വയലാറിൽ ആയിക്ഷ അവതരിപ്പിച്ചപ്പോൾ കേട്ടിട്ടുണ്ട്. നിലത്ത് തറപ്പായയിൽ നിന്ന് അദേഹം കഥപറഞ്ഞത് മറക്കാനാവില്ല ! അവിടെയാകെ റ്റ്യൂബ് ലൈറ്റിന്റെ വെള്ളിവെളിച്ചം പരത്തുമ്പോൾ അദ്ദേഹത്തിന്റെ തൊട്ടു മുന്നിൽ ഒരു കുട്ടിയായ ഞാൻ കൈയെത്തും ദൂരത്ത് ആയിക്ഷ കേട്ടിരുന്നിട്ടുണ്ട് ! ആമുഖകാന്തി റ്റ്യൂബ് വെളിച്ചത്തിൽ സൂര്യപ്രഭ തൂകി നിന്നിരുന്നു. രക്തസാക്ഷി വാരാചരണത്തിന് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളും കേൾക്കാൻ ഭാഗ്യമുദിച്ചിട്ടുണ്ട് മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ രണ്ടു മഹാ പ്രതിഭകൾക്കും ഹൃദയത്തിൽ നിന്നും നിറഞ്ഞ കൂപ്പുകൈ🙏
വർഷങ്ങൾക്ക് മുമ്പ് പള്ളുരുത്തി വെളിയിൽ ഉത്സവപ്പരിപാടിയ്ക്ക് ആയിഷ എന്ന കഥാപ്രസംഗം സാംബശിവനിൽ നിന്നും കേട്ടിരുന്ന മറക്കാനാകാത്ത മണിക്കൂറുകൾ . ടേപ്പ് റെക്കോർഡർ കൊണ്ട് കാസറ്റിൽ റെക്കോർഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ട് ബൈ ഹാർട്ടാക്കിയ കഥ... വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുമ്പോൾ ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ നാളുകൾ ഓർമ്മയാകുന്നു ... സാംബശിവനും അദ്ദേഹത്തിൻ്റെ കഥാപ്രസംഗവും ഉത്സവപ്പറമ്പിൽ കഥ കേൾക്കാനെത്തിയ ജനസഞ്ചയവും പിന്നെ മധുരം നിറഞ്ഞ ആ കുട്ടിക്കാലവും....
75-85 കാലഘട്ടത്തിൽ സാംബൻസാറിന്റെ കഥ എത്രയോ വേദികളിൽ കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. Alpy പുന്നമടയിൽ ആയിഷ കഥ കേട്ട് ഉത്സവ പറമ്പിൽ ആയിരങ്ങളാണ് കരഞ്ഞത്. വിലയ്ക്കു വാങ്ങാം , ഒഥല്ലോ, സംക്രാന്തി അങ്ങനെ എത്രയെത്ര കഥകൾ .സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
@Ramachandran K qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqppppppPppqqqqqqqqqqqqqqqqqqqqqqqqqqqQqqqpqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
