്പ്'ൽ കേട്ടിരുന്നു.
      അത് പ്രകാരം
      2013/ 2014
      വർഷം ആവാനാണ് സാധ്യത 🤔

    • @shanonlyonebuldingisthereo4357
      @shanonlyonebuldingisthereo4357 4 ปีที่แล้ว +1

      @@ashfakhn8978 ippo egypt mechappetta economy aanu

    • @shanonlyonebuldingisthereo4357
      @shanonlyonebuldingisthereo4357 4 ปีที่แล้ว +1

      Ithu pazhaya video aanu

  • @anns143
    @anns143 4 ปีที่แล้ว +1

    Laos episode upload cheyumo