കമ്മ്യുണിസവും ഇസ്ലാമും സാമ്യങ്ങളേറേ | Sapeins Episode #47 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Previous Episodes Playlist:-
    • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 204

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +30

    അഫ്ഗാനിസ്ഥാന്‍ നശിപ്പിക്കപ്പെട്ടു...!
    പാകിസ്ഥാന്‍ നശിപ്പിക്കപ്പെട്ടു...!
    ഇറാഖ് നശിപ്പിക്കപ്പെട്ടു...!
    ലിബിയ നശിപ്പിക്കപ്പെട്ടു...!
    സൊമാലിയ നശിപ്പിക്കപ്പെട്ടു...!
    യെമന്‍ നശിപ്പിക്കപ്പെട്ടു...!
    സിറിയ നശിപ്പിക്കപ്പെട്ടു...!
    ഈജിപ്റ്റ് നശീകരണ പ്രകൃയയുടെ അരികില്‍ എത്തി നില്‍ക്കുന്നു...!
    മറ്റ് പല രാജ്യങ്ങളും ഈ ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു...!
    പ്രതിസ്ഥാനത്ത് 'ഞമ്മന്റെ ആളുകള്‍ മാത്രം''
    കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം 2 മില്യണിൽ അധികമാണ്...!
    മുസ്ലിം അഭയാർത്ഥികളുടെ എണ്ണം 59.9 മില്യൺ..!
    മുസ്ലിം ലോകത്തെ നിരക്ഷരരുടെ എണ്ണം ഏകദേശം 2 ബില്യണിന്റെ 43 ശതമാനം..!
    ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെത് ഇതിൽ ഏകദേശം 60 ശതമാനം..!
    അവരുടെ നാശത്തോടൊപ്പം ലക്ഷോപലക്ഷം സ്വപ്നങ്ങൾ നശിപ്പിക്കപ്പെട്ടു, ദശലക്ഷക്കണക്കിന് ജീവിതങ്ങൾ ചിഹ്നംഭിന്നമായി, ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവിക്കാനുള്ള കൊതി പോലും ഇല്ലാതായി..!
    ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറുമ്പോഴും മുസ്ലിം സമൂഹത്തിൽ കാലാകാലങ്ങളായി നടക്കുന്ന ചർച്ചകൾ എന്തൊക്കെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..??
    മുസ്ലിം പണ്ഡിതന്മാരും അവരിലൂടെ മുസ്ലിം സമൂഹം ഒന്നടങ്കവും മുത്വലാഖ് ചെയ്യുവാനുള്ള പുരുഷന്റെ അവകാശത്തെ കുറിച്ചുള്ള സംവാദത്തിൽ മുഴുകിയിരിക്കുകയല്ലേ..??
    ആരാധനകൾ നിശ്ചയിക്കുന്നതിൽ ചന്ദ്രനെ കാണുക എന്നത് അവലംബമാക്കാമോ, അതല്ല അല്ലാഹു നിശ്ചയിച്ച ലൂണാർ വ്യവസ്ഥിതി ഉപയോഗിക്കാമോ..??
    സ്ത്രീയ്ക്ക് പള്ളിയിൽ പ്രവേശിക്കാമോ, അവൾക്ക് നമസ്കാരത്തിന് നേതൃത്വം കൊടുക്കാമോ..??
    അമുസ്ലിംകൾക്ക് പള്ളികൾ സന്ദർശിക്കാമോ, അവർക്ക് പള്ളിയുടെ അകത്തു പ്രവേശിക്കാമോ..??
    പരിശുദ്ധ ഖുർആനിന്റെ ഒരു കോപ്പി അമുസ്ലിമിന് കൊടുക്കാമോ..??
    ആർത്തവമുള്ള ഒരു സ്ത്രീയ്ക്ക് പള്ളിയിൽ പ്രവേശിക്കാമോ, അവർക്ക് അവിടെ ഇരിക്കാമോ..??
    പ്രസവ സംബന്ധമായ ചികിത്സയ്ക്കും മറ്റും അമുസ്ലിം ഡോക്ടറുടെ അടുത്ത് പോകാമോ..??
    ഹിജാബ് ധരിക്കുമ്പോൾ മുസ്ലിം സ്ത്രീയ്ക്ക് എത്ര മുടിയിഴകൾ പുറത്ത് കാണിക്കാൻ അനുവാദമുണ്ട്..??
    നബിചര്യയിൽ വ്രതം മുറിക്കുന്ന സമയത്ത് എത്ര കാരക്ക കഴിക്കണം എന്നാണ് പറയുന്നത്..??
    തറാവീഹ് നമസ്‌കാരം 8 റക്അത് ആണോ, 20 റക്അത് ആണോ..??
    സുബിഹി നമസ്‌കാരത്തിന് ഖുനൂത് ഉണ്ടോ ഇല്ലേ..??
    നിസ്കരിക്കുമ്പോൾ കൈ എവിടെയാണ് കെട്ടേണ്ടത്..??
    സ്വർഗ്ഗത്തിൽ ലഭിക്കുന്ന വിഭവങ്ങളുടെ പേരുകൾ എന്തൊക്കെയാണ്..?? അവ ലഭിക്കുന്ന സമയങ്ങൾ ഏതൊക്കെയാണ്..??
    സ്വർഗ്ഗത്തിൽ ലഭിക്കാനിരിക്കുന്ന മദ്യത്തിന് എന്ത് കൊണ്ട് ലഹരി ഉണ്ടാവുന്നില്ല..??
    ശിയാക്കളെ എങ്ങനെ കാഫിർ ആയി പ്രഖ്യാപിക്കാം, സുന്നികളെ എങ്ങനെ കാഫിർ ആയി പ്രഖ്യാപിക്കാം, മറ്റ് മുസ്ലിം സംഘടനകളെ എങ്ങനെ കാഫിർ ആയി പ്രഖ്യാപിക്കാം..??
    തങ്ങളുടെ ഖുർആൻ വിശദീകരണം സ്വീകരിക്കാത്ത വ്യക്തിയെ എങ്ങനെ വഴിപിഴച്ചവനായി പ്രഖ്യാപിക്കാം..??
    തങ്ങളുടെ വീക്ഷണങ്ങളുമായി വിയോജിക്കുന്നവരെ എങ്ങനെ ഇടിച്ചു താഴ്ത്താം..??
    ഖുർആൻ ശരിയായ ഉച്ചാരണത്തോട് കൂടി ഓതാൻ കഴിയാത്തവന്റെ വിധി എന്താണ്..??
    അവയവദാനം അനുവദനീയമോ..??
    ജിന്ന് കേൾക്കുമോ ഇല്ലേ..?? ജിന്നിനോട് പ്രാർത്ഥിച്ചാൽ ശിർക്ക് ആവുമോ ഇല്ലേ..??
    കണ്ണേർ , സിഹ്ർ എന്നിങ്ങനെയുള്ള പൈശാചികതകൾ ഫലിക്കുമോ ഇല്ലേ..??
    അങ്ങനെ അങ്ങനെ ആയുസ്സ് മുഴുവൻ പഠിപ്പിക്കപ്പെടുന്ന ഒരേ വിഷയങ്ങൾ..!!
    പക്ഷേ
    എന്തുപ്രയോജനം
    മതം ലോകത്തിനെന്താണ് നല്കിയതെന്നചോദ്യത്തിനാകെ ഒരുത്തരം മാത്രം എവിടെയും
    അത് മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ അവസ്ഥയാണ് !
    🤔🤔🤔

    • @shihabudheench3423
      @shihabudheench3423 3 ปีที่แล้ว +5

      നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു... മുസ്ലിങ്ങൾ ആധുനിക സമൂഹത്തിൽ ഇറങ്ങി മുഖ്യധാര സമൂഹമായും രാഷ്ട്രീയ മായും, സംസ്ക്കാരികമായും, മാറണം

    • @jabirmandur8189
      @jabirmandur8189 3 ปีที่แล้ว +5

      ഇതിന്‌ വേണ്ടി നിങ്ങൾ പ്രവര്‍ത്തിച്ചാല്‍ നിങ്ങളെ muthadhu എന്ന് വിളിക്കും. Vayalu എന്ന പ്രസംഗ പേക്കൂത്ത് തടയാന്‍ sadhichaal ചെറിയ ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കും

    • @DIGIL.
      @DIGIL. 3 ปีที่แล้ว +4

      നബി തൂറിയത് കാണാന്‍ പോയതും മൂത്രം കുടിപ്പിച്ച ചരിത്രവും ഒക്കെ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്...

