EP#23 🇲🇼കപ്പപ്പൊടിയും പോത്തും കൂടിച്ചേർന്നാൽ കല്യാണം | CAPE2CAIRO | MALAWI 🇲🇼🇲🇼

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • EP#23 🇲🇼കപ്പപ്പൊടിയും പോത്തും കൂടിച്ചേർന്നാൽ കല്യാണം | CAPE2CAIRO | MALAWI 🇲🇼🇲🇼
    #africa #trending #travel
    അരുൺ ചാനൽ link : മാലാവി diary : pls subscribe
    / @malawidiary
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

ความคิดเห็น • 409

  • @malawidiary
    @malawidiary 2 ปีที่แล้ว +64

    ഈ ഓരോ കാഴ്ചകളും ആഫ്രിക്ക എന്ന നമ്മുടെ പലരുടെയും ചിന്താഗതികൾ മാറ്റിമാറിച്ചേക്കാം ഓരോ മനുഷ്യരും കണ്ടിരിക്കേണ്ട കാഴ്ചകൾ ആണ് നമ്മളോട് ഉള്ള ഇവരുടെ പെരുമാറ്റം ഒക്കെ ഇവിടെ നിന്നും മനസിലാക്കാൻ കഴിയും
    Full power team travelista 💐

    • @thekiterunner7082
      @thekiterunner7082 2 ปีที่แล้ว

      Super episode .. ❤

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 ปีที่แล้ว +1

      Iwa🌍 Africa🌍🌍 Malawi🇲🇼🇲🇼 special 👌👌👍🏼👍🏼👍🏼full power⚡💪 full on

    • @babusurendran4382
      @babusurendran4382 2 ปีที่แล้ว

      പവ്വർ സ്റ്റേഷൻ ട്രാവലിസ്റ്റ:

    • @midlaj_ff5973
      @midlaj_ff5973 2 ปีที่แล้ว

      അതെ time കൂട്ടുകഗ സ്ഥിരം prashagan

  • @antoakkara7649
    @antoakkara7649 2 ปีที่แล้ว +10

    അങ്ങനെ ആഫ്രിക്കയിൽ കല്യാണതലേന്ന് നമ്മളും പോയി, പുതിയ മറ്റൊരു അനുഭവം..... 👍💪👌

  • @tijuworld
    @tijuworld 2 ปีที่แล้ว +29

    വന്നുവന്ന് 16 മിനിറ്റ് ആയി വീഡിയോ😢 കഴിയുമെങ്കിൽ ടൈം കൂട്ടുക രണ്ടുദിവസം കാത്തിരുന്നിട്ടാണ് ഈ 16 മിനിറ്റ് കിട്ടുന്നത്

    • @Mini_framer
      @Mini_framer 2 ปีที่แล้ว +1

      Yes

    • @anandhukrishnan2360
      @anandhukrishnan2360 2 ปีที่แล้ว +1

      അപ്‌ലോഡിങ് സ്പീഡ് ഇല്ലാ അവിടെ.. പിന്നെ അവരെങ്ങനെ ഇത്രയും വലിയ വീഡിയോസ് upload ചെയ്യും... ഇത് തന്നെ ഇട്ടത് മണിക്കൂറുകൾ എടുത്ത് കൊണ്ടാകും...

    • @Wander_Kannuraan
      @Wander_Kannuraan 2 ปีที่แล้ว +1

      30 mnt ഉള്ള ഒരു വീഡിയോ ഇത്രേം അടിപൊളി ക്വാളിറ്റിയോടെ എഡിറ്റ്‌ ചെയ്ത് ഫൈനൽ ഔട്ട്‌ വരുമ്പോ ഏകദേശം 2 ജിബി അടുത്ത് വരും.. ആഫ്രിക്കയിലെ ഇന്റർനെറ്റ്‌ ലഭ്യത ഭയങ്കര ദുരന്തം ആണ്. ഉള്ളതിന് സ്പീടും കുറവ്. അതുകൊണ്ട് ആയിരിക്കാം ഇങ്ങനെ ഇടുന്നത്.

