ഏത് നിമിഷവും അത്ഭുതം സംഭവിക്കാവുന്ന ആരാധന.. എത്ര വലിയ പ്രശ്നവും മാറും/Kreupasanam mathavu/Jesus pray

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഏത് നിമിഷവും അത്ഭുതം സംഭവിക്കാവുന്ന ആരാധന.. എത്ര വലിയ പ്രശ്നവും മാറും/Kreupasanam mathavu/Jesus pray
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 240

  • @rosh1646
    @rosh1646 3 หลายเดือนก่อน +11

    അമ്മ മാതാവേ 16 വർഷമായി മൃഗമായ ജോഷി കാരണം വളരെ അധികം മാനസിക സമ്മർദ്ദവും അവഹേളനവും അനുഭവിക്കുന്ന രഞ്ജിനിയുടെ കാര്യത്തിൽ ഇടപെട്ട് ജോഷിയെ രഞ്ജിനിയോടും, കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rajisasi5877
    @rajisasi5877 3 หลายเดือนก่อน +2

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤❤❤❤❤

  • @Ancy1991
    @Ancy1991 3 หลายเดือนก่อน +4

    അമ്മവ എന്റ മാതാവേ 30/07/2024 ആകുമ്പോൾ എന്റ വിസ തടസ്സം മാറി വനിക്ക് വിദേശത്ത് പോകാൻ എന്റ അമ്മ എന്ന അനുഗ്രഹിക്കണേ അമ്മേ എന്റ ഇച്ചായന്റ മുൻകോപം മാറ്റിത്തരണേ അമ്മേ എനിക്ക് വിസ തടസ്സം അനുഭവപ്പെട്ടുകൊണ്ടിരിക്കുവാ അമ്മേ എനിക്കാനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വിസ തടസ്സം മാറ്റിത്തരണേ ആമേൻ അമ്മേ ഞങ്ങളുടെ കുന്നുമക്കളെ കാത്തുകൊള്ളണേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

    • @binduabraham7402
      @binduabraham7402 3 หลายเดือนก่อน

      Njanum family visa Kke approval kittan wait cheyunnu … enikku vendi um Prarthikkane 🙏🙏🙏

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm8630 3 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകൻ രഞ്ജിത്തിന് ഡയാലിസീസ് ചെയ്യുവാൻ പൈസ ഇല്ല എന്നെ സഹായിക്കേണമേ അമ്മേ

  • @Pablo-nl8ei
    @Pablo-nl8ei 3 หลายเดือนก่อน +1

    എൻ്റെ അമ്മേ കരയാനുള്ള വിഷമങ്ങൾ ഒന്നും ഉണ്ടാക്കല്ലേ അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewjacob7371
    @mathewjacob7371 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @Aparna-c8i
    @Aparna-c8i 3 หลายเดือนก่อน +1

    Ente kreupasanam ammmaaa enna pooorayyi soughiyapeduthenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ente vishamathil idapedenama ente ammaa ammayude prathishikaranathite sakshiyakki ennaa mattanama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ave mariyaaaaaaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ammayude samrakshnam ente mel eppoyum undakenama😢😢😢😢😢😢😢😢😢

  • @PreethaGopalJg
    @PreethaGopalJg 3 หลายเดือนก่อน +2

    Amme mathave ente kadathilninnu enikk oru mochanam tharane amme... ❤️❤️amen..

  • @mathewjacob7371
    @mathewjacob7371 3 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാനമാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @geetashaji8002
    @geetashaji8002 3 หลายเดือนก่อน +1

    Amen, എൻ്റെ ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🥀🥀🌹

  • @mathewjacob7371
    @mathewjacob7371 3 หลายเดือนก่อน +1

    അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @geethavidyadharan2990
    @geethavidyadharan2990 3 หลายเดือนก่อน +1

    അമേ മാതാവേ സുരഭിയുട് ഇൻറ്റ്ർവൃം പാസ് അക്കി താരണം അമേ ആമിൻ🙏🙏🙏🙏🙏

  • @AlexPonnu
    @AlexPonnu 3 หลายเดือนก่อน +2

    Amme koode undavaname ellayippozhum

  • @Aparna-c8i
    @Aparna-c8i 3 หลายเดือนก่อน +1

    Ammaa ente kreupasanam ammaa mathaveee😢😢😢😢😢😢garbanikala ellavareyum anughrahikenama😢😢😢😢😢😢😢😢😢😢😢

