"എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടാലും Honey Roseനെതിരെയുള്ള വിമർശനം കുറയുകയില്ല":Rahul Easwar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 124

  • @shajucheru1
    @shajucheru1 12 วันที่ผ่านมา +19

    രാഹുൽ ഈശ്വർ ചോദിച്ച ഒറ്റ ചോദ്യത്തിന് പോലും മറുപടി പറയാൻ കഴിയാതെ മാഡം ഉരുണ്ടു കളിച്ചു. മിടുക്കി.

    • @Kerala-f8g
      @Kerala-f8g 11 วันที่ผ่านมา

      @@shajucheru1 ✅✅✅

  • @abdulsaleemsaleem2747
    @abdulsaleemsaleem2747 12 วันที่ผ่านมา +18

    രാഹുൽ പറഞ്ഞത് എന്താണ് തെറ്റ്...... രാഹുൽ പറയുന്നതാണ് ശരി.... ആരും വിമർശനത്തിന് അതീതരല്ല.....

  • @MidhinM-l9k
    @MidhinM-l9k 11 วันที่ผ่านมา +5

    അണ്ണൻ വേറെ ലെവൽ

  • @GloryOfHeaven10
    @GloryOfHeaven10 12 วันที่ผ่านมา +14

    രാഹുൽ Bro. നിങ്ങൾ പൊളി ആണ് 😂

  • @Becareful-e1p
    @Becareful-e1p 12 วันที่ผ่านมา +11

    തുണി ഉടുക്കാൻ പറയരുത് , കേസാകും 😂😂 തുണി ഉടുക്കതിരുന്ന കേസില്ല 😂😂

    • @balachandranreena6046
      @balachandranreena6046 12 วันที่ผ่านมา

      തുണി ഉടക്കാതിരിക്കുന്ന നാഗ സന്യാസിമാർക്കും, ജൈന ദിഗംബര സന്യാസികൾക്കെതിരെ ഇവിടെ കേസ് എടുക്കുന്നില്ലല്ലോ. അത് നഗ്നത alle.പിന്നെ മുഖം മറച്ചു ഡ്രസ്സ്‌ ചെയ്യുന്നവർ അത് അവകാശം ആണെന്നും ഇവിടെ വാദിക്കുന്നുണ്ടല്ലോ. അപ്പോൾ വസ്ത്രം ഏതു ധരിക്കണം അന്ന് അത് ധരിക്കുന്നവർക്ക് തീരുമാനിക്കാം. അവരവരുടെ കാര്യം നോക്കുന്നതാണ് നല്ലത്.

  • @Mammooti
    @Mammooti 11 วันที่ผ่านมา +4

    മാത്യമങ്ങൾക്കു ഒരു പണിയും ഇല്ലേ ഒരു നേട്ടവും ഇല്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാൻ ബോച്ചേ പൊളിയാ മക്കളെ

  • @ayoobkhan5662
    @ayoobkhan5662 12 วันที่ผ่านมา +5

    രാഹുൽ പൊളി

  • @josekvarghese2433
    @josekvarghese2433 12 วันที่ผ่านมา +6

    ഇതു പോലെ വിവരമുള്ളവന്റ അടുത്ത് ചൊറിയുമ്പോൾ ശ്രദ്ധിക്കണം 🤔

  • @nibuphilip9397
    @nibuphilip9397 11 วันที่ผ่านมา +3

    ഇവള് പരമാവധി വള വള അടിച്ചു നോക്കി... രാഹുൽ ചുട്ട മറുപടി കൊടുത്തു

  • @Fasilphysio
    @Fasilphysio 12 วันที่ผ่านมา +5

    രാഹുൽ ഈശ്വർ പറഞ്ഞതിൽ എന്താണ് തെറ്റ്....

  • @FasalBilliards
    @FasalBilliards 12 วันที่ผ่านมา +6

    കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും രാഹുല്‍ പറയുന്നതാണ് ശെരിയെന്ന് പറയുമ്പോ മാപ്രാവുകള്‍ സ്വയം പുരോഗമന വാദികള്‍ ചമയുന്നു..
    അവര്‍ക്കുമിതറിയാം, പക്ഷെ ഞങ്ങള്‍ പുരോഗമനവാദികളാണെന്ന് പറയുകയാണ്..

