മുപ്പത്തിമുക്കോടി ദൈവങ്ങളെക്കാള്‍ മെച്ചമാണോ ഒരൊറ്റ ദൈവം | Sapiens Ep#43 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Previous Episodes Playlist:-
    • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 330

  • @ushacr2642
    @ushacr2642 3 ปีที่แล้ว +15

    സജീവൻ ചെയ്യുന്നത് മഹാ കാര്യമാണ്

  • @lijo169
    @lijo169 3 ปีที่แล้ว +47

    ഹരാരി യെ പ്രാദേശികമായ രീതിയുമായി കോർത്തിണക്കി തന്റെതായ അടിപൊളി അവതരണ ശൈലിയും കൂട്ടിച്ചേർത്തപ്പോൾ... പൊളി👌👌🙏🙏🙏

    • @sabual6193
      @sabual6193 3 ปีที่แล้ว +1

      th-cam.com/video/G-DNVIsK8Wg/w-d-xo.html

  • @hojaraja5138
    @hojaraja5138 3 ปีที่แล้ว +20

    അതെ എല്ലാം മനോവിഭ്രാന്തി തന്നെയാണ്..

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว

      എല്ലാം "സങ്കൽപ" മണെന്ന് അറിഞ്ഞ് , പറഞ്ഞ് തന്നെയാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്. ആരാധന തന്നെ ബ്രഹ്മസാക്ഷാത്കാരത്തിലേക്കുള്ള 4 യോഗങ്ങൾ / വഴികളിൽ ഒന്ന് ( ഭക്തി യോഗം) മാത്രം.
      പ്രപഞ്ചസത്യമായ "അദ്വൈതം " (Non-dualism ) ആണ് ഹൈന്ദവത എന്ന സ്വതന്ത്രചിന്താസംസ്കാരം (Freethinking culture) കണ്ടെത്തിയ ആത്യന്തിക സത്യം . "ഹിന്ദുക്കൾ " എന്ന് ഇന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ മതം വാസ്തവത്തിൽ "അദ്വൈതവേദാന്തമതം" ("വേദാന്തം" എന്നും പറയും) ആണ് . അതായത് പ്രപഞ്ചത്തിൽ എല്ലാം ഒരേ ചൈതന്യമാണ് (ബ്രഹ്മം) / എല്ലാം ഈശ്വരൻ / Everything is a singular consciousness എന്ന് പറയുന്ന മതം . മറ്റ് വൈദിക മതങ്ങൾ / ദർശനങ്ങളായ സാംഖ്യം, മീമാംസ തുടങ്ങിയവയും അദ്വൈതതത്വത്തിലേക്കാണ് വിരൾ ചൂണ്ടുന്നത് എന്ന് പോലും പണ്ഡിതർ പറയുന്നു!
      ആദ്യമായി രചിക്കപ്പെട്ട ഹൈന്ദവ ഗ്രന്ഥങ്ങൾ ആയ വേദങ്ങളുടെ ഭാഗമായ ഉപനിഷത്തുക്കളുടെ 4 മഹത്വാക്യങ്ങളും വിരൾ ചൂണ്ടുന്നത് അദ്വൈതത്തിലേക്കാണ്:
      1.തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)
      അർത്ഥം- അത് നീയാകുന്നു
      2) “പ്രജ്ഞാനാം ബ്രഹ്മ“
      അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
      3) “അയമാത്മ ബ്രഹ്മ”
      അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
      4) “അഹം ബ്രഹ്മാസ്മി”
      അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
      എങ്ങനെ ബ്രഹ്മസാക്ഷാത്കാരം (self - realisation) ലഭിക്കാം എന്ന് ഒട്ടേറെ കഥ - ഉപകഥകളിലൂടെയും യാഗ ഹോമാദി കർമങ്ങളുടെ വിവരണത്തിലൂടെയും പറഞ്ഞു തരുന്നുണ്ട് വേദങ്ങൾ.
      ഇനി ഭഗവത്ഗീതയിലേക്ക് വരാം. വേദങ്ങൾക്ക് ശേഷം രചിക്കപ്പെട്ട മഹാഭാരതം എന്ന കാവ്യത്തിൻ്റെ ഒരു ഭാഗമാണ് ഭഗവത്ഗീത . അധർമികളായ സ്വന്തം ബന്ധുക്കൾക്കെതിരെ യുദ്ധം ചെയ്യേണ്ടി വരുന്നതിൽ അതീവ ദു:ഖിതനായ അർജുനനെ ബ്രഹ്മസാക്ഷാത്കാരം (self - realisation) നേടിയ വ്യക്തിയായ കൃഷ്ണൻ ഉപദേശിച്ചു ധർമയുദ്ധത്തിന് സജ്ജനാക്കുന്നതാണ് ഭഗവത്ഗീതയുടെ കാതൽ. എല്ലാവരും അനശ്വരർ ആണ് എന്നും ജന്മജന്മാന്തരങ്ങളിലൂടെയുള്ള പ്രയാണം നിശ്ചയിക്കുന്നത് സ്വന്തം കർമങ്ങൾ ആണ് എന്നും അധർമത്തിനെതിരെ പോരാടുക എന്നത് ധർമം (Righteousness) ആണ് എന്നുമാണ് ഗീതാസന്ദേശം. നിഷ്കാമകർമയോഗ (Selfless action)ത്തിലൂടെ ബ്രഹ്മസാക്ഷാത്കാരം (self - realisation) നേടാൻ അർജുനനെ ഉപദേശിക്കുന്ന കൃഷ്ണൻ ബ്രഹ്മസാക്ഷാത്കാര (self - realisation) ത്തിനായുള്ള മറ്റ് 3 മാർഗങ്ങളെപ്പറ്റിയും (ഭക്തി യോഗം , രാജയോഗം,ജ്ഞാനയോഗം ) ഭഗവത്ഗീതയിൽ വിശദീകരിക്കുന്നുണ്ട്. അതായത് അദ്വൈതതത്വം ഗ്രഹിക്കാനുള്ള 4 മാർഗങ്ങളുടെ ഉപസംഹാരമാണ് ഭഗവത്ഗീത.ഗീതാധ്യാന ശ്ളോകത്തിൽ തന്നെ പറയുന്നത് ഗീത "അദ്വൈതാമൃതവർഷിണി" ആണ് എന്നാണല്ലോ. മാത്രമല്ല "എല്ലാം ഭഗവാൻ " എന്ന സങ്കൽപമല്ലാതെ ഇടുങ്ങിയ ദേവതാസങ്കൽപങ്ങൾ ആണെങ്കിൽ ഒരിക്കലും മോക്ഷം (ബ്രഹ്മസാക്ഷാത്കാരം) ലഭിക്കില്ല എന്നും പറയുന്നുണ്ട്.
      പറഞ്ഞുവന്നതെന്തെന്നാൽ വേദങ്ങളുടെയും ഭഗവത്ഗീതയുടെയുമൊക്കെ മതം അദ്വൈതം ആണ്. എല്ലാം ഒന്ന് എന്ന് സൃഷ്ടാവ്- സൃഷ്ടി വ്യത്യാസങ്ങൾ ഇല്ലാത്ത മതം. ശുദ്ധ Non-dualism.
      അല്ലാതെ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്നും മൂപ്പരെ രൂപമില്ലാതെ അല്ലാതെ മാത്രം ആരാധിക്കുകയാണ് മനുഷ്യൻ വേണ്ടത് എന്നും മൂപ്പരുടെ സൃഷ്ടികളെ ആരാധിക്കുന്നവരെ കല്ലെറിഞ്ഞോ തല വെട്ടിയോ കൊല്ലണം എന്നും പറയുന്ന തരത്തിലുള്ള ബാലിശമായ , അത്യപകടകരമായ ഏകദൈവ മതം / Monotheism അല്ല.

  • @musthfapk7309
    @musthfapk7309 3 ปีที่แล้ว +7

    ദൈവ വിശ്വാസം എന്താണ് എന്ന് തനിക്കറിയില്ല. എന്ന് ഈ പ്രഭാഷണത്തിൽ കൂടി. മനസ്സിലായി. മുസ്ലിംങ്ങൾ വിശ്വസിക്കുന്ന. ഏകദൈവം , ഈ വാക്കുകളുടെ .അടി സ്ഥാനത്തിലാണ്.: ദൈവം ശക്തനാണ്. അവൻ. ജനിച്ചിട്ടില്ല. അവൻ ആരെയും ജെനിപ്പിച്ചിട്ടും ഇല്ല., ', ഈ പ്രബഞ്ചത്തിൽ. അവനെ താരതമപെടുത്താൻ. ഒന്നും ല്ല. ഇതാണ് നമ്മുടെ വിശ്വാസം . മനുഷ്യൻ. എന്ന നിലയിൽ. ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നമ്മൾ തന്നെ. ഉദാഹരണം ... നിങ്ങളുടെ മകൻ. അല്ലങ്കിൽ. സുഹൃത്ത്. നിങ്ങളോട്‌ പിണങ്ങി കഴിഞ്ഞാൽ. അവൻ എന്തുചെയ്യും എന്ന് നിങ്ങൾക്ക് മുൻകൂട്ടി. നന്നായി അറിയാം കാരണം അവനെ നിങ്ങൾക്ക് അറിയാം. ഇതേപോലെ. ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പ്രസംഗിക്കുന്നതും എല്ലാം താങ്കൾ തന്നെ. പക്ഷെ ദൈവത്തിന് മുൻകൂട്ടി അറിയാം താങ്കൾ ഒരു നിരീശരവാദിയാണ്. എന്ന്‌. കാരണം ദൈവത്തിൻ്റെ അദർശ ശക്തി എത്രയും ഭയങ്കരമാണ്. ഓരോ ടിപ്പാർട്ട്മെൻഡിൽ. ഇരിക്കുന്ന ദൈവങ്ങൾ. ഒരോ വിശയം പറയുവാനായിട്ടൊന്നും മുസ്ലിംങ്ങൾക്ക് ഇല്ല. എല്ലാ മത വേദഗ്രന്തങ്ങളും അടിസ്ഥാനം നിലകൊള്ളുന്നത്. ഏകദൈവത്തെ പറ്റി മാത്രം. മുക്കോടി ദൈവത്തെയും ഏക ദൈവത്തെയും മറ്റും പറഞ്ഞൊപ്പിച്ച് പോയാൽ പോര. യതാർത്തത്തിൽ. എന്താണ് ദൈവ വിശ്യാസം. എന്താണ് ദൈവം. മനുഷ്യർക്കാണ്. ദൈവം ചിന്താശക്തി കൊടുത്തത്. മൃഗങ്ങൾക്ക് ചിന്താശക്കി കിട്ടീറ്റില്ല ചിന്തിച്ചു മനസ്സിലാക്കുക. ഈ പ്രബഞത്തിലെ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ച പ്രബഞ്ച നാഥനെയാണ്ട് ഏകനായ ദൈവം എന്ന് മുസ്ലീംങ്ങൾ വിശ്വസിക്കുന്നത് മുസ്ലിംങ്ങൾക്കായിട്ട് വെറെ ഒരു ദൈവം ഒന്നു ഇല്ല.

