ചെടികൾ പൂക്കുന്നതിനും കായ്‌ക്കുന്നതിനുമാണ് സാധരണയായി ഫിഷ് അമിനോ ഉപയോഗിക്കാറ്. ചീരയിൽ ഞാൻ ഇതുവരെ പ്രയോഗിച്ചിട്ടില്ല. രണ്ടോ മൂന്നോ ചീരയിൽ ഒന്നു പ്രയോഗിച്ചുനോക്കൂ . ഉറപ്പുവരുത്തിയ ശേഷം മറ്റുള്ളവയിൽ പ്രയോഗികൂ..
2 ml 1 ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യുമ്പോൾ എത്ര ചെടികൾക്ക് ചെയ്യാൻ പറ്റും. വീണ്ടും ആവശ്യമെങ്കിൽ ഇതു പോലെ എടുത്ത് സ്പ്രേ ചെയ്താൽ മതിയോ. ചുവട്ടിൽ ഒഴിക്കുമ്പോൾ 5 ml എടുത്താൽ കരിഞ്ഞു പോകുമോ
ഒന്നുകിൽ അതിരാവിലെ ചെയ്യുക. അല്ലെങ്കിൽ വൈകിട്ട് ചെയ്യണം. വെയിൽ ഉള്ള സമയത്തു ചെയ്യരുത് . കാരണം ചെടിയിലേക്കു പിടിക്കുംമുമ്പ് അവ ബാഷ്പീകരിച്ചു പോകും. വൈകിട്ട് ചെയ്താൽ രാത്രിമുഴുവൻ ഇവ ചെടിയിൽ പ്രവർത്തിക്കും.
Amazon -ൽ ലഭ്യമാണ്. അല്ലെങ്കിൽ ജൈവ വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളിൽ ലഭിക്കും. പൂക്കൾ കായ് ആകാത്തത് പോളിനേഷൻ കറക്ടായി നടക്കാത്തതുകൊണ്ടാണ്. പൂക്കളിൽ ചെറുതായി ഒന്ന് തട്ടിക്കൊടുത്താൽ അത് പരാഗണം നടക്കാൻ സഹായിക്കും. ചാനലിൽ തക്കാളി പൂക്കാനും കായ്ക്കാനും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടാൽ ഗുണം ചെയ്യും.
ഇതിനകത്ത് എന്താണ് പൊട്ടത്തരം. അറിയാമെങ്കിൽ ഫിഷ് അമിനോ ഉണ്ടാക്കുന്ന യഥാർത്ഥ രീതി ഒന്ന് വിശദമാക്കിയിട്ടുപോകൂ സുഹൃത്തേ. മറ്റുള്ളവർക്ക് നിങ്ങളുടെ വിലയേറിയ അറിവ് ഉപകാരമായിക്കോട്ടെ.
നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ് 👍👍👍😍🌹
നല്ല രീതി ഞാൻ ചെയ്ത് നോക്കട്ടെ
Cheeraykku spray cheyyamo fish amino acid.... pettennu poovarumennu parayunnu chilar.... Angine problem undo?? Please replay
ചെടികൾ പൂക്കുന്നതിനും കായ്‌ക്കുന്നതിനുമാണ് സാധരണയായി ഫിഷ് അമിനോ ഉപയോഗിക്കാറ്. ചീരയിൽ ഞാൻ ഇതുവരെ പ്രയോഗിച്ചിട്ടില്ല. രണ്ടോ മൂന്നോ ചീരയിൽ ഒന്നു പ്രയോഗിച്ചുനോക്കൂ . ഉറപ്പുവരുത്തിയ ശേഷം മറ്റുള്ളവയിൽ പ്രയോഗികൂ..
@@sanremvlogs thank you....❤️👍👍👌👌
I will do the same and inform to you the result.....
Payarinte urumbine engane kalayam
മഞ്ഞള്‍പ്പൊടി
Good ..ഞാൻ ഉണ്ടാക്കി വച്ചു
ഹായ് - നല്ല ഒരു പാഠം നന്ദി
Hariharan Kollam ent channel Onnu subscribe cheyumo
Is it necessary to remove internal organs of fish while cleaning? Please reply?
