Who Sabotaged Chandy Oommen's Marriage | ചാണ്ടി ഉമ്മന്റെ വിവാഹം മുടക്കിയതാര് ?

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1.3K

  • @rejvs
    @rejvs ปีที่แล้ว +425

    അഭിനന്ദനങ്ങള്‍ ശ്രീ. സുനില്‍. അവസരോചിതവും ലക്ഷ്യവേധിയുമായ അവതരണത്തിന്.

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 ปีที่แล้ว +613

    സത്യമാണ് താങ്കൾ തുറന്നു കാട്ടിയത്. എത്ര യോഗ്യനായ ഒരു സ്ഥാനാർത്ഥിയാണ് ശ്രീ ചാണ്ടി ഉമ്മൻ . എല്ലാ വിജാ യാ ശംസകൾ . ദൈവം അദ്ദേഹടൊപ്പം ഉണ്ടു

    • @MadhavanS-nq4jj
      @MadhavanS-nq4jj ปีที่แล้ว +5

      😅

    • @ags334
      @ags334 ปีที่แล้ว +7

      Correct

    • @marlinjoesph9538
      @marlinjoesph9538 ปีที่แล้ว +4

      സാർ പറഞ്ഞതെല്ലാം സത്യസന്ധമാണ് അദ്ദേഹത്തിന് എല്ലാവുള്ള യോഗ്യതയുണ്ട് ഒരുപക്ഷേ വിജയിപ്പിക്കുക

    • @sebastianm.j9609
      @sebastianm.j9609 ปีที่แล้ว +4

      വിജയാശംസകൾ 👍

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว +3

      സത്യം! 🙏😊🙏😊🙏

  • @jessyjose7240
    @jessyjose7240 ปีที่แล้ว +576

    മക്കളെ മര്യാദ ക്ക് വളർത്തി ലോകത്തിനു നൽകി.. ചാണ്ടിജി 🙋‍♀️💪

  • @rajammagopi3840
    @rajammagopi3840 ปีที่แล้ว +381

    ഉമ്മൻ‌ചാണ്ടി,സാറും, കുടുംബവും,, ദൈവത്തിന്റെ, വരദാനം മാണ്,,, സ്നേഹമുള്ള,, കുടുബം ❤️❤️❤️

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว +5

      കറക്റ്റ്! ആ അമ്മ... പ്രത്യേകിച്ഛ്...!

  • @ambikack5471
    @ambikack5471 ปีที่แล้ว +553

    ചാണ്ടി ഉമ്മന് വിജയാശംസകൾ നേരുന്നു❤ രാഷ്ട്രീയത്തിലും.❤❤ ഒരു ജീവിത സഖി കൂടി എത്രയും വേഗംഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.❤❤❤

    • @thomaskuttianil
      @thomaskuttianil ปีที่แล้ว +5

      Amen

    • @krsindhu8003
      @krsindhu8003 ปีที่แล้ว +3

      ❤❤❤

    • @aniessebastian3974
      @aniessebastian3974 ปีที่แล้ว +15

      Chandy Oommen will get a good partner in life soon.
      God bless him in abundance.,

    • @kunjumol23
      @kunjumol23 ปีที่แล้ว +3

      🙏🏼🙏🏼🙏🏼

    • @rvarghese0210
      @rvarghese0210 ปีที่แล้ว +11

      ഉമ്മൻ ചാണ്ടി സാറിന്റെ ഏറ്റവും വലിയ അനുഗ്രഹവും ഭാഗ്യവും ആണ് അദ്ദേഹത്തിന്റെ ഭാര്യ. അല്ലായിരുന്നെങ്കിൽ എന്തായേനേ ആ പാവത്തിന്റെ ജീവിതം. ദൈവഹിതമെങ്കിൽ
      അത് പോലെ ഒരാളെ കിട്ടട്ടെ ചാണ്ടികുഞ്ഞിനും.

  • @anitmaria-m8h
    @anitmaria-m8h ปีที่แล้ว +110

    👍👍 സാറിനു നന്ദി. ചാണ്ടി ഉമ്മനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒപ്പം ആ കുടുംബത്തേയും .🙏🙏

  • @royjhon7258
    @royjhon7258 ปีที่แล้ว +298

    വിദ്യാഭ്യാസവും വിവരവും സ്നേഹവും ഉള്ള കുടുംബം 🌹

  • @saraswathyashok3805
    @saraswathyashok3805 ปีที่แล้ว +219

    നന്മയുള്ള മനസ്സ്, i2i ചാനൽ മാധ്യമം ഉയരങ്ങളിൽ എത്തട്ടെ, കേരളത്തിന് എന്നും നന്മയായി ഒപ്പം ഉണ്ടാകട്ടെ, 🙏🌹

  • @bold7351
    @bold7351 ปีที่แล้ว +216

    അതിൻ്റെ അനുഭവം അവർക്ക് കിട്ടും. ഒരു നാടിൻ്റെ മുഴുവൻ ശാപം ഉണ്ട്. കാത്തിരിക്കുക. ഒരു നല്ല പെൺകുട്ടിയെ അവനും marry ചെയ്യും.

  • @amminioommen1883
    @amminioommen1883 ปีที่แล้ว +202

    ചാണ്ടി ഉമ്മൻ ജയിച്ചു വരട്ടെ എന്നാശംസിക്കുന്നു...പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @annalekshmy6741
      @annalekshmy6741 ปีที่แล้ว

      Aroke enthu parenjalum sathyam vijayikum athanu epol resultil kandathu

  • @lisgeo9250
    @lisgeo9250 ปีที่แล้ว +56

    🎉 മോനെ ചാണ്ടിക്കുഞ്ഞെ എത്രയും വേഗം വിവാഹം കഴിച്ച് ഞങ്ങൾക്ക് ഒരു ഉമ്മൻ ചാണ്ടി കുഞ്ഞിനെ തരണം കേട്ടോ ദൈവ സ്നേഹമുള്ള ഒരു പെൺകുട്ടിയെ ഈശ്വരൻ നൽകട്ടെ

  • @soby6387
    @soby6387 ปีที่แล้ว +253

    ആ കുടുംബത്തെ ദൈവം കൈവിട്ടില്ല. ഉമ്മൻ ചാണ്ടി എന്ന സത്യസന്ധനായ മനുഷ്യനോടുള്ള ദൈവത്തിന്റെ നീതി🙏

  • @krsindhu8003
    @krsindhu8003 ปีที่แล้ว +99

    അച്ഛനെ പോലെ നല്ല മനുഷ്യനും ജന പക്ഷ നേതാവും ആ യിരിക്കും, കൂട്ടത്തിൽ ഉള്ളവരെയും സൂക്ഷിക്കണേ, ചതിയന്മാർ പതിയിരിക്കുന്നു 🙏😍

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +2349

    ഉമ്മൻചാണ്ടി സാറിന്റെയോ കുടുംബത്തിന്റെയോ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലാത്ത മുഖ്യമന്ത്രിയാണ് വിജയൻ എന്ന അഭിപ്രായമുള്ള എത്രപേരുണ്ട് 😂😂😂

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 ปีที่แล้ว +34

      Seriya... Ivane Deyvathinu poloum pedi Vijayante end engine ayirikkmo...