    • @RAVAN-sv3yk
      @RAVAN-sv3yk 3 ปีที่แล้ว +1

      പട്ടിയയുടെ ദൈവം എന്താണ് പറയാമോ, അല്ലെ ദിനോസറിന്റെ ദൈവം, അതിന് ദൈവം ഉണ്ട്‌, അത് ശ്രീരാമന്റെ ദൈവം, പിച്ചച്ചട്ടി, ബ്രോക്കർ, ഇല്ലാത്ത ദൈവം, സൂര്യ ഭഗവാൻ refference രാമായണം 117 അദ്ധ്യായംഅമ്പലം, പള്ളി, കാവ് ഒന്നും ഇല്ല 👍👍👍👍

    • @musthfapk7309
      @musthfapk7309 3 ปีที่แล้ว +1

      @@RAVAN-sv3yk പ്രബഞ്ചനാദൻനാകുന്നു. എല്ലാവരുടെയും ദൈവം. എല്ലാം അവൻ്റെ സൃഷ്ടി വേർതിരിവു് ഇല്ല. അല്ലാഹു അറബ് പതം മാത്രം. എനി. നിങ്ങളും ഞങ്ങളും തമ്മിൽ ഒരു സമവാഖ്യത്തിൽ എത്തുക. ദൈവം ഏകനാണ്. എന്ന്. എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലങ്കിലും ഞങ്ങൾ. ഏകദൈവ വിശ്വാസികൾ ആകുന്നു

    • @sasichayip5869
      @sasichayip5869 3 ปีที่แล้ว +2

      @@musthfapk7309 വിഡ്ഢിത്തം വിളമ്പാതെ കിടന്നുറങ്ങാൻ നോക്ക്.

    • @erdogan123erdogan4
      @erdogan123erdogan4 3 ปีที่แล้ว

      @@musthfapk7309 മുഖാമത് ആയത്തുകൾ ഏതു ? മുതശാബിഹാത് ആയത്തുകൾ ദേഹത്തു? എന്ന് വ്യക്തതമായി മുസ്ലിം പണ്ഡിതർക്കു തീർച്ച യുണ്ടോ?
      ഉണ്ടെങ്കിൽ താഴെ ഞാൻ പറയുന്ന ആയത്തുകൾ ഏതു ഗാനത്തിൽ പെടും ?
      സമയത്തിന് അതീതമലല്ല അള്ളാഹു. അള്ളാഹു ദൈവമല്ല...
      കാരണം തുടക്കം ഉള്ളതിനൊക്കെ അവസാനമുണ്ട്. അത് പ്രപഞ്ച സത്യമാണ്. അങ്ങിനെ വരുമ്പോൾ റൂഹ് , സ്വർഗം, നരകം, മലക്കുകൾ , കുർസി, ആര്ഷ എല്ലാത്തിനും നാശം ഉണ്ടാകണം. എന്നാൽ ഇസ്ലാമിൽ അങ്ങിനെയല്ല. .. ഭാവിയിലേക്കും ഭൂതകാലത്തിലെ ക്കും നിത്യമായതു ദൈവം മാത്രം.... എന്നാൽ ഇസ്ലാമിൽ ജഹാനും , ജന്നത് , സാത്താൻ എന്നിവയൊക്കെ ഭാവിയിലേക്ക് നിത്യമാണ് ...
      പിന്നെ 66 :11 , 67 :16 . ഇതിന്റെ അർഥം നിങ്ങൾ തന്നെ പറയു. ഹദീസ്, തഫ്‌സീർ നോക്കി പറയണം. നിങ്ങളുടെ സ്വൻതം വ്യഖ്യാനം വേണ്ട. 67 :16 ആകാശത്തുള്ള, അല്ലെങ്കിൽ സ്വർഗത്തിൽ ഉള്ള ഒരു അല്ലാഹുവിനെ പറ്റി പറയുന്നു. അതെന്റെ ദൈവം അല്ല. എന്റെ ദൈവം സ്ഥല കാലാതീതനാണ്.
      സ്വൻതം സൃഷ്ടിയായ സ്ഥലത്തു ഇരിക്കുന്നവനല്ല. അത് വാന ലോകത്തായാലും , സ്വർഗ്ഗത്തിലായാലും, മലക്കുകൾ താങ്ങി പിടിച്ച (69 :17 ) സിംഹാസനത്തിലായാലും ..
      എന്റെ ദൈവം ഇന്ദ്രിയമായ ചെവി/ കേൾവി ക്കു അതീതനാണ്. അല്ലാഹുവിനെ പോലെ ഇബ്‌ലീസ് നോടും, മൂസാ നബിയോടും , മലക്കുകളോടും വന്നു വിഡ്ഡിത്തം സംസാരിക്കുന്ന ആളല്ലെയല്ല

    • @sheejavp570
      @sheejavp570 3 ปีที่แล้ว

      Allahu Arabian lockal daivam

  • @melbindlysis
    @melbindlysis 3 ปีที่แล้ว +8

    ഏക ദൈവം പല മത വിഭാഗങ്ങൾആയി. മതത്തിനുള്ളിൽ വിഭാഗങ്ങൾ ആയി. പിന്നെ ഏക ദൈവ മതത്തിൽ ഭരണ സൗകര്യം കണക്കാക്കി ഡിവിഷൻ തിരിച്ചു ആളെ എടുത്തു തുടങ്ങിയിട്ട് എത്രയോ കാലമായി. അവിടെ വിശുദ്ധൻമാരും, ചില 'ദൈവത്തെ വരച്ച വരയിൽ നിർത്തുന്നവരും' ആയ ഒരുപാട് പേരെ ഇന്നും ചേർത്തു കൊണ്ട് ഇരിക്കയല്ലേ.....
    അത്യന്ധികമായി ബഹുദൈവമേ നിലനിൽക്കു. അത് മനുഷ്യന്റെ സ്വഭാവികത ആണ്. ഓരോ മനുഷ്യനും യഥാർത്ഥത്തിൽ ഓരോ ദൈവം ഉണ്ട്. അത് അവന്റെ കുറവുകളുടെയും പരിമിതികളുടെയും ആവശ്യങ്ങളുടെയും ആകെ തുകയാണ്. അത് ഒരിക്കലും ഏകം ആകില്ല....

  • @FACT365
    @FACT365 3 ปีที่แล้ว +16

    ഹിന്ദു മതം എന്നത് ഇപ്പോൾ ഉണ്ടാക്കിയെടുത്ത രീതിയാണ് ക്രിസ്ത്യാനിയും മുസ്ലിമും വന്നതിനുശേഷം ഉണ്ടാക്കിയെടുത്ത സത്യത്തിൽ ഇന്ത്യയിൽ ഹിന്ദുമതം എന്ന ഒരു മതം ഇല്ല. കൊച്ചുപുസ്തകം കാര് മതപ്രചാരണത്തിന് ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ ഒരു ലൈബ്രറി തന്നെ ഉണ്ട് എന്ന് മനസ്സിലായി ഇത്രയധികം വേദങ്ങൾ ഉള്ള ഈ നാട്ടിൽ എങ്ങനെ നമ്മുടെ കൊച്ചുപുസ്തകം വിൽക്കും എന്ന് ആലോചിച്ചപ്പോഴാണ് നമ്മളെ പോലെ ഒരു മതമാണ് ഇവിടെയുള്ള സനാതനധർമ്മം അതിന് അവർ പേരിട്ടു ഹിന്ദു മതം അങ്ങനെ തുല്യമാക്കി പിന്നീട് നാണംകെടുത്തി ബഹുദൈവ വിശ്വാസം എന്നു പറഞ്ഞുകൊണ്ട് ഇതാണ് സംഭവിച്ചത്. വെടക്കാക്കി തനിക്കാക്കുക ഇതാണ് ക്രിസ്ത്യൻ മുസ്ലിം മത പ്രചാരകർ ഇന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്നത്

    • @anilpk7547
      @anilpk7547 3 ปีที่แล้ว

      ശാക്തേയ..ശൈവ..വൈദിക വൈഷ്ണവ...ബുദ്ധ...ജൈന മതം ഒക്കെ ഉണ്ടായിരുന്ന നാട് ഏതാണ് ആവോ...പാഴ്സി.. എന്ന മതവും.....
      ..
      Mr./sri.you need it ?