  • @antonycj6228
    @antonycj6228 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻസഹായികേണമേ അമ്മേ ❤️🙏🙏🙏

  • @shanthixavier3670
    @shanthixavier3670 3 หลายเดือนก่อน +2

    മാതാവേ എനിക്ക് വേറെ വഴിയില്ല അമ്മ

  • @rosh1646
    @rosh1646 3 หลายเดือนก่อน +1

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sumavarghese205
    @sumavarghese205 3 หลายเดือนก่อน +1

    Ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏 🙏

  • @عذبيعيسى-ك9م
    @عذبيعيسى-ك9م 3 หลายเดือนก่อน +1

    മാതാവേ ഒരു രൂപ എൻ്റെ കയ്യിൽ ഇല്ല എനിക്ക് കിട്ടാൻ ഒരു വഴിയും എൻ്റെ ഈ മാസത്തെ ആവിശ്യങ്ങൾ അമ്മ ഏറ്റടുക്കണമേ🙏🙏🙏

  • @sakunthalas8604
    @sakunthalas8604 3 หลายเดือนก่อน +2

    Mathave ente molude pcod Matti tharename

  • @footballlover1503
    @footballlover1503 3 หลายเดือนก่อน +1

    അമ്മെ സഥലം മേടിക്കാൻ ആളു varanama💗വരേണം കണ്ണിനു കാഴ്ച തരണമേ അപേക്ഷിക്കുന്നു മോനു ജോലി കിട്ടണമേ അമ്മെ

  • @LalyJoseph-k4l
    @LalyJoseph-k4l 3 หลายเดือนก่อน +1

    അമ്മേ എന്റെ മകന്റെ ഭാര്യ എലിസബേത് ദൈവഭായവും വിശ്വാസവും, ദൈവ സ്നേഹവും ഉള്ളവളക്കണമേ.

  • @lithavarghesevarghese4206
    @lithavarghesevarghese4206 3 หลายเดือนก่อน +2

    Avannulla orru ennayea kodukkunamea

  • @rajisajeev8944
    @rajisajeev8944 3 หลายเดือนก่อน +1

    അമ്മേ ഇന്നു എനിക്ക് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ പറ്റണെ മാതാവേ

  • @josephmathew6149
    @josephmathew6149 3 หลายเดือนก่อน +1

    അമ്മേ എൻ്റെ പിതാവിൻ്റെ കാല് അവിടുന്നു സുഖപ്പെടുത്തി തരണമെ അമ്മെ അത്ഭുതം പ്രവർത്തിക്കണെ. അമ്മെ മാതാവേ

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 3 หลายเดือนก่อน +1

    😢 അമ്മ മാതാവേ എന്റെ മകൻ അമ്മയുടെ ഭൂമിയിൽ എത്തുവാൻ അമ്മ അനുവദിക്കണം

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 3 หลายเดือนก่อน +1

    അമ്മ മാതാവേ മോളുടെ എക്സാം ഇന്ന് രാവിലെ ആണ് മാതാവും യേശു അപ്പായും എക്സാം എഴുതുന്ന എല്ലാ മക്കളോടും കൂടെ ഉണ്ടാകണമേ അമ്മേ അനുഗ്രഹിക്കണമേ🙏🙏🙏

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 3 หลายเดือนก่อน +1

    അമ്മേ അവനൊരു അമ്മയെ അമ്മയെ അവന് ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @rosh1646
    @rosh1646 3 หลายเดือนก่อน +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @niyaamoolsubin2551
    @niyaamoolsubin2551 3 หลายเดือนก่อน +1

    അമ്മേ കൃപാസനമാതാവേ എൻ്റെ മകൻ്റെ ദൂശീലങ്ങൾ മുഴുവനായി മാറ്റി തരേണമേ ഇനി അവൻ ഒരിക്കലും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകരുതേ അമ്മേ അവന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ ആമ്മേൻ ഈശോയെ❤🙏🙏🙏🙏

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 3 หลายเดือนก่อน +1

    അമ്മേ മാതാവേ മകളുടെ താമസിക്കുന്ന വീട് നഷ്ടപ്പെടുവാൻ ഇടയാകരുതേ കാത്തു കൊള്ളണമ്മേ അമ്മ ഇടപേ ടേണം തിരിച്ച് നൽകാൻ പ്രാത്ഥിക്കുന്നു