    • @royjhon7258
      @royjhon7258 ปีที่แล้ว +102

      സത്യം ഉമ്മൻ ചാണ്ടിയുടെ മുൻപിൽ പോലും നിൽക്കാൻ യോഗ്യത ഇല്ലാത്തവൻ

    • @sunnypaul5417
      @sunnypaul5417 ปีที่แล้ว

      ജയിൽ ആണ് പിണറായി വിജയൻ്റെ അന്ത്യം

    • @marlinjoesph9538
      @marlinjoesph9538 ปีที่แล้ว +62

      കറക്റ്റ് തന്നെ യോഗ്യതയില്ല വിജയന്

    • @eldhosepk8279
      @eldhosepk8279 ปีที่แล้ว +20

      🙏

  • @sreekantannair6614
    @sreekantannair6614 ปีที่แล้ว +80

    ചാണ്ടി ഉമ്മൻെറ
    വിദ്യാഭ്യാസം അറിഞ്ഞതിൽ
    സന്തോഷം.
    അഭിമാനം ഒപ്പം അഭിനന്ദനം

  • @kunjumonkunjachan4819
    @kunjumonkunjachan4819 ปีที่แล้ว +58

    അപ്പയുടെ പൊന്നു മകൻ എന്നും സ്നേഹം മാത്രം

  • @chackoat8927
    @chackoat8927 ปีที่แล้ว +35

    ചാണ്ടിയെപ്പറ്റിക്കൂടുതൽ അറിവുകൾ തന്നതിന് നന്ദി. ചാണ്ടി MLA, Future Chief Minister ആകട്ടെ. God bless him.

  • @johnkuttykochumman6992
    @johnkuttykochumman6992 ปีที่แล้ว +370

    പ്രാർത്ഥനയിൽ എല്ലാ ജനങ്ങളും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുക. ദൈവം കൈവിടില്ല. പുതുപ്പള്ളിയിലെ നല്ലവരായ ജനങ്ങളും 🙏

    • @marygorge7768
      @marygorge7768 ปีที่แล้ว

      😮

    • @marjanatmundambra8981
      @marjanatmundambra8981 ปีที่แล้ว

      😢😢😢

    • @iloveindia1076
      @iloveindia1076 ปีที่แล้ว +14

      വിജയമല്ല നമുക്കാവശ്യം കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം അത്‌ കിട്ടും

    • @susanjose5933
      @susanjose5933 ปีที่แล้ว +6

      Correct. God is great

    • @ags334
      @ags334 ปีที่แล้ว +4

      ശരിയാണ്

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +49

    ദൈവമേ ഇനിയെങ്കിലും ചാണ്ടി ഉമ്മന് നല്ല യൊരു വിവാഹ ബന്ധം ഒരുക്കിക്കൊടുക്കണേ - എന്ന് പ്രാർത്ഥിക്കുന്നു

    • @valsamma1415
      @valsamma1415 ปีที่แล้ว

      ദൈവമേ നല്ല ഒരു vivahum

  • @deepathomas7983
    @deepathomas7983 ปีที่แล้ว +74

    Yes ഇ ഒരു വാർത്ത എന്താ ആരും പുറത്ത് കൊണ്ടുവരാത്തത് എന്ന് എന്നും വിചാരിക്കും... ആലോചന മാത്രമല്ലല്ലോ ഏകദേശം ഉറപ്പിച്ചു വെച്ച കല്യാണം മാറ്റി കളഞ്ഞതല്ലേ അപ്പനെ ജീവനുതുല്യം സ്നേഹിച്ച മകൻ സത്യം പുറത്തുവരുന്നതുവരെ ഒരു കുടുംബജീവിതം വേണ്ട എന്ന് വെച്ചതല്ലേ.... പിന്നെ ട്രീറ്റ്മെന്റ് വിവാദം O C തന്നെ എടുത്ത തീരുമാനമല്ലേ chemo വേണ്ട എന്നുള്ളത് (every patient has right to take or refuse treatment )chemo allathae enthu ട്രീത്മെന്റും താൻ എടുത്തുകൊള്ളാം എന്ന് അദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു.

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 ปีที่แล้ว +165

    ആ നല്ല ഭരണാധികാരി ഉമ്മൻ ചാണ്ടി സാറിനെ ഇഞ്ച് ഇഞ്ചായി മാനസിക മായും അല്ലാതെ യും കമ്മൂണിസ്റ്റ് കാർ കൊന്നതാണ്. അത് പൊതുജനം മനസ്സിലാക്കാൻ അദ്ദേഹം മരിക്കേണ്ടി വന്നു.

    • @JazinthaDevassy
      @JazinthaDevassy ปีที่แล้ว +5

      ദൈവമേ നല്ല മനുഷ്യർക്ക് എന്നും ശത്രുക്കളുടെ പ്രഹരം കൊടുക്കുന്നതെന്തിന്? അറിയാം. പത്തരമാറ്റ് തങ്കമായിത്തീരാൻ.ദൈവഹിതം നിറവേറട്ടേ....'' ദൈവത്തിന്റെ വോട്ട് ചാണ്ടി ഉമ്മന്. അത് മതി.❤❤❤

    • @ashaunni8833
      @ashaunni8833 ปีที่แล้ว +1

      കമ്മ്യൂണിസ്റ്റ് മാത്രമല്ല കോൺഗ്രസു കാരും

    • @Anju.8608
      @Anju.8608 ปีที่แล้ว

      ഇപ്പോളും ഓർത്താൽ സങ്കടം വരുന്നു 😢😢

    • @raveendranpillaivasudevanp8118
      @raveendranpillaivasudevanp8118 ปีที่แล้ว

      ചാണ്ടി ഉമ്മന് ആയിരമായിരം അഭിവാദ്യങ്ങൾ.

  • @josephjohn5413
    @josephjohn5413 ปีที่แล้ว +510

    എതിരാളികളെ പെണ്ണു കേസിൽ കുടുക്കുക എന്നത് ഇവരുടെ സ്ഥിരം പരിപാടിയല്ലേ.

