BUDGET HOME/13 LAKH/750 SQ/FEET

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Low ബഡ്ജറ്റിൽ ഒരു സ്വപ്നഭവനം. 750 sq feet ഇൽ 13 ലക്ഷം രൂപയ്ക്കു തീർത്ത ബഡ്ജറ്റ് home.
    contact thejas construction
    Mr. Vishnu
    Ring @+919037702611
    / @thejasconstructions3778
    www.instagram....
    / thejas-constructions-1...

ความคิดเห็น • 1.5K

  • @shanavassalam1746
    @shanavassalam1746 2 ปีที่แล้ว +621

    ആ വീട്ടുകാരൻ്റെ മനമറിഞ്ഞുള്ള
    അഭിനന്ദനം മതി വിഷ്ണുവിൻ്റെ വിജയത്തിന് God bls വിഷ്ണു

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +12

      TQ SIR

    • @indiankafe
      @indiankafe 2 ปีที่แล้ว +3

      @@mr.moonga7102 can you mention the location or area where Vishnu can take up new projects....I'm from Kottayam dist.

    • @reghuprakash
      @reghuprakash 2 ปีที่แล้ว +1

      @@indiankafe Vishnu's contact number mentioned in the video. Look carefully 15:50

    • @arunmani963
      @arunmani963 2 ปีที่แล้ว +1

      @@reghuprakash In the description too

    • @thejasconstructions3778
      @thejasconstructions3778 2 ปีที่แล้ว +2

      @@indiankafe Thiruvananthapuram

  • @sreevlogz4324
    @sreevlogz4324 2 ปีที่แล้ว +431

    ഇത് കാണുമ്പോൾ വീടില്ലാത്ത എന്നെ പോലുള്ളവർക്കും ഒരു സന്തോഷം 😊😊😊

    • @ameereranikkal7025
      @ameereranikkal7025 2 ปีที่แล้ว +2

      ☺☺

    • @saneeshkumar8813
      @saneeshkumar8813 2 ปีที่แล้ว +2

      🥰yes

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

    • @universeforall4350
      @universeforall4350 2 ปีที่แล้ว +2

      But deeply have desire everyday to build a house one day u vl reach the position that u can build. Its my story. I have nothing. My parents left nothing for us. Zero. All i had only a strong desire. Now i got a job in my 43 that i can easily build a home. So have strong desire

    • @prasadrk6507
      @prasadrk6507 ปีที่แล้ว

      ​@@universeforall4350 Reading comments from people like you helps people like me to dream and work hard in life.

  • @krishnanmohanan3736
    @krishnanmohanan3736 2 ปีที่แล้ว +157

    വളരെ വളരെ നന്നായിട്ടുണ്ട് ചുരുങ്ങിയ ബഡ്ജറ്റിൽ സാധാരണക്കാരനു യോജിക്കുന്ന വിധം ഗുണനിലവാരമുള്ള വീട് പണിതതിൽ വിഷ്ണുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു.... കൂടുതൽ വർക്കുകൾ കിട്ടി പ്രശസ്തനാകുമ്പോഴും വിനയവും സത്യസന്ധതയും വിശ്വസ്തതയും ഈശ്വരവിശ്വാസവും കൈവിടാതിരിക്കുക... എല്ലാം നന്നായി വരട്ടെ...

  • @scenic9
    @scenic9 ปีที่แล้ว +14

    അദ്ദേഹത്തിന്റെ ആത്മാർത്ഥതയുള്ള സംസാരത്തിൽ നിന്ന് മനസ്സിലാക്കാം... വിഷ്ണു 💯 proffetional 👍👍👍

  • @sindhu8279
    @sindhu8279 2 ปีที่แล้ว +193

    ഈ കാലത്ത് ഇത്രയും മനസ്സാക്ഷി ഉള്ള ആളുകൾ ഇല്ല എന്ന് തന്നെ പറയാം. പാവപ്പെട്ട ആളുകൾക്കും വീട് വേണമല്ലോ. വിഷ്ണു വിന് എല്ലാ നന്മകളും ഉണ്ടാവട്ടെ.

    • @thejasconstructions3778
      @thejasconstructions3778 2 ปีที่แล้ว +1

      Thank you madam

    • @thejasconstructions3778
      @thejasconstructions3778 2 ปีที่แล้ว

      th-cam.com/channels/os2E-8b5OZm3r9X_20qADA.html

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +1

      th-cam.com/video/7TrxhWBCZDU/w-d-xo.html

    • @mayamanu5257
      @mayamanu5257 ปีที่แล้ว

      ​​@@thejasconstructions3778 കൊല്ലം ജില്ലയിൽ ഉണ്ടോ plz rpl

    • @jenniferserrao4334
      @jenniferserrao4334 ปีที่แล้ว

      Onnu contact cheyyan patto

  • @avinabraham7493
    @avinabraham7493 2 ปีที่แล้ว +152

    ചെയ്യുന്ന തൊഴിലിന് ആത്മാർത്ഥതയുള്ള ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം... 🙂👍🏻

