Oru Sanchariyude Diary Kurippukal | EPI 513 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 769

  • @kishorkrishna007
    @kishorkrishna007 ปีที่แล้ว +717

    ചരിത്രം എന്നിലൂടെ എന്ന പരുപാടിയിൽ ആലഞ്ചേരിയെ കൊണ്ട് വന്ന് കഥ പറയിക്കും എന്ന് പ്രതീക്ഷിക്കുന്നു...❤

  • @jineeshjoseph5317
    @jineeshjoseph5317 ปีที่แล้ว +108

    സിറിയക് ആലഞ്ചേരി ഒരു പ്രതീകമാണ്‌. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികൾക്ക് മികച്ച തൊഴിൽ നിലയിൽ എത്താൻ പറ്റുമെന്ന് തെളിയിച്ച തന്ന പ്രതിഭ. അയാൾ ഒരു ഹീറോ ആണ്.

  • @Bluewhale.19-93
    @Bluewhale.19-93 ปีที่แล้ว +183

    അലഞ്ചേരിയുടെ ഏറ്റവും വലിയ ഭാഗ്യം ഇതൊക്കെ ജീവിതത്തിൽ സംഭവിച്ചതല്ല sgk നെ കണ്ടതാണ് ഏറ്റവും വലിയ ഭാഗ്യം അല്ലെങ്കി ആരുമറിയാതെ പോയിരുന്ന ഒരു മനുഷ്യൻ ഇന്ന് ലക്ഷക്കണക്കിന് ആളുകൾ അറിയുന്ന ആലഞ്ചേരി ആകില്ലായിരുന്നു 😊👍

  • @MadCyclist_
    @MadCyclist_ ปีที่แล้ว +195

    ഒരു രക്ഷയുമില്ല...Thrilling story... 😍Salute ആലഞ്ചേരി sir 🫡🫡😍🙏🏽

  • @kuruvilatj5429
    @kuruvilatj5429 ปีที่แล้ว +158

    സന്തോഷ് സാർ,
    ആലഞ്ചേരി എപ്പിസോഡ് തീരല്ലേ... തീരല്ലേ എന്നാണ് പ്രാർത്ഥന.
    കാരണം ഇത്രയും ചിരിച്ച ഒരു കഥ കേട്ടിട്ട് ഒരുപാട് നാളായി. കൂടെ അങ്ങയുടെ സരസമായ അവതരണവും കൂടിയായപ്പോൾ ഈ ഞായറാഴ്ച ഒരു നല്ല ദിവസമായി മാറി.
    താങ്ക്യൂ ഡീയർ സാർ.
    ❤❤❤❤❤❤❤❤❤❤❤❤❤❤

    • @vasanthyv2576
      @vasanthyv2576 ปีที่แล้ว +2

      ചിരിച്ചു ചിരിച്ചു 😂വയറു വേദന വന്നു, വാജാലമായ നമ്മുടെ skg 😊

    • @Bose_bhaskar
      @Bose_bhaskar ปีที่แล้ว +3

      ഭയത്തോടെ കേട്ടിരുന്ന അമേരിക്കൻ നാടും അമേരിക്കൻ ആർമിയും ഒക്കെ ആലഞ്ചേരി ചെന്നതോടെ കോമഡിയായി 😂😂😂😂. ഇയാളിനി എവിടെ ഒക്കെ ആണ് ചെന്ന് കേറി പറ്റാൻ പോണേന്നും എന്നാ ഒക്കെ ആണ് ചെയ്യാൻ പോണേന്നും ഓർത്തിട്ട് ചിരി അടക്കാൻ പറ്റണില്ല 😂😂😂😂.

    • @KL58LOKI
      @KL58LOKI 10 หลายเดือนก่อน

      TRUE 🥰🥰🥰🥰

    • @sajithas.pillai4405
      @sajithas.pillai4405 8 หลายเดือนก่อน

      ശരിയാണ്😊

  • @Vineeshbro
    @Vineeshbro ปีที่แล้ว +588

    ആലഞ്ചേരിക്ക് ഒറ്റ കണ്ണ് അടക്കാൻ വയ്യ എന്ന് SGK പറഞ്ഞപ്പോൾ സ്വന്തം ഒറ്റ കണ്ണ് അടച്ച് നോക്കി try ചെയ്തവർ ആരൊക്കെ?

