.സപ്പോർട്ട് ചെയത് കമന്റ് ഇടുമ്പോൾ നിങ്ങൾ പറയും അതെല്ലാം ഫെയ്ക്ക് ഐഡിയാണെന്ന്. എന്നാൽ ഒരു സത്യം ഞാൻ ഫെയ്ക്ക് ഐഡിയല്ല എന്റെ അഭിപ്രായം രാഹുൽ ഈശ്വർ പറയുന്നതാണ് 100 % ശരിയാണ്
നിങ്ങൾക്ക് വേറെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇല്ലേ 🙄🙄 വസ്ത്രം ഡീസ്ന്റ് ആയി ധരിക്കണം എന്ന് ഒന്നാം ക്ലാസിൽ വരെ പഠിപ്പിക്കുന്നത് ആണ്.. ഇത് പോലും അറിയാത്തവരെ പറഞ്ഞു മനസ്സിൽ ആക്കണോ 😢😢🙏🙏
100% യോജിക്കുന്നു രാഹുൽ പറഞ്ഞത് അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന വാക്കുകൾ അല്ല എന്ന് അത് കേൾക്കുന്ന എല്ലാവർക്കും അറിയാ പക്ഷെ എല്ലാവർക്കും അതിനു പരസ്യമായി പിന്തുണ കൊടുക്കാൻ കഴിയാത്ത അവസ്ഥ ആണ് അതാണ് സത്യം
8:34 😂😂😂😂 അപ്പോൾ ബോബി ചെമ്മണ്ണൂരിന് ഭാര്യയും കുടുംബാംഗങ്ങളും ഇല്ലേ? ഈ വിവാദത്തിൽ അവർ ദുഃഖിക്കില്ലേ?. ബോബിയുടെ കുടുംബ വികാരങ്ങൾ അശ്രദ്ധയാണെന്ന് ചിന്തിപ്പിക്കുന്നത് എന്താണ്.
Rahul ne ഡ്രെസ്സ് കോഡ് എന്നതും ഒരിക്കലും ഞാന്‍ അംഗീകരിക്കില്ല ബാക്കി ഒക്കെ accept ചെയുന്നു 😮 ഡ്രസ് കോഡ് inte കാര്യത്തിൽ, ആഴത്തില്‍ ചർച്ച വേണം നിയമങ്ങള്‍ ശക്തമാക്കും പിന്നെ സെലിബ്രിറ്റി status ഉള്ള നടികള്‍ വിമര്‍ശനം accept ചെയ്യണം പ്രത്യേകിച്ചു ലൈംഗിക വൈകൃതങ്ങള്‍ കൂടുതല്‍ നടക്കുന്ന കേരളത്തില്‍ 😢
നമ്മുടെ നാട് വികസിച്ചിട്ടില്ല അതിന്റ ഈ കാണുന്നത് എക്കെ ഇപ്പോളും നമ്മുടെ ആളുകൾ പൊട്ട കിണറ്റിൽ കിടക്കുവ ഒരാൾക്കു ഇഷ്ട പെട്ട വസ്ത്രം ധരിക്കാൻ പോലും പറ്റില്ല
വേറെ സിനിമ നടിമാർക്ക് ഇതുപോലത്തെ പ്രശ്നം കേരളത്തിൽ ഉണ്ടോ എന്ന് എനിക്കറിയില്ല .....നാളെ മുതൽ എല്ലാവർക്കും ജെട്ടീട്ട് നടക്കാം .. ആരും ഒന്നും പറയാൻ പോണില്ല ... വസ്ത്രധാരണം ഓരോരുത്തരുടെയും അവകാശമല്ലേ എന്നല്ലേ എല്ലാവരും പറയുന്നത് ..... ആണായാലും പെണ്ണായാലും മാന്യമായ വസ്ത്രധാരണം ആവശ്യമാണ് ..... അതല്ലെങ്കിൽ ഇതുപോലത്തെ പ്രശ്നങ്ങളിൽ ഇനിയുണ്ടാവും ....ഇത് കേരളമാണ് യൂറോപ്പ് അല്ല ..... ഒരേ നാടിനും അതിൻറെ ഒരു കൾച്ചർ ഉണ്ട് അത് വിട്ടു പോകുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കും ....