എന്റെ അച്ഛന് 75 വയസ്സ്, ആൾ കുറേ ആയി പറയുന്നു സാമ്പശിവന്റെ കഥപ്രസംഗം കേട്ടിട്ട് കൊറേ നാളായി ഒന്ന് കെട്ടിരുന്നേൽ കൊള്ളാരുന്നു, അങ്ങനെ ഇരുന്നപ്പഴാ എനിക്ക് യൂട്യൂബിൽ ഒന്ന് നോക്കാം എന്ന് തോന്നിയത്, ഇത് കിട്ടിയപ്പോ തന്നെ കേൾപ്പിച്ചു കൊടുത്തു, അച്ഛന്റെ സന്തോഷം കണ്ടപ്പോ ഒരു മനസുഗം, അച്ഛൻ കരുതിയത് ഇനി ജീവിതത്തിൽ കേൾക്കാൻ പറ്റില്ല എന്നാണ് 😊
1985 മുതൽ കേട്ടുതുടങ്ങിയതാണ് ആയിഷ.. ഈ കാലത്തിനുള്ളിൽ എത്രതവണ കേട്ടെന്നറിയില്ല.. ഓരോതവണയും പുതുമയോടെ കേൾക്കുന്നു.. വയലാർ രാമവർമ്മ സാറിനും, വീ . ശാമ്പശിവൻ സാറിനും കോടി പ്രണാമം.. 🌹🌹
വർഷങ്ങൾക്കുമുൻപ് പള്ളുരുത്തിവെളിയിൽ എന്റെ അച്ഛയുടെ കൂടെ ആയിഷയെന്ന കഥ കേൾക്കാൻ പോയത് ഞാൻ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു എവിടെ കഥാപ്രസംഗം ഉണ്ടെന്ന് പറഞ്ഞാലും, ടിക്കറ്റ് വെച്ചിട്ടാണെന്ന് പറഞ്ഞാലും ഞങ്ങളെ അച്ഛ കൊണ്ടുപോയി കേൾപ്പിക്കുമായിരുന്നു കുട്ടിക്കാലത്തു ബൈഹാർട്ട് പഠിച്ചു കഥാപ്രസംഗം അവതരിപ്പിച്ചു കളിക്കുമായിരുന്നു, സാറിനു പ്രണാമം ❤😢😢
നിരാലംബരക്ന്ന പെൺകുട്ടികൾക്ക് ക്രൈസ്തവ മടങ്ങളിൽ അഭയമുണ്ട്. ഹൈന്ദവ മുസ്ലിം സമുദായങ്ങളിലും അതിനുള്ള സ്ഥാപനങ്ങൾ കാണും. അങ്കമാലിക്കടുത്തു ചെങ്ങൽ ഉള്ള മഠത്തിലും അഭയമുണ്ട്. ഗർഭിണികളെയും എടുക്കും. കുഞ്ഞുങ്ങളെയും നല്ലതായി വളർത്തി വിദ്യാഭ്യാസവും ചെയ്യിച്ചു നല്ലൊരു നിലയിലാക്കും.
ഞാൻ നുജൂദ് 10വയസ് വിവാഹ മോചിത.. നൂജൂദ് അലിയുടെ ഇന്നത്തെ അനുഭവം വർഷങ്ങൾ മുൻപേ അവതിരിച് യവനികക്കുള്ളിൽ മറഞ്ഞു അതുല്യ കലാപ്രതിഭ കേട്ടപ്പോൾ ജീവിച്ചു പോകുന്നു കണ്ണുകൾ നിറയുന്നു ഒരു സിനിമ കണ്ടാൽ പോലും കിട്ടാത്ത അനുഭവം 🌹🌹🌹
കണ്ണ് തോരാതെ തന്നെ മരിച്ചു പാവം കണ്ണുകൾ തുറന്നു നോക്കുവാൻ കഴിയാതെ 1974 രാജേന്ടെ അച്ചൻ ഈച്ചര വാരിയർ എന്ന manussiane ഓർമവന്നു മകനെ കാണാതെ കണ്ണ് torateyanu അദ്ദേഹം മരിച്ചത്
ഞാൻ 40 വർഷമായി സ്ഥിരമായി കേൾക്കുന്ന വയലാറിന്റെ അനശ്വരരജന.സാംബശിവന്റെമാസ്മരികശഭ് ദ്ധം.പകരംവക്കാൻമറ്റൊന്നുമില്ലാത്ത അതഉലഋസ്രഷ്ടഇ.ടീമിന് മൊത്തം അഭിനന്ദനങ്ങൾ.ഒരിക്കലുംമറക്കാനാവാത്ത അയിഷ എന്നാപ്പിന്നെ.മലയാളികളുടെമനസ്സിൽ വേദനയുടെ തഈക്കനൽകഓരഇയഇട്ടകഥ..
