അപരാജിത II ഇനിയൊരു ഉത്രയോ വിസ്മയയോ കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ.

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • അപരാജിത II ഇനിയൊരു ഉത്രയോ വിസ്മയയോ കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ. ഗാർഹിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കും പരാതിപെടാം

ความคิดเห็น • 522

  • @Anniyancom-vm1kz
    @Anniyancom-vm1kz 3 ปีที่แล้ว +251

    സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ അടിക്കുകയും തെറിപറയുകയും ദ്രോഹിക്കുന്നവർ ആകും വിഡിയോയിക്ക് dislike അടിച്ചത് കഷ്ട്ടം 🤦🤦‍♂️🤦‍♂️

  • @diyasreejith1702
    @diyasreejith1702 3 ปีที่แล้ว +374

    ഓരോ issue ഉണ്ടാവുമ്പോഴും നമ്മൾ പറയും ഇനി ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന്.. പക്ഷെ വെറുതെ ആണ്. ഇനിയും ഒരുപാട് ഒരുപാട് വിസ്മയ മാരും ആതിര മാരും ഒക്കെ നമുക്ക് ചുറ്റും ഉണ്ടാവും.. 😔

  • @adhiiiii2318
    @adhiiiii2318 3 ปีที่แล้ว +218

    ഈ പാവങ്ങളുടെ ഒക്കെ ശാപം ഈ ലോകം എങ്ങനെ താങ്ങും 🤦‍♂️🤦‍♂️🤦‍♂️

    • @freebirduniversal4735
      @freebirduniversal4735 3 ปีที่แล้ว +3

      😔😔

    • @gangadharankp9013
      @gangadharankp9013 3 ปีที่แล้ว +7

      Ellarude koode shapamanu coronayude roopathil nam anubavikkunnath..kelkkunnavarkk ith andhavishwasamayi thonnam..nammude yukthikk thettanenn thonnam..pakshe..prakruthi ennoru sathyamund..kalangal mari mari varunnathum,mazha peyuunnathum,veyil varunnathum manushyante niyandhranathil alla..athokke niyandhrichukond oru shakthiyund..ororutharum palathinum nimithamavum athinte niyandhranathil..vishapp mattan vendi kurach aaharam eduthathinu madhu ennorale thallikkonnu..inn namukk purathiranganavathe ulla bakshanam kazhikkenda avastha vannu..atha maranjirikkunna shakthiyude prathikaram..kalathinte prathikaram

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +715

    *ഇവിടെ കഥയും അഭിനയവും ഒക്കെ വേറെ ലെവൽ ആണ്* ...❤️🖤

  • @n4jj
    @n4jj 3 ปีที่แล้ว +315

    വളരെ മികച്ച സ്റ്റോറി . ഇതൊക്കെ കണ്ടിട്ട് എങ്ങനെയാ ഡിസ് ലൈക് അടിക്കുക .

    • @rithikroshen425
      @rithikroshen425 3 ปีที่แล้ว

      th-cam.com/video/7OfyWFpjvYI/w-d-xo.html
      🔥❤️🔥

    • @anu_s_anil_dr
      @anu_s_anil_dr 3 ปีที่แล้ว +3

      Dislike adichavanmaar kiraninem kiraninte ammayeyum achaneyum okke pole ullavaraavum........

    • @malthaf6217
      @malthaf6217 3 ปีที่แล้ว

      Dislike adichavaraayirikkum ee samoohattile peedanoolikal😁😁😅

  • @akarshcm7544
    @akarshcm7544 3 ปีที่แล้ว +114

    മാറേണ്ടത് ഒരുപക്ഷെ മറ്റേണ്ടത് മാതാപിതാക്കളുടെ ചിന്താഗതി തന്നെയാണ്.എങ്കിൽ മാത്രമേ നമ്മുടെ മകൾ സുരക്ഷിതരാണ് എന്ന് ഉറപ്പിച്ചു പറയുവാൻ അവരെ കൊണ്ട് സാധിക്കുകയുള്ളു.
    വിസ്മയ ചേച്ചി 😔🌹

  • @ClassRoomsaranya
    @ClassRoomsaranya 3 ปีที่แล้ว +56

    Penmakkalkku adyam kodukkendathu Nalla vidyabhasam pinne Nalla oru Joli avarkku swantham Kalil nilkan kazhiyunna oru joli

    • @ChildofHolymary
      @ChildofHolymary 3 ปีที่แล้ว +1

      100% correct ith nammude oke parents manadilakiyal iniyum vismaya um suchitrayum onnum undakilla

