Fish amino acid making video / ഫിഷ് അമിനോ ആസിഡ് വളരെ ഏളുപ്പത്തിൽ ഉണ്ടാക്കാം അതും മീൻ വേസ്റ്റ് കൊണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #fishAminoAcid #organicfertilizer #Btech_MIX_MEDlA
    അടുക്കള വേസ്റ്റിൽ നിന്ന് പച്ചക്കറി തോട്ടത്തിൽ വിളവിന്റെ മായാജാലം തീർക്കാൻ ഈയൊരു ടോണിക്ക് മാത്രം മതി/ Krishi tips/ agricultural tips Malayalam
    ചിലവ് വളരെ തുഛം വിളവ് വളരെ മെച്ചം
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / btechmixmedia
    facebook- / about
    എന്റെ മോന്റെ ചാനലാണ് Rishin Tech www.youtube.co... വീഡിയോകൾ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ
    other Top Vidi0 ട
    കോഴികളുടെ കഫക്കെട്ടും കുറുങ്ങലും മാറാൻ ഒറ്റമൂലി
    • കോഴികളുടെ കഫക്കെട്ടും ...
    പപ്പായക്ക് കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഇങ്ങനെ ചെയ്യൂ
    • പപ്പായയുടെ കുരുടിപ്പും...
    ഈ നാല് ഇലകൾ കൊടുക്കൂ കോഴികൾ നിർത്താതെ മുട്ടയിടും
    • കോഴികൾ മഴക്കാലത്ത് മുട...
    കൂർക്കഗ്രോ ബാഗിൽ നട്ടാൽ ഇരട്ടി വിളവ്
    • കൂർക്ക ഗ്രോബാഗിൽ നട്ടാ...

ความคิดเห็น • 218

  • @sureshgold2277
    @sureshgold2277 3 ปีที่แล้ว +6

    ഇത് പണ്ട് കാലങ്ങളിൽ.... വീട്ടിൽ തെങ്ങ് തോട്ടം ഉണ്ടായിരുന്നപ്പോൾ...തെങ്ങിൻ്റെ ചോട്ടിൽ മീൻ വളം എന്നുപറയുന്ന മീന ഴുകിയത് ഇടുമയിരുന്ന് തെങ്ങ് ൻ്റെ കേ ടു മാറി നല്ല തു പോലെ കയികു മായിരുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വളരെ ശരിയാണ്

  • @beenajoseph4964
    @beenajoseph4964 4 ปีที่แล้ว +13

    നല്ല അറിവു പകർന്നു നൽകി.ഒത്തിരി നന്ദി. പറഞ്ഞ കാര്യം വീണ്ടും പറയുന്നത ഒഴിവാക്കിയാൽ ഒത്തിരി നന്നായിരുന്നു

  • @aishabeevi906
    @aishabeevi906 4 ปีที่แล้ว +4

    നല്ല അറിവ്

  • @geethasukumaran5122
    @geethasukumaran5122 4 ปีที่แล้ว +1

    Mathi meenilane ith undakkunnath kandittullath ith easy aanallo thanks

  • @bailavirasheedi205
    @bailavirasheedi205 3 ปีที่แล้ว +2

    Supper

  • @venugopalkv4101
    @venugopalkv4101 3 ปีที่แล้ว +1

    Thank U dear

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 ปีที่แล้ว +1

    Best study class fish amino acid. I will try that. Good knowledge agriculture.
    Thanks
    Prabhakaran MV

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      Thanks☺☺☺

    • @abrahamek5017
      @abrahamek5017 3 ปีที่แล้ว

      ഇതു dilute ആക്കി വേണ്ട Spray ചെയ്യാൻ

  • @kuruvillazachariah4220
    @kuruvillazachariah4220 3 ปีที่แล้ว +2

    Whether you require palm tree jaggiri or from Cain sugar or plain cane sugar.? Do you need yeast to added for fermentation,?

