5 year ആയി കാണുന്നു സ്റ്റർമാജിക് പഴയതു പോലെ അനു തങ്കു കോമ്പോ വേണം അനുവിനെ flowers tv ബാക്കി പ്രോഗ്രാമിൽ നിന്ന് മാറ്റി സ്റ്റർമാജികിലേക്ക് തിരിച്ചു കൊണ്ട് വരുക
സ്റ്റാർ മാജിക്കിലെ ചരിത്രം കുറിച്ച എപ്പിസോഡായിരുന്നു അനു വിൻവേണ്ടി തങ്കച്ചൻ ഈ പാട്ട് പാടിയ ദിവസം പക്ഷേ അന്ന് തങ്കച്ചനും അനുവും അത് വേറേ ലെവലാക്കി തങ്കച്ചന്റെ കൂടെ അനുവാണ് സെറ്റ് കേ ബോ നിങ്ങൾ ഇത്ര കഷ്ട പെട്ട് പുതിയത് ഉണ്ടാക്കുന്നത് എന്തിനാ അനു തങ്കച്ചന്റെ ആ പയഴ കോമ്പോ ഫീൽ വേറൊന്നിനും കിട്ടില്ല എത്ര തമ്മിൽ തല്ലിയാലും തങ്കച്ചൻ അനുവിനോടുള്ള കെമ്സ്ട്രി സുപ്പറാണ്
സത്യം അടിമാലി ചേട്ടനൊക്കെ കളിയാക്കാറുണ്ടായിരുന്നു ഇപ്പോൾ അവർ സുധി ചേട്ടനെ കളിയാക്കുന്നത് കേൾക്കാൻ കൊതിയാകുന്നു 😔😔😔 സുധി ചേട്ടനെ ഒരുപാടു മിസ്സ് ചെയ്യുന്നു 😔😔😔😔എന്തിനാ കർത്താവെ ആ പാവത്തെ ഇത്ര നേരുത്തേ വിളിച്ചത്.. കഷ്ടപ്പാടിൽനിന്നൊക്കെ ആ മനുഷ്യൻ ജീവിതം ജീവിച്ചു തുടങ്ങിയതായിരുന്നു 😔😔😔എത്ര നിഷ്കളങ്ങാനായിരുന്നു സുധിച്ചേട്ടൻ... ഓർക്കുമ്പോൾ തന്നെ അറിയാത്ത കണ്ണ് നിറയുന്നു 😔😔😔
തങ്കു ചേട്ടന്റ പാട്ട് ഒരു രക്ഷയും ഇല്ല.... ആ sound 🔥🔥🔥 Plz my req സൂര്യനായി തഴുകി ഉണർത്തുമെൻ അച്ഛനെ ആണ് ഇഷ്ട്ടം ആ song ഒന്നു next ഏതെങ്കിലും എപ്പിസോഡിൽ പാടുമോ plzzz
അസീസ് എന്തിയെ....അദ്ദേഹം ഉണ്ടെങ്കിൽ ആണ് ഗെയിംസ് ഉഷാർ ആകുക....ബിനു...അസീസ്...നോബി...നെൽസൺ ...സുധി..തങ്കു... അനു... ഐശ്വര്യ...ഇവരൊക്കെ സ്ഥിരം വേണം...please ഇതൊരു അപേക്ഷ ആണ്🙏🙏🙏
1:35.. തങ്കൂ..പൊളിച്ചു മുത്തേ..😘😘😘അഞ്‌ജലിക്കു അല്ല അഞ്ജലി മോൾക്ക്..sm ൽ നല്ല പിടിപാടാണെന്നു തോന്നുന്നു...😍😍😍😍25:19 ❤️❤️❤️❤️35:40.. ആ പാട്ടിനു അന്നയ്ക്ക് ഈ അടിയൊന്നും കൊടുത്താ പോര തങ്കൂ... 😍😍😍
തങ്കച്ചൻ ചേട്ടനും അഞ്ജലി കുട്ടിയും തമ്മിലുള്ള കോമ്പോ സൂപ്പർ അത് next episode ലും കൊണ്ടുവരണം 🙏🙏🙏 അനൂപ് ചേട്ടനും കുടുംബത്തിനും ജഗദീശ്വരൻ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകട്ടെ ഇങ്ങനെ ഒരു ഷോ ഞങ്ങൾക്കായി കൊണ്ടുവന്നതിന്..... LOVE YOU all the സ്റ്റാർ മാജിക് teams ❤️❤️❤️❤️