  • @rosh1646
    @rosh1646 3 หลายเดือนก่อน +1

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ ഉൾപ്പെടെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AlanPByju
    @AlanPByju 3 หลายเดือนก่อน +1

    0:30 അമ്മേ മാതാവേ എനിക്കൊരു വീട് അനുഗ്രഹിക്കണമേ

  • @joshmijohn3912
    @joshmijohn3912 3 หลายเดือนก่อน +1

    അമ്മേ മാതാവേ. എന്നെ നിന്നിൽ നിന്ന് അകറ്റല്ലേ. എന്നെ മലപ്പുറത്ത്‌ കൊണ്ട് വിടല്ലേ. എന്നെ എൻ്റെ ഈ നാട്ടിൽ നിന്ന് അകറ്റല്ലേ. എൻ്റെ മാതാവ് ഒറ്റക്ക് ആകും. അത് കൊണ്ട് എൻ്റെ ഏട്ടൻ മനസോടെ പറയണമേ പോകണ്ട എന്ന്. ഇവിടെ നിന്ന് എത്രയും വേഗം വിവാഹം രജിസ്റ്റർ ചെയ്യാൻ അവൻ സമ്മതിക്കണമേ. ഒരു വീട് എത്രേയും വേഗം എടുക്കാൻ സഹായിക്കണമേ. അമ്മേ മാതാവേ എൻ്റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് നടത്തി തരണമേ. എന്നെയും എൻ്റെ കുടുംബത്തെയും ഏട്ടനെയും കാക്കണമേ. 🙏🏻
    കൃപാസന മാതാവേ കൈ വിടരുതേ

  • @MeenuMeenujaison
    @MeenuMeenujaison 3 หลายเดือนก่อน +1

    അമ്മ മാതാവേ എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ പറ്റണമേ

  • @AngelRinto
    @AngelRinto 3 หลายเดือนก่อน +1

    Amme mathave job pettennu shariyakaname.enne anugrahikkaname.amen

  • @Aparna-c8i
    @Aparna-c8i 3 หลายเดือนก่อน +1

    Ente kreupasanam ammaa mathavee nale ammaa idapeddu ammmayude sanidhyathal workshopil joli nalkenam😢😢😢😢😢😢ave mariyaaa

  • @SherlyGeorgeGeorge
    @SherlyGeorgeGeorge 3 หลายเดือนก่อน +1

    Amme mathave veedu villananadathaname ente mone polandinupokanulla workupermitu lafikaname

  • @SunilB-k6c
    @SunilB-k6c 3 หลายเดือนก่อน +1

    ആമേൻ ദൈവമാതാവേ എല്ലാം നടത്തി തരണമേ❤❤

  • @shanthixavier3670
    @shanthixavier3670 3 หลายเดือนก่อน +1

    മാതാവേ ലോൺ ശരിയായെന്ന് പറയണേ മാതാവേ

  • @VanithakumariVR
    @VanithakumariVR 3 หลายเดือนก่อน

    amme മാതാവേ എന്റെ ചേട്ടന് എല്ലാ അസുഖങ്ങളും മാറ്റി പൂർണസൗഖ്യം കൊടുക്കേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelathomassheelathomas242
    @sheelathomassheelathomas242 3 หลายเดือนก่อน +1

    Amme mathave kakkane kunjumakkale roghhavasthaill ninnu kakkeneme amme mathave 🙏🙏🙏🙏 sthuthi mahatham hallelujah ammen mathave kakkane 🙏🙏🙏🙏🌹❤️❤️🌹

  • @VanithakumariVR
    @VanithakumariVR 3 หลายเดือนก่อน

    അമ്മേ എന്റെ അനീഷിന്റെ കൂടിയിരുന്നു അവനെ OET പഠിച്ചു first chance il തന്നെ paassaakkithrename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏karuthane പൊന്നമ്മേ RCC ചികിത്സ നടത്തുന്ന അവന്റെ അച്ഛന് സന്തോഷം കൊടുക്കേണമേ ❤️🙏🙏🙏🙏🙏qqq🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏qqqq11🙏🙏🙏🙏qqq

  • @ChandranMg
    @ChandranMg 3 หลายเดือนก่อน +1

    Ente pisede avisiyam nadathitharanamee mathaveer

  • @helenmaryfrancis8299
    @helenmaryfrancis8299 3 หลายเดือนก่อน +1

    Asking prayers 🤲 for my brother Tomy Alby intention 🙏🙇🙏 He must walk and go back for work in Bahrain

