മലയാളികൾക്കുമറക്കാനാകാത്തകഥാപ്രസംഗകുലപതി കഥാപ്രസംഗ ചക്രവർത്തി. ലോകമുള്ള കാലം വരെ ഈയുഗപ്രഭാവനെ മറക്കാൻ ആകുമോ . അദ്ദേഹത്തിന്റെ അനവധി കഥകൾ കേൾക്കാൻ ഭാഗ്യമുണ്ടായ എന്നെ പോലെയുള്ള ലക്ഷണ്ടക്കണക്കിന് ആളുകൾ . ഇനിയും ഒരു ജന്മമുണ്ടങ്കിൽ ഈ മലയാളമണ്ണിലാകണേ എന്നു പ്രാർത്ഥനയോടെ കാഥിക ചക്രവർത്തി ക്ക് പ്രണാമം പ്രണാമം പ്രണാമം❤️❤️❤️🌹💜💜💜🌹🌹🌹
അപ്സരസ്സാണെൻ്റെ ഡസ്ഡമൺ ഹൃദ്യമായി പാടും ആടും സുഹൃദ് സമ്മേളനങ്ങളിൽ... സൽസ്വഭാവത്തിൻ്റെ ദേവതയാണവൾ, സംശയിക്കില്ലൊരു നാളിലും നിന്നെ ഞാൻ... വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ ലോകപ്രശസ്തമായ "ഒഥല്ലോ" കഥയുടെ ഭൂഗോളം കണ്ഠനാളത്തിൽ ഒളിപ്പിച്ച മലയാളത്തിൻ്റെ പ്രിയ കഥാകാരൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
നല്ല വിവരണം ..
Great Tribute 💕
അനശ്വരകലാകാരന്💕
മലയാളികൾക്കുമറക്കാനാകാത്തകഥാപ്രസംഗകുലപതി കഥാപ്രസംഗ ചക്രവർത്തി. ലോകമുള്ള കാലം വരെ ഈയുഗപ്രഭാവനെ മറക്കാൻ ആകുമോ . അദ്ദേഹത്തിന്റെ അനവധി കഥകൾ കേൾക്കാൻ ഭാഗ്യമുണ്ടായ എന്നെ പോലെയുള്ള ലക്ഷണ്ടക്കണക്കിന് ആളുകൾ . ഇനിയും ഒരു ജന്മമുണ്ടങ്കിൽ ഈ മലയാളമണ്ണിലാകണേ എന്നു പ്രാർത്ഥനയോടെ കാഥിക ചക്രവർത്തി ക്ക് പ്രണാമം പ്രണാമം പ്രണാമം❤️❤️❤️🌹💜💜💜🌹🌹🌹
ഒരു നീണ്ട എഴുത്ത് വേണ്ടിവരും V SAMBASIVAN Sirനെക്കുറിച്ചു അനുഗ്രഹീതനായ kalakaran
Ajith വളരെ നന്നായി എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി നന്ദി ---
നല്ല വിവരണം ,അവതരണവും...
മികച്ചവിവരണം
നേരിട്ട് കേട്ടിട്ടുണ്ട് gulfൽ വെച്ച്
ചുംബിച്ചു. ഞാൻ. നിന്നെ.
സൂപ്പർ. വരികൾ.
മറക്കില്ല. പ്രണാമം.
സാറിന്‍റെ എനിക്ക് ഇഷ്ടപ്പെട്ട കഥകളില്‍ ഒന്ന് ആയിഷ......
''മറക്കുമോ നിങ്ങളെന്‍ ഐഷയേ.....മറക്കുമോ നിങ്ങളെന്‍ ഐഷയേ
....മറന്നില്ല ഞങ്ങളീ ഐഷയേ....
മറക്കില്ല ഞങ്ങളീ ഐഷയെ...''
അപ്സരസ്സാണെൻ്റെ ഡസ്ഡമൺ ഹൃദ്യമായി പാടും ആടും സുഹൃദ് സമ്മേളനങ്ങളിൽ...
സൽസ്വഭാവത്തിൻ്റെ ദേവതയാണവൾ,
സംശയിക്കില്ലൊരു നാളിലും നിന്നെ ഞാൻ...
വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ
ലോകപ്രശസ്തമായ
"ഒഥല്ലോ"
കഥയുടെ ഭൂഗോളം കണ്ഠനാളത്തിൽ ഒളിപ്പിച്ച മലയാളത്തിൻ്റെ പ്രിയ കഥാകാരൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
nalla avatharanam
വളരെ നല്ല അവതരണം
I like all of his stories
Super
Super 👍👍👍👍
Pranaammam❤
Excellent ❤😊
Good work. Nicely presented❤
Super .Superrrr👍👍👍
😍
P😊😊😊😊😊😊😊😊😊
👍👍👍
👍
super
Good❤❤
🙏🙏
❤️❤️
🥰
)
AYYO! ANTHAM KAMMI!💀🤥🤒🤮🤖🤖👹🤧😴👽👻🎃🤢🤢🥵😈👿👿🥶👺👺😪🤕
?????????
👍👍👍
♥️♥️
👍👍