ഈ episodile തങ്കുചേട്ടന്റെ പാട്ട് പൊളിച്ചു ഒപ്പം gamum കൂടാതെ കമ്മട്ടിപ്പാടം skit വേറെ ലെവൽ.... സുധിച്ചേട്ടന്റെ ഡ്രസിങ് സ്റ്റൈൽ ഒപ്പം മമ്മൂക്ക, ദുൽഖുർ ഇമിറ്റേഷൻ സുധിച്ചേട്ടന്റെ കയ്യിൽ ഭദ്രം... 👌
അന്നയുടെ ഇന്നത്തെ വളിപ്പ് കണ്ട് ബോറടിച്ചവർ യു ടുബിൽ കയറി സർച് ബാറിൽ ഈ സോങിന്റെ പേര് ഒന്ന് ടൈപ്പ് ചെയ്ത് കൊടുക്ക് അപ്പോ ആദ്യം വരുന്നത് ആ സിനിമാ പാട്ടും അടുത്തത് അനു തങ്കച്ചന്റo വീഡിയോയിരിക്കും ഒരു ഹെഡ് സെറ്റും വെച്ച് അത് ഒന്ന് കാണ് പല തവണ കണ്ടതാണങ്കിലും റിപിറ്റ് അടിച്ച് കാണും
അനുക്കുട്ടി ❤️ തങ്കുചേട്ടൻ both are lovely combo
mara patti - vella pravu !
Yes
സുധി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഈ പരിപാടിയിൽ കൂടി ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും.....
Miss u Sudhi uncle ❤❤
5 year ആയി കാണുന്നു സ്റ്റർമാജിക് പഴയതു പോലെ അനു തങ്കു കോമ്പോ വേണം അനുവിനെ flowers tv ബാക്കി പ്രോഗ്രാമിൽ നിന്ന് മാറ്റി സ്റ്റർമാജികിലേക്ക് തിരിച്ചു കൊണ്ട് വരുക
ini athu undavilla
തങ്കു വീണ്ടും ആ നല്ല പാട്ടുകളിലേക്കു നമ്മളെ കൊണ്ട് പോയി ❤❤🌹🌹സ്റ്റാർ മാജിക് വേറെ ലെവൽ കൈയടിക്കട കൈ 👌👌👌
സ്റ്റാർ മാജിക്കിലെ ചരിത്രം കുറിച്ച എപ്പിസോഡായിരുന്നു അനു വിൻവേണ്ടി തങ്കച്ചൻ ഈ പാട്ട് പാടിയ ദിവസം പക്ഷേ അന്ന് തങ്കച്ചനും അനുവും അത് വേറേ ലെവലാക്കി തങ്കച്ചന്റെ കൂടെ അനുവാണ് സെറ്റ് കേ ബോ നിങ്ങൾ ഇത്ര കഷ്ട പെട്ട് പുതിയത് ഉണ്ടാക്കുന്നത് എന്തിനാ അനു തങ്കച്ചന്റെ ആ പയഴ കോമ്പോ ഫീൽ വേറൊന്നിനും കിട്ടില്ല എത്ര തമ്മിൽ തല്ലിയാലും തങ്കച്ചൻ അനുവിനോടുള്ള കെമ്സ്ട്രി സുപ്പറാണ്
തങ്കുവിന്റെ ആ പാട്ട് വീണ്ടും കേട്ടപ്പോൾ വളരെ സന്തോഷം ആ വോയിസ് 👍👍👍👍👍............... ഒരുപാട് ഇഷ്ടായി
യെസ് ഞാനും ഒരുപാട് കൊതിച്ചിരുന്നു
ഒത്തിരി ഇഷ്ടം ആണ് തങ്കുവിനെയും അനുമോളെയും I❤️you 🥰😍😍❤️❤️❤️
തങ്കു ഒരു പാട്ട് serious ആയിട്ട് മുഴുവനായി പാടണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ..? നല്ല ശബ്ദം ആണ്.. ❤
Spr song thnkuu
Right
Theerchayayum enthu rasa kelkan ❤️❤️❤️👍🏿👍🏿👍🏿
💫
തങ്കുവിൻ്റെ വോയ്സ് സൂപ്പർ ❤