Smt Malavika,ടേബിളിൽ ആദവും ഹൗവയും നഗ്നരായിരീന്നു.ആ ഏയസ്തെറ്റിക് ഭംഗി കടമെടുത്ത് നഗ്നരായി സ്ത്രീകൾ നടന്നാൽ എന്താകുമെന്ന് ചരിത്ര ഗവേഷക പറഞ്ഞു തന്നാൽ നന്നായിരുന്നു.മുസ്ലിങ്ങൾ പർദ്ദ ധരിയ്ക്കണമെന്നതിനെ ഗവേഷക എതിർക്കുന്നവോ അതോ സ്വീകരിയ്ക്കുന്നുവോ.എന്തൗഉ പറഞ്ഞാലും എഴുന്നെള്ളിയ്ക്കും ബ്രാഹ്മണ്യമെന്ന്.ബ്രാഹമണൻ എന്നാൽ ബ്രഹ്മജ്ഞാന മുള്ളവൻ എന്നാണ് അർത്ഥമാക്കുന്നത്.ഇത് ഗവേഷണം ചെയ്യുമ്പോൾ ചരിത്രാന്വേഷക അന്വേഷിച്ചില്ലേ.
ഡീസൻസി ഇല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ രാഹുൽ 👌👌👌രാഹുൽ support ✅✅👌👌👍👍
What do you mean by decent?
Advocate jayashankar nalloru vedio ittitundu rahuline patti .. it is very good
രാഹുൽ 🙏🙏🙏പൊളിച്ചു ❤️❤️👍👍👍👍
ഒരു prഉം അല്ല പറിയും അല്ല രാഹുൽ പറഞ്ഞതാണ് ശെരി എന്റെ അഭിപ്രായമാണ്.
ഇതു തന്നെ pr
Pr vaanam😂😂
രാകുൽ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു ഈ കാര്യത്തിൽ നിങ്ങളാണ് ശെരി 🙏🏻👍🏻
Akathu pokumbo koode undavanam ...
Rahul🎉
വീട്ടിലെ കുട്ടികളെ എങ്കിലും നമുക്ക് നല്ല വസ്ത്രം കൊടുത്തു വളർത്താം. നാട്ടുകാരെ നന്നാക്കാൻ പറ്റില്ല...
നാട്ടുകാരുടെ പുറകെ പോകാതെ സ്വന്തം വീട്ടിലെ കാര്യം നോക്ക്
😂😂
Muslingalde pardha mattan nadakumbo athum alochikuka
അതാണ് വേണ്ടത് അല്ലാതെ നാട്ടുകാരുടെ തുണി ടെ അളവ് എടുക്കാൻ പോകണ്ട
എന്നിട്ട് വേണം എനിക്കൊന്നു മുണ്ടും മാടിക്കുത്തി നടക്കാൻ😂
രാഹുൽ നിങ്ങളാണ് ശരി സെല്യൂട്ട് ❤❤❤
For what? His stupidity
Rahul ✌️
ഇക്കാര്യത്തിൽ രാഹുൽ ഈശ്വര പറയുന്നത് 100% ശരിയാണ്. കേരളത്തിലെ പൊതുസമൂഹം രാഹുൽ ഈശ്വരനോടൊപ്പം
വ്യാജ ഐടി കളിൽ നിന്നല്ല.
കമൻറ് വരുന്നത്: അത് നിങ്ങളുടെ വെറും തെറ്റിദ്ധാരണയാണ് !
Athu aa sthree veruthe kallam parayuka yanu
Victim blaming
ഒരുപാട് കമൻ്റ്സ് വരുന്നത് ഫേക്ക് paid IDs ആണു
ഇതിൽ രാഹുലിനൊപ്പം
മാന്യമായി വസ്ത്രം ധരിച്ച് നടക്കാൻ പറയുന്നതു ഇത്ര തെറ്റ് ആണൊ 😮
Who is deciding that?
@@en-ww4cwwe men are deciding and common people..what's the problem
എല്ലാവരും ചാക്കിൽ കയറട്ടെ..
