EP#31🇹🇿യാത്ര ചെയ്യാൻ ഇനി ജോലി കണ്ടുപിടിക്കണം | CAPE2CAIRO | TANZANIA 🇹🇿🇹🇿🇹🇿

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • EP#31 🇹🇿യാത്ര ചെയ്യാൻ ഇനി ജോലി കണ്ടുപിടിക്കണം | CAPE2CAIRO | TANZANIA 🇹🇿🇹🇿🇹🇿
    #africa #travel #trending
    മലയാളികൾഎന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

ความคิดเห็น • 589

  • @travelstoriesbyshyjo
    @travelstoriesbyshyjo 2 ปีที่แล้ว +197

    പുതിയ രാജ്യം പുതിയ അനുഭവങ്ങൾ ടീം travelista മുന്നോട്ട്.. നിങ്ങൾ ഞങ്ങൾക്ക് തരുന്ന അകമഴിഞ്ഞ സപ്പോർട്ടിന് ഒരായിരം നന്ദി. Team travelista heading to Cairo Egypt.. Aiwa Africa....

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +41

    സൈക്കിൾ ചവുട്ടി നടന്ന കാലം മുതൽ കൂടെ കൂട്ടിയതാ ട്രവേലിസ്റ്റയെ .....അന്ന് മുതലുള്ള സപ്പോർട്ട് ഈപ്പോഴുമുണ്ട് പിന്നെന്തിനാ നിർത്തണെ....,പവർ വാരട്ടെട്ടൊ....💪💪💪💪

  • @najeebmampilly
    @najeebmampilly 2 ปีที่แล้ว +5

    ഷൈജുവിൻ്റെ പോസിറ്റീവ് എനർജി വേറെ ലെവലാണ്... നിങ്ങ പൊളി മക്കളേ നുമ്മ കട്ടക്ക് കൂടെയുണ്ട്

  • @shajip.r7656
    @shajip.r7656 2 ปีที่แล้ว +14

    സാന്റപ്പാ, ചാനൽ ഒന്നും നിർത്തണ്ട വീഡിയോ continue ചെയ്യൂ. ഞങ്ങൾ കൂടെ ഉണ്ട്. മറ്റുള്ള സ്ഥലം പോലെ അല്ല ടാൻസാനിയ, ശ്രദ്ധിച്ചു ഒക്കെ പോകുക. ദൈവം അനുഗ്രഹിക്കട്ടെ . best wishes ❤❤❤❤👍👍👍👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +24

    സാന്റപ്പാ 😍
    യാത്ര തുടരട്ടെ, കാണാൻ സപ്പോർട്ട് ആയിട്ട് ഞങ്ങളുണ്ട് 🤗👌👌👌

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +10

    ഓരോ episode ഉം വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ലഭ്യമാക്കുന്നത്. Very interesting.

  • @santhoshneeliyara7981
    @santhoshneeliyara7981 2 ปีที่แล้ว +13

    സാൻ്റപ്പാ...... ട്രാവലിസ്റ്റയുടെ പവർ ഓരോ എപ്പിസോഡുകൾ കഴിയുംതോറും കൂടി കുടി വരുന്നുണ്ട്👍👍👍 .പുതിയ അറിവുകൾ ,പുതിയ കാഴ്ചകൾ കാത്തിരിക്കുന്നു വരും വിസ്മയങ്ങൾക്കായി .Love You Dearട 😍😍😍😍.Aiwa Africa .. ട്ടാ ❤❤❤❤❤❤❤

  • @antoakkara7649
    @antoakkara7649 2 ปีที่แล้ว +8

    ഹായ് ഷൈജുഭായ്, പുതിയ അവതരണ രീതി കൊള്ളാം, രണ്ടാളും കൂടിയുള്ള തമാശകൾ കാരണം നേരം പോയതറിഞ്ഞില്ല, യാത്രകൾ തുടരട്ടെ,..... കൂടെ ഞങ്ങളുണ്ട്... 👍👍👍👍👌👌👌👌❤️❤️❤️❤️

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +7

    ഷൈജോബ്രോയുടെ യാത്ര വിവരണം അടിപൊളി. പുതിയ നാട്
    പുതു പുത്തൻ കാഴ്ചകൾ
    ട്രാവലിസ്റ്റയുടെ മുന്നേറ്റത്തിൽ
    ഞാൻ അഭിമാനിക്കുന്നു.
    ❤❤❤👍❤❤❤

