Nanpakal Nerathu Mayakkam Special Interview with Mammootty | Miya | Mammootty Kampany | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Nanpakal Nerathu Mayakkam Special Interview with Mammukka | Miya | Mammootty Kampany | Mammootty

ความคิดเห็น • 1K

  • @dericabraham8981
    @dericabraham8981 ปีที่แล้ว +2125

    ബുദ്ധിയും കഴിവും സൗന്ദര്യവും ആരോഗ്യവും എല്ലാം ദൈവം വാരി കോരി അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ട് നമ്മുടെ മമ്മൂക്കയ്ക്ക് ❤️❤️

    • @yourstruly1234
      @yourstruly1234 ปีที่แล้ว +96

      Also..he is hardworking and keeps updating himself everyday..

    • @Runbeer123
      @Runbeer123 ปีที่แล้ว +25

      💯💯

    • @errorliveplays7792
      @errorliveplays7792 ปีที่แล้ว +32

      ദൈവത്തിന് ഇപ്പോ റേഷൻ കടയാണോ 👀

    • @Clinophile-6
      @Clinophile-6 ปีที่แล้ว +4

      😊

    • @artistte
      @artistte ปีที่แล้ว +48

      @@errorliveplays7792 Ration Kadel vaari kori kodukoo ayin 🤔🤔

  • @jaisonv1776
    @jaisonv1776 ปีที่แล้ว +42

    വീണയെക്കൊണ്ട് ഇന്റർവ്യൂ എടുപ്പിക്കാഞ്ഞത് നന്നായി.
    മിയ ഒട്ടും വെറുപ്പിക്കാതെ ഇന്റർവ്യൂ ചെയ്തു
    മമ്മൂക്കാ എന്ത് look അ നിങ്ങളെ കാണാൻ

  • @rty3563
    @rty3563 ปีที่แล้ว +295

    അഭിനയത്തിൽ നല്ല നടൻമാർ ഒരുപാടുണ്ട് അവരുടെ ഇന്റർവ്യൂ കാണുമ്പോൾ വൻപരാജയം.. പക്ഷേ അഭിനയത്തിലും ഇന്റർവ്യൂയിലും ഒരുപോല ഒരേയൊരു മെഗാസ്റ്റാർ മമ്മൂക്ക ❤

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว +2

      👍👍

    • @RootSystemHash
      @RootSystemHash ปีที่แล้ว +4

      ഒരാൾ: ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ധെധിച്ചാണ്‌, എന്നെ മാത്രം ഉദ്ദേശിച്ചാണ്!

    • @sabadt4972
      @sabadt4972 ปีที่แล้ว

      ഷൈൻ ടോം ചാക്കോ. ദ്യാൻ ശ്രീനിവാസൻ

    • @swaminathan1372
      @swaminathan1372 ปีที่แล้ว +2

      👌👌👌

  • @athul7919
    @athul7919 ปีที่แล้ว +165

    എന്ത് രസമാണ് ഇങ്ങേരുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ ആദ്യം കുറച്ച് കാണാമെന്ന് കരുതി കേറി നോക്കിയതാ പിന്നെ മുഴുവനും കണ്ടു തീർത്തു ❤‍🔥

  • @xentertainmentsx
    @xentertainmentsx ปีที่แล้ว +40

    Mammootty Kampany-യുടെ Official Interview ചെയ്യുന്ന ആൾ ആയിട്ട് ഇനി മിയ മാത്രം മതി ♥️

  • @rageshkumara4406
    @rageshkumara4406 ปีที่แล้ว +47

    സിനിമയിൽ ഉള്ള ഒരു വ്യക്തി ഇന്റർവ്യൂവർ ആകുമ്പോൾ എത്രമാത്രം സിനിമ റിലേറ്റഡ് ആണ് ചോദ്യങ്ങൾ...
    ഓൺ ലൈൻ മാപ്രകൾ മിയയെ കണ്ട് പഠിക്കണം....
    MiYa is A Fantastic Interviewer.....❤️❤️❤️❤️❤️❤️❤️❤️

  • @thehero5316
    @thehero5316 ปีที่แล้ว +274

    ഈ പ്രായത്തിലും മമ്മൂക്കയുടെ അഴക് ❤️എല്ലാത്തിനെക്കുറിച്ചും എന്തൊരു അറിവാണ്

  • @dericabraham8981
    @dericabraham8981 ปีที่แล้ว +624

    മമ്മൂക്കയുടെ interviews കാണാൻ ഒത്തിരി ഇഷ്ടമാണ് അറിവും വിനോദവും ഒര് പോലെ ഉള്ളത് അദ്ദേഹത്തിന്റെ interviews ❤️