@@Shalini-i1m can women decide your clothes?😂
ഒരു pr ഉം അല്ല എനിക്ക് ആരെങ്കിലും ആയിട്ട് ഒരടുപ്പവും ഇല്ല പക്ഷെ രാഹുൽ ആണ് ശരി രാഹുൽ 1000000000%%% ശരി
അവർക്ക് ഇങ്ങനെ നടക്കാമെങ്കിൽ, അത് കണ്ടിട്ട് മോശം ആണെങ്കിൽ അത് പറയാനുള്ള അവകാശവും ജനങ്ങൾക്കുണ്ട് ഹേ
No, keep it in your mind
പണ്ടത്തെ കവലകളിൽ ഉണ്ടായിരുന്ന കമൻ്റഡി 😂
Rahul ji...... You are Great.....❤❤❤❤❤❤❤❤❤❤
രാഹുൽ. സാധാരണ കാരന്റെ ശബ്ദം.ഹണിയെ കണ്ടിട്ടാണ് ഇന്നത്തെ പെമ്പിള്ളർ മാറ്😂😂😂 പുറത്ത് കാട്ടി നടക്കുന്നത്
ഇതിനു പരിഹാരം ഉണ്ടായേ തീരു
രാഹുൽ പറഞ്ഞ സത്യം ആണ് 👍
Victim blaming
രാഹുൽ 👍👍👍
എന്തായാലും ഞാൻ ആരുടേം PR എടുത്തിട്ടില്ല.... പറയാനുള്ളത് പറഞ്ഞു..
Athokke medias aanu theerumanikkunnath.. nammal nammal polum ariyathe PR ayi maariyirikkunnu😂
ഞങ്ങള് ഇതെല്ല്ലാം കാണുന്ന ജനങ്ങൾ രാഹുലിന് ഒപ്പം ❤❤❤❤
No. Full support to honey❤
റുഹുലിന് ഫുൾ സപ്പോർട്ട്
@@haridasanov3912 yes
Support Rahul
രാഹുൽ ഇത് പോലെ തന്നെ മുന്നോട്ടു പോകൂ.. സപ്പോർട്ട് 👍🏻👍🏻
Supporting rahul eashwar
ഈ സ്ത്രീയ്ക്ക് എതിരെ ഒത്തിരി പേർ പറഞ്ഞിരുന്നു. എന്നിട്ടും ഒരുമാറ്റമില്ലത്തെ തുടർന്നു കൊണ്ടിരുന്നു.
That's her decision, who are you to say not to do it
@@en-ww4cw- She is a citizen of India who is exercising her rights to free speech guaranteed under Article 19 of the Indian constitution.
Pr വർക്ക് ആണൊ. എല്ലാ കമന്റ് ന്റെ അടിയിൽ ഉണ്ടല്ലോ @@en-ww4cw
Rahul👍👍👍
.സപ്പോർട്ട് ചെയത് കമന്റ് ഇടുമ്പോൾ നിങ്ങൾ പറയും അതെല്ലാം ഫെയ്ക്ക് ഐഡിയാണെന്ന്. എന്നാൽ ഒരു സത്യം ഞാൻ ഫെയ്ക്ക് ഐഡിയല്ല എന്റെ അഭിപ്രായം രാഹുൽ ഈശ്വർ പറയുന്നതാണ് 100 % ശരിയാണ്
രാഹുൽ ❤️
പി പി ദിവ്യ ഒരാളെ കൊന്നപ്പോൾ ഈ ചാച്ചിയെ ഒന്നും കണ്ടില്ലല്ലോ.എന്ത് സംസാരിച്ചാലും ചിലർ അവർണ,സവർണ വിഷയത്തിൽ എത്തിക്കും.😂
She has her own decision. She doesn't need your approval
Pp Divya ആരെയും കൊന്നിട്ടില്ല. വേണ്ടാതീനം പറയരുത്.
കുറച്ച് ഫെമിനിച്ചികൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല
You don't understand, that's victim blaming
Victim turns abuser honey
താലിബാൻ അങ്ങോട്ട് മാറി നിൽക്കട്ടെ
ഞൻ PR അല്ല,
സത്യത്തെ നിഷേധിക്കുന്ന കാലം 🙄
Rahul.. Your great 🎉🎉🎉
സ്വന്തം ഐഡി തന്നെ ആണ് രാഹുലിനെ എതിർക്കേണ്ട സമയത്ത് എതിർത്തിട്ടുണ്ട് പക്ഷെ ഇപ്പോൾ രാഹുൽ ആണ് ശരി ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹100000000000%%%%
Rahul❤❤support മാപ്രകളെ ഒരു Pr വർക്കും അല്ല കേരളത്തിൻ്റ പൊതുബോധം രാഹുൽ ഒപ്പം😊
ഇദ്ദേഹം പറയുന്നത് സത്യമാണ് സത്യസന്ധമായി വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്ന കേരളത്തിലെ ഏക മനുഷ്യൻ ഇദ്ദേഹത്തിന്റെ ചർച്ചയ്ക്ക് വിളിക്കുന്നവർക്ക് ബോധമില്ലേ
Veettakaranoo athraaa ?? Double meaning jokes parayanulla rightum constitution tharununduuu...