    • @mohanankn7630
      @mohanankn7630 ปีที่แล้ว +10

      പെണ്ണിടപ്പാടിൽ ജീവിക്കുന്നവർ അത്തരം ആരോപണങ്ങൾ ചമയ്ക്കാൻ മിടുക്കരാണെന്ന് മനസ്സിലായി

    • @Jayakumar-pz7bi
      @Jayakumar-pz7bi ปีที่แล้ว +8

      കമ്മികളില്‍ അടിമകളെ ഉള്ളു

    • @venkimovies
      @venkimovies ปีที่แล้ว +1

      ശങ്കരാടി പറഞ്ഞതല്ലേ

  • @uservyds
    @uservyds ปีที่แล้ว +238

    ഞങ്ങൾ പുതുപ്പള്ളിക്കാർ ഞങ്ങളുടെ കുഞ്ഞു ചായന്റെ തനി പകർപ്പ് ആയ ചാണ്ടി മോനെ ജാതി വർഗ വർണ്ണ വിത്യാസം ഇല്ലാതെ വോട്ട് നൽകി ഏറ്റവും കുറഞ്ഞത് 60000വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചിരിക്കും 🔥🔥❤️❤️💪💪✨️🤩

    • @ags334
      @ags334 ปีที่แล้ว +8

      Very Correct

    • @jinesku629
      @jinesku629 ปีที่แล้ว

      🦍🦍🦍🦍🦍

    • @asharajesh8527
      @asharajesh8527 ปีที่แล้ว +4

      തീർച്ചയായും വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിപ്പിച്ചിരിക്കും

    • @mysticaljugnu
      @mysticaljugnu ปีที่แล้ว

      വെരി ഗുഡ്. ജൈകിൻ ന് എന്താ കുഴപ്പം ജയിച്ചാൽ? .. എല്ലാവരും ആ പുറകെ പോകും.. വോട്ട് ചെയ്തത് കൊണ്ട് ജയ്ചു എന്നല്ലേ അർത്ഥം. 7 സ്ഥാനാർഥികളും നല്ലവർ ആണ്.. കഴിവുള്ളവരെ ആണ്.. മത്സരിച്ചാൽ ഒരാളെ ജയിക്കൂ.. അത് സത്യം

  • @minioommensamuel3579
    @minioommensamuel3579 ปีที่แล้ว +134

    അപവാദ ത്തെ ഭയപ്പെ ടാത്ത ഒരു കുടുംബവും കുട്ടിയും വരും ചാണ്ടി ഉമ്മന് വേണ്ടി.... അതിനായി പ്രാർത്ഥിക്കുന്നു 🙏

  • @gracyvarghese7772
    @gracyvarghese7772 ปีที่แล้ว +77

    ദൈവത്തിൽ മാത്രം ആശ്രയിച്ചു ജീവിതം കഴിച്ച ഉമ്മൻ ചാണ്ടി എന്ന നീതിമാന്റെ മക്കളേ ദൈവം ഒരിക്കലും കൈവിടില്ല...🙏🙏🙏🙏 ചാണ്ടി ഉമ്മനോടൊപ്പം താങ്ങായും തണലായും ആ അദൃശ്യ കരങ്ങൾ ഉണ്ടാകും..

  • @reenachacko921
    @reenachacko921 ปีที่แล้ว +371

    അടിമകൾ അല്ലാത്ത എല്ലാ കമ്മ്യൂണിസ്റ് കാരും ചാണ്ടി ഉമ്മന് തന്നെ വോട്ട് ചെയ്യും. ഉറപ്പ്..... അടിമകൾക്ക് പിന്നെ സ്വന്തമായി തീരുമാനങ്ങൾ ഇല്ലല്ലോ 😅

    • @remyadamodaran8641
      @remyadamodaran8641 ปีที่แล้ว

      Pinne nee ano theerumanikkunnathu

    • @shijicherian5183
      @shijicherian5183 ปีที่แล้ว

      ​@@remyadamodaran8641സ്വബോധമുള്ളവർ ഇങ്ങനെ സംസാരിക്കൂ

    • @bijyanalkeralam9127
      @bijyanalkeralam9127 ปีที่แล้ว

      കമ്മികൾ = അടിമകൾ

    • @ags334
      @ags334 ปีที่แล้ว +6

      Correct

    • @butterfly-tt6zr
      @butterfly-tt6zr ปีที่แล้ว

      ​@@remyadamodaran8641ദേ വേറൊരു അടിമ,.. തനിക്കൊന്നും ഒരു നാണമില്ലല്ലോ

  • @Joseph-thomas-z3n
    @Joseph-thomas-z3n ปีที่แล้ว +259

    അദേഹത്തിന്റെ കുടുംബം ഒന്നും തകർന്നില്ല, ആ കുടുംബത്തിനെ കുറേ വിഷമിപ്പിച്ചു, അതിന് ശേഷം ഉള്ളത് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു

  • @LDEVI720
    @LDEVI720 ปีที่แล้ว +83

    Mone ചാണ്ടി ,നിങ്ങളുടെ സ്വഭാവത്തിനും , കുടുംബ മഹിമ ക്കും ചേർന്ന ഒരു വധു വിനെ കിട്ടും .ഉറപ്പാണ് . ആൺ കുട്ടികൾ ക്ക് 37 വയസ്സ് അത്ര കൂടുതൽ അല്ല.❤❤❤

    • @jancygeorge4385
      @jancygeorge4385 ปีที่แล้ว +1

      Ak Antony നല്ല പ്രായം എല്ലാം കഴിഞ്ഞിട്ടാണ് കല്യാണം കഴിച്ചത്.

    • @user-ne2pb2le3k
      @user-ne2pb2le3k ปีที่แล้ว

      School muthal college illum rashtithzilum peninta pirka pokundi kammikal aanu kamikaze penuvechal brandanu kama kamikal nala manushyna inch inch azyzi konnu😢

  • @jessyvarghese519
    @jessyvarghese519 ปีที่แล้ว +90

    ഞങ്ങൾ ഒരിക്കലും പെണ്ണ് വിഷയം വിശ്വസിച്ചിട്ടില്ല... അത്ര നല്ല മനുഷ്യൻ ആയിരുന്നു OC sir...കൂടെ നിന്നവരെ ആത്മാർത്ഥമായി വിശ്വസിച്ചു പോയി... എല്ലാവർക്കും പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു അതാണ് അവർ മുതൽ എടുത്തത്... ദൈവം ചാണ്ടി ഉമ്മന്റെ കൂടെ ആണ് 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️👍🏻👍🏻👍🏻

    • @kjalphonsa8371
      @kjalphonsa8371 ปีที่แล้ว +1

      no one believe that is wright.