    • @aneesashirin8020
      @aneesashirin8020 3 ปีที่แล้ว

      Correct

  • @adhisworld7833
    @adhisworld7833 3 ปีที่แล้ว +130

    പലതവണ ഉള്ളിൽ ഒതുക്കിപ്പിടിച്ച വാക്കുകളാണ്.... ഉത്ര യോ വിസ്മയ യോ മാത്രമല്ല ഇത്തരം അവസ്ഥകൾക്ക് ഇരയാവുന്നത്.... എൻറെ നാട്ടിൽ ഈയിടയ്ക്ക് 21 വയസ്സുള്ള ഒരു പെൺകുട്ടി തൂങ്ങി മരിച്ചു..... അഞ്ചുമാസം പ്രായമായ ഒരു കൈക്കുഞ്ഞും ഉണ്ട് അവൾക്ക്..... ചിലർ പറഞ്ഞു പീഡനം സഹിക്കവയ്യാതെ അവൾ സ്വയം എടുത്ത തീരുമാനം ആണ് ഇത്... മറ്റ് ചിലർ പറഞ്ഞു ഇത് കൊലപാതകമാണെന്ന്.... അത്യാവശ്യം സാമ്പത്തികവും ഒരു രാഷ്ട്രീയക്കാരനും ആയിരുന്ന അവളുടെ ഭർത്താവ് കൈക്കൂലിയും മറ്റും കൊടുത്തു ആ കേസ് ഒതുക്കി തീർത്തു... പോസ്റ്റുമോർട്ടം ചെയ്തു.... റിപ്പോർട്ട് വന്നപ്പോൾ അവർക്ക് കൊറോണ ആണത്രേ. ... അവളുടെ മാതാപിതാക്കൾക്ക് പോലും അവളെ ഒരു നോക്ക് കാണാൻ സാധിച്ചില്ല....
    ഞാനും അതേ പ്രായമുള്ള ഒരു കുഞ്ഞിൻറെ അമ്മയാണ്.... എൻറെ ചൂട് പറ്റാതെ അവൻ ഉറങ്ങാറില്ല... ഞാൻ അരികിൽ ഇല്ലാതെ ഒരു നിമിഷംപോലും അവൻ ഇരിക്കാറില്ല.... അപ്പോൾ അമ്മയില്ലാത്ത ആകുഞ്ഞിൻറെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..... പെറ്റമ്മയുടെ മുലപ്പാൽ പോലും കുടിക്കാൻ യോഗമില്ലാത്ത കുഞ്ഞ്..... പണക്കാരുടെ വീടുകളിൽ മാത്രമല്ല... കൂലിപ്പണി കാരൻറെ വീട്ടിലും ഉണ്ട്... സ്ത്രീധനത്തിന് പേരിൽ എരിഞ്ഞടങ്ങുന്ന കുറെ പെൺ ജീവിതങ്ങൾ.... ഒരു സോഷ്യൽ മീഡിയയും അവരെ അറിയുന്നില്ല.... അവർക്കുവേണ്ടി പോസ്റ്റുകൾ ഷെയർ ചെയ്യുന്നില്ല.... വാട്സപ്പ് സ്റ്റാറ്റസുകളിൽ ആദരാഞ്ജലികൾ എന്ന ക്യാപ്ഷനോടെ അവർ നിറയുന്നില്ല..... പക്ഷേ അവർക്കും ഉണ്ടായിരുന്നു സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ.....

  • @shanishiyad99
    @shanishiyad99 3 ปีที่แล้ว +164

    ന്റെ പൊന്നോ സിബിച്ചാ ഇങ്ങനെ കഴുത്തിനു കുത്തി പിടിച്ചാൽ പാറുന്റെ ജീവൻ പോകുമല്ലോ 😂😂😂

    • @rithikroshen425
      @rithikroshen425 3 ปีที่แล้ว +3

      th-cam.com/video/7OfyWFpjvYI/w-d-xo.html
      🥰👍🥰

    • @ziya2962
      @ziya2962 3 ปีที่แล้ว +1

      😂😂😂

    • @abdullah-dt6gr
      @abdullah-dt6gr 3 ปีที่แล้ว +2

      അവര് real hus and wife ആണോ?

    • @shanishiyad99
      @shanishiyad99 3 ปีที่แล้ว

      @@abdullah-dt6gr aaru??

