ജൂലൈ 10 കൃപാസനം അമ്മ പറയുന്നു ജീവിതത്തിൽ വരുന്ന പ്രശ്‌നങ്ങൾ നീ പോലുമറിയാതെ മാറി പോകുമ്പോൾ ഒന്ന് നീ..

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 199

  • @ansythankachan3623
    @ansythankachan3623 3 หลายเดือนก่อน +3

    ഈശോയെ... അമ്മമാതാവേ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു

  • @RamaRama-fx1zz
    @RamaRama-fx1zz 3 หลายเดือนก่อน +3

    Amme ante sangadagal vegam theerthutharaname Amen 🙏🙏🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 3 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിൽ എല്ലാ പ്രശ്നങ്ങളും മാറ്റി പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ ഹാലേലൂയ ഹാലേലുയ്യ മഹത്വം മഹത്വം ❤❤❤

  • @lathakandanad6777
    @lathakandanad6777 3 หลายเดือนก่อน +4

    മാതാവേ എന്റെ കുടുംബത്തേയും സഹോദര ങളേയുംമകകളേയുംസമർപികുനനു

  • @valsammathomas9103
    @valsammathomas9103 3 หลายเดือนก่อน +2

    യേശുവേ പരിശുദ്ധത്മാ ചൈതന്യത്ത താൽ എന്നെ നിറക്കണേ

  • @gracyjose9312
    @gracyjose9312 3 หลายเดือนก่อน +2

    ഈശോയെ എൻറെ നിയോഗങ്ങളെല്ലാം എനിക്ക് സാധിച്ചു തരേണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 3 หลายเดือนก่อน +7

    ഉടബടി നാളിൽ വിശുദ്ധിയിൽ ആയിരിക്കുവാൻ ഞങ്ങൾളെ ഓരേ മക്കളെയും അനുഗ്രഹിക്കണമെ മകനെ ക്രിപ കൊണ്ട് നിറയ്ക്കണമെ

  • @LissyThankachan-x3z
    @LissyThankachan-x3z 3 หลายเดือนก่อน +2

    മാതാവേ അമ്മേ 🙏❤️അന്നന്നു വേണ്ട അപ്പം നൽകി എന്റെ മക്കളെ സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏❤️

  • @ShijuMs-px4qc
    @ShijuMs-px4qc 3 หลายเดือนก่อน +2

    അമ്മേ കർത്താവെ ഞങ്ങളുടെ നിയോഗങ്ങളിൽ കടന്നു വരണേ ആമേൻ 🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 หลายเดือนก่อน +11

    അമ്മേ കൃപസാന മാതാവേ ഇന്ന് ദിവസം വരെ തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി സ്തുതി സ്തോത്രം ആമ്മേൻ

  • @AbinKv-ve3ft
    @AbinKv-ve3ft 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകളും രോഗവും മാനസിക തകർച്ച യുഠമാരണഠ

  • @sujatha-ur2dt
    @sujatha-ur2dt 3 หลายเดือนก่อน +3

    മാതാവെ ഇന്ന് എനിക്ക് നല്ല ദിവസമായിരിക്കണെ🙏🏻

  • @alonajojo14
    @alonajojo14 3 หลายเดือนก่อน +2

    മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാം കടങ്ങളും രോഗങ്ങളും മാറ്റിത്തരാണമേ അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ആയിരിക്കണം

  • @SandhyaSinil
    @SandhyaSinil 3 หลายเดือนก่อน +9

    പ്രായമായ ആചാരി നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ n നീല അങ്കിയാല്‍ പൊതിഞ്ഞ് മക്കളെ സംരക്ഷിക്കണമേ

  • @deepasuresh8991
    @deepasuresh8991 3 หลายเดือนก่อน +2

    Exam എഴുതുവാൻ അവരെ പ്രാപ്ത ആക്കണേ അമ്മേ 🙏🙏🙏

  • @sindhujoy9845
    @sindhujoy9845 3 หลายเดือนก่อน +2

    അമ്മേ മാതാവേ ഞാൻ അമ്മ യിൽ സമർപ്പി ച്ചി രി കുന്ന നിയോഹ ങ്ങ ളെ ല്ലാം അമ്മ യുടെ പുത്രനോട്‌ പറഞ്ഞു സാധിച്ചു തരണമേ 🙏🙏🙏🙏