  • @sasikandathil3014
    @sasikandathil3014 ปีที่แล้ว +85

    സുനിൽ സാർ താങ്കൾ വളരെ നല്ല മനുഷ്യൻ ആണ് എന്നും താങ്കൾ സത്യത്തിനുഒപ്പം ആണ് താങ്കളെ ഒരു പാട് ഒരു പാട് ഇഷ്ടം മാത്രം 🙏🙏🙏

    • @leelamathomas9226
      @leelamathomas9226 ปีที่แล้ว

      താങ്ക്സ് 🎉❤

    • @jaisychacko9397
      @jaisychacko9397 ปีที่แล้ว +1

      Correct

    • @Anju.8608
      @Anju.8608 ปีที่แล้ว +1

      നിങ്ങളും കുടുങ്ങുമോ കുഴൽ നാടൻ.. ഓർത്താൽ നല്ലത്

  • @basheerp3774
    @basheerp3774 ปีที่แล้ว +84

    ഞങ്ങളെല്ലാവരും ചാണ്ടി ഉമ്മ കൂടെ വോട്ട് ചെയ്യും👍🏻👍🏻👍🏻

  • @businessmail6433
    @businessmail6433 ปีที่แล้ว +74

    ഇതൊന്നുm എന്നെപ്പോലുള്ള സാധാരണക്കാർക്ക് അറിയില്ലായിരുന്നു ഇതൊക്കെ പൊതു ജനത്തെ അറിയിച്ച ചാനലിന് അഭിനന്ദനങ്ങൾ

    • @leelamathomas9226
      @leelamathomas9226 ปีที่แล้ว +1

      ശരിയാ ഇപ്പോൾ എങ്കിലും എല്ലാം പറഞ്ഞ് മനസിലാക്കിയത്‌ നന്നായിട്ടുണ്ട്. ഈ ദ്രോഹം ചെയ്തവർ പൈശാശിക ജന്മം ആണ്. അവർക്ക് ശിക്ഷ കിട്ടും.

  • @jexysoman2976
    @jexysoman2976 ปีที่แล้ว +107

    അപ്പോൾ ഇതൊക്കെ കൊണ്ടാ OC സാർ last gun salute വേണ്ട എന്നു പറഞ്ഞത്.. എത്ര ശരിയായ തീരുമാനം..❤

  • @pvvarughese6455
    @pvvarughese6455 ปีที่แล้ว +85

    സുനിലേ സഭാ മേലധ്യക്ഷന്മാരുടെ പുറകെ നടന്ന സമയത്തു ഇതു പൊലെ ഉള്ള സത്യങ്ങൾ പുറത്തു കൊണ്ടു വന്നിരുന്നുങ്കിൽ ചാണ്ടിയുടെ വിവാഹം അപ്പാ ജീവിച്ചിരുന്നപ്പോൾ തന്നെ നടന്നേനെ ❤️

    • @mrsclarama1953
      @mrsclarama1953 ปีที่แล้ว +1

      Athe.correct iniekilum saphayude purake pokathe ethupole ulla janagal ariyatha kariyam parayu

  • @rajupc135
    @rajupc135 ปีที่แล้ว +283

    ചാണ്ടി ഉമ്മനെ ജയിപ്പിച്ചു, അങ്ങനെ ആ കുടുംബത്തോട് ചെയ്ത കൊള്ളരുതായ്മക്കു കേരളജനതക്കു പ്രായ്ചിത്തം ചെയ്യാം.

    • @Anju.8608
      @Anju.8608 ปีที่แล้ว +3

      സത്യം തന്നെ 😢😢😢

  • @indiragopinath1325
    @indiragopinath1325 ปีที่แล้ว +47

    ചാണ്ടിക്ക് ഇനിയും വിവാഹത്തിനു samayam und.He is smart handsome intelligent gentleman. എവിടെയെങ്കിലും അദ്ദേഹത്തിനു വേണ്ടി ഒരു പെണ്‍കുട്ടി kathirikkunndavum. Praying for his successes in this election🎉🎉

  • @aravindakumar21
    @aravindakumar21 ปีที่แล้ว +281

    He will be Chief Minister of KERALA one day ♥️

    • @momskitchen5571
      @momskitchen5571 ปีที่แล้ว +1

      Mone geevarughese sahadha കൂടെ ഉണ്ട്.

    • @jessyj5317
      @jessyj5317 ปีที่แล้ว +2

      ഇത് യാഥാർത്ഥ്യമാകട്ടെ

    • @shinimanu8330
      @shinimanu8330 ปีที่แล้ว

      Wish to b forever👍

    • @rajuthomas1059
      @rajuthomas1059 ปีที่แล้ว

      Praying for that.....

    • @jlo7204
      @jlo7204 ปีที่แล้ว

      ​@@momskitchen5571 ethonne atharuva

  • @benziphilip5077
    @benziphilip5077 ปีที่แล้ว +53

    Sunil, you are talking about chandy oommen and OC, is 100% correct. I appreciate you.

  • @ligisaji6057
    @ligisaji6057 ปีที่แล้ว +288

    Vote for Chandy Oommen

    • @sollyjohny1277
      @sollyjohny1277 ปีที่แล้ว +2

      വിജയാശംസകൾ 🌷🌷🌷

  • @lissymathew1622
    @lissymathew1622 ปีที่แล้ว +406

    കണ്ടോ, ചാണ്ടി ഉമ്മൻ ഈകേരളത്തിന്റെ മുഖ്യമന്ത്രിആകുംഒരുനാൾ. 🙏🙏

    • @aleyammajoseph6043
      @aleyammajoseph6043 ปีที่แล้ว +8

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว +10

      പാര പണിയാൻ പറ്റാത്ത മുഖ്യമന്ത്രി! 🙏😊

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 ปีที่แล้ว +69

    Chandi ummen will get a very good alliance..❤

    • @alicejacob5574
      @alicejacob5574 ปีที่แล้ว +3

      A very good charector ,God fearing,Highly qualified lady from a good family will come to his life after this election.we all are praying for that

  • @treesapb5330
    @treesapb5330 ปีที่แล้ว +61

    ഞങ്ങൾ അന്നു० ഇതു കള്ളമാണെന്നു തന്നെ പറഞ്ഞു. ഇപ്പോൾ സത്യ० തെളിഞ്ഞപ്പോൾ ഞങ്ങളുടെ വിശ്വാസ० ഒന്നുകൂടി ഉറച്ചു. ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സർ എന്നുമെന്നും സത്യത്തിന്റെ ഭാഗത്ത് മാത്രമേ നിന്നിട്ടുള്ളു. ആ കുടുംബത്തിനു എല്ലാ നന്മകളു० ഉണ്ടാവുക. ചാണ്ടി ഉമ്മൻ ജയിച്ചുവരണ०. എല്ലാ ആശ०സകളു० നേരുന്നു 💪💪💪💪