    • @dbarenjith
      @dbarenjith 3 ปีที่แล้ว +2

      @@shihabudheench3423 മുസ്ലിമായി മാറിയത് പോലെ മനുഷ്യരായി മാറിയാൽ പ്രശനം തീർന്നു

    • @jksenglish5115
      @jksenglish5115 3 ปีที่แล้ว +1

      Observations made by a real humanist

  • @DIGIL.
    @DIGIL. 3 ปีที่แล้ว +65

    പണ്ട്‌ അരിവാളും ചുറ്റികയും നക്ഷത്രവും ഉള്ള കാലത്ത് വിപ്ലവം ആയിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
    ഇന്ന് അരിവാൾ പിടിയും ചുറ്റികയും പോയി. ചന്ദ്രക്കലയും നക്ഷത്രവും ബാക്കിയായി.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +5

      മാർക്സ് കമ്മ്യൂണിസംഎഴുതുന്ന
      കാലം അടിമത്തവും ജമ്മിതവും
      കൊടികുത്തി വാഴുന്ന കാലമാണ്
      രാവന്തിയോളം പണി ചെയ്യ്താൽ വയർ നിറയെ ഭക്ഷണംപോലും കിട്ടുമായിരുന്നില്ല
      തൊഴിലാളികളുടെ മക്കൾ
      ജന്മിമാരുടെ എച്ചിൽ തോട്ടിയിൽ
      എല്ലിന്റെ കഷണത്തിനു വേണ്ടി അടികഴിയുന്നതു കണ്ടപ്പോളാണ്
      മാർകിസിനു തോന്നിയത് ഇതിനു ഒരു പരിഹാരം വേണമെന്ന് തോന്നിയത്
      അതിന് വേൺടിയാണ് ജീവിതം ഒഴിഞ്ഞു വെച്ചത്
      തൊഴിൽ ചെയ്യുന്നവരുടെഅവകാശം
      ഇന്നത്തെ അവസ്ഥയിൽ എത്തിയത് അതിന്റെയൊക്കെ ഭാഗമാണ് ആരും ദയവിചാരിച്ചു കൊടുത്തതല്ല

    • @Vpr2255
      @Vpr2255 3 ปีที่แล้ว +2

      ഞാൻ പറയാൻ വന്ന വാക്കുകൾ

    • @vinod9875
      @vinod9875 3 ปีที่แล้ว

      കോപ്പാണ്

    • @prajithmks6193
      @prajithmks6193 3 ปีที่แล้ว +1

      @@നിഷ്പക്ഷൻ ആയിക്കോട്ടേ.….... പക്ഷെ അതിന് നേരേ എതിരായ ഒരു മറുപക്ഷവും ഉണ്ട്.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว

      @Hammalat Alhatab ജിന്നിൽ വിശ്വസിക്കുന്നവരാണ് വിശ്വാസികൾ
      അവരിൽ ജിന്നുകൂടുന്നതും
      പുരോഹിതന്മാർ നിക്കുന്നത് സ്വഭാവികമാണ്
      ഏതെങ്കിലും യുക്തിവാദി കുടുംബത്തിൽ ജിന്നിനെ കയറ്റാൻ
      വിശ്വാസിക്ക് സാധിക്കുമോ ദൈവത്തിനു പോലും സാധിക്കുന്നില്ല

  • @freedos3868
    @freedos3868 3 ปีที่แล้ว +21

    വിട്ടവരെയും എതിർക്കുന്നവരെയും
    തട്ടിക്കളയുക

  • @shajithalora2098
    @shajithalora2098 3 ปีที่แล้ว +2

    മലയാളികൾക്ക് കമ്മ്യുണിസം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.

  • @cprateeshninan4583
    @cprateeshninan4583 3 ปีที่แล้ว +23

    ഒരു മുസ്ലീം മുസ്ലീമിനെ തിരെ പറയുമ്പോൾ ഹിന്ദുക്കൾക്ക് അയാൾ തികഞ്ഞ മതേതരവാദി. ഒരു ഹിന്ദു ഹിന്ദുവിനെതിരെ സംസാരിക്കുമ്പോൾ മുസ്ലീങ്ങൾക്ക് അയാൾ തികഞ്ഞ മതേതരവാദി.

  • @shathaiel
    @shathaiel 3 ปีที่แล้ว +3

    ഇസ്ലാമും മാർക്സിസവും: പന്ത്രണ്ട് സമാനതകൾ.
    • 1. രണ്ടും ഭൂമിയിലെ മൊത്തം മനുഷ്യരെ രണ്ടായി വിഭജിക്കുന്നു. വിശ്വാസി / അവിശ്വാസി. തൊഴിലാളി / മുതലാളി അഥവാ ബൂർഷ്വാസി.
    • 2. രണ്ടും ഏകാധിപത്യത്തിൽ വിശ്വസിക്കുന്നു. ഖലീഫ / സെക്രട്ടറി (രാജാവ്/ പാർട്ടി സെക്രട്ടറി) യാവും പരമാധികാരി. ജനാധിപത്യം രണ്ടിനും നിവൃത്തികേടാണ്.
    • 3. അവിശ്വാസി / മറ്റു പാർട്ടിക്കാർ. ആജൻമ ശത്രുക്കളായും താഴ്ന്നവരായും കണക്കാക്കപ്പെടുന്നു.
    • 4. ലോകത്തെല്ലാവരും ഒരിക്കൽ മുസ്ലിങ്ങൾ / മാർക്സിയൻ കമ്യൂണിസ്റ്റുകൾ മാത്രമാകു മെന്ന് വിശ്വസിക്കുന്നു.
    • 5. ജിഹാദി/ രക്തസാക്ഷി. ജിഹാദിക്ക് സ്വർഗ്ഗവും രക്തസാക്ഷിക്ക് അമരത്വവും സങ്കല്പിക്കപ്പെടുന്നു.
    • 6. അവിശ്വാസിയെ / വർഗ്ഗ ശത്രുവിനെ ഉൻമൂലനം ചെയ്യുന്നതും അഥവാ സംഘത്തിൽ ചേർക്കുന്നതും ഉത്തമ കർമ്മമായി കരുതുന്നു.
    • 7. മതം/പാർട്ടി വിട്ടവരെ അഥവാ വിമർശകരെ കൊല്ലുക, തേജോവധം ചെയ്യുക എന്നത് സംഘടനാ ദൗത്യമായി കരുതുന്നു. കൊലയാളികൾ ഹീറോകളാവുന്നു.
    • 8. സ്ത്രീകളെ പൂർണ്ണ അടിമ കളായി കണക്കാക്കി അധികാരത്തിൽ നിന്നും സാമൂഹ്യ പരിസരങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. ഇതിന് ചുരുക്കം ചില അപവാദങ്ങൾ ജനാധിപത്യം സ്വീകരിക്കേണ്ടി വന്ന (ഗതികേടുകൊണ്ട് ) രാജ്യങ്ങളിൽ മാത്രം.
    • 9. ഒരിക്കലും സംഭവിക്കാത്ത ഉട്ടോപ്പിയൻ സങ്കല്പങ്ങളിൽ വിശ്വസിപ്പിച്ചാണ് അനുയായികളെ ഇളക്കിവിടുന്നത്. സ്വർഗ്ഗം / ഭരണകൂടമില്ലാത്ത വർഗ്ഗ രഹിത സമൂഹം.
    • 10. പള്ളിയിൽ / പാർട്ടി ക്ലാസ്സുകളിൽ നിശ്ചിത ഇടവേള കളിലെങ്കിലും ഒരുമിച്ചു കൂടണ മെന്നത് നിർബന്ധമാക്ക പ്പെട്ടിരിക്കുന്നു. നിരന്തരം ലംഘിച്ചാൽ മതത്തിന് / പാർട്ടിക്ക് പുറത്താവുന്നു.
    • 11. ഭൂരിപക്ഷമായ ഇടങ്ങളിൽ മതേതരത്വം / ബഹു പാർട്ടി സമൂഹം എന്നിവ നിഷിദ്ധമാക്ക പ്പെട്ടിരിക്കുന്നു. നികുതി ചുമത്തിയോ വിവേചനങ്ങൾ കാണിച്ചോ ഉൻമൂലനം ചെയ്തോ ഏകശിലാ സമുഹത്തെ സൃഷ്ടിക്കുന്നു.
    • 12. ഒരു പുസ്തകത്തെ അടിസ്ഥാന പ്രമാണമായി കാണുന്നു. മറ്റെല്ലാം തെറ്റെന്നു വിധിക്കുന്നു. കുറാൻ /കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. കാറൽ മാക്സ് ഇസ്ലാമിനെ വിദഗ്ദ്ധമായി കോപ്പി യടിച്ചിരിക്കുന്നു വെന്ന് ചുരുക്കം.
    ഏറ്റവും ബല്യ കോമഡി കമ്യൂഞ്ചിസവും & ഇസ്ലാമും അടയും ചക്കരയും പോലെ ഒക്കെആണ്,
    പക്ഷെ എന്ന് ഇസ്ലാം ഭൂരിപക്ഷ രാജ്യഅധികാരത്തിൽ വരുന്നോ ആദ്യം കൊന്ന് തീർക്കുന്നത്
    കമ്യൂണിസം ടീമുകളെ ആയിരിക്കും
    eg: ഇറാൻ
    എന്ന് കമ്യൂഞ്ചിസം പ്രധാന ഭൂരിപക്ഷ രാജ്യശക്തി ആയി മാറുന്നോ അവിടത്തെ മുസ്ലിംങ്ങളുടെ അടപ്പ് അന്ന് തുടങ്ങി തെറിപ്പിക്കും
    മുസ്ലിം പള്ളി വരെ പൊളിച്ച് അവിടെ അന്ന് തന്നേ കക്കൂസ് പണിയും
    ഇതിന് Example: ചൈന
    . *ഇസ്ലാം 🔛➡️ കമ്മ്യൂണിസം
    മുഹമ്മദ് നബി 🔛➡️ കാറൽ മാർക്സ്
    ഖുർആൻ. 🔛➡️ മൂലധനം
    ജിഹാദ് 🔛➡️ വർഗ്ഗ സമരം
    സ്വർഗ്ഗം 🔛➡️ വർഗ്ഗ രഹിത സമൂഹം
    മുർത്തദ്ദ് 🔛➡️ കുലം കുത്തി
    കാഫിർ. 🔛➡️ വർഗ്ഗ ശത്രുക്കൾ
    *ഇസ്ലാമിൽ മുസ്ലിംകൾക്ക് ഉള്ള പ്രിവിലേജ്
    മറ്റുള്ളവർക്കില്ല*
    *അതോടൊപ്പം കമ്യൂണിസ്റ്റ് ചൈനയിൽ
    കേവലം 40 ലക്ഷം പേരാണ് ആ രാജ്യം
    ആരാണ് ഭരിക്കുക എന്നത് തീരുമാനിക്കുക*
    🔴🔴🔴🔴🔴

