എന്റെ ഈശ്വരാ മിക്സിയും ലെഗ്ഗിൻസും കൊണ്ടുള്ള ഞെട്ടിപ്പിക്കുന്ന ഈ സൂത്രം ആരും ഇതുവരെ അറിഞ്ഞില്ലല്ലോ?

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 189

  • @kottakkalsufiyan3075
    @kottakkalsufiyan3075 3 ปีที่แล้ว +39

    ഇത്ര റിസ്ക് എടുക്കണ്ട കാര്യമില്ല .ഉപയോഗം കഴിഞ്ഞ ഉടനെ തന്നെ വൃത്തിയാക്കിയാൽ എന്നും അഴുക്കാകാതെ കിട്ടുമല്ലോ

  • @ഭാരതീയൻ-ല8ധ
    @ഭാരതീയൻ-ല8ധ 3 ปีที่แล้ว +18

    വെള്ളം Spray ചെയ്യുമ്പോൾ AC Swich ലേക്കും മോട്ടോറിലേക്കും ആവാതെ ശ്രദ്ധിക്കണം അല്ലെങ്കിൽ ജീവൻ തന്നെ

  • @induvinod5511
    @induvinod5511 3 ปีที่แล้ว +4

    സൂപ്പർ idea tinu.
    Mixie covering എളുപ്പം
    Cord rolling idea yum അടിപൊളി.
    Thank you

  • @reenathomas1514
    @reenathomas1514 3 ปีที่แล้ว +11

    കവർ അടിപൊളി ടിനു 👏🏻👏🏻👏🏻👏🏻❤🌹🌹🌹🌹🙏🏻🙏🏻

  • @nmtp
    @nmtp 2 ปีที่แล้ว +1

    എന്റെ കർത്താവേ ഓരോ വീഡിയോ ഉണ്ടാക്കാൻ പെടുന്ന പാട്

  • @chinchussmilycati6599
    @chinchussmilycati6599 2 ปีที่แล้ว

    Allam use full Anu
    Thank you Chachi

  • @sinansinan6976
    @sinansinan6976 3 ปีที่แล้ว +1

    Ella tipsum njan try cheyyarund👍

  • @salyrajan601
    @salyrajan601 3 ปีที่แล้ว +2

    T shirt kondu njan ethupolay cover undaki. Ethum nalloru idea aanu.

  • @duasworld8037
    @duasworld8037 3 ปีที่แล้ว

    Cheriya penkuttikalude skert ittu koduthal nalla bhangiyanu mixik

  • @meghana.mbarathmohan8890
    @meghana.mbarathmohan8890 3 ปีที่แล้ว

    ചേച്ചി സൂപ്പർ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട് നല്ല useful ആണ്.....
    ഈ വിഡിയോയിൽ last ടിപ്പ് അടിപൊളിയാണ് 🙏🙏🙏🙏👍👍👍👍👍👍👍👍keep going

  • @liyashomelykitchen1450
    @liyashomelykitchen1450 3 ปีที่แล้ว +2

    മിക്സി കവർ അടിപൊളി.. ഗുഡ് ഐഡിയ 👌

  • @shahanapk5252
    @shahanapk5252 3 ปีที่แล้ว

    Mixyude jar clean cheyyunaa tip parayamo pls.....

  • @aryac5970
    @aryac5970 3 ปีที่แล้ว

    Super. Idea kollam. 👌👌👌👌👌

  • @jaleelkavungal4037
    @jaleelkavungal4037 3 ปีที่แล้ว +34

    Mixi ആരെങ്കിലും പൊതിയുമോ... Daily use അല്ലെ

    • @induvinod5511
      @induvinod5511 3 ปีที่แล้ว +4

      Of course പൊതിയും..
      അഴുക്ക് പറ്റാതെ ഇരിക്കാൻ.
      ഞാൻ induction cooker, grinder, micro wave ഒക്കെ cover ഉണ്ടാക്കി ഇടും