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +1

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @athhashimparambil
    @athhashimparambil 2 ปีที่แล้ว +71

    എനി എന്ത് വേണം വിഷ്ണു ചേട്ടാ ആ മനുഷ്യന്റെ നല്ല വാക്കുകൾ കൊണ്ട് എന്നും നമ്മ വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ👍

  • @harirajvs2846
    @harirajvs2846 ปีที่แล้ว +11

    ആ അച്ചന്റെ മനസ്സ്സുനിറഞ്ഞുള്ള അഭിനന്ദനം മാത്രം മതി വിഷ്ണു നിങ്ങൾക്ക് ഈ ഫീൽഡിൽ ടോപ് ആകാൻ... കൊള്ള ലാഭം എടുക്കുന്നവർ വിഷ്ണുവിനെ കണ്ടുപഠിക്കട്ടെ 🙏വിഷ്ണുവിന് എല്ലാ ആയുരാരോഗ്യവും നേരുന്നു 🙏🙏🙏

  • @preejithchandran5481
    @preejithchandran5481 2 ปีที่แล้ว +636

    ഒരുപാട് low budget വീടുകളുടെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇപ്പഴാണ് മനസ്സിന് തൃപ്തിയായി ഒരു വീട് കണ്ടത്.. ഒരുപാട് ഉയർച്ചയിൽ എത്തട്ടെ താങ്കൾ 🥰

    • @Bns000
      @Bns000 2 ปีที่แล้ว +6

      101%♥️True... 💝💝💝

    • @anandhuchandrababu1188
      @anandhuchandrababu1188 2 ปีที่แล้ว +3

      Yes

    • @jithuem8ck
      @jithuem8ck 2 ปีที่แล้ว +1

      Dont Build your dream Home at Low Cost...They are are using,Non Quality items like cement,Iron,ets

    • @oct22s64
      @oct22s64 2 ปีที่แล้ว +1

      Correct

    • @Chichu1.Airu1.Ammu1
      @Chichu1.Airu1.Ammu1 2 ปีที่แล้ว +4

      ഇത് വെറും പരസ്യം..
      ഒരു response um ഇല്ല..
      തള്ളുകൾ മാത്രം..

  • @sureshmeghna2938
    @sureshmeghna2938 2 ปีที่แล้ว +90

    വിഷ്ണു... ❤👍❤
    ആ അച്ഛന്റെ നന്മ നിറഞ്ഞ അഭിനന്ദനങ്ങൾ മാത്രം മതി വിഷ്ണു വിന്റെ ഉയർച്ചയ്ക്...ഹൃദയം തൊട്ടു തന്നെ ആശംസകൾ അഭിനന്ദനങ്ങൾ.. അറിയിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ..

  • @akshayk8344
    @akshayk8344 2 ปีที่แล้ว +7

    ഒന്നും പറയാനില്ല വീഡിയോ കാണാതെ വീടിന്റെ ഫോട്ടോ കണ്ടപ്പോ തന്നെ കമെന്റ് ഇട്ടു അടിപൊളി 👌👌👌

  • @OceanicBlue-23
    @OceanicBlue-23 2 ปีที่แล้ว +44

    ആ അച്ഛൻ്റെ മനസ്സ് നിറഞ്ഞ അനുഗ്രഹം..
    ആയിരങ്ങൾ മുടക്കിയുള്ള പരസ്യങ്ങളെക്കാൾ മികച്ചത്...🥰

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +31

    നല്ല കാഴ്ച്ചപ്പാട് ഉള്ള വ്യക്തി, ഇനിയും കുടുംബങ്ങൾക്ക് വീട് ഒരു ബാധ്യത വരാതെ ഉള്ള വീടുകൾ നല്ല രീതിയിൽ പണിതു നൽകാൻ കഴിയട്ടെ 🙏❤️❤️❤️.

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +1

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 2 ปีที่แล้ว +19

    വിഷ്ണു സത്യ സന്ധൻ തന്നെ. ഉടമസ്ഥൻ പറയുമ്പോൾ ഒരക്ഷരം പറയാതെ തല താഴ്ത്തി വിനയത്തോടെ.

    • @deepuck4566
      @deepuck4566 2 ปีที่แล้ว +1

      നല്ല appn.... അപ്പനും അമ്മയ്ക്കും പിറന്ന മക്കൾ etra കശു കയ്യിൽ വന്നാലും jada കാണിക്കില്ല.....