    • @vladimirsid7296
      @vladimirsid7296 3 ปีที่แล้ว

      @@anilpk7547 Don't argue dude. Do u think they are open minded?

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว

      @@anilpk7547 മതം എന്നാൽ അഭിപ്രായം എന്നാണ് സംസ്കൃതത്തിൽ അർത്ഥം
      ഈശ്വരന്റെ മൂന്ന് ലക്ഷത്തി മുക്കൊടി ഗുണങ്ങൾ ആണ് താൻ പറഞ്ഞ ഈ ഗുണങ്ങൾ. ബുദ്ധനു ജൈനനും മതം ഉണ്ടാക്കിയിട്ടില്ല. അവർ അവലംബിച്ചത് കബില മഹിർഷിയുടെ സാഖ്യായൊഗമാനു അത് എന്താണ് എന്നറിയാൻ ഭഗവത്ഗീത വായിച്ച് മനസ്സിലാക്കിയാൽ മതി.1+1=2 ഇതിൽ കൂടുതൽ ആർക്ക് എന്ത് പറയാൻ ഉള്ളത് ഒരാൾ പറഞ്ഞത് വേറെ ഒരാൾ വിശദികരിച്ചും.

  • @naveenagasthyaalappuzha591
    @naveenagasthyaalappuzha591 3 ปีที่แล้ว +19

    ദൈവവും ചെകുത്താനും മനുഷ്യൻ തന്നെ ആണ്. എല്ലാരുടെയും ഉള്ളിൽ നന്മയും തിന്മയും ഉണ്ട് നന്മ ദൈവം തിന്മ ചെകുത്താൻ അത്രേ ഉള്ളൂ. അമ്പലത്തിൽ ദൈവം ഉണ്ടെന്ന് വിശ്വാസം മാത്രം.

    • @tomsgeorge42
      @tomsgeorge42 3 ปีที่แล้ว +3

      ഇപ്പോൾ ചെകുത്താൻ ആണല്ലോ ഭേദം. ഇപ്പോൾ ഉള്ള മതവിശ്വാസികൾ കാട്ടി കൂട്ടുന്നഈ പേക്കൂത്തുകൾ.
      എല്ലാം അവരവരുടെ മതപുസ്തകങ്ങളിൽ ദൈവം പറഞ്ഞു കൊടുത്തു എഴുതിയതാണ്.വളരെ ക്രൂരമാണ് അതൊക്കെ..

    • @naveenagasthyaalappuzha591
      @naveenagasthyaalappuzha591 3 ปีที่แล้ว +5

      @@tomsgeorge42 പുരോഹിതൻമാർക്കു അധ്വാനമില്ലാതെ ജീവിക്കാൻ ആണ് മതം ആചാരങ്ങൾ അമ്പലം പള്ളി ഒക്കെ 😊

    • @malamakkavu
      @malamakkavu 3 ปีที่แล้ว +1

      എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
      പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
      ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
      ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.

    • @tomsgeorge42
      @tomsgeorge42 3 ปีที่แล้ว +1

      @@malamakkavu പലമതങ്ങളിൽ വ്യത്യസ്ത ദൈവങ്ങൾ ഉണ്ടല്ലോ അതിൽ ഏതാണ് ശരി ആയദൈവം???കായേന്റഭാര്യ ആരാണ്???

    • @malamakkavu
      @malamakkavu 3 ปีที่แล้ว +1

      @@tomsgeorge42
      ഓം ഡ്യൂ good God യഹോവ യലോഹി എല്ലായ് അല്ലാഹി അല്ലാഹ് ഇലാഹി പരമാത്മാവ് ഏത്പേരിലും പ്രപഞ്ചസൃഷ്ടാവിനെ വിളിക്കാം.
      ബഹു വചനമോ സ്ത്രീലിംഗമോ പുല്ലിംഗമോ ഇല്ലാത്ത അല്ലാഹു എന്ന പദമാണ് ഖുർആനിൽ.
      ആലേലൂയാ അല്ലാഹു യാ
      എല്ലായ് എല്ലായ് അല്ലാഹ് അല്ലാഹ്
      യേശുവിന്റെ കുരിശുമരണത്തിന് മുൻപ് ദൈവ ത്തോട് പ്രാർത്ഥിച്ചത് പാഷൻ ഓഫ് ക്രൈസ്റ്റ് എന്ന സിനിമയുടെ യേശുവിന്റെ ഭാഷയായ സുറിയാനി അരാമിക് ഭാഷയിലുള്ളത് കാണുക

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +31

    മുക്കോടി യാകുമ്പോൾ ആർക്കും എങ്ങനെയും വിശ്വസിക്കുന്നതിൽ ആർക്കും എതിർപ്പ് ഉണ്ടാകില്ല
    ഏകമാകുമ്പോൾ എന്നും സംഘർഷമാകും

    • @malamakkavu
      @malamakkavu 3 ปีที่แล้ว +1

      എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
      പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
      ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
      ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.
      പക്ഷെ മുപ്പത്തി മുക്കോടിയെ അംഗികരിക്കുന്നവർ എന്ത്കൊണ്ട് ഏകദൈവ വിശ്വാസം സ്വീകരിച്ച് മതംമാറിയാൽ ഹാലിളകുന്നത് കാണാവുന്നതാണ്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +3

      @@malamakkavu പ്രകൃതിയാണ് ദൈവം ഇല്ലന്നതിന്റെ തെളിവ്
      ഗോത്രകാലത്തു
      പ്രകൃതിയെ കുറിച്ച് അറിവില്ലാത്ത കാലത്ത്
      അനേകം ദൈവങ്ങൾ ഉണ്ടായി
      സ്വഭാവികം
      അവരെ കൊള്ളയടിക്കാൻ മോശയാണ്
      ഏക ദൈവത്തെ കൊണ്ടുവന്നത്
      തിയിൽ പ്രത്യക്ഷപ്പെടുന്ന യെഹോവയെ തോറയിൽ കാണുന്നത്
      ഭക്ഷണം ഇറക്കുക വെള്ളം ഇറക്കുക നാലപ്പത് കൊല്ലക്കാലം സഞ്ചരിപ്പിക്കുക
      അവസാനം ജാതികളെ കൊള്ളയടിക്കാൻ വേണ്ടി അവരെ കൊന്നൊടുക്കുക
      തോറയിലെഅധ്യായം ആവർത്തനം
      യോശുവ വായിച്ചാലറിയാം
      സ്വന്തം മകനെ ബലികൊടുക്കാൻ കൊണ്ടുപോയ അബ്രഹാമും
      സ്വന്തം മക്കളെ തിരിച്ചറിയാൻ
      പോലും അറിയാത്ത ഇസ്ഹാക്കും
      സ്വന്തം സഹോദരനെ ചതിച്ച
      യാക്കോബിന്റെയും ദൈവമായ യെഹോവയാണ് അവിടെ ഏകദൈവമായി പരിചയപ്പെടുത്തുന്നത്
      ആ ദൈവത്തെ ഒരിക്കലും ജാതികൾക്ക് വിട്ടുകൊടുക്കാൻ ജൂതന്മാർ ഒരിക്കലും തയ്യാറായിരുന്നില്ല പിന്നെ എങ്ങനെയാണു അത് ഏകനാവുക ഏക ദൈവമാണെങ്കിൽ എല്ലാവർക്കും തുല്യമായിരിക്കുമല്ലോ
      യേശു ജീവിച്ചിരിക്കുമ്പോൾ അദ്ദേഹവും ആർക്കും വിട്ടുകൊടുത്തില്ല
      അതാണ് അന്യ ജാതിയിൽ പെട്ട ഒരു സ്ത്രി സഹായം അഭ്യർത്ഥിക്കുന്നു അപ്പോൾ യേശുപറഞ്ഞതു
      മക്കൾക്കു വെച്ചത് പട്ടിക്കു കൊടുക്കില്ലെന്ന് അപ്പോൾ ആ സ്ത്രീ പറയുന്നുണ്ട്
      കുട്ടിക്ക് കൊടുക്കുമ്പോൾ നിലത്തു വീഴുന്നത് പട്ടി തിന്നുമല്ലോ ആ തരത്തിലെങ്കിലും കാണണമെന്നു
      അപ്പോൾ അപ്പോസ്തലന്മാരാണ്
      ജാതികളെ ക്രിസ്ത്യാനിറ്റിയിലേക്ക്
      കൊണ്ടുവന്നത്
      ദൈവം ജീവിച്ചിരിക്കുമ്പോൾ അനുവദിക്കാത്ത കാര്യം മരണത്തിനു ശേഷംമാണോ
      ജാതികളെ ചേർക്കണമെന്ന് തോന്നിയത്
      അത് തന്നെയാണ് ദൈവം ഇല്ലന്നതിന്റെ തെളിവ്
      ഹിന്തു മതത്തിലും അത് തന്നെയാണ് കാണുന്നത്
      അടുത്ത കാലത്താണ് അന്യജാതികളെ ഹിന്തു മതത്തിൽ ചേർത്തതും അമ്പലങ്ങളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചതൊക്കെ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +4