    • @Rainy.days7
      @Rainy.days7 3 ปีที่แล้ว

      ഇസ്ലാം ഒരു പുതിയ മതമല്ല.
      വേദങ്ങളുടെ ദൈവിക മതത്തിലൂടെ നൂഹ് - ഇബ്രാഹിം- മൂസാ- ഈസാ പ്രവാചകന്മാർ വഴി സഞ്ചരിച്ചെത്തിയ
      മതമാണ് ഇസ്ലാം. മുഹമ്മദ്‌നബി ഇസ്ലാമിന്റെ സ്‌ഥാപകനല്ല.ദൈവികമതത്തിന്റെ അന്തിമ ദൂതൻ മാത്രമാണ്. മനുഷ്യരെല്ലാം ആദമിന്റെ സന്തതികൾ.പ്രപഞ്ച ശക്തിയെ ആരാധിക്കുക, പരലോകത്തിൽ വിശ്വസിക്കുക, നന്മ
      പ്രവർത്തിക്കുക. ഇതാണ് ദൈവിക മതത്തിന്റെ അടിത്തറ.
      തിരുമേനി അതാണ്‌ പ്രവർത്തി പഥത്തിൽ കൊണ്ടുവന്ന് കാണിച്ചു തന്നത്.
      യുദ്ധക്കൊതിയന്മാർക്കിടയിൽ ആഗതനായത് കാരണം ശത്രുക്കളെ നിലക്ക് നിർത്താൻ അതെ പ്രത്യാക്രമണം ഉപയോഗിക്കേണ്ടി വന്നു.ഭീരുത്വം മുറുകെ പിടിച്ചിരുന്നെങ്കിൽ പ്രപഞ്ച ശക്തിയെ കുറിച്ച് ഇന്നത്തെ സമൂഹത്തിന് പൂർണ്ണ അറിവ് ഉണ്ടാവുമായിരുന്നില്ല.
      അദ്ദേഹം നയിച്ച യുദ്ധങ്ങളൊക്കെ പരിശോധിക്കാം എല്ലാം വിജയം കൈവരിച്ചത് സ്വന്തം സൈന്യത്തിന്റെ സായുധ -ആയുധ ബലം കൊണ്ടായിരുന്നില്ല. ദൈവം മാലാഖമാരെ അയച്ചായിരുന്നു. പാവപ്പെട്ടവനെയും പണക്കാരനെയും ഒരു ജാതിയുടെ കണ്ണിലൂടെ കാണുന്ന രീതിശാസ്ത്രമാണ് ഇസ്ലാമിന്റേത്.
      തിരുമേനി നയിച്ച ഒരു യുദ്ധം പോലും പ്രതിരോധത്തിന്റെ ഭാഗമായല്ലാതെ ഉണ്ടായതായി
      കാണിക്കാൻ സാധ്യമല്ല.
      മതത്തിന്റെയും ആദർശത്തിന്റെയും പേരിൽ ലക്ഷ കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ
      മാർക്സ് കമ്മ്യൂണിസത്തിന് ഇസ്ലാമുമായി
      അജഗജാന്തരം വ്യത്യാസമുണ്ട്.

  • @13Humanbeing
    @13Humanbeing 3 ปีที่แล้ว +5

    ഇസ്ലാമും കമ്യൂണിസവും ഒന്നാന്തരം ഫാസിസ്റ്റ് ആശയങ്ങളാണ്.
    അതുകൊണ്ടു തന്നെ ഒന്ന് ഭൂരിപക്ഷമായിടത്ത് മറ്റതിന് നിലനിൽപ്പില്ല.
    ചൈനയിലെ മുസ്ലിങ്ങളും ഇറാനിലെ കമ്യൂണിസ്റ്റുകളും ഒക്കെ ഉദാഹരണങ്ങൾ.
    തമ്മിൽ ഭേദം കമ്യൂണിസം തന്നെ.
    ആളെയെങ്കിലും ബാക്കി വയ്ക്കും.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +1

      ചൈനയിൽ അടങ്ങി ഒതുങ്ങി നിന്നാൽ ഒരു കുഴപ്പവുമില്ല

    • @prakasmohan8448
      @prakasmohan8448 2 ปีที่แล้ว

      But hindu brahmanism is most fascist because it systematically divide people and put them water tight compartments for the last 4000 years!

  • @aarathigile
    @aarathigile 3 ปีที่แล้ว +2

    താലിബാൻ വിഷയത്തിൽ ഇതുവരെ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ആരും പ്രതികരിച്ചിട്ടില്ല.