    • @sandrasivan3308
      @sandrasivan3308 11 วันที่ผ่านมา

      Oh... Comment box le majority നോക്കി ആണോ ശരിയും തെറ്റും തീരുമാനിക്കുന്നത്?

  • @ismailkarunath9763
    @ismailkarunath9763 12 วันที่ผ่านมา +3

    മാഡംതിന്റെ ചിരിയിൽ കാണാം ജാള്യത

  • @AbdhulK-d8u
    @AbdhulK-d8u 12 วันที่ผ่านมา +5

    ശരീരവും വസ്ത്രവും രണ്ടാണെന്ന് തിരിച്ചറിയാത്തത് മരമണ്ടത്തരം😂

  • @ThresiammaMathew-h5x
    @ThresiammaMathew-h5x 11 วันที่ผ่านมา +1

    മിടുക്കൻ അങ്ങനെ പറഞ്ഞുകൊടുക്ക്

  • @ebrahimkutty405
    @ebrahimkutty405 11 วันที่ผ่านมา +3

    Hi
    രാഹുൽ താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക ഒരുത്തനും ഒരു കോപ്പും ചെയ്യില്ല കാര്യം കേരളം ഒരു വെള്ളരിക്ക പട്ടണമൊന്നുമല്ല ഞങ്ങളുണ്ട് കൂടെ ഇവിടെ അഭിപ്രായ സ്വതന്ത്ര്യം സ്ത്രീകൾക്ക് പുരുഷന്മാരുടെ മേൽ മാത്രമല്ല പുരുഷന്മാർക്ക് സ്ത്രിക്കുമേലും ആവാം പോയി പണി നോക്കാൻ പറയു ഇപ്പോൾ പൊലീസുകാർക്കും നിയമത്തിന്നും മനസിലായി രാഹുലിനെതിരായി കേസടുക്കാൻ വകുപ്പുകൾ ഇല്ല എന്നുള്ളത് ചാനൽ ചർച്ചയിൽ രാഹുലിന് നേരെ കുരച്ച കുറെ വിവരം കേട്ടാവന്മാരുണ്ട് അവൻമ്മാർ ഇനി എന്തു ചെയ്യും 🥰🥰

  • @sijo..0074
    @sijo..0074 11 วันที่ผ่านมา +2

    ചാനൽ അവതാരകൾക്കെല്ലാം രാഹുലിനെ ഒതുക്കികളയാം എന്ന ചിന്താഗതിയാണ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് രാഹുൽ മുമ്പോട്ട്. രാഹുലിന് കട്ട സപ്പോർട്ട് . പുരുഷ കമ്മിഷൻതീർച്ചയായും ഉണ്ടാവണം

  • @mkmedia9844
    @mkmedia9844 11 วันที่ผ่านมา

    രാഹുൽ ഈശ്വർ പറയുന്നത് വളരെ ഗൗരവത്തിൽ എടുക്കേണ്ട വിഷയം തന്നെ ആണ്...
    എനിക്കും ഒരു അനുഭവം ഉണ്ടായി...
    ഞാൻ ഒരു പള്ളിയിലെ ഉസ്താദ് ആണ്... ഞാൻ ഒരു വീട്ടിൽ പിരിവിന് പോയപ്പോൾ ആ വീട്ടിൽ വീട്ടുകാരൻ്റെ വൈഫ് മാത്രമേ ഉള്ളൂ... ക്യാഷ് വാങ്ങി ഞാൻ പോന്നതിന് ശേഷം കുറച്ച് കഴിഞ്ഞു ഭർത്താവ് വന്നു... എന്നെ ഫോണിൽ വിളിക്കുകയും പൂര തെറിയും പറഞ്ഞു... ശേഷം ആ നാട്ടിൽ നിന്ന് പോവാൻ വേണ്ടിയും പറഞ്ഞു... ഞാൻ അത് കേൾക്കാതെ വീണ്ടും ആ നാട്ടിൽ തന്നെ പിരിവ് നടത്തിയപ്പോൾ അദ്ദേഹം വന്നു എന്നോട് പറഞ്ഞു...
    നീ എൻ്റെ ഭാര്യയേ കേറി പിടിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കും എന്ന്...
    ഇത് കേട്ടപ്പോൾ പിന്നെ ഞാൻ അവിടെ നിന്നില്ല... അവിടെന്ന് വേഗം വിട്ടു...
    എന്തൊരു കഷ്ട്ടം ആണ് ഇവിടത്തെ നിയമം...
    അവൻ കേസ് കൊടുത്താൽ എൻ്റെ മാനം കുടുംബത്തിൻ്റെ മാനം..
    പണം നഷ്ട്ടം...ജോലി നഷ്ട്ടം...ജയിൽ വാസം... ആയുസ്സ് നഷ്ട്ടം...
    പടച്ചോൻ കാക്കട്ടെ 😢😢😢

