ശരിക്കും ഈ വീട് യൂട്യൂബിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി കാരണം വേറൊന്നുമല്ല ഈ വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യാൻ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞല്ലോ എന്നതിനാൽ....❤️✌️
I think you are absolutely correct, always advertisements are made to catch people's attention. If once we start the project with these builders, we may end up more than double of their claimed budget.
Zakaria-യുടെ work നല്ല ക്വാളിറ്റി വർക്കുകളാണ് കൂടാതെ നമ്മുടെ പോക്കറ്റ് കീറാതെ പറഞ്ഞ എസ്റ്റിമേഷൻ പൈസക്ക് തന്നെ നമ്മൽ മനസ്സിൽ കരുതിയതിനും ഒരു പടി നന്നായി വർക്ക് തീർത്തു തരുമെന്നുള്ളതാണ്. 100% വിശ്വാസത്തോടെ ജോലി ഏൽപ്പിക്കാം 👍 അനുഭവം കൊണ്ട് പറയുന്നു ♥️
Wonderful ! If you can get a house with such beautiful layout, interior as well the land for 30 lakhs, then nothing like it. We can very well say that India or for that matter Kerala is truly developing, because generally it is seen even a 2 BHK flats cost 50 lakhs and that too with not such a big area.
Structure thanne oru 10-15 aakum muttam nd mathil oke ethra pidchalum 5 laksham kootam window nd door 5 laksham enn kootiyalum kitchenl nano white nd milky white glass (3 yrs mump 210/- per squarefeet for glass nd 500/- per sqft for nano white) marine ply aanen thonnunu athinte koode use cheythekune ath 1500/- oru per piece Pinne plumping wiring gypsum ennit total cost 30 laksham adipoli
@@santuvr.. ഒരു വീടിന്റ പ്ലാൻ കാണുന്നുമ്പോഴേയ്യും ആരും അതെ പ്ലാനിൽ വീട് പണിയില്ല. പക്ഷെ മറ്റുള്ളവരുടെ പ്ലാൻ കണ്ടാൽ നമ്മുക്ക് വീട് പണിയാൻ പല ഐഡിയകളും പഠിക്കാൻ പറ്റും
Mashe 30 lakhsinu ith orikkalum nadakkilla open challenge. Pls upload the material estimates separately then you can understand the variation. Oru 10 years munne aayirunnel ee thallu ok aanu
വാസ്തു അനുസരിച്ച് നോക്കിയാൽ അപാകത ഏറെയുണ്ട്. പ്ളൈവുഡ്,പി.ഓ.പി. ഷോകൾ നാട്ടിലെ കാലാവസ്ഥയ്ക്ക് രണ്ടു കൊല്ലത്തിൽ കൂടുതൽ നിലനില്പുണ്ടാകില്ല. വരാന്തയും പോർച്ചും നടുത്തളവുമൊക്കെ ചേർന്നാണ് 1800സ്ക്വയർഫ്റ്റിനുള്ളിൽ ആണെങ്കിൽ Rate ശരിയാണ്. ഇന്റീരിയർ വർക്കിന് വേറെ പണം മുടക്കിയത് പറയണം. കാണികളെ കബളിപ്പിച്ച് കയ്യടി വാങ്ങാനുള്ള പരിപാടി കൊള്ളാം. നന്നായിട്ടുണ്ട്.👍
ശരിക്കും ഈ വീട് യൂട്യൂബിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി കാരണം വേറൊന്നുമല്ല ഈ വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യാൻ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞല്ലോ എന്നതിനാൽ....❤️✌️
bro, ഈ 30 ലക്ഷം എന്ന് പറഞ്ഞത് ഇന്റീരിയർ ഉൾപ്പെടെ ആണോ?
Ano
30 ൽ തീരുമോയെന്ന് അതെനിക്കറിയില്ല പക്ഷെ ഇന്റീരിയർ അത് തന്നെ നല്ലൊരു റേറ്റായി
@@toretheesh no
Painting bagamayathil ✌✌
ഗ്രൗണ്ട് ഫ്ലോർ മാത്രം ഉള്ള കുഞ്ഞു വീട് ആണ് ഭംഗി I loved this one😍
Ma t22👍
എന്നാലേ വീട്ടുകാർ തമ്മിൽ എപ്പോഴും കണ്ടോണ്ടിരിക്കുക ഉള്ളൂ... എന്നാലും വലിയ നീളത്തിൽ ഉള്ള sitout വേണം എന്നാ ആഗ്രഹം
SUPER for middle income category.