Nyaan oru Christian. Support Rahul on this❤
So? What do you mean?
കുട്ടികൾക്കുപോലും ലൈംഗീകാസക്തിവളർത്താൻ പ്രചോദനമാകുന്ന വസ്ത്രധാരണം സിനിമാതാരങ്ങൾ പൊതുവേദികളിൽ വരുമ്പോൾ മാന്യമായിരിക്കണം. രാഹുൽ പറയുന്നതിൽ കാര്യമുണ്ട്
രാഹുൽ g കി ജയ്
ഉത്തരം മുട്ടിയാൽ ഇടവേള 😅😅😅😅
അവളുടെ നാടകം നിങ്ങൾക് മനസിലാക്കാൻ പറ്റാത്തത് നിങ്ങളുടെ കഴിവുകേട്
രാഹുൽ ഈശ്വർ നിങ്ങൾ കേരളത്തിന്റെ ശബ്ദം ആണ്
രാഹുലിനോപ്പം ❤
Rahul❤ very good
എന്റെ ഐഡി ഫേക്ക് അല്ല. ഞാനും സിനിമയിൽ അഭിനയിക്കുന്നു.ഹണി റോസ് തീർച്ചയായും വസ്ത്ര ധാരണത്തിൽ ശ്രദ്ധ പുലർത്തണം.
She likes that kind of outfits. Who are you say don't wear it?
ഈ മാളവിക എന്താണ് ഈ പറയുന്നത് .... ഞങ്ങൾക്ക് പ്രാന്തനോ ഈ വിഷയങ്ങൾക്കു PR വർക്ക് ചെയ്യാൻ... രാഹുലിനോപ്പോം ❤❤
രാഹുൽ 🎉
സപ്പോർട് രാഹുൽ 💯
Rahul💯
ഈ കാര്യത്തിൽ രാഹുൽ ok
🙏🙏🙏👏👏👏രാഹുൽ g
Rahul ❤❤
രാഹുൽ ഞാൻ ഹണി റോസിന്റെ ആളുമല്ല ദോശയുടെ ആളുമല്ല നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ധൈര്യമായിട്ട് മുന്നോട്ടുപോകുക കേരളജനത നിങ്ങളോടൊപ്പം ഉണ്ട്
Rahul u r correct 👍 go ahead 👍👍👍
മാറു മറയ്ക്കാനുള്ള അവകാശത്തിന് സമരം ചെയ്തിട്ടുള്ള നാടാണ് കേരളം
The point is freedom to do our own choices
അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്തത്. അല്ലാതെ ഇവൻ്റെ ഒക്കെ അനുവാദം കിട്ടാൻ അല്ല
നിങ്ങൾക്ക് വേറെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇല്ലേ 🙄🙄 വസ്ത്രം ഡീസ്ന്റ് ആയി ധരിക്കണം എന്ന് ഒന്നാം ക്ലാസിൽ വരെ പഠിപ്പിക്കുന്നത് ആണ്.. ഇത് പോലും അറിയാത്തവരെ പറഞ്ഞു മനസ്സിൽ ആക്കണോ 😢😢🙏🙏
100% യോജിക്കുന്നു രാഹുൽ പറഞ്ഞത് അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന വാക്കുകൾ അല്ല എന്ന് അത് കേൾക്കുന്ന എല്ലാവർക്കും അറിയാ പക്ഷെ എല്ലാവർക്കും അതിനു പരസ്യമായി പിന്തുണ കൊടുക്കാൻ കഴിയാത്ത അവസ്ഥ ആണ് അതാണ് സത്യം
രാഹുലിനൊപ്പം .....