  • @rajendranraju8441
    @rajendranraju8441 12 วันที่ผ่านมา +6

    പുരുഷ കമ്മീഷൻ വരുന്നതിൽ ഈ മേടത്തിന് എന്താണ് ഇത്രയ്ക്ക് വിരോധം, വേണം, വേണം, വേണം

  • @vijayannair470
    @vijayannair470 12 วันที่ผ่านมา +6

    ഒരു കടലാസ് കയ്യ്യി ൽ ക്കിട്ടിയാൽ രണ്ടു പുറവും നോ ക്കണം ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ

  • @kuttiparafuels5730
    @kuttiparafuels5730 11 วันที่ผ่านมา

    RAHUL ..YOU ARE GREAT😍😍😍😍😍😍

  • @FasalBilliards
    @FasalBilliards 11 วันที่ผ่านมา +2

    രാഹുലിന്റെ ചോദ്യത്തിന് ശ്രീജക്ക് ഉത്തരം മുട്ടി....

  • @abdulazeezka8967
    @abdulazeezka8967 12 วันที่ผ่านมา +2

    വ്യാജപരാധികളിൽ കേസെടുക്കണം അവർ സ്ത്രീകളാണെങ്കിലും

  • @anithaharidas7504
    @anithaharidas7504 12 วันที่ผ่านมา +8

    മുത്താണ് രാഹുൽ 🤩

    • @Kerala-f8g
      @Kerala-f8g 12 วันที่ผ่านมา +1

      👌🏻👌🏻👌🏻👌🏻✅✅✅✅രാഹുൽ 💪🏻💪🏻💪🏻💪🏻പോയിന്റ് 🌴

    • @paulpalatty337
      @paulpalatty337 12 วันที่ผ่านมา

      Appiyanu

    • @Kerala-f8g
      @Kerala-f8g 11 วันที่ผ่านมา

      @@paulpalatty337 😡😡😡 pc +🌹🌹

  • @Johnson-ko8us
    @Johnson-ko8us 12 วันที่ผ่านมา +3

    വസ്ത്രധാരണത്തെക്കുറിച്ച് പറയുന്ന ശരീരത്തെക്കുറിച്ചല്ല

  • @VahidKaduvakkanchery
    @VahidKaduvakkanchery 12 วันที่ผ่านมา

    Good speech ❤❤❤

  • @ancysujith
    @ancysujith 11 วันที่ผ่านมา

    ഇത്തരം വിവരമില്ലാത്ത അവതാരകരോട് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്

  • @Shaji-e9b
    @Shaji-e9b 12 วันที่ผ่านมา +4

    ശരീരത്തിലല്ല ഇടുന്നത്..... തലയിലാണ്....😂😂

  • @AbdulSathar-qw5cl
    @AbdulSathar-qw5cl 9 วันที่ผ่านมา

    Rahul❤🌹🔥🔥🔥🔥🔥🔥🔥💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jouharpp321
    @jouharpp321 11 วันที่ผ่านมา

    രാഹുൽ 💯👌

  • @jes-1
    @jes-1 12 วันที่ผ่านมา +1

    ഇ വാർത്ത ചെയ്യുമ്പോൾ ഹണി റോസിനെ കാണിക്കുന്ന ന്യൂസ് ചാനൽ, ഹണി full കവറിങ്ങ് ധരിച്ചdress News 18 ന് കൊടുത്തു കൂടെ എന്താ ചെയ്യാത്തത്.. എല്ലാംMarketing

  • @Rassi-362
    @Rassi-362 12 วันที่ผ่านมา

    Rahul 💯💯💯💪💪💪❤❤❤

  • @AbdulAzeez-u1i
    @AbdulAzeez-u1i 12 วันที่ผ่านมา +3

    രാഹുൽ❤

  • @shamsutanur3438
    @shamsutanur3438 11 วันที่ผ่านมา

    congratulation Mr Rahul Eshwar, There is full support.