  • @rosmithannickal8662
    @rosmithannickal8662 ปีที่แล้ว +8

    ചാണ്ടി ഉമ്മൻ സാറിന് പ്രായമൊന്നും കവിഞ്ഞിട്ടില്ല, ഇന്നത്തെക്കാലത്ത് ഈ വയസ്സൊന്നും ഒരു തടസ്സമായി നിൽക്കില്ല,.അതുകൊണ്ട് അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിൽ സമയമാകുമ്പോൾ ആ കുടുംബത്തിനും ചാണ്ടി ഉമ്മൻ സാറിനും യോജിച്ച ഒരു പെണ്ണിനെ കണ്ടുകിട്ടാൻ ദൈവം സഹായിക്കട്ടെ.. അനുഗ്രഹിക്കട്ടെ. അപ്പനെപ്പോലെ നല്ല ഒരു ജനനായകൻ ആയി പരിണമിക്കട്ടെ.. അഭിനന്ദനങ്ങൾ.👏👏♥️♥️🙏🙏

  • @jexysoman2976
    @jexysoman2976 ปีที่แล้ว +180

    പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉള്ള എത്ര പേർ ഇതു കേട്ടു.. pls press a like here ❤

    • @almasmuhammadali5476
      @almasmuhammadali5476 ปีที่แล้ว

      കോൺഗ്രസിൽ . എല്ലാ അധികാരങ്ങളും കുടുബ്ബത്തിനുള്ള അനന്താ രവാകാശം പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കുന്ന യൂത്തന്മാർ എന്നും പടിക്ക് പുറത്ത് . എന്നാലും ഇത് P. R. വർക്ക് അല്ലാ എന്ന് പറഞ്ഞ ആ നിശ് കളങ്കത. ഒരു ഒന്നൊന്നര😂😂😂

    • @jexysoman2976
      @jexysoman2976 ปีที่แล้ว

      @@almasmuhammadali5476 ചാണ്ടി ഉമ്മനുംKsu, Nsu, youth wing, ൽ പ്രവർത്തിക്കുകയായിരുന്നു, കേരളത്തിന്‌ പുറത്തായിരുന്നത് കൊണ്ട് മലയാളം പത്രത്തിലും ചാനലുകളിലും news വന്നില്ല എന്നു മാത്രം.

    • @sairuscapital9423
      @sairuscapital9423 ปีที่แล้ว +5

      കഴിയുന്നത്രയും share ചെയ്യുക

    • @sairuscapital9423
      @sairuscapital9423 ปีที่แล้ว

      Cpm ൽ കുടുംബവാഴ്ച ഇല്ലാത്തത് നന്നായി... മരുമോൻ റിയാസ്നെ അടുത്ത മുഖ്യ നാക്കാനല്ല പിണറായി രാജാവിന്റെ പ്ലാൻ...😏

    • @preethaarjun3902
      @preethaarjun3902 ปีที่แล้ว +1

      തീർച്ചയായും

  • @sajithakuppanath4636
    @sajithakuppanath4636 ปีที่แล้ว +397

    എന്തിനാ സരിതനെ യുവതിഎന്ന് പറയുന്നത് CPM ന്റ വെപ്പാട്ടി എന്ന് പറ

    • @XD123kkk
      @XD123kkk ปีที่แล้ว +16

      💯

    • @lathakumari2185
      @lathakumari2185 ปีที่แล้ว

      അതെ പേര് വിളിക്കാൻപോലും യോഗ്യത ഇല്ലാത്തവൾ വേശ്യവിര്ത്തി ചെയ്‌യുന്നവൽ

    • @rajammagopi3840
      @rajammagopi3840 ปีที่แล้ว +13

      ശെരിയ

    • @sreelalvr8924
      @sreelalvr8924 ปีที่แล้ว +12

      Yes

    • @babup.r5224
      @babup.r5224 ปีที่แล้ว +1

      😄😄😄😄
      ഇവന്മാർ
      ഇതുപോലുള്ള
      അപസാരികകളെ 😄
      തപ്പി നടക്കുകയാണ് 😄
      സ്വന്തമായിട്ടും 😄
      മറ്റുള്ളവരെ
      നാട്ടികാനും 😎😎

  • @cheriyandeepika907
    @cheriyandeepika907 ปีที่แล้ว +6

    ശ്രീ. സുനിൽ മാത്യു.....;
    താങ്കൾക്ക് അഭിനന്ദനങ്ങൾ...!!
    സത്യത്തിന് നേരെ തുറന്നു വച്ചിരിക്കുന്ന കണ്ണുകൾകൊണ്ട്, കൃത്യമായി ഒപ്പിയെടുത്ത് പൊതു സമൂഹത്തിൽ എത്തിക്കുന്നതിൽ താങ്കൾ നന്നായി വിജയിക്കുന്നുണ്ട്...!!
    മാത്രവുമല്ല, നിർഭയമായി സത്യം തുറന്നു പറയുന്നതിൽ താങ്കളുടെ ആർജ്ജവം കണ്ട്, താങ്കളുടെ ഗുരു സന്തോഷിക്കുന്നുമുണ്ട്. ഒപ്പം പൊതുസമൂഹവും...!!

  • @Muhammedibinur
    @Muhammedibinur ปีที่แล้ว +109

    നമ്മുടെ മുഖ്യ മന്ത്രിയാകാൻ എല്ലാം കൊണ്ടും ഇനി യോഗ്യത സഖാവ് ചാണ്ടി ഉമ്മനാണ്

    • @saleendrantc
      @saleendrantc ปีที่แล้ว +1

      Naaale ravile thanne ayekkum pullikkaran 😂

    • @padmohan9109
      @padmohan9109 ปีที่แล้ว

      ഇങ്ങനെ ഉള്ളവർക്ക് വോട്ട് ചെയ്താൽ അവിടെയുള്ള ജനങ്ങൾ ബുദ്ധിയുള്ളവർ ആണേ എന്ന് theliyichu

    • @amminijohn2882
      @amminijohn2882 ปีที่แล้ว

      ​@@saleendrantc⁰ ki ok ok⁰ ki ok ok ko pppp or pp ko😊
      Ni😊

  • @joythomas6336
    @joythomas6336 ปีที่แล้ว +100

    സുനിൽ നിങ്ങളെ ഞാൻ നമിക്കുന്നു 👍👍👏👏

  • @sreelekhavishwanath2130
    @sreelekhavishwanath2130 ปีที่แล้ว +59

    👌👌👌 സർ ചാണ്ടി ഉമ്മൻ തന്നെ തർക്കമില്ല

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +2

      ഫുൾ
      എ +ആണല്ലോ ചാണ്ടി മോനു,, high ക്വാളിഫിക്കേഷൻ , എന്നിട്ട് ഒരു പൊങ്ങച്ചവും ഇല്ല , ഫുൾ സിമ്പിൾ ആൻഡ് humpile, മോനെ എല്ലാം കൊണ്ടും ദൈവം അനുഗ്രഹിക്കട്ടെ ,
      പിന്നെ സുനിൽമോന് ഈ വാക്കുകളും വാചകങ്ങളും എവിടെ ന്ന്‌ കിട്ടുന്നു , എന്തായാലും ചാണ്ടി മോൻ മിന്നിക്കട്ടെ , വിജയാശംസകൾ ,