  • @Stains_George_Benny
    @Stains_George_Benny ปีที่แล้ว +83

    ആലഞ്ചേരി തന്റെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പുസ്തകം എഴുതുവായിരുന്നെങ്കിൽ അടിപൊളി ആയേനെ 😂🔥

  • @Jasuzs
    @Jasuzs ปีที่แล้ว +15

    അമേരിക്കൻ ആർമിയുടെ യുണിഫോമിൽ നമ്മുടെ കേരളത്തിലെ ഒരു നാടിന്റെ പേര് നെയിം പ്ലേറ്റ് ആയി വെച്ച ആലഞ്ചേരിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @shaijusmusictimes7068
    @shaijusmusictimes7068 ปีที่แล้ว +90

    ഒരുപാട് ചിരിച്ചു...വന്ദനതിലെ ജഗ്ദിഷിൻ്റെ റോൾ പോലെ ആലഞ്ചേരി❤❤

    • @sheelasanthosh8723
      @sheelasanthosh8723 ปีที่แล้ว

      Ippol.ngagalude.Hero.enthu.cheyyunnu.(Alencherry)?

  • @AbhiBangalore
    @AbhiBangalore ปีที่แล้ว +108

    Even though Alenchery may have shared his experience in a comical way to entertain SanthoshJi and Laljose, he is a true gentleman with a gem of a heart. Kudos Alenchery.

  • @anilanil-ej1yl
    @anilanil-ej1yl ปีที่แล้ว +59

    ആലഞ്ചേരിയുടെ കഥകൾ ലാൽ ജോസിനെ കൊണ്ട് ഒരു സിനിമയാക്കി ചെയ്യിക്കണം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊❤❤❤

    • @jeanroy9986
      @jeanroy9986 ปีที่แล้ว +2

      Yeah that would be great .

  • @vinubalan4941
    @vinubalan4941 ปีที่แล้ว +24

    ആലഞ്ചേരി ഫാൻസ്‌ ബട്ടൺ 💥

  • @atcalicutzone5080
    @atcalicutzone5080 ปีที่แล้ว +115

    ഓരോ ഡയറി കുറിപ്പും സമൂഹത്തിൽ നടപ്പാക്കാവുന്ന നിരവധി ideas ആണ് തരുന്നത്.❤ നമ്മുടെ ഭരണാധികാരികൾ ഈ പരിപാടി കാണുകയും പ്രാവർത്തികമാക്കുകയും ചെയ്തിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി കൊതിച്ചുപോകുന്നു😔

    • @vijayakrishnanpk8048
      @vijayakrishnanpk8048 ปีที่แล้ว +14

      അതിലൂടെ എത്ര അടിച്ചു മാറ്റാം എന്ന് ഗവേഷണം നടത്തുക യാകും അവർ

    • @Tony-Thomas.
      @Tony-Thomas. ปีที่แล้ว +3

      അതല്ലേ ഇപ്പോ നവകേരള ബസ് വാങ്ങിയത് 😂😂😂

    • @georgeka6553
      @georgeka6553 ปีที่แล้ว +1

      നമ്മുടെ ഭരണക്കാർക്കു ഇതിനപ്പുറവും അറിവുണ്ട്. പക്ഷെ സ്വന്തം കാര്യമാണ് പ്രധാനം. 😂😂😂

    • @crfmtv30
      @crfmtv30 ปีที่แล้ว +2

      രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥർ അടങ്ങുന്ന കെളവവർഗ്ഗം ങ്ങളാണ് തികഞ്ഞ സ്വാർത്ഥ രും കക്കാൻ മാത്രം അറിയുന്ന രാജ്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത കെളവവർഗ്ഗം നമ്മടെ നാടിനെ എല്ലാ അർത്ഥം ത്തിലും നശിപ്പിച്ച കെളവകെളവിവർഗ്ഗം..യാതൊരു കലാബോധമോ planing ഓ ഇല്ലാത്ത കോൺക്രീറ്റ് കയറുപിരിശാലപോലുള്ള കെട്ടിടങ്ങളും വൃത്തിഹീനമായ ടൗണുകളും കണ്ടാൽ അതു മനസിലാവും
      ...ആ നശിച്ചവർഗം ഇല്ലാതാവും വരെ നമ്മടെ നാടിൻ്റെ ഗതി
      "പൂഊമ്പാവാ ആമ്പൽ ആമ്പൽ.... "😊

    • @abz9635
      @abz9635 ปีที่แล้ว

      ​@@crfmtv30ഇവരൊക്കെ ചെറുപ്പത്തിൽ തന്നെ ഈ ഉദ്യോഗത്തിൽ രാഷ്ട്രീയത്തിലും വന്നവരാണ്

  • @AayishaM-j3v
    @AayishaM-j3v ปีที่แล้ว +53

    കേൾക്കാൻ നല്ല ഇൻട്രസ്റ്റ് ള്ള കഥകൾ... സത്യംപറഞ്ഞാൽ ആലഞ്ചേരിയെ നേരിൽ കാണാനും സംസാരിക്കാനും തോന്നുന്നു ❤❤❤ബാക്കി കഥകൾ ക്കായി അടുത്ത ഞാറാഴ്ച യാവാൻ കാത്തിരിക്കുന്നു

  • @kishorkumarullattil90
    @kishorkumarullattil90 ปีที่แล้ว +32

    പ്രതിഭയല്ല പ്രതിഭാസമാണ് നമ്മുടെ ആലഞ്ചേരി സാർ.....ഇത്രയും ചിരിച്ച ഒരു എപ്പിസോഡ്......സഫാരിയിൽ യിൽ അദ്ദേഹത്തെ പ്രതീക്ഷിക്കുന്നു.

