ദാസേട്ടൻ ഉയിർ...,രവീന്ദ്രൻ മാസ്റ്റർ വല്യ നഷ്ടം അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ദാസേട്ടൻ്റെ രവീന്ദ്ര സംഗീതത്തിൽ പിറന്ന ഗാനങ്ങൾ എത്ര കേൾക്കാമായിരുന്നു...അസാധ്യ ഗാനങ്ങൾ പിറന്നേനെ ..എത്ര വയസ്സായിരുന്നാലും ആ സ്വരമാധുരിയും റേഞ്ചും പരമാവധി ഉപയോഗിക്കുമായിരുന്നു
അറിയാതെ എങ്ങനെയോ എപ്പോഴോ ഈ പാട്ട് കേൾക്കാനും കാണാനുമായതാണ് എന്റെ കുറ്റം.. കാരണം അത്രമേൽ ഈ സ്വരമാധുരിയിൽ.. വരികളിൽ.. ഞാനടിമപ്പെട്ടു പോയി...കണ്ടതും കേട്ടതും (ഏറ്റവും വല്ല്യ സൗഭാഗ്യം )♥️♥️♥️
ഒപ്പം പാടിയാൽ ഒന്നുകിൽ ദാസേട്ടൻ മുന്നേ പോകുന്നു.... അല്ലെങ്കിൽ നമ്മൾ പിറകിൽ ആകുന്നു....... ഒരുമിച്ചു പോകൻ സാധിക്കുന്നില്ല.....😄....... King is always king😍
അതുല്യമായ വരികൾ.. ആ വരികൾക്ക് ഇങ്ങനെ ഒരു സംഗീതം നൽകിയ ശ്രീറാം.. Guittar needs സ്പെഷ്യൽ mention.. ഇത് പ്രൊഡ്യൂസ് ചെയ്തു ഫ്രീ ആയി എല്ലാവർക്കറും കേൾക്കാൻ നൽകിയ പ്രൊഡ്യൂസർ.. എല്ലവർക്കും നന്ദി. ദാസേട്ടന് നന്ദി ഇല്ല സ്നേഹവും ബഹുമാനവും മാത്രം. നന്ദി ദൈവത്തോടാണ്.. ഈ ശബ്ദവും ഭാവവും മലയാളികൾക്കായി മാറ്റി വച്ചതിന്..
❤❤❤Even while recording at 80 plus.. his voice control is amazing..💙💙💙 Gandharvan.. Prayers to God to keep him healthy and make him sing more such beautiful songs 💝💝💝💝💝
നമ്മുടെ ഓരോരുത്തരുടെയും ജീവിതയാത്ര.... പലർക്കും അർഥങ്ങൾ പലത്.. .. ഓരോരോ വരിയും.......... ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ നെഞ്ചിൽ അടക്കിപിടിച്ചവന്, അവൾക്കു. കണ്ണുനീരിന്റെ നനവില്ലാതെ ഒരിക്കലും ഈ ഗാനം കേട്ടിതീർക്കാനാവില്ല അത് എനിക്ക് ഉറപ്പാണ്....
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yesudas sir only number one singer all time
ചിത്ര ചേച്ചി പാടിയത് അതിമനോഹരമാണ്.പക്ഷേ,ശെരിക്കും മനസ്സിരുത്തി കേട്ടുനോക്കൂ ഒരു പുരുഷൻ്റെ പ്രണയ നൈരാശ്യം നിറഞ്ഞ ചിന്തകൾക്ക് മുൻതൂക്കം നൽകിയിരിക്കുന്നത് ആണ് ഈ ഗാനം എന്ന് അതിലെ വരികൾ വായിച്ചാൽ മനസ്സിലാകും.അങ്ങനെ നോക്കുമ്പോൾ aa feel പാട്ടിൽ പൂർണമായും കൊണ്ടുവന്നിരിക്കുന്നത് ദാസേട്ടൻ പാടിയ തിലാണ്.