    • @shanishiyad99
      @shanishiyad99 3 ปีที่แล้ว

      @@abdullah-dt6grkondu vittavar real couples aanu... Mattavar 2aalum avarude team members aanu😍

  • @lissonet2298
    @lissonet2298 3 ปีที่แล้ว +198

    Dowry മേടിക്കുന്നത് തന്നെ കുറ്റകരമാണ്.... ഇനി ഒരു vismayayo uthathayo undakaruth..

  • @remananpv2461
    @remananpv2461 3 ปีที่แล้ว +107

    നിങ്ങളുടെ വീഡിയോ okke സൂപ്പർ ആണ്. പ്രതികരിക്കേണ്ട സമയത് പ്രതികരിക്കണം . നല്ലൊരു നാളേക്ക് ആയി.പണതിനേക്കാൾ വലുത് സ്നേഹം ആണ് എന്ന് എല്ലാവരും തിരിച്ചറിയണം

  • @jaseenapa3545
    @jaseenapa3545 3 ปีที่แล้ว +227

    Paaru chechi Fans undo ivide?
    👇👇

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว +87

    ഇങ്ങനെ ഉള്ള നല്ല അയൽക്കാർ ഉണ്ടായിരുന്നെങ്കിൽ ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു..good message to community.. എല്ലാവരും നല്ലത് പോലെ അഭിനയിച്ചു especialy അമ്മ.. 👌👌

    • @rinjuvarghese111
      @rinjuvarghese111 3 ปีที่แล้ว +3

      Nalla chindhagadhiyulla parents madhi maashe makkale manasilaakkan athin ayalkkar veenamennilla..... ±2 akumbale kettikunnille enn thurakkunna nattukaar, oru makale valare achadakathoode mathram valarthunna parents, avashyathinu poolum freedom ellatha life style ethokke mathi eniyum oruppad vishmayamaar undaakaan.... Ellathinum upari mattullavarude vakkinu vilakodukunnath aadhyam niruthanam

  • @aasreyaashok6491
    @aasreyaashok6491 3 ปีที่แล้ว +73

    പെൺകുട്ടികൾക്ക് പ്രീതികരിക്കാൻ ഉള്ള ശേഷി ആണ് ആദ്യം വേണ്ടത്.
    നമ്മൾ പരമാവധി adjust ചെയ്തു പിന്നെ ഒട്ടും സഹിക്കാൻ പറ്റുന്നില്ല എന്ന് വരുകയാണെങ്കിൽ നിങ്ങൾ ഉചിതമായ തീരുമാനം എടുക്കണം. നമ്മൾ എല്ലാത്തിനെയും face ചെയ്തു മുൻപോട്ട് പോണം.

    • @aasreyaashok6491
      @aasreyaashok6491 3 ปีที่แล้ว +2

      Guyz നിങ്ങൾക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും.

    • @rinjuvarghese111
      @rinjuvarghese111 3 ปีที่แล้ว +2

      Oru penkutti valarnu varumbol ottumikka ella parentsum nee oru penkuttiyaanu mattoru veettil pookendathaan, uchathil samsaarikaruth, ellam sahikkanam, kettikkanullatha ennulla thaakeetukal mathram aanu nalkunnath. Ethra pen kunjngalood parents avarude agrahangale patti, baviye patti, swapnangale patti thirakkarund. Avarude abhipraayangal thurann pareyaan saahacharyam orukaarund.... Engane ulla jeevitha chuttupaadil ninnanu oro penkuttyum valaruneth..... Makkalude vaakkinekkal "mattullavar enth vichaarikkum" enna chindha maathram aanu palathinum naasham orukunnath.

  • @mrrouts3918
    @mrrouts3918 3 ปีที่แล้ว +36

    "മോളെ നീ ഇങ്ങോട്ട് പോര്" ഒരുപക്ഷേ പറഞ്ഞിരുന്നെങ്കിൽ😪

  • @jishnuprabhu1
    @jishnuprabhu1 3 ปีที่แล้ว +15

    എത്ര dislike ഉണ്ടോ അത്രയും സ്ത്രീദന ഭ്രാന്തന്മാർ ഉണ്ട് എന്ന് ഊഹിക്കാം

  • @SujithPallickal
    @SujithPallickal 3 ปีที่แล้ว +15

    ഇങ്ങനെ ഉള്ള വിഡിയോ ആണ് പ്രമോട്ട് ചെയ്യേണ്ടേ . ലോകം മുഴുവൻ കാണട്ടെ .. ഇങ്ങനെ പറയാൻ ഉള്ള പ്രചോദനം അയൽവാസികൾക്കും ഉണ്ടാവട്ടെ

  • @muhdakbar7721
    @muhdakbar7721 3 ปีที่แล้ว +4

    എല്ലാവരുടെയും അഭിനയം adipoli

  • @jenichacko4792
    @jenichacko4792 3 ปีที่แล้ว +47

    Great message. We need to stop thinking about "what will other people think/say". Be there for your family & protect them first.