  • @hamsa0123
    @hamsa0123 12 วันที่ผ่านมา +3

    ഡ്രസ്സ്‌ എങ്ങനെയും ധരിക്കാം അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ പോലീസ് കേസ് എടുത്തു ജയിലിൽ ഇടും. വല്ലാത്ത നിയമം. ശെരിയാണ് ഒരു പുരുഷ കമ്മീഷൻ വേണം

  • @ameen6422
    @ameen6422 11 วันที่ผ่านมา +1

    Veruthe tarkikkan vendi ee sthree enthokkeyo parayuva...

  • @HChyclean7630
    @HChyclean7630 11 วันที่ผ่านมา

    നവീൻ ബാബു വീട്ടിൽ വിളിച്ചിട്ടില്ല എന്ന വിമർശനം ഞാൻ ഉന്നയിക്കുന്നില്ല ചുളിവിൽ അണ്ണാക്കിൽ കൊടുത്തു 😂😂😂😂

  • @SakariyaKm
    @SakariyaKm 11 วันที่ผ่านมา

    Rahuul🎉🎉🎉🎉🎉🎉🎉🎉❤

  • @nafeesaahammed5063
    @nafeesaahammed5063 12 วันที่ผ่านมา

    Rahulji👏👏👏

  • @shajisebastian43
    @shajisebastian43 12 วันที่ผ่านมา +2

    Rahul Eswer should also be in jail. Social audit and comments on dress code is illegal

    • @Don_com_cq
      @Don_com_cq 11 วันที่ผ่านมา +1

      Which is the law that states that?

  • @shihabm5495
    @shihabm5495 12 วันที่ผ่านมา +1

    എന്നാൽ ഇനി പുരുഷന്മാരെ അകത്താക്കാനുള്ള നിയമം പുതിയത് കൊണ്ടുവരണം.. എന്നെങ്കിലും ഇതുപോലുള്ള എല്ലാ വേഷം കുട്ടികളും ഈ രാജ്യത്ത് നടക്കൂ... മാത്രമല്ല ഒന്നുമല്ലാത്ത വർക്ക് അവരുടെ വെടി പണിയും നടക്കും

  • @rabiyathnk
    @rabiyathnk 11 วันที่ผ่านมา

    രാഹുൽ ഈശ്വരിനെതിരെ കേസെടുക്കാൻ കുറച്ച് ആലോചിക്കേണ്ടി വരും. അദ്ദേഹം പറയുന്നത് വ്യക്തമാണ്. തലക്ക് വെളിവുള്ള എല്ലാവർക്കും മനസ്സിലാകും. പണ്ടൊരു പെൺകുട്ടിയെ കോടതിയും പോലീസും വനിതാ കമ്മീഷനും വീട്ടിൽ അടച്ചിട്ടു പുറം ലോകം കാണാൻ അനുവദിക്കാതിരുന്നപ്പോൾ അവളുടെ ശബ്ദം പുറംലോകമറിഞ്ഞത് ഈ രാഹുൽ ഈശ്വരിൽ കൂടിയായിരുന്നു! ഇന്നത്തെ സ്ത്രിക്ക് മുഖ്യമന്ത്രി മുതൽ കട്ട സപ്പോർട്ട് അന്നോ അവർക്ക് ഒരു പൂച്ചയും സപ്പോർട്ടില്ലായിരുന്നു! കാരണം എല്ലാവർക്കും അറിയാം.

  • @roypala7
    @roypala7 11 วันที่ผ่านมา

    രാഹുലിനെ അറസ്റ്റ് ചെയ്യാത്തതിന് മാഡത്തിന് വലിയ ദുഃഖം ഉണ്ടല്ലേ?

  • @abdulnazuk2846
    @abdulnazuk2846 11 วันที่ผ่านมา

    Rahul❤

  • @rajanvv2205
    @rajanvv2205 12 วันที่ผ่านมา +1

    മതി. ചങ്ങായി !
    ഓവറാക്കി ചളമാക്കണ്ട.
    ആ കുട്ടി ജീവിച്ചു പോട്ടെ.