@@ananthan7206 ഞാൻ പറഞ്ഞത് ശെരിക്കും താങ്കൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു.എന്തായാലും നമുക്ക് തർക്കിക്കേണ്ട.ദാസേട്ടനും,ചിത്ര ചേചിയും നമ്മുടെ അഭിമാനമാണ്,അഹങ്കാരമാണ്.രണ്ടുപേരും വളരെ നന്നായി പാടി.നമുക്കെല്ലാം അതു ഇഷ്ട്ടപ്പെട്ടു. അതു മതിയല്ലോ.
ഈ മനുഷ്യൻ ഇന്നും ഇപ്പൊഴും ഈ പ്രായത്തിലും എത്രമേൽ അതിശയിപ്പിക്കുന്നു!!!!!!!!
പകരക്കാരില്ലെന്നു എത്ര ആഴത്തിൽ അടിവരയിടുന്നു!!!! 💙
ദാസേട്ടൻ ഉയിർ...,രവീന്ദ്രൻ മാസ്റ്റർ വല്യ നഷ്ടം അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ദാസേട്ടൻ്റെ രവീന്ദ്ര സംഗീതത്തിൽ പിറന്ന ഗാനങ്ങൾ എത്ര കേൾക്കാമായിരുന്നു...അസാധ്യ ഗാനങ്ങൾ പിറന്നേനെ ..എത്ര വയസ്സായിരുന്നാലും ആ സ്വരമാധുരിയും റേഞ്ചും പരമാവധി ഉപയോഗിക്കുമായിരുന്നു
അറിയാതെ എങ്ങനെയോ എപ്പോഴോ ഈ പാട്ട് കേൾക്കാനും കാണാനുമായതാണ് എന്റെ കുറ്റം.. കാരണം അത്രമേൽ ഈ സ്വരമാധുരിയിൽ.. വരികളിൽ.. ഞാനടിമപ്പെട്ടു പോയി...കണ്ടതും കേട്ടതും (ഏറ്റവും വല്ല്യ സൗഭാഗ്യം )♥️♥️♥️
ഒപ്പം പാടിയാൽ ഒന്നുകിൽ ദാസേട്ടൻ മുന്നേ പോകുന്നു.... അല്ലെങ്കിൽ നമ്മൾ പിറകിൽ ആകുന്നു....... ഒരുമിച്ചു പോകൻ സാധിക്കുന്നില്ല.....😄....... King is always king😍
😂😂🤣🤣🤣
Satyam
അതുല്യമായ വരികൾ..
ആ വരികൾക്ക് ഇങ്ങനെ ഒരു സംഗീതം നൽകിയ ശ്രീറാം..
Guittar needs സ്പെഷ്യൽ mention..
ഇത് പ്രൊഡ്യൂസ് ചെയ്തു ഫ്രീ ആയി എല്ലാവർക്കറും കേൾക്കാൻ നൽകിയ പ്രൊഡ്യൂസർ..
എല്ലവർക്കും നന്ദി.
ദാസേട്ടന് നന്ദി ഇല്ല സ്നേഹവും ബഹുമാനവും മാത്രം. നന്ദി ദൈവത്തോടാണ്.. ഈ ശബ്ദവും ഭാവവും മലയാളികൾക്കായി മാറ്റി വച്ചതിന്..
Dasetta Namikkunnu 🙏🙏🙏❤️❤️❤️
❤❤❤Even while recording at 80 plus.. his voice control is amazing..💙💙💙 Gandharvan.. Prayers to God to keep him healthy and make him sing more such beautiful songs 💝💝💝💝💝
എല്ലാം എന്റെ മാത്രം കുറ്റമാണ് 🙏🙏ഇത്ര ഏറെ നിന്നെ സ്നേഹിക്കാൻ നീഎന്നോട് ആവിശ്യപെട്ടിട്ടില്ല 😔
ഒര് ആയിരം വട്ടം കേട്ട് കാണും ഇതുവരെ
ഒരായിരം അർത്ഥം.... ഒന്നല്ല നമ്മുടെ പാതകൾ.......... നമ്മുടെ ജീവിത സാഹചര്യത്തിനനുസരിച് അർത്ഥങ്ങൾ കണ്ണടച്ചു കേൾക്കുമ്പോൾ മാറുന്നു....