    • @nithinmonroji7756
      @nithinmonroji7756 ปีที่แล้ว +3

      ❤️❤️

    • @manojbest2015
      @manojbest2015 ปีที่แล้ว +2

      Sreenivasane marakanda

    • @leninmedia8567
      @leninmedia8567 ปีที่แล้ว

      th-cam.com/video/Gnchht2Xcng/w-d-xo.html

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว +1

      @@manojbest2015 മറക്കുന്നില്ല. 😂 Uppolam വരില്ല ഉപ്പിലിട്ടത്. 😂

    • @manojbest2015
      @manojbest2015 ปีที่แล้ว

      @@doublegameghy1684 Orupade prayamulla Alalle Mammutti Athinte Anubavam kanum Uppine kalum Nallathe Madhuramane 😂 😂 Sreenivasane marakanda 😂

  • @user.shajidas
    @user.shajidas ปีที่แล้ว +73

    മമ്മൂക്കാ സ്ഫോടനം സിനിമ മുഹമ്മയ്കടുത്തു കായ്പുറം ജെട്ടിയിൽ. ആദ്യം കണ്ടപ്പോൾ , ഇതേപോലെ ഒരാളോട് സംസാരിച്ചിരിക്കുന്നത് ,കണ്ടിട്ടുണ്ട് , അങ്ങ് എന്നും എന്റെ പ്രിയ നടനയിരിന്നു 🙏 അന്ന് ഞാൻ സ്കൂൾ കുട്ടി ,ഇന്ന് ഞാനൊരു കോളേജ് അധ്യാപകൻ, അങ്ങ് അ ന്നും ഇന്നും ഒരുപോലെ 🙏❤️

    • @jayanthi2346
      @jayanthi2346 ปีที่แล้ว +2

      Sthrrehalod bahumanavum manythayum kanikunna oreMahanadan Mammooka

  • @aparna3657
    @aparna3657 ปีที่แล้ว +29

    😍😍 മമ്മൂക്ക ❤️... മിയ അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു.. മമ്മൂക്ക കുഞ്ഞു കുട്ടികളോട് കഥ പറഞ്ഞു കൊടുക്കുംപോലെ ഉത്തരങ്ങൾ പറയുന്നു. ഒരു കുഞ്ഞു കുട്ടിയെ പോലെ അത് listen ചെയ്യുന്ന miya😌... So happy with this intervw... അനാവശ്യമായ ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ല.. ഇതൊരു റഫറൻസ് ആയിട്ട് മറ്റുള്ള anchors എടുക്കണം.. 😌

  • @chittarayilharis
    @chittarayilharis ปีที่แล้ว +193

    Skip അടിക്കാതെ, ഒരു movie കാണുന്ന ആ feel ഇദ്ദേഹത്തിന്റെ interview കാണാൻ പറ്റും 😊👌🏼

  • @ajstyle7275
    @ajstyle7275 ปีที่แล้ว +44

    നല്ല ഒരു ഇന്റർവ്യൂ.... ആ വീടും ഇക്കയും മിയ ചേച്ചി ടെ anchoring എല്ലാം കെട്ടും കണ്ടിരിക്കാൻ നല്ല രസുണ്ട് 💖

  • @gafoorpt2
    @gafoorpt2 ปีที่แล้ว +237

    ഒരു നല്ല സിനിമയിൽ അഭിനയിച്ചതിൻ്റെ എല്ലാ സന്തോഷവും മുഖത്ത് കാണുന്നുണ്ട്

  • @safvanasamad2884
    @safvanasamad2884 ปีที่แล้ว +28

    മിയക്കൊപ്പം മമ്മൂക്ക 🌹 നല്ല കോന്പിനേഷൻ...നല്ലൊരു ഇന്റർവ്യു..ഇവർ സിനിമയിലും ഒരുമിക്കട്ടെ....

  • @akhileshanand1252
    @akhileshanand1252 ปีที่แล้ว +144

    നടനവിസ്മയം മമ്മുക്കയുടെ നന്പകൽ നേരത്തെ മയക്കം 2023 ലെ ആദ്യ വിജയം ആവട്ടെ

  • @VeekeyTravelWorld
    @VeekeyTravelWorld ปีที่แล้ว +614

    ഒന്നും ഒഴിവാക്കാനില്ലാത്ത ,
    ആരും കണ്ടും ,കേട്ടും ഇരുന്നു പോകുന്ന
    നിലവാരമുള്ള ഇന്റർവ്യൂ !
    കോട്ടയംകാരി ചാൻസ് ചോദിച്ചതും കലക്കി 😎

    • @shar4057
      @shar4057 ปีที่แล้ว +19

      Chance chodichappol oru nimisham polum aalochikkaatheyulla Mammokkayude pettennulla marupadi athinekkaal adipoli 🤗.

    • @leninmedia8567
      @leninmedia8567 ปีที่แล้ว

      th-cam.com/video/Gnchht2Xcng/w-d-xo.html

    • @leninmedia8567
      @leninmedia8567 ปีที่แล้ว

      th-cam.com/video/Gnchht2Xcng/w-d-xo.html

    • @amalaammus8788
      @amalaammus8788 ปีที่แล้ว +1

      😂മിയയെ ഇങ്ങോട്ട് വിളിച്ചു മമ്മൂട്ടി ഇന്റർവ്യൂ എടുപ്പിച്ചതാണ്.. അത് മിയയുടെ ഇന്റർവ്യൂ ഇൽ ഒണ്ട്..