  • @jessyjose7240
    @jessyjose7240 ปีที่แล้ว +77

    ഉമ്മൻ ചാണ്ടി sir പ്രണാമം 🙏

  • @philiposechurulayil5079
    @philiposechurulayil5079 ปีที่แล้ว +39

    വിവാഹം MLA ആയതിനു ശേഷം മതി എന്നു ദൈവം തീരുമാനിച്ചു

  • @rname2951
    @rname2951 ปีที่แล้ว +12

    ഉമ്മൻ ചാണ്ടി സർ..പ്രണാമം
    ചാണ്ടി ഉമ്മന് സർ ജനങ്ങൾ കൂടെ ഉണ്ട് ധൈര്യ മായി മുന്നോട്ടു പോകുക

  • @mathewtu4081
    @mathewtu4081 ปีที่แล้ว +24

    സത്യം അത് ഒരിക്കലും മറച്ചുവയ്ക്കാൻ പറ്റുകയില്ല. എല്ലാ അപവാദങ്ങളിലും ആ കുടുംബം പിടിച്ചു നിന്നല്ലോ. God see the truth but late. Election കഴിഞു MLA ആയി കഴിഞു ആ കൊച്ചൻറെ കല്യാണം നടത്തണം. നല്ലൊരു പെൺകുട്ടി വരും .

  • @osologic
    @osologic ปีที่แล้ว +144

    ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒരു ഭരണാധികാരിക്കും വീടിനു പുറത്തിറങ്ങുവാൻ കഴിയില്ല.

    • @savithrynair9950
      @savithrynair9950 ปีที่แล้ว +13

      Pinu, wife, makal, marumakan evarku purathirangan ulupilla.

    • @bineshdavid8842
      @bineshdavid8842 ปีที่แล้ว

      പരനാറി

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +8

      സ്ഥാനം പോകുമ്പോൾ പുറത്തിറങ്ങും അപ്പോൾ എല്ലാത്തിനെയുംകുറ്റി ചൂലിനു അടിക്കണം.....

    • @Raniya-o3j
      @Raniya-o3j ปีที่แล้ว

      അത് കൊണ്ടല്ലേ മാധ്യമങ്ങളോട് കടക്ക് പുറത്ത്‌ എന്ന് പറയുന്നത്.. തന്റെ ധാര്‍ഷ്ട്യം കാണിക്കുന്ന മുഖ്യമന്ത്രി

    • @varghesemathew2143
      @varghesemathew2143 ปีที่แล้ว

  • @mareenajomy9893
    @mareenajomy9893 ปีที่แล้ว +26

    Great personality, great human like his father. Uneducated people can judge anything, don't bother. Have a great success & a nice family life, all the best Mr.Chandy Oommen.

  • @kalyanibiju1485
    @kalyanibiju1485 ปีที่แล้ว +113

    പിണറായിക്കും കുടുംബത്തിനുമെതിരെ
    പല മന്ത്രിമാർക്കെതിരെ വർഷങ്ങളായി ആരോപണങ്ങളും പരാതികളും നടക്കുന്നു
    ഒന്നും മുന്നോട്ടു പോകുന്നില്ല
    ഉമ്മൻ ചാണ്ടിയെ ഒരു കള്ളക്കേസെടുത്ത് പൂട്ടിക്കെട്ടിക്കാൻ ഇടതു പക്ഷത്തിനായി
    എവിടെയാണ് തെറ്റുപറ്റുന്നത്
    ഇനി കുഴൽനാട്ടനെ പൂട്ടും
    ഇനി മുന്നോട്ട് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും നാറ്റിക്കാനുള്ള സകല വേലത്തരങ്ങളും ചെയ്യും പ്രതിരോധിക്കാൻ കോൺഗ്രസിനാവുമോ?
    തങ്കമണി
    സൂര്യനെല്ലി
    സരിത ഇതിനെയൊക്കെ അവർ മാർക്കറ്റ് ചെയ്തു
    എന്നാൽ
    സ്വപ്ന സുരേഷ്
    സത്യസന്ധമായി തെളിവുകൾ സഹിതം പലതും വിളിച്ചു പറഞ്ഞു
    എവിടെ പ്രതിപക്ഷം?
    എല്ലാ ഒരു കൂട്ടുകച്ചവടം മാത്രം'
    പടുവിഢികളായ കുറച്ചു നേതാക്കൾ നാടിൻ്റെ നന്മയ്ക്ക് വേണ്ടി ഓടുന്നു
    അവരുടെ രക്തമൂറ്റിക്കുടിച്ച് കൂട്ടിക്കൊടുപ്പ് തൊഴിലാക്കി കുറെ നാറിയ നേതാക്കൾ
    സസുഖം വാഴുന്നു
    കേരളത്തിൻ്റെ അവസാന നാളുകൾ

    • @ambilysanthosh2296
      @ambilysanthosh2296 ปีที่แล้ว +2

      അതിലും ഭയാനകം എന്തിനും പോരുന്ന അന്തം അടികൾ ആണ്....

  • @rvarghese0210
    @rvarghese0210 ปีที่แล้ว +31

    പാവം 😟😟😟❤
    എനിക്ക് അവിടെ vote ഉണ്ടായിരുന്നെങ്കിൽ ഞാൻ വിമാനം പിടിച്ചു വന്നേനെ!
    മോൻ ജയിക്കും, വലിയ ഭൂരിപക്ഷത്തോടെ. Sincere prayers and lots of love ❤❤

    • @saraswathydtpcentre1716
      @saraswathydtpcentre1716 ปีที่แล้ว

      He is an innocent person and he is the future m l a of puthuppally

  • @sammathew9590
    @sammathew9590 ปีที่แล้ว +28

    സത്യത്തിന്റെ നീതിയുടെയും കൂടെ നിന്ന് പ്രവർത്തിക്കാൻ നോക്കുകഇതേ രീതിയിൽ തന്നെ തുടരാൻ ശ്രമിക്കുക

  • @shyjapt4250
    @shyjapt4250 ปีที่แล้ว +8

    You are right. You are very right
    . സത്യം പുറത്ത് കൊണ്ടുവരുന്നതിൽ അതും ഇക്കാലത്തു നിങ്ങൾ ഒരു വിജയം തന്നെ. ദൈവം അനുഗ്രഹിക്കും 🙏🙏👍🏼

  • @sarammathomas9580
    @sarammathomas9580 ปีที่แล้ว +21

    Well done Mr.Sunil.Chandi Oommen will get great majority..