  • @Aslam-b8r1v
    @Aslam-b8r1v 3 ปีที่แล้ว +5

    എന്റെ ജീവിതവുമായി ഇതിനു യാതൊരു ബന്ധവും ഇല്ലാ.... എങ്കിലും കണ്ണ് നിറഞ്ഞു പോയി..... ഈ സമൂഹം എന്നാ കണ്ണ് തുറക്കുന്നെ......😪😟.......
    ഇത് കണ്ട ഉടനെ തന്നെ സ്റ്റാറ്റസ് ആക്കി വച്ചു..... ആർക്കേലും ഉപയോഗപ്രധo ആകട്ടെ....
    വനിതാകമ്മീഷനിൽ ഒന്നും വിളിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ...... അവർ അനുഭവിക്കാൻ പറയും.....
    പാവം സ്ത്രീകൾ ഇതുവരെ അനുഭവിച്ചു.... ഇപ്പൊ അവരുടെ പെർമിഷൻ കൂടി കിട്ടുo 🤬🤬

  • @Kannanscomedyvlog
    @Kannanscomedyvlog 3 ปีที่แล้ว +25

    Tending വീഡിയോസ് എടുക്കുന്നത് കൊണ്ടാണ് എന്ന് made for you ചാനൽ എത്ര പ്രശസ്തമായത് അഭിനന്ദനം❤❤😜

  • @akdarkman7331
    @akdarkman7331 3 ปีที่แล้ว +45

    Supper ഇതുപോലെ വിസ്മയ യും ആത്മഹത്യാ ക്കു ശ്രമിച്ചപ്പോൾ ആരെകിലും വന്നിരുനെകിൽ

  • @JoJo-co9yf
    @JoJo-co9yf 3 ปีที่แล้ว +4

    ഫാവി അല്ല ആന്റി ഭാവി
    Acting and story വേറെ level 👏👏

  • @sajla2291
    @sajla2291 3 ปีที่แล้ว +17

    ഒന്നും നോക്കീല.. അങ്ങട്ട് share ആക്കി 👌
    .
    ..let's Hope for a gd day

  • @SujithPallickal
    @SujithPallickal 3 ปีที่แล้ว +9

    ഒരു ലൈക് , ഒരു കമെന്റ് ൽ തീരുന്നില്ല കടമ , എല്ലാവരും ഒരുമിച്ചു നിന്ന് ' സ്ത്രീ ധനം ' ഏർപ്പാടിനെ ചെറുക്കണം

  • @Joel-qt2sn
    @Joel-qt2sn 3 ปีที่แล้ว +13

    ഇതിനും dislike അടിക്കാൻ കുറേ എണ്ണം 🤦‍♂️😐

  • @mohammedrashiq4886
    @mohammedrashiq4886 3 ปีที่แล้ว +57

    പണവും പ്രതാവും സർക്കാർ ജോലിയും നോക്കി മക്കളെ കെട്ടിച്ചു കൊടുക്കാതെ സ്നേഹവും മനുഷ്യതവും ഉള്ളവർക്ക് കെട്ടിച്ചു കൊടുക്ക്‌ 🙏🙏

  • @aswinpbiju9423
    @aswinpbiju9423 3 ปีที่แล้ว +11

    നിയമങ്ങൾക്ക് ശക്തി ഉണ്ടാവണം എങ്കിലേ ജനങ്ങൾക്ക് പേടി വരൂ🥲

  • @linjuphilip79
    @linjuphilip79 3 ปีที่แล้ว +2

    Anuraj nd Preena,
    Oru awareness programme ayalpakkakkarkum kodukkenam...ee kalyanam mudakkikal ulla naatil ayalpakkathonnum arum anweshikkilla...anweshichal arelum sathyam parayumo pedichit....sathyam paranjalum arelum viswasikkumo...ee contents ellam vech oru vdo ittal nallatharikkum...All the best dears!!!

