വെറുതെ ഒരു ഭാര്യ II A Social Message II

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2021
  • നമ്മളാൽ കഴിയുന്നത് നമ്മുക്കും ചെയ്യാം...
    നമ്മുടെ ചെറിയ സഹായങ്ങൾ അവർക്ക് വല്യ ആശ്വാസം നൽകും 🥰
    വെറുതെ ഒരു ഭാര്യ II A Social Message II
    Concept,Editing & Direction : Anuraj & Preena
    DOP : Vishnu Murali
    Colouring : Jithin Bethanya
    Light & Asst: DOP : Ashiq Thegamam

ความคิดเห็น • 1.2K

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +3860

    **എല്ലാ ദിവസവും ഇരുപ്പത്തി നാല് മണിക്കൂർ ജ്വോലി ചെയ്തിട്ട് അവസാനം നിനക്ക് എന്തുവാ ഇവിടെ പണി എന്ന കേൾക്കേണ്ടി വരുന്ന അമ്മമാർക്ക് വലിയ സല്യൂട്ട്💪💖**

  • @ajmalajmal8768
    @ajmalajmal8768 3 ปีที่แล้ว +534

    എന്ത്‌ lockdown വന്നാലും വിശ്രമം ഇല്ലാത്ത ജോലി വീട്ടമ്മമാർക് തന്നെയാ

  • @deepadivakaran5020
    @deepadivakaran5020 3 ปีที่แล้ว +90

    നമ്മുടെ സമൂഹത്തിൽ മിക്കവാറും സ്ത്രീകളുടെ അവസ്ഥ ഇതു തന്നെ. പ്രതികരണ ശേഷി പോലുമില്ലാതെ ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കുന്നു

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +577

    കണ്ടപ്പോൾ എന്താണെന്നറിയില്ല.....കണ്ണ് നിറഞ്ഞു പോയി...ചില പുരുഷന്മാർ ഇങ്ങനെയാണ്...സ്ത്രീകൾ അവർക്ക് വീട്ടുജോലിക്കാർ മാത്രമാണ്.....

  • @monisharenjith1501
    @monisharenjith1501 3 ปีที่แล้ว +517

    കല്യാണത്തിന് മുൻപുള്ള ആണുങ്ങളുടെ ഒലിപ്പീരു വെറും കള്ളത്തരമാണ് അതൊക്കെ അന്മാർഥമായി തന്റെ ഭാര്യയെ സ്നേഹികുകയും നോക്കുകയും ചെയുന്നവരും ഉണ്ട് അവരാണ് ഭാഗ്യവതികൾ അല്ലാത്തവരൊക്കെ വിധി ആണെന്ന് കരുതി ജീവിതം കുഞ്ഞുങ്ങൾക്കു വേണ്ടി ജീവിച്ചു തീർക്കുന്നു.

    • @sumimolps8924
      @sumimolps8924 3 ปีที่แล้ว +3

      Meeee

    • @dEcoRgOld
      @dEcoRgOld 3 ปีที่แล้ว +14

      അതിനൊരുപാട് കാരണങ്ങളുണ്ട്, അതിവിടെ പറയാൻ സാധിക്കില്ല, നിങ്ങൾ പറഞ്ഞപോലെ തന്റെ ഉച്ചാസം നിലക്കുന്നത് വരെ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും കഴിയുന്നവർ ഒരുപാടുണ്ട് അവർ തികച്ചും ഭാഗ്യവാൻ മാർ

    • @monisharenjith1501
      @monisharenjith1501 3 ปีที่แล้ว

      @@dEcoRgOld ok bro

    • @monisharenjith1501
      @monisharenjith1501 3 ปีที่แล้ว +10

      @@dEcoRgOld പരസ്പരം മനസിലാക്കി 2പേരും ജീവിക്കണം അതിൽ ഒരാൾ opposite ആയി വന്നാലും ആ ജീവിതം നരക തുല്യം ആകും.

    • @monisharenjith1501
      @monisharenjith1501 3 ปีที่แล้ว +15

      Love marriage ആണെങ്കിലും പരസ്പരം മനസിലാക്കിയിട്ടു മാത്രം വിവാഹം kazikuka ചില പെണ്ണുങ്ങൾക്ക് അത് താലിയും ചിലർക്ക് കയറുമായി മാറും അത്. Before marriage അല്ല aftermarriage

