മനസ്സേ ഒന്നടങ്ങു... | ദാസേട്ടൻ ശരിക്കും കരയിപ്പിച്ചു | നിങ്ങൾ കേട്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 726

  • @swathi1972
    @swathi1972 3 ปีที่แล้ว +63

    ചില ഗാനങ്ങൾക്ക് അതിൻ്റെ പൂർത്തീകരണത്തിന് മനോഹാരിതയ്ക്ക് ഈ ഗന്ധർവ്വ നാദം തന്നെ വേണം . ദാസേട്ടാ നന്ദി ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ദാസേട്ടൻ.

  • @ammuskannan7699
    @ammuskannan7699 5 ปีที่แล้ว +54

    മനസിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല ...അനുഭവിച്ചറിയണം ആ വേദന ....

  • @mujeebrahman6543
    @mujeebrahman6543 5 ปีที่แล้ว +52

    മനസ്സ് അടങ്ങില്ല അത്രേയ്ക്കും ഉണ്ട് അനുഭവങ്ങൾ... എത്ര മറക്കാൻ ശ്രമിച്ചാലും ഓർമ്മകൾ കൂടി കൊണ്ടെരിക്കുന്നു..

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 4 ปีที่แล้ว +14

    ഇതാണ് ദാസ് സാർ, ഇതുപോയെത്രഗാനങ്ങൾ! പകരംവെയ്ക്കാൻ മറ്റൊരു ആലാപനശൈലിയില്ല.

  • @ManjushaMmManjushaMm
    @ManjushaMmManjushaMm 5 ปีที่แล้ว +143

    എന്റെ ചേട്ടൻ എന്നെ എന്നെയും മോനെ യും വിട്ട് ഇ ലോഹത്തു നിന്ന് പോയപ്പോൾ ഞാൻ അനുഭവിച്ച വേദന ഇപ്പോഴും മറക്കാൻ പറ്റില്ല ഇ പാട്ട് കേൾക്കുമ്പോൾ എന്താ എന്ന് അറിയില്ല അറിയാതെ ഓർത്ത് പോഹo. എല്ലാം ഒന്ന് മറക്കാൻ കഴിഞ്ഞു എങ്കിൽ എന്ന്

    • @siyadyazeen6850
      @siyadyazeen6850 3 ปีที่แล้ว

      🌹🌹

    • @rejanis7475
      @rejanis7475 3 ปีที่แล้ว

      Ath anganeya marakkan pattatha kure ind

    • @ssssbbbb1387
      @ssssbbbb1387 3 ปีที่แล้ว +10

      എന്റെ ഭർത്താവ് എന്നെ വിട്ടുപോയിട്ട് 17 വർഷമായി ഒരു നിമിഷം പോലും മറക്കാൻ പറ്റുന്നില്ല

    • @rajeeshcb9689
      @rajeeshcb9689 3 ปีที่แล้ว

      @@ssssbbbb1387 God plus u

    • @noufalsiddeeque4864
      @noufalsiddeeque4864 3 ปีที่แล้ว

      😥

  • @janibasheer5969
    @janibasheer5969 5 ปีที่แล้ว +53

    മോഹൻസിത്താര കൈതപ്രം കൂട്ടുകെട്ടിൽ 2004ൽ ഉദയം എന്ന ചിത്രത്തിലെ ഗാനം അന്ന് പ്രേക്ഷകർ ഈ ഗാനത്തെ വേണ്ടവിധം ഏറ്റെടുത്തിരുന്നില്ല ഇന്ന് ഈ ഗാനത്തിന് ലഭിക്കുന്ന അംഗീകാരം ഏറെ സന്തോഷം നൽകുന്നു

  • @Short.Short.680
    @Short.Short.680 6 ปีที่แล้ว +162

    പ്രായത്തെ തോല്‍പ്പിച്ച രണ്ടു വ്യത്യസ്ഥ കലാകാരന്‍മാര്‍ ആണ് യേശുദാസും മമ്മൂക്കയും

  • @bineethb8613
    @bineethb8613 5 ปีที่แล้ว +47

    എന്തൊക്കെയായാലും ഇതുതന്നെയാണ് ദൈവത്തിൻറെ ശബ്ദം.

    • @soniakdinesh3089
      @soniakdinesh3089 3 ปีที่แล้ว

      Ottapedalinte vedana ariyunnu. Eee njanum

  • @harishkannan2765
    @harishkannan2765 7 ปีที่แล้ว +365

    ഒറ്റ പെടലിന്റെ, വേദന, അറിഞ്ഞവർ, തീർച്ചയായും ഈ, ഗാനം കേൾക്കുമ്പോൾ, ഒന്നു മിഴി, നനഞ്ഞു പോവും

    • @najmahussain8239
      @najmahussain8239 7 ปีที่แล้ว +18

      ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കണ്ണീരോടു മാത്രം ഈ പാട്ടു കേൾക്കാൻ പറ്റു,.
      മനസ്സേ ഒന്നടങ്ങു ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ,

    • @nishahareeshsuperr.k2562
      @nishahareeshsuperr.k2562 6 ปีที่แล้ว +1

      +Najma Hussain മനസേ കരയരുതേ..