  • @AngelRinto
    @AngelRinto 3 หลายเดือนก่อน +1

    Amme mathave Prasanth vagiya money thirichu kittaname .amen

  • @BincyPhilip-pw2yg
    @BincyPhilip-pw2yg 3 หลายเดือนก่อน +1

    Ammea mathavea njangaludea kadappakadayilea vasthu vilkkan agrement chaithintea cash bakki vedichu tharannea. Thadasam mattanea

  • @gegorgejoseph6854
    @gegorgejoseph6854 3 หลายเดือนก่อน

    പരിശുദ്ധ പരമ ദിവ്യ കാരുണ്ണിയത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരികയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bilbyeldo
    @bilbyeldo 3 หลายเดือนก่อน +1

    Christy um angel um parents ne snehikkunna karuthunna cherthu nirthunna sahayikkunna njangalude budhimuttukal manasilakkunna daivathil adiyuracha you makkalayi valarnnuvaruvan anugrahikkane 🙏

  • @ashlybiju3267
    @ashlybiju3267 3 หลายเดือนก่อน +1

    Amma mathave ente niyoganill edapedane 🙏🏻🌹

  • @ManjuS-pt2ev
    @ManjuS-pt2ev 3 หลายเดือนก่อน

    Ammemathave.endeyum.ende.husbendienym.husbendine.chattanmar.veettilninnu.erakkivittu.orubhavanam.vankiankripatharaname.lripayunadakane.ammen

  • @mathewjacob7371
    @mathewjacob7371 3 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @ajimoljerry1336
    @ajimoljerry1336 3 หลายเดือนก่อน +1

    Kudotaram cheyut body pain cheyunu

  • @Butterfly-bu6fz
    @Butterfly-bu6fz 3 หลายเดือนก่อน +1

    Amme enne ingane akattinirthalle.,. 🙏🏻

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    ഉണ്ണിയുടെ സ്നേഹം എനിക്ക് nashttapedathay കാത്തുകൊള്ളണമേ

  • @beenapeter1128
    @beenapeter1128 3 หลายเดือนก่อน

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 หลายเดือนก่อน

    അമ്മേ മാതാവെ എനിക്ക് ഇന്ന് Scout and guides പരീക്ഷയാണ് എന്നെ നല്ല മാർക്ക് തന്ന് വിജയിപ്പിക്കണം മാതാവെ അനുഗ്രഹിക്കണം മാതാവെ മാതാവെ മാതാവെ എന്നെ വിജയിപ്പിക്കണം മാതാവെ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 หลายเดือนก่อน

    എൻ്റെ മാതാവെ പരീക്ഷ ഫലം വരുമ്പോൾ എൻ്റെ പേര് ഉടാവണെ മാതാവെ അനുഗ്രഹിക്കണ മാതാവെ

  • @ManjuS-pt2ev
    @ManjuS-pt2ev 3 หลายเดือนก่อน

    Ammemathave.ende.husbenine.plesrogamtti.tharaname.kripasanapresathathavaramath.vekripayuakaname

  • @rejaniajith5975
    @rejaniajith5975 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ കൃപാസനം അമ്മേ, കൈവിടല്ലേ

  • @jobyakkara3179
    @jobyakkara3179 3 หลายเดือนก่อน +1

    Amen hallelujah ave Maria hallelujah

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നടത്തി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @IndulekhaShibu
    @IndulekhaShibu 3 หลายเดือนก่อน

    എന്റെ അമ്മേ,, അമ്മയും ഈശോയും എന്റെ ഭവനത്തിൽ വരണമെ,, എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണേ 🙏🙏

  • @sunilkumargr7859
    @sunilkumargr7859 3 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ രോഗ ദുരിതങ്ങളിൽ നിന്നും വിടുവിക്കേണമേ 🙏🙏🙏🙏

  • @ajimoljerry1336
    @ajimoljerry1336 3 หลายเดือนก่อน +1

    Kudotaram mati taraname matave amme todename

  • @silvygeorge2942
    @silvygeorge2942 3 หลายเดือนก่อน

    Enteപട്ടയം ശരിയാക്കിതരേണമേ സ്ഥലം വിറ്റുതരണമേ

  • @LalyJoseph-k4l
    @LalyJoseph-k4l 3 หลายเดือนก่อน

    അമ്മേ മാതാവേ യേശു കർത്താവിനോട് communicate cheyaan karyhavinte സ്വരം കേൾക്കാൻ അടിയനെ സഹായിക്കണമേ.