  • @jomonjoy1980
    @jomonjoy1980 ปีที่แล้ว +8

    വീണാൽ 4 കാലിൽ. അതാണ് അലഞ്ചേരി. ഇങ്ങനെ ആകണം നമ്മൾ എല്ലാം ഓരോ പ്രശ്നങ്ങൾ നേരിടാൻ. സല്യൂട്ട്

  • @ajmalhamd4228
    @ajmalhamd4228 ปีที่แล้ว +56

    ആലഞ്ചേരിയുടെ സംഭവബഹുലമായ ജീവിതം മലയാളത്തിലെ എതെങ്കിലും ഒരു പണിയറിയാവുന്ന ഡയറക്റ്റർ സിനിമയാക്കിയാൽ നമുക്കും കിട്ടും‘ഫോറസ്റ്റ്‌ ഗമ്പ്‌’ പോലൊരു കിടിലൻ ഫീൽ ഗുഡ്‌ മൂവി 🥰🙌

    • @vasanthyv2576
      @vasanthyv2576 ปีที่แล้ว +1

      🙌😊

    • @sheeja.george7007
      @sheeja.george7007 ปีที่แล้ว

      😂

    • @abhinkraj9898
      @abhinkraj9898 ปีที่แล้ว +3

      Lal Jose thanne direct chaiyatte ..staring Fahat Fazil

    • @anwarkv5384
      @anwarkv5384 ปีที่แล้ว

      ​@@abhinkraj9898ജഗദീഷ്

    • @sajeevks5190
      @sajeevks5190 ปีที่แล้ว +1

      @@abhinkraj9898 fahad polikkum 🔥

  • @jainjose1515
    @jainjose1515 ปีที่แล้ว +11

    വിദൂഷകൻ ആയി തുടങ്ങി ഹീറോ നോ 1 ആയി മാറിയ ആലഞ്ചേരി sir...Salute..🙏🕴️🕴️🕴️🦸🏾‍♂️🦸🏾‍♂️🦸🏾‍♂️

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +3

    സന്തോഷ്‌ sir ഞങ്ങളുടെ ഹീറോ ആലഞ്ചേരിയെ എന്ത് വില കൊടുത്തും നമ്മുടെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ കൊണ്ടുവന്നില്ല എങ്കിൽ സഞ്ചാരത്തിന്റെ പ്രേഷകർ കടുത്ത നിരാശയിൽ ആകും.ഈ മനുഷ്യൻ ഓരോ സാഹസിക പരിപാടികളിലൂടെ ഞങളെ വീണ്ടും വീണ്ടും വിസ്മയിപികുന്നു.

  • @AnoopsMannady-ix1ud
    @AnoopsMannady-ix1ud ปีที่แล้ว +29

    ആലഞ്ചേരി കൊണ്ടുവരണേ സാറേ❤❤❤

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +20

    ഫഹദ് ഫാസിലിന്റെ നായകനാക്കി ആലഞ്ചേരിയുടെ ലൈഫ് ഒരു സിനിമ ആക്കണം.

    • @midzmatz
      @midzmatz 10 หลายเดือนก่อน +1

      best cast

  • @vijayakrishnanpk8048
    @vijayakrishnanpk8048 ปีที่แล้ว +14

    ആലഞ്ചേരി അമേരിക്കയിലെ ഭാഗ്യവനായ മലയാളി 👍👍👍👍🌹🌹🌹🌹

  • @Chatterboxhere
    @Chatterboxhere ปีที่แล้ว +12

    മോട്ടിവേഷന്റെ എവറസ്റ്റ് ആണ് സിറിയക് ആലഞ്ചേരി 🔥🔥🔥 unstoppable fire.