  • @user-px3fv6vk9g
    @user-px3fv6vk9g 3 ปีที่แล้ว +1489

    ഇവരുടെ ഈ👋കുടംബത്തിന് നിങ്ങളുടെ വക എത്ര ലൈക്ക്🎈💕

  • @sumiami9099
    @sumiami9099 3 ปีที่แล้ว +196

    എത്ര മരിച്ചു ജോലി ചെയ്താലും അവസാനം സ്ത്രീകൾ തന്നെ കുറ്റകാരൻ

    • @fidhusworld6096
      @fidhusworld6096 3 ปีที่แล้ว +1

      👍സത്യം ആണ് ok. യാത്ര പണി ചെയ്‌താലൂ അവസാനം സ്ത്രീ കൾ തന്നെ കുറ്റക്കാർ

    • @sumiami9099
      @sumiami9099 3 ปีที่แล้ว

      @@fidhusworld6096 ശരിയാ എവിടെ വീട്

  • @abdullah-dt6gr
    @abdullah-dt6gr 3 ปีที่แล้ว +17

    കാലം മുഴുവൻ അവർക്ക് വേണ്ടി ജീവിച്ചിട്ട് ഇറങ്ങി പോകാൻ പറഞ്ഞാൽ ഇട്ടിരിക്കുന്ന വസ്ത്ര പോലും സ്വന്തമല്ലാതെ പോകേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇനിയെങ്കിലും പെണ്മക്കളെ കെട്ടിച്ചു വിടാൻ ക്യാഷ് ഉണ്ടാക്കാൻ ഓടുന്നു അച്ഛനമ്മമാർ അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു ഒരു ജോലി വാങ്ങാൻ സപ്പോർട്ട് ചെയ്യുക. ഭാവി തലമുറ എങ്കിലും അഭിമാനത്തോടെ തല ഉയർത്തി ജീവിക്കട്ടെ

    • @snehasudhakaran1895
      @snehasudhakaran1895 3 ปีที่แล้ว

      സ്വന്തമായി ഒരു വരുമാനം കയ്യിൽ ആക്കിയതിനു ശേഷം വിവാഹം എന്നതിനെപ്പറ്റി ചിന്തിക്കുക ഒരു ജോലി ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് കൂടുതൽ ധൈര്യം ഉണ്ടാകും

    • @dreamcatcher7780
      @dreamcatcher7780 ปีที่แล้ว

      @@snehasudhakaran1895 സത്യം 💯💯പെൺകുട്ടികളുടെ പഠിത്തം കഴിഞ്ഞ ഉടനെ നല്ലനിലയിൽ കെട്ടിച്ചു വിടണം എന്ന ചിന്ത ആണ് മിക്യ മാതാപിതാക്കൾക്കും.. നല്ല സാലറി ഉള്ള ആളെ കിട്ടിയാൽ മാത്രം പോരല്ലോ അവിടെ മകൾക്ക് എന്ത് സ്ഥാനം ആണുള്ളത് എന്നും കൂടി ചിന്തിക്കണം.. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ക്ക് പോകാൻ കഴിയാതെ ഒത്തിരി വിവാഹം പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്.. പഠിത്തം കഴിഞ്ഞ ഉടനെ ജോലി അന്വേഷിക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ അവരെ കല്യാണം കഴിപ്പിക്കുന്നു.. പല വീടുകളിലും educated unpaid servants ആണ് പെൺ കുട്ടികൾ

    • @snehasudhakaran1895
      @snehasudhakaran1895 ปีที่แล้ว

      @@dreamcatcher7780 സത്യം educated servants ഒരു status symbol ആണ് മിക്കവാറും വീടുകളിൽ, സ്ത്രീകൾ എല്ലാം supress ചെയ്തു ജീവിക്കുന്ന അവസ്ഥ മാറണം

    • @dreamcatcher7780
      @dreamcatcher7780 ปีที่แล้ว +1

      @@snehasudhakaran1895 ഇന്ത്യ യിൽ 25% സ്ത്രീകൾ മാത്രേ ജോലിയ്ക്ക് പോകുന്നുള്ളൂ എന്ന് പറയുന്നുണ്ട്. ജോലി കണ്ടെത്താനുള്ള സമയം പോലും ചില പെൺകുട്ടികൾക്ക് കിട്ടുന്നില്ല അതിനു മുൻപ് വിവാഹം നടത്തും... ഭാര്യക്ക് ജോലി വാങ്ങാൻ support കൊടുക്കുന്ന ഭർത്താക്കന്മാർ കുറവാണ്... കെട്ടാൻ പോകുന്ന പെൺകുട്ടി educated ആയിരിക്കണം പക്ഷെ ജോലിക്ക് പോകാൻ താല്പര്യപ്പെട്ടാൽ ചില ഭർത്താക്കന്മാർക്ക് അതിഷ്ടപ്പെടില്ല.