ചേട്ടാ, fish amino ഉണ്ടാക്കാൻ ചെറിയ മത്തി പറ്റുമോ
Pls replay me
ഉപയോഗിക്കാം. മത്തിയാണ് ഏറ്റവും ബെസ്റ്റ്.
Fish Amino Acid നമുക്ക് rambutan, വാഴ മുതലായവക്ക് ഉപകരിക്കുമോ? അത് പ്രയോഗിക്കേണ്ട ക്രമം ഒന്ന് പറഞ്ഞ് തരാമോ?
ഒരാൾ ഉണ്ടാക്കിയത് അല്ലാതെ മറ്റുള്ളവർ ഉണ്ടാകാത്തത് ഉണ്ടാകൂ ഇതെല്ലാം കാലങ്ങൾ ആയി കേട്ടു കൊണ്ടിരുക്കുകയാണ് ഒന്ന് പോടോ
വാഴക്ക് വളമായി അമിനോ ആസിഡ് ഉപയോഗിക്കാൻ പറ്റുമോ
Sir poovu kozhiyunnathinu use cheyamo
Use cheyyam
ഏട്ടാ ശർക്കര പകരം ബെല്ലാം ഉപയോഗിച്ച് ഉണ്ടകാൻ പറ്റുമോ
Kuppiyilitt kurach days kazhinjappo puzhu vannu.
Athini use cheyyan pattumo?
Air tiet aayi adakanje konda puzhu vannathu.upayogikenda. quality moosham aayi.
കർഷക ശ്രീ മാസികയിൽ ഉണ്ടായിരുന്നു പക്ഷേippozha correct pidi kiityathu thankyou chetta
"welcome"
Fish amino acid spray cheida udane chedikalkk ilayilum thandillum vellam ozhich kodukkano
വേണ്ടാ.
Chetta nellimaram kayapidikkan enthavazhi 8varshmayi ithuvare kapidichittilla please help me
Chetta..sharkarayil uppu ullath kuzhapamille? Pathayan sharkarayalle nallath.. ethu sharkara venamenkilum upayogikamo? Pls reply
Chetta chakirichor compost akkunnath engane.. paranj tharumo ..pls
Chetta eth sharkkarayum upayogikkamo.ithil salt ullathalle athin enthenkilum kuzhappamundo.pls replay cheyyane
മികച്ച റിസൾട് കിട്ടാൻ salt ഇല്ലാത്ത ശർക്കരയാണ് നല്ലത്.
Good information
Sahayamillayirunnenkil vegetables ellam poyanee
സർ
Fruits പ്ലാന്റ്സിന് ഒഴിച്ചുകൊടുക്കാമോ. എങ്ങനെയാണ് അതിന്റെ അളവ്
Pls rpl
Kodukkam ..
Ithu Fruit plants nu ozhikkamo
പൂത്തു കഴിഞ്ഞാൽ പിന്നെ ഇതു ഉപയോഗിക്കാമോ, എപ്പോൾ വരെ ഇതു ഉപയോഗിക്കാം എന്ന് മുതൽ ഉപയോഗിച്ച് തുടങ്ങാം
പൂക്കാൻ പ്രായമാകുമ്പോൾ മുതൽ ഉപയോഗിക്കാം. രണ്ടാഴ്ചയിൽ ഒരിക്കൽ ഉപയോഗിച്ചാൽ ചെടിയുടെ ആയുസ് തീരുംവരെ മികച്ച വിളവ് ലഭിക്കും
@@sanremvlogs പൂത്തു കഴിഞ്ഞാൽ ഉപയോഗിക്കാമോ
നേന്ത്ര വാഴക് ഇത് പറ്റുമോ എത്ര കണ്ട് ഉപോയോകിക്കാൻ പറ്റും പ്ലീസ് റിപ്ലൈ തരണം
Vazhak steramil ittukoduthal mathy
Chetta oru സംശയം ആദ്യതെ 6th day open cheythal mathiyo.... atho ella 6 divasam koodumbol thurakkano..... pls reply me.....
Ella 6 divasam koodumbozhum thurakkanam
6 dhivasam koodumbol air kalanjal matram mathiyo atho ilakki kodukkukayum veno.plz reply
ശർക്കരയിൽ മീൻ പൂർണ്ണമായും മുങ്ങി കിടക്കണം. ഇളക്കി കൊടുക്കണമെന്നില്ല.