    • @minimini940
      @minimini940 6 ปีที่แล้ว

      +Najma Hussain mìni

    • @globalgc7423
      @globalgc7423 6 ปีที่แล้ว +2

      I cried from the first line itself

    • @sajanapm4476
      @sajanapm4476 6 ปีที่แล้ว +3

      Iam. Sad😥😥😥

  • @malumalutty5960
    @malumalutty5960 6 ปีที่แล้ว +30

    കരയിച്ചല്ലോ ദാസേട്ടാ...
    കണ്ണടച്ച് ഹെഡ്സെറ്റ് വച്ച് കേട്ടപ്പോൾ ഞാൻ എവിടെയൊ ആയതു പോലെ ഒരു തോന്നൽ

  • @sudhisudarsanan6918
    @sudhisudarsanan6918 3 ปีที่แล้ว +11

    ആദ്യമായിട്ട് കേൾക്കുവ എങ്കിലും മനസിനെ ഒത്തിരി തൊട്ടു.
    വരികൾ നെഞ്ചിൽ കൊണ്ട്.
    ശെരിക്കും മനസിനെ അടക്കാൻ കഴിയില്ല.

  • @anulechu414
    @anulechu414 2 ปีที่แล้ว +11

    എനിക്ക് എന്ത് സങ്കടം വന്നാലും ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖമാണ്🥰🤗

  • @suneeshsasidharan2859
    @suneeshsasidharan2859 6 ปีที่แล้ว +48

    കണ്ട് കൊതി തീരും മുൻപേ പ്രിയപ്പെട്ട കൺമണിയെ നഷ്ടപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറെ ഓർമ്മ വരുന്നു...

    • @alltec1526
      @alltec1526 4 ปีที่แล้ว

      0000000000000000

    • @sukumarannair425
      @sukumarannair425 10 หลายเดือนก่อน +1

      Das. Sir. Ne. Pole. Arengilum. Undo. Ithu. Pole. Manasil. Kollum
      Vidhum. Paadan. A. Big. Salute. Sir

  • @faizalhusain999
    @faizalhusain999 6 ปีที่แล้ว +15

    ഇൗ പാട്ടിന് ഒരു അഭിപ്രായം പറയാൻ എന്ത് വലുപ്പം നമ്മുക്ക്
    ദാസേട്ടൻ ശരിക്കും നമ്മൾ മലയാളീകൾക്ക് അഭിമാനവും അന്തസ്സും അഹാഗരവുമാണ്

    • @shahamilshinu4605
      @shahamilshinu4605 5 ปีที่แล้ว

      Faizal Faizy is

    • @vijayakrishnanp5536
      @vijayakrishnanp5536 11 หลายเดือนก่อน

      വാസ്തവം.. 🤔

    • @annievarghese6
      @annievarghese6 10 หลายเดือนก่อน

      സത്യം പക്ഷെ മലയാളിവെട്ടുകിളി ക്കൂട്ടം യേശുദാസ് അഹങ്കാരി യെന്നു ആണു പറയുന്നതു ഈപാട്ടു നമ്മളെ കരയിപ്പിക്കുന്ന ഫീലിംഗ് കൊടുത്തു പാടാൻ ദാസേട്ടനല്ലാതെ വേറെ ആളില്ല

  • @aneeshsajitha3671
    @aneeshsajitha3671 3 ปีที่แล้ว +6

    എന്റെ ചേട്ടായി എന്നിൽ നിന്ന് അകന്നിട്ട് 5മാസം ഇനി ഒരിക്കലും കാണാൻ പറ്റാത്ത ഒരവസ്ഥ ദൈവമേ എന്തിന് ഈ ക്രൂരത 😭😭😭😭😭😭 മിസ്സ്‌ യു ചേട്ടായി ഐ ലവ് യു

  • @deepunanthiattu4655
    @deepunanthiattu4655 4 ปีที่แล้ว +32

    "ഒറ്റപെടലുകളിൽ ഒരുക്കൂട്ടാണെന്നും ഈ ഗാനം ",,,🙏🙏🙏🙏

  • @noufalsani4601
    @noufalsani4601 6 ปีที่แล้ว +40

    വാക്കുകളില്ല പറയാൻ ദാസേട്ടൻ നമ്മുടെ അനുഗ്രഹമാണ് വരികൾക്കിടയിലൂടെ മനസ്സ് ചലിക്കുമ്പോൾ സ്നേഹത്തെ വിരഹ ദുഃഖം മാത്രം

  • @ajikumar6914
    @ajikumar6914 3 ปีที่แล้ว +24

    ദാസേട്ടൻ കരയിപ്പിച്ചു കളഞ്ഞു 😭😭😭😭 Heart Touching Song 😭😭 Big Salute for ദാസേട്ടൻ 🙏🙏🙏🙏