ഇനി ആരൊക്കെ വന്നാലും ❤അനുവും❤thanguvum തമ്മിൽ ഉള്ള combo ഇനി ആര് വന്നാലും കിട്ടില്ല. അതൊക്കെ ഒരു കാലം 🦋
Correct 💯
അനുവിന്റെ അടുത്ത് ദൈവം തന്ന നിധിയല്ലേ എന്നായിരുന്നല്ലോ😂. ഇപ്പോൾ വിധിയായോ 😍. എന്തായാലും missing that evergreen combo. അനു തങ്കു ❤️❤️❤️
😂
ഇതു വിധി 😂അത് നിധി അനു 🥰തങ്കു
സുധി ചേട്ടൻ പോയതിന് ശേഷം എപ്പിസോഡ് കണ്ടവരുണ്ടോ 😢😢😢😢😢😢😢😢😢സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢എന്തിനാ ചേട്ടാ പോയത് 😥😥😥😥😥കരച്ചിൽ നിർത്താൻ കഴിയുന്നില്ല 😢😢
സത്യം അടിമാലി ചേട്ടനൊക്കെ കളിയാക്കാറുണ്ടായിരുന്നു ഇപ്പോൾ അവർ സുധി ചേട്ടനെ കളിയാക്കുന്നത് കേൾക്കാൻ കൊതിയാകുന്നു 😔😔😔 സുധി ചേട്ടനെ ഒരുപാടു മിസ്സ് ചെയ്യുന്നു 😔😔😔😔എന്തിനാ കർത്താവെ ആ പാവത്തെ ഇത്ര നേരുത്തേ വിളിച്ചത്.. കഷ്ടപ്പാടിൽനിന്നൊക്കെ ആ മനുഷ്യൻ ജീവിതം ജീവിച്ചു തുടങ്ങിയതായിരുന്നു 😔😔😔എത്ര നിഷ്കളങ്ങാനായിരുന്നു സുധിച്ചേട്ടൻ... ഓർക്കുമ്പോൾ തന്നെ അറിയാത്ത കണ്ണ് നിറയുന്നു 😔😔😔
Njan kandittund
തങ്കുവും അന്നയും തമ്മിലുള്ള കോമ്പോ ഇഷ്ട്ടം ആകാത്തവർ ഉണ്ടോ 🤔🤔🤔🤔🤔
ഉണ്ടേ
ഉണ്ട്
Ink nalla ishta❤
Yes
Ishettamila
അനുവിന് വേണ്ടി തങ്കു പാടിയ പാട്ട് വീണ്ടും ഓർത്തു 🌹✨️
അനുക്കുട്ടി❤️ തങ്കു ച്ചേട്ടൻ 🌹🌹❤️🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹😍😍😘😘😍😍😍😍
തങ്കു പാട്ട് പൊളിച്ചു
അനുവിനെ ഓർമ വന്നു
തങ്കു ചേട്ടന്റ പാട്ട് ഒരു രക്ഷയും ഇല്ല.... ആ sound 🔥🔥🔥
Plz my req സൂര്യനായി തഴുകി ഉണർത്തുമെൻ അച്ഛനെ ആണ് ഇഷ്ട്ടം ആ song ഒന്നു next ഏതെങ്കിലും എപ്പിസോഡിൽ പാടുമോ plzzz
ആദരാജ്ഞലികൾ സുധി ചേട്ടാ. ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല ഈ വേർപാട് ❤️
Aiwaàaaaaaa.... തങ്കു പാടുന്നു അതും എൻ്റെ favourite song...മംഗളങ്ങൾ അരുളും എന്ന ഗാനം superb... തങ്കു allrounder...superb ... നോബിയും ഉല്ലസും എത്ര അങ്ങ് രസികുനില്ല....തങ്കു പാടുന്നത് എന്തായലും viral ആകും
അത് പണ്ട് ഒന്ന് വൈറൽ ആയതു ആണ്
സുധിച്ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക് ഇനി എങ്ങനെ 😢😢😢😢 . ആദരാഞ്ജലികൾ സുധി ചേട്ടാ 💐💐💐🙏🙏🙏🙏
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