    • @healthwealth2060
      @healthwealth2060 3 ปีที่แล้ว

      Just think about it, how dangerous it is ☹️

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว +5

    ഒരു മുറിയിൽ ഇരുന്നു ഗുരു പറഞ്ഞ് കോടുക്കുന്നു പ്രകാശിക്കുന്ന സുര്യൻ ഉണ്ട് എന്ന് അത് പറയുന്നത് ശബ്ദത്തേ രൂപികരിച്ച ഭാഷയിൽ കുടി ആണ് പറയുമ്പോൾ ഉണ്ട് എന്ന ശബ്ദ രൂപത്തേ വിശ്വസിച്ചാൽ [വിശ്വസിക്കണം എന്ന് പറയുന്നതും ] അതിനേ മതം എന്ന് പറയും . നേരേ പുറത്ത് വന്ന് ശബ്ദത്തിൽ വിശ്വസിക്കാതേ പുറത്ത് വന്ന് ജ്വലിക്കുന്ന എന്തോ ഉണ്ട് എന്ന് അറിയുന്നതിന് മതം ഇല്ലാത്തവർ Pure Science . ശബ്ദ രൂപം മനുഷ്യ സങ്കല്പം ആണ് ലക്ഷ്യത്തിൽ എത്തി കാര്യത്തേ അറിയാൻ 😀 ഗണപതി , വിഘ്നേശ്വരൻ . അരാണ് എന്ന് അറിയുക ഗണം എന്നാൽ കണക് . പതി - എന്നാൽ നാഥൻ . കണക്കിന്റെ ആൾ . ഉപ്പ് തോട്ട് കർപ്പുരം വരേ കണക് വേണം . എല്ലാത്തിനും ഒരു കണക് ഉണ്ട് . വിഘ്നം മാറണമെങ്കിൽ മുൻകൂർ കുട്ടിയ കണക്കുകൾ ശേരി ആകണം മുൻകൂർ എന്നാൽ ഭാവിയിൽ ആകാശത്തേക് വിടേണ്ട സാധനം ആണ് കണക്ക് പിഴച്ചാൽ വേറേ രാഷ്ട്രത്തിൽ ചേന്ന് പതിച്ച് പ്രശ്നം ആകും 😀😀

  • @jayancheruparamadathil1749
    @jayancheruparamadathil1749 3 ปีที่แล้ว +4

    രണ്ടും ഭീകരത തന്നെ

  • @imagine2234
    @imagine2234 3 ปีที่แล้ว +3

    സത്യ പ്രവചനം! കമ്മൂണിസം ഒരു മതം തന്നെയാണ്

  • @bijuandrews2651
    @bijuandrews2651 3 ปีที่แล้ว +5

    2 പ്രാവശ്യം കേട്ടപ്പോൾ കുറെയൊക്കെ മനസ്സിലായി.. നല്ലത്..അഭിവാദനങ്ങൾ..

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +4

    Islam- Is it a religion of peace???
    *Offense is the best form of defense എന്ന രീതി സ്വീകരിച്ച് - ഇന്ത്യയിലെയും കേരളത്തിലെയും ഓരോ മദ്രസ്സയിലും, ഗവണ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് മുസ്ലിം കുട്ടികളിൽ കുഞ്ഞു പ്രായം മുതൽ കുത്തിവെക്കുന്ന താഴെ എഴുതുന്ന "ഖുർആൻ വചനങ്ങൾ " അവർക്ക് ചൊല്ലി കേൾപ്പിച്ച്, ആയതിന് ആദ്യം മറുപടി ചോദിക്കുക -*
    1. ഹിന്ദു തുടങ്ങിയ കാഫിറുകളുമായി മുസ്ലിങ്ങൾ സ്നേഹബന്ധം പോലും പുലർത്തരുതെന്ന 3:28,4:139,144,5:51,57,60:1 -
    3.ഹിന്ദു, ബുദ്ധിസ്റ്റ്, സിഖ് മുതലായ ബഹുദൈവ വിശ്വാസികളും /വിഗ്രഹാരാധകരും, യഹൂദരും ക്രിസ്ത്യാനികളും എല്ലാം മുസ്ലിങ്ങളുടെ തുറന്ന ശത്രുക്കളാണെന്ന 4:101, 60:1,8:60 -
    4.ഹിന്ദു തുടങ്ങിയവർ അടങ്ങുന്ന കാഫിറുകൾ മുസ്ലിങ്ങളുടെ മാത്രമല്ല, അല്ലാഹുവിന്റെ കൂടി ശത്രുക്കളാണെന്ന 2:98,8:60,41:19,28,52,60:1 -
    5. മുസ്ലിങ്ങളോട് ഏറ്റവും കൂടുതൽ ശത്രുതയുള്ളത് ഹിന്ദു മുതലായ ബഹുദൈവ വിശ്വാസികൾക്കും യഹൂദർക്കുമാണെന്ന 5:82 -
    6.ഹിന്ദു തുടങ്ങിയ കാഫിറുകളെ മുസ്ലിങ്ങൾ വിശ്വസിക്കരുതെന്ന 3:73, 6:116,33:48
    7. ഹിന്ദു തുടങ്ങിയ കാഫിറുകളെ മുസ്ലിങ്ങൾ അനുസരിക്കരുത് എന്ന 3:100,149,25:52,68:8 ( ഹിന്ദു പാർട്ടിയായ BJP കൊണ്ടുവരുന്ന ഏത് നിയമത്തെയും എതിർക്കുന്നത് ഇക്കാരണത്താലാണ് ) -
    8. മുസ്ലിങ്ങൾ ഹിന്ദു തുടങ്ങിയ കാഫിറുകളുടെ സഹായിയാകരുത് എന്ന 28:86 -
    9. അമ്മയും അച്ഛനും ഹിന്ദു തുടങ്ങിയ കാഫിറുകളാണെങ്കിൽ, അവർ മരിച്ചാൽ പോലും മുസ്ലിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കരുതെന്ന /അവരുടെ കബറിനടുത്ത് പോലും നിൽക്കരുതെന്ന 9:113, 84, 80 -
    10. ബഹുദൈവ വിശ്വാസികളെ കണ്ടിടത്ത് വെച്ച് കൊന്നു കളയുക / കൊല്ലാൻ വേണ്ടി പതിയിരിക്കുക എന്ന 9:5 -
    11. ക്രിസ്ത്യാനികളും യഹൂദരും മതം മാറി മുസ്ലിമാവാൻ വിസമ്മതിച്ചാൽ, അവർ മുസ്ലിങ്ങൾക്ക് "ജെസിയ" എന്ന മത നികുതി നൽകും വരെ അവരോട് യുദ്ധം ചെയ്യുക എന്ന 9:29 -
    12. അടുത്ത് താമസിക്കുന്ന ഹിന്ദു തുടങ്ങിയ കാഫിറുകളോട് മുസ്ലിങ്ങൾ ചുമ്മാ യുദ്ധം ചെയ്യുക എന്ന 9:123 -
    13. ഹിന്ദു മുതലായ ബഹുദൈവ വിശ്വാസികളും യഹൂദരും ക്രിസ്ത്യനികളുമാണ് സൃഷ്ടികളിൽ വെച്ച് ഏറ്റവും നികൃഷ്ട ജീവികൾ എന്ന 98:6,8:55 -
    14. ഹിന്ദു തുടങ്ങിയ കാഫിറുകളായ ഒറ്റയൊരുത്തനെയും ഈ ഭൂമുഖത്ത് വെച്ചേക്കരുതേ അല്ലാഹുവേ എന്ന് പ്രാർത്ഥിക്കുന്ന 71:26 -
    15. പിതാവും മാതാവും സഹോദരരും ഹിന്ദു തുടങ്ങിയ കാഫിറുകൾ ആണെങ്കിൽ അവരെ മുസ്ലിങ്ങൾ രക്ഷാകർത്താക്കളാക്കരുത് എന്ന 9:23,58:22.( ഇതിന്റെ അടിസ്ഥാനത്തിലാണ് മതം മാറുന്ന അഖിലമാരോടും ആതിരമാരോടും നിമിഷമാരോടും അച്ഛനമ്മമാരെ ഉപേക്ഷിച്ച് ഓടിപ്പോകാൻ ഉപദേശിക്കുന്നത് ).
    NB. മേലെഴുതിയതൊക്കെ വെറും കൊഞ്ചം സാമ്പിൾ മാത്രം !