  • @praveenkrishna5399
    @praveenkrishna5399 6 ปีที่แล้ว +129

    ഇതാണെനിക്ക് ദാസേട്ടനെ ഇഷ്ടമല്ലാത്തത്. വേണ്ട എന്നു വച്ചാലും വെറുതേ കരയിപ്പിക്കും.! 😭😭😭

  • @valsenramakrishnan4715
    @valsenramakrishnan4715 2 ปีที่แล้ว +11

    ഗാനഗന്ധർവ്വൻ.... അതിനപ്പുറം ഒരു വാക്കില്ല വർണ്ണിക്കാൻ ❤

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +72

    സംഗീതത്തിന്റെ ഒരംശമെങ്കിലും ഹൃദയത്തിലുണ്ടെങ്കിൽ നിശ്ചയമായും ഈ ഗാനം അല്പമെങ്കിലും ഏവരുടെയും മനസ്സിനെ സ്വാധീനിക്കും... കരയിക്കും... തീർച്ച... !!!

  • @rajanmathew971
    @rajanmathew971 7 ปีที่แล้ว +26

    മറക്കാൻ ആകില്ല ഒരിക്കലും ചില കാര്യങ്ങൾ, ചില നിമിഷങ്ങൾ, മരിക്കുവോളം അത് നിഴലുപോലെ...
    ഇന്നലെയിലെ നഷ്ടങ്ങൾ ആകും വനിലെ ഇന്നത്തെ നക്ഷത്രങ്ങൾ..

  • @Mk12157
    @Mk12157 6 ปีที่แล้ว +8

    എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാവുന്ന ഗാനം... മണ്ണിൽ അലിയാൻ കൊതിപ്പിക്കുന്ന ഗാനം...

  • @sumayyyakalli9861
    @sumayyyakalli9861 ปีที่แล้ว +3

    സ്നേഹ ചെപ്പിന്നുള്ളിൽ ഞാൻ കാത്തു വെച്ച സ്വപ്നം വിന്നിലുള്ള ദൈവം നക്ഷത്രമായി മാറ്റി....🥺😟😔😥 മിസ് യൂ പൊന്നേ😰😰😰😰😰😰😘😘😘😘😘😘

  • @mohammedjamsheer1586
    @mohammedjamsheer1586 7 ปีที่แล้ว +73

    മനസ്സ് അടങ്ങുന്നില്ല മനസ്സ് പറയുന്നു ഞാൻ ആ ഗാനം ഒന്നും കൂടി കേൾക്കട്ടെ

  • @agr71
    @agr71 6 ปีที่แล้ว +120

    പ്രിയപെട്ടവരുടെ ചിതക്കരികിൽ നിന്നവർക്കറിയാം ഈ വേദന , എന്റെ അച്ഛന്റെ ഒപ്പം അദ്ദേഹത്തിന്റെ അവസാന യാത്രയിൽ ആ തലമുടിയിൽ തലോടിയിരുന്നപ്പോൾ ആശിച്ചു പോയി , ഒരിക്കലെങ്കിലും ആ കൈകൾ എന്റെ നെറുകയിൽ തലോടാൻ ഉയർന്നിരുന്നുവെങ്കിലെന്ന് . അതിരാവിലെ പുതിയ കളിപ്പാട്ടം എന്റെ കിടക്കയിൽ ഒളിപ്പിച്ചു വെച്ചിരുന്ന അച്ഛൻ, ആ ദിവസത്തിലേക്ക് ഒന്ന്പോ കൂടി പോവാൻ കഴിഞ്ഞെങ്കിൽ ...

  • @pkp5290
    @pkp5290 5 ปีที่แล้ว +6

    ദാസേട്ട മറക്കില്ലൊരിക്കലും
    ജീവനുള്ളിടത്തോളം

  • @CHAINROCKERS_KL10
    @CHAINROCKERS_KL10 6 ปีที่แล้ว +13

    പഴയ ഓര്മകൾ ഓർത്ത് ഓർത്ത് കരഞ്ഞു പോയ് ഞാൻ 😢😢😢 heart touching song

  • @aflasharinsb1535
    @aflasharinsb1535 7 ปีที่แล้ว +77

    😪😪😪😥😥
    എന്നെ ഒരുപാട് ചിന്തിപ്പിച്ചു ഈ ഗാനം
    എന്റെ ജീവിതത്തോട് ഒരുപാട് അടുത്ത നിക്കുന്ന ഗാനം😪😪😪😪

  • @sreekumarsadasivan
    @sreekumarsadasivan 3 ปีที่แล้ว +2

    ഇത് സിനിമാ ഗാനമാണല്ലേ... ആൽബമാണെന്നു വിചാരിച്ചു... എത്ര സുന്ദരമായ ഗാനം...🙏🙏🙏

  • @sunithaaji1604
    @sunithaaji1604 7 ปีที่แล้ว +75

    ഒറ്റപ്പെടുബോൾ നഷ്ടങ്ങളിലും ഈ പാട്ട് ഓർമയിൽ ഓടി എത്തും

  • @maneshmanu3499
    @maneshmanu3499 7 ปีที่แล้ว +28

    ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കണം ഈ song, മറ്റൊരു ലോകത്താവും നമ്മൾ

  • @pksatheesh9970
    @pksatheesh9970 6 ปีที่แล้ว +37

    🎶 ദാസേട്ടനു തുല്ല്യം ദാസേട്ട൯ മാത്രം 🎶

  • @dileepkumartg5317
    @dileepkumartg5317 2 ปีที่แล้ว +1

    എങ്ങോ മറഞ്ഞുപോയ ബാല്യമല്ലാതെ ഒന്നും നൊമ്പരപ്പെടുത്തുന്നില്ല......ഒരിക്കലും തിരിരിെ കിട്ടാത്ത ബാല്യവും കൗമാരവും....