  • @midhungsundar9328
    @midhungsundar9328 ปีที่แล้ว +311

    സിനിമ അവാർഡ് ചിത്രത്തിൽ ഒതുക്കണ്ട..... നല്ല നർമ്മവും നല്ല കുറേ സീനുകളും ഉണ്ട് ✌️✌️

    • @Clinophile-6
      @Clinophile-6 ปีที่แล้ว +9

      Bro iffk movie kndrno 🤔

  • @ssivas12
    @ssivas12 ปีที่แล้ว +85

    ഇതുപോലെ വേറൊരാൾ ഇല്ല..... ഒന്നേ ഉള്ളൂ....... മമ്മൂക്ക ❤️❤️❤️❤️

  • @siyansvlogs223
    @siyansvlogs223 ปีที่แล้ว +106

    മമ്മൂക്കാനിങ്ങൾഒരു പ്രസ്താനമല്ലാ ഒരുരാജ്യമാണ് നിങ്ങൾ വളരേ സൗമ്യനായിട്ടുള്ള സുന്ദരൻ ആണ്

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว +2

      സത്യം

    • @tinag7506
      @tinag7506 ปีที่แล้ว +1

      Soumyatha+beauty .. always a charming combo.

  • @mohamedfazil1972
    @mohamedfazil1972 ปีที่แล้ว +823

    Mammookka is the most updated actor in Indian Film Industry 🔥🔥🔥

    • @ghostneguz
      @ghostneguz ปีที่แล้ว +20

      Yes...especially movies between 2011-2020 clearly suggested that!!!

    • @thesoullver8961
      @thesoullver8961 ปีที่แล้ว +4

      @@ghostneguz😂

    • @antopgeorge2778
      @antopgeorge2778 ปีที่แล้ว +26

      @@ghostneguz Though many of his movies from the above said time period didn't actually require an actor and star of his statute, still he has more 'worthy movies' that used the actor in him than any of his contemporaries. Literally in every year!
      He's not like those others who have become mere shadows of their prime!

    • @jishnuvj9743
      @jishnuvj9743 ปีที่แล้ว +2

      @@ghostneguz
      😁
      I liked it...

    • @George__4492
      @George__4492 ปีที่แล้ว

      @@ghostneguz eh eh eh eh

  • @nazerabdulla278
    @nazerabdulla278 ปีที่แล้ว +19

    ബ്യൂട്ടിഫുൾ ഇന്റർവ്യൂ..
    thnq മിയാ....
    thnq മമ്മൂക്കാ....
    thnq ലിജോ..........
    thnq ഉച്ചമയക്കം team....✨️

  • @lysoncv9866
    @lysoncv9866 ปีที่แล้ว +150

    വ്യത്യസ്തമായ കഥകൾ തിരഞ്ഞെടുത്ത് പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കൊതിക്കുന്ന ഒരു അഭിനയ പ്രതിഭ... കൂടെ ലിജോ ജോസ് പെല്ലിശ്ശേരിയെ പോലെ യൊരു സംവിധായകനും.... നന്പകൽ നേരത്ത് മയക്കത്തിന് വേണ്ടി കാത്തിരിക്കാൻ മറ്റെന്താണ് വേണ്ടത്..... മമ്മുക്കയുടെ ഇതുപോലെയുള്ള charecter roll കൾ ആണ് mass റോളുകളേക്കാൾ മനോഹരം...🥰💯

  • @donmuhsi8089
    @donmuhsi8089 ปีที่แล้ว +46

    ചിലർ ഇങ്ങനെയാ നമ്മളെ വളരെ താൽപര്യത്തൊടെ കേൾക്കാൻ ഒരാൾ ഉണ്ടായാൽ മനസ്‌ തുറന്ന് സംസാരിക്കും✌🏻😊 feeling special bond between these 2

  • @sajithtc1616
    @sajithtc1616 ปีที่แล้ว +24

    മൂപ്പര് കാലത്തിനൊപ്പം സഞ്ചരിക്കുന്നു... ചിലപ്പോഴൊക്കെ കാലത്തിനു മുൻപേയും ♥️♥️♥️

  • @ajoalexjohn
    @ajoalexjohn ปีที่แล้ว +224

    രണ്ടുപേരും സംസാരിക്കുന്നെ കേട്ടിരിക്കാൻ നല്ല രസമുണ്ട് സമയം പോയതറിഞ്ഞില്ല. ❤️
    പ്രൊമോഷൻ സെറ്റ് സൂപ്പർ ആയിട്ടുണ്ട് നൈസ് ഐഡിയ ❤️👌🏼