തങ്കു വിന്റെ പാട്ട് ഒരുപാടു ഇഷ്ടമാണ് 🥰🥰❤️
അനുമോള്തങ്കും ആണ് അടിപൊളി
അസീസ് എന്തിയെ....അദ്ദേഹം ഉണ്ടെങ്കിൽ ആണ് ഗെയിംസ് ഉഷാർ ആകുക....ബിനു...അസീസ്...നോബി...നെൽസൺ ...സുധി..തങ്കു... അനു... ഐശ്വര്യ...ഇവരൊക്കെ സ്ഥിരം വേണം...please ഇതൊരു അപേക്ഷ ആണ്🙏🙏🙏
anuvinu shoot undu surabhi suhasiniyude ivare pole chumma irikkuvalla
അനുക്കുട്ടി ❤
Shashu sahfi jesila anumol
തങ്കു ചേട്ടാ പാട്ട് ഒരുരക്ഷയുമില്ല പൊളിച്ചടുക്കി ❤❤❤
Yes❤
തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്ഇല്ല തങ്കു സൂപ്പർ ആണ്
തങ്കു❤ അനു കോമ്പോ യിൽ അന്ന് തങ്കു പാടിയ കരയാതെ കണ്ണുറങ്ങ്.... ആ വരി ഇന്നും എല്ലാവരുടെയും മനസ്സിൽ ഇടം നേടിയതായിരുന്നു🥰🥰🥰 ഇന്നും അത് ഓർത്തു പോയി❤
തങ്കുവിന്റെ song എന്റെ സാറെ 🤗🤗
1:35.. തങ്കൂ..പൊളിച്ചു മുത്തേ..😘😘😘അഞ്‌ജലിക്കു അല്ല അഞ്ജലി മോൾക്ക്..sm ൽ നല്ല പിടിപാടാണെന്നു തോന്നുന്നു...😍😍😍😍25:19 ❤️❤️❤️❤️35:40.. ആ പാട്ടിനു അന്നയ്ക്ക് ഈ അടിയൊന്നും കൊടുത്താ പോര തങ്കൂ... 😍😍😍
Thanguvinte combo എന്നും അനുവാണ് അതാണ് എല്ലാവർക്കും ഇഷ്ടം. Thanguvinte കൂടെ അന്ന commbo aavilla. Thanguine anu അടിക്കുന്നത് ആണ് ഇഷ്ടം ❤️🔥🦋
എനിക്ക് ഇഷ്ടം തങ്കുവും അനു മോളും തമ്മിൽ ഉള്ള കോമ്പോ ആണ് സൂപ്പർ 🥰🥰😍❤️❤️❤️❤️❤️
അയ്യേ അന്ന എന്തിനാ കരയുന്നെ 😂😂😂😂. അനുവിന് തങ്കു ഈ പാട്ടു പാടി കൊടുത്തപ്പോൾ അനു കരഞ്ഞത്. വീണ്ടും വീണ്ടും ഞാൻ കാണാറുണ്ട്. ഇതു ഒരു മാതിരി 😂😂🙄🙄😡😡
തങ്കു ചേട്ടാ നിങ്ങൾ തങ്കംമാണ് വെറും തങ്കം അല്ല പത്തരമാറ്റുള്ള 916 തങ്കം❤❤❤❤❤
അനു തങ്കു കോമ്പോ വേണം ❤️🥰😍😘
തങ്കുവിന്ടെ ഇന്നത്തെ പാട്ട് കാണാൻ അനുവും വേണമായിരുന്നു 😅
കലാഭവൻ ഷാജോൺ ചേട്ടനെ ഇനിയും കൊണ്ട് വരണം.ഷാജോൺ ചേട്ടൻ വരുമ്പോൾ ഉള്ള പവർ വേറെ ഏത് ഗസ്റ്റ് വന്നാലും കിട്ടില്ല
Navyayum
തങ്കു പാടിയ പാട്ട് സ്റ്റാർമാജിക്കിന്റെ പഴേ എപ്പിസോഡിൽ അനുവിന് വേണ്ടി പാടിയതല്ലേ😁😂
He is kozhikattam
athe anu nidhi aayirunnu anjali vidhiyum
@@nithinabraham7057 🤣crt
@@nithinabraham7057😂
@@nithinabraham7057 😂
അനു എവിടെ?????????.....…...