    • @snehasudhakaran1895
      @snehasudhakaran1895 ปีที่แล้ว +1

      @@dreamcatcher7780എല്ലാത്തിനും കൈ നിട്ടുക എന്ന് മാറണം, നമുക്ക് സ്വന്തം ആയി ലഭിച്ച കുറച്ചു എങ്കിലും നമ്മുടെ സ്വന്തം ആവശ്യതിന് വേണ്ടി മാറ്റി വെക്കണം

  • @sharmilasherin1758
    @sharmilasherin1758 3 ปีที่แล้ว +174

    ചേട്ടൻ അങ്ങനെയൊക്കെ പറയുമ്പോഴും ഒന്നും മിണ്ടാതെ പുഞ്ചിരിച്ചോണ്ട് കേട്ടുനിക്കുന്ന ചേച്ചിയുടെ ക്ഷമ...😁😍😍😘

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +13

      ഷാർമിളേ_ vedeo ചെയ്യാൻ വേണ്ടിയാ ഈ actiacting എന്ന് ചേച്ചിക്കറിയാം. അതാണ് ചേട്ടനോട് തിരിച്ച് ഒന്നും പറയാതെ ചിരിച്ചും കൊണ്ട് പോണത്.😊

    • @dvinod3522
      @dvinod3522 3 ปีที่แล้ว +2

      Kurach naalokkr allarkum engane shamayode nikkan pattum. Kure aare aayal nammalum prathikarich thudangum. Appol kanam shenamulla bharthavinteyum mattullavarudeyum mukhamarunnath😓

    • @sharmilasherin1758
      @sharmilasherin1758 3 ปีที่แล้ว +5

      @@sithalakshmipk2790 ഞാൻ ആ കഥയിലെ കഥാപാത്രത്തെ കുറിച്ചാ പറഞ്ഞത്...
      ഇതൊരു ആക്ടിങ് ആണെങ്കിലും അവരൊരു ജീവിതം പറയല്ലേ ആ വീഡിയോയിലൂടെ...
      അവർ പറഞ്ഞ ജീവിതത്തിലെ നായിക അങ്ങനെയൊരാളാണ്...അധികമൊന്നും പ്രതികരിക്കാതെ നിക്കുന്ന ഒരു വീട്ടമ്മയെ ആണ് അവരുടെ സ്റ്റോറിയിൽ അവർ ചിത്രീകരിക്കുന്നത്...

    • @sithalakshmipk2790
      @sithalakshmipk2790 3 ปีที่แล้ว +1

      @@sharmilasherin1758 ഞാനും അത്രയേ ഉദ്ദേശിച്ചുള്ളൂ Sharu..😄 എനിക്കറിയാം ട്ടോ ഈ കാലത്ത് അത് കഥാപാത്രമാണെന്ന് അറിയാത്തവർ ഉണ്ടാവില്ലെന്ന് ....❤️

    • @sharmilasherin1758
      @sharmilasherin1758 3 ปีที่แล้ว

      @@sithalakshmipk2790 😊😊

  • @nargisnourinfashion8520
    @nargisnourinfashion8520 3 ปีที่แล้ว +393

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഭക്ഷണം പാകം ചെയ്യാതെ ഭക്ഷണം കഴിക്കാനും തുണി അലകത്തെയും.. ഒന്നും ചെയ്യാതെ... കുട്ടികളുടെ ടെൻഷൻ ഇല്ലാതെ.. സുഖായിട്ട് ഉറങ്ങണം...

    • @solideogloreaglorea3787
      @solideogloreaglorea3787 3 ปีที่แล้ว +75

      വിവാഹം കഴിക്കാതെ ജീവിച്ചാൽ മതി....

    • @mareenareji4600
      @mareenareji4600 3 ปีที่แล้ว +52

      അതിന് ലോകം അവസാനിക്കണം....അല്ലെങ്കിൽ നമ്മൾ മരിക്കണം....അല്ലാതെ നമുക്കൊന്നും ഈ ആഗ്രഹം നടക്കില്ല.

    • @moufithamoufi2581
      @moufithamoufi2581 3 ปีที่แล้ว +10

      @@solideogloreaglorea3787 correct 😂

    • @adeebpm1153
      @adeebpm1153 3 ปีที่แล้ว +25

      @@solideogloreaglorea3787 വിവാഹം കഴിച്ചില്ലെങ്കിൽ കുട്ടികളുടെ ജോലി മാത്രം കുറയും ബാക്കി chayyanda

    • @tintuhareendranath2988
      @tintuhareendranath2988 3 ปีที่แล้ว +7

      Oru pennin pattumo.enikk arogyam ulladatholam kalam enikk pattilla

  • @saidashukoor9246
    @saidashukoor9246 3 ปีที่แล้ว +50

    ഞാൻ ഒരു പ്രൈവറ്റ് സ്കൂൾ അധ്യാപികയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം സ്കൂളിൽ നിന്നും രണ്ടോ മൂന്നോ ദിവസത്തിന് ടൂറു പോകുമ്പോഴാണ്.കാരണം ആ ദിവസങ്ങളിൽ എനിക്ക് തുണിയലക്കേണ്ട, പാത്രം കഴുകേണ്ട സമയമാകുമ്പോൾ ഭക്ഷണം തീൻമേശയിൽ റെഡി. ശരീരത്തിനു റെസ്റ്റും മനസിന് ഉല്ലാസവും.