    • @muthuus7465
      @muthuus7465 3 ปีที่แล้ว

      24 hour use illallo... Avsyam ullapo just onnu valich eduthal pore

    • @sanishas4874
      @sanishas4874 3 ปีที่แล้ว

      Illel podi pidikkum

    • @world-of-noor
      @world-of-noor 3 ปีที่แล้ว

      Praani varunnu podinjillengil

  • @shammasahmad2858
    @shammasahmad2858 3 ปีที่แล้ว +1

    Super നന്നായി ഇഷ്ടപ്പെട്ടു😍😍👍👍🥰🥰

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +12

    ടിനു സുപ്പർ❤️
    എനിയ്ക്ക് മിക്സിക്കവർ കൂടുതൽ ഇഷ്ടമായി😀👍💕🦋🍭🍭🍭🍭😍

    • @duasworld8037
      @duasworld8037 3 ปีที่แล้ว

      Njaan waist thuni kondu mixik uduppu thaichu kodukkarundu 😃

    • @reginadapuram7289
      @reginadapuram7289 2 ปีที่แล้ว

      ബാച്ചിലർ ആയത് കൊണ്ട് ലെഗിൻസ് ഇല്ല 👍💪എന്റെ ഷഡി ഇട്ടാൽ മതിയോ 😂🤣

  • @mablegeorge9139
    @mablegeorge9139 3 ปีที่แล้ว +1

    Adipole Tini Super🌹♥️❤️

  • @ramyaramya1296
    @ramyaramya1296 3 ปีที่แล้ว

    മിക്സി കവർ very useful .Thank u So much

  • @sajnavava5244
    @sajnavava5244 3 ปีที่แล้ว +1

    Chechi sujatha mixinte top engana ayikka

  • @naseemavs5185
    @naseemavs5185 3 ปีที่แล้ว +2

    ഉഗ്രൻ ഐഡിയ 2മത്തേടും👍👍👍🌹🌹❤️❤️

  • @anjanabaiju.4258
    @anjanabaiju.4258 3 ปีที่แล้ว

    അടിപൊളി വളരെ നന്നായി ഇരിക്കുന്നു 💞💞💞💞💞💞💞

  • @sachusvolgstech4636
    @sachusvolgstech4636 3 ปีที่แล้ว

    സൂപ്പർ ഐഡിയ ചേച്ചി

  • @omanajohnson6503
    @omanajohnson6503 3 ปีที่แล้ว +2

    എല്ലാം സൂപ്പർ ആണ്

  • @AnilKumar-dl6zw
    @AnilKumar-dl6zw 3 ปีที่แล้ว +1

    Try cheyyum

  • @mundakkalsasi9271
    @mundakkalsasi9271 3 ปีที่แล้ว

    2ഉം നന്നായിട്ടുണ്ട് 👍👌

  • @amisworld3349
    @amisworld3349 3 ปีที่แล้ว

    Ee mixiyude top enganeya ooriyedukune

  • @sathyaothenan1350
    @sathyaothenan1350 3 ปีที่แล้ว

    മിക്സി കവർ ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട് കേട്ടോ

  • @ushamohan1472
    @ushamohan1472 3 ปีที่แล้ว

    Mixie cover super idea.Any idea for micro wave cover.

  • @thusharathushara6544
    @thusharathushara6544 3 ปีที่แล้ว

    Ella tipsum super

  • @muhammedirfanebrahim11
    @muhammedirfanebrahim11 3 ปีที่แล้ว

    കുഞ്ഞുങ്ങളുടെ sleevless ബനിയൻ ഇട്ടുകൊടുത്താൽ മതി, അതാവുമ്പോൾ work ചെയ്യുമ്പോൾ അഴിച്ചു മാറ്റേണ്ടി വരില്ല. ഞാൻ കുറെ കാലമായി ഇങ്ങനെയാണ് ചെയ്യാറുള്ളത്

  • @prasannavt6127
    @prasannavt6127 3 ปีที่แล้ว

    Cover ishtappettu nhan ente puthiya mixiyil cheyum

  • @AlluAlloos
    @AlluAlloos 2 ปีที่แล้ว

    Ithpenthna ithre azhukkavan kathiriknath upayogich lazhinja udane oru thuni vech thudachal pani theernn

