ലക്ഷത്തിൽ ഒന്നെ കാണു ഇത്പോലുള്ളവർ. ഈ വീഡിയോ കാണുന്ന ചിലരെങ്കിലും ഇന്ന് ഒരു ദിവസമെങ്കിലും കൃഷ്ണേട്ടനെ പോലെ ജീവിക്കാൻ ശ്രമിക്കും അത്രയ്ക്ക് നന്മയുണ്ട് അയാളുടെ പ്രവർത്തിയിലും വാക്കിലും.
ഡ്രൈവിംഗ് ഒരു സംസ്കാരം ആണ് എന്നും. ഒരു skill ആണെന്നും ഇന്നത്തെ തലമുറക്ക് പറയാതെ പറഞ്ഞു കൊടുക്കുന്നു.. കൃഷ്ണേട്ടൻ...... കാരണം ആ ഡ്രൈവിങ്ങിനിടക്ക് ഇന്റർവ്യൂ എടുക്കുമ്പോഴും.. അദ്ദേഹം.. സൈഡ് മിററിൽ കൂടി.... സൈഡ് നോക്കുന്നു.. മൊത്തം വീക്ഷിക്കുന്നു... ശ്രദ്ധ മൊത്തം ഡ്രൈവിങ്ങിൽ ആണ്.......♥️♥️♥️♥️ ഇത് കൃഷ്ണേട്ടന്റെ തലമുറ യിൽ നിന്ന്... പഠിക്കേണ്ട കാര്യം ആണ് 🙏 ...ആ അംബാസിഡറിനും കൃഷ്ണേട്ടനേ പോലെ തന്നെ. ഒരു ഒരു ശുദ്ധത.. ഒരു ഭംഗി ♥️🥰🥰🥰
നല്ല മനസ്സിൻ്റെ ഉടമയായ. നല്ല. മനുഷ്യനിക്ക് എപ്പോഴും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ ഇപ്പോളും ജോലി ചെയ്യ്ത് ജീവിക്കുന്നത് കാണുബോൾ. വളെരെ സന്തോ ശം ഉണ്ട് ഇവിടെ കാണണ്ടിയത് മനുഷ്യനാണ് എല്ലാതെ മതം എല്ല.
തീർച്ചയായും ആദരിക്കേണ്ട വ്യക്തി കൃഷ്ണേട്ടൻ 💖
. ? . ?
.
..
@@ravindrankollikkara564 .?.?
90 വയസ്സിലും നിഷ്കളങ്കമായ യവ്വനം മാഷാഅല്ലാഹ് ആയുർ ആരോഗ്യ സൗഖ്യം ദൈവം നൽകുമാറാകട്ടെ
ആമീൻ 🤲🤲
ഇതുപോലുള്ള..സാധാരണകാരായ...... പാവങ്ങളെ..... ജനങ്ങൾക്കു മുൻപിൽ.... എത്തിക്കുന്ന...... ബായി.... നിങ്ങൾക്കും... ചാനലിനും..... ബിഗ് സലൂട്ട്.....
ഇനിയും ആയുസ് ഉള്ളിടത്തോളം ആരോഗ്യവും കൊടുക്കട്ടെ പടച്ചവൻ🤲👍😍. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പറ്റുന്നത് തന്നെ വലിയ കാര്യം.
Correct 💯💯💯💯
AAMEEN
ഈ പാവം മനുഷ്യനെ കാണുമ്പോൾ വല്ലാതൊരു സന്തോഷം തോന്നുന്നു
Yes 💞
101% true...🙏🏻
കൃഷ്ണേട്ടൻ ❤️❤️❤️❤️
ഫുൾ നന്മ നിറഞ്ഞ ഒരു മനുഷ്യൻ ദൈവം നല്ലത് വരുത്തട്ടേ🥰🥰
നല്ലൊരു അച്ഛൻ ക്യാമറ മാൻ ചായ കൊടുക്കാൻ പറഞ്ഞത്, അതാണ് സ്‌നേഹം 90 വയസായി എന്നൊന്നും തോന്നില്ല നിഷ്കളങ്കത ❤
👍👍🤲🤲🤲🤲
💯👍
♥️
ഈ യുദ്ധവും... കൊലപാതവും...അതിന്റെ വഴിക് പോട്ടെ
എന്താ ഫീൽ കൃഷ്ണേട്ടൻ.... മനസിന് ഒരു സുഖം...♥️
Legend.... 🔥
കൃഷ്ണേട്ടനെ പോലെ എത്രയോ അറിയപ്പെടാത്ത ആൾക്കാർ മ്മടെ നാട്ടിലുണ്ടല്ലേ..?? 🙏🏻
പാവം ഒരു അച്ഛൻ.... എല്ലാവിത അനുഗ്രഹവും ഐശ്വര്യവും ഭഗവാൻ തരും..... God bles u ഇക്ക....