  • @manojmanoj149
    @manojmanoj149 6 ปีที่แล้ว +16

    ഹൃദയത്തിൽ ആഴത്തിൽ കൊള്ളുന്നതു പോലെ എന്റെ ജീവിത സത്യം

  • @shareefcityboy
    @shareefcityboy 6 ปีที่แล้ว +10

    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ
    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ
    സ്നേഹച്ചെപ്പിനുള്ളിൽ ഞാൻ കാത്ത് വെച്ച സ്വപ്നം വെണ്ണിലുള്ള ദൈവം നക്ഷത്രമായി മാറ്റി അകലെ... ................ആ മുഖം
    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ
    കഥപറഞ്ഞു കൊഞ്ചി കൊഞ്ചി ഇനി നെഞ്ചോട് ചേർക്കാൻ ഒരാളില്ല
    പൂ... മടിയിൽ കണ്ണുറങ്ങാൻ ഒന്ന് താലോലം പാടാൻ ഒരാളില്ല
    മഴ നനയും.. സന്ധ്യേ ഇനി മിഴി തുടക്കാൻ ആരുണ്ട് വേദനകൾ മറക്കാൻ ഒന്ന് ചേർന്ന് നിൽക്കാൻ ആരുണ്ട്
    ഞാൻ ഏകനായി ഏകനായി എങ്ങോ മാഞ്ഞു മധുരം
    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ
    കണ്ണനുണ്ണിയായി... വേഷമിട്ട് ഇനി ത്തുവണ നൽകാൻ ഒരാളില്ല ആശകിളിയായി പാറിവന്ന് നല്ല പൊന്നുമ്മ നൽകാൻ ഒരാളില്ല
    വിടപറയും കാറ്റേ ഈ കനലണക്കാൻ ആരുണ്ട് വഴിയറിയാ കനവെ നിന്റെ വഴി തെളിയിക്കാൻ ആ രുണ്ട്
    ഇനി ആരുമില്ല ആരുമില്ല എങ്ങോ പോയി എൻ അഭയം
    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ
    സ്നേഹച്ചെപ്പിനുള്ളിൽ ഞാൻ കാത്ത് വെച്ച സ്വപ്നം വെണ്ണിലുള്ള ദൈവം നക്ഷത്രമായി മാറ്റി അകലെ ................ആ മുഖം
    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ
    മനസേ ഒന്നടങ്ങു് ഞാൻ എല്ലാം എല്ലാം മറന്നോട്ടെ ഞാൻ എന്നെ തന്നെ മറന്നോട്ടെ

    • @sreelathajanardhanan7021
      @sreelathajanardhanan7021 ปีที่แล้ว

      ഇത് ഏത് പടത്തിലെ പാട്ടണ് ഇല്ല ആൽബം സോങ്സ് ആണൊ

  • @satheesh66
    @satheesh66 7 ปีที่แล้ว +93

    മനസ്സേ ഒന്നടങ്ങൂ ഞാൻ എല്ലാം എല്ലാം മറന്നോട്ടെ
    ഞാൻ എന്നെ തന്നെ മറന്നോട്ടെ (മനസ്സേ )
    സ്നേഹച്ചെപ്പിനുള്ളിൽ ഞാൻ കാത്തു വച്ച സ്വപ്നം
    വിണ്ണിലുള്ള ദൈവം നക്ഷത്രമാക്കി മാറ്റി
    അകലെ ?.ആ ?.മുഖം (മനസ്സേ )
    കഥ പറഞ്ഞു കൊഞ്ചി കൊഞ്ചി ഇനി
    നെഞ്ചോടു ചേർക്കാൻ ഒരാളില്ല
    പൂമടിയിൽ കണ്ണുറങ്ങാൻ
    ഒന്ന് താലോലം പാടാൻ ഒരാളില്ല
    മഴ നനയും സന്ധ്യേ
    ഇനി മിഴി തുടക്കാൻ ആരുണ്ട്
    വേദനകൾ ഒന്ന് മറക്കാൻ
    ഒന്ന് ചേർന്ന് നിൽക്കാൻ ആരുണ്ട്
    ഞാൻ ഏകനായി ഏകനായി
    എങ്ങോ മാഞ്ഞു മധുരം (മനസ്സേ )
    കണ്ണനുണ്ണിയായ് വേഷമിട്ടു
    ഇനി തൂവെണ്ണ നൽകാൻ ഒരാളില്ല
    ആശാ കിളിയായ് പാറി വന്നു
    നല്ല പൊന്നുമ്മ നൽകാൻ ഒരാളില്ല
    വിട പറയും കാറ്റേ ഈ കനലണക്കാൻ ആരുണ്ട്
    വഴിയറിയാ കനവെ നിന്റെ വഴി തെളിക്കാൻ ആരുണ്ട്
    ഇനി ആരുമില്ല ആരുമില്ല
    എങ്ങോ പോയെൻ അഭയം (മനസ്സേ