Chettaa ippo meen kittanilla.meen gulika pattumo
പച്ച മീൻ തന്നെ വേണം.
🎉🎉🎉❤❤❤😅😅😅Very nice
ഞാൻ ഉണ്ടാക്കിയ 3 ദിവസം കഴിഞ്ഞപ്പോൾ അതിൽ പുഴുശല്യം ഉണ്ടാകാൻ തുടങ്ങി. എന്ത് ചെയ്യണം?ദയവായി മറുപടി തരുക
എയർ ടൈറ്റ് ആക്കി വെക്കണം
Thanks I like this channel
ഏതു തരം പച്ചക്കറികൾക്ക് ഇത് ഉപയോഗിക്കാം, പയറിന് ഉപയോഗിക്കാമോ, please advice
എല്ലാത്തരം പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഉപയോഗിക്കാം
@@sanremvlogs thanks
@@sanremvlogs manga poovidumbol use akan patumo
Njan 2 varusham ayitt undakkarund njan manila oyikkar njanum vest meen vachitta undakkar
Ithinu bad smel undakumo, acid ayadhinu shesham
Processing correct ആയാണ് നടന്നതെങ്കിൽ Bad smell ഉണ്ടാവില്ല.
Chetta etra days kudumbol adikkam?
പൂക്കാറായ ചെടികൾക്ക് രണ്ടാഴ്ച്ച കൂടുമ്പോൾ അടിക്കാം
2 ml 1 ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യുമ്പോൾ എത്ര ചെടികൾക്ക് ചെയ്യാൻ പറ്റും. വീണ്ടും ആവശ്യമെങ്കിൽ ഇതു പോലെ എടുത്ത് സ്പ്രേ ചെയ്താൽ മതിയോ. ചുവട്ടിൽ ഒഴിക്കുമ്പോൾ 5 ml എടുത്താൽ കരിഞ്ഞു പോകുമോ
Aneesh Kollam ent channel Onnu subscribe cheyumo
@@aadheesworld9365 sure
ഒരു സംശയം ചീര ക്ക് ഇതു ഉപയോഗിച്ചാൽ പെട്ടന്ന് പൂത്തുപോവോ
എന്തിനാണ് ഓണത്തിന് പൂവിടാൻ ആണോ
good information 👍👍
"Thankyou"
Thanks good information
"welcome"
കായൽ മത്സ്യം ഉപയോഗിക്കാമോ??
Thanks,, ,
ഫിഷ് അമി,നോ ആസിഡ് ഏത് കടയിലാണ് കിട്ടുക
Valamgaloke vangunna shop il
Fish amino acid vaikittano spray cheyadiyade, weekly yethra times spray cheyanm
വൈകിട്ടോ അതിരാവിലെയോ സ്‌പ്രൈ ചെയ്യണം. എയിൽ ഉള്ളപ്പോൾ ചെയ്യരുത്.മഴ ഇല്ലാത്ത സമയം നോക്കി സ്‌പ്രൈ ചെയ്യുക.
10 ദിവസത്തിൽ ഒരിക്കൽ സ്‌പ്രൈ ചെയ്താൽ മതി.
Chetta വായു കളയു ന്നത് എത്ര ആഴ്ചവേണ०45ദിവസത്തിനുള്ളിൽnjan subscibe cheyythu chetta
5,6 ദിവസം കൂടുമ്പോൾ കളയണം
@@sanremvlogs thankyou chetta
Suma G ent channel Onnu subscribe cheyumo
എന്റടുത്ത് ചെറുനാരങ്ങാ തോണ്ട് ഉണ്ടായിരുന്നു അതുകൂടി ഞാൻ അതിൽ ഇട്ടു അതുകൊണ്ട് കുഴപ്പമുണ്ടോ?
നല്ലത്
ഫിഷ് അമിനോ ആസിഡ് സ്‌പ്രേ ചെയ്യുന്ന സമയം ഏതാണ്.ചിലർ പറയുന്നു രാവിലെ ആണ് നല്ലത് എന്ന്.ചിലർ പറയുന്നു വൈകിട്ട് ആണെന്ന്.മറുപടി തരുമല്ലോ?