Honey റോസ് നെ വിമർശിക്കാൻ പറ്റില്ലേ
Victim blaming
Rahul ji you are great
Ji😂
യുദ്ധ ഭൂമിയിൽ ഇതേതാ പുതിയ ഭടി
ഒരു Pr ഇല്ല തേങ്ങയും ഇല്ല.രാഹുൽ തന്നെ ശരി🔥🔥🔥
ഒരാവശ്യവുമില്ലാത്ത ചർച്ച കാശുണ്ടാക്കാൻ വേണ്ടി ചാനലുകാർ ഓരോന്ന് കാണിക്കുന്നു
രാഹുലിനൊപ്പം 👍
രാഹുൽ സപ്പോർട്ട് 👍👍♥️♥️
ഒരാളെ വിമർശിക്കുന്നത് തെറ്റാണെങ്കിൽ അവർക്ക് ഉണ്ടാകുന്ന മാനനഷ്ടം നികത്താൻ നിയമപരമായി ബാധ്യസ്ഥരാണ് എന്ന് കൂടി ഓർക്കണം.
രാഹുൽ ഒപ്പം ❤️❤️❤️❤️
ഈ ഇരിക്കുന്ന അമ്മാവനും ആമാവിയും ആണ് ശെരിക്കും പി ആർ തൊഴിലാളികൾ. ആങ്കറി ആൻറിയും 😂
Calling names
രാഹുലിന് പിന്തുണ
Onnu poda
വീണ്ടും രാഹുലിന് പിന്തുണ
@@haridasdas9905 😂😂😂shumbhan
Rahul i support you❤❤❤
ആര് എന്ത് പറഞ്ഞാലും രാഹുലിന്റെ ഭാഗത്താണ് ന്യായം
8:34 😂😂😂😂 അപ്പോൾ ബോബി ചെമ്മണ്ണൂരിന് ഭാര്യയും കുടുംബാംഗങ്ങളും ഇല്ലേ? ഈ വിവാദത്തിൽ അവർ ദുഃഖിക്കില്ലേ?. ബോബിയുടെ കുടുംബ വികാരങ്ങൾ അശ്രദ്ധയാണെന്ന് ചിന്തിപ്പിക്കുന്നത് എന്താണ്.
Is his wife is happy saying even small kids to double meaning?
Rahulg❤
ഞാൻ ഈ കാര്യത്തിൽ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു ഞാൻ PR അല്ല 🙏
രാഹുലാണ് 100% ശരി.
ഇതൊരു വലിയ പ്രശ്നമാക്കി മാറ്റാനാണ് ചാനലുകാർ ശ്രമിക്കുന്നത്
Suport rahul eshwar 💪❤️
Support Rahul👍👍👍
രാഹുൽ ഞങ്ങൾക്ക് പറയാനുള്ള വോയിസ് ഇല്ല
❤❤❤❤❤❤❤❤❤
What happened your voice? Someone took it😂
ഈ വിഷയത്തിൽ രാഹുലിനൊപ്പം
Rahul Eshwar ❤❤❤ your Exactly 💯💯💯
രാഹുൽ 👍👍👍good
Rahul 👏
രാഹുൽ ബോച്ചേ ഒപ്പം... അവർ ഇടുന്ന വസ്ത്രം കേരളത്തിൽ പ്രെചരിക്കുക ആണ് എങ്കിൽ അത് കുറെ കുടുംബം തകരാൻ കാരണം ആകും
That's why kids doesn't want to stay, all are leaving 😂
Rahul ne ഡ്രെസ്സ് കോഡ് എന്നതും ഒരിക്കലും ഞാന്‍ അംഗീകരിക്കില്ല ബാക്കി ഒക്കെ accept ചെയുന്നു 😮 ഡ്രസ് കോഡ് inte കാര്യത്തിൽ, ആഴത്തില്‍ ചർച്ച വേണം നിയമങ്ങള്‍ ശക്തമാക്കും പിന്നെ സെലിബ്രിറ്റി status ഉള്ള നടികള്‍ വിമര്‍ശനം accept ചെയ്യണം പ്രത്യേകിച്ചു ലൈംഗിക വൈകൃതങ്ങള്‍ കൂടുതല്‍ നടക്കുന്ന കേരളത്തില്‍ 😢
We need sex education
രാഹുലിന് സംസാരിക്കാൻ കൂടുതൽ സമയം കൊടുക്കുന്നു.