  • @worldthrougheyes
    @worldthrougheyes ปีที่แล้ว +66

    മാന്യമായ interview.... നല്ല അവതരണം. അനാവിശ്യ ചോദ്യങ്ങൾ ഇല്ല ... വേണ്ടാത്ത games section ഇല്ല..... വീട്ടിൽ ഉള്ളവരുടെ വിശേഷം ചോദിച്ച് കൊണ്ടുള്ള വെറുപ്പിക്കൽ ഇല്ല....
    Good Job

  • @rmp1967
    @rmp1967 ปีที่แล้ว +44

    കിടക്കപ്പായയിൽ നിന്നും എഴുന്നേൽകാതെ, അര മണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞില്ല. മമ്മൂക്കാ താങ്കൾ ഒരു പ്രതിഭാസം തന്നെയാണ്! 🙏🙏🙏 മിയക്കുട്ടിയുടെ മികവാർന്ന interaction!! Totally a wonderful feast 💓 waiting eagerly to watch the movie in screen!! Love from Dubai ❣️

  • @baradhanpass5540
    @baradhanpass5540 ปีที่แล้ว +72

    Mamukka fan from Tamilnadu.Excited to see movie

  • @dericabraham8981
    @dericabraham8981 ปีที่แล้ว +394

    ഇന്റർവ്യൂവിന് ഇരിക്കുന്ന ബാക്ക്ഗ്രൗണ്ട് പോലും സിനിമയുടെ അതെ ആവിഷ്കാരം 🔥

    • @മിറാക്കിൾ
      @മിറാക്കിൾ ปีที่แล้ว

      Aano kunje

    • @sunilthomassamuel2336
      @sunilthomassamuel2336 ปีที่แล้ว +1

      Comment നു മുകളിൽ ഉള്ള പേര്.......
      അബ്രഹാമിന്റെ സന്തതി? 😇

    • @BILAL.._.
      @BILAL.._. ปีที่แล้ว +1

      @@sunilthomassamuel2336 ninte.. Tovino Thomas 😍

    • @rajancm318
      @rajancm318 ปีที่แล้ว +1

      It's made for promotion purpose

  • @thahirzaman3023
    @thahirzaman3023 ปีที่แล้ว +134

    Different promotion style👍👍🔥🔥
    Mammookkaa 🥰🔥🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ ปีที่แล้ว +407

    Mammootty - Not just Legendary Actor but also a perfect Human being.. Role model for generation.. 💙

    • @brucewayne1716
      @brucewayne1716 ปีที่แล้ว +1

      Thankuuu

    • @Ali-hd1dm
      @Ali-hd1dm ปีที่แล้ว +5

      Nobody is not perfect in the galaxy note it but call him better human🙂

    • @rawmediamalayalam
      @rawmediamalayalam ปีที่แล้ว

      തങ്കോ ഒന്നും പറയിപ്പിക്കരുത്

  • @donmuhsi8089
    @donmuhsi8089 ปีที่แล้ว +67

    ഇവർ രണ്ട്‌ പേരും special Bond ഉള്ളത്‌ പോലെ ഫീൽ ചെയ്യുന്നു.. ഒരാൾ ഒരുപാട്‌ കേൾക്കാൻ ഇരിക്കുന്നത്‌ പോലെ ഒരാൾ ഒരുപാട്‌ പറയാൻ ഉള്ളത്‌ പോലെ ❤ ഭയമില്ലാതെ പരസ്പരം സംസാരിക്കുന്നത്‌ പോലെ

    • @meriyaaryaar383
      @meriyaaryaar383 ปีที่แล้ว +3

      എനിക്കും തോന്നിയത് ആണ്

    • @tijinmanuel1335
      @tijinmanuel1335 ปีที่แล้ว

      💯💯💯

    • @creationworld2878
      @creationworld2878 หลายเดือนก่อน

      മിയ ഇന്റർവ്യൂ ചെയ്‌ദോട്ടേ എന്ന് മമ്മുക്ക പറന്നതാണ് എന്ന് മിയ വേറെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്

  • @kukku9877
    @kukku9877 ปีที่แล้ว +72

    ഒരാളുടെ ഇന്റർവ്യൂ മാത്രമേ... മുയുവൻ കാണാറുള്ളു... അതാണ്.. ഈ മമ്മുക്ക 🖤🖤🖤

    • @muhammad_midhlajmidhu418
      @muhammad_midhlajmidhu418 ปีที่แล้ว +1

      Prithviraj,dq,tovino❤️

    • @abhips2138
      @abhips2138 ปีที่แล้ว +2

      @@muhammad_midhlajmidhu418 prithwiraj inte onnum kanaree illa😌

    • @dhanyasudeep7391
      @dhanyasudeep7391 ปีที่แล้ว +1

      @@abhips2138 അത് കണ്ണുകടി കൊണ്ടാണ്. സാരമില്ല

    • @prettyboy8299
      @prettyboy8299 ปีที่แล้ว

      Diya Kukku chechi ano..?