  • @nila7860
    @nila7860 2 ปีที่แล้ว +2

    നിങ്ങളോട് കട്ട അസൂയ ഉണ്ടെനിക്ക്.ഒപ്പം സന്തോഷവും.എനിക്ക് travelling ഭയങ്കര ഇഷ്ടമാണ്.കിട്ടിയ ഭാഗ്യം ഒഴിവാക്കരുത്. Go ahead 👏👏👍👍👍

  • @ko_chapee__8648
    @ko_chapee__8648 2 ปีที่แล้ว +5

    , നിങ്ങള് വീഡിയോ continue ചെയ്യാണം

  • @abhilashos1588
    @abhilashos1588 2 ปีที่แล้ว +8

    കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ ട്രിപ്പിൽ കാണാൻ തുടങ്ങിയതാ ഷൈജോ ഭായ് നെ, തയ്യിൽ ഷൈജോ ഭായ് ഇല്ലാതെ എന്ത് overlanding ഒപ്പം santtappan ന്റെ content visuals ഉം കൂടി ആകുമ്പോ ശരി പവർ വരുട്ടോ, ഇനിയും ഒരുപാട് രാജ്യങ്ങൾ, continent യാത്ര ഈ ജോഡി തന്നെ complete ചെയ്യാൻ സാധിക്കട്ടെ, ഒപ്പം south ആഫ്രിക്കൻ ടൂർസ് കാര്യം serious ആയി നടക്കട്ടെ, ഷൈജോ &santtappo ജീവിതത്തിൽ കൂടുതൽ ഉയർച്ചകൾ ഉണ്ടാവട്ടെ ❤❤❤❤❤ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏aiwa africa

  • @sujithmathew3688
    @sujithmathew3688 2 ปีที่แล้ว +5

    യാത്രകൾ തുടരട്ടെ, പുതിയ കാഴ്ചകൾ വ്യത്യസ്തരരായ ആളുകൾ, അങ്ങനെ കണ്ടന്റുകൾ വരട്ടെ, പവർ വരട്ടെ 💥💥💥💥💥💥💥👏👏😄👏👍👍ആശംസകൾ, സൂക്ഷിക്കുക, സേഫ്റ്റി ആയിരിക്കുക 👍👍👍

  • @shanezhara4418
    @shanezhara4418 2 ปีที่แล้ว +1

    Travelista 🔥🔥🔥🔥Aiwa Africa🔥🔥🔥🔥🔥shaijo boi അവതരണം കലക്കി 👍👍👍

  • @WhyButWhy_
    @WhyButWhy_ 2 ปีที่แล้ว +3

    സാന്റോ ബ്രോ, ഇത്രേം വീഡിയോ ക്വാളിറ്റി ഉള്ള ചാനൽ നിറുത്തരുത് . പുതിയ ഐഡിയകൾ എല്ലാം നല്ലതിന് തന്നെ നമ്മളുണ്ട് കൂടെ. പക്ഷെ ചാനൽ നിർത്തുന്ന കാര്യം മറന്നേക്കു എന്നിട്ടു പവർ വരട്ടെ….
    With love from Thrissur 😍😍😍😍

  • @epicvoicekerala78
    @epicvoicekerala78 2 ปีที่แล้ว +5

    ഞാൻ ലോകം കാണുകയാണ് നിങ്ങളിലൂടെ വേറെ ഒരിടത്തും ഇത്തരം കാഴ്ചകൾ കാണാൻ ഇല്ല...views കുറവാണെന്ന് കരുതി ചാനൽ നിർത്തണ്ട അല്പം നിലവരമുള്ളവർ ആണ് നിങ്ങളുടെ ചാനൽ കാണുന്നത് അതുകൊണ്ടാണ് കാഴ്ചക്കാർ കുറവ് ...അല്ലെങ്കിൽ ഇത്ര കഷ്ടപ്പെട്ട് ചെയ്യുന്ന ഓരോ videosum ആളുകൾ കണത്താതെന്താണ് മുൻപോട്ട് പോകു ആർഹിച്ചത് നിങ്ങളെ തേടിയെത്തും ...അവിടേക്കുള്ള യാത്രകൾ കടിനമായിരിക്കും പക്ഷെ ഒരു നാൾ വിജയം നിങ്ങളെ തേടി വരും ബ്രോ....