  • @radhikagopinath7268
    @radhikagopinath7268 3 ปีที่แล้ว +1

    All the tips are very nice and effective for daily use 😊 thanks alot ❣️

  • @anilar7849
    @anilar7849 3 ปีที่แล้ว

    Thank 🌹u, good 😇tips/gud night 🌃

  • @ansiyaafsal6570
    @ansiyaafsal6570 3 ปีที่แล้ว

    Cheriya kuttikaludy midi use chytal mati

  • @fathima1352
    @fathima1352 2 ปีที่แล้ว

    മിക്സി കവർ പൊളിച്ചൂടാ ടിനു

  • @CLOSETOART
    @CLOSETOART 3 ปีที่แล้ว

    Good idea 👍😍

  • @deepajustin3116
    @deepajustin3116 3 ปีที่แล้ว

    Super idea 👍👍

  • @malayalammusakis8729
    @malayalammusakis8729 3 ปีที่แล้ว +2

    മിക്സി കവർ അടിപൊളി👍

  • @nunumol2690
    @nunumol2690 3 ปีที่แล้ว +1

    വലിയ ഉപകാരം

  • @sandhyamp240
    @sandhyamp240 3 ปีที่แล้ว

    Cover super Tinu

  • @zoona1238
    @zoona1238 3 ปีที่แล้ว

    അടിപൊളി 👌👌😃

  • @saidashukoor9246
    @saidashukoor9246 3 ปีที่แล้ว

    Adipoli aayittund 👍👍

  • @shijirins425
    @shijirins425 3 ปีที่แล้ว

    Caver adipoli super 👌

  • @anjanavs3724
    @anjanavs3724 3 ปีที่แล้ว

    Chechi ethinte top engane ooriyath

  • @MrShayilkumar
    @MrShayilkumar 3 ปีที่แล้ว

    അടിപൊളി

  • @OurDhanyasworld
    @OurDhanyasworld 3 ปีที่แล้ว

    Good idea

  • @babut2796
    @babut2796 3 ปีที่แล้ว

    Super.idea

  • @sabithashihab195
    @sabithashihab195 3 ปีที่แล้ว +7

    മിക്സി കവർ സൂപ്പർ🥰

  • @bindulakshmik1622
    @bindulakshmik1622 3 ปีที่แล้ว

    Yes മിക്സി കവർ Super

  • @ashaunnithan2034
    @ashaunnithan2034 3 ปีที่แล้ว

    Ellam super 👍👍👍

  • @fasilaazeez4748
    @fasilaazeez4748 3 ปีที่แล้ว

    njanum pothiyaarund video kollam

  • @wilmateddy3409
    @wilmateddy3409 3 ปีที่แล้ว

    Very good 👍👌

  • @snehamol9437
    @snehamol9437 3 ปีที่แล้ว

    Enthenkilum veenal mixiyum thudakanam thuniyum kazhukanam.enthina veruthe

  • @nisarkmnisarkm8110
    @nisarkmnisarkm8110 3 ปีที่แล้ว +2

    Sujata mixi super an bt.. Mixide jar pettenn azhukk pidikkunnu.. Moodiyum🙄

  • @shazasworld8384
    @shazasworld8384 3 ปีที่แล้ว

    Good idea ishtayi sis 👌

  • @suryakumari8973
    @suryakumari8973 3 ปีที่แล้ว

    So talented .superrrr.

  • @sudhasreekumar9241
    @sudhasreekumar9241 3 ปีที่แล้ว

    Mixie cover anu kooduthal ishtappettathu

  • @sreejasreekutti1639
    @sreejasreekutti1639 3 ปีที่แล้ว

    എല്ലാം 👍🏼👍🏼👍🏼

  • @shyleshtv3287
    @shyleshtv3287 3 ปีที่แล้ว +1

    👌👌

  • @dollyjolly1575
    @dollyjolly1575 3 ปีที่แล้ว +3

    മിക്സി കവർ പൊളിച്ചു 😀😀😀🥰

  • @geethagopi9424
    @geethagopi9424 2 ปีที่แล้ว

    ഇന്നത്തെ എല്ലാ ടിപ്സും അടിപൊളി 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @bincyharikumar4735
    @bincyharikumar4735 3 ปีที่แล้ว