  • @ITSMEMINI
    @ITSMEMINI ปีที่แล้ว +3

    ഇത്രയും ചങ്കൂറ്റത്തോടെ ഉള്ള ഈ തുറന്ന് പറച്ചിലിനു ഒരുപാട് നന്ദി... അദ്ദേഹത്തോട് ചെയ്ത ക്രൂരതയും കാപട്യങ്ങളും ഈ ജന്മം മുഴുവൻ ഒരു വിങ്ങൽ ആണ് നമ്മുടെ എല്ലാം മനസ്സിൽ... ഒരു വിവാഹം അല്ല ജീവിതം നിർണയിക്കുന്നത്... പക്ഷെ ഇനി അദ്ദേഹത്തിന് രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഒരു നല്ല മനസുള്ള കുട്ടി വരട്ടെ... ഒരുപാട് പ്രാർഥനകൾ എന്നുംകൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏

  • @k.p.abraham8412
    @k.p.abraham8412 ปีที่แล้ว +14

    പ്രിയ സുഹൃത്തേ തങ്കളോടുള്ള ബഹുമാനം അനുദിനം ആത്മാർത്തയോട് ആവർത്തിക്കട്ടെ.

  • @leelabinny2981
    @leelabinny2981 ปีที่แล้ว +6

    ഇനിയും ഒരു നല്ല കുടുബം ജീവിതം കൊടുക്കട്ടെ എന്ന് പ്രാര്തിക്കം. 🙏🙏ചാണ്ടി ഉമ്മൻനു എത്ര പെൺകുട്ടികൾ വേണം. നോക്കട്ടെ

  • @morm8869
    @morm8869 ปีที่แล้ว +36

    Well said. Nice presentation. Heart touching. May God bless chandy Ommen. Defenitely one day those people will suffer.

  • @iloveindia1076
    @iloveindia1076 ปีที่แล้ว +19

    സത്യം മാത്രം പറയുന്ന ഐ 2 ഐ ചാനലിന് എന്റെ പൂർണ പിന്തുണ 👍🙏

  • @joelaji7120
    @joelaji7120 ปีที่แล้ว +10

    ആ കുടുംബത്തെ മനസിലാക്കിയ ഒരു കുടുംബം മതി ചാണ്ടി ഉമ്മൻ കിട്ടാൻ. എല്ലാ വിജയാശംസകൾ നേരുന്നു.

  • @sulekhaafana4244
    @sulekhaafana4244 ปีที่แล้ว +39

    ഉമ്മൻ ചാണ്ടി സാറിനെ പോലെ തന്നെ വൈകാതെ ചാണ്ടി ഉമ്മൻ നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആവും അല്ലാഹു അനുഗ്രഹിക്കട്ടേ...

  • @achuchacko3340
    @achuchacko3340 ปีที่แล้ว +21

    എല്ലാവരും സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന chandy omman നു വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @Raniya-o3j
    @Raniya-o3j ปีที่แล้ว +37

    ഭാവിയില്‍ ഒരു മുഖ്യമന്ത്രി ആകട്ടെ വിദ്യാഭ്യാസമുള്ള ചാണ്ടി ഉമ്മന്‍

  • @vajames8
    @vajames8 ปีที่แล้ว +16

    Thank you for this enlightening coverage about Chandy Oommen
    It affs to the respect I already had for him. God bless him. The soul of his Appa will intercede for him in heaven.

  • @rajanadoor6006
    @rajanadoor6006 ปีที่แล้ว +5

    പുതുപ്പള്ളിയിൽ 100% വൻ വിജയവുമായി ജയിച്ചു വരും... ഉമ്മൻചാണ്ടി സാറിന്റെ പ്രാർത്ഥനയിൽ ജനങ്ങളുടെ പിന്തുണയും എന്നും ഉണ്ടാവും.... പുതുപ്പള്ളിയുടെ ചരിത്രവിജയം... 10000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൂടി പുതുപ്പള്ളിയിൽ നിന്ന് ജയിച്ചു വരട്ടെ..... പുതിയ എംഎൽഎ. ആശംസകൾ ചാണ്ടിയും ഉമ്മൻ....🌹 അപ്പയെപ്പോലെ... നല്ലവനായി ജീവിക്കുക തമ്പുരാൻ എന്നും അനുഗ്രഹിക്കും.....🙏🙏🙏
    Advance wishes 💙💙💙💙💙
    കേരളം കാണാൻ പോകുന്ന പുതിയ മുഖ്യമന്ത്രി..... ചാണ്ടി ഉമ്മൻ ❤️❤️❤️

  • @rajanadoor6006
    @rajanadoor6006 ปีที่แล้ว +5

    Hundred percent great news 👍👍👍
    ഇതുപോലെ തുറന്നുപറയുന്ന ന്യൂസ് ചാനലുകൾ വേണോ എന്നും.... അഭിനന്ദനങ്ങൾ സർ 🙏🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ👏

  • @skv7429
    @skv7429 ปีที่แล้ว +28

    🌹🌹🌹🌹🌹👍👍👍👌💞💓🎉🎉🎉🎉 congratulation Mr. Sunil. Weldon 🙏🏻🙏🏻🙏🏻

  • @minijose9183
    @minijose9183 ปีที่แล้ว +4

    ചാണ്ടി ഉമ്മനെ ദൈവം ഒരുപാട് അനുഗ്രഹിക്കും.... നല്ല ഒരു പെൺകുട്ടിയെ. ദൈവം കരുതി വച്ചിട്ടുണ്ട്

  • @jithusaju2502
    @jithusaju2502 ปีที่แล้ว +43

    സുനിൽ ബിഗ് saluit. എല്ലാം സത്യ സന്ദമായി തുറന്ന് പറയുന്ന താങ്കളുടെ അവതരണവും അപാരം. എല്ലാ വീഡിയോയും കാണാറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് പറഞ്ഞാൽ അറക്കും സുനിൽ. വൃത്തികെട്വാന്മാരുടെ നാണം കെട്ട ലീലാവിലാസങ്ങൾ. ചാണ്ടി വൻ വിജയം. നടക്കുവാൻ പോകുന്നത് കാണാലോ. ജെയ്ക്ക് മൂന്നാം തവണയും പരാജയം

  • @cicisojan2847
    @cicisojan2847 ปีที่แล้ว +4

    എല്ലാ വിജയവും ചാണ്ടി ഉമ്മന് പ്രാർത്ഥനയോടെ നേരുന്നു👍👍👍

  • @pradeept.p.7846
    @pradeept.p.7846 ปีที่แล้ว +20

    You are doing good job. God bless for your deed.

  • @JincySaju-oq3mq
    @JincySaju-oq3mq ปีที่แล้ว +6

    സ്നേഹത്തോടെ വിജയാശംസകൾ നേരുന്നു പ്രിയ നായകന്റെ കഴിവുള്ള പ്രിയ പുത്രന്

  • @Anjel379
    @Anjel379 ปีที่แล้ว +8

    ❤❤❤❤❤❤❤❤❤❤ചാണ്ടി ഉമ്മന് അനുയോജ്യ ആയ ഒരു വധു വരും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @johnsebastian526
    @johnsebastian526 ปีที่แล้ว +82

    പരദൂഷണം പറയാൻ, പ്രതികാരം
    ചെയ്യാൻ മാത്രം അറിയുന്ന ഇടത
    ന്മാർ.