    • @abhips2138
      @abhips2138 ปีที่แล้ว

      @@dhanyasudeep7391 enth kannukadi prithwiraj okke verum show ane. Athyam vijayaneyum alluvineyum okke thazhthi ketti parayunnu. Pinne avare pukazhthi parayunnu. Acting verum mosam. Fight mathram kollam

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +110

    മമ്മൂക്ക എന്ന മഹാനടൻ ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനം..

  • @azeemsoona
    @azeemsoona ปีที่แล้ว +9

    മമ്മൂട്ടിയുടെ എല്ലാ ഇൻറർവ്യൂ ഉം മികച്ച നിലവാരം പുലർത്തുന്നതാണ്. എന്നാൽ ഇതിൽ മമ്മൂട്ടി വളരെ ഫ്രണ്ട്ലി ആയിട്ടാണ് മിയയുമായി ഇടപഴകുന്നത്. വളരെ നന്നായി തോന്നി. 👍🏻

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +49

    എത്രെ എത്രെ കേട്ടാലും ഇനിയും വേണം എന്ന് തോന്നിയിട്ടുള്ള ഒരേ ഒരു വ്യക്തി....അത് നമ്മുടെ ഇക്ക 😘😘😘

  • @viralcut414
    @viralcut414 ปีที่แล้ว +65

    മമ്മൂക്ക അന്നും ഇന്നും എന്നും മുത്താണ്🔥😍മമ്മൂക്കയുടെ വാക്കുകൾ എന്നും ഒരു പ്രജോതനമാണ്✨maammokka is the best actor in the world 🌎

  • @lizygilson6917
    @lizygilson6917 ปีที่แล้ว +22

    മിയയുടെ interview Super ആയിട്ടുണ്ട്. Mamookka യോടും ഇഷ്ടം.👍😍😍👏👏

  • @Laljoh
    @Laljoh ปีที่แล้ว +20

    മിയ, ഒരു ചാൻസും ഒപ്പിച്ചെടുത്തു... 👍👍😄❤❤👌👌

  • @antopgeorge2778
    @antopgeorge2778 ปีที่แล้ว +157

    The excitement of a fangirl is visible throughout!
    Her detailed attention and observation to Mammootty movies over the years is evident from the interaction!
    Good job Miya! 👏🤎

  • @nitathakor4236
    @nitathakor4236 ปีที่แล้ว +155

    Face of Indian cinema mammootty Sir ❤️❤️❤️❤️❤️

  • @revathynandhu
    @revathynandhu ปีที่แล้ว +32

    മമ്മൂക്ക ✨️😍❤️😚😚
    Kottayam 🤩🔥🔥

  • @muhammadshafeeq1808
    @muhammadshafeeq1808 ปีที่แล้ว +73

    സിനിമയിൽ ആയാലും, ഇന്റർവ്യൂ ആയാലും, ഒരു പൊതു പരിപാടിയിൽ ആയാലും, ഇങ്ങേരെ കാണാനും കേട്ടിരിക്കാനും എന്തോ ഒരു സുഖം ആണ്

  • @jaisonv1776
    @jaisonv1776 ปีที่แล้ว +10

    ഈ അടുത്തിടയിൽ കണ്ടതിൽ വച്ച് നല്ല ഒരു interview
    Mammokka and Miya😍😍

  • @the_truth_finder_467
    @the_truth_finder_467 ปีที่แล้ว +69

    മലയാളികൾ കാണുന്ന തമിഴ് പടവും തമിഴ്നാട്ടുക്കാർ കാണുന്ന മലയാള പടവും 😁😍

  • @emersonasabu5936
    @emersonasabu5936 ปีที่แล้ว +123

    One and only mammookka❤️🌟❤‍🔥

  • @chemmu3535
    @chemmu3535 ปีที่แล้ว +159

    Miya is proved she has good interviewer.....

    • @shar4057
      @shar4057 ปีที่แล้ว +14

      Very Very True 🤗.
      Mammookkaye interview cheythathu Miya aayathukondu kandirikkaan oru prethyeka resavumundaayirunnu. Puthumayulla chodyangalum undaayirunna
      Oru adipoli interview🙂.

    • @RajKumar-cf6xm
      @RajKumar-cf6xm ปีที่แล้ว +2

      She is Overacting

    • @faizalsamad
      @faizalsamad ปีที่แล้ว +20

      @@RajKumar-cf6xm not overacting but she's all excited!

    • @tajnotpm6281
      @tajnotpm6281 ปีที่แล้ว +5

      She was a television anchor.