    • @IndShabal
      @IndShabal 3 ปีที่แล้ว +1

      Wow!!! 👍👍👍

    • @shafzz6486
      @shafzz6486 3 ปีที่แล้ว

      ശാഖാ ഗ്രൂപ്പിൽ വരുന്നത് അത്പോലെ copy paste cheyth ഇങ്ങു vekkuvaanalle... ആദ്യം നീ ശാഖയിൽ പോകുന്നത് മതിയാക്കി മനുഷ്യനെ പോലെ ജീവിക്കാൻ പഠിക്ക്,, അതിന് ശേഷം മതങ്ങളെ പഠിക്ക്,, അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്ന വിഷം മനസ്സിൽ കേറ്റി വെച്ച് വിളംബാതെ...

    • @IndShabal
      @IndShabal 3 ปีที่แล้ว

      @@shafzz6486
      അങ്ങനെ കിതാബ് പഠിക്കാൻ ശ്രമിച്ചു ചോദിച്ച ചോദ്യങ്ങളല്ലേ സഹോ....?
      അക്കമിട്ടെഴുതിയതിന് ഒരു മറുപടിയെങ്കിലും മൊഴിയൂ...
      ന്നിട്ട് പോരെ ലേബൽ ഓടിക്കുന്നത്..??!! 🤡🤡🤡

  • @binudinakarlal
    @binudinakarlal 3 ปีที่แล้ว +3

    നല്ല അവതരണ ശേഷിയും കൂടെ നല്ല ഹുമർ സെൻസും...

  • @sudheeshkumar5485
    @sudheeshkumar5485 3 ปีที่แล้ว +1

    ബുദ്ധമതവും എതിർക്കുന്നു. കമ്യൂണിസവം എതിർക്കന്നു , എന്ത് വികലമായ യുക്തി , സ്നേഹിക്കാൻ നിരീശ്വവാദിയും, സത്യസായ് ബാബയും പറയുന്ന അതു കൊണ്ട് രണ്ടു പേരും വിഭൂതി എടുക്കുന്ന ആൾ ദൈവങ്ങൾ ആകുമോ സജീവേ?

  • @geordiegeorge670
    @geordiegeorge670 3 ปีที่แล้ว +2

    സാപിയൻസ് വായിച്ചപ്പോൾ എന്നെ ഏറ്റവും സ്വാധീനിച്ച, എന്റെ ചിന്തയെ ഏറ്റവും തിരുത്തിയ, ഭാഗം ലിബറൽ ഹ്യൂമനിസം അടക്കമുള്ള പ്രത്യയശാസ്ത്രങ്ങളെ മതങ്ങളുടെ വിഭാഗത്തിൽ പെടുത്തി ചരിത്രം പറയുന്ന അധ്യായമാണ്. സജീവൻ ജി ഈ ടോപ്പിക്ക് എങ്ങനെ അവതരിപ്പിക്കും എന്നത് കേൾക്കാൻ വളരെ താല്പര്യമുണ്ടായിരുന്നു... great job!
    ചില യുക്തിവാദ സംഘങ്ങൾക്ക് 'ഹ്യൂമനിസം' എന്ന വാക്കുപയോഗിച്ച രീതിയിൽ ഹരാരിയോട് ഉണ്ടായ വിയോജിപ്പ് ഇവിടെ പറയുന്നത് പ്രസക്തമാണെന്ന് കരുതുന്നു: പ്രത്യേകിച്ചും (അടുത്ത എപ്പിസോഡിൽ താങ്കൾ പറയാൻ ഉദ്ദേശിക്കുന്ന) സോഷ്യലിസ്റ്റ് ഹ്യൂമനിസം, എവൊല്യൂഷനറി ഹ്യൂമനിസം ഒക്കെ (അതായത് കമ്മൂണിസം, നാസിസം ഒക്കെ) ഹ്യൂമനിസം അല്ലെന്നത് ഒരു പരാതി... പിന്നെ തങ്ങൾ യുക്തിവാദികൾ പറയുന്ന 'സയൻസ് അടിസ്ഥാനമാക്കിയ' സെക്കുലർ ഹ്യൂമനിസത്തെ പറ്റി ഹരാരി പറഞ്ഞില്ല എന്ന പരാതി... ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഹരാരി തിരുത്തണം എന്നാവശ്യപ്പെട്ട് ഒരു യുക്തിവാദി എഴുതിയ ഇമെയിലും അതിന് ഹരാരി എഴുതിയ മറുപടിയും ഇവിടെ വായിക്കുക: letter.wiki/conversation/1080
    ഹരാരിയുടെ വിശദീകരണമാണ് യുക്തിഭദ്രമായി തോന്നിയത്. ലിബറൽ ഹ്യൂമനിസത്തിന്റെ അടിസ്ഥാനം ക്രിസ്ത്യൻ തീയോളജിയിൽ (ആത്മാവിൽ ഉള്ള വിശ്വാസത്തിൽ) ആണെന്ന വസ്തുത മനസ്സിലാക്കുന്ന ആളുകൾ കുറവാണ്...

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 3 ปีที่แล้ว +7

    താങ്കൾ പറഞ്ഞത് എന്താണെന്ന് താങ്കൾക്ക് തന്നെ വല്ല പിടിയുമുണ്ടോ 🤔🤔🤔🤔

    • @melvines4331
      @melvines4331 3 ปีที่แล้ว +2

      Cammiyum mathanghalum ennathe kalathu avashyamilathathu ennu

    • @RAJUBHAI-cd2lq
      @RAJUBHAI-cd2lq 3 ปีที่แล้ว

      nee sabu alleda

  • @salimmealethil5210
    @salimmealethil5210 3 ปีที่แล้ว +3

    എന്റെ മനസിലുള്ളത് പറഞ്ഞ പോലെ തോന്നുന്നു

  • @pradeepab7869
    @pradeepab7869 5 หลายเดือนก่อน

    സ്വസ്ഥതയും , സമാധാനവും,സന്തോഷവും ആഗ്രഹിക്കുന്ന ജീവിയാണ് മനുഷ്യൻ.എല്ലാ മേഖലയിസും എല്ലാകാലത്തും ഇവർ ഒരു ഇസം രൂപീകരിക്കുന്നുണ്ട്. അത് മനുഷ്യനെ എത്തിക്കുന്നത് സാഹോദര്യത്തിലേക്ക് തന്നെ ആയിരിക്കും

  • @rasheedev7528
    @rasheedev7528 3 ปีที่แล้ว +3

    നല്ല പ്രഭാഷണം ! മുഹമ്മദ് ഖാന്റെ പോലെ പൊട്ടത്തരം പറയുന്നില്ല !👍

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +1

      എന്നൊരു തീവ്ര വാദി .... ഖാൻ സാഹിബ്‌ പൊളിച്ചടുക്കുന്നതു തീവ്ര വാദിക്ക് ഒട്ടും പിടിക്കുന്നില്ല !😁🤭

  • @sajeeshopto3045
    @sajeeshopto3045 3 ปีที่แล้ว +2

    ക്രിക്കറ്റ്‌ എന്ന അന്ത വിശ്വാസം.....

  • @Vpr2255
    @Vpr2255 3 ปีที่แล้ว +2

    സോവിയറ്റ് യൂണിയൻ പലസ്‌തീൻ ഒപ്പം അർന്നു പക്ഷെ അവരുടെ രാജ്യത്ത് എല്ലാ മതങ്ങളെയും ഒതുക്കി ക്രിസ്ത്യൻ, ഇസ്ലാം ഉൾപ്പടെ