  • @nrk07
    @nrk07 ปีที่แล้ว +12

    ആലഞ്ചേരിയുടെ സാഹസിക കഥകൾ കേൾക്കുമ്പോൾ നല്ല സന്തോഷം 😊

  • @novfalnovfu6827
    @novfalnovfu6827 ปีที่แล้ว +11

    ആലഞ്ച്ചേരിയുടെ ജീവിത കഥ ഒരു സിനിമ അല്ല സീരീസ് ആകാനുള്ള സ്റ്റോറികൾ ഉണ്ടല്ലോ 🔥🔥🔥

  • @vihu7831
    @vihu7831 ปีที่แล้ว +12

    ആലഞ്ചേരി താങ്കൾ ഒരു പാഠപുസ്തകം തന്നെ ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ തരുന്ന ഒരു പാഠപുസ്തകം❤

  • @franciskt4171
    @franciskt4171 ปีที่แล้ว +55

    Alencherys life story has potential for a film.
    Life in India upto interval and life abroad after interval...😊

    • @JOppanz101
      @JOppanz101 ปีที่แล้ว +3

      Fahad fasil and lal jose movie

    • @fridge_magnet
      @fridge_magnet ปีที่แล้ว +4

      His life is already made into a movie.Forrest Gump😂

    • @JOppanz101
      @JOppanz101 ปีที่แล้ว

      @@fridge_magnet yes, but the difference is, we are talking about malayalam movie. You talk about Hollywood movie.

  • @dreamtravellerkerala.2129
    @dreamtravellerkerala.2129 ปีที่แล้ว +12

    ഒരാളെ കുറിച്ച് ഇത്ര മാത്രം പറയാൻ കഴിയുമെങ്കിൽ യഥാർത്ഥ അലഞ്ചേരി ഒരു സംഭവം തന്നെ യായിരിക്കും

  • @askakhil90
    @askakhil90 ปีที่แล้ว +4

    ആലഞ്ചേരിയുടെ പട്ടാള കഥ കേട്ടപ്പോ എനിക്ക് എന്റെ പോലീസ് ട്രെയിനിങ് അനുഭവം ഓർമ വന്നു ❤❤

    • @nandhusureshkumar2593
      @nandhusureshkumar2593 11 หลายเดือนก่อน

      njan ippi sap yil training attend cheith ee vedio kanukaya

  • @VijayammaCN
    @VijayammaCN ปีที่แล้ว +6

    അലഞ്ചേരി എന്ന മഹാത്ഭുതം ഈ എപ്പിസോഡുകളെ കൂടുതൽ രസകരമാക്കുന്നു

  • @jijinsimon4134
    @jijinsimon4134 ปีที่แล้ว +9

    Goosebumps really 💯ആലഞ്ചേരി The real hardworker,he should be in ""ചരിത്രം എന്നിലൂടെ""❤

  • @lathakumari931
    @lathakumari931 ปีที่แล้ว +16

    By chance, here too, Alanchery once again became a hero. This hero is just climbing! Sancharam show and Alanchery stories, equally rocks!! ❤

  • @jinishplouis7429
    @jinishplouis7429 ปีที่แล้ว +19

    A big salute to Cyriac Alenchery sir ♥️ The real life hero, God bless you 🙌 and a special thanks giving to Santhosh George Kulangara sir 👌♥️👌♥️💥💥💥💥💥🥰🥰🥰👍

  • @stephinstephen8759
    @stephinstephen8759 ปีที่แล้ว +11

    അലഞ്ചേരി ഒരു വലിയ കഥ തന്നെ waiting for anotger chapter..

  • @ro_oh947
    @ro_oh947 ปีที่แล้ว +10

    ഇത് മോട്ടിവേഷൻ ക്ലാസ് പോലെ അല്ല അതിലും കൂടതൽ ജീവിക്കാനുള്ള പ്രചോദനം ഈ എപ്പിസോഡ്

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +8

    24:30 ഒരു ഇന്ത്യക്കാരന്റെ ഗുണം. ❤️

    • @vinayaclimber7874
      @vinayaclimber7874 ปีที่แล้ว

      ശരിയാ.... തീർച്ചയായും..... അവിടെയും ആലഞ്ചേരി ഒരു അത്ഭുതമായി....❤❤❤

  • @Gssspillai
    @Gssspillai ปีที่แล้ว +8

    ആലഞ്ചേരി ഭയങ്കര inspirational ആണല്ലോ ❤

  • @shameermohammed7108
    @shameermohammed7108 ปีที่แล้ว +7

    സഞ്ചാരിയുടെ ഡയറികുറിപ്പിലെ ഏറ്റവും മനോഹരമായ എപ്പിസോഡ് ❤❤❤❤

  • @Vithurakkaran
    @Vithurakkaran ปีที่แล้ว +18

    ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യിൽ കൊണ്ട് വരണം 🔥

  • @saajuu3673
    @saajuu3673 ปีที่แล้ว +7

    ആലഞ്ചേരിയുടെ വീരശൂര പരാക്രമ കഥകൾ കേൾക്കാൻ ഇനിയും ഒരാഴ്ച കാത്തിരിക്കണം😊

  • @VK-ds7wv
    @VK-ds7wv ปีที่แล้ว +27

    "ആലഞ്ചേരി തമ്പ്രാൻ " ഒരു മുഴുനീള കോമഡി ത്രില്ലർ 😂

  • @Thrilling_Trails123
    @Thrilling_Trails123 ปีที่แล้ว +3

    ആലഞ്ചേരിയുടെ കഥകൾ പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്ന ഞാൻ.... ആലഞ്ചേരി ഒരു ഉമ്മതരാൻ തോന്നുന്നു❤❤❤

