അക്ഷരശ്ലോകം വി കെ ജി കൃതികൾ മാത്രം Aksharaslokam slokams of V K G

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2021
  • വി കെ ഗോവിന്ദൻ നായർ എന്ന ശ്ലോകക്കാരുടെ പ്രിയ വി കെ ജി യുടെ ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുത്തിയ അക്ഷരശ്ലോക സദസ്സ്
    പങ്കെടുക്കുന്നവർ കെ വേലപ്പൻ പിള്ള, ശ്രീദേവി ഭട്ടതിരി , സുധീർ കുമാർ . ശ്രീലത, ഡോക്ടർ ഈശ്വരൻ നമ്പൂതിരി , ദേവി പ്രകാശ്, വി കെ വി മേനോൻ, രമ രാധാകൃഷ്ണൻ , ഗോവിന്ദൻ നമ്പൂതിരി ,ജയശോഭ എന്നിവർ
    ശ്ലോക സംഘം വാട്ട്സ് ആപ് കൂട്ടായ്മയിലെ അംഗങ്ങളാണ്
    സാക്ഷാത്കാരം ശ്രീലക്ഷ്മി പി
    selected slokams of malayalam poet VKG renderd by Sloka sangham What's app group in Aksharaslokam style

ความคิดเห็น •