  • @kpceramicsnottamala8731
    @kpceramicsnottamala8731 9 วันที่ผ่านมา

    Rahul superb പുരുഷന്മാർക്കും യുവജന/പുരുഷ കമ്മിഷൻ വേണം ,സൂഹത്തിൽ ഒരുപാട് പുരുഷന്മാർ സ്ത്രീകളലാൽ കള്ള കേസിൽ കുടുക്ക പെട്ട് , ആത്മ ഹത്യ യുടെ വക്കിലെത്തി ജയിലിലെത്തി,കോടതിയിലും/പോലീസ് സ്റ്റേഷനിലും കയറിയിറങ്ങി ,സമൂഹത്തിലും കുടുംബത്തിലും ഒറ്റ പ്പെട്ടു അപമാണനിതരായി നടക്കുന്നുണ്ട് ,അവർക്കൊക്കെ നീദി വാങ്ങിക്കൊടുക്കാൻ പുരുഷ കമ്മീഷൻ ഉണ്ടാവുന്നത് .നല്ലതാണ്

  • @anaswaraprasad1488
    @anaswaraprasad1488 11 วันที่ผ่านมา

    Sthree purusha samathvam ulla Rajyam enn paranjitt evideyano Samathvam ennnenikk manasilakunnilla...Namukk Commission ulla pole avarkkum Commission aayal endha chechi kuzhappam....

  • @asifkoothradan99
    @asifkoothradan99 12 วันที่ผ่านมา

    Rahul muthanu❤

  • @hafsaabdulrahman3467
    @hafsaabdulrahman3467 11 วันที่ผ่านมา

    ഡ്രസ്സ്‌ ധരിക്കുമ്പോൾ മാന്യമായി ധരിക്കുക പുരുഷന്മാർ എല്ലാം ഭംഗിയായി വസ്ത്രം ധരിക്കുമ്പോൾ സ്ത്രീകൾ വസ്ത്രം ധരിച്ചുണ്ടോ? ഉണ്ട്.. എല്ലാം പുറത്തുമാണ്. മുള്ള് വന്നു ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും കുറ്റം ഇലക്ക് തന്നെ.... ചില സ്ത്രീ കളുടെ വസ്ത്രധാരണം കണ്ടാൽ ഒരടി വെച്ച് കൊടുക്കാൻ തോന്നും...

  • @sumayyashareef2067
    @sumayyashareef2067 11 วันที่ผ่านมา

    രാഹുൽ support

  • @elsyoommen5868
    @elsyoommen5868 12 วันที่ผ่านมา +1

    So we have to close the eyes when a woman with a little bit dress come in front of you ,or walk away instead ..that is the best thing we can do in this situation,

    • @ng3532
      @ng3532 12 วันที่ผ่านมา +1

      Yes just walk away because its none of your business.. Its her right to dress the way she wants and if you dont like it just walk way

    • @elsyoommen5868
      @elsyoommen5868 12 วันที่ผ่านมา

      @@ng3532 Its my right to walk in a public place

    • @ng3532
      @ng3532 12 วันที่ผ่านมา

      @@elsyoommen5868 yes it is... So live and let live...

  • @ancysujith
    @ancysujith 11 วันที่ผ่านมา

    ശ്രീജ ...വായ്ത്താളം .. വള ..വള സംസാരം ...എന്തൊക്കെയോ ചോദിക്കുന്നു ..തിരിച്ചു സംസാരിക്കാൻ അനുവദിക്കാതെ മുട്ടാപ്പോക്കു പറയുന്നു ..

  • @rahulmohan5379
    @rahulmohan5379 11 วันที่ผ่านมา

    7:35

  • @anilraj8183
    @anilraj8183 12 วันที่ผ่านมา

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ 🥃🌹

  • @KamalaDevi-y6s
    @KamalaDevi-y6s 11 วันที่ผ่านมา

    രാഹുൽ ഈശ്വർ താങ്കളെ തുവാൾവാക്കാൻ എല്ലാ ശ്രമവും പ്രതീക്ഷിക്കാം ചുമ്മാ ഇരുന്നോളു കുട്ടി

  • @ameen6422
    @ameen6422 11 วันที่ผ่านมา

    Avarkathu shame allengil enthina avar case koduththu???
    Ivarentha ee parayunnathu???