  • @daredevil8622
    @daredevil8622 3 ปีที่แล้ว +3

    83 സ്ത്രീധന മോഹികൾ dislike അടിച്ചിട്ടുണ്ട് 🙏🙄

  • @gowriukru490
    @gowriukru490 3 ปีที่แล้ว +6

    സാമൂഹിക പ്രെതിബതത കാണിക്കാൻ അനുരാജേട്ടനും പ്രീണ ചേച്ചിയും എന്നും മുന്നിലുണ്ടാവണം 🙏❤

  • @adhyaratheesh460
    @adhyaratheesh460 3 ปีที่แล้ว +3

    Valare valiya oru msg ane ningal ea video yil koodi paranjath penmakkal kettichu vitta veetinn thirike vannal ath samoohathil entho valiya thett ayi kanunna ellavarkum oru padamakatte ,,,, IM4U team ningal sooper ane 👍👍🙏

  • @aswathynitheesh3810
    @aswathynitheesh3810 3 ปีที่แล้ว +9

    ഇതിനൊക്കെ dislike അടിക്കുന്നത് കിരണിന്റെ വിഭാഗത്തിൽ പെട്ടവർ ആകും

    • @dulqardq1017
      @dulqardq1017 3 ปีที่แล้ว +1

      Avar adikatte achu... Namukenthaa athinu

    • @aswathynitheesh3810
      @aswathynitheesh3810 3 ปีที่แล้ว

      @@dulqardq1017 no problem🤷‍♀️

  • @helananil5987
    @helananil5987 3 ปีที่แล้ว +2

    Sathyam parayallo. Karanju poyi. Mikka pennkuttikalum anubhavikkunna avastha. Great work

  • @lissonet2298
    @lissonet2298 3 ปีที่แล้ว +5

    Made for u ee concept eduthath thanku.. dowry medokunnavark ഒരു padam ayirikatte...

  • @jasmi133
    @jasmi133 3 ปีที่แล้ว +9

    Nigale episode kand first tym aanu karayunnath

  • @shanishiyad99
    @shanishiyad99 3 ปีที่แล้ว +38

    എല്ലാവരും നന്നായി ചെയ്തു.. അനുരാജ് & പാറൂസ് 🥰👌👌😍😍

  • @minhaj12334
    @minhaj12334 3 ปีที่แล้ว +58

    നിങ്ങളുടെ ഓരോ സീരിയസ് ഒന്ന് ഒന്നിനു മികച്ചത് 💥

  • @amboottyamma
    @amboottyamma 3 ปีที่แล้ว +1

    ഒന്നും ഒന്നും പറയാനില്ല... എന്റെ ജീവിതം കണ്ടപോലെ തോന്നുന്നു.... ഇപ്പോൾ ഡിവോഴ്സ് ആണ്... മോനുമായി സുഖ ജീവിതം.... ആരുടേം അടികൊള്ളാനും കെട്ടി തൂക്കാനും ഉള്ളതല്ല നമ്മുടെ ജീവിതം...പ്രധികരിക്കെണ്ടിടത്തു പ്രതികരിക്കണം....

  • @aryalekshmii9908
    @aryalekshmii9908 3 ปีที่แล้ว +2

    നമ്മുടെ ചിന്താഗതിയിൽ അഴിച്ചുപണി നടത്തിയാലേ
    ഇതിന് അവസാനമുണ്ടാകൂ

  • @arathymohandas5080
    @arathymohandas5080 3 ปีที่แล้ว +2

    Proud of you chetta chechi.. Ningal eppozhum samoohathinnu strong ayittulla messages kodukunnubdu

  • @joycy_james
    @joycy_james 3 ปีที่แล้ว +4

    You are giving a good message👍👍👍. "God bless You"........👼👼👼
    Nice video 👌👌👌👌👌👌
    Keep it Up 👏👏👏👏👏

  • @kunjus_media6851
    @kunjus_media6851 3 ปีที่แล้ว +12

    Thanks for giving a wonderful message guyd

  • @vishnuarakuzhi6679
    @vishnuarakuzhi6679 3 ปีที่แล้ว +3

    Valare nannayit chythitund, engilum oru chodym. Kurch nall kazhiyumbo nmmle vit poyavr verum oru wall hanging picture ayitt mari ithe situation repeat chyumo?????.
    Utara enna aa chechiyude incident kazhij nmle polullavr enthegillum chythegil ith engne oru sambavm nadakillarnu.