Very good
🤝
ശബ്ദം കൊണ്ടു ലോകത്തെ കീഴടക്കി.
Sabdam mathramalla bhavavum❤Dassettan🥰
എത്ര വർഷം കേട്ടു എങ്കിലും എപ്പോളും കേൾക്കും ആരോടും ഭരിവം ഇല്ലാതെ ❤ അനുവാദം ഇല്ലാതെ സ്വപ്നങ്ങൾ കണ്ടതും എന്റെ കുറ്റം
Dasetta,you are the gitf of god to us 🎉
നമ്മുടെ ഓരോരുത്തരുടെയും ജീവിതയാത്ര.... പലർക്കും അർഥങ്ങൾ പലത്..
.. ഓരോരോ വരിയും..........
ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ നെഞ്ചിൽ അടക്കിപിടിച്ചവന്, അവൾക്കു. കണ്ണുനീരിന്റെ നനവില്ലാതെ ഒരിക്കലും ഈ ഗാനം കേട്ടിതീർക്കാനാവില്ല അത് എനിക്ക് ഉറപ്പാണ്....
എന്നെന്നും നിലനിൽക്കുന്ന നല്ലൊരു ഗാനം... അടുത്ത തലമുറയും ഈ ഗാനം ആവർത്തിക്കും... !!!
Enthoru aalapanam... Kettittu sahikkunnilla.. Dasetta... No wordss
Dasettanu mathrame ithrayum feel nalkan kazhiyu .great voice of ever .
സത്യം, പരമാർത്ഥം....
എന്റെ ജീവിതം 😔😔😔😔😔😔😔😔
ദാസേട്ടാ ഉമ്മ... 😘😘😘😘😘
Awesome voice at this age,
Wish he could sing without vibrato as he used to since his childhood
ഇന്നും ആ ശബ്ദം..♥♥♥
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yesudas sir only number one singer all time
King is always king
നല്ല വരികൾ. നല്ല ഈണം. വീണ്ടും കേൾക്കാൻ തോന്നുന്നു.
Super great super
ദാസേട്ടൻ സ്വരങ്ങൾ എഴുതിയത് കണ്ടോ?
ദാസേട്ടാ...... ലൗ യൂ
Long live! Melody King Dasettan!!
Dasattanu pakaram Dasattan mathram 🎉
കണ്ണുകളിൽ വിരിഞ്ഞ് ഹൃദയത്തെ മുറിവേല്പിക്കുന്ന ഒരു മുള്ള് ആണോ പ്രണയം?
Heart touching lyrics, music, and Dear Yesudas singing,all together joining in this song.....!👌👌👌👍💐
Great 👍👍👍👍
Lirics, Music, Singing and VOICE.....
Ee song ee levelil nilkkendathu alla.. Evergreen hit
Kannu nanayunnu😢😢😢
വീണ്ടും കേൾക്കുന്നു
സൂപ്പർ സോങ്‌സ് ❤❤
Awesome no words .👍🙏
Super song ❤❤❤❤
Ee world IL ee song ethrayum nannayi padunna orale kanichu tharamo
Thanks
THANK YOU SO MUCH
എനിക്ക് ഒന്നും പറയാൻ ഇല്ല... കരിനീല കണ്ണിനെ കണ്ടപ്പോൾ.., 🥲
dhasetan entha feeling
Heart melt ing song thanks
Awesome
No words ...
Super
Innum kelkuñnu👌
"പറഞ്ഞതാണ് കുറ്റം....
നീ അറിഞ്ഞതാണ് കുറ്റം....