  • @dilisjo4038
    @dilisjo4038 3 ปีที่แล้ว +62

    വെറുതെ അല്ല ഭാര്യ ❤️

  • @susmimolr7029
    @susmimolr7029 3 ปีที่แล้ว +14

    കഴിയുന്ന help cheyyanam ennu പറയുന്നതിൽ യോജിപ്പില്ല. It's a duty of a family man.

  • @kunjooskunji1350
    @kunjooskunji1350 3 ปีที่แล้ว +17

    എന്തൊക്കെ ജോലി ചെയ്താലും നിനക്ക് എന്താ എവിടെ ഇത്ര ജോലി മല മറിപ്പ് anoo എന്ന് ദിവസേനെ കേൾക്കുന്ന ഞാൻ 😔😔😔😔😔😔

  • @dreamygirl9978
    @dreamygirl9978 3 ปีที่แล้ว +736

    Sanju lakshmi kanditt varunnavarundo

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +41

    വളരെ നല്ലൊരു മെസ്സേജ് ആണ്...❤വെറുതെ അല്ല ഭാര്യ 😜🔥💕💕

  • @vaninvijayan7958
    @vaninvijayan7958 3 ปีที่แล้ว +11

    ഏറെ കുറെ സത്യമാണ് നിങ്ങളുടെ video..... അനുഭവസ്ഥ..gud work

  • @unaikannaghifangirl3531
    @unaikannaghifangirl3531 3 ปีที่แล้ว +484

    Paru ചേച്ചി കട്ട fans like അടി

    • @Preena2552
      @Preena2552 3 ปีที่แล้ว +2

      🥰🥰🥰🥰🥰

  • @krishnapriyapt1147
    @krishnapriyapt1147 3 ปีที่แล้ว +9

    Athoru "help" Alla, athu responsibility aaanu life partner enna nilayil randalum orupole cheyyandathanu ..... Vdo nannaaayittund... Good msg..

  • @user-px3fv6vk9g
    @user-px3fv6vk9g 3 ปีที่แล้ว +398

    എന്നെ പോലെ💕10-C ഫാൻസ് ആരൊക്കെ ഉണ്ട്🌞👋

  • @Razinkp-gr7kl
    @Razinkp-gr7kl 3 ปีที่แล้ว +5

    Kannu നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ. Preena നിങ്ങൾ lucky ആണ്. Masha allah. ഓരോ ഭാര്യയും ഇങ്ങനെയുള്ള ഭർത്താവിനെ ആഗ്രഹിക്കുന്നു. But എല്ലാർക്കും കിട്ടിയെന്നു വരില്ല. പിന്നെ വിധി എന്ന് വിചാരിച്ചു അങ്ങനെ ജീവിക്കുന്നു.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 ปีที่แล้ว +193

    എല്ലാ ജോലിയും ഭാര്യയുടെ ആണെന്ന് കരുതുന്ന ഭർത്താക്കന്മാർ ഇപ്പൊഴും ഉണ്ടോ

    • @drisyac7206
      @drisyac7206 3 ปีที่แล้ว +14

      Undo enno😅

    • @meee2023
      @meee2023 3 ปีที่แล้ว +18

      ഇങ്ങോട്ട് വന്നാൽ കാണിച്ച് തരാം

    • @carpediumlove9298
      @carpediumlove9298 3 ปีที่แล้ว +4

      Pinne illand 😂😂😂

    • @hammusworld4221
      @hammusworld4221 3 ปีที่แล้ว +2

      ഇല്ലാതെ

    • @reshmarejin9621
      @reshmarejin9621 3 ปีที่แล้ว +2

      Undo enno

  • @angelrose7237
    @angelrose7237 3 ปีที่แล้ว +164

    പ്രസവിച്ചാലും ഇല്ലെങ്കിലും സഹായിക്കാത്ത ഭർത്തക്കാൻ മാരുണ്ട്

  • @sithalakshmipk2790
    @sithalakshmipk2790 3 ปีที่แล้ว +35

    ഇതു കണ്ടിട്ട് -ഒരു ഇന്ത്യൻ കിച്ചൻ കാണാത്തവർ കാണണേ ....