  • @s___j495
    @s___j495 ปีที่แล้ว +66

    മലയാളത്തിന്റെ മഹാ നടനം 🔥🔥മമ്മൂക്ക ഇജ്ജാതി ലുക്ക്‌ 💯💯🔥🔥 ambooo🔥

  • @rishiponnad
    @rishiponnad ปีที่แล้ว +267

    Miya is a voracious cinephile.Her in-depth observations of the medium are legibly visible throughout the interview
    She has done a brilliant job and Mammooty is upto the point everywhere
    Everything about this interview went fine

  • @user-v2qdfg-v53e
    @user-v2qdfg-v53e ปีที่แล้ว +60

    Huge Fan of Lijo from TN. I can say confidently Mammooty is the only Star/Actor outside TN who can portray Tamil characters with utmost conviction and originality. Legend for a reason.

  • @unniunni791
    @unniunni791 ปีที่แล้ว +8

    മിയ.. എന്തൊരു ഭംഗിയാ.. മമ്മൂക്ക നമിച്ചു.. സൂപ്പർ

  • @simonsai245
    @simonsai245 ปีที่แล้ว +65

    ആഹാ Interview Set കൊള്ളാല്ലോ💓💓💓

  • @mrsuresh23
    @mrsuresh23 ปีที่แล้ว +254

    தமிழர்கள் விரும்பும் மலையாள படம், மலையாளிகள் விரும்பும் தமிழ் படம் ❤️👌

  • @alwaysremember2214
    @alwaysremember2214 ปีที่แล้ว +30

    മിയ wonderful interview

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +89

    Mia is evidently super excited to talk with Mammootty and she is not making it up either.. 👍.. trying to ask original questions mostly not asked before..very good conversation 🙏

  • @aneesap8370
    @aneesap8370 ปีที่แล้ว +17

    മമ്മൂക്കയുടെ ഈ ഇരുത്തം കാണുമ്പോൾ കാതൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെയുണ്ട് കുറച്ചു ദൂരെ നിന്ന് കാണുമ്പോൾ

  • @m.l1466
    @m.l1466 ปีที่แล้ว +8

    Miya deserves 👏👏👏👏
    Mammotty കമ്പനിയുടെ പ്രൊമോഷൻ രീതി അടിപൊളി ആയിട്ടും ഉണ്ട്.
    Great interview

  • @arasukkannu7256
    @arasukkannu7256 ปีที่แล้ว +9

    மம்முட்டி அவர்களின் மிக சிறந்த யதார்த்தம் நிறைந்த அற்புதமான பேட்டி. வாழ்த்துக்கள்.
    Translate to Malayalam

  • @lachulachmi1577
    @lachulachmi1577 ปีที่แล้ว +15

    Omg interview തീർന്നു പോവല്ലേ എന്ന് തോന്നിപോയി legend♥️ love you sir🥰 Miya soo good interview 😘

  • @rahmankp9261
    @rahmankp9261 ปีที่แล้ว +16

    സുന്ദരപുരുഷനുമായിട്ടുള്ള സുന്ദരിയുടെ നർമസല്ലാപം വേറിട്ടൊരു അനുഭവമായി തോന്നി all the best ❤️❤️👌👌

  • @rahulbabu475
    @rahulbabu475 ปีที่แล้ว +47

    നമ്മുടെ സ്വന്തം വല്യേട്ടൻ മമ്മൂട്ടി

    • @Devadeth369
      @Devadeth369 ปีที่แล้ว +8

      വല്യേട്ടൻ fans❤

    • @devadasankc1150
      @devadasankc1150 ปีที่แล้ว +1

      So proud👍 it's different👏👏

  • @faisalsha2228
    @faisalsha2228 ปีที่แล้ว +81

    Miya ,mammookka combo❤❤❤

  • @pradeepannarikkotan7111
    @pradeepannarikkotan7111 ปีที่แล้ว +25

    മിയ മമ്മുക്കയുടെ കൂടെ പഠിച്ചതാണോ അതോ മമ്മുക്ക മിയയുടെ കൂടെ പഠിച്ചതാണോ എന്നറിയില്ല. പക്ഷെ ഈ ഇന്റർവ്യൂ ഒരു റിയാൽ ആണ്....🥰

  • @manishtamang2684
    @manishtamang2684 ปีที่แล้ว +96

    I am also fan of Mammooty from Nepal 🇳🇵.
    I would have enjoyed this beautiful conversation if there was English subtitles too.

    • @fathimarinsa2279
      @fathimarinsa2279 ปีที่แล้ว +6

      Hello......how are you.....from Kerala.....