      @@malamakkavu അവർക്ക് ഹാലിളകുന്നേയുള്ളു അത് തന്നെ ഇസ്ലാമിലെ നിയമം പഠിച്ചതിനു ശേഷമാണ് അവർക്ക് ഹാലിളകുന്നത്
      ആയിരത്തിലതികം കൊല്ലം മതംമാറിയിട്ട് തന്നെയല്ലേ ഇസ്ലാം വളർന്നത്
      മുസ്ലിമിന് മുർതദ്ദിനെ കൊല്ലാൻ നിയമം ഉണ്ടാക്കിവെച്ചതു ലോകം അറിയുന്നത് അടുത്തകാലത്താണ്
      അത് കുട്ടികളെ പഠിപ്പിക്കുന്ന
      സുന്നി ഉസ്താദ് തന്നെ നെറ്റിൽ കുടി പുറത്ത് പറഞ്ഞത് ലോകം കെട്ടു കൊണ്ടിരിക്കയാണ്
      ഇങ്ങനെ കുറെമാനവിക വിരുദ്ധമായ കാര്യങ്ങൾ
      കർമശാസ്ത്രങ്ങളിൽ കണ്ടപ്പോളാണ് ഇസ്ലാമിനെ വിമർശിക്കാനും കൂടുതൽ പഠിക്കാനും തുടങ്ങിയത്
      അപ്പോഴാണ് മനസിലായത്
      രണ്ടു മാർഗ്ഗമേയുള്ള ഒന്നുകിൽ ശരീഹത്തു നിയമം പൂർണമായി അംഗീകരിച്ചു കൊണ്ട് മറ്റുള്ളവരിൽ നിന്ന് പഴികേള്കുക
      ചിലപ്പോൾ പലതും അനുഭഭിക്കുക
      അല്ലങ്കിൽ ഇതിൽ നിന്നും പുറത്ത് കടക്കുക മറ്റുള്ളവരെ പുറത്ത് കടക്കാനുള്ള മാർഗം കാണിച്ചു കൊടുക്കുക

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +2

      @@malamakkavu നന്മയും തിന്മയും ദൈവത്തിൽ നിന്നാണെന്നു വിശ്വസിക്കൽ തന്നെ പൊക്കല്ലേ
      രണ്ടും ഒരാൾ ചെയ്യുമോ
      ചുരിമുങ്ങിയത് രണ്ടു ദൈവം വേണ്ടേ കാരണം നല്ല കാര്യവും ചിത്തകാര്യവും ഒരു മനുഷ്യൻ ചെയ്താൽ അയാളെ കുറിച്ച് ആളുകൾ എന്താണ് പറയുക
      സർവശക്തനും
      കാരുണ്യനാനുമാണെന്നു
      പറയുന്നത് ഏത് അർത്ഥത്തിലാണ്
      എന്താണ് അതിന്റെ ക്വാളിറ്റി

    • @babusankaran8064
      @babusankaran8064 3 ปีที่แล้ว +3

      @@malamakkavu ഏകദൈവത്തെ വിശ്വസിക്കാ൯ മത൦ മാറണോ?. ഹിന്ദുക്കളുടെ ദൈവത്തിന്റെ പേര് ബ്രഹ്മ൦ എന്നാണ്. രൂപമി്ല്ല. കാണണമെ൦കിൽ ഏതെങ്കിലും ഒരു രൂപത്തെ ഓ൪കുക. ആ രൂപത്തിൽ ബ്രഹ്മ൦ വരും. അങ്ങനെയാണ് ഒരുപാട് ദൈവങ്ങളുൺ്ഡായത്.

  • @sivamohanponnu6288
    @sivamohanponnu6288 3 ปีที่แล้ว +12

    പരബ്രഹ്മം ഒച്ചിറയിൽ ഉണ്ട്

  • @abidaliedakkattil1
    @abidaliedakkattil1 3 ปีที่แล้ว +22

    നന്നായിരിക്കുന്നു. ഭാവുകങ്ങൾ

  • @sureshkp248
    @sureshkp248 3 ปีที่แล้ว +8

    ദൈവത്തിന് രൂപമില്ല അതുകൊണ്ട് ഏത് രൂപത്തിലും അതിനെ ആരാധിക്കാം

    • @Themanwithholywounds
      @Themanwithholywounds 3 ปีที่แล้ว

      Funding തൻ ആണോ

    • @Themanwithholywounds
      @Themanwithholywounds 3 ปีที่แล้ว

      തന്തക്ക് രൂപമില്ലേ?

    • @sayedmuhammedfahadal-mash-7846
      @sayedmuhammedfahadal-mash-7846 3 ปีที่แล้ว

      appo roobamilatha divam aaar aarane angne oru divathe arathikunnath avarare appo ninglk oru utharam kittum muslim enna allah enna utharam

    • @poojakrishna5195
      @poojakrishna5195 3 ปีที่แล้ว

      @@Themanwithholywounds
      ഭഗവത് ഗീതയിൽ 10 അധ്യായം vayichunokku .അതിൽ പരമന്മാവ് എന്താണ് എന്ന് പറയുന്നു

    • @bonmarshealva396
      @bonmarshealva396 3 ปีที่แล้ว

      വെള്ളത്തിന്നു നിറമില്ല അതിനെ ഏത് നിറത്തിലും ആക്കാം , അതോടെ വെള്ളത്തിന്റെ വിശുദ്ധിയും പോയി.

  • @thomasev8494
    @thomasev8494 3 ปีที่แล้ว +7

    അവസാനത്തെ ആ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് താങ്കൾ ക്കും വിധിയിൽ വിശ്വാസമുള്ളതുകൊണ്ടാണോ. തമാശ പറഞ്ഞതാണ്😊

  • @Dan-bl3be
    @Dan-bl3be 3 ปีที่แล้ว +4

    ആക്രമം പഴയ നാളുകളുടെ ഒരു പ്രത്യേകത ആയിരുന്നു. ഇതിൽ പറയുന്നത് കേട്ടാൽ തോന്നും പഴയ റോമാക്കാർ ഭയങ്കര നല്ലവരായിരുന്നുവെന്ന്. ചരിത്രത്തിലെ ഏറ്റവും ആക്രമകാരികളായവരിൽ റോമാക്കാർ ആയിരുന്നു മുന്നിൽ. ഇന്ന് സിനിമക്ക് പോകുന്നതുപോലെ അന്ന് അടിമകൾ സിംഹങ്ങളുമായി ജീവനുവേണ്ടി പോരാടുന്നത് കാണുവാൻ പോകുന്നതായിരുന്നു റോമാക്കാർക്ക് ഹോബി.
    ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അക്രമകാരികൾ കമ്യൂണിസ്റ്റ് ചിന്താഗതിക്കാർ ആണ് (150 million കൊലപാതകങ്ങൾ). ഒരു മതക്കാരും അതിന്റെ ഏഴയലത്ത് വരില്ല.

  • @moideenvallooran2535
    @moideenvallooran2535 3 ปีที่แล้ว +13

    ദൈവം തന്നെ എവിടെ എന്ന് അന്വേഷിക്കുമ്പോൾ ഇ ഏക ദൈവത്തെ ആരു കണ്ടു, ആരെങ്കിലും പറഞ്ഞ മണ്ടത്തരം അതാണ് ഏക ദൈവം, എല്ലാം മനുഷ്യ സൃഷ്ടി

    • @musthafatp57
      @musthafatp57 2 ปีที่แล้ว

      അപ്പോൾ മനുഷ്യരെ ഉണ്ടാക്കിയതാര്

  • @poojakrishna5195
    @poojakrishna5195 3 ปีที่แล้ว +5

    Ramayanam ,Mahabharat ham , Bhagavath Gita ivayude inner meaning paranju kodukkan njagakkku Sunday school um madirasa um onnumilla 😞

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว

      അതിൻ്റെ ഒക്കെ inner meaning Advaita vedanta/Non dualism ആണ്. ഭഗവത് ഗീത ധ്യാന ശ്ലോകം പറയുന്നത് അത് "അദ് വൈതാമൃതവർഷിണി" എന്നാണ് . വേദ മഹാവാക്യങ്ങളും അത് തന്നെ പറയുന്നു. എല്ലാം ഈശ്വരൻ , എങ്ങനെയും ആരാധ്യം.

  • @PraveenKumar-eg5ys
    @PraveenKumar-eg5ys ปีที่แล้ว

    ഒരേ ഭക്ഷണം കഴിക്കുന്നതും പലതരം ഭക്ഷണം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം

  • @mukeshcv
    @mukeshcv ปีที่แล้ว +1

    Great ❤️ congratulations ❤️❤️

  • @jopanachi606
    @jopanachi606 2 ปีที่แล้ว

    അപ്പോൾ ഈ ദൈവങ്ങളെല്ലാം കൂടിയുള്ള മീറ്റിംഗ് എവിടെങ്കിലും നടക്കാറുണ്ടോ ?

  • @josekollamula487
    @josekollamula487 18 วันที่ผ่านมา

    താങ്കളും ഹരാരിയും മാത്രമല്ല ചരിത്രം പഠിച്ചവർ എന്നു ചിന്തിക്കരുത്. മുൻവിധിയോടെ ക്രൈസ്തവീകതയെ സമീപിക്കുന്ന ശൈലി തികച്ചും അപലപനീയമാണ്.
    ഇന്നത്തെ ലോക പുരോഗതിയുടെ മുഴുവൻ അവകാശവും ക്രൈസ്തവ ധർമ്മത്തിൻ്റെ സംഭാവനയാണ്. നാലക്ഷരം കൂട്ടിവായ്ക്കാൻ താങ്കളെപ്പോലുള്ളവരെ പഠിപ്പിച്ചത് ആരാണെന്ന് കൂടി അപഗ്രധിക്കുന്നത് നന്നായിരിക്കും.