സാംബശിവൻ്റെ സ്മരണകൾക്ക് മുൻപിൽ പ്രണമിക്കുന്നു🎉🎉🎉
വയലാറിൽ ആയിക്ഷ അവതരിപ്പിച്ചപ്പോൾ കേട്ടിട്ടുണ്ട്. നിലത്ത് തറപ്പായയിൽ നിന്ന് അദേഹം കഥപറഞ്ഞത് മറക്കാനാവില്ല ! അവിടെയാകെ
റ്റ്യൂബ് ലൈറ്റിന്റെ വെള്ളിവെളിച്ചം പരത്തുമ്പോൾ അദ്ദേഹത്തിന്റെ തൊട്ടു മുന്നിൽ ഒരു കുട്ടിയായ ഞാൻ കൈയെത്തും ദൂരത്ത് ആയിക്ഷ കേട്ടിരുന്നിട്ടുണ്ട് ! ആമുഖകാന്തി റ്റ്യൂബ് വെളിച്ചത്തിൽ സൂര്യപ്രഭ തൂകി നിന്നിരുന്നു. രക്തസാക്ഷി വാരാചരണത്തിന് അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളും കേൾക്കാൻ ഭാഗ്യമുദിച്ചിട്ടുണ്ട് മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ രണ്ടു മഹാ പ്രതിഭകൾക്കും ഹൃദയത്തിൽ നിന്നും നിറഞ്ഞ കൂപ്പുകൈ🙏
🎉 4:26 4:30 4:30
ഒരിക്കലും മരിക്കാത്തയാളത്തിന്റെ മഹാകവി വയലാർ. മരണമില്ലാത്ത കാഥിക കുലപതി സാബേശി വൻ സാർ
ഞങ്ങളുടെ പാമ്പാടി ശിവദർശന ക്ഷേത്രത്തിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു V സംബശിവൻ സർ. കഥാപ്രസംഗ കുലപതിക് പ്രണാമം 🙏
മലയാളികളെ വിശ്വസാഹിത്യം പഠിപ്പിച്ച മഹാൻ സർവശ്രീ സാംബശിവൻ സഹൃദയ മനസ്സിൽ ഇപ്പോഴും ജീവിക്കുന്ന
വർഷങ്ങൾക്ക് മുമ്പ് പള്ളുരുത്തി വെളിയിൽ ഉത്സവപ്പരിപാടിയ്ക്ക് ആയിഷ എന്ന കഥാപ്രസംഗം സാംബശിവനിൽ നിന്നും കേട്ടിരുന്ന മറക്കാനാകാത്ത മണിക്കൂറുകൾ . ടേപ്പ് റെക്കോർഡർ കൊണ്ട് കാസറ്റിൽ റെക്കോർഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ട് ബൈ ഹാർട്ടാക്കിയ കഥ... വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുമ്പോൾ ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ നാളുകൾ ഓർമ്മയാകുന്നു ... സാംബശിവനും അദ്ദേഹത്തിൻ്റെ കഥാപ്രസംഗവും ഉത്സവപ്പറമ്പിൽ കഥ കേൾക്കാനെത്തിയ ജനസഞ്ചയവും പിന്നെ മധുരം നിറഞ്ഞ ആ കുട്ടിക്കാലവും....
ഇതു് സത്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും േകൾക്കാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം.
😊😊😊
TT89
❤😮u8@@vijayammaviswambharan6072
എത്ര കേട്ടാലും മതിവരാത്ത വയലാറിന്റെ ആയിഷ sambashiven സഗാവേ ആദരാജ്ഞലികൾ 🙏🙏🙏🌹
കുട്ടിക്കാലത്ത് അമ്പലപ്പറമ്പിലിരുന്ന് കേട്ടപ്പോൾ കരഞ്ഞു ഞാനും ചിറ്റ യും എല്ലാവരും കരയുന്ന ത് കണ്ടു 😔😔🙏ഓർമ്മകൾ മരിക്കുമോ 🙏🙏🙏😢
അനശ്വര കലാകാരൻ വയലാർ സാംബശിവനും
75-85 കാലഘട്ടത്തിൽ സാംബൻസാറിന്റെ കഥ എത്രയോ വേദികളിൽ കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. Alpy പുന്നമടയിൽ ആയിഷ കഥ കേട്ട് ഉത്സവ പറമ്പിൽ ആയിരങ്ങളാണ് കരഞ്ഞത്. വിലയ്ക്കു വാങ്ങാം , ഒഥല്ലോ, സംക്രാന്തി അങ്ങനെ എത്രയെത്ര കഥകൾ .സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
@Ramachandran K qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqppppppPppqqqqqqqqqqqqqqqqqqqqqqqqqqqQqqqpqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
അനശ്വര കലാകാരനായ സംബശിവൻ സാറിന് പ്രണാമം. അങ്ങയുടെ സൃഷ്ടികളെല്ലാം തന്നെ മഹത്തരം 🙏🙏🙏
ഈ കഥ പ്രസംഗം ഒരുപാട് തവണ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്
Njanum
ഒരിക്കലും മറക്കാൻ കഴിയാത്ത കാഥികൻ...പ്രണാമം സാമ്പശിവൻ സർ.