  • @sreedevisreekutty2005
    @sreedevisreekutty2005 3 ปีที่แล้ว +4

    ശരിയല്ലേ സ്നേഹിച്ചു പിരിഞ്ഞവക്ക് നോവുകൾ മാത്രം കൂട്ട്...

  • @allinonebysk9793
    @allinonebysk9793 7 ปีที่แล้ว +21

    ഏകാന്തതയുടെ വേദന മനസ്സിൽ നൊമ്പരമുറിപ്പാടുകൾ കോറിയിടുന്നു ഈ വരികളിലൂടെ.....
    മനസ്സിന്റെ കോണിലെവിടെയോ ഒരു വിരഹവീണ തേങ്ങുന്ന വിങ്ങൽ ഈ ഈണത്തിൽ.....
    ജീവിതത്തിന്റെ വിജന വീഥിയിൽ നഷ്ടസ്വർഗങ്ങളെ തേടി അലയുന്ന ഗായകന്റെ ഭാവം ഈ ആലാപനത്തിൽ....

  • @musthafajinu6050
    @musthafajinu6050 5 ปีที่แล้ว +6

    പ്രവാസത്തിന്റെ ഒറ്റപെടലിൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു എനിക്ക് എന്നും കൂട്ട് ആരാത്രികളിൽ ഈ പാട്ടു കേൾക്കുമ്പോൾ മനസ്സ് അടങ്ങാറുള്ളപോലെ

    • @sindhusindhyau.a.e9392
      @sindhusindhyau.a.e9392 5 ปีที่แล้ว +1

      Same to u. പ്രവാസം അനുഭവിച്ചവർക് മാത്രം മനസിലാക്കാൻ കഴിയുന്ന വേദന ആണ്

    • @ssd993
      @ssd993 5 ปีที่แล้ว +1

      Good song

  • @binsasabu156
    @binsasabu156 7 ปีที่แล้ว +39

    ഉറങ്ങുമ്പോൾ പോലും സ്വപ്നങ്ങളിലൂടെ ഓരോന്ന് ഓർമിപ്പിക്കുന്നു. എല്ലാം മറന്നു ഞാൻ എന്നെ തന്നെ മറന്നു ഈ മണ്ണിലേക്കും ആകാശത്തിലേക്കും ലയിച്ചു ചേരുന്ന നിമിഷം !! വെയ്റ്റിംഗ്.

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +42

    *മനസ്സ്,,,,, ഞാൻ ഒരിക്കലും കാണാത്തതും എന്നാൽ മോസ്റ്റ് powerful അയതുമായ മഹാത്ഭുതം.😮*

  • @shibilapothuvachery2904
    @shibilapothuvachery2904 5 ปีที่แล้ว +1

    നമ്മുടെ ജീവിതത്തിൽ സഹിക്കാൻ പറ്റാത്തതാണ് ഒറ്റപ്പെടൽ. അതനുഭവിക്കാത്ത മനുഷ്യരില്ല; ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആ വേദന ഇടയ്ക്ക് നമ്മളെ തഴുകി കടന്നു പോവുന്നു. പ്രിയപ്പെട്ട എല്ലാവരും ചുറ്റിലുമുണ്ട് എന്നാൽ ആശ്വസിപ്പിക്കാനോ സ്നേഹിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ.... അത് വല്ലാതൊരു വേദനയാണ്.

  • @chitharanjenkg7706
    @chitharanjenkg7706 7 ปีที่แล้ว +11

    അറിഞ്ഞോ എല്ലാമെല്ലാമറിഞ്ഞോ
    നേരിതൊക്കെയും ചാരെ വന്നു പാടാൻ
    ദൂരെ നിന്നു തന്നെ എൻ ജീവിതം
    താനേയൊരീണം ചേർന്ന ഗാനം
    പാടും ശ്രുതിയോടെ മെല്ലെ മെല്ലെ
    താളം കൊട്ടി കൂടെ കേൾക്കുവാൻ.

  • @ammusworld2850
    @ammusworld2850 6 ปีที่แล้ว +5

    ഞാൻ വളരെ വൈകി ഇതു കേൾക്കാൻ.... ഞാൻ എന്നെ തന്നെ മറന്നു പോയി.

  • @praveendas1956
    @praveendas1956 6 ปีที่แล้ว +5

    mind blowing....song....all feelings about this song....all team...daasten voice production.... thank God.