  • @salypoulose398
    @salypoulose398 3 หลายเดือนก่อน +2

    എന്റെ കൃപാസനം അമ്മേ എന്റെ കുടുബത്തിൽ സന്തോഷം സമാധാനം തരണേ എന്റെ കടബാധിതകൾ മാറ്റി തരണമേ 🙏🙏

  • @salypoulose398
    @salypoulose398 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തരണമേ ആമീൻ 🙏

  • @sudhis2685
    @sudhis2685 3 หลายเดือนก่อน +1

    അമ്മ മാതാവ് ലോകത്തുള്ള എല്ലാം മക്കളെയും തൊട്ട് അനുഗ്രഹിക്കണേ അമ്മയുടെ എല്ലാം അനുഗ്രഹത്തിനും യേശുവേ നന്ദി നന്ദി

  • @LillySebastian-e9u
    @LillySebastian-e9u 3 หลายเดือนก่อน +1

    അമ്മ മാതാവേ നിന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മയെ അവന് പരിശുദ്ധാത്മാവിന്റെ നിറവു നൽകണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ അവനെ അനുഗ്രഹിക്കണമേ ൻ ❤❤❤❤

  • @wilsonkj8894
    @wilsonkj8894 3 หลายเดือนก่อน +4

    അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റി സന്തോഷം ഉള്ള ഒരു കൊച്ചു ജീവിതം തരേണമേ 🙏❤️

  • @LillySebastian-e9u
    @LillySebastian-e9u 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മേലുള്ള എല്ലാ രോഗാവസ്ഥകളെയും അമ്മ ഏറ്റെടുക്കണമേ അമ്മേ എനിക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ഫയൽസ് രോഗം എടുത്തു മാറ്റണം ആമീൻ ആമീൻ ആമീൻ ❤❤❤

  • @celeenarenny808
    @celeenarenny808 3 หลายเดือนก่อน +13

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണം അമ്മേ 🙏

  • @gegorgejoseph6854
    @gegorgejoseph6854 3 หลายเดือนก่อน +1

    കൃപാസാനം മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alandavid1315
    @alandavid1315 3 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടമെല്ലാം വീട്ടൻ കഴി എന്നമേ😢

  • @MiniAntony-c6q
    @MiniAntony-c6q 3 หลายเดือนก่อน +1

    അമ്മേ എൻ്റെ കുടുംബത്തെ ettedukkaname ❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മോന്റെ അലസത ആകട്ടെണമേ ആമേൻ 🙏🌹🌹🌹🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 3 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ഇടപെടണമേ അമ്മേ സമാധാനപരമായ ഒരു തീരുമാനം എടുക്കാൻ ഞങ്ങളെ എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @babyjohnson328
    @babyjohnson328 3 หลายเดือนก่อน +1

    അമ്മേ അമ്മയുടെ പ്ലന മോൾക്ക് പനി മാറ്റി കൊടുക്കണേ🙏🏿🙏🏿🙏🏿🙏🏿

  • @Kichukingini-nd7qz
    @Kichukingini-nd7qz 3 หลายเดือนก่อน +1

    അമ്മേ ഇന്ന് എന്റെ കടങ്ങൾ എല്ലാം മാറ്റാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ പരിശുദ്ധമ്മേ