എന്റെ കൃഷ്ണേട്ടാ വല്ലാത്തൊരു പോസറ്റീവ് ഫീലിംഗ് നിങ്ങളെ കാണുമ്പോൾ തൊഴിലിനോടുള്ള ആത്മാർത്ഥ 👌👌✌️✌️💐💐💐
ഇപ്പോഴും ഇഷ്ടമാണ് അംബാസഡർ ❤️
ആ ചായ കൊടുത്തപ്പോ ക്യാമറ പിടിച്ച ചേട്ടൻക് കൊടുക്കാൻ പറഞ്ഞത് ❤❤❤❤
അതാണ് സ്‌നേഹം 😭നല്ലൊരു അച്ഛൻ സന്തോഷം തോന്നി ആ വാക്കുകളിൽ
👍👍👍👍🤲🤲🤲🤲
വിഡിയോ ഇടയ്ക്കു വച്ചു നിർത്തിയതു പോലെ ഒരു പത്തു മിനിട്ടു കൂടി ആയാലും ആരും Skip ചെയ്യില്ല കൃഷ്ണേട്ടന്റെ കഥകൾ ഇനിയും കേൾക്കാൻ താല്പര്യം നല്ല വിഡിയോ
കൃഷ്ണേട്ടൻ അഭിമാനം🙏
കൃഷ്ണേട്ടൻ... നല്ല അനുഭവങ്ങളും, അറിവും ഉള്ള മനുഷ്യൻ 😍❤️
കൃഷ്ണേട്ടൻ ഡ്രൈവർമാർക്ക് മാതൃക വെക്തി ♥️♥️♥️♥️👍
അവരിട്ട ഡ്രെസ്സും ആ വണ്ടിയുടെ വൃത്തിയും 🥰✌️✌️ കൃഷ്ണേട്ടൻ പൊളിയാ
കൃഷ്ണേട്ടന് ആരോഗ്യവും ആയുസ്സും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ
ഗവണ്മെന്റ് ആദരീക്കേണ്ട ഒരു വ്യക്തി. വളരെ നല്ല ഒരു വീഡിയോ 🙏🏻
അദ്ദേഹത്തിന്റെ കാഴ്ച്ച സമ്മതിച്ചു വ്ലോഗറിന്റെ ഉടുപ്പിൽ നിന്നും വണ്ടിനെ തട്ടി കളയുന്നത് ഞാന് കണ്ടു ആരെങ്കിലും ശ്രെദ്ദിച്ചോ
Me too 😊
ദൈവത്തിൻറെ അനുഗ്രഹം എന്നും കൃഷ്ണൻറെ കൂടെ ഉണ്ടായിരിക്കട്ടെ ഇനിയും കുറെ കാലം ജീവിച്ചിരിക്കട്ടെ കൃഷ്ണേട്ടനെ ആദരിക്കുന്നു ബിഗ് സല്യൂട്ട് ജയ്ഹിന്ദ്
വിശ്വസിക്കാൻ പറ്റുന്നില്ല. 90ന്റെ നിറവിലും അധ്വാനിക്കുന്നു. അഭിനന്ദനങ്ങൾ
ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹവും ആശീർവാദവും ആയുരാരോഗ്യ സൗഖ്യവും എന്നും കൃഷ്ണേട്ടനോടൊപ്പം ഉണ്ടാകട്ടെ. നിങ്ങളെപ്പോലുള്ളവരുടെ ചുറുചുറുക്കും ആത്മവിശ്വാസവും ആണ് ഞങ്ങളെപ്പോലുള്ള ഷഷ്‌ടിപൂർത്തി അടുത്തിട്ടും ജോലിചെയ്യുവാനുള്ള ആത്മധൈര്യം നൽകുക. ജയ് കൃഷ്ണേട്ടൻ.
Ente Krishana
Njan Ambalpuzha
Karan
കൃഷ്ണേട്ടന്ന് സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ'
ലക്ഷത്തിൽ ഒന്നെ കാണു ഇത്പോലുള്ളവർ. ഈ വീഡിയോ കാണുന്ന ചിലരെങ്കിലും ഇന്ന് ഒരു ദിവസമെങ്കിലും കൃഷ്ണേട്ടനെ പോലെ ജീവിക്കാൻ ശ്രമിക്കും അത്രയ്ക്ക് നന്മയുണ്ട് അയാളുടെ പ്രവർത്തിയിലും വാക്കിലും.
ഈ ഒരു attitude നമക്ക് എല്ലാവര്‍ക്കും വേണം...ആരെയും aashrayikkate അവസാനം വരെ ജോലി chaitu ജീവിക്കണം...