  • @kidnation3133
    @kidnation3133 2 ปีที่แล้ว +1

    എന്റെ പൊന്നു സന്റപ്പാ അവസാനത്തെ shot ഒരു രക്ഷയും ഇല്ല.. നിനക്കെ അതു പറ്റു.. 🥰

  • @shyamgtw9859
    @shyamgtw9859 2 ปีที่แล้ว +1

    നല്ല കാഴ്ചകൾ... നല്ല പ്രേദേശgel super

  • @sportsvarthaoff
    @sportsvarthaoff 2 ปีที่แล้ว +10

    *യാ മോനെ ആഫ്രിക്കൻ ഗ്രാമ കാഴ്ചകളും ,ഇന്നത്തെ മാർക്കറ്റ് കാഴ്ചകളും അതി മനോഹരം 🥰🥰🔥🔥 കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപിസോഡ്.. Aiwa Africa 🔥🔥*

  • @poulosepullazhylouis7049
    @poulosepullazhylouis7049 2 ปีที่แล้ว +1

    സാന്റപ്പാ അഭിനന്ദനങ്ങൾ

  • @rajeshbabu5790
    @rajeshbabu5790 2 ปีที่แล้ว +3

    സാൻറ്റപ്പന്റെ ഓരോ എപ്പിസോഡ് കാണുമ്പോളും പ്രേത്യേക vibe 's ആണ് നമുക്ക് feel ചെയ്യുന്നത്..
    ചിലപ്പോൾ കണ്ണ് നിറയും.. ഹൃദയം പ്രകമ്പനം കൊള്ളും.. Ho.. 🙏
    😍😍😍😍😍😍😍😍😍😍😍
    Travelista 💞💞💞💞💞💞💞💞💞

  • @noufal37
    @noufal37 2 ปีที่แล้ว +1

    ആഫ്രിക്കൻ ജനതയോട് ഇഷ്ട്ടം കൂടിവരുന്നു.... മണ്ണിന്റെ മണമുള്ള നന്മയുള്ള മനുഷ്യർ.... 👌👌👌👏👏👏❤️

  • @sreeragh2010
    @sreeragh2010 2 ปีที่แล้ว +4

    ആഫ്രിക്കയിലെ കല്ല്യാണം കാണിച്ചു തന്ന സാന്റപ്പൻ പവർ 💪🏻💪🏻💪🏻💪🏻. എവിടെ തിരിഞ്ഞാലും കണ്ടന്റു മയം ഐ വാ ആഫ്രിക 💪🏻💪🏻💪🏻

  • @binumathew6042
    @binumathew6042 2 ปีที่แล้ว +1

    Santapppaaaa...Shyjoooooo...Arunnnn...Superrrrrrr.Power Vannnuuuuttttooooo....

  • @RRN1990
    @RRN1990 2 ปีที่แล้ว +2

    Malawi 🇲🇼❤️ ഒരു ദിവസം കൊണ്ട് ഒരു weekilekulla Contents.. 🙌👍

  • @asiasis2570
    @asiasis2570 2 ปีที่แล้ว +4

    വെറും വണ്ടിയോടിച്ച്
    പോകുന്ന കാഴ്ചകളേക്കാള്‍
    മനോഹരമാണ്
    ഇത്തരത്തില്‍
    സ്റ്റേ ചെയ്ത്
    കാണിക്കുന്നത്
    ഇപ്പഴാണ്
    വൈബായത്

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +3

    ഐവ ആഫ്രിക്ക. പാവങ്ങൾ ആണ് ന്ന് മനസ്സിലായി. നല്ല friendly ആണ് എല്ലാവരും.ഐവ മലാവി. സന്റോ & ഷൈജോ 💪🏻🥰🥰🥰🥰🥰

  • @sujithmathew3688
    @sujithmathew3688 2 ปีที่แล้ว +1

    പൊളിച്ചല്ലോ മോനെ സാന്തപ്പാ, മാർക്കറ്റും, കല്യാണവീടും അടിപൊളി 👍ഖ്ഖ്ഖ്ഖ് wwwwwww👏👏👏👏

  • @vipinvasu1691
    @vipinvasu1691 2 ปีที่แล้ว

    അരുൺ ചേട്ടനുമായുള്ള വിഡിയോ രസകരം ആവുന്നുണ്ട്...