പലരും കൊതിക്കുന്ന...
നിൻ പ്രേമപുഷ്പത്തെ...
പലവുരു ചോദിച്ചതാനെന്റെ കുറ്റം.....
Love You Dassetta
💕💕💕💕💕
ദാസേട്ടാ നമിക്കുന്നു.......
Dasetttaaa🙏💋🌹
സൂപ്പർ ❤❤❤
Beautiful song 🙏🙏🙏
നന്നായിട്ടുണ്ട് 👌👌👌👍👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
Very soulful..
vijay vv e song ok akashadhoothpole areyum karayikaruth Y chetta (patinte arthamariyunavarkum e problem ulavarkum mathrame e song 100 feeling)Thank U
@@munameaza8322 മനസ്സിൽ തട്ടിയ പാട്ട് ദാസേട്ടനെപ്പോലെ വേറെ
ആരും പാടാൻ പറ്റില്ല
🙏
Dasetta pranamam
👌👌👌
Nice
Super song 👌👌👌👌👍👍👍
Superb 🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏
🙏🙏
Gandharvanu pranamam
DAS SIR KING
ദാസേട്ടന്റെ വരികളിലെ ഈ ആളിനെ ഇനി ഈ ജന്മത്തിൽ ഒരു നോക്കു കൂടി കാണാൻ പറ്റിയാൽ അതു മാത്രം മതി...... ഈ ജന്മം തീരുവാൻ .....അതു മാത്രം മതി
ethane original singer
❤️❤️
spr
എല്ലാം.. എന്റെ കുറ്റം..
❤️
Appa.......
Agonizingly .......... painful ..... ........
DASETTAN
😞
Dasettan paadumbol aa feel illa.
Pakshe Chithra chechi❤ thakarthu
Satyam...chithra chechi version ishtam
@@Arjun-ej7fj koppaa, dasettan best,ee praayathil ingne paadanm enkil ithiri budhimuttaa
ചിത്ര ചേച്ചി പാടിയത് അതിമനോഹരമാണ്.പക്ഷേ,ശെരിക്കും മനസ്സിരുത്തി കേട്ടുനോക്കൂ ഒരു പുരുഷൻ്റെ പ്രണയ നൈരാശ്യം നിറഞ്ഞ ചിന്തകൾക്ക് മുൻതൂക്കം നൽകിയിരിക്കുന്നത് ആണ് ഈ ഗാനം എന്ന് അതിലെ വരികൾ വായിച്ചാൽ മനസ്സിലാകും.അങ്ങനെ നോക്കുമ്പോൾ aa feel പാട്ടിൽ പൂർണമായും കൊണ്ടുവന്നിരിക്കുന്നത് ദാസേട്ടൻ പാടിയ തിലാണ്.
@@wilsonsebastian1322 ദാസേട്ടൻ അസാധ്യം ഗായകൻ ആണ് പക്ഷെ ഈ ഗാനം ചേച്ചി കൊണ്ട് പോയി.. അവസാന ഹൈ നോട്ടസ് ഒക്കെ ❣️
@@ananthan7206 ഞാൻ പറഞ്ഞത് ശെരിക്കും താങ്കൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു.എന്തായാലും നമുക്ക് തർക്കിക്കേണ്ട.ദാസേട്ടനും,ചിത്ര ചേചിയും നമ്മുടെ അഭിമാനമാണ്,അഹങ്കാരമാണ്.രണ്ടുപേരും വളരെ നന്നായി പാടി.നമുക്കെല്ലാം അതു ഇഷ്ട്ടപ്പെട്ടു. അതു മതിയല്ലോ.
spe
I dedicate this song for my ex girlfriend
th-cam.com/video/VRqga8CLMRM/w-d-xo.html
ഞാൻ അഭിനയിച്ചതാണ് കുറ്റം
🙏
❤
❤❤❤
I dedicate this song for my ex girlfriend
❤