നമ്മുടെ നാട് വികസിച്ചിട്ടില്ല അതിന്റ ഈ കാണുന്നത് എക്കെ ഇപ്പോളും നമ്മുടെ ആളുകൾ പൊട്ട കിണറ്റിൽ കിടക്കുവ ഒരാൾക്കു ഇഷ്ട പെട്ട വസ്ത്രം ധരിക്കാൻ പോലും പറ്റില്ല
That's why kids are leaving from here
Rahul
ഇവൻ ഒരു വരി പറഞ്ഞോട്ടെ എന്നു പറഞ്ഞു ഒരു കഥാപ്രസംഗം തന്നെ നടത്തുകയാണ്
Rahul👍
രാഹുൽ പക്ഷം
രാഹുൽ ഈ അലപ്പ് ഒഴിവാക്കൂ. വസ്തുനിഷ്ഠമായ കാര്യങ്ങൾ മാത്രം പറയൂ . നിങ്ങളുടെ കൂടെയാണ്.👍
വേറെ സിനിമ നടിമാർക്ക് ഇതുപോലത്തെ പ്രശ്നം കേരളത്തിൽ ഉണ്ടോ എന്ന് എനിക്കറിയില്ല .....നാളെ മുതൽ എല്ലാവർക്കും ജെട്ടീട്ട് നടക്കാം .. ആരും ഒന്നും പറയാൻ പോണില്ല ... വസ്ത്രധാരണം ഓരോരുത്തരുടെയും അവകാശമല്ലേ എന്നല്ലേ എല്ലാവരും പറയുന്നത് ..... ആണായാലും പെണ്ണായാലും മാന്യമായ വസ്ത്രധാരണം ആവശ്യമാണ് ..... അതല്ലെങ്കിൽ ഇതുപോലത്തെ പ്രശ്നങ്ങളിൽ ഇനിയുണ്ടാവും ....ഇത് കേരളമാണ് യൂറോപ്പ് അല്ല ..... ഒരേ നാടിനും അതിൻറെ ഒരു കൾച്ചർ ഉണ്ട് അത് വിട്ടു പോകുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കും ....
ശരിയായ പ്രശ്നം ചാന്നൽക്കാർ എപ്പോഴും ഒരുപക്ഷത്ത് നിൽക്കും അതാണ് കുഴപ്പം ചാന്നാൽ ക്കാർക്ക് എപ്പോഴും നിഷ്പക്ഷമായി നിൽക്കാൻ കഴിയുന്നില്ല.
Smt Malavika,ടേബിളിൽ ആദവും ഹൗവയും നഗ്നരായിരീന്നു.ആ ഏയസ്തെറ്റിക് ഭംഗി കടമെടുത്ത് നഗ്നരായി സ്ത്രീകൾ നടന്നാൽ എന്താകുമെന്ന് ചരിത്ര ഗവേഷക പറഞ്ഞു തന്നാൽ നന്നായിരുന്നു.മുസ്ലിങ്ങൾ പർദ്ദ ധരിയ്ക്കണമെന്നതിനെ ഗവേഷക എതിർക്കുന്നവോ അതോ സ്വീകരിയ്ക്കുന്നുവോ.എന്തൗഉ പറഞ്ഞാലും എഴുന്നെള്ളിയ്ക്കും ബ്രാഹ്മണ്യമെന്ന്.ബ്രാഹമണൻ എന്നാൽ ബ്രഹ്മജ്ഞാന മുള്ളവൻ എന്നാണ് അർത്ഥമാക്കുന്നത്.ഇത് ഗവേഷണം ചെയ്യുമ്പോൾ ചരിത്രാന്വേഷക അന്വേഷിച്ചില്ലേ.
The point is freedom to choose
Dr മാളവിക ബിന്നി ഞാൻ രാഹുലിന്റെ pr അല്ല ഞാൻ പറയുന്നു രാഹുൽ പറയുന്നതാ ശരി
ഒരു ഫെയ്ക്ക് ഐഡിയും അല്ല കേരളത്തിന്റെ അഭിപ്രായമാണ് രാഹുൽ പറയുന്നത്
rahul🎉
രാഹുലിന് fullsaporttu
Rahul support
You are correct rahul.
Rahul👍🏻
രാഹുൽ പറയുന്നതിനോട് യോജിക്കുന്നു മാധ്യമങ്ങൾ കണ്ണടക്കുന്നു