  • @thrippappoor7392
    @thrippappoor7392 3 ปีที่แล้ว +4

    ഓച്ചിറ പരബ്രഹ്മക്ഷേത്രം

  • @jopanachi606
    @jopanachi606 2 ปีที่แล้ว

    ദൈവവും കുശുമ്പനാണ് , എന്നെ മാത്രം പൂജിക്കാവു ,

  • @joshykp919
    @joshykp919 3 ปีที่แล้ว +1

    സജീവേട്ടോ, സത്യം പറ, ഏട്ടൻ പറശിനിക്കടവ് മുത്തപ്പന്റെ ഫക്തനല്ലേ. പുള്ളിയെ വിട്ട് ഒരു കളിയുമില്ലല്ലോ... 😄😆

  • @numpatterkulam370
    @numpatterkulam370 2 ปีที่แล้ว

    ഈ ഹോമോസാപ്പിയൻ്റെ വോയ്സ് കുറച്ച തികം കേട്ടു...... മൊത്തത്തിൽ എനിക്ക് തോന്നിയത് ... ഇയാൾ കിളി പോയ അവസ്ഥയിലാ ജീവിക്കുന്നത് ഒരു പിടുത്തം കിട്ടാതെ.....
    ജീവിതം സൊന്തം ഇങ്ങനെ സങ്കീർണമാക്കാതെ അങ്ങ് ജീവിച്ച് തീർക്കുക....

  • @poojakrishna5195
    @poojakrishna5195 3 ปีที่แล้ว +5

    ഹൈന്ദവ സമൂഹം പരമാത്മാവിനെ ആണ് ആരാധിക്കുന്നത് . യോഗയും ധ്യാനവും പരമാത്മാവിൽ ലയിക്കുവനനുള്ള മാർഗമാണ് .'തത്വമസി' എന്നാൽ ക്ഷേത്രത്തിലെ മൂർത്തി/പരബ്രഹ്മം തന്നെയാണ് ഭതനിലുള്ളത് .
    ക്ഷേത്രത്തിൽ കണ്ണുകളടച്ച് ദ്യനിക്കുമ്പോൾ നാം പരഭ്രമത്തെ പ്രാപിക്കുന്നു.

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว

    ഓരോ വകുപ്പിനും ഓരോ മന്ത്രിമാരല്ലേ...

  • @lijujohnson1216
    @lijujohnson1216 2 ปีที่แล้ว +1

    Adipoli

  • @thilakanart5175
    @thilakanart5175 3 ปีที่แล้ว +2

    മുപ്പത്തിമുക്കോടിദിതേയ്‌വംങ്ങളുടെകൂടെ സഹോദരദൈവമാണ് ആള്ളയും യാവോഹയും

  • @669ms
    @669ms 5 หลายเดือนก่อน

    ഇതിൻ്റെയൊക്കെ നേതാവാണ് 😂😂😂😂

  • @retheeshretheesh2886
    @retheeshretheesh2886 3 ปีที่แล้ว +4

    സനാധന ധർമ്മത്തിൽ ഭഗവാൻ ഒന്നെ ഉള്ളൂ . സ്രഷ്ടി സ്ഥിതി സംഹാരം തിരൊഭാവം അനുഗ്രഹം എന്നി മൂന്ന് ലക്ഷത്തി മുക്കൊടി ഗുണങ്ങൾ ആണ് വിവിധ രൂപങ്ങൾ ഭഗവത്ഗീത വായിച്ചു പഠിച്ചാൽ മനസ്സിലാകും.ഇതിനു മുകളിൽ ആണ് ഭഗവാൻ. ഭഗവാൻ ഇതിനെല്ലാം മുകളിൽ ആണ്. ഭഗവാൻ സ്വർഗ്ഗത്തിൽ അല്ല സകല പ്രപഞ്ചവും ഭഗവാനിൽ സ്ഥിതി ചെയ്യുന്നു.

  • @radhakrishnanm.r255
    @radhakrishnanm.r255 3 ปีที่แล้ว +7

    ഇന്നത്തെ കാലത്ത് ഒരു വലിയ ആശുപത്രിയിൽ ചികിത്സയ്ക്ക് ചെന്നാൽ അവിടെ പല പല വിഭാഗങ്ങളും ഓരോ വിഭാഗത്തിലും അതിന് പ്റത്യേകം മേധാവികളും ഉണ്ട്. ഒരു ഡോക്ടർക്ക് ഇതെല്ലാം കൈകാര്യം ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് പോലെ ഏക ദൈവത്തിന് മനുഷ്യന്റെ എല്ലാ കാര്യങ്ങളും നോക്കാൻ കഴിയില്ല. അതുകൊണ്ട് ബഹുദൈവ സന്കല്പം തന്നെ ആണ് ഏറ്റവും നല്ലത്. ഏക ദൈവ വിശ്വാസം അശാസ്ത്രീയമാണ്..

    • @bonmarshealva396
      @bonmarshealva396 3 ปีที่แล้ว +1

      എല്ലാ കാര്യവും ചെയ്യാൻ കഴിയാത്ത പാതി ദൈവമോ .

    • @radhakrishnanm.r255
      @radhakrishnanm.r255 3 ปีที่แล้ว +1

      @@bonmarshealva396 അല്ല , ഓരോ ദൈവവും സ്വതന്ത്ര ചുമതലയുള്ള ക്യാബിനറ്റ് പദവി ഉള്ള മന്ത്രിമാരെ പോലെ ആണ്.

  • @harideva6554
    @harideva6554 3 ปีที่แล้ว +4

    Theism is bad. Monotheism is worst. Well conveyed...

    • @malamakkavu
      @malamakkavu 3 ปีที่แล้ว

      എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
      പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
      ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
      ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.

    • @impextvtv1306
      @impextvtv1306 3 ปีที่แล้ว +4

      @@malamakkavu എല്ലായിടത്തും തൂറി നാറ്റിക്കല്ലേ... പ്ളീസ്... ഏക ദൈവത്തിന്റെ ഊളത്തരങ്ങൾ അദ്ദേഹം വ്യക്തമാക്കി തന്നു കഴിഞ്ഞു...

    • @malamakkavu
      @malamakkavu 3 ปีที่แล้ว

      @@impextvtv1306
      തൂറേണ്ടത് തൂറേണ്ട സമയത്ത് തൂറിയില്ലെങ്കിൽ അവസാനം കണ്ടി സർജറി ചെയ്ത്....... എന്ന നിലവാരത്തിൽ കമന്റിടാൻ അറിയാഞ്ഞിട്ടല്ല. ഒരു വാദമുന്നയിച്ചാൽ അതിനെ ഖണ്ഡിക്കാൻ നോക്ക്.
      പ്രാപഞ്ചിക നിയമങ്ങളുണ്ട് അത് കൊണ്ട്തന്നെ ആനിയമങ്ങൾ ആരുടെ എന്നത് പ്രസക്തമല്ലെ?.
      കേഓസ് ആണെങ്കിൽ ഫിസിക്സ് പഠിക്കാൻ പഠിപ്പിക്കാൻ എങ്ങിനെകഴിയും.?

    • @impextvtv1306
      @impextvtv1306 3 ปีที่แล้ว +2

      @@malamakkavu പ്രാപഞ്ചിക നിയമമോ?. കൊള്ളാം. അതൊന്നു വ്യക്തമാക്കടോ കോയേ. .. വെറുതെ വെള്ളത്തിൽ കസേര ഇട്ടു ഭൂമിയെ ഉണ്ടാക്കലും നക്ഷത്രങ്ങളെ കൊണ്ട് പിശാചിനെ എറിയലും ചെളിക്കുണ്ടിൽ അസ്തമിക്കുന്ന സൂര്യനും ഇത്യാദി, കാട്ടറബിയുടെകോമഡി കിതാബിൽ ഉള്ള, പൊട്ടത്തരങ്ങൾ ഒക്കെ വെള്ളം തൊടാതെ വിഴുങ്ങിയിട്ട് ഇവിടെ വന്നു തൂറി വെക്കാതെ.

  • @rajasekharanpillai6745
    @rajasekharanpillai6745 3 ปีที่แล้ว

    ഏക ദൈവം ആകണം എന്ന് എന്താണ് ഇത്ര വാശി. ഒന്നിൽ കൂടുതലായാൽ എന്തു സംഭവിയ്യ്ക്കും. ഒന്നും സംഭവിയ്ക്കില്ല ഏക ദൈവം ആയാലും ഒന്നിൽ കൂടുതലായാലും. ആയതിനാൽ ഈ പ്രകൃതിയെ വണങ്ങുക .. കണ്ടില്ലെ ഒരു കൊറൊണ COVID- 19 . ആ വൈറസിനുള്ള കഴിവു പോലും ഈ ഒറ്റ ദൈവങ്ങൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

  • @ansarimusaliar5167
    @ansarimusaliar5167 3 ปีที่แล้ว +2

    എന്റെ പല സംശയങ്ങൾക്കും മറുപടി താങ്കളിൽ നിന്നും കിട്ടുന്നു. അവതരണ ശൈലി നന്നായിട്ടുണ്ട്.

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    Daivathinte sondam nade pwolich aliyaaaaàaaaaaaaa

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    ariv orukalum therkayilla thankal iniyum padikadam

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    ബഹു ദൈവം എന്നുപറഞ്ഞാൽ അതിൽ ഒരു ദൈവത്തിന് വലിയ വിലയില്ല.ഇതുപോയാൽ അത് അത്രയേയുള്ളു.മാത്രമല്ല ഒരു നാട്ടിലെ വിശ്വാസം രണ്ടുകിലേമീറ്റർ മാറിയാൽ ഒന്നുമല്ല.അവിടെ വേറൊന്നാണ് .ഉദാ;രാമനും മുരുകനും.മറിച്ച് ഏകദൈവം ഒരുപാട് ആഴത്തിൽ ഉള്ളതാണ് . അതിന് ഒരുപാട് തലങ്ങൾ ഉണ്ട്. അതാണ് കാരണം.ഇപ്പോൾ ദൈവങ്ങൾക്ക് വേണ്ടിയാണൊ ഇലക്ഷൻ അടുക്കുബോൾ അതിർത്തിയിൽ യുദ്ധമുണ്ടാക്കി ജവാന്മാരെ കൊന്ന് യുദ്ധനാടകം കളിച്ച് രണ്ടുകൂട്ടരും ദേശസ്നേഹം വളർത്തി ഓട്ട് കൂട്ടുന്നത്?