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @vinayaramachandran2842
    @vinayaramachandran2842 3 หลายเดือนก่อน

    Koode ഉണ്ടാവണം പരിശുദ്ധ അമ്മേ.... ആമ്മേൻ.. 🙏🙏🙏🙏

  • @DevasiageorgeGeorge
    @DevasiageorgeGeorge 3 หลายเดือนก่อน

    ഒരു വീട് ലഭിക്കൽ പ്രാർതിക്കണ മേ ഈശോയെ നന്ദി🌹🌹🌹❤️🌹🌹🌹❤️😭

  • @DevasiageorgeGeorge
    @DevasiageorgeGeorge 3 หลายเดือนก่อน

    കൃഷിവിളകളെ ആശിർവദിക്കണമേ അനുഗ്രഹിക്കണമേ😂😂😂😂😂

  • @SureshJonas
    @SureshJonas 3 หลายเดือนก่อน

    അമ്മ മാതാവേ കൃപാസനമാതാവേ ഞങ്ങൾ
    ചെയ്ത ഉടമ്പടി പാലിക്കാൻ ശക്തി തരണമേ അമ്മേ നന്ദി അമ്മേ സോസ്ത്രം അമ്മേ ആരാധന അമ്മേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @godsonreji3809
    @godsonreji3809 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഇന്ന് എനിക്ക് ബാങ്കിൽ നിന്ന് 25000ക്യാഷ് കിട്ടണേ അനുഗ്രഹിക്കണേ ഉപേക്ഷിക്കല്ലേ അമ്മേ

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @geetashaji8002
    @geetashaji8002 3 หลายเดือนก่อน

    Amen, എൻ്റെ, കടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ജിജിക്ക് ബഡ്ജറ്റിൽ ഉൾപ്പെടുന്ന വീടോ സ്ഥലമോ പള്ളിക്ക് സമീപം വാങ്ങാൻ കഴിയുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @mercyjose3801
    @mercyjose3801 3 หลายเดือนก่อน

    അമ്മേ മാതാവേ മോൻ പോവാണ് ദുബായിക്ക് അവന് ഒരു തടസ്സവുമില്ലാതെ അവിടെ എത്തിപ്പെടാനും ജോലി കയറാനും അനുഗ്രഹിക്കണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 หลายเดือนก่อน

    എൻ്റെ അച്ഛമക്ക് നല്ല വിട്ട് ജോലി കിട്ടണെ മാതാവെ അനുഗ്രഹിക്കണം മാതാവെ

  • @NileenaVm
    @NileenaVm 3 หลายเดือนก่อน

    അമ്മേ മാതാവേ എൻെറ പനിമാറ്റിത്തരണേ ഞാൻ നടക്കേണ്ട വഴി എനിക്ക് കാണിച്ച് തരണേ.പ്റതിസന്ധിഘട്ടങ്ങളിൽ എൻെറ മുന്നിൽ നടന്നു നേർവഴി നടത്തണേ

  • @jishajense7423
    @jishajense7423 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾ 3 പേരുടെ VFS റിജക്ഷൻ വരാതെ വിസ ലഭിക്കുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ🙏🙏🙏

  • @kochuthresiapm5180
    @kochuthresiapm5180 3 หลายเดือนก่อน

    Amma yente kadam mattiytharaname 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @foodies9358
    @foodies9358 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz 3 หลายเดือนก่อน

    മാതാവേ എനിക്ക് ക്ഷീരവികസന വകുപ്പിൽ സ്ഥിരം ജോലി വേഗം ശരിയാക്കി തരണേ... വേറെ ഒരു രക്ഷയും എനിക്കില്ല... എന്നെ കൈ വിടരുതേ

  • @sheebajose853
    @sheebajose853 3 หลายเดือนก่อน

    അമ്മേ മാതാവേ,ഞങ്ങളുടെ മോൾക്ക് വിസ കിട്ടാനെ,ഉപേക്ഷിക്കല്ലേ🙏🙏🙏

  • @sheebaxavierc2581
    @sheebaxavierc2581 3 หลายเดือนก่อน

    അമ്മേ മാതാവേ എന്നേ ക്കുറിച്ചുള്ള പദ്ധതി ഉടനെ വെളിപ്പെടുത്താണമേ

  • @عذبيعيسى-ك9م
    @عذبيعيسى-ك9م 3 หลายเดือนก่อน

    അമ്മേ മാതാവേ 17 തിയതിക്ക് മുമ്പായിട്ട് എൻ്റെ കടബാദ്ധ്യതയ്ക്ക് ഒരു വഴി തെളിയിക്കണേ അമ്മേ🙏🙏🙏