  • @thasnikt
    @thasnikt 3 ปีที่แล้ว +6

    Aa barthavinepole alla njan enn alojikkumbol abhimaanam thonunnu. Good message dears 👍

  • @AamiAadhi
    @AamiAadhi 3 ปีที่แล้ว +11

    നല്ല msg ആണ് നിങ്ങളുടെ വീഡിയോ.. അടുത്ത topic വീഡിയോക്കായി wait ചെയ്യുന്നു😍പിന്നെ ഈ dprssn ഭർത്താവിൽ നിന്നോ ആളിന്റെ വീട്ടുകാരിൽ നിന്നും മാത്രം കിട്ടുന്നുള്ളു എന്ന് ആരും കരുതല്ലെ😧സ്വന്തം വീട്ടുകാരുടെ കൂടെ ആയിരുന്നിട്ടും pregnancy period full അതനുഭവിച്ചവരുമുണ്ട്😭😭

    • @binyap2200
      @binyap2200 2 ปีที่แล้ว

      💯👍👍

  • @craftandcookingbyamna2258
    @craftandcookingbyamna2258 3 ปีที่แล้ว +137

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയത് ആരൊക്കെ

    • @eshaworldsalma5439
      @eshaworldsalma5439 3 ปีที่แล้ว

      @jabu f.f ഞാനും അത് ചോദിക്കാന വന്നേ എന്തിനാലെ കണ്ണ് നിറയണത്

  • @Ajoobshasha
    @Ajoobshasha 3 ปีที่แล้ว +438

    • @dilisjo4038
      @dilisjo4038 3 ปีที่แล้ว +7

      അജൂക്കാ❤️

    • @aldayona7762
      @aldayona7762 3 ปีที่แล้ว +6

      Hi Cheta

    • @shereenashameer2416
      @shereenashameer2416 3 ปีที่แล้ว +7

      ഇപ്പോൾ സീരിയലിൽ ഒന്നും കാണാൻ ഇല്ലല്ലോ...

    • @hasna1410
      @hasna1410 3 ปีที่แล้ว +1

      Hi ajoobkka

  • @indian3769
    @indian3769 3 ปีที่แล้ว +11

    Change aakendath men anu ❤️❤️hope our generation will change ❤️❤️❤️

  • @priyankaachu3965
    @priyankaachu3965 3 ปีที่แล้ว +6

    റിയലി കണ്ടപ്പോൾ കണ്ണു നിറഞ്ഞു പ്പൊയി ഇരു പോലെ നല്ല messages, ആയ വീഡിയോ ക്കയി കാത്തിരിക്കുന്നു

  • @anupriya9858
    @anupriya9858 3 ปีที่แล้ว +10

    നിങ്ങളുടെ എല്ലാ വീഡിയോ ഉം ഇഷ്ടം ആണ്‌. ഇനി അടുത്ത വരവിനു നിങ്ങളെ കാണാൻ ന്തായാലും ഞാൻ വരും. Love you dearssssss😍
    Also sanju nd ലക്ഷമി

  • @rajanidipu3962
    @rajanidipu3962 3 ปีที่แล้ว +193

    അടുക്കളയിൽ ജോലി ചെയ്തു കൊണ്ട് നിൽക്കുന്ന എന്നെ വിളിച്ച് ദേഹത്ത് കടിക്കുന്ന കൊതുകിനെ ഓടിപ്പിക്കുന്ന കെട്ടിയോൻ ഉള്ള എന്നോടോ ബാലാ...😂😂

    • @aswathynairr5235
      @aswathynairr5235 3 ปีที่แล้ว +27

      നല്ല ഒരടി കൊടുത്തില്ലേ... എന്നിട്ട് കൊതുകിനു 😅😅

    • @worldofamazingmadhav1740
      @worldofamazingmadhav1740 3 ปีที่แล้ว +1

      😂😂

    • @dyovsplaytime5029
      @dyovsplaytime5029 3 ปีที่แล้ว +1

      😂😂😂😂

    • @rajanidipu3962
      @rajanidipu3962 3 ปีที่แล้ว

      @@aswathynairr5235 😂

    • @ramlaek3653
      @ramlaek3653 3 ปีที่แล้ว +1

      😃😃

  • @thulasidevi9350
    @thulasidevi9350 3 ปีที่แล้ว +14

    Super.......😍😍😊😊👍👍
    ഞാൻ 7thil ആണ് പഠിക്കുന്നത് 😍
    ഞാൻ preena aunty യുടെയും anuraj unclinteyum, rishi കുട്ടന്റെയും, rithik vavedem ഒരു big big big fan ആണ് 😊😊ഞാൻ അടൂർ ആണ് താമസിക്കുന്നത്....ഞാൻ എല്ലാ videosum miss cheyyathe കാണാറുണ്ട് 😊😍😍😍🙏🙏🙏

  • @parvathy555
    @parvathy555 3 ปีที่แล้ว +141

    All working women out there know that a working life is far better than managing a home. So there's no point saying being a house wife is not a job. It's just that its a Full time job with no pay!! That's why most of us conveniently focus on our careers and leave the half chores to maids.