  • @malayaliviber696
    @malayaliviber696 2 ปีที่แล้ว +1

    Ente ponnu santappa nigalaanu hero.. Santhosh jorge kulagara sir kaznjal ente life il njan kanda nalla travel vloger nigal aanu nigalaanu hero...nigal maathram aanu hero

  • @haiderp6082
    @haiderp6082 2 ปีที่แล้ว

    യാത്ര തുടരട്ടെ.

  • @sureshvp8165
    @sureshvp8165 2 ปีที่แล้ว

    Awesome Santappan & shayjo. Keep going

  • @jomyajish3844
    @jomyajish3844 2 ปีที่แล้ว +1

    എല്ലാം മറന്ന് ആഘോഷിക്കുന്ന ഒരു ജനത മൊത്തം ഒരു പാവർ ഫുൾ മൂഡ് മലവി എന്ന ഗ്രാമത്തിലെ കാഴ്ചകൾ ഇനിയും നന്നായി തുടരട്ടെ ഷൈജു ബ്രോയും, അരുൺ ബ്രോയും, ഫുൾ സിംഗ് ❤❤ ഫ്രം ഇടുക്കി ചില്ലിസ്

  • @johnjacob6429
    @johnjacob6429 2 ปีที่แล้ว +2

    Travelista fans from USA

  • @manojkannankk
    @manojkannankk 2 ปีที่แล้ว

    സന്റപ്പാ. ഷൈജു ചേട്ടാ. വളരെ ധൈര്യപൂർവ്വം വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക്. ബറ്റാലിയൻKsa exit9 അഭിനന്ദനങ്ങൾ

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว

    ആഫ്രിക്കയിലെ ഓരോ കാഴ്ചകൾ കാണുമ്പോൾ അവരുടെ ആചാരങ്ങൾ എല്ലാം അടിപൊളി ഗ്രാമത്തിലെ ഓരോ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു മുന്നോട്ടുള്ള യാത്ര ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏💜💜😍💜💜🎥💯👌👌💪💪💪🔥🔥🔥🌷🌷

  • @thekiterunner7082
    @thekiterunner7082 2 ปีที่แล้ว +12

    Out standing checka....i have watched this episode with a simile from the bottom of my ❤.really good content and thank you so much for giving us happiness.. Goad bless you dear....,music and drone shot was really nice...🤗👌💛💛

  • @malawidiary
    @malawidiary 2 ปีที่แล้ว +2

    ഞങ്ങളുടെ മലാവി ❤️

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 ปีที่แล้ว +5

    This time South Africa series is next level power bro. 👌👌👌
    Day by day, giving Different experience ❤️
    You bro's are impossible 👍👍

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +2

    അവസാനം സാൻ്റെ പ്പൻ ഒരു സിഗ്നൽ നൽകിയിട്ടുണ്ട്.ഒരു കിടിലൻഡ്രോൺ ഷോട്ട്.അടുത്തത് ഹെവിയുടെ അപ്പനായിരിക്കും. വെയ്റ്റിങേ..
    ട്രാവലിസ്റ്റഫാൻസ് ഇടുക്കി .💥💥💥💥💥💥💥♥️♥️♥️♥️♥️

  • @bennyjohn1709
    @bennyjohn1709 2 ปีที่แล้ว +1

    സുഖിച്ചു കണ്ടു കൊണ്ടിരുന്നതാ..,,
    പെട്ടെന്ന് തീർന്നു പോയി......
    മനോഹര കാഴ്ചകൾക്ക് കാത്തിരിക്കുന്നു......