എന്റെ അച്ഛന് 75 വയസ്സ്, ആൾ കുറേ ആയി പറയുന്നു സാമ്പശിവന്റെ കഥപ്രസംഗം കേട്ടിട്ട് കൊറേ നാളായി ഒന്ന് കെട്ടിരുന്നേൽ കൊള്ളാരുന്നു, അങ്ങനെ ഇരുന്നപ്പഴാ എനിക്ക് യൂട്യൂബിൽ ഒന്ന് നോക്കാം എന്ന് തോന്നിയത്, ഇത് കിട്ടിയപ്പോ തന്നെ കേൾപ്പിച്ചു കൊടുത്തു, അച്ഛന്റെ സന്തോഷം കണ്ടപ്പോ ഒരു മനസുഗം, അച്ഛൻ കരുതിയത് ഇനി ജീവിതത്തിൽ കേൾക്കാൻ പറ്റില്ല എന്നാണ് 😊
MO
L
Xx😊
🌴🍏🌴💕🐧🐧🙏
ഒന്നും പറയാനില്ല ഞാൻ പണ്ട് വീട്ടിൽ പറയാതെ പോയി കേട്ട കഥ. പക്ഷെ അച്ഛൻ വഴക്ക് പറഞ്ഞില്ല.. ഓർമ്മകൾക്ക് എന്താ മധുരം 🥰
എത്രകേട്ടാലും മതി വരാത്ത കഥയ പ്രസംഗം'
1985 മുതൽ കേട്ടുതുടങ്ങിയതാണ് ആയിഷ.. ഈ കാലത്തിനുള്ളിൽ എത്രതവണ കേട്ടെന്നറിയില്ല.. ഓരോതവണയും പുതുമയോടെ കേൾക്കുന്നു.. വയലാർ രാമവർമ്മ സാറിനും, വീ . ശാമ്പശിവൻ സാറിനും കോടി പ്രണാമം.. 🌹🌹
Ppq
Pl
@@sreenivasane.k6805 mmàà
പോൾ
999🤔
കഴിഞ്ഞ ഒരുകാലഘട്ടത്തിലെ കേരള ത്തിന്റെ സംസ്കാരത്തെ സ്വാധീനിച്ച അതുല്യ പ്രതിപകൾ തീരാ നഷ്ട്ടങ്ങൾ
🌹😍🙏, ഒരു പാട് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ കഥാപ്രസംഗം നേരിൽ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..🌹
Kollediyirunnathu kettiyavne ayirunilla adushdantñthaye
0.009
കഥാപ്രസംഗ കലയുടെ കുലപതി സാംബശിവൻ സാറിനെ സ്മരിക്കാത്ത
ഒരു ദിവസം പോലും ഇപ്പോഴും
ജീവിതത്തിൽ ഇല്ല.
66
ഒരിക്കലും മറക്കില്ല കഥപ്രസംഗതിന്റെ ഈ ഉസ്താദിനേ 🎉🎉🎉
അദ്ദേഹത്തോട് കൂടെ ഇവിടെ കഥാപ്രസംഗം അവസാനിച്ചു. കോടി കോടി നമസ്കാരം..
Kkkl0
Lpll
U8888
വിളിച്ചാൽ കേൾക്കാത്ത ദൈവങ്ങളെ ... വിളക്കുമാടമുയർത്തു ...... വിരുന്നോരുക്കു നിങ്ങടെ നാട്ടിൽ വരുന്നിതാം വീണ്ടും ഞാൻ.
വർഷങ്ങൾക്കുമുൻപ് പള്ളുരുത്തിവെളിയിൽ എന്റെ അച്ഛയുടെ കൂടെ ആയിഷയെന്ന കഥ കേൾക്കാൻ പോയത് ഞാൻ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു എവിടെ കഥാപ്രസംഗം ഉണ്ടെന്ന് പറഞ്ഞാലും, ടിക്കറ്റ് വെച്ചിട്ടാണെന്ന് പറഞ്ഞാലും ഞങ്ങളെ അച്ഛ കൊണ്ടുപോയി കേൾപ്പിക്കുമായിരുന്നു കുട്ടിക്കാലത്തു ബൈഹാർട്ട് പഠിച്ചു കഥാപ്രസംഗം അവതരിപ്പിച്ചു കളിക്കുമായിരുന്നു, സാറിനു പ്രണാമം ❤😢😢
ഞാൻ 18 വയസ്സുള്ളപ്പോൾ പേരാമ്പ്ര യിൽ ഒരു സമ്മേളനത്തിൽ സംക്രാന്തി എന്ന കഥാപ്രസംഗം ഞാൻ കേട്ടിട്ടുണ്ട് ..