  • @Sajithasasidharan
    @Sajithasasidharan 3 หลายเดือนก่อน +1

    അമ്മേ മാതാവേ വിഷ്ണുവിനെ അനുഗ്രഹിക്കേണമേ ആ കാഴ്ചകൾ കൊടുത്തു മകനെ അനുഗ്രഹിക്കേണമേ

  • @mercyjacob2543
    @mercyjacob2543 3 หลายเดือนก่อน +1

    അമ്മേ മാതാവേ രതീശൻ സാറിനെ കേസിൽ നിന്നും മോചിപ്പിക്കണമെ🙏🙏🙏

  • @antovarghese4243
    @antovarghese4243 3 หลายเดือนก่อน +13

    യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള നാനാവിധ രോഗികളെയും കിടപ്പ് രോഗികളെയും അസുഖം എന്തെന്ന്നു കണ്ടുപിടിക്കാൻ സധികത്ത മക്കളെയും ഓപ്പറേഷൻ ചെയ്യാൻ പോകുന്ന മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും നാനാവിധ മാനസിക അസ്വാസ്ഥ്യങ്ങൾ ഉത്കണ്ഠ ആകുലത ഭയം എന്നിവയെയും സമർപ്പിക്കുന്നു. പകച്ച രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തെ സമർപ്പിക്കുന്നു. എല്ലാ ഡോക്ടറെ മാരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും അവരുടെ കഴിവുകളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധൽ മാവിൻ്റെ പ്രവർത്തനത്തിൽ ശക്തിയാൽ തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @marygeorge-i3i
      @marygeorge-i3i 3 หลายเดือนก่อน

      Amye mathavay emmu yathra poyirikuma brothernayum kudumathayum kruy koduth anugrakinamay 🙏

    • @elcycleetus
      @elcycleetus 3 หลายเดือนก่อน

      അമ്മേ കൃപാസനമാതാവേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഭവനം ഒരുക്കി കൊടുക്കണമെ

  • @SureshJonas
    @SureshJonas 3 หลายเดือนก่อน +1

    പരുശുദ്ധ മാതാവേ എന്റെ വിസയുടെ പ്രോസാസിങ്
    ഈ ആരാധനായുലൂടെ ഇന്ന്
    നടത്തിത്തരണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമ്മേ നന്ദി
    അമ്മേ സോസ്ത്രം അമ്മേ ആരാധന അമ്മേ ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ ആമേൻ

  • @Soniya-z1z
    @Soniya-z1z 3 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ മനസ്സ് പല പ്രശ്നങ്ങളാലും വളരെയധികം അസ്വസ്ഥമാകുന്നു എന്റെ മാതാവ് അങ്ങ് എനിക്ക് താങ്ങായിരിക്കണം

  • @Shynapv-ud7on
    @Shynapv-ud7on 3 หลายเดือนก่อน +6

    മാതാവേ ഗൾഫിൽ പോയി ജോലി ചെയ്യാൻ ആഗ്രഹമുണ്ട് കടം തീർക്കാനും ഒരു വീട് വെക്കാനും മക്കൾക്ക് ജോലിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാക്കാൻ കൂടെ നിക്കണേ മാതാവേ

  • @AncySunny-hu8rt
    @AncySunny-hu8rt 3 หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @anugrahasavool523
    @anugrahasavool523 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകനെ തെറ്റായ ബന്ധത്തിൽനിന്നു മാറ്റി തരണമേ

  • @albinthomas3864
    @albinthomas3864 3 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു,സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ചുമ, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ രോഗം, കിഡ്നിയുടെ രോഗവും,അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ,കാലിന്റെ നീരും വേദനയും, കിഡ്നിയുടെ രോഗം, തലയുടെ വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നൽകണേ, ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുവൈറ്റ്‌ ജോലിക്കു നല്ല സാലറി തന്നു അനുഗ്രഹിക്കേണമേ,ഈശോയെ എന്റെ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌, വിസ, ടിക്കറ്റ് എല്ലാം പെട്ടന്നു അറ്റെസ്റ്റേഷൻ കഴിഞ്ഞു എനിക്ക് തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ, മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🕯️✝️🌹

  • @SiniSaji-ss8tv
    @SiniSaji-ss8tv 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഈ ദിവസങ്ങളിൽ എനിക്ക് ഒരു ലക്ഷം രൂപ വേണ്ടതാണ് നീ എനിക്ക് ശെരിയാക്കിത്തരാണ മേ എന്നെ സഹായിക്കണമേ 😭😭😭😭🙏🙏🙏🙏🙏

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 หลายเดือนก่อน +1

    ആമേൻ അമ്മേ പരിശുദ്ധ അമ്മേ വണ്ടിയുടെ അടവ് അടക്കുവാൻ അമ്മേ സാമ്പത്തികമായി സഹായിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരിലും സംരക്ഷണം ആയിരിക്കണമേ ജോബിൻ ജിൻസി ആദം ജോളി ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @antonyantony2132
    @antonyantony2132 3 หลายเดือนก่อน +1