തങ്കു and അനു കോമ്പോ ആണ് എനിക്കിഷ്ടം ❤️❤️❤️
അനുവിനെ മിസ്സ് യൂ
സ്കിറ്റ് അടിപൊളി തങ്കച്ചൻ്റെ പാട്ട് ഒരു രക്ഷയുമില്ല
ഈ പരിപാടി കാണുമ്പോൾ കരച്ചിലാന്ന് വരുന്നത് ഇപ്പോൾ നമ്മുടെ സുധി ചേട്ടൻ❤️🌹🌹🌹🌹🌹🌹
Athe
Rip🌹
Anu❤️🥰😍😘
അനു കൂടെ ഉള്ളപ്പോൾ ആണ് ആ പാട്ടിനു ഭംഗി കൂടുതൽ ❤❤
തങ്കു അനു തമ്മിലുള്ള കോമ്പോ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😊
ഇനി വേണ്ട
ഇല്ല
അതെ തിരിച്ച് വരണം
വെറുപ്പീര് വേണ്ട
Noooo
തങ്കു സൂപ്പർ ആയി പാടി ❤❤❤അടിപൊളി 👍👍👍👍ബിനു bro, പൊളിച്ചു 👍👍👍👍
അനു ഇല്ലാത്തത് നന്നായി ഇല്ലേ തങ്കു ന്റെ കഥ കഴിഞ്ഞു 😂😂😂ആരൊക്കെ വന്നാലും തങ്കു നിങ്ങള് അനുവിന് മാത്രം സ്വന്തം ❤️❤️❤️
തങ്കച്ചൻ ചേട്ടനും അഞ്ജലി കുട്ടിയും തമ്മിലുള്ള കോമ്പോ സൂപ്പർ അത് next episode ലും കൊണ്ടുവരണം 🙏🙏🙏 അനൂപ് ചേട്ടനും കുടുംബത്തിനും ജഗദീശ്വരൻ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകട്ടെ ഇങ്ങനെ ഒരു ഷോ ഞങ്ങൾക്കായി കൊണ്ടുവന്നതിന്..... LOVE YOU all the സ്റ്റാർ മാജിക് teams ❤️❤️❤️❤️
Anu +thanku: original. Anna +thanku: duplicate
തങ്കു മുത്തേ പാട്ട് അടിപൊളി അതൊന്ന് മുഴുവനും പാടാമോ 😍😍😍😍😍❤️❤️❤️❤️അനു എവിടെ തങ്കു അനു combo അടിപൊളി ആയിരുന്നു
Correct 💯
Binu Adimali poly.. 👍😆
Skit Super💫✅️
Lakshim dress adipoli..❤
Guest super.. 👍
തങ്കുവും അനുവും കോംബോ അടിപൊളിയാണ്
തങ്കുവിന്റെ പാട്ട് സൂപ്പർ ആണ്
നല്ല പാട്ടുകൾ കൊടുക്കണം
സുധി മരിച്ച ശേഷം കാണുന്നവർ ഉണ്ടോ.... ആദരാജ്ഞലികൾ 👍👍👍
ഈ പാട്ട് നേരത്തെ അനുകുട്ടിയെ നോക്കി പാടിയിട്ടുണ്ട്. അന്ന് അനു കരഞ്ഞുകൊണ്ട് ഫ്ലോറിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്.
അത് ആരൊക്കെ ഓർക്കുന്നുണ്ട്.