1974 മുതൽ 1984 വരെ ഉത്സവപ്പറമ്പുകളിൽ എത്താവുന്ന ദൂരമൊക്ക പോയി കേൾക്കുമായിരുന്നു....
😊
😊
നിരാലംബരക്ന്ന പെൺകുട്ടികൾക്ക് ക്രൈസ്തവ
മടങ്ങളിൽ അഭയമുണ്ട്. ഹൈന്ദവ മുസ്ലിം സമുദായങ്ങളിലും അതിനുള്ള
സ്ഥാപനങ്ങൾ കാണും. അങ്കമാലിക്കടുത്തു ചെങ്ങൽ ഉള്ള മഠത്തിലും അഭയമുണ്ട്.
ഗർഭിണികളെയും എടുക്കും. കുഞ്ഞുങ്ങളെയും നല്ലതായി വളർത്തി വിദ്യാഭ്യാസവും ചെയ്യിച്ചു നല്ലൊരു നിലയിലാക്കും.
സമൂഹത്തിൽ അനാഥരെ ഇങ്ങനെ സനാഥരക്കുക. കർത്താവാന്ഗ്രഹിക്കട്ടെ. 🙏🙏
ഞാൻ നുജൂദ് 10വയസ് വിവാഹ മോചിത.. നൂജൂദ് അലിയുടെ ഇന്നത്തെ അനുഭവം വർഷങ്ങൾ മുൻപേ അവതിരിച് യവനികക്കുള്ളിൽ മറഞ്ഞു അതുല്യ കലാപ്രതിഭ കേട്ടപ്പോൾ ജീവിച്ചു പോകുന്നു കണ്ണുകൾ നിറയുന്നു ഒരു സിനിമ കണ്ടാൽ പോലും കിട്ടാത്ത അനുഭവം 🌹🌹🌹
ശാംബശിവൻസാറിൻറകഥ
ആയിഷ.....വിലയ്ക്ക്കഥ വാങ്ങാംഇതുപോലെവേറേയുംകഥകൾ
കേട്ടോ ടോട്അനന്
സാമ്പശിവൻസാറിന്റെ കഥാപ്രസംഗം വർഷങ്ങൾക്ക് മുമ്പ് നേരിട്ട് കേൾക്കാൻ ഭാഗ്യംലഭിച്ചിരുന്നു. കഥ "ഡോൺ ശാന്തമായൊഴുകുന്നു" ഒരു റഷ്യൻ കഥ.
10 times heard
പല പ്രാവിശ്യം കേട്ടു എത്ര കേട്ടാലും മതിയാവില്ല പ്രിയ സഗാവിന്ന് ആദരാജ്ഞലികൾ
0
@@sreekumarv3030 the other side and a quick question about the other day that's what I
.