    • @deepuck4566
      @deepuck4566 2 ปีที่แล้ว +1

      ഇങ്ങേരുടെ അച്ചനും അമ്മയും നല്ലവർ thanny

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +27

    അടിപൊളി സൂപ്പർ വിശ്വസിക്കാൻ
    കഴിയുന്നില്ല ഒന്നും പറയാനില്ല
    സൂപ്പർ 💕💕💕💕💕💕💕💕💕💕👍👍👍

  • @crazysujithvlog....4611
    @crazysujithvlog....4611 2 ปีที่แล้ว +10

    ചേട്ടാ നന്നായിട്ടുണ്ട് ....വിശ്വസിക്കാൻ പറ്റുന്നില്ല .low budject ന് ഇത്രയും സൗകര്യങ്ങളും , ഫിനിഷിങ്ങും ഉള്ള വീട് ഞാൻ ആദ്യമായി കാണുന്നത് .

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +1

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @haridaskm8591
    @haridaskm8591 ปีที่แล้ว +4

    ആ വിഷ്ണു വീടിന്റെ യൂട്യൂബ് ചാനൽ ഞാൻ കണ്ടു വളരെ നന്നായിട്ടുണ്ട് മെറ്റീരിയലും കാര്യങ്ങളൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അത് ബെഡ്റൂം മൂന്നാണെന്ന് എനിക്ക് തോന്നുന്നു മുഴുവൻ ഞാൻ കണ്ടില്ല യൂട്യൂബയിലും കാര്യങ്ങൾ താങ്കളുടെ മനസ്സാക്ഷി ഒരുപാട് ഉപയോഗിച്ചിട്ടുണ്ട് കാണുമ്പോൾ തന്നെ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ഒരു വിശദവിവരം അറിയാൻ വേണ്ടിയിട്ടാണ് എനിക്കൊരു വീടുണ്ട് എവിടെയാണ് എന്ന് പറയാതിരിക്കാൻ നന്നായിരിക്കും താങ്കളുടെ വീട് എവിടെയാണ്

  • @kulipanikaran
    @kulipanikaran 2 ปีที่แล้ว +4

    അടിപൊളി വീട് ഒത്തിരി ഇഷ്ട്ടം ആയി എനിക്കും വേണം വീട് അറിയില്ല എപ്പോൾ വെക്കാൻ പറ്റും എന്ന്

  • @aneeshp2765
    @aneeshp2765 ปีที่แล้ว +4

    വളരെ മനോഹരമായിട്ടുണ്ട്.... ഇനിയും ഒരുപാട് നല്ല വീടുകൾ നിർമിക്കാൻ വിഷ്ണു നു ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ....

  • @vivin5692
    @vivin5692 2 ปีที่แล้ว +4

    ആ അച്ഛന്റെ ആത്മാർത്ഥമായ വാക്കുകൾ... വിഷ്ണുവിന് ആശംസകൾ

  • @kochikaaripodimolvlogs5951
    @kochikaaripodimolvlogs5951 2 ปีที่แล้ว +6

    Best vid 👌👌👌nalla reethilli ee vidu nirmichirikkunn👏👏👏good job👍👍

  • @gamergeek3403
    @gamergeek3403 2 ปีที่แล้ว +18

    സൂപ്പർ 🙏 ഇതുപോലെ അല്ലെങ്കിലും എനിക്കു ംഒരുവീട് വേച്ച് തരണം 👍

  • @SangeethaD-gd8hq
    @SangeethaD-gd8hq ปีที่แล้ว +7

    ഞങ്ങൾക്ക് ഇതുപോലെ ഒരു വിട് ആണ് ആവിശ്യം സ്ഥലം ഉണ്ട് പക്ഷെ അത് വിറ്റ ശേഷം ഒരു വിട് വെക്കാം എന്ന് ആണ് ആഗ്രഹം വെക്കുന്നെങ്കിൽ vishnu ന് തന്നെ ഏല്പിക്കും 🥰🙏🏼💯

  • @srfamily4393
    @srfamily4393 2 ปีที่แล้ว +1

    E vedio kandappol orepad santhosham aye.bz v du anna swapnm kond nadakunna sadarana alukalk ore aswasamaye e v du. Tx vishnu bro.....

  • @jomonkottassery2161
    @jomonkottassery2161 2 ปีที่แล้ว +85

    Great work Vishnu. Appreciate your effort

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +4

      Tq 😍😍😍
      Information ishtapettenkil onnu share cheyyamo🙏😍

    • @thejasconstructions3778
      @thejasconstructions3778 2 ปีที่แล้ว

      th-cam.com/channels/os2E-8b5OZm3r9X_20qADA.html

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @jasilaanas3971
    @jasilaanas3971 2 ปีที่แล้ว +31

    Aa ഗൃഹനാഥന്റെ വാക്കുകളിൽ ഉണ്ട് ഇതിന്റെ യഥാർത്ഥ സത്യം, എന്റെ husbandinu കൂലിപ്പണിയാണ്, വിദേശത്തു പോകാൻ ഇഷ്ടവുമല്ല, ഞാൻ നെറ്റിൽ കൊറേ search ചെയ്തോക്കി, ഈ വീഡിയോ കണ്ടിട്ട് വളരെയധികം സന്തോഷമായി 😍😍, ഇന്ഷാ അല്ലാഹ്, ഇനി വേഗം 13lakh ഉണ്ടാക്കട്ടെ 👍👍👍👍good wrk💞💞