  • @abhilashabhi7204
    @abhilashabhi7204 2 ปีที่แล้ว +1

    ഞാൻ സാന്റപ്പന്റെ വീഡിയോ കാണാൻ തുടങ്ങിയത് പാരിസിൽ നയ്മറിന്റെ വീട് കാണിച്ചില്ലേ അന്നാണ് ചാനൽ സബ്സ്ക്രൈബ് ചെയുന്നത് ഇന്നലെയാണ് നോട്ടിഫിക്കേഷൻ വന്നത് അപ്പോൾ തന്നെ ആഫ്രിക്കൻ ട്രപ്പിന്റെ വീഡിയോസ് ഒരുവിധം എല്ലാം കണ്ടു അടിപൊളി 👍👌❤️

    • @balakrishnana3432
      @balakrishnana3432 ปีที่แล้ว

      'സാൻ്റ പ്പാവിഡ്ഡിത്തം പറയാതിരിക്കൂ ഷൈജുകൂടെയുള്ളത് എത്രയോ നല്ലതാണ്ട്രാവലിസ്റ്റനിർത്തരുത് നല്ല ഒരു ചാനൽ തന്നെയാണ് - നല്ല കാലം വരും തീർച്ച -

  • @chithraharikumar
    @chithraharikumar 2 ปีที่แล้ว +15

    You both make a good team. I wish you make more traveling vlogs together. Was shocked to see the title. Please never consider to stop the channel. You will definitely get good results for your hardwork. Its definitely a good idea to start a travel business along with vlogging. Best wishes 💐

  • @sintosebastian9553
    @sintosebastian9553 2 ปีที่แล้ว +1

    ട്രാവലിസ്റ്റ & സാന്റപ്പൻ എന്ത് തുടങ്ങിയാലും ഫുൾ സപ്പോർട്ട് 💪പ്രാർത്ഥനയും കൂടെ ഉണ്ടാവും 😍👌🙏🏻... സിന്റപ്പൻ ദുബായ്

  • @krishnakumarp8382
    @krishnakumarp8382 2 ปีที่แล้ว +1

    സാന്റപ്പന് ഫുഡ് വ്ളോഗിൽ വലിയ സാദ്ധ്യതയുണ്ട്.
    നല്ല ഭക്ഷണ പ്രിയൻ.

  • @dijojoseph524
    @dijojoseph524 2 ปีที่แล้ว +2

    യാത്രയിലൊ ഒരോ പരബരയും വൃതൃസ്ത അനുഭവം ആണ് സമ്മാനിക്കുന്നത് മിഴികൾ തുടിക്കുന്ന മനസ്സു നിറക്കുന്ന കാഴ്ച്ചകൾക്കായി കത്തിരിക്കുന്നു………….യാത്രകൾതുടരട്ടെ😍👍

  • @maggiethomas6836
    @maggiethomas6836 2 ปีที่แล้ว +7

    It is really good to see the Shaijo-Santo bonding get better each day. Fairly good content too. Shaijo is revealing another facet of his personality- his ability to mimic ! Well, that talent comes from observation of people. And I'm sure, that close observation helps in his nursing profession too. Looking forward to great videos from Santo and special inputs from Shaijo!

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് വളരെ അതിമനോഹരമായിരുന്നു ഷൈജുവിനെ തമാശ കൊള്ളാം സംസാരിച്ചും പറഞ്ഞു പോകുന്നത് നല്ലതാണ് ഉറക്കം വരത്തില്ല കൊമ്പ് വെച്ച പശുക്കൾ കാണാൻ നല്ല ഭംഗിയുണ്ട് പവർ വന്നുതുടങ്ങി മുന്നോട്ടുള്ള യാത്ര നല്ലരീതിയിൽ പോട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🔥🔥🔥🔥❤️😘😘❤️❤️🎥💯👌👌🌷🌷🥀🥀💪💪💪💪🌷🔥🔥

  • @mminhajmk
    @mminhajmk 2 ปีที่แล้ว +2

    നിങ്ങൾ മാത്രമല്ല, നമ്മൾ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്,
    ഒപ്പമുണ്ട്.. 😊🤝