  • @sathyanparappil2697
    @sathyanparappil2697 3 ปีที่แล้ว

    ഏകം സത് വി പ്ര ബഹുധാ വദന്ധി സത്യം ഒന്നു മാത്രം വിശ്വാസം ഏതമായി കൊള്ളട്ടെ ഭാരതീയ സംസ്കാരം എല്ലാത്തിനേയും ഉൾകൊള്ളാൻ കഴിയുന്ന മനസ്സ് ഒരു ഹിന്ദുവിനു് 33 മുക്കോടി ദേവതാ സങ്കൽപം ഉണ്ട് അതുകൊണ്ട് യേശുവിനേയും നബിയേയും ഉൾകൊള്ളാൻ ഹിന്ദുവിനു കഴിയും മറിച്ച് മുസ്ലീമിനു കൃസ്ത്യാനിക്കും കഴിയില്ല കാരണം അവരുടെ മനസ്സിന് വിശാലതയില്ല മനസ്സിൻ്റെ വിശാലത എന്നള്ളത് എല്ലാത്തിനേയും ഉൾകൊള്ളാൻ ഒരു കഴിവാണ് അതില്ലാത്തത് പുറമെ നിന്നു വന്ന സെമിറ്റിക്ക് മതങ്ങളായ കൃസ്ത്യാനിക്കും മുസ്ലീമിനും ഇടുങ്ങിയ ചിന്താഗതിക്കാരാണ് തിരിച്ചറിയുക ബഹു ദേവതാ സങ്കൽപ്പവും ഏക ദൈവ സങ്കൽപ്പവും

  • @sarathsarath6550
    @sarathsarath6550 3 ปีที่แล้ว +2

    ബഹുദൈവ വിശ്വാസത്തിൽ law of attraction simple ആവും 👍

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 ปีที่แล้ว +3

    Bahudaiva vishvasilal onnochilenkil charitratil nadana pole avarude onmulanam nadakum a bayathilann bahudaivaviswasikal onnikan sramikunat

  • @Perumanian
    @Perumanian 2 ปีที่แล้ว

    സജീവൻ , ങ്ങൾ പറയുന്നത് ഉൾകൊള്ളുന്നു. പക്ഷെ നിങ്ങൾ പറയുന്നത് എല്ലാം കറക്റ്റ് അല്ല. പലരും പറഞ്ഞത് ഏറ്റു പറയുകയാണ്. നിങ്ങളുടെ വാക്കുകൾ വെറുതെ ഹിന്ദുത്വ വാദികളെ ഉത്തേജിപ്പിക്കുക മാത്രം ആണ് ചെയ്യുന്നത് ! ഒരു പാട് പറയാൻ ഉണ്ട് - പക്ഷെ സമയം ഇല്ലാ !
    ഒറ്റ കാര്യം മാത്രം - ശൈവന്മാരും വൈഷ്ണവരും ഇവിടെ അടി കൂടിയിട്ടുണ്ട് ! ജൈനന്മാരെയും ബൗദ്ധരെയും കൊന്നു തള്ളിയിട്ടുണ്ട് ! ആയിരം വര്ഷം സ്വന്തം ജനത്തിന് മുകളിൽ അപ്പാർത്തീഡ് നടത്തിയിട്ടുണ്ട് !

  • @srijiltr4408
    @srijiltr4408 3 ปีที่แล้ว +1

    Bahu daivaviswasikal eppo orumichilengil romakarude avasthavarum

  • @scorpio5077
    @scorpio5077 3 ปีที่แล้ว +3

    അതികം ചോദ്യങ്ങൾ ചോദിക്കരുത് ക്ലിപ്പിടും ഞാൻ ക്ലിപ്പ്😃😃😃

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    Thathumasi avan avan thanna daivam pinne engana ayyappan daivamakum om swami thindaka thom ennallolo ?swami ninda akath om ennanollo

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    Polich Aliya

  • @999vsvs
    @999vsvs 3 ปีที่แล้ว +2

    നിങ്ങൾ എന്തോ അറിയാം എന്ന മട്ടിൽ എന്തൊക്കെയോ വിളിച്ചു പറയുന്നു. ദൈവം എന്നത് ഒരു സെമിറ്റിക് സങ്കല്പമാണ്. മുപ്പത്തിമുക്കോടി ഉള്ളത് ദൈവം/God അല്ല. അത് ദേവതയാണ്. ഭാരതത്തിൽ ദൈവം/God ഇല്ല. നിങ്ങൾ സെമിറ്റിക് അല്ലെങ്കിൽ പാശ്ചാത്യ സങ്കല്പങ്ങളിൽക്കൂടി ഭാരതീയ സങ്കൽപത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ഒന്നും മനസ്സിലായിട്ടില്ല. അതാണ് ചോദ്യം വേണ്ട എന്നു പറയുന്നത്. നിങ്ങളുടെ വിവരക്കേടിന്‌ അതിരുകളില്ല.

  • @aboobackerp1302
    @aboobackerp1302 3 ปีที่แล้ว +1

    പരിപാടി ഉഷാറായി -ഒരു നിരീശ്വരൻ മണക്കുന്നു. എന്തെങ്കിലും ആവട്ടെ! എക സൃഷ്ടാവിന് എന്ത് പേരു വിളിക്കുന്നു എന്നതല്ല കാര്യം. തോർ എന്നോ അള്ളാ എന്നോ യാഹോവാ എന്നോ പരമാത്മാ എന്നോ എന്നതല്ല. ഇതിന് മനുഷ്യരുടെ കാര്യത്തിൽ താൽപര്യം ഉണ്ട് .അത് കൊണ്ടാണ് എബ്യാ ഹാം മോസ, മുഹമ്മദ്, യേശു, കഷ്ണൻ , രാമൻ, ഇവരെയെക്കെ മാർഗനിർദേശവു മായി അയക്കുന്നതു . ഇവരുടെ ഉപേദശങ്ങൾ മനുഷ്യർക്ക് ഗുണം തന്നെ. അയൽവാസിക്ക് നന്മ ചെയ്യണം , അതിക്രമം കാണിക്കുന്നവർക്ക് എതിരെ സമ്പത്തും ആരോഗ്യവും ഉപയോഗിച്ച് പൊരുതണം - ഇപ്പോൾ കർഷക സമരം. - ഇങ്ങനെയെക്കെ - അയൽ വാസി ദരിദ്രവാസി ആകാൻ ആഗ്രഹിക്കുന്നവന്റെ മണ്ടക്ക് കൊണ്ടണം. ഇങ്ങനെ ഇങ്ങനെ

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว

      ഈശ്വരൻ ഒരു വ്യക്തി അല്ല. പടച്ചവൻ അങ്ങനെ ആയിരിക്കും
      സ്രഷ്ടി, സ്ഥിതി, സംഹാരം തിരൊഭാവം, അനുഗ്രഹം എന്നി മൂന്ന് ലക്ഷത്തി മുക്കൊടി ഗുണങ്ങൾക്ക് മുകളിൽ ആണ് ഭഗവാൻ. അതിനു പ്രത്യക മത സ്നെഹമൊ ആഗ്രഹങ്ങൾ ഇല്ല അതിനെ മുറിക്കാനൊ നശിപ്പിക്കാനൊ കഴിയില്ല . അറിയില്ലാതെ വെറുതെ വിവരക്കെട് വിലിച്ചു കൂവല്ലെ മൊനെ.

    • @aboobackerp1302
      @aboobackerp1302 3 ปีที่แล้ว

      @@retheeshretheesh2886 അല്ല എന്ന് ആര് പറഞ്ഞു. ആ ശക്തിയെ വിവിധ ഭാഷക്കാർ ദേശക്കാർ വിവിധ നാമങ്ങളിൽ സ്മരിക്കുന്നു - സംബോധനചെയ്യുന്നു എന്ന് ഉപ നിഷത്ത് .

  • @MY29051944
    @MY29051944 2 ปีที่แล้ว

    RELIGIONS ARE PURELY PERSONAL OPINIONS. ONLY ONE GOD WITH INFINITE MANIFESTATIONS.

  • @deepthy7997
    @deepthy7997 3 ปีที่แล้ว +12

    നമ്മളുടെ ജീവിതം കാലത്ത് തന്നെ നമ്മുടെ സമൂഹം ഈ പൊട്ടത്തരത്തിൽ നിന്നും രക്ഷപെട്ടു കാണാൻ നമ്മൾക്ക് യോഗം ഉണ്ടാകില്ല അല്ലേ 😥😥😥😥

    • @suneeshayyappa1895
      @suneeshayyappa1895 3 ปีที่แล้ว

      ഇല്ല

    • @deepthy7997
      @deepthy7997 3 ปีที่แล้ว

      @@suneeshayyappa1895
      ഇത് വിശ്വാസിയുടെ "ഇല്ല " ആണോ?