നിഷ്കളങ്കത നിറഞ്ഞ മനുഷ്യൻ കൃഷ്ണേട്ടൻ 🌹🌹🌹
കൃഷ്ണേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ! ഏറെ സ്നേഹം ഏറെ സന്തോഷം 👍
ഡ്രൈവിംഗ് ഒരു സംസ്കാരം ആണ് എന്നും. ഒരു skill ആണെന്നും ഇന്നത്തെ തലമുറക്ക് പറയാതെ പറഞ്ഞു കൊടുക്കുന്നു.. കൃഷ്ണേട്ടൻ...... കാരണം ആ ഡ്രൈവിങ്ങിനിടക്ക് ഇന്റർവ്യൂ എടുക്കുമ്പോഴും.. അദ്ദേഹം.. സൈഡ് മിററിൽ കൂടി.... സൈഡ് നോക്കുന്നു.. മൊത്തം വീക്ഷിക്കുന്നു... ശ്രദ്ധ മൊത്തം ഡ്രൈവിങ്ങിൽ ആണ്.......♥️♥️♥️♥️ ഇത് കൃഷ്ണേട്ടന്റെ തലമുറ യിൽ നിന്ന്... പഠിക്കേണ്ട കാര്യം ആണ് 🙏
...ആ അംബാസിഡറിനും കൃഷ്ണേട്ടനേ പോലെ തന്നെ. ഒരു ഒരു ശുദ്ധത.. ഒരു ഭംഗി ♥️🥰🥰🥰
മാഷാഅല്ലാഹ്🤲🤲
കൃഷ്ണേട്ടൻ പൊളിച്ചു ♥️♥️✌️👍
താങ്കളുടെ ഓരോ വീഡിയോ പോസറ്റീവ് enegy തരുന്നു.... Good ♥️♥️♥️♥️♥️♥️👍👍
ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ
നല്ല മര്യാദയുളള വ്യക്തി "ക്യാമറമാന് ചായകൊടുക്കാൻ പറഞ്ഞത് " നല്ല ജാഗ്രതയുള്ള ഡ്രവർ " ഹോൺ അടിച്ചപ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയത് "
ക്യാമറാമാന് ചായകൊടുക്കാൻ ആംഗ്യം കാണിച്ചതുണ്ടല്ലോ അതാണ് ആ തലമുറയുടെ നന്മയും നിഷ്‌കളങ്കതയും . കൃഷ്ണേട്ടൻ സന്തോഷത്തോടുകൂടെ ഒരുപാടു കാലം ജീവിക്കട്ടെ
കൃഷ്ണേട്ടൻ.... ഒരു......വ്യക്തിയല്ല. പ്രസ്ഥാനം....ആണ്..... നമിക്കുന്നു.... അങ്ങയുടെ... പാദങ്ങളിൽ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ക്യാമറ മാന് ചായ കൊടുക്കാൻ പറഞ്ഞ ഒരു പച്ചയായ മനുഷ്യൻ ❤❤❤❤
അതെ
നിഷ്കളങ്കനായ കൃഷ്ണേട്ടൻ.ഇത്തരം ആളുകളുമായി ഇടപെടുന്നത്
കൊണ്ട് മനസ്സിന് നല്ല സമാധാനവും സന്തോഷവും കിട്ടും.
കണ്ണിനും മനസിനും ഒരുപോലെ സുഖം തന്ന അപൂർവം വീഡിയോകളിൽ ഒന്ന്.... ഒരുപാടു നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Masha Allah 🤲
ഇദ്ദേഹത്തെ ഒക്കെ ആദരിക്കണം
സല്യൂട്ട് കൃഷ്ണേട്ട
കൃഷ്ണേട്ടൻ ഞങ്ങളുടെ അഭിമാനം 🙏🙏🙏
ഇത് എവിടെയാ സ്ഥലം?
@@galaxyforce.123 ഞാൻ മണ്ണാർക്കാട് അദ്ദേഹത്തെ ഒരിക്കൽ കണ്ടിരുന്നു.. 🌹
@@KL50haridas thank you bro
Ok bro thanks 🌹
നല്ല ഒരു മനുഷ്യൻ പിതാവിനെ പോലെ
മാഷാ അള്ളാ👍👍👍👍❤❤❤❤❤
ബഹുമാനിക്കപ്പെടേണ്ട ശ്രേഷ്ഠ വയോധികനായ കൃഷ്ണേട്ടൻ'
കൃഷ്ണ നേട്ടനെ പാലക്കാട് പൗര വലി ആദരിക്കണം അത് പോലെ സർക്കാർ അവാർഡ് കൊടുക്കണം mla മുന്നിട്ടു വരണം
ഇവരെപോലത്തെആൾക്കാർ മനസിൽ നന്മയും കൊണ്ടാ ജീവിച്ചത് ദൈവസഹായo ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നല്ല മനസ്സിൻ്റെ ഉടമയായ. നല്ല. മനുഷ്യനിക്ക് എപ്പോഴും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ ഇപ്പോളും ജോലി ചെയ്യ്ത് ജീവിക്കുന്നത് കാണുബോൾ. വളെരെ സന്തോ ശം ഉണ്ട് ഇവിടെ കാണണ്ടിയത് മനുഷ്യനാണ് എല്ലാതെ മതം എല്ല.