  • @madhurianil5106
    @madhurianil5106 2 ปีที่แล้ว +2

    Channel nirthyal santochettan evide anno avide vannu 🤛 travel cheyyan pattatha orupadu per und avarkk ithu kanumpol kittuna oru feel undalo athu paranju ariyikan pattila so don't stop
    Full on full power 🔥🔥

  • @asokankrp2264
    @asokankrp2264 2 ปีที่แล้ว

    എല്ലാ എപ്പിസോടും കാണാറുണ്ട് സൂപ്പർ... 👌

  • @ratheeshmr9670
    @ratheeshmr9670 2 ปีที่แล้ว

    ആഫ്രിക്കൻ ടൂർ കമ്പനി തുടങ്ങുന്നത് വളരെ നന്നായിരിക്കും കൂടെ യാത്ര ചെയ്യുന്നവർക്ക് ചാനൽ വീഡിയോയിൽ അവരെയും പങ്കെടുപ്പിക്കാം അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കുവാൻ ഈ ചാനൽ ഉപകാരപ്പെടും ഇങ്ങനെയുള്ള സംരംഭങ്ങൾ തുടങ്ങിയാൽ മലയാളികളായ യാത്രാ പ്രേമികൾക്ക് ഇത് ഇതൊരു നല്ലൊരു അവസരമായി പ്രയോജനപ്പെടും

  • @naseercm8420
    @naseercm8420 2 ปีที่แล้ว +2

    നിർത്തരുത് നമ്മൾ കൂടെ ഇല്ലേ....സന്റപ്പാ 👌🙏നിങ്ങൾ പൊളിക്ക്...

  • @abdulmanafabdulmanaf8234
    @abdulmanafabdulmanaf8234 2 ปีที่แล้ว +3

    സഞ്ചരിക്കുമ്പോൾ വീഡിയോയുടേ കൂടുതൽ ഭാഗവും സൻറ്റപ്പൻറ്റേ മുഖം മാത്രമാണ് കാണിക്കുന്നത്, സംസാരിക്കുമ്പോൾ ക്യാമറ പുറത്തേ കാഴ്ചകളിലേക്ക് പിടിച്ചാൽ നന്നായേനേ

  • @bijusugatha8984
    @bijusugatha8984 2 ปีที่แล้ว +2

    ഷൈജോ ഭായ് കലക്കീട്ടാ 👍🏻👍🏻❤❤❤കാഴ്ചകൾക്കുവേണ്ടി കട്ട വെയ്റ്റിംഗ് ❤❤❤❤

  • @sunilvlogs1229
    @sunilvlogs1229 2 ปีที่แล้ว +2

    മാലാവി അടിപൊളി ആണ് അരുൺ ആൻഡ് ഫ്രണ്ട്‌സ് സൂപ്പർ. നിങ്ങൾ താൻസാനിയ യിൽ ethr നാൾ

  • @dileepchakkingal3030
    @dileepchakkingal3030 2 ปีที่แล้ว +1

    Hi Santappan, it’s nice to see you marked a milestone on your travel journey with “500 videos” on Travelista. Congratulations on your incredible success for reaching this milestone. We can feel the hard work and struggles of yours and Shijo boy to bring videos to us everyday on this African travel series.

  • @sreejith2308
    @sreejith2308 2 ปีที่แล้ว +1

    സാന്റപ്പാ കേരളത്തിൽ നിന്നും ഈ 3 രാജ്യങ്ങളിലേക്ക് ഒരു പാക്കേജ് ഓവർലാൻഡിംഗ് ട്രിപ്പ്‌ നടത്തു ഞാനും എന്റെ ഫ്രിണ്ടും റെഡി