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @muhsinmuchimuhsinmuchi250
    @muhsinmuchimuhsinmuchi250 2 ปีที่แล้ว +5

    Super നന്നായിട്ടുണ്ട് നമ്പർ കൊടുത്ത ചേട്ടൻ pwoli ,

  • @gouthamkrishna7574
    @gouthamkrishna7574 2 ปีที่แล้ว +18

    Ithaan passion nu vendi pani edukkunna oraalum kaashinu vendi pani edukkunna palorum thammil olla vethyasam. The effort comes from the heart and that makes a huge difference in the result...

  • @aarushivlog5445
    @aarushivlog5445 2 ปีที่แล้ว +13

    ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരു വീട് ആണ് എന്റെ സ്വപനം അത് വിഷ്ണുനെ കൊണ്ട് ചെയ്യിക്കാൻ ആഗ്രഹം.

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @radhakrishnan7091
    @radhakrishnan7091 2 ปีที่แล้ว +6

    വീട് കണ്ട് മനസ് നിറഞ്ഞു അഭിനന്ദനങ്ങൾ വിഷ്ണു🌹🌹

  • @vishnutkm4029
    @vishnutkm4029 2 ปีที่แล้ว +3

    Aa achante vakkukal kelkumbol thanne entho oru santhosham. Athmarthamaya vakkukal anu... Ayal vakkukal thikaykan padupedukayanu athratholam santhoshavananu ayal... Ithrayum nalla reethiyil ee work cheythukodutha vishnu vinum mattullavarkum ellavidha asamsakalum💐

  • @Green_truth
    @Green_truth 2 ปีที่แล้ว +3

    എന്റെ വീടിന്റെ പണി വിഷ്ണു സാർ ന് കൊടുക്കണം... സൂപ്പർ സാർ.. ഞാൻ ഷെയർ ചെയ്തിട്ടുണ്ട്... എന്റെ ഫ്രണ്ട്‌സ് നോട്‌ പറയാം...

  • @vishnur9594
    @vishnur9594 2 ปีที่แล้ว +49

    മനോഹരം..♥️♥️♥️.. എനിക്കും ഉടനെ താങ്കളെ വിളിക്കാൻ സാധിക്കുവാരിക്കും എന്ന പ്രതീക്ഷയോടെ..🙏🙏

  • @Anjalikym
    @Anjalikym 2 ปีที่แล้ว +3

    Orupaadu veedukal kandittundu. Pakshe ee veedu othiri ishtapettu. Enikum veedu paniyanam. Decemberil start cheyyanamennu agrahikunnu. Vishnuvine contact cheyyaam.

  • @renjithkadalimattam3940
    @renjithkadalimattam3940 2 ปีที่แล้ว +4

    വിഷ്ണുവിന് നല്ല പ്ലാനിങ് ഉണ്ട്.വിശ്വസവും...ഗോഡ് ബ്ലെസ് യൂ....

  • @jesnashafi7312
    @jesnashafi7312 5 หลายเดือนก่อน +1

    ഒരു കുറ്റവും പറയാനില്ല പെർഫെക്ട് വർക്ക്‌ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്. ഉയരങ്ങളിൽ എത്തട്ടെ goad bless you 👍🏻👍🏻👍🏻

  • @ShaniS-j1o
    @ShaniS-j1o 11 หลายเดือนก่อน +5

    സൂപ്പർ വീട് 😊വിഷ്‌ണുന് നല്ലതു വരട്ടെ ❤️❤️

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +28

    എന്റെയും സ്വപ്നമാണ് ❤വീട് 🥺😊നൈസ് ഹൌസ് 🔥

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @manumathai4090
    @manumathai4090 2 ปีที่แล้ว +14

    നല്ല നല്ല വർക്കുകൾ കിട്ടട്ടെ വിഷ്ണുവിന്.. 🥰

  • @ajkukingmaster1336
    @ajkukingmaster1336 2 ปีที่แล้ว +8

    Vishnu bro polichu muthe 🥰👌👍👍all the best

  • @MdRakib-ix4de
    @MdRakib-ix4de 10 หลายเดือนก่อน +6

    തൃശ്ശൂരിൽ ചെയ്തു തരുമോ...😊

  • @mujeebaju6520
    @mujeebaju6520 2 ปีที่แล้ว +14

    വിഷ്ണു ദൈവത്തിന്റെ നാമം ഒരു അപേക്ഷയുണ്ട് പേരും പ്രശസ്തിയും ആയാലും ഈ മനസ്സിനെ ഇപ്പോഴുള്ള ഹൃദയം കൈവിടരുത് 🙏🙏🙏🙏🙏

  • @jishnusugathan650
    @jishnusugathan650 2 ปีที่แล้ว +7

    Ithrem quality materials kond..ee budget IL..ithra manoharam aayitt ..cheytha vishnu 👌👌👌🙏;;;iniyum orupad project kittatte.. orupad Santhosham veed kandappol❤️

  • @chinnuchinnu6693
    @chinnuchinnu6693 2 ปีที่แล้ว +1

    Manasinu orupadu. Istapetta low budget il ulla veedu.aa appachante vakkukal kettal ariyam vishnu chetan etra sincere aaittanu work chaithathennu.

