മഹാനായ സാമൂഹ്യപരിഷ്കർത്താവ്, മഹാനടൻ, മഹാകവി ... എല്ലാം ഒത്തുചേ ർന്ന പുരുഷ രത്‌നം ... ഓരോ ശ്ലോകവും ആകാലഘട്ടത്തിന്റെയും അദ്ദേഹത്തിന്റെ സ്വന്തം ജീവിത കഥയും ജീവൻത്തുടിക്കുന്ന രൂപമാർന്നു നമുക്കുമുന്നിൽ അവതരിക്കുന്നു ... എല്ലാവരും അർത്ഥഭാവമുൾകൊണ്ടുതന്നെ ചൊല്ലിയിരിക്കുന്നു ... നമോവാകം. ⚘🙏
അഭിനന്ദനങ്ങൾ
🙏🙏🌹

പ്രേംജിയുടെ വരികളെ പറ്റി എന്തു പറയാൻ! കാലത്തെ കാച്ചിക്കുറുക്കി, കാൽകീഴിലാക്കി കനത്ത ചുവടുമായി തലയെടുപ്പോടെ നടന്ന ക്രാന്തദർശിയായ കവി🙏
What are the lines about?
👍🙏🙏🙏❤️❤️❤️
Assalayitto
മനോഹരം
Super
Super. 🙏🌹
Asssalayittund
Kelkkan Nalla sugham
വാസുദേവൻ മാഷ് ക്ക് നൂറു നമസ്കാരം
തുടരുമെന്ന പ്രതീക്ഷയോടെ...
👍👍👍
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്.
ഇതിനു കമന്റെഴുതാനുള്ള കവിത പോലും എന്റെ തലേലെഴുതീലല്ലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്..
നിങ്ങളോടൊപ്പം കുറച്ചു കാലം ചിലവിടാൻ കഴിഞ്ഞ തു തന്നെ ഭാഗ്യം
' ശ്രവണസുഖം തരുന്ന പരിപാടി
👍👍
👍🙏🙏🙏❤️❤️❤️
👍🙏🙏