  • @cicilyjohn5061
    @cicilyjohn5061 ปีที่แล้ว +4

    GOD Bless this channel 4 revealing truth to the world Those who believe in truth peace nd loyalty will support Chandy osman nd this channel.

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว +30

    സാമാന്യ ബുദ്ധിയുള്ളവർ പ്രഥമ പരിഗണന രാഷ്ട്രീയ പ്രവർത്തനത്തിനു തന്നെയാണ് നൽകുക. പരിവർത്തന നിയമങ്ങളൊന്നും മാറ്റിയെഴുതാൻ ആർക്കുമാവില്ല

  • @PrincySaju-y9t
    @PrincySaju-y9t ปีที่แล้ว +6

    സത്യം ജയിക്കും ഞാൻ എത്ര മറച്ച് വച്ചാലും .ചാണ്ടി സാറിന്റെ കാ ദൈവം ഉണ്ടായിരുന്നു

  • @ushanair1886
    @ushanair1886 ปีที่แล้ว +30

    ഇന്ന് സുനിൽ പറഞ്ഞതു് ചാണ്ടിയെ പറ്റി വല്ലാത്ത നൊമ്പരം

    • @rvarghese0210
      @rvarghese0210 ปีที่แล้ว +1

      കരഞ്ഞു പോയി, പാവം 😥😥😥

  • @sudhesanparamoo3552
    @sudhesanparamoo3552 ปีที่แล้ว +36

    കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി നോട്ടക്കും പിന്നിൽ ഫിനിഷ് ചെയ്തു കാണാൻ കേരള ജനത ആഗ്രഹിക്കുന്നു.

  • @shymamathew9579
    @shymamathew9579 ปีที่แล้ว +69

    കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് നല്ല കഴിവുള്ള മക്കൾ ആരുവില്ലല്ലേ അതുകൊണ്ട് കൊണ്ടുവരാൻ പറ്റുവേലല്ലോ അതിന്റെ കുശുമ്പ് കൊണ്ടല്ലേ മക്കൾ രാഷ്ട്രിയം എന്നൊക്കെ പറഞ്ഞോണ്ടിക്കുന്നത്

  • @sreelathas6246
    @sreelathas6246 ปีที่แล้ว +3

    👍👍ജയ് ചാണ്ടി ഉമ്മൻ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @fathimakp1676
    @fathimakp1676 ปีที่แล้ว +29

    , അൽഹംദുലില്ല നല്ല മോനാണ് അള്ളാഹു ദീർകായ് സ് കൊടുക്കട്ടെ ആമീൻ. ഉമ്മർ ചാണ്ടിയെക്കാളും ഉന്നതങ്ങളിൽ എത്തിക്കടെ ആമീൻ

  • @varughesemg7547
    @varughesemg7547 ปีที่แล้ว +63

    ഒരു പിആർ വർക്കും അല്ല. ഇനിയും ഇത്തരം കാര്യങ്ങൾ വിളിച്ചു പറയണം .
    അമ്മാവൻ ആനപ്പുറത്തു് ഇരുന്നിട്ടുള്ളതിനാൽ തനിക്കും എങ്ങാണ്ടൊക്കെയോ തഴമ്പുണ്ട് എന്ന് അവകാശപ്പെടുന്നവർ ഉളുപ്പില്ലാതെ കേൾക്കട്ടെ.

  • @uservyds
    @uservyds ปีที่แล้ว +33

    നിങ്ങൾ മനുഷ്യൻ ആയി എന്നും പറഞ്ഞു വലിയവൻ ആകുന്നില്ല, മനുഷ്യത്വം ഉണ്ടേൽ മാത്രമേ വലിയവൻ ആകുന്നുള്ളു.. അതാണ് ഞങ്ങടെ ഉമ്മൻ ചാണ്ടി സാർ ❤️❤️💕💕🙏🏻🙏🏻

  • @rejijohn5198
    @rejijohn5198 ปีที่แล้ว +4

    Actually I can't hold back my tears ..the people who tried to tainted this fmly will never escape ..thank you so much sir for revealing courageously the truth ..

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว +19

    God is with you only Chandy Oommen.

  • @shibubbaby7396
    @shibubbaby7396 ปีที่แล้ว +1

    എത്രയോ സത്യം, പറയാൻ വാക്കുകളില്ല ജനം അറിയട്ടെ ഇത് ലോകം മുഴുവൻ ഈ വാക്കുകൾ പ്രചരിക്കട്ടെ

  • @georgeverghese5121
    @georgeverghese5121 ปีที่แล้ว +30

    So well said 👍

  • @rosammaroy4299
    @rosammaroy4299 ปีที่แล้ว +1

    എല്ലാ നേതാക്കന്മാരുടെ മക്കളിലും വ്യത്യസ്തമാണ് ഉമ്മൻചാണ്ടി സാറിന്റെ മക്കൾ അദ്ദേഹത്തിന്റെ ആ മാതൃക കുഞ്ഞുങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് സത്യം

  • @lissybenjaminbenjamin2510
    @lissybenjaminbenjamin2510 ปีที่แล้ว +25

    All dear my brothers and sisters ; vote for Chandy Omen -It is good to have well educated person ; well mannered and born in good family , plus a GOD fearing person to rule the Nation , so so there will be peace in the land

    • @abeninan4017
      @abeninan4017 ปีที่แล้ว

      A good and God fearing person is ruling the nation and his name is Narendra Damodardas Modi. Congress should have known better. In 2011 udf came in to power with a razor thin majority of 2 seats. That means the support for congress is eroding among its core supporters. Kerala congress and League are the reason why congress is where it is today.

  • @wilsonidiculla3374
    @wilsonidiculla3374 ปีที่แล้ว +6

    Thank you Mr. Sunil for standing with truth and broadcasting truth to the public 🌹🌹🙏🙏🙏🌹🌹

  • @Anudarlingkk
    @Anudarlingkk ปีที่แล้ว +6

    Thank you so much for this video. It is now people's responsibility to know what is correct and what is wrong. Chandy ommen will surely win this time ❤. Chandy ommen is a good and a humble person like his father ❤

  • @Drgregoriosmathew
    @Drgregoriosmathew ปีที่แล้ว +5

    This is the days of Chandy Oommen’s victory. Oommen Chandy is sitting at the right hand of God Almighty and seeingChandy’s sincere service and then his victory

  • @egpdf9526
    @egpdf9526 ปีที่แล้ว +4

    You speak the truth that has got lot of depth. Thank you for speaking lot of facts about Chandi Ommen. I've become a fan of Chandi Ommen. A true Christian with lot of integrity. May he be a model to the party as that of Rahulji.🌹🎉🎊