    • @roshinpaulk876
      @roshinpaulk876 3 ปีที่แล้ว +1

      Don't add suger , use jaggery

  • @jitheshpb1595
    @jitheshpb1595 3 ปีที่แล้ว

    Thanks for your advice sir

  • @minibiju8028
    @minibiju8028 3 ปีที่แล้ว

    Wow super so simple & effective thanks a lot

  • @JameskuttyP.J
    @JameskuttyP.J 9 หลายเดือนก่อน

    Thanks for informative v

  • @muhammedziyan490
    @muhammedziyan490 3 ปีที่แล้ว +7

    വളർത്ത് മീനിന്റെ വെള്ളo ചെടികളിൽ ഒഴിക്കാമൊ അതിന്റെ ഒരു വീടിയൊ ഇടാമൊ please

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +1

    Thankyou

  • @sumeshbabu9840
    @sumeshbabu9840 3 ปีที่แล้ว +1

    Chedikaludey Puzhukadi maran ee tonic help cheyumo ?

  • @reelsentertainment1720
    @reelsentertainment1720 3 ปีที่แล้ว +1

    Good video

  • @jensyjoseph9088
    @jensyjoseph9088 2 ปีที่แล้ว

    വളരെ നല്ല വീഡിയോ thank you very much . ഈ വളം ഫല വൃക്ഷങ്ങൾക്കും ഗാർഡൻ ചെടികൾക്കും ഇതുപോലെ തന്നെ ഉപയോഗിക്കാമോ ?

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      എല്ലാതരം ചെടികളും പൂക്കാനും കായ്ക്കാനും ഒരു പാട് ഫലം തരാനും നല്ലതാണ്ട്

    • @Abhijith-wj7gf
      @Abhijith-wj7gf 17 วันที่ผ่านมา

      4:40

  • @harischolakkal
    @harischolakkal 4 ปีที่แล้ว +1

    ഹായ് ഓർഗാനിക് കാർബൺ ഏത് വളത്തിലാണ് കൂടുതൽ

  • @christianpaulraj6271
    @christianpaulraj6271 3 ปีที่แล้ว

    Ground nut agriculture bacic vazham endhu parayamo

  • @reethaakak8148
    @reethaakak8148 2 ปีที่แล้ว

    Idh saadha sharkara aano
    Payasathil oke use cheyyunna

  • @MM-ri6ws
    @MM-ri6ws 3 ปีที่แล้ว +1

    Josaf anaam kitty josnte athe sound .!??

  • @cvchandran5634
    @cvchandran5634 2 ปีที่แล้ว

    Today I try to make it

  • @lakshmisanjeev1210
    @lakshmisanjeev1210 3 ปีที่แล้ว

    Waste fish tips superb can I use it for coconut treees

  • @aboobackersaquafi6731
    @aboobackersaquafi6731 3 ปีที่แล้ว +4

    ആവർത്തനം ഒഴിവാക്കി പെട്ടന്ന് പറഞ്ഞു തീർത്താൽ കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടും

  • @anithavk2398
    @anithavk2398 4 ปีที่แล้ว

    Thank you

  • @KVBABY-ub5iq
    @KVBABY-ub5iq 2 ปีที่แล้ว

    1 സ്പൂൺ liquid വെള്ളം ചേർത്ത് അടികണോ

  • @msgamer3783
    @msgamer3783 3 ปีที่แล้ว

    Chetta eth meenintetha kooduthal nallath

  • @user-wl9kh4kg2w
    @user-wl9kh4kg2w 6 หลายเดือนก่อน

    🎉🎉🎉❤❤❤😅😊😅Very nice

  • @saithalavipp50
    @saithalavipp50 ปีที่แล้ว

    ഇത് ഞാൻ കോവക്കക്കും പയറിനും സ്പ്രേ ചെയ്തു രണ്ടും മുരടിച്ചു കായ്കൾ ചെറുതാവുകയും ഇലകൾ ചുരുലുകയും ചെയ്ദു