    കർത്താവേ
    പരിശുദ്ധ അമ്മ വഴിയായി
    എൻ്റെ അപേക്ഷ കേൾക്കണമെ
    എത്രയും വേഗം പുതിയ സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതിനവേണ്ട കൃപ തരണേ

  • @leelapresannan
    @leelapresannan 3 หลายเดือนก่อน +1

    അമ്മേഅനുഗ്രഹിക്കണമേ
    ഈശോയെഅനുഗ്രഹിക്കണമേ
    എൻെറകടബാധ്യത തീരുന്നതിന്പ്രാർത്ഥിക്കുന്നു
    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ❤🙏🙏🙏

  • @JayachandranKokkattil
    @JayachandranKokkattil 3 หลายเดือนก่อน

    അമ്മേ പരിശുദ്ധമ്മേ കൃപാസന പ്രസാധവര മാതാവേ എന്റെ ലോണിന്റെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമേ

  • @aneetascaria6503
    @aneetascaria6503 3 หลายเดือนก่อน +1

    Amme ellavareyum anugrahikenama🙏🙏

  • @janakisoman3669
    @janakisoman3669 3 หลายเดือนก่อน +1

    Ente പരിശുദ്ധ മാതാവ് ജിയോയുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണമേ അബേക്ഷ ആണ് അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശു നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @girijamk1376
    @girijamk1376 3 หลายเดือนก่อน

    അമ്മേ സഞ്ചാരിമാതാവേ എന്റെ ഭവനത്തിൽ വരേണമേ എന്റെ കുടുബംത്തിൽ അത്ഭുതം പ്രവർത്തിക്കണമേ എന്റെ കുടുബംത്തേ രക്ഷിക്കേണമേ എന്നേയും അവിടുത്തേ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി ഉയർത്തേണമേ
    ആമേൻ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BijuJoseph-d1n
    @BijuJoseph-d1n 3 หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കുടുംബത്തിന്റെ എല്ലാം കടങ്ങളും അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sebastiansebastian7853
    @sebastiansebastian7853 3 หลายเดือนก่อน +1

    🌹 Amen 🥀 Amen 🥀 Amen 🌹

  • @AngelSubhash
    @AngelSubhash 3 หลายเดือนก่อน

    അമ്മേ അമ്മയുടെ അടുത്ത് വന്നു വേഗം ഉടമ്പടി എടുക്കാൻ അമ്മ കൃപ തരണേ

  • @Achuz_edits
    @Achuz_edits 3 หลายเดือนก่อน +2

    എന്റെ മക്കളെയും ഭർത്താവിനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @jancygeorge2325
    @jancygeorge2325 3 หลายเดือนก่อน +1

    മോളുടെ അവസ്ഥയെ തിരുസന്നിധിയിൽ പൂർണമായും സമർപ്പിക്കുന്നു മോളോട് അമ്മ സംസാരിക്കണം ദൈവ വിശ്വാസി 'യായ കുഞ്ഞായി മാറണം പരീക്ഷ വിജയം അമ്മ ഈശോയോട്. മേടിച്ച് തരണം

  • @Sheelas-en1xx
    @Sheelas-en1xx 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഭർത്താവ് അസുഖം മാറാൻ ഞാൻ പ്രാർത്ഥിക്കാം
    അമ്മ മാതാവേ
    ഈശ്വയേ.സോത്രം
    ഈശ്വയേ.സുധീ

  • @AleenaSaju-d9g
    @AleenaSaju-d9g 3 หลายเดือนก่อน +1

    Amme mathave santhoshamulla divasam aki tharane 🙂

  • @RajiLazer-r3b
    @RajiLazer-r3b 3 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മാതാവേ
    എന്റെ കളഞ്ഞു പോയ സർട്ടിഫിക്കറ്റുകളും, പേപ്പറുകളും കണ്ടെത്തി തരണേ. അമ്മേ എന്നെ സഹായിക്കണമേ

  • @saly.mathewsali9662
    @saly.mathewsali9662 3 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കാതെ കിടക്കുന്നു ഒരു ലക്ഷം രൂപ പഞ്ചായത്ത് കിട്ടാനുള്ളത് എത്രയും പെട്ടെന്ന് ഞങ്ങൾക്ക് കിട്ടുവാൻ സഹായിക്കണമേ സഞ്ചാരി മാതാവേ സമയത്തിനുള്ളിൽ അധികാരമുള്ള അമ്മയെ അവിടുന്ന് പ്രവർത്തിക്കണമേ ഞാൻ പൂർണമായി വിശ്വസിക്കുകയാണ് അമ്മ അത് നടത്തിത്തരുന്ന വിശ്വാസത്തിൽ ഞാൻ കാത്തിരിക്കുന്നു