  • @dialogvrk
    @dialogvrk 12 วันที่ผ่านมา

    body language and dresses are different

  • @moideenk3643
    @moideenk3643 12 วันที่ผ่านมา +1

    PC ജോർജ് നെ അറസ്റ്റ് ചെയ്യാതെ വിട്ടതിന് എന്തെങ്കിലും ചർച്ചക്കെടുക്കാൻ ധൈര്യം ഉണ്ടോ

  • @niyasbabu4459
    @niyasbabu4459 11 วันที่ผ่านมา

    വിലകയറ്റം

  • @PushpavathiKG-g8h
    @PushpavathiKG-g8h 12 วันที่ผ่านมา

    Bhashayilum, pravarthiyilum, veshathilum sabhyatha asvasyamane. Pinne chilark.. ithonnum undavilla. Vimarsanangalum undaville.

  • @rahulb8352
    @rahulb8352 12 วันที่ผ่านมา

    Njan Rahul Eshwar oppam❤

  • @ShajirppPp
    @ShajirppPp 12 วันที่ผ่านมา

    എനി ഇത് ഒഴിവാക്കു,

  • @subhaleemz8908
    @subhaleemz8908 12 วันที่ผ่านมา

    Boche❤Rahul❤hate honey rose

  • @lchemist
    @lchemist 12 วันที่ผ่านมา

    Aavar exposed ayatho allathatho aya enthelum ittotte... But athu social medialo pothu vedhiyilo vannu vulgar comment idunnathum parayunnathum offense aanu.... Ithokke ingane kottigoshikkenda oru karyam aano....enthilum edilum keri abhiprayam parayan oru Rahul eshwarum bakki kure alkkarum....🙆‍♂️

  • @sojajose9886
    @sojajose9886 11 วันที่ผ่านมา

    ഹണി റോസ് ഇനീയും മുന്നോട്ടു അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും

    • @Don_com_cq
      @Don_com_cq 11 วันที่ผ่านมา

      അവൾ സാധാരണ വേഷം ധരിച്ചാൽ, ആ കടയുടെ ഉദ്ഘാടന ചടങ്ങിന് ആരെങ്കിലും വരുമോ?

  • @shijikk9874
    @shijikk9874 11 วันที่ผ่านมา

    വസ്ത്രം ധരിച്ചോ ഓട്ട ഉള്ളത് ധരിക്കരുത്

  • @elsyoommen5868
    @elsyoommen5868 12 วันที่ผ่านมา

    People have the right to wear any dress ,people have the right to talk ,its a democratic country not Afghanistan is it?? Why people have to jailed for this ??? why?? so many illegal activity around there why not them????????

  • @shaji9390
    @shaji9390 12 วันที่ผ่านมา

    Who is Rahul ?????? He is mad person..

  • @paulpalatty337
    @paulpalatty337 12 วันที่ผ่านมา

    Rahul is a public nuisance.

  • @shajisebastian43
    @shajisebastian43 12 วันที่ผ่านมา +1

    Ben's association or commission is not a requirement.