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 3 ปีที่แล้ว +9

    Poli parents still watching remember about ur daughter not thinking about anything family love care get all daughter Change the mind our societies 💯🙏😍

  • @marvelgamingstudio3992
    @marvelgamingstudio3992 3 ปีที่แล้ว +10

    Big fan aanu onnu pin cheyyumooo

  • @ajithnn9945
    @ajithnn9945 3 ปีที่แล้ว +4

    Dowry kodukkunathum, vanguntham thettu... Sheriyaa dishayil neeguka🙏

  • @sufailyt
    @sufailyt 3 ปีที่แล้ว +3

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @malluteams2887
    @malluteams2887 3 ปีที่แล้ว +1

    സ്ത്രീധനം എന്ന അനാചാരത്തെ കാലങ്ങൾക്ക് മുൻപേ പടി കടത്തി വിട്ടൊരു നാടുണ്ട് കേരളത്തിൽ... *കണ്ണൂർ*
    കൂടെ ജീവിക്കേണ്ട പെണ്ണിന്റെ പേരിൽ ഒരുത്തനും ഇവിടെ പൊന്നിനും പണത്തിനും വേണ്ടി വില പേശി ആണുങ്ങളുടെ മാനം കളിയില്ല...ഒരു സ്ത്രീയ്‌ക്കും സ്ത്രീധനത്തിന്റെ പേരിൽ മരിക്കേണ്ടിയും വന്നിട്ടില്ല...

  • @snehasundaran1480
    @snehasundaran1480 3 ปีที่แล้ว +1

    കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് മക്കളെ കെട്ടിച്ചുകൊടുക്കാനാണ് എന്ന് പറയുന്ന മാതാപിതാക്കൾ ഒന്ന് മനസ്സിലാക്കണം.. നിങ്ങളുടെ മക്കൾക്ക്‌ ആദ്യം നല്ല വിദ്യാഭാസവും തൊഴിലും ആണ് ആവശ്യം.. അത് നേടിയെടുത്തതിന് ശേഷം അവർ തീരുമാനിക്കട്ടെ വിവാഹം കഴിക്കണോ വേണ്ടയോ എന്ന്..പഠിപ്പ് തീരുന്നതിനു മുൻപ് കുറെ പണവും സ്വർണവും കൊടുത്ത് കല്യാണം കഴിപ്പിച്ചാൽ മക്കളുടെ ഭാവി സുരക്ഷിതം ആവണം എന്നില്ല.. അതുകൊണ്ട് മാറിചിന്തിക്കൂ.. ഇനിയും ഒരു ഉത്രയോ വിസ്മയയോ ഉണ്ടാവാതിരിക്കട്ടെ ❤️💯

  • @sirajudheensenu6411
    @sirajudheensenu6411 3 ปีที่แล้ว +7

    ith kandappo sherikkum sangadam vannu

  • @kutteeschoicewithpeechupee2325
    @kutteeschoicewithpeechupee2325 3 ปีที่แล้ว +2

    Sharikkum karanjju ttoooo..... Endhaaa abhinayam.... Superbbb.... Ninghalde comedy kandd rakshayillathe chirichittund..... But ith kandappol.... Karanjju poyiii..ninghalkk ella rollum cherum....good luck for ur entire team

  • @anilasibi1293
    @anilasibi1293 3 ปีที่แล้ว +13

    Adipowli..❤️🤗🤝👏

  • @miduzworld2881
    @miduzworld2881 3 ปีที่แล้ว +7

    Bariya dreving cheydhal part 3 ille plz.. 😢😢😢😢

  • @abhijithmohanan9219
    @abhijithmohanan9219 3 ปีที่แล้ว +5

    നിങ്ങൾ എന്നും സമൂഹത്തിന് വേണ്ടി..... 💯❤👌

  • @shazuvlogs6065
    @shazuvlogs6065 3 ปีที่แล้ว +2

    Onnum parayanilla... Karanju poyi😢😢😢

  • @arfx5519
    @arfx5519 3 ปีที่แล้ว +3

    enjaan ethuvare vare kandathil eetavum best video ........ good job .