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 2 ปีที่แล้ว +3

    Channal nirthanda njagal unde koode🥰❤❤❤❤🔥

  • @sijilsukusijilsuku4724
    @sijilsukusijilsuku4724 2 ปีที่แล้ว +2

    Entho bayankarishtaaanj ee series

  • @suluc2913
    @suluc2913 2 ปีที่แล้ว +5

    Channel continue cheyyanam🙏 super breakfast rich protein🙏🙏🙏🙏

  • @callmejk2k24
    @callmejk2k24 2 ปีที่แล้ว +4

    One of the best traveller in kerala love from Karnataka ❤️❤️❤️❤️❤️

  • @rithus_world
    @rithus_world 2 ปีที่แล้ว +1

    Santappa.... Shyjoboy
    Full support full power
    Super 👌🏻👌🏻👍🏻🥰❤️

  • @jijuize
    @jijuize 2 ปีที่แล้ว +4

    THANKS SANTAPPA PUTTING VIDEOS DAILY WE WANT TO SEE UR VIDEOS DAILY

  • @leenkumar5727
    @leenkumar5727 2 ปีที่แล้ว +1

    ആഫ്രിക്കയുടെ landscape വെച്ച് ഒരു അടിപൊളി cooking video പ്രതീക്ഷിക്കുന്നു

  • @SBKVLOGZ
    @SBKVLOGZ 2 ปีที่แล้ว +3

    Please, നെഗറ്റീവ്thumplineഇടല്ലേ. അല്ലാതെ തന്നെ വീഡിയോ സിനു Reach കിട്ടുന്നുണ്ടല്ലോ.

  • @MuhammedIsmaeelParapurath
    @MuhammedIsmaeelParapurath 2 ปีที่แล้ว +7

    Love from Bangalore 💕 keep going bro … eagerly waiting to see visual beauty of Egypt Cairo … post videos everyday bro … love you guys .. spulber shyjo excellent

  • @seemaseema7354
    @seemaseema7354 2 ปีที่แล้ว +1

    Valare nalla avadharanam

  • @ratheeshvarma
    @ratheeshvarma 2 ปีที่แล้ว +1

    13:01 pasuvalla santappa....kalayanu

  • @ronaldjohn5072
    @ronaldjohn5072 2 ปีที่แล้ว +1

    നിങ്ങളുടെ നല്ല പവർ ഐറ്റംസ് ആയിട്ടുള്ള കണ്ടന്റ് വീഡിയോസ് കാണാതെ മിസ് ആയവർക്ക് വല്ലാത്തൊരു നഷ്ട്ടം തന്നെയാണ്. ആ നഷ്ടം എന്തായാലും ഞങ്ങൾ സ്ഥിരം ടീമിന് വേണ്ട! എന്നും കൂടെ യാത്ര ചെയ്യാൻ ഉണ്ടാകുട്ടേ!!!

  • @ajithraveendran5342
    @ajithraveendran5342 2 ปีที่แล้ว +1

    Ennatae video color ayittund💕

  • @shamajed
    @shamajed 2 ปีที่แล้ว

    Very good episode, video kaanumbol time ponathariyulla , perfect making.

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 ปีที่แล้ว +7

    May be due to internet problems videos are not coming to your normal timing, which may affect viewership. Road trip views are good, and as someone suggested earlier its better to face the camera outside rather than to you both. Thank you both again. Good going. R.K.NAIR.

  • @sreeragh2010
    @sreeragh2010 2 ปีที่แล้ว +2

    സ്പൽബർ ഷൈജു പൊരിച്ചു. ട്രാവലിസ്റ്റ മുന്നോട്ട് 💪🏻💪🏻💪🏻💪🏻. ഐ വാ ആഫ്രിക

  • @SUJEETHVLOGS
    @SUJEETHVLOGS 2 ปีที่แล้ว

    അടിപൊളി... ഒരു ടൂർ പാക്കേജ് തുടങ്ങു... സെറ്റ് ആവും... എല്ലാർക്കും. അവസരം ഉണ്ടാവട്ടെ.....

  • @vineethbhaskaran9099
    @vineethbhaskaran9099 2 ปีที่แล้ว +1

    Ningal fbyil and instayil continues reels itt videos views increase cheyuu… videos are amazing 😻

  • @ashrafjjkd763
    @ashrafjjkd763 2 ปีที่แล้ว +1

    Gd thirumanam keep it chanl nnirithkla

  • @fazinhanik2887
    @fazinhanik2887 2 ปีที่แล้ว +1

    Nigal powlikk mchammaree.. njgal kudeyund💯💯❤️❤️❤️

  • @muhammedadhil1155
    @muhammedadhil1155 2 ปีที่แล้ว +1

    Oro videokkum waiting aan santappa....pwolikka pwolikka pwolich adakka 🔥
    Power verattetta 🔥

  • @anupamabinu8810
    @anupamabinu8810 2 ปีที่แล้ว

    Travelista tours Southern Africa is a great idea. Spulber Shyjo Adipoli commentary.