    • @suneeshayyappa1895
      @suneeshayyappa1895 3 ปีที่แล้ว

      @@deepthy7997 അല്ല

    • @deepthy7997
      @deepthy7997 3 ปีที่แล้ว

      @@suneeshayyappa1895
      👍

    • @deepthy7997
      @deepthy7997 3 ปีที่แล้ว +1

      @Hammalat Alhatab
      അങ്ങനെ പറയാൻ പറ്റുമോ probability theory അനുസരിച്ചു രണ്ടിൽ ഒന്ന് നടക്കും. നമ്മൾക്ക് അനുകൂലമായാൽ അപ്പൊ വിളിച്ച ആളിന് credit പോകും. ഏക ദൈവത്തോട് പറയുമ്പോൾ രണ്ടായാലും credit ആൾക്ക് തന്നെ കിട്ടുന്നത് കൊണ്ട് total result നോക്കുമ്പോൾ ഏക ദൈവം കൂടുതൽ score ചെയ്യും 😊

  • @manipc4124
    @manipc4124 2 ปีที่แล้ว

    ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ ദൈവിക ശക്തി സൂര്യനാണ്. സൂര്യ ഭഗവാന്റെ അടത്തു ചെല്ലാൻ പ്പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാധിക്കില്ല. എന്നാൽ സൂര്യന് ഒരു പോറൽ സംഭവിച്ചാൽ ഈ പ്രപഞ്ചം തന്നെ ഇല്ലാതാകും.

    • @java97
      @java97 2 ปีที่แล้ว

      @Mani Pc,സൂര്യന് എന്തേലും പറ്റിയാൽ പ്രപഞ്ചം ഇല്ലാതാവുന്നത് എങ്ങിനെയാണ് ?

  • @ufo1172
    @ufo1172 3 ปีที่แล้ว +3

    Oru sensible video ..

  • @kasimt.k962
    @kasimt.k962 3 ปีที่แล้ว +1

    ഈ പറയുന്ന ആളും ദൈവമാണ് എന്ന് വിശ്വസിച്ചാൽ കുഴപ്പണ്ടോ?

  • @പുള്ളി
    @പുള്ളി 3 ปีที่แล้ว +1

    ഓം ശാന്തി
    ഭാരതത്തിന്റെ പ്രാചീനവും സനാതനവുമായ ഒരു ഈശ്വരാരാധന രീതിയാണൂ " ശ്രീമദ് ഭഗവദ് ഗീതയിലെ രാജയോഗവിദ്യ"
    _______________
    ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
    ആത്മൈവഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:. (ഗീത 6/5)
    ഒരാൾ തന്നെത്താൻ ഉദ്ധരിക്കണം, ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ജീവിതത്തിന്റെ നിർണ്ണായക ഘടകം ആത്മാവാണ്. അതിനെ അറിയുകയും ഉണർത്തുകയും ചെയ്യുന്നവൻ ഉദ്ദരിക്കപ്പെടുന്നു. അല്ലാത്തവർ അധപതിക്കുന്നു.
    പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി സൃഷ്ടി സ്ഥിതിലയ കാരണമായ പരമാത്മ സ്വരൂപത്തെ അറിഞ്ഞു ഈശ്വര സ്മരണയിൽ ഏർപ്പെടുന്ന ആൾ ഉദ്ധരിക്കപ്പെടുന്നു.
    ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന:
    നാത്യുച്ച്‌റിതം നാതി നീചം
    ചൈലാജിനകുശോത്തരം.
    വൃത്തിയും വായുസഞ്ചാരം ഉള്ളതുമായ സ്ഥലത്ത് കസേരയോ പലകയോ വച്ച് അതിന്മേൽ തുണികൾ വിരിച്ചു ആസനം തയാറാക്കി അതിന്മേൽ ശാന്തനായി ഇരുന്നു ഓം എന്ന് മനസ്സിൽ മന്ത്രിക്കണം. തുടർന്ന് ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച് പ്രശാന്ത ചിത്തനായ്‌ ഇരിക്കണം.തുടർന്ന് തന്റെ നെറ്റിത്തടത്തിൽ ഭ്രൂമധ്യത്തിലായി ശോഭിക്കുന്ന ജ്യോതിർ ബിന്ദു സ്വരൂപമായ ആത്മ ചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി പരമപ്രകാശമായ പരമാത്മാവിനെ നിരന്തരം ഓർമിക്കണം. ഇത് എല്ലാ ദിവസവും ജീവിതാവസാനം വരെയും ചെയ്യണം. (ഗീത 6/11)
    ഇനി ഈ രാജ യോഗ വിദ്യ ചെയ്യുന്ന ആളുടെ പിന്നീടുള്ള ഗതി എന്ത് എന്നു നോക്കാം.
    ഏതൊന്ന് ലഭിച്ചാൽ അതിലധികമായ മറ്റൊരു ലാഭത്തേക്കുറിച്ച് ചിന്തിക്കാനില്ലയോ, ഏതൊരു പരമാനാന്ദാനുഭുതിയിൽ സ്ഥിതിചെയ്യുമ്പോൾ കഠിനമായ ദുഃഖത്താൽ പോലും മനസ്സ് വ്യതിചലിച്ചു പോകുന്നില്ലയോ അതാണ് ഈശ്വരന്റെ രാജയോഗ വിദ്യ.(ഗീത.6/22) ഈ രാജയോഗവിദ്യ ചെയ്യാൻ തുടങ്ങി ശരിയാം വണ്ണം ചെയ്യാൻ പറ്റാതിരുന്നാലും അയാൾക്കും നാശമില്ല. എന്തെന്നാൽ ആത്മ ലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ഇഹത്തിലോ പരത്തിലോ ദുർഗതി പ്രാപിക്കുകയില്ല. ( ഗീത 6/40).
    ചിത്തവൃത്തികളടക്കി ഏകനായിരുന്ന് പരമാത്മാവിനെ ഓർമിക്കുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി തപശനുഷ്‌ഠിക്കുന്നവനേക്കാളും സിദ്ധാന്തപരമായി ശാസ്ത്രജ്ഞാനം നേടിയവരേക്കാളും പുണ്യഫലപ്രാപ്തിക്കായി പൂജകളും യാഗാദികർമ്മങ്ങളും അനുഷ്‌ഠികുന്നവരേക്കാളും ശ്രേഷ്ഠ നാണെന്ന് പരമപിതാ പരമാത്മാവ് പറയുന്നു (ഗീത6/46)
    അതിനാൽ മാനവകുലത്തിലുള്ള സകലരും( ജാതി മത വർണ്ണ ലിംഗ പ്രായ വ്യത്യാസമില്ലാതെ) ഭാരതത്തിന്റെ പ്രാചീനമായ രാജയോഗവിദ്യ അഭ്യസിച്ചു ആത്മ ശാന്തി നേടണം.
    _____________
    ആത്മജ്ഞാനം, പരമാത്മാ പരിചയം, സത്യ സത്യമായി ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @sarathsarath6550
    @sarathsarath6550 3 ปีที่แล้ว +5

    കണ്ണിൽ കാണുന്ന എല്ലാത്തിലും ദൈവത്തെ കാണാനാണ് സനാതന ധർമ്മത്തിൽ പറയുന്നത് തൂണിലും തുരുബിലും ഭഗവാൻ . അതുകൊണ്ടാണ് ഒന്നിനേയും കൊല്ലാത്തത് .

    • @tnt7298
      @tnt7298 3 ปีที่แล้ว

      അരെ കൊല്ലുനില്ല എന്ന. വിശ്വസിച്ച് അടുത്ത തമാശ പറ. നിങ്ങള് ഇങ്ങനെ വിശ്വസിച്ച് എന്നത് കൊണ്ട് ദൈവം അത് അംഗീകരിച്ചു എന്ന് ഉണ്ടോ? മറ്റൊരു ഉദാഹരണം പറഞാൽ മനുഷ്യൻ ഭൂമി പരന്നത് എന്ന് വിശ്വസിച്ചാൽ ഭൂമി പരന്നത് ആകുമോ? നമ്മുടെ വിശ്വാസം അനുസരിച്ച് യാഥാർത്ഥ്യം മാറുമോ എന്ന്? നമുക്ക് ഇഷ്ടം പോലെ വിശ്വസിക്കുന്നത് നമ്മുടെ ആശ്വാസം ആണ്

  • @MTNJPBVR
    @MTNJPBVR 3 ปีที่แล้ว +3

    ഉം 😄ഇഷ്ടപ്പെട്ടു 😊😄

  • @rajuk1650
    @rajuk1650 3 ปีที่แล้ว +6

    മുപ്പത്തി മുക്കോടിയിൽ ഒന്നെടുത്താണ് ചേട്ടൻ ഈ അലക്കുന്നത് ഈ അലക്കും അതിൽ പെടും

  • @pjroy5052
    @pjroy5052 3 ปีที่แล้ว +6

    രഹസ്യമായി അരാഷ്ട്രീയം ഒളിച്ചു കടത്തുന്ന ഒരു പിന്തിരിപ്പൻ

    • @melvines4331
      @melvines4331 3 ปีที่แล้ว +2

      Aru ninte dhaivamano potta

  • @sahadwin3943
    @sahadwin3943 9 หลายเดือนก่อน

  • @haseebhamza8544
    @haseebhamza8544 ปีที่แล้ว

    👍👍

  • @oxygenoxygen4568
    @oxygenoxygen4568 ปีที่แล้ว

  • @ibrahimibrqhi7254
    @ibrahimibrqhi7254 3 ปีที่แล้ว +2

    പ്രപഞ്ചത്തിന്റെ പരമാത്മാവ് തന്നെയാണ് ഏകദൈവം. ആത്മാവ് ഇല്ലാതെ ഒരു മനുഷ്യനും ഭൂമിയിൽ ജീവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല.. ഏക ദൈവത്തെ അറിഞ്ഞവർക്ക് പരമാനന്ദം

    • @SureshM-ti2yf
      @SureshM-ti2yf 3 ปีที่แล้ว

      Who is god ?
      Paramathma

    • @radhakrishnanm.r255
      @radhakrishnanm.r255 3 ปีที่แล้ว +1

      @@SureshM-ti2yf സർവ്വ ചരാചരങ്ങളിലും കുടി കൊള്ളുന്ന ശക്തി.