  • @vinodpk8187
    @vinodpk8187 7 ปีที่แล้ว +11

    പറയാൻ വാക്കുകളില്ല !... അത്ര ഹൃദയസ്പർശിയായ ഗാനം... !പ്രണാമം ദാസേട്ടാ... !

    • @thesolotraveler8261
      @thesolotraveler8261 2 ปีที่แล้ว

      രചന ചെയ്ത ആളെ മറക്കരുത്

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      കൈതപ്രം തിരുമേനി മോഹൻസിതാര

  • @ssheeba2862
    @ssheeba2862 4 ปีที่แล้ว +4

    Wonderful feeling.Amazing voice of Dasettan.ethra thavana kettu ennariyilla.I love the song its my soul...

    • @art6472
      @art6472 2 ปีที่แล้ว

      ശരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി

  • @sreekuttanappooussreekutta1006
    @sreekuttanappooussreekutta1006 3 ปีที่แล้ว +2

    ജീവിതത്തിൽ ഒരുപാട് ഒറ്റപെട്ടു പോയ എനിക്കു ഈ സോങ് എന്റെ ജീവിതം ആണ്

  • @ഗാർഡൻ
    @ഗാർഡൻ ปีที่แล้ว

    എല്ലാം എല്ലാം മറക്കരുത് എന്നേ പറയാനുള്ളു.
    അത്രയും പവിത്ര മായാതാണ് ത്
    ഈ വേദന ഒരിക്കലും മറക്കാൻ കഴിയുന്നതല്ലാവട്ടെ!!

  • @vibhavb543
    @vibhavb543 6 ปีที่แล้ว +2

    ഇത്രയും നന്നായി ഈ പാട്ട് പാടാൻ മറ്റാർക്കു കഴിയും

  • @retheshsoman6982
    @retheshsoman6982 7 ปีที่แล้ว +77

    സൂപ്പർ
    എല്ലാം നഷ്ടപ്പെടുമ്പോൾ. കേൾക്കാൻ തോന്നു
    ഒരു പാട് ഇഷ്ടമായി
    |

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 7 ปีที่แล้ว +3

    മോഹൻ സിതാര...കൈതപ്രം...👌👌👌👌👌👌
    വളരെ മനോഹരം💖💖💖💖💖💖

  • @sobharajan1175
    @sobharajan1175 6 ปีที่แล้ว +11

    എന്റെ മനസ് തൊട്ടറിഞ്ഞ ഗാനം...😢

    • @akkibdk5244
      @akkibdk5244 5 ปีที่แล้ว +1

      എന്റെയും

  • @chitharanjenkg7706
    @chitharanjenkg7706 7 ปีที่แล้ว +11

    അറിഞ്ഞോ എല്ലാമെല്ലാമറിഞ്ഞോ
    നേരിതൊക്കെയും ചാരെ വന്നു പാടാൻ
    ദുരെ നിന്നും തന്നെ എൻ ജീവിതം
    താനേയൊരീണം ചേർന്ന ഗാനം
    പാടും ശ്രുതിയോടെ മെല്ലെ മെല്ലെ
    താളം തട്ടി കൂടേ കേൾക്കുവാൻ.

  • @rubykm..9725
    @rubykm..9725 3 ปีที่แล้ว +2

    മനസിന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റില്ല അടനുഭവിച്ചറിയണം love is very pain full 😰😭

  • @anilpp5432
    @anilpp5432 7 ปีที่แล้ว +124

    ദാസേട്ടന് പകരം വയ്ക്കാൻ ആരുമില്ല അതൊരു സത്യമാണ്

  • @mamathasumana9229
    @mamathasumana9229 7 ปีที่แล้ว +114

    ആദ്യമായി കേൾക്കുന്നു . വാക്കുകളില്ല . . .

  • @geethaxavier4257
    @geethaxavier4257 7 ปีที่แล้ว +40

    മനസ്സേ ഒന്നടങ്ങൂ.....
    ഞാൻ എല്ലാം എല്ലാം മറന്നോട്ടെ..
    ഞാൻ എന്നെത്തന്നെ മറന്നോട്ടെ

  • @surendranathankk136
    @surendranathankk136 5 ปีที่แล้ว +5

    Yesudas, Emperor of melodious voice of Malayalam cinema. We salute you wholeheartedly. Let God bless you with many more years of untiring voice and life.

    • @aswathyaswathy1277
      @aswathyaswathy1277 4 ปีที่แล้ว +1

      എന്റെ പ്രിയപ്പെട്ട ഗാനം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      @@aswathyaswathy1277
      നമ്മുടെ ഏറ്റവും വല്ല്യ
      ഭാഗ്യം ദാസേട്ടൻ.

  • @rkpetworld2388
    @rkpetworld2388 7 ปีที่แล้ว +45

    കരയിച്ചു കളഞ്ഞല്ലോ ദാസേട്ടാ.....