  • @RajeshR-yj5lb
    @RajeshR-yj5lb 2 ปีที่แล้ว

    കൊള്ളാം അന്തിക്കാട് sir

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +1

    കാഫിറുകളുമായി മുസ്ലിങ്ങൾക്ക് സ്നേഹബന്ധം പോലും പാടില്ലെന്ന 3:28,4:139,144,5:51,57,60:1-
    മുസ്ലിങ്ങൾ കാഫിറുകളെ സഹായിക്കരുതെന്ന 28:86 -
    കാഫിറുകൾ മുസ്ലിങ്ങളുടെ തുറന്ന ശത്രുക്കളാണെന്ന 4:101, 60:1,8:60 -
    കാഫിറുകൾ അല്ലാഹുവിന്റെ പോലും ശത്രുക്കളാണെന്ന 2:98,8:60,41:19,28,52,60:1 -
    കാഫിറുകളെ മുസ്ലിങ്ങൾ വിശ്വസിക്കരുതെന്ന 3:73, 6:116,33:48 -
    അമ്മയും അച്ഛനും കാഫിറുകളാണെങ്കി ൽ അവർ മരിച്ചാൽ പോലും മുസ്ലിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കരുതെന്ന /അവരുടെ കബറിനടുത്ത് പോലും നിൽക്കരുതെന്ന 9:113, 84, 80 -
    ബഹുദൈവ വിശ്വാസികളെ കണ്ടിടത്ത് വെച്ച് കൊന്നു കളയുക / കൊല്ലാൻ വേണ്ടി പതിയിരിക്കുക എന്ന 9:5 -
    ക്രിസ്ത്യാനികളും യഹൂദരും മതം മാറി മുസ്ലിമാവാൻ വിസമ്മതിച്ചാൽ, അവർ അപമാനിതരായിക്കൊണ്ട് മുസ്ലിങ്ങൾക്ക് "ജെസിയ" എന്ന മത നികുതി നൽകും വരെ അവരോട് യുദ്ധം ചെയ്യുക എന്ന 9:29 -
    അടുത്ത് താമസിക്കുന്ന കാഫിറുകളോട് മുസ്ലിങ്ങൾ ചുമ്മാ യുദ്ധം ചെയ്യുക എന്ന 9:123 -
    കാഫിറുകളായ ഒറ്റയൊരുത്തനെയും ഈ ഭൂമുഖത്ത് വെച്ചേക്കരുതേ അല്ലാഹുവേ എന്ന് പ്രാർത്ഥിക്കുന്ന 71:26 -
    പിതാവും സഹോദരരും മുസ്ലിങ്ങൾ അല്ലെങ്കിൽ അവരെ മുസ്ലിങ്ങൾ രക്ഷാകർത്താക്കളാക്കരുത് എന്ന 9:23,58:22 -
    എന്നൊക്കെയുള്ള മനുഷ്യസ്നേഹം തുള്ളി തുളുമ്പുന്ന ഖുറാനിലെ മുത്ത്‌ മണികൾ ഒന്നും വായിക്കാൻ ഈ "ബിസ്മില്ലാഹ് കടക്കലിന്" സമയം കിട്ടി കാണില്ല !
    വായിച്ചിരുന്നെങ്കിൽ "സഹോദരങ്ങളെ പോലെ വിവേചനരഹിതമായി ജനങ്ങളോട് പെരുമാറുന്ന മുസ്ലിം" എന്ന പമ്പര വിഡ്ഢിത്ത്വം ഒന്നും എഴുതില്ലായിരുന്നു!
    ഈ ലോകത്തുള്ള 160 കോടി മുസ്ലിങ്ങളും അവരുടെ 1,24,000 നബിമാരും ഒരു തട്ടിലും, "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു മറ്റൊരു തട്ടിലും ഇരുന്ന് തൂക്കം നോക്കിയാൽ, ഗുരുവിന്റെ തട്ട് തന്നെയാണ് താഴ്ന്നിരിക്കുക എന്നതിന് ഒരു സംശയവും വേണ്ട .

  • @varkalaasokkumar231
    @varkalaasokkumar231 3 ปีที่แล้ว +2

    ഞാൻ താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว +1

    സോണിയ ഗാന്ധി മദാമ്മ തന്നെ...

  • @franciskm4144
    @franciskm4144 ปีที่แล้ว

    Judaism equal to islam equal to communism 🙏🏻

  • @rameshdevaragam9529
    @rameshdevaragam9529 3 ปีที่แล้ว +2

    സരോജ്കുമാറല്ല..വിമല്‍കുമാര്‍ 😎

  • @sureshkumark2672
    @sureshkumark2672 3 ปีที่แล้ว +2

    മതം =മദം

  • @alexandervd8739
    @alexandervd8739 ปีที่แล้ว

    Heard this episode with secular mind created by time.

  • @scienceclassroom9988
    @scienceclassroom9988 3 ปีที่แล้ว +1

    മതങ്ങളുണ്ടായതിനു ശേഷം മാണ് മതനിരപേക്ഷ എന്ന ആശയം ഉണ്ടാകുന്നത്

  • @arungeorgejoseph4039
    @arungeorgejoseph4039 ปีที่แล้ว

    An ideology is a religion. So based on this logic even atheism is a religion.

  • @deepthy7997
    @deepthy7997 3 ปีที่แล้ว +2

    മത വിശ്വാസങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഉണ്ടാക്കുന്ന അന്തരിക സംഘർഷത്തിൽ നിന്നും അതുപോലെ ചുറ്റുപാടും ഉള്ളവരിൽ നിന്നും നീ ഒരിക്കൽ ദൈവത്തെ വിളിക്കും എന്ന് പറയുന്ന sadism ത്തിൽ നിന്ന് പാവം മനുഷ്യരെ രക്ഷപെടുത്താൻ എന്തെങ്കിലും ideas or suggestion നിങ്ങൾക്ക് share ചെയ്യാൻ പറ്റുമോ?
    ദൈവമെന്ന മിധ്യയിൽ നിന്ന് പുറത്ത് വന്നവർക്ക് ആ മിഥ്യലേക്ക് തിരിച്ചു പോകണമെങ്കിൽ മാനസിക പ്രശനങ്ങളോ മറ്റെന്തിലും കാരണത്താൽ mentally down ആകണം. അതിപ്പോ എങ്ങനെ മോശം ഉണ്ടായാലും ദൈവം എന്ന മിധ്യയിലേക്ക് തിരിച്ചെത്തിക്കാൻ ചുറ്റും നിൽക്കുന്നവർ കാണിക്കുന്ന ആത്മാർത്ഥതയിൽ എന്താണ് അവർ നേടുന്നത് എന്നോ മറ്റുള്ളവർക്ക് എങ്ങനെ ആ വാക്കുകൾ ബാധിക്കും എന്നതോ വിഷയമല്ലാത്ത ഒരു സാമൂഹിക ചുറ്റുപാട് ഈ ദൈവം എന്ന സങ്കൽപ്പം ഉപേക്ഷിക്കുന്നവർക്ക് പിന്നാലെ കൊണ്ട് നടന്നു ചിലവാക്കുന്നുണ്ട്. ആ ഒരു അവസ്ഥ പല mental strength ഇൽ നിൽക്കുന്ന ദൈവസങ്കല്പം ഉപേക്ഷിച്ചവരുടെ പുറകെ കൊണ്ട് നടക്കുന്നു ആളുകൾ work out ചെയ്യാൻ ശ്രമിയ്ക്കുന്നുണ്ട്. ഇതിന് ഒരു remedy പറയാമോ എന്നതാണ് request ചെയ്യുന്നത്. ഈ issue face ചെയ്യുന്നവരെ സഹായിക്കുന്ന എന്തെങ്കിലും suggestions, ideas share ചെയ്യാൻ കഴിഞ്ഞാൽ അത്‌ ഒരുപാട് പേർക്ക് പ്രയോജനമായിരിക്കും 😊👍

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      ഇതിന് ശാശ്വതമായ പരിഹാരമൊന്നും ഇല്ല 😌

    • @deepthy7997
      @deepthy7997 3 ปีที่แล้ว

      @@mohammadkrishnanmohammad7105
      ശ്വാശ്വതം വേണ്ട. എന്തെങ്കിലും ചെറിയ ചെറിയ tips എങ്കിലും മതില്ലോ.