    • @Raj007-
      @Raj007- ปีที่แล้ว +3

      Well-said dear👍🌹

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm ปีที่แล้ว +7

    വാത്സല്യം അമരം സങ്കടം വരുന്ന നേരത്ത് ആ സൗണ്ട് മോഡുലേഷൻ എന്റെ മമ്മൂക്ക നമിച്ചു ഞാൻ❤️❤️❤️❤️❤️❤️❤️❤️❤️

  • @siddikhtm9542
    @siddikhtm9542 ปีที่แล้ว +8

    ഇരുവരും ഒരുപോലെ സ്കോർ ചെയ്ത ഇന്റർവ്യൂ 👍🏻👌🏻👆🏻👌🏻വെറുപ്പിക്കൽ ഒട്ടുമില്ല

  • @ashikvm9207
    @ashikvm9207 ปีที่แล้ว +48

    Mammookka full energetic aaaahnallo🤩💥

  • @simonsai245
    @simonsai245 ปีที่แล้ว +18

    മിയ പറഞ്ഞ റോഷാക്കിലെ ആ ചിരി OTT യിൽ വന്ന സമയത്ത് ഞാൻ Repeat ചെയ്ത് കണ്ടിരുന്നു

  • @Shaaaaaan03
    @Shaaaaaan03 ปีที่แล้ว +19

    Mammokaye interview kanan prethkam rasam ❣️🔥

  • @iliendas4991
    @iliendas4991 ปีที่แล้ว +32

    Very good Interview MAMMOOKKA and MIYA ❤️😘😘😘❤️

  • @nickblue11
    @nickblue11 ปีที่แล้ว +64

    LJP ❤️ Future of Malayalam Cinema

  • @jegathesanjegathesan9603
    @jegathesanjegathesan9603 ปีที่แล้ว +83

    i am tamilan.
    mamooty fan & verian
    Really great mamooty ...
    மம்மூட்டி நல்ல ஒரு மனிதர்...

  • @nazertirur5168
    @nazertirur5168 ปีที่แล้ว +7

    ഇടക്കൊന്ന് ഗ്ലാമർ കുറഞ്ഞോ എന്ന് തോന്നിയിരുന്നു. പക്ഷെ ഇത് ... വീണ്ടും 90 കളിലെ മമ്മുക്ക തിരിചെത്തിയതാണോ.. എന്തൊരു മുഖ കാന്തി...

  • @sayidshow
    @sayidshow ปีที่แล้ว +9

    ഇനിയുള്ള സിനിമകളുടെ പ്രൊമോഷൻ ഈ വഴി ആണു
    മമ്മൂട്ടി കമ്പനി പുതിയ ഒരു പ്രൊമോഷൻ രീതിയാണ് കൊണ്ടുവന്നത്,!
    നല്ല സിനിമ എന്ന ചിന്തയിൽ മമ്മുട്ടി കമ്പനി നിലവിൽ വന്നത് അതുപോലെ നല്ല പ്രൊമോഷൻ രീതിയും മലയാള സിനിമയിൽ മമ്മൂട്ടി കമ്പനി കൊണ്ടുവരുന്നു.
    ഒരു തരത്തിലുള്ള ചെളിയില്ല എന്നത് തന്നെയാണ് ഈ ഇന്റർവ്യൂ ഞാൻ ഇഷ്ടപെട്ടത്

  • @jisnamichael6867
    @jisnamichael6867 ปีที่แล้ว +27

    Miya has done her homework. These are questions a normal person would ask him. Miya seems genuinely curious about Mammookka. He answers sincerely!!!

  • @dericabraham8981
    @dericabraham8981 ปีที่แล้ว +24

    വ്യത്യസ്തമായ പ്രമോഷൻ സ്റ്റൈൽ 🔥

  • @Shiza581Vlog
    @Shiza581Vlog ปีที่แล้ว +39

    രണ്ടു പേരും പൊളി 💞

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +14

    മമ്മൂക്ക ❤️❤️👍👍എനിയും ഒരുപാട് ഫിലിം വരട്ടെ കാത്തിരിക്കുന്നു, ഈ ജോഡി, ബ്രദേ,, ആയി അഭിനയിച്ച ഒരു ഫിലിം ഉണ്ടല്ലോ, അതോർമ വരുന്നു, അത് സൂപ്പർ, മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കുന്ന മിയ, അതൊരു പ്രതേക രസം കാണാൻ, ഒരു അഭിമുഖം എന്ന തോന്നൽ വരാത്ത ഒരു സംസാരം

  • @saleemabdul1613
    @saleemabdul1613 ปีที่แล้ว +37

    Mammookka ❤👍👍❤

  • @nithyavijayan1341
    @nithyavijayan1341 ปีที่แล้ว +31

    Mammookka ❤️ Legend ❤️

  • @vineethabalan2710
    @vineethabalan2710 ปีที่แล้ว +7

    മിയ ഇന്റർവ്യൂ... നല്ല രീതിയിൽ കൊണ്ടുപോയി.. മമ്മൂക്കയെ കേട്ടിരുന്നു പോക്കും

  • @BMK-Talks
    @BMK-Talks ปีที่แล้ว +8

    അടിപൊളി ഇന്റർവ്യൂ.. ടിക്കറ്റ് എടുത്തു കഴിഞ്ഞു മമ്മൂക്കാ.. ഇനി വെള്ളിയാഴ്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പ്... ❤️