  • @lijimathew4838
    @lijimathew4838 2 ปีที่แล้ว +2

    That’s a good idea to start a travel company. 👍😊 . Good luck

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +1

    മലപുറത്ത് നിന്ന് നിന്റെ യാത്രക്ക് എല്ലാവിധ ആശംസകളും

  • @TravelingTraveler-
    @TravelingTraveler- 2 ปีที่แล้ว +1

    Good news...പണ്ടേ നിർത്തേണ്ടതായിരുന്നു....

  • @sarathk6786
    @sarathk6786 2 ปีที่แล้ว +2

    യാത്ര തുടരുക ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിങ് അണ്

  • @nandhukgopal263
    @nandhukgopal263 2 ปีที่แล้ว +4

    ജൂനിയർ സന്തോഷ്‌ ജോർജ് കുളങ്ങര, ഷൈജോ ബോയ് 😄😄😄.....

  • @prasadamith
    @prasadamith 2 ปีที่แล้ว +1

    Bro video Ellam super ayyetuda ta

  • @ajikumarpc6030
    @ajikumarpc6030 2 ปีที่แล้ว

    അജുസ് വേൾഡ്ൽ മച്ചാനെ കണ്ടപ്പോൾ മുതൽ കൂടെ കുടിയതാണ്... എന്നും എപ്പോളും കൂടെ കാണും 😘😘ഫുൾ ഓൺ ഫുൾ പവർ

  • @sindhubasanta4013
    @sindhubasanta4013 2 ปีที่แล้ว +1

    👍 വീഡിയോ

  • @akshaym8405
    @akshaym8405 2 ปีที่แล้ว +2

    Length kuranjalum prashanam ila, ithupole daily video ittal santhosham

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว

    ട്രാവലിസ്റ്റ എന്നും പുതിയ അനുഭവമാണ് ഷൈ ജോബോയിയുടെ യാത്രാവിവരണവും അറിവുകളും മികച്ചതായി തോന്നി'നിങ്ങളുടെ കോമഡികൾ ആസ്വദിച്ചുെ നിങ്ങളോടുകൂടെ യാത്ര ചെയ്യുന്നത് പോലെ ഐ വ....♥️♥️♥️♥️ ആഫ്രിക്ക😍😍😍😍 ട്രാവലിസ്റ്റ് ഫാൻസ് ഇടുക്കി ...

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +1

    നമ്മുടെ രാജ്യത്തിന്റ kankrej പശു പോലെ ഉണ്ട്..

  • @sajijayamohan1514
    @sajijayamohan1514 2 ปีที่แล้ว

    ആഫ്രിക്കൻ ടൂർ ഓപ്പറേറ്റിംഗ് നല്ല ആശയമാണ്.താല്പര്യമുള്ള ഒരുപാട് പേരുണ്ട്.പ്രധാനമായും അവിടുത്തെ വൈൽഡ് ലൈഫ് എക്സ്പീരിയൻസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്.തുടങ്ങിയാൽ ഒരു ട്രിപ്പിൽ ഞാനും വരും.

  • @noufal37
    @noufal37 2 ปีที่แล้ว +1

    ഉഗാണ്ടയിൽ ഭൂമധ്യരേഖ ക്രോസ്സ് ചെയ്ത ഫോട്ടോസ് കണ്ടു. പവർ
    👌👏💪❤️

  • @abhijithanish1164
    @abhijithanish1164 2 ปีที่แล้ว

    Idea kollam santappan chetta.....
    Ath angu nadappilakk polikkum

  • @jacksonantony2748
    @jacksonantony2748 2 ปีที่แล้ว

    ആഫ്രിക്കൻ നാടുകളിലൂടെ അകക്കാമ്പുകൾ തേടിയുള്ള അതിമനോഹരയാത്ര ട്രാവലിസ്റ്റക്ക് ഒപ്പമാകുമ്പോൾ അത് കൂടുതൽ ആനന്ദപ്രദമാകും... വളരെ നല്ല ആലോചനയാണ് സാന്റപ്പാ... ടൂർ ഓപ്പറേറ്റർ എന്നത് 😍

  • @bharatmatha1877
    @bharatmatha1877 2 ปีที่แล้ว +1

    We understand that the vehicle kappithan belongs to Shyju because... The running of Mr. Shyju shows very well.....