    • @Don_com_cq
      @Don_com_cq 11 วันที่ผ่านมา

      Most men want men's Commission

  • @subramanian6067
    @subramanian6067 12 วันที่ผ่านมา

    വളരെ കഷ്ടം ..വേറെ ഒരു ന്യൂസ് ഇല്ലേ......അടുത്ത സംസ്ഥാനം നോക്കൂ

  • @Fousiya-w4g
    @Fousiya-w4g 12 วันที่ผ่านมา

    ഒരു പുരുഷ കമ്മീഷൻ കൂടി വേണം

  • @nizams9941
    @nizams9941 11 วันที่ผ่านมา

    മാഡം ഉരുണ്ടു കളിക്കുന്നു ബാബ്ബാബ

  • @NishaBenny-d9d
    @NishaBenny-d9d 12 วันที่ผ่านมา +1

    Rahul 🎉

  • @AizaNourin
    @AizaNourin 10 วันที่ผ่านมา

    Very bad maadam very baad

  • @jomythomas8648
    @jomythomas8648 12 วันที่ผ่านมา +1

    Rahul👍👍👍👍

  • @abidjifiri36
    @abidjifiri36 11 วันที่ผ่านมา

    Vartha pirichu vittirikkunnu😂

  • @sidhisss
    @sidhisss 12 วันที่ผ่านมา

    Eathane Eekoothara

  • @Fousiya-w4g
    @Fousiya-w4g 12 วันที่ผ่านมา

    ചേച്ചി... ഇപ്പോൾ ചാവി എവിടെ ഭരണിയിൽ ഉണ്ടല്ലോ ല്ലേ... ങേ

  • @saniskoya3314
    @saniskoya3314 11 วันที่ผ่านมา

    Enthu lokam

  • @abidjifiri36
    @abidjifiri36 11 วันที่ผ่านมา

    Aarenkilum Madathinu 😂kudikkan kurachu vellam kodukku

  • @saniskoya3314
    @saniskoya3314 11 วันที่ผ่านมา

    Dress body onnannenn😅

  • @MUMTHAZBEEGUM-q8j
    @MUMTHAZBEEGUM-q8j 12 วันที่ผ่านมา

    തുണിവേണ്ട

  • @abidjifiri36
    @abidjifiri36 11 วันที่ผ่านมา

    Madathinte swarathil puchham😅

  • @rahulb8352
    @rahulb8352 12 วันที่ผ่านมา

    Medam parayunnath 😂😂😂

  • @crescentcscmannarmala9069
    @crescentcscmannarmala9069 11 วันที่ผ่านมา

    avadaaraka pottattiyaano???????????

  • @crescentcscmannarmala9069
    @crescentcscmannarmala9069 11 วันที่ผ่านมา

    saari nallath alle.. saari udukkunam

  • @saniskoya3314
    @saniskoya3314 11 วันที่ผ่านมา

    Keseedukkaan pattila ennu paranja enthaan kutti

    • @saniskoya3314
      @saniskoya3314 11 วันที่ผ่านมา

      Ayal innocent aan

    • @saniskoya3314
      @saniskoya3314 11 วันที่ผ่านมา

      Paranjath court

  • @renjithkumar6752
    @renjithkumar6752 12 วันที่ผ่านมา

    രാഹുൽ 👍... മാപ്ര എന്താണ് ഉദ്ദേശിക്കുന്നത്.. കോടതിക്കും മുകളിൽ വിധിക്കാൻ ശ്രമം 😡

  • @balachandranreena6046
    @balachandranreena6046 12 วันที่ผ่านมา

    Rahul eswarinodu nattukarude karyathil ആവശ്യം ഇല്ലാതെ ഇടപെടുന്നത് അവസാനിപ്പിക്കാൻ കോടതി ഇടപെടണം.

  • @ismailkarunath9763
    @ismailkarunath9763 12 วันที่ผ่านมา

    രാഹുൽ പറയുന്നു സമൂഹത്തിന്റെ കാഴ്ചപ്പാട്

  • @jomythomas8648
    @jomythomas8648 12 วันที่ผ่านมา +1

    ചേച്ചി കുറച്ച് വെള്ളം കുടിക്കൂ 😂😂😂

  • @HUMAN-pu5yp
    @HUMAN-pu5yp 11 วันที่ผ่านมา

    മാപ്രകൾ എങ്ങനെയെങ്കിലും നാക്ക് പിഴ ഉണ്ടാക്കി അകത്തിടാൻ നോക്കുകയാണ്.എന്തിനാണ് ഇവളോട് ഒക്കെ ചിലക്കാൻ നില്ക്കുന്നത്?

  • @rahulb8352
    @rahulb8352 12 วันที่ผ่านมา +1

    Rahul sir👏👏👏👏👏✌️

  • @Abdullatheef-q8v
    @Abdullatheef-q8v 11 วันที่ผ่านมา

    രാഹുൽ ♥️♥️♥️♥️♥️♥️♥️

  • @renjithkumar6752
    @renjithkumar6752 12 วันที่ผ่านมา

    രാഹുൽ ❤️❤️

  • @abidjifiri36
    @abidjifiri36 11 วันที่ผ่านมา

    Madathinte swarathil puchham😅

  • @HChyclean7630
    @HChyclean7630 11 วันที่ผ่านมา

    രാഹുൽ ❤❤❤