തങ്കുവിന്റ പാട്ട് വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം 🥰
നോബി സ്വന്തം പറഞ്ഞു സ്വന്തം ചിരിക്കുന്നു അതു ആരെങ്കിലും not ചെയ്തോ തങ്കു anukkuty combo മറ്റാരും ചെയ്താലും കൊള്ളില്ല
നോബിയും..ചളി മാലിയും ആങ്ങിനെയാ...വെറുപ്പിക്കും...ഓവർ ആക്ഷൻ
അതെന്താ സ്വന്തം പറഞ്ഞു സ്വന്തം ചിരിച്ചു കൂടെ😂
Anukutty , azeezka & shasu orupaadu miss cheyunu..plz come back to show its my request
12:56
Anumol thankchan best combo in star magic
അടിപൊളി 🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻തങ്കു അനു ഈ കോമ്പോ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് തങ്കു അന്ന കോമ്പോ ഒട്ടും ചേരുന്നില്ല
എല്ലാരുമൊത്തുള്ള സുധി ചേട്ടന്റെ അവസാന പ്രോഗ്രാം 🥺🥺🥺🥺🥺❤️❤️luv u chetta❤️
😍തങ്കു ഇഷ്ടം😍
Thankunte pattu nalla feel undayirunnu❤❤❤❤❤
Thankus &Anu chachi seens missing
തങ്കു സ്റ്റർമാജികിനു ഒരു മുതൽ കൂട്ട് തന്നെ
*anu+thangu=best combo ever🔥*
*anu fans ondo😻*
ബിനു ചേട്ടൻ ❤❤❤❤,, നോബിൻ 😍😍😍😍😍സുധി ചേട്ടൻ ❤❤
തങ്കു വീണ്ടും പൊളിക്കുന്നു lovu🌹
തങ്കു പോളിച്ചു❤❤❤❤❤
അടിമാലി,, ബാലൻ 👌👌👌👌
തങ്കു നന്നായി പാടുന്നുണ്ട്... Anoop bro ഒരു എപ്പിസോഡ് തങ്കുവിന്റെ ഡ്യൂപ്പിനെ കൊണ്ടു വന്നു പാട്ട് show നടത്തണം.... ഞങ്ങൾ കട്ട waitting ആണ് 👍🏻👍🏻👍🏻
തങ്കു ചേട്ടാ സൂപ്പർ 👑😍🥰😘😘😘😘
എന്തിനാ ഇങ്ങനെ വേറെ combo ഉണ്ടാക്കി നല്ലൊരു combo യെ നശിപ്പിക്കുന്നത്🥵😡.ആ പാട്ടു പാടിയപ്പോൾ ആ combo എന്നെ പോലെ miss ചെയ്തവർ ഉണ്ടോ😢😢🥰
Yes 100%
അതെ
അതെ. ഇടക്കിടക്ക് ഞാൻ അത് കാണാറുണ്ട്, അനു 🥰തങ്കു
തങ്കു superrr song 👌👌👌🥰🥰🥰
👍
ടോവിനോ ഇച്ചായനെ കൊണ്ടുവരണം...... Plzzzz❤🎉😘🥰
Shiyaskka vere leval🔥🔥🔥. bineesh eattan ❤❤❤.Annan Thambi ❤.ഒരുത്തന് മലയുടെ കരുത്താണേൽ മറ്റൊരുത്തനോരിടിമിന്നൽ കൊടിയാണേ ❤🔥❤
എനിക്ക് ഇതിൽ ഇഷ്ടമുള്ള കോമ്പോ ബിനു ചേട്ടൻ & ശ്രീവിദ്യ ♥️♥️♥️
👍🏻👍🏻
ഈ episodile തങ്കുചേട്ടന്റെ പാട്ട് പൊളിച്ചു ഒപ്പം gamum കൂടാതെ കമ്മട്ടിപ്പാടം skit വേറെ ലെവൽ.... സുധിച്ചേട്ടന്റെ ഡ്രസിങ് സ്റ്റൈൽ ഒപ്പം മമ്മൂക്ക, ദുൽഖുർ ഇമിറ്റേഷൻ സുധിച്ചേട്ടന്റെ കയ്യിൽ ഭദ്രം... 👌
തങ്കു ചേട്ടൻ ആ പാട്ട് മുഴുവൻ പഠണംഎത്ര കേട്ടിട്ട്മതിയായില്ല❤❤❤❤❤❤❤❤❤❤❤❤❤
തങ്കു ❤️❤️❤️❤️❤️
ഷിയാസ് 😘😘😘😘😘അടിപൊളി
Shiyas ബിനീഷ് super🥰🥰🥰
Lakshmik…shiyasinod entho prethega ishtamaanu 🥰
Pakshe shiyasinilla. Anganorishttam
തങ്കു ❤ അനു അതിനൊക്കുല ഒന്നും എന്തും......