    • @kirans9398
      @kirans9398 6 ปีที่แล้ว

      രാഹുല് കവിയൂര്

    • @minimini940
      @minimini940 6 ปีที่แล้ว

      iii+kiran ak m

    • @minimini940
      @minimini940 6 ปีที่แล้ว

      +ff
      asMini Mini

    • @sunikurunthar9837
      @sunikurunthar9837 6 ปีที่แล้ว

      ente geevithavymayi touching aanu

    • @sajanapm4476
      @sajanapm4476 6 ปีที่แล้ว

      രാഹുല് കവിയൂര് സത്യം 😥😥😥

  • @sivaprasad547
    @sivaprasad547 6 ปีที่แล้ว +7

    This song given me pain, lost happines, recollects alot of lost & powerful emotions!!!!
    Thanks so much....

  • @saigeethasunil657
    @saigeethasunil657 6 ปีที่แล้ว +4

    Heart touching lyrics .....❤❤❤❤❤❤ dasettaaa manoharam 👌👌👌👌 no words 👌👌👌👌👌👌👌👌👌

  • @deepaunnikrishnan2376
    @deepaunnikrishnan2376 ปีที่แล้ว

    സമയമാകുമ്പോൾ , നീ സ്നേഹിച്ച ദൈവം സഹായം തരു൦. ❤

  • @reshmikrishna7355
    @reshmikrishna7355 5 ปีที่แล้ว +4

    രേഷൂട്ടാ(അമ്മു) നീ എവിടാ സുഖമാണ് അമ്മയെ കാണാൻ വരുമോ

  • @greeshmaammu3797
    @greeshmaammu3797 5 ปีที่แล้ว +6

    ഇത്ര മനോഹരമായ ഒരു പാട്ടിനും ഡിസ്‌ലൈക് അടിക്കാൻ തോന്നയവർ ഉണ്ടല്ലോ..ഹും 😏

  • @Hariharany2k5
    @Hariharany2k5 6 ปีที่แล้ว +3

    I forgot my son's birthday today and speachless when the 9 year old called me over phone. Able to survive only with memory loss. This song meant a lot for me.

  • @krishnendumanoj2581
    @krishnendumanoj2581 7 ปีที่แล้ว +1

    Amazing....song....Das sir maathrame ethra bhamgi aakkn pattuuu..

  • @sebastianjoseph3897
    @sebastianjoseph3897 22 วันที่ผ่านมา

    A profoundly moving song, resonating deeply with anyone navigating the pain of losing their cherished loved ones.

  • @sooryavava3614
    @sooryavava3614 6 ปีที่แล้ว

    ഇത്രയും പെട്ടന്ന് എന്നെ തനിച്ചാക്കി പോകുമെന്ന് ഞാൻ കരുതിയില്ല. ചില സമയത്തു എന്റെ സമനില തെറ്റുന്നു. ദൈവമേ ലോകത്താർക്കും ഈ അവസ്‌ഥ വരുത്തരുതേ. എന്നെ മനസിലാക്കുന്ന ഒരു ദിവസം വരും. ദൈവം എന്ന് പറയുന്ന ഒരു ശക്തി ഉണ്ടെങ്കിൽ.

  • @RajuK-ny2yv
    @RajuK-ny2yv 5 ปีที่แล้ว +2

    മകനല്ലാതെ ദാസേട്ടനെപ്പോലെ പാടുവാൻ ഒരാളിനെ .......

  • @srinivasan-ue8vs
    @srinivasan-ue8vs 3 ปีที่แล้ว +6

    Das ettan good meaning song in his divine voice.

  • @anitbose2592
    @anitbose2592 6 ปีที่แล้ว +1

    Dassetta ella songsum super especially sad songs.gam very lucky to live in your generation.

  • @akkibdk5244
    @akkibdk5244 5 ปีที่แล้ว +24

    August 2019 ആരെങ്കിലും ഉണ്ടോ

  • @aswathy1086
    @aswathy1086 6 ปีที่แล้ว +12

    ee Pattu eshtapattavar like 😀😀😀

  • @sumeshkuthuparamba5446
    @sumeshkuthuparamba5446 7 ปีที่แล้ว +7

    നസ്സേ ഒന്നടങ്ങൂ ഞാൻ എല്ലാം എല്ലാം മറന്നോട്ടെ
    ഞാൻ എന്നെ തന്നെ മറന്നോട്ടെ (മനസ്സേ )
    സ്നേഹച്ചെപ്പിനുള്ളിൽ ഞാൻ കാത്തു വച്ച സ്വപ്നം
    വിണ്ണിലുള്ള ദൈവം നക്ഷത്രമാക്കി മാറ്റി
    അകലെ ?.ആ ?.മുഖം (മനസ്സേ )

  • @Venomhashir2013
    @Venomhashir2013 5 ปีที่แล้ว +4

    Great dasettan.... nice voice..

  • @anamika.p5068
    @anamika.p5068 ปีที่แล้ว

    എന്റെ സന്ധ്യയുടെ അടുത്ത് എന്നെ എത്തിക്ക് ഭഗവാന്മാരെ

  • @Sabinahanaaskitchen
    @Sabinahanaaskitchen 5 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് സൂപ്പർ 👍

  • @abuambotipk676
    @abuambotipk676 6 ปีที่แล้ว +9

    മനസ്സ് അതൊരു കടലാണ്

  • @dileepkurup4942
    @dileepkurup4942 7 ปีที่แล้ว +27

    ഞാൻ ഏകനായി
    ഏകനായി
    എങ്ങോ മാഞ്ഞു മധുരം ...