    • @radhikarajeev4264
      @radhikarajeev4264 3 ปีที่แล้ว +2

      Well said and very true

    • @sheelanair6753
      @sheelanair6753 3 ปีที่แล้ว +8

      True💯💯wasting time and energy for hearing ninakkentha pani👺

    • @pancyn5914
      @pancyn5914 3 ปีที่แล้ว +6

      What about those working couple & who don’t have maids then 😰🤷‍♀️🤷‍♂️🤷‍♀️

    • @bintahmmed4218
      @bintahmmed4218 3 ปีที่แล้ว +2

      @@pancyn5914 Good qstn😞😔

    • @reniwingsoffire2326
      @reniwingsoffire2326 3 ปีที่แล้ว

      Correct

  • @luthufabeeviluthufabeevi6792
    @luthufabeeviluthufabeevi6792 3 ปีที่แล้ว +21

    Poli ❤😘

  • @bindus1494
    @bindus1494 3 ปีที่แล้ว +8

    ഇതിനെ ഒരു like മാത്രമേ തരാൻ പറ്റു എന്നതാണ് സങ്കടം. 🙏

  • @midhunajayan8621
    @midhunajayan8621 3 ปีที่แล้ว +11

    Superb video & very good message 👍👍💖💖

  • @vipinchandra6373
    @vipinchandra6373 3 ปีที่แล้ว +5

    എല്ലാ വീട്ടിലും ഇതു തന്നെ അവസ്ഥ 👌എന്തായാലും അടിപൊളി 😍

  • @mollottyworld1115
    @mollottyworld1115 3 ปีที่แล้ว +26

    Super🎉🤩.🎉

  • @thanushahid1262
    @thanushahid1262 3 ปีที่แล้ว +13

    സത്യാ ചേച്ചി എത്ര എടുത്താലും പണി തീരൂല കാണാൻ ആണേൽ ഒരു പണീം ഉണ്ടാവില്ല കണ്ണൊന്ന് തെറ്റിയാൽ കുട്ടി വീഴും ho

  • @saidalisaidu1568
    @saidalisaidu1568 3 ปีที่แล้ว +8

    നല്ല വീഡിയോ dearsss 😍😍😍 full support 👍

  • @Adam-rz8qi
    @Adam-rz8qi 3 ปีที่แล้ว +48

    റിഷി കുട്ടന് പിന്നാലെ അടുത്ത അഭിനയ താരം 🔥

  • @mayampuliyara1485
    @mayampuliyara1485 3 ปีที่แล้ว +6

    രാവിലെ മുതൽ രാത്രി വരെ അടുക്കളയിൽ കിടക്കുന്ന ഒരു ജീവി, എന്നിട്ടും ചോദിക്കുന്നു നിനക്കു ഇവിടെ എന്താണ് ജോലി എന്ന് 💞🥰😍

    • @nandinitk1020
      @nandinitk1020 2 ปีที่แล้ว

      സത്യമാ kto

    • @dreamcatcher7780
      @dreamcatcher7780 ปีที่แล้ว

      അങ്ങനെ പറയുമ്പോൾ ചെയ്യുന്ന ജോലികൾ നിർത്തിയിട്ടു ഈ ഡയലോഗ് പറയണവരെ കൊണ്ട് ജോലി കൾ ചെയ്യിപ്പിക്കണം.. അപ്പോൾ മനസിലായി കോളും

  • @dEcoRgOld
    @dEcoRgOld 3 ปีที่แล้ว +11

    ഭാര്യ വെറുതെയല്ല ഭർത്താവ് വെറുതെയല്ല പിള്ളേരും വെറുതെയല്ല

  • @fairyqueen1723
    @fairyqueen1723 3 ปีที่แล้ว +17

    Adipoli message

  • @Dharsana.m.s
    @Dharsana.m.s 3 ปีที่แล้ว +12

    Powli ayitunde

  • @deepasrecipes
    @deepasrecipes 3 ปีที่แล้ว +77

    Great 👍👍👍👍👍

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +2

    Ella veettilum sambavikkunnathu thanneyanu 👍👍👍.. ningal nannayi athu avatharippichu.. very good 👍👍👍👍👏..