    • @sajeevananthikad3724
      @sajeevananthikad3724 3 ปีที่แล้ว +1

      നായയെ വാങ്ങുക. ഒരു താങ്ങ് ആവശ്യമായി വരുമ്പോൾ നായയെപ്പോലെ നല്ലൊരു കൂട്ടുകാരൻ ഉണ്ടാകുകയില്ല.
      എന്തും അവനോട് ഷെയർ ചെയ്യാം.
      ഇംഗ്ലീഷുകാർ വിജയിപ്പിച്ച മാതൃകയാണിത്

    • @deepthy7997
      @deepthy7997 3 ปีที่แล้ว

      @@sajeevananthikad3724
      ഇങ്ങനെ ഒരു issue ഇൽ കുടി കടന്ന് പോകുന്ന കേരളീയന് ഈ remedy സാധ്യമാണ് എന്ന് തോന്നുന്നില്ല. Anyway, practical ആക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ 👍

  • @reazkalathiltk2898
    @reazkalathiltk2898 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @narayanankutty1433
    @narayanankutty1433 ปีที่แล้ว

    Good speach thanks

  • @narayanankutty1433
    @narayanankutty1433 ปีที่แล้ว

    Good speach thanks

  • @gk838
    @gk838 3 ปีที่แล้ว

    അതെല്ലാം ശരി.. ഇപ്രാവശ്യം സ്വതന്ത്ര ചിന്തകർ ഏത് പാർടിക്ക് വോട്ട് ചെയ്യണം എന്ന് കൂടി പറയേണ്ടതായിരുന്നു..😄

  • @tonyabraham7694
    @tonyabraham7694 2 ปีที่แล้ว

    super 👌

  • @shuaibkhassi
    @shuaibkhassi 3 ปีที่แล้ว +1

    Sir please don't stop..Continue..I have read the book but this is even more interesting

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 ปีที่แล้ว +1

    സജീവേട്ട ന് അഭിനന്ദനം

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว

    കമ്യൂണിസം അറിയണമെങ്കിൽ വിവരം വേണം. തന്റേത് മത വിശ്വാസത്തിന്റെ മറ്റൊരു 'സോഫ്റ്റ്‌ വേർ' ബ്ലഡി ഫൂൾ

  • @faheemvlog4343
    @faheemvlog4343 3 ปีที่แล้ว

    മതം എന്നത് വ്യക്തി സംസ്കരണത്തിൽ അധിഷ്ഠിതമായ നിയമങ്ങൾ ആണ്. കമ്യൂണിസം സമൂഹ തിന്മകൾ നിന്നും സമൂഹത്തെ സംസ്കരിക്കാൻ ഉള്ള നിയമങ്ങൾ ആണ്.
    മതത്തിന് സമൂഹ തിന്മകൾക്ക് എതിരെ ഒന്നും പറയുന്നില്ല, കമ്യൂണിസം വ്യക്തി സംസ്കരണത്തിനേ കുറിച്ച് ഒന്നും പറയുന്നില്ല.

  • @vnshp6641
    @vnshp6641 3 ปีที่แล้ว +1

    വേദാന്തം...

  • @josephkj8027
    @josephkj8027 3 ปีที่แล้ว +1

    വളരെ നല്ലത്

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว

    ഇയാൾക്ക് എപ്പോഴും പറയാനുള്ളതാണ് ഒരു ശേഖരനെ. എത്ര കാലമായി. അയാളുടെ 'കർമ്മഫലം ' എന്നൊന്നുണ്ട്. അയാളുടെ അഹിംസാ സിദ്ധാന്തം അറിയാത്ത വെളിവുള്ളവർ എത്രയോ ഉണ്ട്.

  • @balrajkollara9144
    @balrajkollara9144 3 ปีที่แล้ว

    സാമൂഹ്യ പരിവർത്തനത്തിനുള്ള ശാസ്ത്രീയ വീക്ഷണത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിർത്താൻ ആവശൃപെടുന്ന മതജാതീയ ചിന്തകളുമായി താരതമൃപെടുത്തി സംസാരിക്കാൻ ശ്രമിച്ച് സജീവൻ നിങൾ സ്വയം താരംതാഴ്ന്നു പോയി സുഹർത്തേ..

  • @barbilover6969
    @barbilover6969 3 ปีที่แล้ว

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @pakrusuresh6872
    @pakrusuresh6872 3 ปีที่แล้ว

    Appo neo global liberalisation um ഒരു മതം ആണല്ലോ cheeta. Appo നിങ്ങള്‍ ആരാ, അതിന്റെ പ്രചാരക നോ

  • @muhammedazgar274
    @muhammedazgar274 3 ปีที่แล้ว

    Oralude Manasinangiya pennine kanumbol parayum 'aval thane, aval thanne, Aval ente aathmaavinte copiyane' .
    islamine kanumbol
    idhe poleyane Yahoodharum, Chresthiaanigalum, Sorashtra madhakkarum ( parsigal) mattu pala madha vishwaasigalum parayunnadh.
    Palarkkum nalladhennu thonnunna paladhinteyum oru kalavarayane islam ennulladh konde ivanmaarkke avaril ninnum copiyadichadhane ennu parayendivarunnadh.
    Kaarana Dhaivamayacha madhangaludeyella parts ooriyeduthal idhu poleyulla copiyadi samshayam islamine kaanumbol vigalanga madhakkarkkundavum.

  • @VipinRaj-jm5cx
    @VipinRaj-jm5cx 3 ปีที่แล้ว +2

    കോൺഗ്രസ് അനുഭാവിയായ.. സജീവന്.. ഇലക്ഷന്‍ സമയത്ത്.. ഇടതുപക്ഷത്തെ.. ഒന്ന് മാന്തി നോക്കാന്‍.. കിട്ടിയ അവസരം പാഴാക്കരുത് keep it up. 😄 😄 പെയ്ഡ് പ്രോഗ്രാം എന്ന് കൂടി എഴുതിക്കാണിക്കാമായിരുന്നു... 😄 😄

    • @rdileeputube
      @rdileeputube 3 ปีที่แล้ว +1

      എന്നു വിധേയനായ അടിമ.
      ഒപ്പ്

  • @muhammedazgar274
    @muhammedazgar274 3 ปีที่แล้ว

    Ningal Ega Daivathil vishwasikkugayum ee program thudarugayum chaidhal Ega daivam ningalkke swrgam nalgumennu njan vishwasikkunnu.
    Angineyavatte ennu prarthukkugayum cheyyunnu.
    Manushinte hredhayathe unarthunna very good class.

  • @muhammedazgar274
    @muhammedazgar274 3 ปีที่แล้ว

    Manushiga pakshathu ninnukondulla nishpaksha vishagalanam nadathuya oru mahanaya philosopher aaniyal.
    Cheriya abipraya vithiasangalundengilim,
    Program Very good.
    islam ennal Ega prapanja nadhanil vishwasikkugayum, Ega Daivathe matram aradhikkugayum, Daivathodu matram prarthikkugayum, salkkarmangal chaidhu jeevikkugayum chaidhal Daivam Swrgam nalkumennane islaminte agethuga.
    Prapanjathinnu oru nadhano, kure nadhanmaro undavanamennu pragrdhiyilekku nokkiyal oru vibagam jenadhakke kanan kazhiyum.
    Adhu mallayengil kure madha grendhangal ennu parayunna grendhangal parishodhichal ega Daivathe kanan kazhiyum.

  • @redeye7220
    @redeye7220 3 ปีที่แล้ว

    അടിപൊളി കേട്ടിരിക്കാൻ ! താൽപ്പര്യ മ് !!🤚

  • @harisvenmarathil7288
    @harisvenmarathil7288 3 ปีที่แล้ว

    എല്ലാ ഇസങ്ങളും മതം തന്നെയാണ്. ചിലത് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു, ചിലത് ഇല്ലെന്ന് വിശ്വസിക്കുന്നു , രണ്ടായാലും വിശ്വാസം വിശ്വാസം തന്നെയാണ്. നിരീശ്വര മതത്തിന്റെ ആളുകൾ പ്രപഞ്ചം ഉണ്ടാക്കിയവനെ മനുഷ്യർക്ക് മുമ്പിൽ കൊടുന്നു നിർത്തുന്നത് വരെ, ദൈവത്തെ ചാരിനിൽക്കുന്നതാണ് നല്ലത്.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      എന്നാൽ നീ പോയി ഉണ്ടെന്നു പറയുന്ന ദൈവത്തെ കൊണ്ടുവായോ കോയെ

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว

    സൂപ്പർ സ്പീച്

  • @salimmealethil5210
    @salimmealethil5210 3 ปีที่แล้ว

    കൊള്ളാം

  • @ther1867
    @ther1867 3 ปีที่แล้ว

    Been thinking about this since long time
    One offers a bountyfull heaven other a stateless utopia

  • @ashrafashraf4839
    @ashrafashraf4839 3 ปีที่แล้ว

    ❤️

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว

    👍❤️👍

  • @jopanachi606
    @jopanachi606 3 ปีที่แล้ว

    Very good analysis, good presentation

  • @laljivasu3500
    @laljivasu3500 3 ปีที่แล้ว

    Yr presentation is good......