  • @sasikalav9938
    @sasikalav9938 8 หลายเดือนก่อน

    ആലഞ്ചേരി എന്ന ഒരു സകലകലാ വല്ലഭൻ്റെ കഥ ഡയറി കുറിപ്പിലൂടെ താങ്കളുടെ സ്വരത്തിൽ കേൾക്കുമ്പോൾ വല്ലാത്ത കൗതുകം തോന്നുന്നു... ആലഞ്ചേരി sir nu ഒരു autobiography എഴുതികൂടെ.... അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ വായിക്കാൻ കൊതിയാവുന്നു.

  • @AmmuAmmu-jp6ii
    @AmmuAmmu-jp6ii ปีที่แล้ว +80

    ആലഞ്ചേരി ഫാൻസ് ഉണ്ടോ 😄

    • @mpmuhammad2
      @mpmuhammad2 ปีที่แล้ว

      Pinne illand

    • @AyubKhan-ug2bd
      @AyubKhan-ug2bd ปีที่แล้ว +1

      എന്ത് ചോദ്യമാണ്...Alencherry Fans Club ( A.F.C) തുടങാൻ പോവുകയാണ് ❤..

    • @PRASANTH0987
      @PRASANTH0987 ปีที่แล้ว

      😂

    • @vidhuk5547
      @vidhuk5547 ปีที่แล้ว

      🤍🤍alenchery >

    • @vasanthakumari1070
      @vasanthakumari1070 ปีที่แล้ว +1

      Undallooo

  • @geethajoseph2470
    @geethajoseph2470 4 หลายเดือนก่อน

    എത്ര രസമാണ് ഈ ഡയറി കുറിപ്പുകൾ കേൾക്കാൻ!!! ആളഞ്ചേരി നിങ്ങൾ ഒരു വേറിട്ട കഥാ പാത്രം തന്നെ 👍🏻👍🏻

  • @vijinrajs1107
    @vijinrajs1107 ปีที่แล้ว +10

    ടോയ്ലറ്റ് ഇല്ലാത്ത അവസ്ഥ അനുഭവം.. ഒരു അവസ്ഥ ആണ്.. 😢

  • @haroonabdulsalam944
    @haroonabdulsalam944 ปีที่แล้ว +26

    ആലഞ്ചേരി മലയാളികളുടെ ഫോറസ്റ്റ് ഗംബ്ബ് ❤❤❤..
    ലാല്‍ ജോസിന് ഫഹദ് ഫാസിലിനെ വെച്ചൊരു പടം പിടിക്കാം..

    • @t.j.mathai9423
      @t.j.mathai9423 ปีที่แล้ว

      ദുൽ ആയിരിക്കും കുറെക്കൂടി ബെറ്റർ😂

    • @t.j.mathai9423
      @t.j.mathai9423 ปีที่แล้ว

      ദുൽഖർ ആയിരിക്കും കുറെക്കൂടി ബെറ്റർ😂😂

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +7

      കോമഡി ചെയ്യാൻ കഴിവുള്ള നടൻ ആകണം. അതിലൂടെ ഹീറോ ആകണം. ആ ടെക്‌നിക്‌ ദുൽഖറിന് പറ്റില്ല. ഫഹദ് ആയിരിക്കും ഭേദം. ഞാൻ പ്രകാശൻ പോലെ. .

  • @royzinai
    @royzinai ปีที่แล้ว +6

    അലഞ്ചേരി ഒരു ലഹരി ആയി മാറുന്നു. ഒരു ആഴ്ചതേ കാത്തിരിപ്പാണ് ഇപ്പോൾ പ്രശ്നം. അലഞ്ചേരിയെ ഉടനെ ചരിത്രം എനിലൂടെ പരുപാടിയിൽ കൊടുവനില്ലെങ്കിൽ സഫാരി സ്റ്റുഡിയോ തന്നെ ഞങ്ങൾ ഉപരോധിക്കും. അച്ചിപറ അമ്മച്ചി സത്യം 😂

  • @vibiag343
    @vibiag343 ปีที่แล้ว +1

    രോമാഞ്ചം എന്നത് വല്ലപ്പോഴും വരുന്നത് ആണ്... ഇപ്പൊ അതിനുo മുകളിൽ ആയി 👍👍👍👍👍👍👍❤❤❤❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +4