@@anishhariharan4135 Me too😎
@@ak-angel 🥰🥰🥰
Really marvelous home..could you please let me know the entire cost including furniture and other amenities..
2000square feet-ന് ഉള്ളിൽ നിൽക്കുന്ന ഇത്രയും മനോഹരമായ ഒരു പ്ലാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. Amazing ❤
സംഭവം കളർ ആയിട്ടുണ്ട് പക്ഷെ 30 ലക്ഷം എന്നത് പുളു ആകാനാണ് സാധ്യത. ഞാൻ ഒരു റെനോവിഷൻ നടത്തിയപ്പോ തന്നെ 30 ലക്ഷം ആയി .
അതേ 👍
Ath satyam
Ithinte sq ft kuravalle... Appol athu sharyaayirikkum... Sq ft koodunthoorum rate koodum...
@@TastyandDeliciousRecipes 1300 square feet kuravanenn parayan thanikk engane thonunnu
@@TastyandDeliciousRecipes 1300 alla sorry 1800
നല്ല രീതിയിൽ അണിയിച്ചൊരുക്കിയ ഒരു സുന്ദര ഭവനം . ഇതിന്റെ ശിൽപ്പി സക്കറിയക്ക് 🌹 .
Contact number please.
These kind of low budget homes are available only on TH-cam. In reality the actual price crosses above 60 lakhs. I challenge.
I think you are absolutely correct, always advertisements are made to catch people's attention.
If once we start the project with these builders, we may end up more than double of their claimed budget.
എന്നോടും ഒരു എൻജീനർ പറഞ്ഞത് ഒരു 35 40 ആകും എന്നാണ് തീർന്ന് വന്നപ്പോൾ 85 ആയി
Exactly only for attract the people to seeking the contractors
@@santhoshmundayat5798 worst engineer then.
Zakaria-യുടെ work നല്ല ക്വാളിറ്റി വർക്കുകളാണ് കൂടാതെ നമ്മുടെ പോക്കറ്റ് കീറാതെ പറഞ്ഞ എസ്റ്റിമേഷൻ പൈസക്ക് തന്നെ നമ്മൽ മനസ്സിൽ കരുതിയതിനും ഒരു പടി നന്നായി വർക്ക് തീർത്തു തരുമെന്നുള്ളതാണ്. 100% വിശ്വാസത്തോടെ ജോലി ഏൽപ്പിക്കാം 👍 അനുഭവം കൊണ്ട് പറയുന്നു ♥️
Thnks
@@ctfrecord7491 hi dear ...can u give me Zakariya contact number...
Contact number tharoo
What is name of shade of light used?
30 ലക്ഷം no ഒരിക്കലും നടക്കില്ല
Super 👍 Only 30 lacs? Unbelievable 😳
Pakal samayate polum light ആവശ്യമില്ല.. പൊളി
Pakal enthina light?
Simply superb....
As many told 30 lakhs incl interior ??
Wonderful ! If you can get a house with such beautiful layout, interior as well the land for 30 lakhs, then nothing like it. We can very well say that India or for that matter Kerala is truly developing, because generally it is seen even a 2 BHK flats cost 50 lakhs and that too with not such a big area.
Thnks
Structure thanne oru 10-15 aakum muttam nd mathil oke ethra pidchalum 5 laksham kootam window nd door 5 laksham enn kootiyalum kitchenl nano white nd milky white glass (3 yrs mump 210/- per squarefeet for glass nd 500/- per sqft for nano white) marine ply aanen thonnunu athinte koode use cheythekune ath 1500/- oru per piece
Pinne plumping wiring gypsum ennit total cost 30 laksham adipoli
Nice home.. But It is impossible to construct such a house in 30 lakhs
Yes, very true 👍 just misleading the viewers..
I can't believe this ..included interior..30 lakhs.?..very beautiful..house....
SILENT
Only for interior
Ijjathy perfection. Love it ❤👏
Adipoli..eniku oru government jobum veedum kittiya mathiyaaayirunnu in sha allah🤗🥰
Enikkum
Daivam anugrahikate....
Athentha government job thanne nokkunne ? Private sector job il interest illathath entha ?