  • @wilsonkj8894
    @wilsonkj8894 3 หลายเดือนก่อน +1

    എന്റെ മോളുടെ എല്ലാ കാര്യങ്ങൾക്കും ഉള്ള മടി മാറ്റി തരേണമേ 🙏❤️

  • @rajanmathai339
    @rajanmathai339 3 หลายเดือนก่อน

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏

  • @salypoulose398
    @salypoulose398 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ കൃപാസനം അമ്മേ ഡിവോഴ്സ് ആയ എന്റെ ജിത്ത്മോനേയും ബീനമോളേയും കൊച്ചിനേയും ഒന്നിപ്പിച്ചു തരണമേ... എന്റെ ഉടമ്പടി സ്ഥിരീകരിക്കാൻ സാധിക്കണമേ ആമീൻ 🙏🙏

  • @ansythankachan3623
    @ansythankachan3623 3 หลายเดือนก่อน

    അമ്മ മാതാവേ കൂടെ വരണമെന്ന് അപേഷിക്കുന്നു സഹായിക്കണമേ നന്ദി ഹല്ലേലുയ ആമേൻ

  • @UmaDevi-tc8pw
    @UmaDevi-tc8pw 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ സതീശന്റെ മദ്യപാനം പൂർണമായി നിർത്തി എന്റെ കുഞ്ഞിനേയുംകുടുംബത്തെയും സംരെക്ഷിക്കേണമേ. ആ കുടുംബത്തെ നോക്കാൻ അവനു ഒരു ജോലി അമ്മ ഒരുക്കി കൊടുക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼👍🏼

  • @LalyJoseph-k4l
    @LalyJoseph-k4l 3 หลายเดือนก่อน +1

    അമ്മേ ജോലിയുടെ കാര്യത്തിൽ ഭാരപ്പെടു ന്നാ എന്റെ മോൻ മാത്യൂസിനു ജോലി കൊടുക്കണമേ.
    അവനിൽ ദൈവ വിശ്വാസം ശക്തമാക്കണമേ

  • @lisyjoy5816
    @lisyjoy5816 3 หลายเดือนก่อน

    അമ്മേ പ്രാർത്ഥിക്കണമേ

  • @antovarghese4243
    @antovarghese4243 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @savithrimg3633
    @savithrimg3633 3 หลายเดือนก่อน

    മാതാവേ രക്ഷിക്കണേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 3 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @rajanmathai339
    @rajanmathai339 3 หลายเดือนก่อน

    Amme Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @karunasingh9813
    @karunasingh9813 3 หลายเดือนก่อน +1

    Amma Mathave please grace me and please mercy on me. Mama Mary please remove all obstacles and please pray for my intentions and please help me to complete all assignments. Amen

  • @dhanyalejin6086
    @dhanyalejin6086 3 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണം അമ്മ പിശുദ്ധ ഭർത്താവ് അമ്മ ശത്രുലആണി കുഞ്ഞി കാണുവ 6 വർഷവ നല മാത്സ് പരിശുദ്ധ അമ്മ പ്രർത്ഥന തരണമേ🙏🙏🙏🙏

  • @SmithaSmitha-e4g
    @SmithaSmitha-e4g 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർത്തു തരണേ ഇന്ന് 15000 രൂപ കടം തീർക്കാൻ വേണം അമ്മേ ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏

  • @ManjuB-qg4pe
    @ManjuB-qg4pe 3 หลายเดือนก่อน +1

    എന്റെ മാതാവേ ഞങ്ങൾക്കു ഇന്ന് തന്നെ ലോൺ പാസ്സ് ആക്കി കിട്ടണേ മാതാവേ പരിശുദ്ധ അമ്മേ കൃപാസ മാതാവേ അമ്മ കൂടെ ഒണ്ടായിരിക്കണേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @SreejayaPs-vz7gg
    @SreejayaPs-vz7gg 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ എല്ലാവർക്കും അഭയം നൽകണേ സഹോദരന്റെകല്യാണം ഇതുവരെ വന്നില്ല അമ്മേ നടക്കാൻ പറ്റുന്നത് വരണേ ഇനിയും മുടങ്ങരുത് അമ്മേ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏ചേച്ചി ക്ക് നടു വേദന മാറ്റി തരണേ 🙏🙏🙏