  • @parameswaranmohan8796
    @parameswaranmohan8796 28 วันที่ผ่านมา

    എന്റെ പ്രിയപ്പെട്ട ദാസേട്ടാ........!!!!!!

  • @siva9259
    @siva9259 6 ปีที่แล้ว +5

    super....
    A heart touching song 😢

  • @sruthiraj4398
    @sruthiraj4398 5 ปีที่แล้ว

    Orupadu ishtam ayi dasettanthe e song. Ennum kelkkum njan e pattu. Ariyathe enthe kannil ninnum kannuneer varum. I like dasetta

  • @sajithasajitha1038
    @sajithasajitha1038 2 ปีที่แล้ว

    മനസ്സുവല്ലാതെ.വേ തനിച്ച് പോയീ.ദൈവമേ

  • @babujoseph4453
    @babujoseph4453 ปีที่แล้ว

    മഴ നനയാൻ കൊതിച്ച് കാത്തു കാത്തിരുന്ന മഴയെ കാറ്റു കൊണ്ടുപോയി.

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 5 ปีที่แล้ว +30

    എല്ലാവരും യേശുദാസിനെ ദാസേട്ടൻ എന്ന് വിളിക്കുന്നു. എന്നാൽ ഞാൻ യേശുദാസ് എന്നാണ് വിളിക്കുന്നത്. കാരണം ആരും ഭഗവാൻ കൃഷ്ണനെ കൃഷ്ണേട്ടൻ എന്നോ, ജീസസിനെയൊ അള്ളാഹുവിനെ അച്ചായനെന്നോ, ഇക്കയെന്നോ ഒന്നും വിളിക്കില്ല. അതായത് യേശുദാസ് ഈശ്വരൻ തന്നെ ആണ്. ഇതൊക്കെ അല്ലെ അതിനുള്ള തെളിവ്...🙏🙏🙏🙏🙏

  • @reshmikrishna7355
    @reshmikrishna7355 5 ปีที่แล้ว +1

    എൻെറ ജീവിതവുമായി സാമൃമുള്ള ഗാന०

  • @joejoseph5848
    @joejoseph5848 6 ปีที่แล้ว

    nice song....ethra sremichittum aaa nashtam mathram enik marakkan kazhiyunnilla.........

  • @Noname-vh3ke
    @Noname-vh3ke 7 ปีที่แล้ว +7

    Dasettan eppozhum nammale njettichu kondirikkunnu

  • @stephysebastian2958
    @stephysebastian2958 5 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് ഈ പാട്ടു കേൾക്കുന്നത് ഒത്തിരി esthamayi

  • @ledwinson
    @ledwinson 6 ปีที่แล้ว +2

    The golden voiced singer....😍😍😍

  • @varunkv5609
    @varunkv5609 2 ปีที่แล้ว +1

    Daivam Sangeetha lokathinu nalkiya varadhanam anu ee gandharvanadham. God bless you sir. Dasettan u thulyam Dasettan mathram

  • @jafarbacha8717
    @jafarbacha8717 6 ปีที่แล้ว +4

    എവർഗ്രീൻ സൂപർ സോങ് കൈതപ്രം മോഹൻ സിതാര യേശുദാസ് മാജിക്

  • @mobiletechworld5850
    @mobiletechworld5850 6 ปีที่แล้ว +12

    പറയാൻ വാക്കില്ല......... 😥 ദാസേട്ട........

  • @jameskottayil
    @jameskottayil 7 ปีที่แล้ว

    Manasseh onnadanghu Enna Dasettante ghanam valare nannayirikunnu. Yee prayathil polum yithra nannayittu padiya Dasettanu enteyum kudumbathinteyum ennamatta abhinandhananghal. God bless you always.

  • @veenasanu9740
    @veenasanu9740 7 ปีที่แล้ว +1

    Amazing,awesome,fantabulous Das sir ........

  • @pradeep1968
    @pradeep1968 7 ปีที่แล้ว +5

    മനസ്സേ.. ഒന്നടങ്ങൂ.. ഞാൻ..
    എല്ലാം... എല്ലാം.. മറന്നോട്ടേ...

  • @anamikaraj7853
    @anamikaraj7853 7 ปีที่แล้ว +15

    മനസ്സേ.. ഒന്നടങ്ങൂ.. ഞാൻ..
    എല്ലാം... എല്ലാം.. മറന്നോട്ടേ...
    ഞാൻ.. എന്നെ തന്നെ...
    മറന്നോട്ടേ....

  • @hemaeldhose4119
    @hemaeldhose4119 6 ปีที่แล้ว +1

    Omg!what a feeling..i rly lov this song...my fav song..thankz dasetta for this wonderful song...ntha paraya. Ingal mass aan..