@@Newbeegaming07 😂😂😂🥰private job cheyyunathu kondu
Kazhivullavark veedu maathramalla ee lokam thanne vaangaam...
One of the best simple and classic design ever
ബ്രോ അടുത്ത വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ പ്ലാനും കൂടി ഉൾപെടുത്താൻ അപേക്ഷിക്കുന്നു...
Ennittu plan adichu mattanalle
@@santuvr.. ഒരു വീടിന്റ പ്ലാൻ കാണുന്നുമ്പോഴേയ്യും ആരും അതെ പ്ലാനിൽ വീട് പണിയില്ല. പക്ഷെ മറ്റുള്ളവരുടെ പ്ലാൻ കണ്ടാൽ നമ്മുക്ക് വീട് പണിയാൻ പല ഐഡിയകളും പഠിക്കാൻ പറ്റും
@@mohamedubaiskm2685
അതെ,
Your contact no?
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒരു വീട് ഉണ്ടാക്കണം. ഞാൻ ഫോണിൽ വിളിച്ചിരുന്നു . കിട്ടിയില്ല
Itupole oru veedu vekanm ennu nalla aagrahm ind.. Ee veedu vastu prakaram facing eadu direction il aanu?? Plz can u inform??
Mashe 30 lakhsinu ith orikkalum nadakkilla open challenge. Pls upload the material estimates separately then you can understand the variation. Oru 10 years munne aayirunnel ee thallu ok aanu
Rarely.. 👍👍wow this one may be the vdo with no dislikes
The body looks simple and with in 30lack including some interior.But for sure some part of the interior is gone expensive.
Njagalude veed design cheyyunnath zakariya sir aanu ❤️
Perfect design 👍🏻❤️ quality work aanu 👍🏻
Zakariya സാറിന്റെ നമ്പർ ഒന്ന് തരുമോ
Pls update contact number...
Evdeya zakariya sir
Excellent and brilliant design 🥰🥰🥰
Hi sudhiyetta enneyum support cheyyumo
ഒന്നും പറയാനില്ല...
ആഗ്രഹം ഇതുപോലെ ഒരു വീട്...
WOW! SUPPERRRRBBBB & FANTAAAAASTIC!
Really marvellous home RU make home outside kerala
Idh etra cent sthalatthilan ullad plzzzzzzz rply me
സൂപ്പർ ഡിസൈൻ ടോട്ടൽ എത്ര രൂപ ആയി വിത്ത് ഇന്റീരിയർ ഡിസൈൻ
Super plan
അടിപൊളി വീട്
നല്ല വർക്ക് ആണ് ചെയ്തിട്ടുള്ളത്
very beautiful
Edhinde plan kottumo please brilliant work aswom
Prakash naduvathra.notedthe vidio of steel doors Do you deal with windows.
WC wet and dry aano allengil next time athu koodi ulpeduthanam
Super 👏👏 congratulations
Beautiful interiors. Why do you mislead by saying 30 lakhs? it costs more.
4 bedroom l, oru pooja space kude add cheyth modify cheyyan patumo.. In 2500sqft
Looking nice.. Where is this house.. Is it in kollam
This price only for construction or full interior and furniture included?
Same question I have
ഭംഗിയും സൗകര്യവും ഉള്ള design
Beautiful _ Can u do this in palakkad. ??? Approx cost??
Thanks home stories 👍
Zakaria Kappat 👍 ഞങ്ങളുടെ വീട് design ചെയ്യുന്നതും ഇദ്ദേഹമാണ്
Number share cheyyamo
@@sanitharatheesh278 അദ്ദേഹത്തോട് ചോദിച്ചിട്ട് തരാട്ടോ
K thanks
@@sanitharatheesh278 description boxil number koduthitund
I didn' t see
Please mention the total cost for this project.. wonderfully designed
Total costed around 45-50
1800 squre feet minimum 45 to 50 lakh aavum
@@shuaibharoon4589 2500 sq. Ft nu ethra aavum?
@@jaaz6221 approx 65
@@shuaibharoon4589 Ningal architect aano?
Very. Very. Very nice 👍👍👍👍
അതിമനോഹരം, design വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല exterior നേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് interior ആണ്
Palakkad districtil wrk cheyumo sir
അതിമനോഹരം 🌹🌹🌹
My dream home
Including interior ano 30 laks?