  • @jissamolmanoj6845
    @jissamolmanoj6845 3 ปีที่แล้ว +2

    Good message good luck ini ithupolulla video pretheekshikkunnu 👍👍👍👍👍👍👍

  • @zerotohero6421
    @zerotohero6421 3 ปีที่แล้ว +2

    ഇപ്പോഴും പ്രതികരിക്കാതെ ഇരിക്കുന്ന എത്രയോ പേര് ഉണ്ട്

  • @renjucharly853
    @renjucharly853 3 ปีที่แล้ว +2

    വിസ്മയ്ക്കും ആതിരയ്ക്കും ശേഷം ധനഽ കൂടി😟😟😢😢 ഇരയായി

  • @ananduvmanoj8
    @ananduvmanoj8 3 ปีที่แล้ว +5

    Good work good content good information 😘god bless you

  • @sreyasj9053
    @sreyasj9053 3 ปีที่แล้ว +2

    NEWS PAERIL VANNALLO EE VIDEO. CONGRAGULATION 👌👌

  • @suprabhakb6305
    @suprabhakb6305 3 ปีที่แล้ว +3

    നല്ല മെസ്സേജ് എല്ലാവരും നന്നായി act ചെയ്തു relevant topic

  • @poojaajithkumar580
    @poojaajithkumar580 3 ปีที่แล้ว +2

    Oru nalla concept 😍😍😍... Nice ayittund 🥰🥰🥰 paruchechi yude act SUPER 🥰🥰🥰

  • @preesapeter9264
    @preesapeter9264 3 ปีที่แล้ว +5

    🔥🔥🔥🔥🔥 Very good reply to the current issue.

  • @praveenbenny1835
    @praveenbenny1835 3 ปีที่แล้ว +5

    ഈ 3 മിനിറ്റിൽ എല്ലാം ഇണ്ട്......, എല്ലാം

  • @vijayalekshmisindhu5708
    @vijayalekshmisindhu5708 3 ปีที่แล้ว +4

    The key bakki episode endha eduthatu...??we are waiting...

  • @BijuchandranPR
    @BijuchandranPR 3 ปีที่แล้ว +1

    സമൂഹത്തിന്റെ നേര്‍ചിത്രം ജീവിച്ചു കാണിച്ചു. അഭിനന്ദനങ്ങള്‍!

  • @adhiiiii2318
    @adhiiiii2318 3 ปีที่แล้ว +8

    കരയിച്ചു കളഞ്ഞല്ലോ 😔

  • @diyamohamed8383
    @diyamohamed8383 3 ปีที่แล้ว +14

    Excellent work team

  •  3 ปีที่แล้ว +7

    👍🏻

  • @ummuhabeeba1280
    @ummuhabeeba1280 3 ปีที่แล้ว +1

    സ്വന്തം വീട്ടുകാരുടെ പിന്തുണയില്ലെങ്കിൽ സ്ത്രീകൾ സഹിച്ചു ജീവിക്കുകയല്ലാതെ എന്തു ചെയ്യാനാണ്. ആദ്യം മാറേണ്ടത് , സമൂഹത്തോടുള്ള ഭയവും എന്തും നേരിടാനുള്ള ചങ്കുറപ്പുമാണ്.

    • @ummuhabeeba1280
      @ummuhabeeba1280 3 ปีที่แล้ว +1

      വിവാഹം കഴിക്കാൻ പോകുന്ന വധുവരന്മാർക്ക് വിവാഹത്തിനു മുമ്പ് councelling ചെയ്യുന്നത് നന്നായിരിക്കും.

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +5

    😑ഒരാഴ്ച്ച യുണ്ടാക്കും വിസ്മയ ചർച്ചകൾ😑
    🤬പിന്നെ പുതിയ പേരുകൾ ജനിക്കും ഇതേ ഹാഷ് ടാഗിൽ🤬
    💯💫നിങ്ങടെ ഓരോ സ്റ്റോറീസും ഒന്നിനൊന്ന് പൊളിയാ ....💫💯

  • @jafnajahfar7234
    @jafnajahfar7234 3 ปีที่แล้ว +3

    Ithaaredeeea ithinoke dislike adikkunnath🙄

  • @sampreethpanicker
    @sampreethpanicker 3 ปีที่แล้ว +1

    സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം വളരെ മനോഹരമായി കൈകാര്യം ചെയ്തു
    നിങ്ങൾക്ക് അഭിനന്ദിക്കാതിരിക്കാൻ തരമില്ല
    ഇനിയും ഇത്തരം പ്രതീക്ഷിക്കുന്നു
    ഏവർക്കും നന്മ വരട്ടെ

  • @Akshyaponnu
    @Akshyaponnu 3 ปีที่แล้ว +8

    Poli😍💞

  • @marvelgamingstudio3992
    @marvelgamingstudio3992 3 ปีที่แล้ว +7

    Pin cheyyu

  • @anaghads
    @anaghads 3 ปีที่แล้ว +2

    Uff ningade videos okke verum pwoli annu ttoo💓

  • @Samayga
    @Samayga 3 ปีที่แล้ว

    ഇതിൽ അഭിനയിച്ചവൻ ഒക്കെ എത്ര രൂപ സ്ത്രീധനം വാങ്ങിച്ചിട്ടു ഉണ്ടന്ന് അടൂർ കാർക് എലാം അറിയാം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️😂😂😂😂😂😂😂