    • @hasankottapuram9710
      @hasankottapuram9710 2 หลายเดือนก่อน

      വെള്ളം കൂട്ടിയത് കുറഞ്ഞത് കൊണ്ടാവും

    • @Abhijith-wj7gf
      @Abhijith-wj7gf 17 วันที่ผ่านมา

      8:09

  • @jeevageorge5476
    @jeevageorge5476 2 ปีที่แล้ว

    ഞാൻ ഫിഷമിനോ ഉണ്ടാക്കി

  • @abdullakunhim2252
    @abdullakunhim2252 2 ปีที่แล้ว

    Playtilulladendh

  • @akhilaakhila8644
    @akhilaakhila8644 2 ปีที่แล้ว

    1/2kg meenin 1/2kg charkara aano vendath

  • @Mathewp007
    @Mathewp007 2 ปีที่แล้ว

    ചെയ്തുനോക്കാ👌
    ം👌

  • @sreep1293
    @sreep1293 3 ปีที่แล้ว

    Sarkkarakke പകരമായി ഉപയോഗിക്കാവുന്ന സാധനം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇതിന് പകരം എന്റെ അറിവിൽ ഇല്ല
      വെറുതെ വച്ചാലും പറ്റും മണം സഹിക്കില്ല

    • @arunbabubob9587
      @arunbabubob9587 3 ปีที่แล้ว

      പഞ്ചസാര ഈസ്റ്റ്

  • @rajeshparayil687
    @rajeshparayil687 4 ปีที่แล้ว +1

    Hi, thanks for this simple and useful tip

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      Thanks

    • @vijayalakshmywarrier2196
      @vijayalakshmywarrier2196 3 ปีที่แล้ว

      @@BtechMIXMEDIA മീൻ ഇല്ലാതെ അമിണോ ആസിഡ് ഉണ്ടാക്കാൻ pattuo

  • @minibiju8028
    @minibiju8028 3 ปีที่แล้ว +2

    Fish amino acid undaki after how many days we have to take 30 or 40 days.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      30-40 ദിവസം മതിയാകും

    • @robinalex5537
      @robinalex5537 2 ปีที่แล้ว +1

      @@BtechMIXMEDIA ethu engane sukshichu vekum?

  • @rajanvarghese643
    @rajanvarghese643 2 ปีที่แล้ว

    THURAKKUMPOL MUTTAN PUZHUKKALUM .VAADAYUM AAYIRIKKUM!

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ചെയ്ത് നോക്കാതെ ഊഹിക്കല്ലേ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 ปีที่แล้ว +1

    Super. ശർക്കര മീൻ ഒന്നിച്ചു കൂട്ടി ഇളക്കി യോജിപ്പിഛ്ചാൾ പോരേ?

  • @BabuNM
    @BabuNM 3 ปีที่แล้ว +1

    Oru spoon acid. Athil water etra cherkanam spray cheyyumbol ? Ath paranjillallo

  • @shamsudheenolangad7592
    @shamsudheenolangad7592 2 ปีที่แล้ว

    Good

  • @anniejohn7099
    @anniejohn7099 2 ปีที่แล้ว

    മാവ് പൂക്കുന്നതിനുള്ള വളഠ ഏതെന്ന് ഒന്നുകൂടി പറയാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      പുതിയ വീഡിയോവന്നിട്ടുണ്ട്

  • @fairoosakochu
    @fairoosakochu ปีที่แล้ว

    മീൻ വെള്ളം മാത്രം ഫ്രൂട്ട് പ്ലാന്റ് നു ഒഴിക്കാൻ പറ്റുമോ ഏതെങ്കിലും fruit പ്ലാന്റ് നു ദോഷം ഉണ്ടോ

  • @aseezcp3547
    @aseezcp3547 2 ปีที่แล้ว

    Its kadayyil vagan kittuvvo

  • @Angry-Ram
    @Angry-Ram 3 ปีที่แล้ว +1

    ഇതു പുറത്തുവച്ച് മിക്സ് ചെയ്തിട്ട് ജാറിനകത്ത് ആക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം? സാൻവിച്ച് ഉണ്ടാക്കുന്ന അല്ലല്ലോ?