  • @reethacheeran
    @reethacheeran 3 หลายเดือนก่อน

    Amma mathave sancheri mathave🙏🙏🙏🙏 today give me home kripa believe love amma mathave

  • @mariesdevasia6053
    @mariesdevasia6053 3 หลายเดือนก่อน

    അമ്മ മാതാവേ മനസിന് ശാന്തത നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤

  • @GigiJoseph-t8o
    @GigiJoseph-t8o 3 หลายเดือนก่อน +1

    അമ്മേ ജെറിന് രോഗ സൗ ഖ യ മ നൽകി അനുഗ്രഹിക്കേണമേ അമ്മ അവനെ തോടെ ണ മേ ഉള്ളം കാൽ മുതൽ ഉ ച്ചി വരെ ഈശോയെ നീ കഴുകേണമേ

  • @reethacheeran
    @reethacheeran 3 หลายเดือนก่อน

    Amma mathave sancheri mathave🙏🙏🙏 me udambdi neyogagl saduchu tharanm mathave🙏

  • @reethacheeran
    @reethacheeran 3 หลายเดือนก่อน

    Amma mathave sancheri mathave 🙏🙏🙏🙏🙏🙏 today give grace job Amma mathave

  • @saly.mathewsali9662
    @saly.mathewsali9662 3 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ പ്രവർത്തിക്കണമേ Libu എന്നോട് പിണക്കത്തിൽ ഇരിക്കുന്നു അവന് നല്ല ബുദ്ധിയെ കൊടുക്കണേ എന്നെ വിളിച്ച് സമാധാനത്തോടെ സംസാരിക്കാൻ മനസ്സ് കൊടുക്കണം എല്ലാ പ്രശ്നങ്ങളും പരിഹാരം കൊടുക്കണമേ

  • @lilamagorge6930
    @lilamagorge6930 3 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ മാതാവേ എൻറെ മോളുടെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങളും അമ്മ ഇടപെടണം അവരെല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിയുവാൻ അമ്മ അനുഗ്രഹിക്കണമേ🙏🙏🙏❤

  • @shaibykuriyan1067
    @shaibykuriyan1067 3 หลายเดือนก่อน +1

    അമ്മേ ഏഴര ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിലാണ് വച്ചിട്ട് രണ്ടുവർഷത്തോളമായി പുതുക്കി തിരിച്ചും മറിച്ചും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു ഇതുവരെ എടുക്കാൻ പറ്റാത്ത സ്വർണാഭരണങ്ങൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു അത് സ്വർണം എടുക്കാൻ ഉള്ള സാമ്പത്തിക വഴി അമ്മ തുറന്നു തരണേ 13 വർഷമായി കടബാധ്യതയിൽപ്പെട്ട് ജീവിതം തീർന്നു വാടക കാശ് കൊടുക്കാൻ പോലും നിവർത്തിയില്ലാതെ പ്രയാസത്തിലാണ് മാതാവേ എന്റെ മകൾ ടോണിയ വിവാഹം ചെയ്തിട്ട് രണ്ടുമാസം ആയിട്ടുള്ള വിവാഹം ചെയ്ത അയച്ച ഭവനത്തിലെ വളരെ ബുദ്ധിമുട്ടാണ് ജീവിതം ഭർത്താവിന് ഭാര്യയെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണം അമ്മേ കടം ബാധ്യതയും കൂടാതെ നല്ലൊരു സ്ഥലവും വീടും അമ്മ തന്നെ അനുഗ്രഹിക്കട്ടെ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റണെ യേശു നാമ മഹത്വപ്പെടട്ടെ🙏🏻🙏🏻🙏🏻