  • @harist8050
    @harist8050 2 ปีที่แล้ว +4

    സാന്റപ്പനും കൂട്ടുകാരനും തമാശ പറയുകയാണോ അതോ ശരിക്കും ആണോ 🙏🙏🙏ദയവു ചെയ്ത് നിർത്തരുത് ആയിരം കുതിരശക്തിയോടെ നമുക്ക് കൈറോ വരെ പോകണം AIWA AFRICA😍😍😍AIWA AIWA AFRICA 👌👌👌

  • @grishasunny2184
    @grishasunny2184 2 ปีที่แล้ว +1

    Super episode.keep going on .both of you rocking. Aiwa Africa.

  • @VijeeshVijimon
    @VijeeshVijimon 10 หลายเดือนก่อน

    വെരി.... ഗുഡ്.... മച്ചാന്മാരെ.. 👌👌👌❤️👍

  • @saneeshmadhupully7518
    @saneeshmadhupully7518 2 ปีที่แล้ว +3

    നിങ്ങൾ നിങ്ങളുടെ ഫേസ് എപ്പോളും കാട്ടാദ്ദേ പുറത്തുള്ള കാഴ്ച കാട്ടു

  • @arjunharidas3328
    @arjunharidas3328 2 ปีที่แล้ว +1

    സ്പൾബർ ഷൈജോബോയ് അടിപൊളി 😂🥰... Travelista ❤️🥰.. power വന്നുട്ടോ ❤️

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +2

    സാന്റപ്പാ ഇത് ഈ വല്യ കൊമ്പ് ഉള്ളത് പശു വല്ല .അത് ഈ ഇനത്തിലെ കാളയാണ്.

  • @Riyasck59
    @Riyasck59 2 ปีที่แล้ว

    ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ 😞
    എന്നും കട്ട support ഉണ്ടാകും💪🔥

  • @user-nc5dh7pm4h
    @user-nc5dh7pm4h 2 ปีที่แล้ว +4

    ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
    കാറ്റിൻ ഗതിയറിയാതോരോ വഴികളിലും പോകാൻ നീയുണ്ടേൽ പോര്
    പേമാരി കോളും വന്നേ
    കാറിൻ കല മേലെ കണ്ടേ
    മഴ മൂടും മാമല മുകളിൽ ഇടിമിന്നൽ തൂന്നതുമുണ്ടെ
    പേമാരി കോളും വന്നേ
    കാറിൻ കല മേലെ കണ്ടേ
    മഴ മൂടും മാമല മുകളിൽ ഇടിമിന്നൽ തൂന്നതുമുണ്ടെ
    ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    മായലോകം കണ്ടു രസിക്കാൻ ഏന്നുണ്ടട താന്തോയം
    മേഘത്തേരിൽ പാറിനടക്കാൻ ഏന്നുണ്ടട തുള്ളാട്ടം
    കാടിൻ നടുവിൽ കൂടുണ്ടാക്കാൻ കാതങ്ങൾ താണ്ടുമ്പോൾ
    പാരിൻ മറവിൽ പ്രായം മറയും കാലം അതു വഴി മാറും
    അലതല്ലും തിരകളെയൊന്നായ് കൈക്കുമ്പിളിൽ കോരിയെടുത്തേ
    തിരമൂടിയ കരയുടെ മേലെ കാക്കാത്തി കിളിയതു ചോന്നേ
    അലതല്ലും തിരകളെയൊന്നായ് കൈക്കുമ്പിളിൽ കോരിയെടുത്തേ
    തിരമൂടിയ കരയുടെ മേലെ കാക്കാത്തി കിളിയതു ചോന്നേ
    ദൂരെ വെണ്മലയിൽ സൂര്യൻ പൊന്നണിയും നേരം കണ്ടുണരാൻ പോര്
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    പോകും ചെറുവഴികളിലൊരുചിരി മലരൊളിയായി
    തേടും വിൺമനസിലു കുളിരെഴും ആഴകുകളെ
    നേടാം പേറാം ഈ യാത്രയിൽ
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    തെയ് തെയ് തക തോം (തെയ് തക തോം)
    തെയ് തെയ് തെയ് തക തോം
    ❤️❤️❤️💕💕💕💕

  • @chandramohankg3569
    @chandramohankg3569 2 ปีที่แล้ว +6

    thumbnail കണ്ടു ഞെട്ടി കാണാൻ വന്നതാ 😳😳😳പിന്നെ ഷൈജു ബ്രോ ട്രാൻസാനിയ എന്ന് പറയുന്ന പോലെ തോന്നി ..Tanzania അല്ലെ

  • @Iiiii79-f8j
    @Iiiii79-f8j 2 ปีที่แล้ว +1

    സ്പൾബെർഗ് പൊളിയാണ്😂🔥

  • @Arjun-jy4ci
    @Arjun-jy4ci 2 ปีที่แล้ว +4

    Good decision, Some times we need a break..