  • @sooryakrishna405
    @sooryakrishna405 3 ปีที่แล้ว +1

    Ith passion fruitinu upakarapedumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഉപയോഗിക്കാം

  • @sayanas5379
    @sayanas5379 4 ปีที่แล้ว +1

    Valavum keeda nashiniyum etra divasam koodumbozhanu cheyyendath

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ആഴ്ച്ചയിൽ ഒന്ന് മതി

  • @sait33
    @sait33 2 ปีที่แล้ว

    Appreciate it. Useful information ❤️👍🙏

  • @moideenkoya9441
    @moideenkoya9441 3 ปีที่แล้ว

    Thangal upayogicha sprayer evide kittum

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      സാധരണ വ ളം കടകളിൽ ലഭിക്കും

  • @ahmedmuhyuddinkutty3927
    @ahmedmuhyuddinkutty3927 3 ปีที่แล้ว +1

    ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കിയിട്ട് ഒന്നര വർഷം കഴിഞ്ഞ്, ഉപയോഗിച്ചാൽ ഫലപ്രദം ആകുമോ ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കുഴപ്പമില്ല

  • @muhammadzakwan6281
    @muhammadzakwan6281 3 ปีที่แล้ว

    Veetile Apple krishikkum idh upakaarapoedo😄😎

  • @praisyuthuppan3305
    @praisyuthuppan3305 3 ปีที่แล้ว

    Fish um sharkkarayam same quantity aanoo edukkende

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അതെ തുല്യ അളവിൽ

  • @aneeshaanikallepadam4879
    @aneeshaanikallepadam4879 3 ปีที่แล้ว

    മീനിന്റെ വേസ്റ്റും ശർക്കരയും മാത്രം ആ ഡപ്പയിൽ നിറച്ചാൽ മതിയോ വെള്ളം ചേർക്കനോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വെള്ളം വേണ്ട

  • @ravindranup4597
    @ravindranup4597 3 ปีที่แล้ว +1

    Fish wine 😀.kudicha.poosako

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഹ ഹ

    • @balakrishnanbalakrishnan7641
      @balakrishnanbalakrishnan7641 3 ปีที่แล้ว

      ഒന്ന് കുടിച്ചു സ്വന്തമായി പരീക്ഷിച്ചു നോക്കാമല്ലോ!!

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว

    തെങ്ങി ന് ചുറ്റും ചാൽ കീറി ഈ ലായനി ഒഴിച്ചു കൊടുത്ത് മണ്ണ് മൂടിയാൽ മതി യോ,,കവറിൽ ആക്കി വേരിൽതന്നെ കൊടുക്കണോ,,മച്ചിങ കൊഴിയൽ നിൽക്കുമോ,,,ഈവേനൽ മാർച്ച് മാസത്തിൽ ചെയ്തു കൂടെ,,,

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഇത്തിരി നന്ന വ് ഉള്ള സമയത്താണ് നല്ലത്

  • @fayisav6763
    @fayisav6763 3 ปีที่แล้ว +1

    ശർക്കര ഏതായാലും മതിയോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ശർക്കര തന്നെ മതി

  • @habeebkollam5933
    @habeebkollam5933 3 ปีที่แล้ว

    ശർക്കര ആണോ

  • @sherlymathews
    @sherlymathews 3 ปีที่แล้ว +1

    Good information
    Ee sprayer evide kittum?? Pls help

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +2

      വളം വിൽക്കുന്ന കടകളിൽ

  • @habeebkollam5933
    @habeebkollam5933 3 ปีที่แล้ว

    സ്‌പ്രെയറിൽ വെള്ളം ഒഴിക്കണോ

  • @julietkennady8462
    @julietkennady8462 4 ปีที่แล้ว

    Good information

  • @Syakhi
    @Syakhi 4 ปีที่แล้ว

    Ethraa naal store chaiyaan Pattum
    Masathil ethra pravashyam ozhikkanam

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +2

      കേടു വരില്ല 1കൊല്ലം വരെ

  • @moosakoya9942
    @moosakoya9942 3 ปีที่แล้ว

    ഒരു കിലോ മീൻ എടുത്താൽ ഒരു കിലോ ശർക്കരയും വേണോ?