  • @ValsammaAnil
    @ValsammaAnil 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ, ഈശോയേ ക്ലീനിക്ക് വാങ്ങാൻ ആളെ കൊണ്ടു വരേണമേ ആമ്മേൻ

  • @MANJU86465
    @MANJU86465 3 หลายเดือนก่อน

    പരിശുദ്ധ അമ്മേകൈയ്യ്‌ വിടരുതെ എന്റെ കുട ബത്തെ കാക്കേണമേ അമ്മേ മാതാവെ നല്ല ഒരു പാർടൈം ജോലി തന്ന അനുഗ്രഹിക്കണ അമ്മേ മാതാവെ

  • @deepaavj1251
    @deepaavj1251 3 หลายเดือนก่อน

    മാതാവേ മെഷീൻ കേട് പാട് ഉണ്ടാവാതിരിക്കട്ടെ ഞാൻ അത് ഉപയോഗിച്ച് പോയി ഇനി അതിൽ ഞാൻ തൊടില്ല മാതാവേ

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ രഞ്ജിനിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും രഞ്ജിനിക്ക് ആരാലും കബിളിപ്പിക്കപ്പെടാതെ ഓഫിസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @DevasiageorgeGeorge
    @DevasiageorgeGeorge 3 หลายเดือนก่อน

    അലൻ എന്റെ അമ്മേ കുഞ്ഞിന്റെ അലർജി മാറൻ പ്രാർത്ഥിക്കേണമേ😂😂

  • @SherlyJose-dt7mk
    @SherlyJose-dt7mk 3 หลายเดือนก่อน

    എന്റെ ammake നല്ല ആരോഗ്യം കൊടുക്കണേ amme മാതാവേ

  • @ranis4630
    @ranis4630 3 หลายเดือนก่อน

    മാതാവെ ഇപ്പോൾ പരീക്ഷയ്ക്കിരിക്കുന്ന മകൻ്റെ കൂടെ അമ്മ പോകണമെ അമ്മ തന്നെ പരീക്ഷ എഴുതണമെ

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    ഉണ്ണിക്ക് എന്നോട് ഉള്ള പഴയ ഇഷ്ടം എനിക്ക് തിരിച്ചു tharanay ammay

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    Ammay kaviyakku bsc നഴ്സിംഗ് അഡ്മിൻ kittanay

  • @Blackshadow62355
    @Blackshadow62355 3 หลายเดือนก่อน

    എന്റെ മാതാവേ എനിക്കിന്നു 10000രൂപ വേണം അമ്മ എന്നെ സഹായിക്കണമേ

  • @Ebroxff
    @Ebroxff 3 หลายเดือนก่อน

    മാതാവേ ഈശോയെ ഇന്ന് ജൂലൈ ഒന്നാംതിയ്യതി ആണ് എന്റെ മക്കൾക്ക് ജഞാനും വിവേകവും ഈശോയുടെ തിരുരക്തം നൽകി അവരെ അനുഗ്രഹിക്കണേ മേ കൃപാസനം അമ്മ

  • @rosh1646
    @rosh1646 3 หลายเดือนก่อน

    അമ്മ മാതാവേ ജിജി ലോൺ കൊടുത്തത് ആയി ബന്ധപ്പെട്ട് ബാങ്ക് അഡ്മിനിസ്ട്രേഷൻ അച്ചടക്ക നടപടി ഒന്നും എടുക്കാതിരിക്കുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @rajaleshmis7758
    @rajaleshmis7758 3 หลายเดือนก่อน

    നാളെ കുറേ ലോൺ ഒണ്ട് എങ്ങനെ അടക്കും എന്നു എനിക്ക് അറിയില്ല amnay ഒരു വഴി കാണിച്ചു tharanay

  • @sabithasabisabithasabi1004
    @sabithasabisabithasabi1004 3 หลายเดือนก่อน

    അമ്മേ മാതാവേ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരേണമേ എന്റെ വണ്ടി എങ്ങനെ പണി തിരത് ഇറക്കണം അമ്മേ