  • @sijovarghese4261
    @sijovarghese4261 2 ปีที่แล้ว +1

    ❤️❤️❤️സാന്റപ്പൻ ഉയിർ

  • @vineeshvijayan6471
    @vineeshvijayan6471 2 ปีที่แล้ว +1

    സൂപ്പർ ❤️❤️

  • @pradheeshkooverypradheesh2498
    @pradheeshkooverypradheesh2498 2 ปีที่แล้ว +1

    കിടുക്കി സന്റപ്പോ ❤❤❤❤👍👍👍👍👍

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 ปีที่แล้ว +1

    ആ കോരവയിടൽ അടിപൊളി

  • @artandproject
    @artandproject 2 ปีที่แล้ว +5

    മലാവിയിലെ തൊട്ടറിഞ്ഞ യാത്രയിൽ ട്രാവലിസ്സ്റ്റാ കൂടെ അരുൺ ചേട്ടന്നും
    'നാളെ അടിച്ചു മീറ്ററായി നടക്കും ഇവിടെ എല്ലാരും'😂😂😂

  • @dileepdevas3747
    @dileepdevas3747 2 ปีที่แล้ว

    Full power .....💪
    Taski viliyadaa😃😃

  • @4l967
    @4l967 2 ปีที่แล้ว

    പൊളി മോനെ,,,,,യാ മോനെ santo പൊളി ട്ടാ 👌

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว

    Nthalea.... vethiyasthamaya kazhchakal santappaa😍😍🥰🥰🤗🤗🤗🤗

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +1

    ചാനലിന്റെ DP മാറ്റി അല്ലെ. പെട്ടെന്നു notification കണ്ടില്ല.
    Aiwa aiwa Africa..

  • @sundaresankottapurath5826
    @sundaresankottapurath5826 2 ปีที่แล้ว

    Sandapaaa thanks bro shyju bro thanks super episode

  • @jelinjacobkalappurackal9040
    @jelinjacobkalappurackal9040 2 ปีที่แล้ว

    മനോഹരം......

  • @babupr3222
    @babupr3222 2 ปีที่แล้ว

    അങ്ങനെ ആഫ്രിക്ക കല്യാണം പാവം മനുഷ്യർ പവർ വരട്ടെ

  • @user-yn7qu2xz4w
    @user-yn7qu2xz4w 10 หลายเดือนก่อน

    ഫുൾപവർ.....പൊളിച്ചുട്ടാ..... ❤️❤️👌👌q

  • @jyothishmathew6542
    @jyothishmathew6542 2 ปีที่แล้ว

    ഈ ചാനൽ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം തോനുന്നു

  • @shakeerthattummal5564
    @shakeerthattummal5564 2 ปีที่แล้ว

    Poli machane

  • @PradeepKumar-ng9we
    @PradeepKumar-ng9we 2 ปีที่แล้ว

    സാന്റപ്പോ പൊളി

  • @shajip.r7656
    @shajip.r7656 2 ปีที่แล้ว

    മലാവി ഗ്രാമ കാഴ്ചകളും ,അവിടുത്തെ മാർക്കറ്റ് കാഴ്ചകളും അതി മനോഹരം.കല്ലിയാണത്തിനു കൊടുത്ത ആൺ ധനം കൊള്ളാം . best wishes . waiting for next.❤❤❤❤❤❤👍👍👍👍👍👍

  • @deeputg6349
    @deeputg6349 2 ปีที่แล้ว +1

    Santapanu shyjo broykum Adipoli company anu kiyiyath Arun broo👏👏👏..ipo full power ayi videos

  • @manukavinath1239
    @manukavinath1239 2 ปีที่แล้ว

    Pewer..... Pever.... 🔥🔥🔥

  • @SUJEETHVLOGS
    @SUJEETHVLOGS 2 ปีที่แล้ว

    Super... adipoli.
    😜🎈🎈🎈🎈

  • @nandhukgopal263
    @nandhukgopal263 2 ปีที่แล้ว

    Superb.... ✌️✌️✌️

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว

    സൂപ്പർ കാഴ്ചകൾ

  • @ashokankarumathil6495
    @ashokankarumathil6495 2 ปีที่แล้ว

    പരിമിതമായ സൗകര്യത്തിലും ആ ജനത സന്തോഷിക്കട്ടെ ... അടിച്ചു പെളിക്കട്ടെ . നമ്മുടെ നാട്ടിൽ എൻണ്ടൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ല ?

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 2 ปีที่แล้ว

    Great ⚔️🔥👍🏽.