  • @pvphilip1733
    @pvphilip1733 3 ปีที่แล้ว +1

    Will this oil attract bees or other worms etc??

  • @mellofan6714
    @mellofan6714 3 ปีที่แล้ว +1

    👍👏

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว

    Super ഐഡിയജി 🌹

  • @prasannakumarp7074
    @prasannakumarp7074 3 ปีที่แล้ว +3

    👍🏽👏👏👏

  • @AzisCreations09
    @AzisCreations09 3 ปีที่แล้ว +1

    Cheevi enn vechaal enthaa?🤔

    • @SPU444
      @SPU444 3 ปีที่แล้ว

      ചീന്തി എടുക്കുക, ചെറിയ ചീളുകൾ ആക്കുക

  • @johnsoncd579
    @johnsoncd579 ปีที่แล้ว

    അരിയ്ക്കുന്നതിനു മുമ്പ് കാണിച്ചു തന്നില്ല

  • @mjsochistory5069
    @mjsochistory5069 3 ปีที่แล้ว

    മാവ് കായിക്കുവാൻ എന്ത് മരുന്നാണ് ചെയ്യേണ്ടത്

  • @musthafapk5828
    @musthafapk5828 3 ปีที่แล้ว

    Smell varuo .after 30 days

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒട്ടും മണമുണ്ടാക്കില്ല ശർക്കര പറഞ്ഞപ്പോലെ ഇടണം

  • @renjirjoseph5059
    @renjirjoseph5059 3 ปีที่แล้ว

    ഞാൻ ജൂലൈ ഒന്നിന് ഉണ്ടാക്കി വച്ചു നാളെ അതായത് ഓഗസ്റ് ഒന്നിന് അത് അരിച്ചു എടുക്കാൻ പോകുവാണ് ചോദ്യം അതല്ല ഇത് അരിച്ചെടുത്തിട്ട് ഡയലൂട്ട് ചെയ്യണോ എന്നാണ്.

    • @farhanmalayil3304
      @farhanmalayil3304 2 ปีที่แล้ว

      ഒരു ലിറ്റർ വെള്ളത്തിലേക്കു 2 ml ഒഴിക്കുക ബാക്കി സൂക്ഷിക്കുക

  • @kitchenstudiocabinetrywork381
    @kitchenstudiocabinetrywork381 3 ปีที่แล้ว

    worms undavile filter cheyumbo?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഇല്ല തുല്യ അളവിൽ രണ്ടും വേണം

  • @ratheesanbk8405
    @ratheesanbk8405 3 ปีที่แล้ว

    ഗുഡ്

  • @satheeshvs9320
    @satheeshvs9320 3 ปีที่แล้ว

    Elachedigalkku..kollumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      എല്ലാ ചെടികൾക്കും നല്ലതാണ്

  • @geethanjaliok631
    @geethanjaliok631 4 ปีที่แล้ว +2

    ഫിഷ് അമിനോ ആസിഡ് ഞാൻ ഒരു കൃഷി കാരിയാണ് സൂപ്പർ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ok നല്ലത്

    • @balakrishnanbalakrishnan7641
      @balakrishnanbalakrishnan7641 3 ปีที่แล้ว

      @@BtechMIXMEDIA താങ്കൾ നൽകുന്നത് വളരെ വിലപ്പെട്ട അറിവുകളാണ്!!Keep it up!!