    ആലഞ്ചേരി ഒരു ചങ്കൂറ്റമുള്ള മനുഷ്യൻ തന്നെ 🌹excellent sir ❤❤❤❤❤❤❤❤❤

  • @joselygeorge8851
    @joselygeorge8851 10 หลายเดือนก่อน +1

    waiting for a LalJose Alanchery movie soon!! Can't say I was paying attention to the sights outside. was listening to Alanchery tales

  • @jeanroy9986
    @jeanroy9986 ปีที่แล้ว +14

    Please bring Alenchery to the show and give him a space to share his stories . A real treat for story lovers .

  • @positivelife_2023
    @positivelife_2023 ปีที่แล้ว +1

    ആലഞ്ചേരി യുടെ story thrillingode kelkugayanu..sir മനോഹരമായ vivaranathiloode..nangale pole ulla ചെറിയ karyangalku koodi depressed aavuna youngstersnu ഒരു റോള്‍ model ആകാവുന്ന ആള്‍ തന്നെയാണ് ആലഞ്ചേരി...എന്തു ചെയ്യാനുള്ള മനസ്സും hardworkum..thottupinmaratha manakattiyum..അദ്ദേഹത്തെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ കൊണ്ട് വരണം

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +22

    Dear Loving Santosh Brother..
    Your suggestions are great.
    If our government authorities listen to your suggestions, there will be a wonderful change in our Tourism Area ..
    Mind blowing narration..
    God bless you abundantly..
    With regards prayers..
    Waiting for next Sunday...
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @faisalk5910
    @faisalk5910 9 หลายเดือนก่อน +1

    ഹൈവേ യിലെ ടോയ്ലറ്റ് സംവിധാനം എത്ര മനോഹരമായി ആണ് സാർ പറഞ്ഞത്.. സർക്കാരുകൾ അനുവധിച്ചാൽ എത്ര നന്നായിരുന്നു..😊

  • @thebeginner..exploring.2345
    @thebeginner..exploring.2345 ปีที่แล้ว +6

    Alencheri is an inspiring man. We can feel and see those situations/moments, especially when you narrate them..

  • @rafiyaah_1
    @rafiyaah_1 ปีที่แล้ว +2

    Lal jose sir Alencheriyude story oru filim akkiyirunnenkil ennu njan agrahichu poy😊❤ 27:52

  • @vimaldev9124
    @vimaldev9124 ปีที่แล้ว +5

    ആലഞ്ചേരി🫡
    ഈ ചെങ്ങായി ഒരു സംഭവം ആണല്ലോ 🔥

  • @aaansi7976
    @aaansi7976 ปีที่แล้ว +6

    ആലഞ്ചേരി ഒരു സൂപ്പർമാൻ തന്നെ ❤😂😍💐 അടിപൊളി എപ്പിസോഡ് 👌

  • @ShihabShiya-ff6gj
    @ShihabShiya-ff6gj ปีที่แล้ว +20

    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഒരു ദിവസം ആലഞ്ചേരിയെ കൊണ്ടുവരണം അയാളെ ഒന്നു കാണാൻ അയാളുടെ രസകരമായ ജീവിതം ഒന്ന് കേൾക്കാൻ 😂

    • @JOppanz101
      @JOppanz101 ปีที่แล้ว

      Athulum rasam fahad and lal jose movie aayi kaanunnayanu

  • @rajeshshaghil5146
    @rajeshshaghil5146 ปีที่แล้ว +9

    സന്തോഷ് സാർ, കാത്തിരിക്കുകയായിരുന്നു, നമസ്കാരം🙏 ❤❤❤❤❤

  • @myownvideos07
    @myownvideos07 ปีที่แล้ว +4

    Mikkavarum Lal Jose sir Allencheriyude story oru cinena akkum. Emmathiri twist and turns😄

  • @Manud-gh1xm
    @Manud-gh1xm 9 หลายเดือนก่อน +1

    ആലഞ്ചേരി 🔥

  • @nayannayanharish8695
    @nayannayanharish8695 ปีที่แล้ว +1

    Sir നു election നു ഒന്നു നിന്നൂടെ ഞങ്ങൾ ജയിപ്പിയ്ക്കാം ഏതേലും ചെയ്യാല്ലോ സമൂഹം ത്തിനു വേണ്ടി... മനുഷ്യ രസിക്കൂ sir നെ പോലെ ഉള്ള നല്ല മനസുള്ള വരെ യാണ് വേണ്ടത് 🙏🙏🙏🌹🌹🌹❤️❤️❤️