ഷിയാസ്ക്കാ പൊളിച്ചു കിടിലൻ പെർഫോമൻസ്
തങ്കു ❤️❤️❤️പാട്ട് 🔥🔥പൊളിച്ചു 😍😍
Anucheachi miss you cheachi😢
yes we miss you anu
അനൂപേട്ടൻ... തങ്കച്ചന് കഷ്ടപ്പെട്ട് പെയർ ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ.??🤔🤔🤔🤔
നല്ല വെറുപ്പിക്കൽ ആണ്..
അടിമാലി 👍👍👍
തങ്കു what a Voice melting ...😢❤ ejjathi feelaanu Bhai😍😍😍😍
ഇന്നത്തെ ഗസ്റ്റ് ഷംന കാസിമിന്റെ എവിടെക്കയോ എനിക്ക് മാത്രം ആണോ തോന്നിയെ 🤔🤔
തങ്കുവിന്റെ പാട്ട് ഒരുപാട് ഇഷ്ട്ടായി 🥰 തങ്കു 💫💫💫💫
Binu chettan adipoli...
തങ്കു. സൂപ്പർ.പാട്ട്
തങ്കു 💫🥰🤩
Shiyas kareem ❤️🔥❤️🔥❤️🔥❤️🔥❤️🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Love crazy Team A.... ഇന്നത്തെ Team Aയുടേ പാട്ടിൻറെ ലിറിക്സ് ഒത്തിരി പൊട്ടിച്ചിരിച്ചു
Veshamam verumbol ath maran ahnu ee parupadi kanune ini ithu kanumbol attavum veshamam miss u sudhi chetta😢
ഷാഫിക്ക് മിസ്സ് ചെയ്യുന്നവരുണ്ടോ❣️
2:48 😂😂😂തങ്കുവിന്റെ പെർഫോമൻസ് റിപീറ്റ് കണ്ടപ്പൊഴാ ശ്രദ്ധിച്ചത് ശ്രീവിദ്യ.. പാര പെങ്ങളായല്ലോ ഒരു നിമിഷം.. 😂😂😂😂അതെ ഒന്ന് സപ്പോർട്ട് ചെയ്തുകൂടെ ചിലപ്പോ ok ആയാല്ലോ.. ശ്രീ.. 😍😍
എന്തുകൊണ്ട് തങ്കു അനു Combo നിർത്തി..??
Adimali യുടെ masterpiece ഐറ്റം ആണ് ഈ കമ്മട്ടിപ്പാടം ബാലൻ ❤❤
അന്നയുടെ ഇന്നത്തെ വളിപ്പ് കണ്ട് ബോറടിച്ചവർ യു ടുബിൽ കയറി സർച് ബാറിൽ ഈ സോങിന്റെ പേര് ഒന്ന് ടൈപ്പ് ചെയ്ത് കൊടുക്ക് അപ്പോ ആദ്യം വരുന്നത് ആ സിനിമാ പാട്ടും അടുത്തത് അനു തങ്കച്ചന്റo വീഡിയോയിരിക്കും ഒരു ഹെഡ് സെറ്റും വെച്ച് അത് ഒന്ന് കാണ് പല തവണ കണ്ടതാണങ്കിലും റിപിറ്റ് അടിച്ച് കാണും
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Njettan enthu undaya ithilullathu
Illa
Edhuthanne ulluo allathinum parayan
Yes 😂😂😂
Illa