    • @Abhijith-wj7gf
      @Abhijith-wj7gf 17 วันที่ผ่านมา

      8:29

  • @manipss3401
    @manipss3401 3 ปีที่แล้ว +1

    പട്ടന്മാരായ ഞങ്ങൾ മീൻ ഉപയോഗിക്കില്ല. അതോണ്ട് ഈ മീൻവെള്ളം ഇല്ലാത്ത വല്ല വളങ്ങളുമുണ്ടോ..... തേങ്ങനൊക്കെ ഈ മീൻ വെള്ളം തന്നെ വേണോ.
    പിന്നെ പൈനാപ്പിൾ എങ്ങിനെയാ കൃഷി ചയേണ്ടത്... പൈനാപ്പിളിന്റെ മുഗൾ വശം കാണുന്ന മുള്ളുള്ള ഇല ഭാഗം വെച്ചാൽ മതിയോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മീന ലാതെ ഒരു പാട് വളങ്ങൾ ഉണ്ട് തെങ്ങിന് പച്ചിലയും ചാണകവും കുമ്മായവും ചേർക്കൂ
      പൈനാപ്പിളിന് മുകൾ ഭാഗമല്ല
      പൈനാപ്പിൾ ചെടിയുടെ അടിയിലെ മുളപൊട്ടുന്നതാണ് വെക്കുക

    • @manipss3401
      @manipss3401 3 ปีที่แล้ว

      വളരെ വളരെ നന്ദി.
      ഗോമൂത്രം ചെടികൾക്ക് എങ്ങിനെ പ്രയോഗിക്കാം എന്ന് കൂടി പറഞുതരണം

    • @anjuta7833
      @anjuta7833 3 ปีที่แล้ว

      Use spc homeoagrocare

    • @ajayaghoshb8973
      @ajayaghoshb8973 3 ปีที่แล้ว +1

      പട്ടന്മാരുടെ തെങ്ങിനു പോലും മീൻ കൊടുക്കില്ലേ? കഷ്ടം

    • @ajayaghoshb8973
      @ajayaghoshb8973 3 ปีที่แล้ว

      @@anjuta7833 HomoeoagroCare : വിശദമായി പറയാമോ?

  • @satheeshns5336
    @satheeshns5336 3 ปีที่แล้ว

    ഫിഷമിനോക് പകരം എഗ്ഗാമിനോ ആസിഡ് ഉപയോഗിക്കമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഉപയോഗിക്കാം

  • @sajinkj1212
    @sajinkj1212 4 ปีที่แล้ว +1

    Thakkali വിത്ത് അയച്ചു തരുമോ

  • @alavikuttykuruppath7294
    @alavikuttykuruppath7294 2 ปีที่แล้ว

    തെങ്ങിന് കഴുങ്ങി ന് എങ്ങിനെ ചെയ്യും

  • @sarasaji7919
    @sarasaji7919 3 ปีที่แล้ว

    ഇത് വിഷം അടിക്കുന്ന കൂടെ ഉപയോഗിക്കമോ,, എലതിന്നു ആണ്? അളവ് എത്ര?

  • @saleenasaleena381
    @saleenasaleena381 3 ปีที่แล้ว

    👍🌹

  • @sureshthalikkandiyil7332
    @sureshthalikkandiyil7332 3 ปีที่แล้ว +1

    വീട്ടിൽ ഉപയോഗിക്കുന്ന ശർക്കര (വെല്ലം) പോരെ?

  • @SPU444
    @SPU444 3 ปีที่แล้ว

    ഇത് കൂടി പോയാൽ പ്രശ്നമാണോ

  • @jeevageorge5476
    @jeevageorge5476 2 ปีที่แล้ว

    ഇതു എത്ര നാൾ സൂക്ഷിക്കാൻ പറ്റും,??