    കൊള്ളാം നല്ല ഐഡിയ

  • @lovelythomas7045
    @lovelythomas7045 3 ปีที่แล้ว +4

    Cover adipoli

  • @hakeem5556
    @hakeem5556 3 ปีที่แล้ว +8

    Sujata mixi ishtam❣️🖤

  • @sudheerponmili9440
    @sudheerponmili9440 2 ปีที่แล้ว

    Verygood mixi cover

  • @mumthazfarooq6452
    @mumthazfarooq6452 3 ปีที่แล้ว

    Yalla Super Tinnu 👍

  • @geethamohandas9489
    @geethamohandas9489 3 ปีที่แล้ว +3

    മിക്സി കവർ സൂപ്പർ ഇതൊക്കെ എവിടുന്നു കിട്ടുന്നു

  • @devikaks4398
    @devikaks4398 3 ปีที่แล้ว +1

    Ellam ishttapettu chechi

  • @pravidasantosh5903
    @pravidasantosh5903 3 ปีที่แล้ว

    Third tip polichu ❤️

  • @soumyathomas9109
    @soumyathomas9109 3 ปีที่แล้ว +5

    മിക്സി cover 🥰👍👍👍

  • @muhammednizam6578
    @muhammednizam6578 3 ปีที่แล้ว

    കവർ അടിപൊളി

  • @minias6550
    @minias6550 3 ปีที่แล้ว

    Super 👍👌
    2nt 3rd 👌👌👌👌

  • @ushavarghese7793
    @ushavarghese7793 3 ปีที่แล้ว

    ഇഷ്ടായി

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Super 💡

  • @manjushaji2962
    @manjushaji2962 3 ปีที่แล้ว

    Thala veyil kollikkalle

  • @zubaidakadar1825
    @zubaidakadar1825 3 ปีที่แล้ว

    All am suppar

  • @shyamalakumari2829
    @shyamalakumari2829 3 ปีที่แล้ว

    സൂപ്പർ 👏👏👏👏

  • @sanithaaneesh4138
    @sanithaaneesh4138 3 ปีที่แล้ว +1

    I love you auntie,💜💜💜💜💜💜💜💜💜♥️♥️♥️♥️ ansa mariya

  • @lijijil7654
    @lijijil7654 2 ปีที่แล้ว

    Super

  • @ashadiya3815
    @ashadiya3815 3 ปีที่แล้ว

    Chechiii sprr

  • @binduandrews9583
    @binduandrews9583 3 ปีที่แล้ว

    I liked all 👍🏿 I like u so much

  • @rasiateacher9080
    @rasiateacher9080 3 ปีที่แล้ว

    Super 😀

  • @bincykuriakose4976
    @bincykuriakose4976 3 ปีที่แล้ว

    മിക് സി കവർ സൂപ്പർ...

    • @ajithaasok8210
      @ajithaasok8210 3 ปีที่แล้ว

      മിക്സി കവർ സൂപ്പർ

  • @prasannaak496
    @prasannaak496 3 ปีที่แล้ว +3

    Cover spr🥰🥰🥰

  • @aleyammarajan6281
    @aleyammarajan6281 3 ปีที่แล้ว

    Mixi cover super

  • @ahmed.0987
    @ahmed.0987 3 ปีที่แล้ว +2

    സുജാത മിക്സി യുടെ ജാർ ന്റെ ഉള്ളിൽ ഉള്ള വാഷർ എങ്ങനെ ക്ലീൻ ചെയ്യും അത് എത്ര കഴുകിയിട്ടും നിറം വെക്കുന്നില്ല

  • @RukhiaHiya
    @RukhiaHiya 3 ปีที่แล้ว

    കൊള്ളാം 💖

  • @lillyvincent1891
    @lillyvincent1891 3 ปีที่แล้ว +13

    കവറിൻെറ ആവശ്യം ഇല്ല ഉപയോഗിച്ച് കഴിഞ്ഞു തുടച്ച് കളഞ്ഞാൽ മതി കവറൊക്കെ പണിമുടക്കല്ലേ.

  • @shibumamachen3931
    @shibumamachen3931 3 ปีที่แล้ว

    കൊള്ളാം

  • @minilalu3223
    @minilalu3223 3 ปีที่แล้ว +1

    Mixie cover.....👏👏

  • @jameelahameed4775
    @jameelahameed4775 3 ปีที่แล้ว

    എല്ലാം സൂപർ

  • @sujathagopalan7111
    @sujathagopalan7111 3 ปีที่แล้ว

    cover undakiyathe

  • @rufakitchen779
    @rufakitchen779 3 ปีที่แล้ว

    👍

  • @ahammedmushthaq8613
    @ahammedmushthaq8613 3 ปีที่แล้ว +3

    വേറെ മോഡൽ മിക്സി ആണെങ്കിൽ എന്താ ചെയ്യാ

  • @jollymurali4661
    @jollymurali4661 3 ปีที่แล้ว

    Mixi cover superr

  • @sheebafaith9899
    @sheebafaith9899 3 ปีที่แล้ว

    Mixi cover👌

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว

    മിക്സ്സി കവർ സൂപ്പർ

  • @faeesthameem9918
    @faeesthameem9918 3 ปีที่แล้ว

    👍👍👍

  • @anujobin1026
    @anujobin1026 3 ปีที่แล้ว +1

    എല്ലാം ഗുഡ്
    എങ്കിലും മിക്സി കവർ 👍👍🌹🌹