  • @sherinabdul
    @sherinabdul 3 ปีที่แล้ว

    Manasilayi.

  • @santhoshlalpallath1665
    @santhoshlalpallath1665 3 ปีที่แล้ว

    👍😍

  • @shajithalora2098
    @shajithalora2098 3 ปีที่แล้ว

  • @baluambady3191
    @baluambady3191 3 ปีที่แล้ว

    👍👍👍

  • @deepthy7997
    @deepthy7997 3 ปีที่แล้ว

    👍👍👍👍

  • @sujithopenmind8685
    @sujithopenmind8685 3 ปีที่แล้ว

    ❤️

  • @avanivv729
    @avanivv729 3 ปีที่แล้ว

    😅

  • @vnshp6641
    @vnshp6641 3 ปีที่แล้ว

    The awareness that everything is 'me' creates no fear.That thought or feeling is called non duality.
    Guru

  • @jabrajabra7981
    @jabrajabra7981 3 ปีที่แล้ว

    Good speach

  • @shihabudheench3423
    @shihabudheench3423 3 ปีที่แล้ว

    അവതാരകൻ ഈ പറഞ്ഞതിൽ ഏതിനോട് ആണ് താല്പര്യം

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +1

      ജിഹാദിന് പോരുന്നോ ഭീകരാ? 🤮🤣😁

    • @shihabudheench3423
      @shihabudheench3423 3 ปีที่แล้ว

      @@mohammadkrishnanmohammad7105 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്. അവതാരകൻ..കുറേ ഇസങ്ങൾ പറഞ്ഞു. അതിൽ huamanism മതവുമായി കൂട്ടിക്കുഴക്കുന്നു.... സത്യത്തിൽ humanism മതവുമായി ബന്ധമില്ല

    • @shihabudheench3423
      @shihabudheench3423 3 ปีที่แล้ว +1

      @@mohammadkrishnanmohammad7105 നിങ്ങൾ കഥ അറിയാതെ ആട്ടം കാണരുത്. I. D. യിലുള്ളത് നിങ്ങളുടെ യഥാർത്ഥ പേര് ആണോ എന്നറിയില്ല. ഞാൻ എല്ലാ മത തീവ്രവാദങ്ങൾക്കും എതിരാണ്. ഞാൻ ഈ ചാനൽ subsribe ചെയ്ത് എല്ലാ വീഡിയോ യും കാണുന്നയാളാണ്.ആദ്യം ഞാൻ എന്താണ് പറഞ്ഞത് ആലോചിക്കൂ... കുറേ കാര്യങ്ങൾ അവതാരകൻ പറഞ്ഞു.. അതിൽ നമ്മൾ ഏതാണ് സ്വീകരിക്കേണ്ടത് എന്ന് പറയുന്നില്ല

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว

    Well said 👍

  • @adityanm.a1905
    @adityanm.a1905 3 ปีที่แล้ว +1

    എന്താണ് കമ്യൂണിസം ... കേട്ടോളൂ .. കള്ള് ,കഞ്ചാവ് ,പെണ്ണുപിടി ,ക്വട്ടേഷൻ ,അഴിമതി ,ഗുണ്ടായിസം .. ഇതൊക്കെ നിർഭയം ചെയ്യാൻ ... അധമൻമാരായ കുറച്ച് ആളുകൾക്ക് .. ധൈര്യം നൽകുന്ന ... പ്രസ്ഥാനം .. അതാണ് കമ്യൂണിസം .. അധികാരക്കസേരയ്ക്ക് വേണ്ടി .. എത് ചെറ്റത്തരത്തിനും കൂട്ട്നിൽക്കുന്ന.. കുറെ ചെറ്റകളുടെ സങ്കേതം ..അതാണ് കമ്യൂണിസം .. രാജ്യദ്രോഹികളായ തീവ്രവാദികൾക്ക് അഭയവും സംരക്ഷണവും നൽകുന്ന നെറികെട്ട ജൻമങ്ങളുടെ കൂട്ടായ്മ ..അതാണ് കമ്യൂണിസം .. സ്വന്തം കാര്യസാധ്യത്തിന് പെറ്റ തള്ളയെ വരെ കൂട്ടികൊടുക്കുന്ന ... പുണ്ടകളുടെ .. സങ്കേതം ..അതാണ് കമ്യൂണിസം .. ഈ പറഞ്ഞതിൽ ഏതിലെങ്കിലും .. നിങ്ങൾ ഭാഗഭാക്ക് അല്ലങ്കിൽ .. ധൈര്യമായ് നിങ്ങൾക്ക് പറയാം ... ഞ്ഞാൻ .. കമ്യൂണിസ്റ്റല്ല ...

  • @sudeeppm3966
    @sudeeppm3966 3 ปีที่แล้ว

    Good thoughts.

  • @binoycbabu5248
    @binoycbabu5248 3 ปีที่แล้ว

    Well said

  • @sakeerhussain9142
    @sakeerhussain9142 3 ปีที่แล้ว

    ശരിക്കും രണ്ടിൻെറയും
    തുടക്കം റഷ്യയാണ്

  • @ubaidvettupara5336
    @ubaidvettupara5336 3 ปีที่แล้ว

    Oh.... wonderful❤️

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    Dare to think

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว

    👍

  • @AyanAyan-dp3wy
    @AyanAyan-dp3wy 3 ปีที่แล้ว

    ഹറാരിയുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഏതോ ബുക്കിനെപ്പറ്റി ഏതോ വീഡിയോയിൽ പറയുന്നത് കേട്ടു. ആ book ഏതാണ്

  • @tsb4250
    @tsb4250 3 ปีที่แล้ว

    സാർ? സ്വാതന്ത്രയുക്തി യും മതം തന്നെ =അതാണ് വാദം തീവ്രവാദം യുക്തി മാത്രമാണ് ശെരി

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว

    ഉള്ളവനും ഇല്ലാത്തവനും നിലനിൽക്കുന്ന ഒരു ലോകക്രമം ആണെന്ന് കയ്യേറ്റവും കടന്നുകയറ്റവും ഭൂമിയുടെ അവകാശം ഭരണകർത്താക്കൾ പഴയ ഭരണകർത്താക്കൾ കയ്യടക്കി കഴിഞ്ഞു അങ്ങനെ വരുമ്പോൾ മതത്തിനോ നീതിന്യായ വകുപ്പിനോ മനുഷ്യർക്കോ ഒന്നിനും തന്നെ നീതിപൂർവ്വം ജീവിക്കാൻ കഴിയില്ല കടന്നുകയറ്റം തോടുകൂടി എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നുള്ള രീതിയിലാണ് മനുഷ്യൻ ജാതി മത വിദ്യാർഥികൾ മലർന്നു കൊണ്ടിരിക്കുന്നു അന്ധവിശ്വാസങ്ങൾ കടന്നുകൂടിയിരിക്കുന്നു ഇനി വരാൻ പോകുന്നതും അതിൽ ഭീകരം തന്നെ.

  • @truthprevails5173
    @truthprevails5173 3 ปีที่แล้ว

    There exists One True Creator of universe, Yahweh the God of Abraham, the God of Israel. Yahweh truly lives.
    Evidence,: Israel and Jews

  • @malamakkavu
    @malamakkavu 3 ปีที่แล้ว +1

    ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന പ്രാപഞ്ചിക നിയമങ്ങൾ ആരുടേതാണോ അവൻതന്നെയല്ലെ മനുഷ്യന് വേണ്ട സാന്മാർഗ്ഗിക നിയമങ്ങളും നൽകേണ്ടത്.
    നാളെഎന്ത് എന്നറിയാത്ത മനുഷ്യനും മാർക്സിനും എങ്ങിനെ നാളെക്ക് വേണ്ട നിയമങ്ങൾ നൽകാനാവും?

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      നാളെ കൾ രൂപ പെടുത്തിയത് തന്നെ മനുഷ്യനല്ലേ തീവ്ര വാദിയെ...

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      ഭർത്താവിന്റെ മുന്നിൽ വച്ച് ഭാര്യയെ ബലാത്സംഗം ചെയ്യലാണോ ധാർമികത ....