  • @albinjoy8461
    @albinjoy8461 2 ปีที่แล้ว +2

    Saantappa,shaijo chetta ,,,,,super videosinu vendi Katta waiting....👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰

  • @sarathsasi9679
    @sarathsasi9679 2 ปีที่แล้ว

    കാഴ്ചകൾ.... അത് തന്നെ 👌👌👌👌

  • @jithinageorge3859
    @jithinageorge3859 2 ปีที่แล้ว +2

    ഇതൊക്കെ ആണ് നമുക്കു നഷ്ട്ടപെട്ട പഴയ കാലം ❤️‍🔥😵‍💫❤️‍🔥
    ട്രാവലിസ്റ്റാ 🫡 പവറിസ്റ്റാ

  • @sasikumars2366
    @sasikumars2366 2 ปีที่แล้ว

    മലാ വി കാഴ്ചകൾ 👍👍👍

  • @rasheedali1679
    @rasheedali1679 2 ปีที่แล้ว

    ഇങ്ങനെ ഇടക്കു വച്ചു നിർത്തല്ലേ സാന്റപ്പാ😀

  • @chandramohankg3569
    @chandramohankg3569 2 ปีที่แล้ว

    ചാമ്പോ മീൻ കറിക്കും കപ്പയ്ക്കും കട്ട വെയ്റ്റിംഗ് 🤗🤗🤗🤗

  • @Setter-v3u
    @Setter-v3u 2 ปีที่แล้ว

    കുറെയധികം നല്ല മനുഷ്യർ വളരെ നല്ല വീഡിയോ ബ്രോ🥰👍👍👍👍

  • @memory_maker
    @memory_maker 2 ปีที่แล้ว

    കണ്ടിട്ട് മതിയാകുന്നില്ല 💞

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +1

    Poli

  • @Vivu1984
    @Vivu1984 2 ปีที่แล้ว

    Ennu puthiya video varilae, waiting

  • @joycr3249
    @joycr3249 2 ปีที่แล้ว

    ഹായ് സന്റപ്പാ അടിച്ചു പൊളിക്കുണ്ട് പവർ വനൂട്ട 👍👍👍

  • @pikachu98765
    @pikachu98765 2 ปีที่แล้ว +1

    Santappan uyirr... Mellu treveller okke thyrr..

  • @deepakkk1950
    @deepakkk1950 2 ปีที่แล้ว +1

    Adipolii vedios....nigalude koode sancharikkan kazhiyunnuduuu... Waiting for next episode

  • @അതുംഞാൻതന്നെ
    @അതുംഞാൻതന്നെ 2 ปีที่แล้ว

    ടാക്സ്കി വിളിയെടാ 😄👌

  • @GouriRRaji
    @GouriRRaji 2 ปีที่แล้ว +1

    Super 🥰🥰🥰🥰🥰🥰🥰🥰

  • @jubaierahmad9790
    @jubaierahmad9790 ปีที่แล้ว

    Travalite you are great

  • @klmallu9725
    @klmallu9725 2 ปีที่แล้ว

    വിളിക്കാത്ത കല്യാണത്തിന് പോയ le shyjo boy💥

  • @JubyBobby479
    @JubyBobby479 2 ปีที่แล้ว

    Fabulous 👍

  • @ratheeshcr685
    @ratheeshcr685 2 ปีที่แล้ว

    Vere level.

  • @littlegirlrichelle9452
    @littlegirlrichelle9452 2 ปีที่แล้ว

    Kalyana veetile kazhchakal nammude naattile pazhaya kalathu paranjuketta kalyanaveedukale ormippichu...enthayalum santappan content adipoli...kooduthal kazhchakalkkayi kathirikkunnu...power💯💪💪👍👍

  • @jinjohn1807
    @jinjohn1807 2 ปีที่แล้ว

    Great.....