  • @kalikallamfootball4367
    @kalikallamfootball4367 3 ปีที่แล้ว

    ഈ ബോട്ടിൽ. എവിടുന്നു. വാങ്ങിയതാ

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      വളം കടകളിൽ

  • @Prakash-nf8xh
    @Prakash-nf8xh 3 ปีที่แล้ว +1

    ഒരു ജാർ വെള്ളത്തിൽ ആണോ 2ml ചേർക്കേണ്ടത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒരു ലിറ്റർ

  • @sivadasanp7605
    @sivadasanp7605 3 ปีที่แล้ว

    👍👍👍

  • @kannansp5673
    @kannansp5673 3 ปีที่แล้ว

    Ithu vaagan kitumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      വാങ്ങാൻ കിട്ടും

  • @sidheequeullattil2822
    @sidheequeullattil2822 2 ปีที่แล้ว

    Nobber. Aichu. Taramooo

  • @konnakuziconvent5865
    @konnakuziconvent5865 ปีที่แล้ว

    L

  • @shyjukayvee2395
    @shyjukayvee2395 3 ปีที่แล้ว

    ഫിഷ് സോസ് ഇതു തന്നെയാണോ?

  • @nafeesathnazeer9276
    @nafeesathnazeer9276 3 ปีที่แล้ว

    എല്ലാ മീനും പറ്റുവോ

  • @hytheir659
    @hytheir659 3 ปีที่แล้ว

    👍🥰

  • @madhmedia9674
    @madhmedia9674 2 ปีที่แล้ว

    തെങ്ങു തയ്യ് ന് പറ്റുമോ?

  • @kozhikottukaran0072
    @kozhikottukaran0072 3 ปีที่แล้ว

    ഇത് ദിവസവും ചയ്യാണോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഒരോ വിളവെടുപ്പ് കഴിയുമ്പോഴും

  • @mehrunneesakabeer8997
    @mehrunneesakabeer8997 3 ปีที่แล้ว

    സപ്പോട്ട - കായ് പിടിക്കുന്നില്ല കൊഴിഞ്ഞു പോവുന്നു എന്ത് മരുന്നാണ് ചെയ്യുക

    • @humeshprabu7841
      @humeshprabu7841 ปีที่แล้ว

      ഇതേ മരുന്ന് തന്നെ ഉപയോഗിക്കുക സപ്പോട്ട നല്ല പോലെ കായ്ക്കും

    • @Abhijith-wj7gf
      @Abhijith-wj7gf 17 วันที่ผ่านมา

      8:29

  • @monstertech3176
    @monstertech3176 3 ปีที่แล้ว

    ഇത് വാങ്ങാൻ കിട്ടുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കിട്ടും നല്ലവിലവരും

  • @devikacommunication9164
    @devikacommunication9164 4 ปีที่แล้ว

    Hai,Kappa vilav edukkan ethramaasam aanu

  • @hamsak2289
    @hamsak2289 3 ปีที่แล้ว +2

    ഇത് സത്യമാണോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      എന്തിന്നുണ പറയണം

  • @omanakutty4327
    @omanakutty4327 3 ปีที่แล้ว

    ചെറിയ ചെടിക്ക് അടിക്കാൻ പറ്റുമോ

  • @sharafudheenpanavoor9503
    @sharafudheenpanavoor9503 3 ปีที่แล้ว

    തെങ്ങിലെ കൊമ്പൻചെല്ലിയെ നശിപ്പിക്കാൻ എന്ത് ചെയ്യണം?

    • @ajeeshnauec1449
      @ajeeshnauec1449 3 ปีที่แล้ว

      Homeo guligha vecha mathi

    • @reelsentertainment1720
      @reelsentertainment1720 3 ปีที่แล้ว +1

      @@ajeeshnauec1449 kompanchellye nashippikkaan enthaann cheyyende.plz reply.plzzzz

    • @ajeeshnauec1449
      @ajeeshnauec1449 3 ปีที่แล้ว

      @@reelsentertainment1720 watch spc homeo application for cocontt trees on youtube ,its best product, you get contact no from that vodeo

  • @chithraanil4401
    @chithraanil4401 3 ปีที่แล้ว

    👍👍👍👍👍👍👍