  • @ameeraash5180
    @ameeraash5180 3 ปีที่แล้ว +10

    Nice message......👍👍

  • @robinsonb2457
    @robinsonb2457 3 ปีที่แล้ว +14

    Nice❤️

  • @ramyap5971
    @ramyap5971 3 ปีที่แล้ว +1

    Good message.. Prasavicha Ammak maathre kunjina nokan pathu ennonnum ella . Achanum kunjine nokan pathum ...

  • @sujitharajeev7747
    @sujitharajeev7747 3 ปีที่แล้ว +15

    Poli

  • @housewife12345
    @housewife12345 3 ปีที่แล้ว +27

    പറ്റി ഇതു ശെരിക്കും ഞാൻ തന്നെ ആണ് 😊😊

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 ปีที่แล้ว +8

    Great message👍👍👍👍

  • @tinusjohn3497
    @tinusjohn3497 3 ปีที่แล้ว +8

    Super....❤

  • @fathimashaji4414
    @fathimashaji4414 3 ปีที่แล้ว +7

    സൂപ്പർ ആണ്

  • @sajeevstanly
    @sajeevstanly 3 ปีที่แล้ว +5

    Superb ♥️♥️🥰🥰👏👏

  • @simonm.a2630
    @simonm.a2630 3 ปีที่แล้ว +9

    Super ❤❤❤

  • @devapriyajs8164
    @devapriyajs8164 3 ปีที่แล้ว +2

    ഇത് മനസ്സിലാകുന്ന ഒരു കാലം ഇപ്പോഴുമുണ്ടോ. ഞാൻ മനസ്സിലാക്കുന്നുണ്ട്. So ഇവർക്ക് എന്റെ വക ഒരു like 👍👏👏👏👏👏👏

  • @husaibanh737
    @husaibanh737 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു .

  • @reallifestory752
    @reallifestory752 3 ปีที่แล้ว +8

    Good message paaru and anuraj ചേട്ടൻ

  • @suryababup624
    @suryababup624 3 ปีที่แล้ว +4

    Very meaning full messages within a short time period. Very well. Nicely done it.

  • @sabnazaman8154
    @sabnazaman8154 3 ปีที่แล้ว +2

    👏👏 gud masg... Allavarkun manasilavunna videos... Anitu

  • @riyaniyas1404
    @riyaniyas1404 3 ปีที่แล้ว +1

    Adipoly ആണ് ചേച്ചി, ഇതൊക്കെ ഒട്ടുമിക്ക ഫാമിലികളിലും നടക്കുന്നതാണ് ഇതൊക്കെ കണ്ടിട്ടെങ്കിലും അവരുടെ k മനസ് മാറട്ടെ

  • @akhithasasi7097
    @akhithasasi7097 3 ปีที่แล้ว +5

    Poliii🥰🙌

  • @Akshyaponnu
    @Akshyaponnu 3 ปีที่แล้ว +5

    Poli❤😍💞

  • @joelbijuthomas3315
    @joelbijuthomas3315 3 ปีที่แล้ว +2

    *അടിപൊളി വീഡിയോ ആയിരുന്നു..... നല്ല ഒരു മെസ്സേജ് ആണ് ഇതിലൂടെ കൈമാറിയത് ❤*

  • @elmisj2433
    @elmisj2433 3 ปีที่แล้ว +4

    A beautiful message ❤️❤️

  • @linshalatheeflichuu7540
    @linshalatheeflichuu7540 3 ปีที่แล้ว +3

    Poilchuuu 🥰🥰

  • @najeesudheernajeesudheer5478
    @najeesudheernajeesudheer5478 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ❤ന്റെ ഇക്കാ എന്നെ help ചെയ്യുന്നുണ്ട് 🥰

  • @harithaasokan5970
    @harithaasokan5970 3 ปีที่แล้ว +1

    Eniku desshyam vaarunu ethu knditu.......ethupole kashtapedunu,ethilum apuram kashtapeduna streekal undarunu......angerda oru joli.
    And chechi u r blessed for such a husband

  • @remananpv2461
    @remananpv2461 3 ปีที่แล้ว +1

    Adi poli മെസ്സേജ് ആണ്... Super

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว +3

    Very true..good message

  • @sujitharajeev7747
    @sujitharajeev7747 3 ปีที่แล้ว +5

    Super 😙

  • @ahanaahanak6815
    @ahanaahanak6815 3 ปีที่แล้ว +2

    ആദ്യായിട്ടാ നിങ്ങളുടെ ചാനൽ കാണുന്നത് എന്തായാലും ഒത്തിരി ഇഷ്ടമായി നല്ലൊരു സന്ദേശമാണ് ഈ വീഡിയോയിലുടെ കാണിച്ച് തന്നത് Subscribe ചെയ്തിട്ടുണ്ട് കേട്ടോ ഇനിയും ഒത്തിരി നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു

    • @Preena2552
      @Preena2552 3 ปีที่แล้ว +1

      🥰🥰🥰🥰

  • @DeepthisDWorld
    @DeepthisDWorld 3 ปีที่แล้ว +2

    Absolutely..
    Very good message & nice video 💝🤝👏

  • @rff9013
    @rff9013 3 ปีที่แล้ว +5

    GOOD MESSAGE 💕💕💕

  • @abhijithmohanan9219
    @abhijithmohanan9219 3 ปีที่แล้ว +4

    എന്നും എപ്പോഴും ഈ കുടുംബത്തിനോടൊപ്പം......