  • @Sebastian-te4wh
    @Sebastian-te4wh 2 ปีที่แล้ว

    കാഴ്ചകളുടെ പൂരം..... തൃശൂർ പൂരത്തിന്റെ നാട്ടിൽ നിന്നും സാന്റപ്പൻ പോയി നമുക്ക്‌ നൽകുന്നു 🌷

  • @srijeeshpdr7883
    @srijeeshpdr7883 2 ปีที่แล้ว +1

    Power varatte 🔥🔥🔥

  • @asharaflondon439
    @asharaflondon439 2 ปีที่แล้ว

    Very good

  • @boscoyousuf9126
    @boscoyousuf9126 2 ปีที่แล้ว

    Waiting ayirunnu

  • @suluc2913
    @suluc2913 2 ปีที่แล้ว +1

    South Africa super 🙏🙏 specialy dosa sambar 👍 kitchen very neet food making neet 👍👍

  • @ramachandranvb4170
    @ramachandranvb4170 2 ปีที่แล้ว

    സൂപ്പർ

  • @sijilsukusijilsuku4724
    @sijilsukusijilsuku4724 2 ปีที่แล้ว

    Orupad ishtam🥰🥰🥰🥰

  • @judelinejain4670
    @judelinejain4670 2 ปีที่แล้ว

    Super 👍

  • @smishasuresh4655
    @smishasuresh4655 2 ปีที่แล้ว

    തൃശൂർ ഭാഷ യും കൂടെ ആഫ്രിക്കൻ കല്യാണവും 😍😍

  • @josephfrancis1253
    @josephfrancis1253 2 ปีที่แล้ว

    Polichu santappa

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว

    അടിപൊളി 🤣❤❤❤❤👍👍❤❤❤❤

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 ปีที่แล้ว +3

    African village life in true sense brought to us by travelista, which is very beautiful. A visit to a marriage house a day before gave a good picture of African life from Malawi. Waiting for further episodes from Malawi. Thank you all. R.K.NAIR.

  • @traveladobymaneesh7058
    @traveladobymaneesh7058 2 ปีที่แล้ว

    Set👍😍

  • @mminhajmk
    @mminhajmk 2 ปีที่แล้ว

    ആഫ്രിക്കയിലെ കല്യാണവും കൂടി 😊👍

  • @libinkannampuzhaantony
    @libinkannampuzhaantony 2 ปีที่แล้ว +1

    Ethra sundharamaya manushyar.. Hridhayam kondanu avaru team travelista ye ethirettath.. orupad Santhosham for this wonderful experience.

  • @rakheesuresh678
    @rakheesuresh678 2 ปีที่แล้ว

    Great episode

  • @ranjithsnair9418
    @ranjithsnair9418 2 ปีที่แล้ว

    പെട്ടെന്ന് തീർന്നു പോയി

  • @ashwinash7755
    @ashwinash7755 2 ปีที่แล้ว +1

    🚚📽️💕

  • @arjunthevar3454
    @arjunthevar3454 2 ปีที่แล้ว

    Power 💪

  • @babysurya4179
    @babysurya4179 2 ปีที่แล้ว +1

    Baby Surya Palakkad Santobro Malawi super 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 ปีที่แล้ว

    അങ്ങിനെ മലാവിയിലെ കല്യാണത്തിന്റെ തലേദിവസം കണ്ടു അവരുടെ പാട്ട് ഡാൻസും ആന്റപ്പനെയും ടീമിനെയും വെൽക്കം ചെയ്തത് നന്നായിരുന്നു പുതിയ ഒരു അനുഭവമായിരുന്നു വീഡിയോ 👌👌 ഐവ ആഫ്രിക്ക

  • @krishnarajkr988
    @krishnarajkr988 2 ปีที่แล้ว

    Power power

  • @CTMACHANSTORIES
    @CTMACHANSTORIES 2 ปีที่แล้ว

    Veedum Africa vibes

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว

    poli poli...

  • @ebeasjames2469
    @ebeasjames2469 2 ปีที่แล้ว

    Aiwa Africa 🌍

  • @Jayakumar-hz5fs
    @Jayakumar-hz5fs 2 ปีที่แล้ว

    മലാവി ...... എന്താല്ലേ ചിന്തിക്കാൻ പറ്റോ👌👍😄

  • @Sebastian-te4wh
    @Sebastian-te4wh 2 ปีที่แล้ว

    വിഷ്ണുവിനും, ഷൈജു ബ്രോക്കും.... ആശംസകൾ 🌹.... സാന്റപ്പൻ നിങ്ങളെയും പവർ ആക്കി