  • @rafeekamayamkode7911
    @rafeekamayamkode7911 ปีที่แล้ว +13

    മമ്മുക്ക ഇത്രയും ചിരിച്ചു ചെയ്തു ഇന്ററിവ്. മിയ അയാധൊണ്ടാണോ💓

    • @fayispanju456
      @fayispanju456 ปีที่แล้ว

      Pearly arya de oke interview kaanu

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว +33

    മമ്മൂക്ക ഏത് വേഷവുംഏത് ഭാവവും ഏത് രൂപവും ഏത് ഭാഷയും ഏത് സൗണ്ട് മോഡിലേഷനും വ്യത്യസ്ഥനടത്തവും ഇരിപ്പിലും നടപ്പിലും കിടപ്പിലും എല്ലാം എല്ലാം അഭിനയത്തിന്റെ വ്യത്യസ്ഥത പുലർത്തുന്ന ഏകനടനാണ് മമ്മൂക്ക

  • @ktmshortsvlogs5960
    @ktmshortsvlogs5960 ปีที่แล้ว +9

    മമ്മൂക്ക നമ്മുടെ ഭാഗ്യമാണ് അതുപോലെ മിയ സഹോദരിയോ അയൽവക്കത്തെ സ്നേഹമുള്ള നന്മയുള്ള ഒരു കുട്ടിയെപ്പോലെ

  • @rahimabdul5849
    @rahimabdul5849 ปีที่แล้ว +7

    മലയാളികൾ കാണുന്ന തമിഴ് പടവും തമിഴർകൾ കാണുന്ന മലയാള സിനിമയും ആണ്!!
    What a spontanious comment!

  • @Akshay76541
    @Akshay76541 ปีที่แล้ว +47

    What a beautiful screen presence

  • @beingsarcastic4840
    @beingsarcastic4840 ปีที่แล้ว +36

    What an interview.... Felt like a beautiful movie...❤️☺️

  • @muhammadnabuhan7649
    @muhammadnabuhan7649 ปีที่แล้ว +17

    രണ്ട് പേരുടെയും കോസ്‌റ്റും കണ്ടിട്ട് ഓണപരിപാടിയുടെ ഭാഗമായി നടത്തുന്ന ഇന്റർവ്യൂ പോലെ തോന്നുന്നു 👌👌😍😍👍👍

  • @kuriankpaul9052
    @kuriankpaul9052 ปีที่แล้ว +8

    മമ്മൂക്ക കൊള്ളാം..
    നിങ്ങളെപ്പോലെ നിങ്ങൾ മാത്രം.
    കളിയാക്കിയവനെക്കൊണ്ട് കൈയ്യടിപ്പിക്കുക.
    അഭിനയിക്കാനറിയില്ലാന്ന് പറഞ്ഞവനെക്കൊണ്ട് നിങ്ങൾക്കേ അറിയൂന്ന് പറയിപ്പിക്കുക.
    അതാണ് മമ്മൂക്ക..
    അതാവണം മമ്മൂക്ക.

  • @s___j495
    @s___j495 ปีที่แล้ว +20

    കാത്തിരുന്ന ഇന്റർവ്യൂ 🔥🔥💯💯 സൂപ്പർ ലൊക്കേഷൻ വിട്ടില അല്ലെ 😁😁

  • @saajidusman5083
    @saajidusman5083 ปีที่แล้ว +7

    ഇങ്ങനെ വേണം ഇന്റര്‍വ്യൂ....... Thanks മിയ...

  • @pradeepkrishnan176
    @pradeepkrishnan176 ปีที่แล้ว +28

    മമ്മൂക്ക ♥️♥️♥️♥️♥️

  • @tharikulazeez7213
    @tharikulazeez7213 ปีที่แล้ว +37

    More than a good actor....he is a nice human being ♥️🌹

  • @sabirthottathil
    @sabirthottathil ปีที่แล้ว +40

    ഇക്കയെ കുറച്ചു പറയാൻ വാക്കുകൾ ഇല്ലാ...🔥🔥❤️

  • @dericabraham8981
    @dericabraham8981 ปีที่แล้ว +49

    നടന് വിസ്മയത്തിന്റെ മാജിക്കിന് വേണ്ടി വെയ്റ്റിംഗ് 🔥
    JANUARY 19🔥

  • @nithinmonroji7756
    @nithinmonroji7756 ปีที่แล้ว +7

    മമ്മുക്കയുടെ indrew kandirikkan enth rasamanu ❤️❤️

  • @ismailvengara9987
    @ismailvengara9987 ปีที่แล้ว +7

    മമ്മൂക്ക,എജ്ജാതി ഇന്റർവ്യൂ.. 😍🔥🔥🔥

  • @Vpr2255
    @Vpr2255 ปีที่แล้ว +10

    ഇത്രയും പണം ഉണ്ടായിട്ടും food diet ചെയ്ത 71 വയസ് യിൽ ഇങ്ങനെ ഇരിക്കുന്ന Hardworking mind 👌👌👌 👑 MAMMOTY 👑

  • @nidhinnidhinak8263
    @nidhinnidhinak8263 ปีที่แล้ว +26

    What a man!what an actor!🙏❤