Allah bless U uncle 😘😘😘
സൈഡ് മിറർ പോലും ഇല്ലാതെ വണ്ടി ഓടിക്കുന്ന കൃഷ്ണേട്ടൻ 👍
Plz support
Krishnettan supera 😍🥰😘🙏🙏🙏🙏🙏
കൃഷ്ണേട്ടൻ പൊളിയട്ടോ👍👍🌹🌹👌👌
കണ്ണ് നനിയിച്ചല്ലോ ക്രൃഷ്ണേട്ടാ..
നമ്മുടെ കൃഷ്ണേട്ടൻ ഒരു പറളി കാരൻ
വളരെ നന്മയുള്ള മനുഷ്യൻ.
കൃഷ്ണേട്ടൻ❣️👌✌️
ബിഗ് സല്യൂട്ട് ഭായ്
ആ പാദത്തിൽ തൊട്ട് നമസ്കരിക്കണം 🙏
വാഹനമുടമയുടെ മാനസികാവസ്ഥ പോലെ വാഹനം.
Nice and motivating episode👌
എന്താ പറയേണ്ടത് കൃഷ്ണേട്ടാ എല്ലാ ടാക്സി ഡ്രൈവർ മാരുടെയും റോൾ മോഡൽ 🌹🌹🌹🌹🌹w
സൂപ്പർ വീഡിയോ. ഒന്നും പറയാനില്ല.
അംബിയുടെ ഒരു ഡീറ്റൈൽസ് വീഡിയോ ഇടമായിരുന്നു.
Good ambassador and good driver.God may bless you and give you health long life
മറ്റൊരു മമ്മുട്ടി 🔥
Palakkad... Nishkalangarude sthalam❤🤗
കൊള്ളാം. എന്റെ നാട്ടിൽ ഒരു കുമാരേട്ടൻ ഉണ്ടായിരുന്നു അദ്ദേഹം ഇ അടുത്ത് മരണപ്പെട്ടു.....
നല്ല മനുഷ്യൻ 🙏🙏
ദൈവംഅനുഗ്രഹിക്കട്ടെ
Krisheneattan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ambassador oru kidu vandi thanea
അതാണ് വണ്ടി🥰🥰🥰
Krishnattanu big salute ❤
അച്ചൻ സൂപ്പർ
👍👍👍👍...God blessing
ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
ഇക്കാ,,, ഇക്കാക് ഒരു,,,, ഉമ്മ 😄♥️🌹🌹🌹🌹🌹🌹🌹
Great salute. Very motivative person
സൂപ്പർ വീഡിയോ ബ്രോ ❤️
70 വയസ്സ് ഉള്ള മമൂട്ടി ഒന്നും അല്ല തോന്നി പോയി ❤❤❤
നമസ്കാരം കൃഷ്ണേട്ടാ💐🙏🙏🙏....
Sammathikkanam ee mothaline💥😍
മഹാത്ഭുതം ❤❤❤❤❤❤❤
കൃഷ്ണേട്ടൻ അഭിമാനം 🙏🏼🙏🏼
Krishnettan great Ambassador very great God bless you
Nalla manushan krishnettan 🙏🙏🙏
U r a real icon.very inspirational
കൃഷ്‌ണട്ടാ ❤️❤️❤️❤️🙏🙏🙏🙏🙏
സൂപ്പർ 👍👍👍👍
നമ്മുടെ പറളിയിൽ 🥰
യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിലെ ഇന്നസെൻ്റിൻ്റെ ഡ്രൈവിംഗ് സ്കൂളിലെ സ്റ്റുഡൻ്റ്
Krishnetta big salute
Nice ok thanks ♥️♥️👌👌👍👍🙏🙏🙏🙏🙏🙏
നല്ല വീഡിയോ
Mashallah🤲🙏💖🌷
Mashaallha mashaallha 👍 👍
Orupad karyangal chodik bro pazayajeevitha reethigal
Krishnettan.... Big salute
അടിപൊളിമനുഷ്യൻ
കൃഷ്ണേട്ടൻ ആണ് താരം
വയസ്സ് ഒരു നമ്പര്‍ മാത്രം.......ഇത്
മറ്റ് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ .......
നല്ല മനുഷ്യൻ