  • @deepuck4566
    @deepuck4566 2 ปีที่แล้ว +4

    A മനുഷ്യൻ atreyokky paraynmengil a പയ്യൻ നല്ലൊരുതൻ thanny

  • @safnamaneesh9210
    @safnamaneesh9210 2 หลายเดือนก่อน +1

    I never commented on a video like this.we can see the satisfaction level of the owner.

  • @sobhahari4056
    @sobhahari4056 2 ปีที่แล้ว +3

    വിഷ്ണു
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @helanjose1723
    @helanjose1723 2 หลายเดือนก่อน +1

    Entho achante vakku kettapo kannu niranj 🥺njagalum oru koch veedinu vendi aagrahikunnavar aanu😊veed illatha ellarkum veed vekkan sadhikatte☺️god bless u vishnu chetta❤️🤌

  • @dayalakshmik.r1726
    @dayalakshmik.r1726 9 หลายเดือนก่อน +3

    👌👌 ഇഷ്ടപ്പെട്ടു, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, എനിക്കും ഒരു വീട് വെക്കാൻ ആഗ്രഹമുണ്ട്, സാധിക്കുമോ എന്തോ, സാധിക്കുമെങ്കിൽ താങ്കളെ വിളിക്കാൻ ആഗ്രഹിക്കുന്നു

  • @preethisanthosh4253
    @preethisanthosh4253 10 หลายเดือนก่อน +2

    Zhangalku kaliyakavila aanu cheyuo

  • @roshnaragesh2390
    @roshnaragesh2390 2 ปีที่แล้ว +14

    അദ്ദേഹത്തിന്റെ മനസ് നിറഞ്ഞ സംസാരം...
    വിഷ്ണുവിന് abinadhanagal

  • @anitha1627
    @anitha1627 2 ปีที่แล้ว +13

    ആ അച്ഛന്റെ മനസ്സ്സുനിറഞ്ഞുള്ള വാക്കുകൾക്കുമപ്പുറം ഇനി എന്ത് കമ്മന്റ് പറയാൻ. ഒത്തിരി ഇഷ്ട്ടായി. ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ. എനിക്കും ഒരു വീട് വയ്ക്കണം.എത്രയും പെട്ടന്ന് വിഷ്ണുവിനെ കോൺടാക്ട് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +6

    വീട്ടുകാരന്റെ ആത്മാർത്ഥമായ പ്രശംസ, അത് മതി, ഒരു ശിൽപ്പിക്ക് ഹൃദയം നിറയ്ക്കാൻ....
    അഭിമാനിക്കാം, ഈ വീടിന്റെ ശിൽപ്പിക്ക്...

  • @sudhialen7120
    @sudhialen7120 2 ปีที่แล้ว +4

    എല്ലാരുടേയും മനസ്സ് നിറയുന്ന ഒരു വീട് 🥰🥰🥰

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @vishnukvvishnu5168
    @vishnukvvishnu5168 2 ปีที่แล้ว +18

    മനസു നിറഞ്ഞു.. ❤️ചേട്ടാ.. താങ്കളെ ഞാൻ തീർച്ചയായും വിളിച്ചിരിക്കും.. ഞാനും ഒരു വീട് പ്ലാനിങ്ങിലാണ്

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @sujasatheesan7426
    @sujasatheesan7426 2 ปีที่แล้ว +14

    നല്ല ഒരു വീട് . ഈ വീട് 13lekshem ആയുള്ളൂ എന്ന് പറഞ്ഞാൽ ആരും വിസ്വാസിക്കില്ല കേട്ടോ