  • @sarithasari3442
    @sarithasari3442 3 หลายเดือนก่อน

    Amme anugrahikane kunjine tharane. Nadu vedhana Matti tharane 😭😭😭😭

  • @annathomas7660
    @annathomas7660 3 หลายเดือนก่อน +1

    മാതാവേ എനിക്ക് ttc റിസൾട്ട്‌ വരുമ്പോൾ pass ആക്കി tharanama 😭😭😭🙏🙏🙏🙏 enta കൂടെ exam എഴുതിയ എല്ലാവരേയും pass ആക്കി tharanama ammey kazi വിടല്ലേ 😭😭🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 3 หลายเดือนก่อน

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 3 หลายเดือนก่อน +14

    മാതാവോ ഇന്ന് 50000 രൂപ കിട്ടിയാൽ മതി അത്യാവശ്യ കടം തീർക്കാൻ പരിശു അമ്മ ഒരു വഴി കാണിച്ച് തരണം മാതാവോ കാല് പിടിക്കുന്ന ഒരു വഴി കാണിച്ച് തരണം സാജനെ പോടിയായിട്ട് വച്ച മാതാ ഞാൻ സാഷ്യം ഇടാം ഉറപ്പായി ഉപേക്ഷിക്കരുതേ സാജാൻ പ്രശ്നങ്ങൾ ഉണ്ടാക്കു മാതാവോ ഒരു വഴി തുറക്കണം അദ്ദേ🙏🙏🙏🙏🙏

  • @molikuttypaulose3725
    @molikuttypaulose3725 3 หลายเดือนก่อน

    Ammamathave ente molk orankujinathannu anugrahikaname ❤

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 3 หลายเดือนก่อน

    Ave Maria njagalude kudumbathe ilm udmpade neyokathilm hole sprite neran amma prathlkaname thank you jesus ammen ammen nadhi nadhi hallaluya hallaluya hallaluya ammen

  • @gegorgejoseph6854
    @gegorgejoseph6854 3 หลายเดือนก่อน

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BIJIJACOB
    @BIJIJACOB 3 หลายเดือนก่อน

    അമ്മേ എന്റെ ജീവിതത്തിന്റെ എല്ലാ problem അമ്മ മാറ്റാണെ

  • @susanalex6666
    @susanalex6666 3 หลายเดือนก่อน

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme mathave sahaikkan nee mathrame ullu kaividalle Amme mathave Amen Amen Amen 🙏🙏🙏 Hallelujah Hallelujah

  • @jancybaby5524
    @jancybaby5524 3 หลายเดือนก่อน

    ആമേൻ ❤️❤️🙏

  • @Ebroxff
    @Ebroxff 3 หลายเดือนก่อน

    എന്റെ മാതാവേ സമയാഘടികരതിന് മേൽ അധികാരം ഉള്ള അമ്മേ മാതാവേ എല്ല തടസമേഖലകളിലും ഇറങ്ങി വരേണമേ അമ്മേ അനഗ്രഹിക്കണേ

  • @leelammajohny9695
    @leelammajohny9695 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @sobhajoby7061
    @sobhajoby7061 3 หลายเดือนก่อน

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @gracyjose9312
    @gracyjose9312 3 หลายเดือนก่อน +1

    ഈശോയെ ജോയിസിന്‍റെ ഉറക്കെ ഉള്ള കരച്ചിലും ദേശസ്വഭാവവും ചുമയുടെ അലർജി മാറ്റിക്കൊടുക്കണം

  • @Reena-l3q
    @Reena-l3q 3 หลายเดือนก่อน

    Amen

  • @daisyjames2638
    @daisyjames2638 3 หลายเดือนก่อน

    Amme enta sangadagal vegam theerthutharaname 🙏🙏

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน

    Eessoye ente karthave nanni appa angeku 🙏👏 Ella dhukabharangalum angaye njan elpikkunnu 😢😢😢
    Kadabharam neekki samadanam tharename karthave ente unniyude shramangale sabhalamakkename anugrahikename 💔💔😢🙏👏✝️✝️

  • @tijokuriakose7555
    @tijokuriakose7555 3 หลายเดือนก่อน

    Eesoye mathave njangalude makkalk nannayittu joli cheyyanum padikkaanum ulla kreupa kodukkaname ammen

  • @reethacheeran
    @reethacheeran 3 หลายเดือนก่อน

    Amma mathave sancheri mathave today give grace cash give🙏🙏🙏 Amma mathave sancheri mathave