@@anujaanil6631 2 was
സഖാവ് എന്ന് നേരെ എഴുതാൻ അറിയില്ല
40 varshangalku munb ketta kadha.super
Sambasivansarinupranamam
പച്ചയായ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ തനത് ശൈലിയിൽ തുറന്നു കാട്ടിയ നൂറ്റാണ്ടിന്റെ കവി വയലാറിനും ഇതിഹാസ കാഥികൻ സാംബശിവനും അഭിനന്ദനത്തിന്റെ അശ്രു പൂജ
v. സമ്പസിവൻ എക്കാലത്തെയും മികച്ച കാധികനാണ്
"kaadhikan"
V. സാബശിവൻ എന്ന അത്ഭുതകാഥികൻ!! ഒരിറ്റ് കണ്ണീർ ആയിഷ എന്ന നിർഭാഗ്യവതിക്ക്.🙏🙏🙏🙏
x
q
L
L
@@rajup1312 er33 dmzz ജ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 58:25 58:25 58:25 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@rajasekharanpillai7477
കഥാപ്രസംഗ ലോകത്തെ അത്ഭുതം, ആ അവതരണ ഭംഗിയുടെ മികവിന് കിട്ടിയ അംഗീകാരം ഡോക്ടറേറ്റ് 🌹🙏
when i was a student i never missed any of shri Sambasivans kathaprasangam .i was so crazy for that he was the best kadhikan kerala has ever produced
കണ്ണ് തോരാതെ തന്നെ മരിച്ചു പാവം കണ്ണുകൾ തുറന്നു നോക്കുവാൻ കഴിയാതെ 1974 രാജേന്ടെ അച്ചൻ ഈച്ചര വാരിയർ എന്ന manussiane ഓർമവന്നു മകനെ കാണാതെ കണ്ണ് torateyanu അദ്ദേഹം മരിച്ചത്
വി സാബ ശിവൻ ഒരായിരം സ്മരണാഞ്ജലികൾ
ഒരുപാട് ഓർമ്മയാണ് ഈ കഥാപ്രസംഗം
Ithu muzhuvan kelkalle "chanku thakarum"....kunjaayirikumbol ketathinte vedana innum karayikkunnu...😭😭😭😭😭
Thanks Nisari
Ochera aa valeya manushante kadha palavattam kettetundu orekkalum maranamellatha kalakaran
❤️👌👌👌
കഥാപ്രസംഗകലയുടെകുലപതി സാംബൻസാർ
ഒരിക്കലും മറക്കില്ല ❤❤
മലയാളി മറക്കില്ല,,, സാറിനെ ഒരിക്കലും
ആയിഷ വിതുമ്പിയാൽവയ്യെനിക്കോർമിക്കുവാൻ ആ ഇളം കുരുന്നിലെ ചേദന ചിലമ്പിയാൽ ..
NB മുഴുവനും കേൾക്കും ഞാൻ മറക്കാതിരിക്കാൻ ഈ കഥ.
Ex w
Thankuu
" Kedamangalam Sadanandan crys and people cry together ... "Remanan"
ജീവിത യാതാർത്യം മനസിലാക്കിയ ആരൊക്കെയുണ്ട്ഇവിടെ
Sir please come again
. നമിക്കുന്നു അങ്ങയുടെ കഥ പ്രസംഗം ഒരിക്കൽ പോലും നേരാട്ട് കേൾകാൻ ഭാഗ്യം കിട്ടിയിട്ടില്ല കഥയുടെ രാജാവ് അങ്ങ് തന്നേ നമിക്കുന്നു പ്രണാമം
എനിക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് 54 വയസ് കഴിഞ്ഞിരിക്കുന്നു. എൻ്റെ കൊച്ചു പ്രായത്തിൽ മനസ്സിൽ കയറിയതാണ് ഈ കഥാപ്രസഗം.yes
'
@@thankachanm.j8512 :
എ നേക്കുണ്ട് കുളിര് കോരുന്ന തു പോലത്തെ അനുഫവും
എനിക്കും 54 വയസ്സായി. 35 വർഷ o മുമ്പ് കാഞ്ഞിരപാറ തൊഴുവൻ കോട് ചാമുണ്ഡി ദേവീ ക്ഷേത്രത്തിൽ വച്ച് കേട്ട കഥ
ithra mathram sad story ayirunno Aysha
ആ ചെമ്പൻ പുലരികാണാൻ ആയിഷയ്ക്കു കഴിഞ്ഞോ അറിയില്ല
Supper
ഉത്സവ പറമ്പുകൾ യൂണിവേഴ്സിറ്റി ആക്കി മാറ്റിയ അതുല്യ പ്രതിഭ
Big salute to Sambashivan.