  • @shafikkunnil3990
    @shafikkunnil3990 2 ปีที่แล้ว +13

    അതിസുന്ദര വീട് 🏡

  • @raoofpppmr6901
    @raoofpppmr6901 ปีที่แล้ว +1

    വിഷ്ണുവിന് ഇതിൽ പരം എന്ത് അംഗീകാരം കിട്ടാനാണ് ❤❤❤❤നല്ലത് വരട്ടെ

  • @littonal
    @littonal 2 ปีที่แล้ว +7

    കിടുക്കി തിമിർത്തു കലക്കി
    അടിപൊളി വീട് 🙏🏻👌👍👏

  • @Ranju665
    @Ranju665 2 ปีที่แล้ว +2

    Bro supper work enik ishttapettu
    Enikkum veedu vekkan thalpareyam unde

  • @midhunkumar4483
    @midhunkumar4483 2 ปีที่แล้ว +5

    Great broo oru kuravum ellala 100il 100 mark god bless you broo

  • @prameelasahadevan7747
    @prameelasahadevan7747 6 วันที่ผ่านมา

    നല്ല വീട്. വിഷ്ണുവിന് ഒരു ബിഗ് സല്യൂട്ട്

  • @jisasaji2885
    @jisasaji2885 2 ปีที่แล้ว +3

    Kottayam jillayil cheyyumo ethupoloru veedu

  • @Priya-kk7ye
    @Priya-kk7ye 2 ปีที่แล้ว +3

    വിഷ്ണുവിന് അങ്ങോട്ടുള്ള ഇനി വരും എല്ലാം നാളുകളും നല്ല ഉയർച്ചയുള്ള അനുഗ്രഹീതമായ നാളുകളായിരിക്കും. എന്നെപ്പോലെ വീടില്ലാത്തവർക്ക് ഇപ്പോൾ ഒരു ആത്മവിശ്വാസം ഉണ്ടായി ഞങ്ങൾക്കും വീടുണ്ടാവും

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @anumm94
    @anumm94 2 ปีที่แล้ว +3

    വിഷ്ണു 👍,,, എന്റെ വീട് അല്ല, മോന്റെ യാണ്, അച്ഛൻ പോളി യാണ്

  • @fasilafasila8989
    @fasilafasila8989 2 ปีที่แล้ว +2

    Athaanu chettaaa...manassu manassilakkunna vekthi. Thank you chettaaa...enikku sthalam vangiyaal Vishnu chettane komde cheyyikku

  • @jancynoushad4114
    @jancynoushad4114 2 ปีที่แล้ว +4

    Kollam kottarakkarayil work cheyyan pattumo

  • @deepauv3070
    @deepauv3070 ปีที่แล้ว +1

    Supr vishnu God anugrahikkatte

  • @nihasnichuzz5028
    @nihasnichuzz5028 2 ปีที่แล้ว +3

    ചേട്ടോയ് നിങ്ങൾക്ക് പടച്ച തമ്പുരാൻ ആരോഗ്യവും ആയുസും ദിർക്കായിസും നൽകും നിങ്ങളുടെ മനസ് ഉണ്ടാലോ അതാണ് വലുത്

  • @preethapreetha9909
    @preethapreetha9909 2 ปีที่แล้ว +1

    Oru sadarannakarantta manassariju samsaarikkunnu orupad thanks nalla veedu orupad eshttayi vishuvinnu orupad thankssssss

  • @zalibc
    @zalibc 2 ปีที่แล้ว +4

    Mashallha adi poli , inshallha enikkum vekkanam 😍

  • @ambilymanoj1327
    @ambilymanoj1327 หลายเดือนก่อน

    ഒരുപാട് ഇഷ്ട്ടം വിഷ്‌ണു ഒരു കുടുംബത്തിന്റെ മനസ് അറിയുന്ന ഒരു കോൺട്രാക്ടർ അങ്ങനെ തന്നെ വേണം നന്നായി വരും ആ കുടുംബത്തിന്റെ പ്രാർത്ഥന മാത്രം മതി നല്ലതേ വരൂ

  • @sachuu782
    @sachuu782 2 ปีที่แล้ว +5

    വളരെ മനോഹരമായ ഭവനം

  • @majeedm7344
    @majeedm7344 2 ปีที่แล้ว +1

    ആ മനസിന്‌.അഭിനന്ദനം. ഗോഡ് ബ്ലെസ് യു.

  • @renjithasijusiju5787
    @renjithasijusiju5787 2 ปีที่แล้ว +12

    വിഷ്ണു ❤️❤️ ആശംസകൾ.. ഇത് ആത്മാർത്ഥതയുടെ വിജയം ആണ്.. കൈ വിടാതെ എന്നും അത് ഉണ്ടാവട്ടെ 👍🏻👍🏻❤️

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @makershublekshmi9801
    @makershublekshmi9801 ปีที่แล้ว

    bro nalla aadhmarthatah ulla construction ...10 thavan engilum njan ee video kanditundu ....karanam ethupole oru veedu vaykkanam ennu agraham ente veedu kottayam changanacherry aanu same budjetil evide work cheyyan pattumoo

  • @Thethirdeye020
    @Thethirdeye020 2 ปีที่แล้ว +14

    ഇത്രയും നാൾ ഒരുപാടു വീഡിയോസ് കണ്ടു.
    ഒരുപാട് നാളത്തെ ആഗ്രഹം ഒരു വീട്..
    ഇനിയൊരു വീഡിയോ കാണണ്ട ആവശ്യമില്ല ന്നു തോന്നുന്നു.
    ബ്രോ വിഷ്ണു താങ്കളെ തീർച്ചയായും ഞാൻ വിളിക്കും. നമ്പർ സേവ് ചെയ്തിട്ടുണ്ട്.
    എന്റെ സ്ഥലം പത്തനംതിട്ട