  • @Alfalavinojkhan
    @Alfalavinojkhan 3 ปีที่แล้ว +3

    Respect ❤️

  • @shaansharaworld9987
    @shaansharaworld9987 3 ปีที่แล้ว +1

    Wowww.. Its really good video👍👍👍

  • @mablethomas8651
    @mablethomas8651 3 ปีที่แล้ว +4

    Nice message👏👏

  • @noufiyas4181
    @noufiyas4181 3 ปีที่แล้ว +6

    Anuraj chettan is loving person preena chechi is great wife and a good mother

  • @sreelakshmishine2648
    @sreelakshmishine2648 3 ปีที่แล้ว +5

    A gifted family

  • @sasikalaks6259
    @sasikalaks6259 3 ปีที่แล้ว +8

    ഞങ്ങൾ പെണ്ണുങ്ങൾക്ക് പണി കൂട്ടാനായിട്ട് അടുത്ത പണിയായി ലോക്ക് ഡൌൺ കൂടി വന്നിട്ടുണ്ട് 😌😌അതിന്റെ ഒരു സന്ദോഷത്തില ഞാൻ 😫😫എങ്കിലും ഞങ്ങൾ ഹാപ്പി ആണ് 🥰🥰

  • @mno3347
    @mno3347 3 ปีที่แล้ว +3

    Super..,..❤️❤️❤️

  • @jissamolmanoj6845
    @jissamolmanoj6845 3 ปีที่แล้ว +3

    Super nalla message 💕💕💕💕💕

  • @najanambodankandiyilnambod4921
    @najanambodankandiyilnambod4921 3 ปีที่แล้ว +1

    Paaru chechi love uuu chechii 🥰🥰😍

  • @shamithasasi3974
    @shamithasasi3974 3 ปีที่แล้ว +3

    In dis case I am vry much Thankful to God for having such a lovable nd helpful husband .

  • @thauheedapampodan2989
    @thauheedapampodan2989 3 ปีที่แล้ว +3

    Inne Mother's Dayil kanunnavarundo..
    I'm Proud to be a mom❤❤😍😍

  • @nandanas.karunakaran9983
    @nandanas.karunakaran9983 3 ปีที่แล้ว +11

    Motivated clip

  • @alfiyaksmalieykal5701
    @alfiyaksmalieykal5701 3 ปีที่แล้ว +1

    Fb pageil kanditu vannu youtubeilum kanunathu njn mathranooo....adipoli ❤️❤️❤️❤️

  • @abhiramisaneesh1038
    @abhiramisaneesh1038 3 ปีที่แล้ว +4

    Super message❤️❤️❤️

  • @atheenaraj6445
    @atheenaraj6445 3 ปีที่แล้ว +6

    Good message ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @navyasreenp8507
    @navyasreenp8507 3 ปีที่แล้ว +3

    ഇതു ഒക്കെ സഹിക്കാൻ സ്ത്രീകൾക്കെ സാധിക്കു എന്നിട്ടും കുറ്റം പറയാൻ കുറെ per നിൽക്കുന്നതാണ് കഷ്ടം എന്നിട്ടും ആരോടും പരാതി ഇല്ലാതെ അവർ ഒക്കെ ചെയ്യുന്നു...

  • @serjithabeegam1546
    @serjithabeegam1546 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്.. പലരും പറയാറുള്ള കാര്യം

  • @sajiniroshan3517
    @sajiniroshan3517 3 ปีที่แล้ว +1

    Ishtaayi to🌠

  • @arundev3530
    @arundev3530 3 ปีที่แล้ว +3

    Great message🥰

  • @nishasabu9599
    @nishasabu9599 3 ปีที่แล้ว +5

    Good message

  • @Devu_Krishnagirl
    @Devu_Krishnagirl 3 ปีที่แล้ว +1

    chechy and chettaa.. Nice videooo... No words to say.. Palarkkum ith oru valiya thirich arivu aavatte...

  • @itzzzraaadhy
    @itzzzraaadhy 3 ปีที่แล้ว +1

    ammmma ann ellam 🔥🔥😍😍😍