  • @kunjumon9020
    @kunjumon9020 ปีที่แล้ว +5

    മനസ്സിന് സന്തോഷം നൽകിയ ഒരു എപ്പിസോഡ് 👍👍👍

  • @mi_47
    @mi_47 ปีที่แล้ว +3

    21:11 രോമാഞ്ജിഫിക്കേഷൻ 🤩

    • @t.j.mathai9423
      @t.j.mathai9423 ปีที่แล้ว +1

      ഗുൽഡി ഫ്രിക്കേഷൻ എന്നും പറയാം😂😂😂😂

  • @sujureni9753
    @sujureni9753 ปีที่แล้ว +5

    ആലഞ്ചേരി ഇപ്പോൾ സഫാരിയിലെ പ്രേഷകരുടെ ആരാധകനുമായി തീർന്നു.

  • @Lasar_eleppan
    @Lasar_eleppan ปีที่แล้ว +2

    15:17 ശ്ശെടാ...ആലഞ്ചേരിക്ക് ആകാശത്തും രക്ഷയില്ലല്ലോ..😁😁

  • @kishorejs9153
    @kishorejs9153 ปีที่แล้ว

    എത്ര മനോഹരമായ ആശയം 12:51

  • @sheejamathew4598
    @sheejamathew4598 ปีที่แล้ว +1

    ആലഞ്ചെരി ഒരു സംഭവം തന്നെ!!!

  • @tagify
    @tagify 7 หลายเดือนก่อน

    അറിഞ്ഞോ അറിയാതെയോ സന്തോഷ്‌ ചേട്ടൻ ഇതൊരു അലഞ്ചേരി ചരിത്രം ആക്കി മാറ്റി ❤️😍

  • @Jittumon
    @Jittumon ปีที่แล้ว +25

    ലെ ലാൽജോസ് : ഞാനിതു സിനിമ ആക്കാൻ ഇരിക്കുവായിരുന്നു, ഇങ്ങോരോടിതെല്ലാം വിളിച്ചു പറയാൻ ആര് പറഞ്ഞു 😢😢😢

  • @subinpvarghese7183
    @subinpvarghese7183 ปีที่แล้ว +1

    Bravo Mr. Alanchery
    from Ft. Bliss El-Paso, TX

  • @mohdrafiak5578
    @mohdrafiak5578 ปีที่แล้ว +3

    ദേ വീണ്ടും ആലഞ്ചേരി...... ചിക് പുക് ചിക് പുക് റെയിലേേേേ....

  • @josoottan
    @josoottan ปีที่แล้ว +24

    ആലഞ്ചേരി തമ്പ്രാക്കൾ❤😂

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL ปีที่แล้ว

    സന്തോഷം സന്തോഷ്‌ സാർ.. ആലഞ്ചേരി സാറിനു ഒരു ബിഗ് സല്യൂട്ട്.. 🙏തീർച്ചയായും അദ്ദേഹത്തിന്റെ ജീവിതയാത്രാ വിവരണം കേട്ടപ്പോൾ ഒരു സിനിമ നിർമ്മിക്കാനുള്ള സാധ്യതയുണ്ട്.... 👍

  • @TOPPI320
    @TOPPI320 ปีที่แล้ว +2

    ആലഞ്ചേരി അതൊരു ജിന്നാണ് ബഹൻ 💕

  • @jayeshkunjuAntony007
    @jayeshkunjuAntony007 ปีที่แล้ว

    സർ വർഷങ്ങളായി സാറിന്റെ പ്രോഗ്രാം കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ആലഞ്ചേരി എന്നെ വ്യക്തിയെ സഫാരി എന്ന നമ്മുടെ ചാനലിൽ കൊണ്ടുവരണം സാർ സാറിന്റെ പ്രേക്ഷകരോട് കാണിക്കുന്ന ഏറ്റവും വലിയ സമ്മാനം ആയിരിക്കും അത് ഒരു അപേക്ഷയാണ് ❤️❤️❤️❤️❤️

  • @Habibee12345
    @Habibee12345 ปีที่แล้ว +7

    സൂപ്പർ ഹീറോ 😂 ആലഞ്ചേരി ❤

  • @krishnalovesus
    @krishnalovesus ปีที่แล้ว +3

    Vallapozhum mathre njan veettil tv vekkarullu. Angane oru divasam aanu njan sanchariyude diary kurippukal kaanunnath. Athum allenchery e viewers nu introduce cheytha episode. Ippo ella Saturday night10 mani aakaan waiting aanu. Alenchery kk Endo oru magical power und enn thonunnu ❤❤❤❤❤