  • @whitezone9368
    @whitezone9368 2 ปีที่แล้ว +12

    Front elevation is superb

  • @arunsrt5932
    @arunsrt5932 2 ปีที่แล้ว +29

    ഞാനും കാത്തിരിക്കുകയാണ് ഇങ്ങനൊരു വീടിനായി... അമ്മയും ഞാനും ഒരുമിച്ചാണ് വീഡിയോ കണ്ടത്. ഇത് കണ്ടപ്പോൾ ഉള്ള അമ്മയുടെ സന്തോഷം😌 സാധാരണക്കാരുടെയും സ്വപ്നം യാഥാർത്ഥ്യമാകുമെന്നൊരു തോന്നൽ..? അമ്മക്കായി ഒരു വീട്പണിയണമെന്ന സ്വപ്നവുമായി മുന്നോട്ട്....

    • @jannuscreations3850
      @jannuscreations3850 2 ปีที่แล้ว +1

      god bless u bro

    • @arunsrt5932
      @arunsrt5932 2 ปีที่แล้ว +1

      @@jannuscreations3850 😍

    • @shafeeqcholakkaltkdshafeeq7099
      @shafeeqcholakkaltkdshafeeq7099 2 ปีที่แล้ว +1

      God bless you 👍

    • @thejasconstructions3778
      @thejasconstructions3778 2 ปีที่แล้ว +1

      Thank you

    • @shajiabraham3697
      @shajiabraham3697 2 ปีที่แล้ว +1

      വിഷ്ണുവിനെ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @karthikaakhil2067
    @karthikaakhil2067 2 ปีที่แล้ว

    Vishunu rshwaran anugraham undaakatte... Aathmaarthatha orikalum kai vidaruthu...uyarangalil yethum .. njagalum oru veed vekkanam .thrissur cheythu tharuo....

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw 2 ปีที่แล้ว +4

    All the best vishnu good job 👏

  • @fariskp2381
    @fariskp2381 2 ปีที่แล้ว +47

    3 bedroom .only one bathroom......ഇവിടെയാണ് budjet കുറച്ചത്.......

  • @siddiqsons4501
    @siddiqsons4501 หลายเดือนก่อน

    13 laksham 750 sqft ( appol ekadesham 1733 rs / sqft , valare kooduthal aanu , cheriya veed ennu mathrame ulluu , aa cheriya veedinu chilavitta 13lak undenkil 1000 sqft kurach koodi valiya veed vekkamayirunnu. oru veedinu ekadesham 1300 rupa / sqft aanu avg chilav varuka , nammal thanne dupikkukayanenkil , ith pole oraale elpich edukkukayanenkil 1700 - 1800 range varum , athinaanu ithrayum valiya thallu thalliyath

  • @dr.seethamonypv6057
    @dr.seethamonypv6057 2 ปีที่แล้ว +68

    What the owner of the house told about Vishnu,his workers and the dedication, commitments and perfection has is absolutely true....and I am experiencing his professional skills and passion towards his work and his clients

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +4

      Tq 😍😍😍
      Information ishtapettenkil onnu share cheyyamo🙏😍

    • @vishnur6054
      @vishnur6054 2 ปีที่แล้ว +5

      Thank you madam

    • @diyavp1583
      @diyavp1583 2 ปีที่แล้ว +1

      Can you please help me to reach vishnu

    • @joyrichard8302
      @joyrichard8302 2 ปีที่แล้ว +1

      @@vishnur6054 👍👍👍

    • @sholimanikandan5958
      @sholimanikandan5958 2 ปีที่แล้ว

      @@vishnur6054 doing project in chennai? ?

  • @Zoozanchanel
    @Zoozanchanel 2 ปีที่แล้ว +2

    Vishnu aa paavam kudumbathe rakshichu Daivam vishnuvine kakatte 😍

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 2 ปีที่แล้ว +4

    Super Vishnu.. Congrats

  • @anamikag04
    @anamikag04 ปีที่แล้ว

    Valare nannaayittund😊❤️ enikkum swanthamaaiitt veed illa .eeswaran sahayich ithpolonn theratte enn prathyaashikkunnu🤲🏾😊

  • @legendarybeast7401
    @legendarybeast7401 2 ปีที่แล้ว +27

    construction field മൊത്തം കമ്മീഷൻ കളിയാണ്. direct deal ചെയ്താൽ നല്ല വ്യത്യാസം കിട്ടും.