പ്ലാനും കൂടി കൊടുത്താൽ അടി പൊളിയായേനെ
വീടിന്റെ അകം കണ്ടല്ലോ അത് വെച്ചങ്ങുന്നു വരച്ചാൽ പോരേ,,,
അടിപൊളി. 👌👌👌
Gd plan……👍👍👍
ee veedinte plan onnu ayach tharumo? Orupaad ishtaaayi!!!
please
30 lakhs interior ulpade ano
Malapurath evide
Neritt kanan pattumo
I like it good job....
Beautifully done.
30 lakhs with fully exterior and interior kuudi ano…?
Allenghil mothathil ethre ayei…?
silent
നല്ല വീഡിയോ വലിച്ചു നീട്ടാതെ എല്ലാം ക്ലിയർ ആക്കി ❤️❤️❤️.
Awesome video and built 👌
Overall cost Including interior? Keralathil evideyum 30 lakh nn possible anno
Very Nice home........ Can u sent the Plan
Nice.. 🏠can u pls share the plan
Super very nice
FANTASTIC VIEWS
Superb✨️✨️✨️
Good work
Superb 👍🏻👌
Reasonable cost 👌👍
Excellent design ❣️
Below 20 lakhs വരുന്ന 3bhk single storey house ഇത് പോലെ design ചെയ്യുമോ
ഉഷാറായിട്ടുണ്ട്
Hi sameerkka enneyum support cheyyumo
nice color combination
Maybe the price is only for the house? Land cost in Calicut city is more than 10-20 Lakhs/cent in town area.
It's obvious
nalla veedu
Beautiful House What is the total cost for Interior and build?
Same plan, same sq. Ft, ചെയ്യാൻ എത്ര മീറ്റർ വീതി എത്ര മീറ്റർ നീളം ഉള്ള വസ്തു ആണ് വേണ്ടത്. റിപ്ലൈ പ്ലീസ്
എപ്പോഴും ബെഡ് റൂമിൽ നിന്നു ഡയറക്റ്റ് ബാത്രൂം എൻട്രി ഇല്ലാത്തതാണ് നല്ലത്. ബെഡ്‌റൂം, ഡ്രസിങ് റൂം and then bath room , ഇങ്ങനേ ആയിരിക്കണം
👍👍
Very nice design,Can you Plz send floor plan
സൂപ്പർ 👌👌👌
Hey I just wanted to know whether the entire plot is of 1800 Sqft or just the house.
How costly is this to build??plz give a approx cost
Nice house🏠
വാസ്തു അനുസരിച്ച് നോക്കിയാൽ അപാകത ഏറെയുണ്ട്.
പ്ളൈവുഡ്,പി.ഓ.പി. ഷോകൾ നാട്ടിലെ കാലാവസ്ഥയ്ക്ക് രണ്ടു കൊല്ലത്തിൽ കൂടുതൽ നിലനില്പുണ്ടാകില്ല. വരാന്തയും പോർച്ചും നടുത്തളവുമൊക്കെ ചേർന്നാണ് 1800സ്ക്വയർഫ്റ്റിനുള്ളിൽ ആണെങ്കിൽ Rate ശരിയാണ്. ഇന്റീരിയർ വർക്കിന് വേറെ പണം മുടക്കിയത് പറയണം. കാണികളെ കബളിപ്പിച്ച് കയ്യടി വാങ്ങാനുള്ള പരിപാടി കൊള്ളാം. നന്നായിട്ടുണ്ട്.👍
Beautiful 👌🏼👌🏼
Very nice
Pllzz tell me budget and paper plan off this
Is 30 lakhs ?? including tiles interior furnishings works ?
Beautiful
Hi
How much cost interior and exterior all works
Good design.
സൂപ്പർ
Budget , correct ആണോ ..!
Goodafternoon,
ആലപ്പുഴ ജില്ലയിൽ കൃഷി ഇടത്തോട് ചേർന്ന് ഒരു 2000 sq.ft. വീട് വെയ്ക്കാൻ ഫൌണ്ടേഷൻ ഉൾപ്പടെ ഒരു എസ്റ്റിമേറ്റ് തുക പറയാമോ??
നന്നായിട്ടുണ്ട്
Super house.buget sir . 2bh double storey this type house budget sir
Veed matram etra sent anu bro valare istapettu