ഒന്നുകിൽ അതിരാവിലെ ചെയ്യുക. അല്ലെങ്കിൽ വൈകിട്ട് ചെയ്യണം. വെയിൽ ഉള്ള സമയത്തു ചെയ്യരുത് . കാരണം ചെടിയിലേക്കു പിടിക്കുംമുമ്പ് അവ ബാഷ്പീകരിച്ചു പോകും.
വൈകിട്ട് ചെയ്താൽ രാത്രിമുഴുവൻ ഇവ ചെടിയിൽ പ്രവർത്തിക്കും.
@@sanremvlogs m
Thanks for yours kind video 🙏
Oma kaykumo omino acid
Pazhatholi pulipichu ozhichu kodukukA
Unakameen pattumo
Pacha meen thanne venam
ഒരു കിലോ മത്തി ക്ക് എത്ര കിലോ ശർക്കര വേണം ഞാൻ ഉണ്ടാക്കി ശരി ആയില്ല 😰
👍👍👍
വളരെ അത്യാവശ്യമാണ് ഉടനെ ഓൺലൈനിൽ കിട്ടുമോ????? തക്കാളി വലുതായി പൂ വിട്ടു ഒന്നിലും കായ് ഇല്ല,,,, എറണാകുളത്ത് വാങ്ങാൻ കിട്ടുമോ????
Amazon -ൽ ലഭ്യമാണ്.
അല്ലെങ്കിൽ
ജൈവ വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളിൽ ലഭിക്കും.
പൂക്കൾ കായ് ആകാത്തത് പോളിനേഷൻ കറക്ടായി നടക്കാത്തതുകൊണ്ടാണ്. പൂക്കളിൽ ചെറുതായി ഒന്ന് തട്ടിക്കൊടുത്താൽ അത് പരാഗണം നടക്കാൻ സഹായിക്കും.
ചാനലിൽ തക്കാളി പൂക്കാനും കായ്ക്കാനും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടാൽ ഗുണം ചെയ്യും.
👍
"Thankyou"
Mathie matrama use chayyan pattullo
തെങ്ങിനു
എങ്ങെനെ ഉപയോഗിക്കാം
എത്ര
അളവ്
ക്യാരറ്റ് പറയോമോ
Good
Thankyou
ഹായ്
അത് അരിച്ചെടുക്കുന്ന process കൂടി ഒന്ന് കാണിക്കാമായിരുന്നു
Any way its a very Good Video.
ഈ വീഡിയോയുടെ സെക്കന്റ് പാർട്ടിന്റെ link താഴെ.ഇതിൽ അരിച്ചെടുക്കുന്നത് കാണാം
th-cam.com/video/-2aWrhMv90g/w-d-xo.html
ഇത് എത്ര നാൾ കൂടുമ്പോളാണ് ഉപയോഗിക്കേണ്ടത്. ആഴ്ചയിൽ ഒരിക്കൽ െചയ്യാ േമാ
Neethu Sandeep hi mam ent channel Onnu subscribe cheyumo
ഇത് എത്ര കാലം സൂക്ഷിക്കാം
ഒരു വർഷം വരെ സൂക്ഷിക്കാം
5ml ozikamennu കേട്ടു
5 ml കൂടുതലാണെന്നാണ് അറിവ്. ഒരുചെടിയിൽ മാത്രം ഒന്നു സ്‌പ്രൈ ചെയ്ത് പരീക്ഷിച്ചുനോക്കൂ.
The human
ഭയങ്കര മണം അല്ലേ...?
Nooo
ഇമ്മാതിരി പൊട്ട വീഡിയോ ഇട്ട് മനുഷ്യരുടെ സമയം കളയിക്കരുത്.
ഇതിനകത്ത് എന്താണ് പൊട്ടത്തരം. അറിയാമെങ്കിൽ ഫിഷ് അമിനോ ഉണ്ടാക്കുന്ന യഥാർത്ഥ രീതി ഒന്ന് വിശദമാക്കിയിട്ടുപോകൂ സുഹൃത്തേ. മറ്റുള്ളവർക്ക് നിങ്ങളുടെ വിലയേറിയ അറിവ് ഉപകാരമായിക്കോട്ടെ.
Good
👍👍👍