  • @akhilv3226
    @akhilv3226 ปีที่แล้ว +1

    Thanks ചേട്ടാ❤അതിമനോഹരം കഥ കേൾക്കാൻ❤

  • @sunmoonloveee
    @sunmoonloveee ปีที่แล้ว +1

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എൻറെ Sunday special ആക്കാൻ ഈ വീഡിയോ തന്നെ ധാരാളം ❤

  • @MuhammedAli-oo3xy
    @MuhammedAli-oo3xy ปีที่แล้ว +13

    Such a motivational story ❤❤❤

  • @indian6346
    @indian6346 ปีที่แล้ว +7

    ചുരുക്കം പറഞ്ഞാൽ ആലഞ്ചേരി ഒരു ശിക്കാരി ശംഭു ആണ് .എങ്ങനെ വീണാലും എന്തൊക്കെ ആയാലും പുലിയ്ക്ക് വെടികൊള്ളും.

  • @sidharthxvlogs8435
    @sidharthxvlogs8435 ปีที่แล้ว +3

    Lal jose alacheride lyf oru movie ayi cythal polikkum❤

  • @theprovocateur24
    @theprovocateur24 ปีที่แล้ว +14

    Alencheril inte story oru movie aakanam please❤😂 🙏

  • @annajoz
    @annajoz ปีที่แล้ว

    Alencherry is watching the episodes and reading the comments for sure,That’s why he communicated to SGK regarding the years of experience in the force.
    First memory is alenchery standing up for the prayer and Allen maters.
    We can’t say he was fortunate, he utilised the opportunities and of course he was humble.He was ambitious and he wouldn’t even think SKG will be telling his stories now after a period of time.Alencherybis a famous family name in ettumanoor kottyam.I don’t if Allen maters belong to that family.
    You are brave and extraordinary.🎉

  • @habibi-dsi
    @habibi-dsi ปีที่แล้ว +3

    അപ്പോൾ ആലഞ്ചേരി ഈ കമന്റുകൾ എല്ലാം കാണുന്നുണ്ടല്ലേ …..😊😊😊😊

  • @XXXTENTACION22698
    @XXXTENTACION22698 ปีที่แล้ว +1

    2yrs munne sancharathil e story kandappo thottulla agraham ayirunnu Alancherye kurich ulla details ariyuka ennu

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt ปีที่แล้ว +6

    Kottayam achayan s attitude is the main thing, hats off Alenchery❤

  • @sureshkumar-zw2qg
    @sureshkumar-zw2qg ปีที่แล้ว +4

    Sir, alencheriye അത്ര കുറച്ചു കണല്ലെ. Sddehathinte കഴിവാണ് ഉള്ളിൽ നിന്നും വരുന്നത്.

  • @dwellingdon7
    @dwellingdon7 ปีที่แล้ว +4

    I traveled same way Las Vegas to Los Angeles, it was so amazing and very beautiful. Very interesting to listen your travel stories and hit maker Alancherry, according to me white people are so friendly, kindly and helpful, no doubts even in airport tsa employees very friendly ❤

  • @krishnajithh9219
    @krishnajithh9219 ปีที่แล้ว +4

    I do think Alencheri's blinking issue is seriously related to his unique approach to things. A peculiar brain system functioning.

  • @gokulkjvarma
    @gokulkjvarma ปีที่แล้ว +3

    ഇന്ത്യയിൽ ബേലം caves ണ്ട് അടിപൊളി ആണ് ❤

  • @anwarn4785
    @anwarn4785 ปีที่แล้ว +3

    ആലഞ്ചേരി ഒരു മുത്താണ്

  • @anishbabu7109
    @anishbabu7109 ปีที่แล้ว +3

    ആലഞ്ചേരിക്ക് ചരിത്രം എന്നിലൂടെ ക്ക് ഉള്ള വകുപ്പുണ്ട് 😊

  • @Kayne458
    @Kayne458 10 หลายเดือนก่อน +2

    Alenchery 🔥

  • @satheeshvt7312
    @satheeshvt7312 ปีที่แล้ว +7

    Salute for Alancheri..👍

  • @moideenmanningal9674
    @moideenmanningal9674 ปีที่แล้ว +27

    ആകാശത്തും പെണ്ണ് പണിതന്നുകൊണ്ടിരിക്കുന്ന ആലഞ്ചേരിയുടെ ജീവിതം പിന്നെയും ബാക്കി 🤣🤣🤣🤣🤣

  • @anilpeter7762
    @anilpeter7762 ปีที่แล้ว

    രസകരമായ എപ്പിസോഡ് 👌👌👌 ഓർത്ത് ചിരിക്കാൻ കഴിഞ്ഞു. അധികം വൈകാതെ ചരിത്രം എന്നിലൂടെ ആലഞ്ചേരി പ്രതിക്ഷപ്പെടുമെന്ന് കരുതുന്നു