  • @Raheemkaithery
    @Raheemkaithery 3 ปีที่แล้ว +1

    team wrk..... പൊളിച്ചു........👌🏾👌🏾

  • @nikhitha5309
    @nikhitha5309 3 ปีที่แล้ว +8

    rip vismaya

  • @merinjose7963
    @merinjose7963 3 ปีที่แล้ว +2

    ഇതിനും ഡിസ്‌ലൈക്ക് ചെയ്തവർ ഉണ്ടല്ലോ.... കഷ്ടം

  • @jamlogics1717
    @jamlogics1717 3 ปีที่แล้ว +3

    First!nice content full support

  • @positivevibes3459
    @positivevibes3459 3 ปีที่แล้ว +2

    Super message 🙏🙏✋️✋️, really hats off you dears 🙏

  • @rabiyarasheed9358
    @rabiyarasheed9358 3 ปีที่แล้ว +3

    Ith oru point anu gd point ❤

  • @asrithkrishna5682
    @asrithkrishna5682 3 ปีที่แล้ว +5

    Really Touching❤️❤️❤️❤️👌👌👌👌

  • @kannanvlog3128
    @kannanvlog3128 3 ปีที่แล้ว +3

    1 view

  • @ardraramesan2385
    @ardraramesan2385 3 ปีที่แล้ว

    വിസ്മയയും ഇതുപോലെ ചെയ്തിരുന്നെങ്കിൽ അവൾ ഇന്നും ഈ ഭൂമിയിൽ തന്നെ ഉണ്ടായേനെ 😔😔😔😔😔😔😔😔😔😔😔😔

  • @jamshiyamubashir2330
    @jamshiyamubashir2330 3 ปีที่แล้ว +1

    ധാർമിക ബോധമാണ് കൊടുക്കേണ്ടത്

  • @josinsam4460
    @josinsam4460 3 ปีที่แล้ว +3

    Nalla oru Massage 👍👍

  • @sachinsachu7
    @sachinsachu7 3 ปีที่แล้ว +17

    💔💔👌👌

  • @class7g814
    @class7g814 3 ปีที่แล้ว +4

    Just a vry beautiful mssg 😍😍❤️❤️

  • @salmamansoor8201
    @salmamansoor8201 3 ปีที่แล้ว +2

    Eee videokkk arum dislike chyaruth 🙏🙏🙏

  • @lkj3304
    @lkj3304 3 ปีที่แล้ว +1

    Hope we can save more women who are victims of mental and physical abuse because of the dowry evil system that still persists in Indian society .
    India tries to move forward along with other developed countries and adopting their ways but still the rituals like dowry and violence against women we still hold on to .. it’s sad

  • @hridyarose451
    @hridyarose451 3 ปีที่แล้ว

    ഇപ്പോൾ. ഇങ്ങനെ യുള്ള. സ്ക൪പിററ്.. കണ്ടാലു൦. കണ്ണു. നിറഞ്ഞു. പോകുന്നു. ഇതു. യാഥാർത്ഥ്യമോ.. എന്നു. ചിഞിചുപോകുനു

  • @lathikar7441
    @lathikar7441 3 ปีที่แล้ว +8

    Super msg

  • @tuttukrish
    @tuttukrish 3 ปีที่แล้ว +3

    Touching 💙

  • @karthiprakash9475
    @karthiprakash9475 3 ปีที่แล้ว +8

    🤧🤧🤧

  • @marvelgamingstudio3992
    @marvelgamingstudio3992 3 ปีที่แล้ว +10

    Good work

  • @rajeevak1121
    @rajeevak1121 3 ปีที่แล้ว

    ഇതിലുഉടെ മാതാപിതാക്കൾ മനസ്സിലാക്കട്ടെ... ഒരു വിസ്മയയോ , ഉത്രയോ , ഉണ്ടായകാത്തിരിക്കേണ്ടതിനു ഈ അറിവ് നൽകിയ
    നിങ്ങൾ ആണ് താരങ്ങൾ...... ഒരു വിഡിയോ ചെയ്യുന്നതിലല്ല കാര്യം അത് കാണുന്നവർക്ക് എന്തുമനസ്സിലായി എന്നുള്ളതാണ്... അത് നിങ്ങൾക്ക് നൽകുവാൻ കഴിയുന്നു എന്നുള്ളതാണ്.....