വർഷങ്ങൾക്ക് മുൻപ് ഏലൂർ കുറ്റി ക്കാ ട്ടു കര സ്കൂൾ പരിസരത്തു രാത്രി ഏറെ വൈകി കേട്ട കഥ
A
Ààà
Àyishamar eppozum undavum pavam àyisha😂😂😂
@@subramaniansubru2517I
ഒരിക്കലും ആയിഷയെ മറക്കില്ല
ഞാൻ 40 വർഷമായി സ്ഥിരമായി കേൾക്കുന്ന വയലാറിന്റെ അനശ്വരരജന.സാംബശിവന്റെമാസ്മരികശഭ് ദ്ധം.പകരംവക്കാൻമറ്റൊന്നുമില്ലാത്ത അതഉലഋസ്രഷ്ടഇ.ടീമിന് മൊത്തം അഭിനന്ദനങ്ങൾ.ഒരിക്കലുംമറക്കാനാവാത്ത അയിഷ എന്നാപ്പിന്നെ.മലയാളികളുടെമനസ്സിൽ വേദനയുടെ തഈക്കനൽകഓരഇയഇട്ടകഥ..
Whah super👌👌👌
ആയിഷ 🙏🙏🙏🙏🙏
കാഥികൻ സർ, നമിക്കുന്നു 🙏🙏🙏
A true legend. Salute to you.
Superb
👍👍
Sambasivan poyi kadalrasagum poyi❤️
🙏🙏🙏
👍
അമ്പത്താറാമത്തെ വയസ്സിൽ 9 വയസ്സുകാരിയെ വിവാഹം കഴിച്ച മാതൃകാ പുരുഷൻ്റെ പിൻതലമുറക്കാർ ഇതും ഇതിനപ്പുറവും ചെയ്താലും അത്ഭുതപ്പെടാനില്ല
ഇതുപോലൊരു കാഥിക ഈ ലോകത്ത് ഉണ്ടോ
പണ്ട് ഓഡിയോ കാസെറ്റിൽ കേൾക്കുമായിരുന്നു.
U
Pop
Llplppplpppplplpllpplpplpppllllllllllllllll
@@joykp7824 h
Pandu kettathanukadtaparsagam suppar👌👍👍👍
കഥയുടെ രാജകുമാരൻ .സാംബശിവനു ശേഷം കഥാപ്രസംഗവും മരിച്ചു.
M
Eranamketta mimicry car konnu satyam
@@radhakrishnanek9820 ¹
പ്രോ ത്സാഹിപ്പിക്കണം ഈ കലയെ, നമ്മുടെ നാടകം പോലെ.
@@priyeshpradeep6267q
❤❤❤❤❤
Pranamam
# ANTHAM KAMMY SAAMBAN #adiyantharaavasthayil INDIRAAJI pidichu akathittu!😀😀😃😃😄😄😄😁😁😁
Good
യൂണിഫോം സിവിൽ കോഡ് നിലവിൽവരണം
" ambadi kannante sringaara leelakal kanwasramathilum kandu nammal " - Kedamangalam sings...
നമിക്കുന്നു.... അങ്ങയുടെ മുമ്പിൽ !
അയിഷ എനിക്ക് നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി...
അയിഷ കഥാ
അയിഷ എന്ന കഥാ പ്രസംഗം എനിക്ക് ഏറെ ഇഷ്ടമാന്ന്
😊
പ്രണാമം
എന്റെ കുറ്റിപ്പുറം ചന്തയും രസ്മി ഇലട്രോണിക്സ് കടയും.....1987.....
Great . Kv abdul khader
Bigsalut.sir
ഇദ്ദേഹത്തി൹റേ ഇരുപതാ൦ നുററാണ്ട്
കോതമ൦ഗലത്തുവച്ച്കേട്ടതാണ്
😢😢😢😢😢😢
as 1
ഇത് വിഷ്വൽആയി കാണിക്കേണ്ടതായിരുന്നു.
Hi 🌷🌷🌷
Suppar👍👍
സംബ ശിവൻ എന്ന കലാകാരൻ വാക്കുകൾ ക് അതീതം
വധിക്കുക എന്നാൽ ഇപ്പോൾ പുഡികിട്ടി 😊
😅
ETHAAYAALUM ADIYANTHARAAVASTHAKKAALATHU AKATHAAYI...KAMMOONISAM KALICHU KADHAA PRASANGAM!!!!!
Vijayan.v.r
,21
Yerygood
8 ko ok kk m
0
SAAMBAN....AYYO...ANTHAM KAMMI!👺👹👽👽🤑🎃💩💩🤬
അടിച്ച് കേറി വാ
നമ്മുടെ. പ്രിയപ്പെട്ട. Saampa. ശിവനെ. നമ്മുടെ. പിണറായിക്ക്. Ariyu 49:17