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว

    കൂടെ ഉണ്ടാവും എന്നും.... Go ahead. ❤❤👍

  • @bennyjohn1709
    @bennyjohn1709 2 ปีที่แล้ว +1

    പുതിയ കാഴ്ചകൾക്കും, വിശാലമായ അനുഭവങ്ങൾക്കും കാത്തിരിക്കുന്നു......

  • @littlegirlrichelle9452
    @littlegirlrichelle9452 2 ปีที่แล้ว

    Caption kandu onnu vishamichu.... em hayalum innathe episodum pathivu pole kalakkittaaa..... praying you guys get rewarded for your efforts....poweresh💪💪💪💯💯💯

  • @rizwanps6878
    @rizwanps6878 2 ปีที่แล้ว

    Shyjo chetante spulber kidu... ❤️😂😃😍

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +1

    ബുദ്ധിപരമായ തീരുമാനമായി ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ ഉണ്ട് ഇതിനെക്കുറിച്ച് അറിവില്ലാത്ത വരും ഡ്രൈവ് ചെയ്യാൻ അറിയാത്തവരും

  • @naveendivakar5867
    @naveendivakar5867 2 ปีที่แล้ว

    Malayalathile ettavum nalla visually rich aayittulla channel. athu aalukal sweekarikkunillenkil oru break edukku.. ethrayum naal kashtappetathinte result ennenkilum kittum.

  • @sandysrsandy2989
    @sandysrsandy2989 2 ปีที่แล้ว

    ഷൈജു ചേട്ടനും സാന്റപ്പനും സൂപ്പർ ആണ്..We enjoying your trip

  • @sanjurl8407
    @sanjurl8407 2 ปีที่แล้ว +1

    Santappaaa yaathraa thudaratteee kaazhchakal varattee!!

  • @kannandeepu1582
    @kannandeepu1582 2 ปีที่แล้ว +1

    പൊളിക്ക്

  • @jobintommandapam1809
    @jobintommandapam1809 2 ปีที่แล้ว +1

    Great going

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp 2 ปีที่แล้ว +11

    I think , you spoke about stopping channel before also ? Understand your frustration for putting this much effort in time and money. Most important you are staying away from your family including the time to spend with kid . Of course you can say TH-cam is your job and sometimes people working in gulf stay away from family. But viewership is less and some reason travel videos not attracting viewers. Make wise decision according to your condition and consult with your family. All the best

  • @albertthomas5848
    @albertthomas5848 2 ปีที่แล้ว +4

    Love u Travelisttaaa 😍😍😍🥰🥰🎉🎉👍👍👍
    ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ പിന്നെ എന്തിനു ചാനൽ നിർത്തേണ്ണം. 🎉🥰🥰

  • @lovetotravelzone
    @lovetotravelzone 2 ปีที่แล้ว

    വളരെ മനോഹരമായ ഒരു എപ്പിസോഡ് 😍സ്പൾബർ ഷൈജോ പൊളിച്ചു

  • @parvathysham189
    @parvathysham189 2 ปีที่แล้ว +1

    Love this video 😍 ningalde bonding adipoli aanu..god bless you ❤️❤️

  • @KrishnaDas-ev6mo
    @KrishnaDas-ev6mo 2 ปีที่แล้ว +1

    Power on

  • @pesskillsandgoals5614
    @pesskillsandgoals5614 2 ปีที่แล้ว

    നല്ല അഭിപ്രായം

  • @sabithasaji7953
    @sabithasaji7953 2 ปีที่แล้ว

    Shyjo s commentary was really nice .

  • @mohammedrabeeh347
    @mohammedrabeeh347 2 ปีที่แล้ว +3

    I am your video fan. Dont stop your journey pless. Everyday wait your video.
    I am really enjoying.santhapa you are different❤️❤️❤️❤️