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @vichuvichu12358
    @vichuvichu12358 2 ปีที่แล้ว

    ഞാൻ ഈ വീഡിയോ കാണാൻ താമസിച്ചു but ഒരുപാട് ഇഷ്ടപ്പെട്ടു. വിഷ്ണു ചേട്ടാ നിങ്ങൾ ഏതു സ്ഥലത്തു വീട് വച്ചു കൊടുക്കുവോ

  • @Sandhyaranjish
    @Sandhyaranjish 2 ปีที่แล้ว +8

    ആ അച്ഛൻ മനസറിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട് വിഷ്ണു.പാവപെട്ടവർക്കുവേണ്ടി ദൈവം നിങ്ങളെ കളങ്കമില്ലാതെ കള്ളത്തരം ഇല്ലാതെ ജീവിക്കാൻ ഭൂമിയിലേക്ക് അയച്ചിരിക്കുന്നു 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @jaygkpillai3014
    @jaygkpillai3014 2 ปีที่แล้ว +1

    Good.... Hard worker.... Bhagavan anugrahikkatte...

  • @manassaint3915
    @manassaint3915 2 ปีที่แล้ว +4

    Vishnu brother 🤘🏻🤘🏻

  • @bindhukc9540
    @bindhukc9540 2 ปีที่แล้ว +5

    സൂപ്പർ വീടാണ് വിഷ്ണുവിന് ഒരുപാട് അഭിനന്ദനങ്ങൾ ഞങ്ങൾക്ക് ഒരുവീട് വേണം പാവങ്ങളുടെ മനസ്സറിയുന്ന വിഷ്ണുവിന്ഞങ്ങളുടെ അഭിനന്ദനം 👍🏻👍🏻👍🏻

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

  • @udayakarthik6974
    @udayakarthik6974 11 หลายเดือนก่อน +1

    Can we built a house with the around same budget in Karnataka

  • @dharmajansulabha3242
    @dharmajansulabha3242 2 ปีที่แล้ว +13

    സൂപ്പർ അവതരണം 🤝

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      Tq 😍😍😍
      Information ishtapettenkil onnu share cheyyamo🙏😍

  • @shajic1798
    @shajic1798 2 ปีที่แล้ว

    Vishnu god bless you..ngale pole ullaa sadaranakarkkuu pattiya veedu

  • @sinthunair3240
    @sinthunair3240 2 ปีที่แล้ว +12

    Useful vedio...informations are clear...thank u...luv this vedio

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว +2

      Tq 😍😍😍
      Information ishtapettenkil onnu share cheyyamo🙏😍

    • @sinthunair3240
      @sinthunair3240 2 ปีที่แล้ว +1

      Sure

  • @tusharmore4129
    @tusharmore4129 ปีที่แล้ว

    I impressed brother.plese send this plan.

  • @sreejasubash2381
    @sreejasubash2381 2 ปีที่แล้ว +49

    ഒരു 5 വർഷം കഴിഞ്ഞാലും ഈ വീട് ഇങ്ങനെ കാണട്ടെ ന്ന് പ്രാർത്ഥിക്കുന്നു.... കമ്പിയിലും സിമന്റിലും കളങ്കമില്ലാതെ ചെയ്തതാണെങ്കിൽ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 👍🏻❤️

    • @prasadmannolickel1900
      @prasadmannolickel1900 2 ปีที่แล้ว +2

      Five?

    • @prasadrk2765
      @prasadrk2765 2 ปีที่แล้ว

      നെഗറ്റീവ്

    • @mr.moonga7102
      @mr.moonga7102  2 ปีที่แล้ว

      th-cam.com/video/7TrxhWBCZDU/w-d-xo.html

    • @ReemReem-zn2qh
      @ReemReem-zn2qh ปีที่แล้ว +5

      5 വർഷം അല്ല 5 നിമിഷം കൂടെഅയ്യുസ്സിന് ഗ്യാരണ്ടി ഇല്ലാത്ത ജീവനാണ് നമ്മളുടെ, അതുകൊണ്ട് എന്തിനെയും കുറച്ച് കാണരുത്, ഒരു ആയുസിന്റെ പാതിയാണ് ഒരു വീട് വക്കുക എന്ന സ്വപ്നം, അത് ഇത്രയും മനോഹരമായി നിറവേറ്റിയതിനു പ്രാർത്ഥിക്കുക, ഈശ്വരനോട് നന്ദി പറയുക,🙏

    • @aravindr2719
      @aravindr2719 ปีที่แล้ว +3

      ചില കോൺട്രാക്ടർ മാർ ഉണ്ട് കാഷ് എങ്ങനെ സാധാരണക്കാരിൽ നിന്നു് ഉറ്റൻ നോക്കുന്നവർ.....
      അവര്ക് ഇടയിൽ മാന്യമായ രീതിയിൽ വീടു ചെയ്ത്കൊടുക്ക് ന്നവരെ പുചിക്കൻ വരുന്ന നി ഒക്കേ എന്തിനടാ.......
      ആ വീടു 5 അല്ല 50 വർഷം കഴിഞ്ഞാലും നല്ലരീതിയിൽ ഉണ്ടാവും.......

  • @rajeshsr1505
    @rajeshsr1505 2 ปีที่แล้ว +2

    front door പ്ലാവ് തന്നെയാണ് പൊളി