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว +1

      ഭഗവാൻ ഒരു വ്യക്തി അല്ല . ആദിയും അനന്തവും ഇല്ലാത്ത പരമശിവൻ (മംഗ്ലകാരി)

  • @gengaharan666
    @gengaharan666 3 ปีที่แล้ว +3

    Good speach...great sir

  • @jopanachi606
    @jopanachi606 2 ปีที่แล้ว

    So Friday is a busy day for allah, right?

  • @jabrajabra7981
    @jabrajabra7981 3 ปีที่แล้ว +1

    Good speach 👍

  • @firdousshanu5294
    @firdousshanu5294 ปีที่แล้ว

    Last paranjad ad kalaki

  • @TheDoveandme
    @TheDoveandme ปีที่แล้ว

    Sathyasantham

  • @SureshM-ti2yf
    @SureshM-ti2yf 3 ปีที่แล้ว +1

    Who is god ?
    Paramathma

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +1

    ഡിഗ്ഗൻ 👍👍👍

  • @swapnasapien.7347
    @swapnasapien.7347 3 ปีที่แล้ว +1

    💯💯💯💯💯

  • @sureshbabupg51
    @sureshbabupg51 3 ปีที่แล้ว +1

    കളിയിൽ അല്പം കാര്യം

  • @rosevillarosevilla9963
    @rosevillarosevilla9963 3 ปีที่แล้ว +2

    🙏🙏👍

  • @Anonymous-io6dj
    @Anonymous-io6dj 3 ปีที่แล้ว +1

    Polytheism is evolved one, so very natural .It is the integration of many concepts. People worshiped each god related with specific natural phenomena.When rain was needed Indra was worshipped. When rain became torrent,VISHNU was worshipped.
    When they felt thirst they prayed to Varuna. When they perspired they prayed to Vayu.
    When they started to be rationale, the concepts of BHRAMA ,VISHNU,RUDRA originated. (u-velocity,Acceleration,v-velocity are later on became synonyms for them)
    When family life was started,women started to be respected. So the concepts Durga,Saraswati,Lakshmi,Parvathi,Bhadra etc has been worshipped.
    As the civilisation advanced people have worshipped Rivers,Mountains and Animals even. So the very concept of ‘Live in Compliance with Nature’ was originated.Which was really stronger than present Green Tribunals.
    Tolerance,Compassion,Brotherhood became the hallmark of Polytheism.
    In contrast to these, ‘Other One’ was originated on revelation happened to certain people. They claimed they had personal meeting of God, the only ONE,(which doesn’t hold any rationality and many time mere ‘LIES’ only.)
    Anyway they succeeded to make their nomadic people to believe the same either tactically or forcefully. Subsequently Priest hood established and exploitation has been started,both of nature and person.
    Rape became holy conjugation,murder became sacrifice,dacoity became holy war.
    Sycophancy,Intolerance,Dogmatism are the hallmarks of such beliefs. It is totally of political ,nothing of spiritual.Craving and gestures are forms of their worship.Where ever they weak they prostrate.Where ever they strong they invade. They are bold enough to yell out any nonsense.Compunction is not anything to touch them. It is nothing but a fool’s paradise.It has brought out WORLD PEACE already at stake.

  • @freethinkerbybrain2735
    @freethinkerbybrain2735 3 ปีที่แล้ว +2

    well explained

  • @malamakkavu
    @malamakkavu 3 ปีที่แล้ว +2

    എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
    പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
    ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
    ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.

    • @lejeshgigagreets5262
      @lejeshgigagreets5262 3 ปีที่แล้ว +2

      Eka daivam enna onnu illa....
      Eee univers thanne being bang enna oru potti theriyil ninnanu... ellam akasmikamayi undayi vannathanu....

    • @malamakkavu
      @malamakkavu 3 ปีที่แล้ว

      @@lejeshgigagreets5262
      എല്ലാം ഒന്നായിരുന്നു എന്ന്തന്നെയാണ് ഖുർആൻ പറയുന്നത്..
      ആകസ്മികമായ പൊട്ടിത്തെറി......
      ഈ പ്രപഞ്ചത്തിൽആകസ്മികമായി വല്ലതും ഉണ്ടോ?
      ഒരുകോയിൻ ടോസ് ചെയ്താൽ ഹെഡ് ആണോ ടെയ്ൽ ആണോ എന്നത് പോലും പ്രവചിക്കാൻ മാത്രം കൃത്യമാണ് പ്രപഞ്ചത്തിലെ അണുമുതൽ ഗാലക്സി വരെ.

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว

      @@malamakkavu ഗ്യാലക്സി (ആകാശഗംഗ) വരെ അല്ല സർവ്വ പ്രപഞ്ചവും . (all universe's)
      ഋഷി ഭാരതം ഈ അറിവെല്ലാം യുഗങ്ങൾക്ക് മുന്നെ പറഞ്ഞതാനു മാഷെ . ഒന്നുകൂടി വായിക്കാൻ
      സകല പ്രപഞ്ചത്തെക്കാൽ 5 ഇരട്ടി വലിപ്പം ഉണ്ട് അഹങ്കാരം (
      ആഗ്രഹം) ത്തിനും ഈ ആഗ്രങ്ങൽ പലതരമാനു (വ്യക്തിക്ക് ഉണ്ടാകുന്നത് എന്ന് തെറ്റ് ധരിക്കരുത്) ഇത് മൂന്ന് തരമുണ്ട് സ്വാതിക,രെജൊ,തമൊ ഇതിൽ കൂട്ടിയുരുമിയാനു വിസ്പൊടനം (ബിഗ് ബാങ്) ഉണ്ടായത്. ഈ ആഗ്രഹത്തെക്കാൽ 10 ഇരട്ടി വലിപ്പം ഉണ്ട് വിരാട് പുരുഷനും ഇത് ഈശ്വരന്റെ ഒരു അംശം കൊണ്ട് ഉള്ളതാണ്. ഈ വിരാട് പുരുഷ രൂപം ക്രിഷനൻ അർജുനനും ദിവ്യ നേത്രങ്ങൾ കൊണ്ട് കാനിച്ചു കൊടുത്തു ധീരനായ അർജുനൻ പോലും മുഴുവനും കാണാതെ ഭയന്ന് പൊയി. ചുരുക്കി പറഞ്ഞാൽ സർവ്വതും ഭഗവാനിൽ സ്ഥിതി ചെയ്യുന്നും ഭഗവാൻ സ്വർഗ്ഗത്തിൽ അല്ല സ്വർഗ്ഗവും ഭഗവാനിൽ സ്ഥിതി ചെയ്യുന്നും.

    • @Virgin_mojito777
      @Virgin_mojito777 ปีที่แล้ว

      ഏകത്വം എന്നൊന്നില്ല.
      Electron, proton, neutron
      Fermions - bosons
      Gravity, electromagnetic force, strong and weak nuk forces
      Macro world - quantum world
      ബേരിയോണിക് matter - dark matter
      ബേരിയോണിക് energy - dark energy
      അങ്ങനെ പോകുന്നു
      പ്രപഞ്ചത്തിന്റെ ഒരു fundamental ലും ഏകത്വം ഇല്ല

    • @malamakkavu
      @malamakkavu ปีที่แล้ว

      @@Virgin_mojito777
      ഇല്ല സൃഷ്ടികളിൽ ഒന്നും ഏകത്വമില്ല.
      "എല്ലാറ്റിനേയും ഇണകളായാണ് നാം സൃഷ്ടിച്ചത് "എന്നത് ഖുർആൻവാക്യമാണ്
      ഖുർആൻ 36:33

  • @sreekanthep5548
    @sreekanthep5548 3 ปีที่แล้ว +1

    Nice presentation 👏👌

  • @Adhil_parammel
    @Adhil_parammel 3 ปีที่แล้ว +1

    Le harari :mm akbar il mathrame ithrem vyakyanichu valuthaakunnathinu ulla kayivu njan kanditullu.

  • @sanithafaisal9913
    @sanithafaisal9913 3 ปีที่แล้ว +1

    💐💐💐👍

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +2

    👍

    • @malamakkavu
      @malamakkavu 3 ปีที่แล้ว

      എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
      പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
      ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
      ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.
      പക്ഷെ മുപ്പത്തി മുക്കോടിയെ അംഗികരിക്കുന്നവർ എന്ത്കൊണ്ട് ഏകദൈവ വിശ്വാസം സ്വീകരിച്ച് മതംമാറിയാൽ ഹാലിളകുന്നത് കാണാവുന്നതാണ്

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว

    മുപ്പത്തി മുക്കോടി ദൈവങ്ങളും,ഏക ദൈവവും മനുഷ്യമനസ്സിലാണ്, പലരും മറ്റെന്തൊക്കെയോ വിശ്വസിക്കുന്നു,
    ലോകോ സമസ്തോ സുഖിനോ ഭവന്തു 🙏
    നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിയ്ക്കുക 🙏
    ഇതു തന്നെയാണ് ദൈവം എന്നു ഞാൻ വിശ്വസിക്കുന്നു 🙏

  • @surendrannair8402
    @surendrannair8402 3 ปีที่แล้ว

    ഓച്ചിറയിൽ പരബ്രഹ്മ ക്ഷേത്രം ഉണ്ട്.

  • @jabrajabra3438
    @jabrajabra3438 3 ปีที่แล้ว +1

    Good speach

  • @vishakh9172
    @vishakh9172 3 ปีที่แล้ว +6

    ഇല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നതിനേക്കാൾ നല്ലത് സൂര്യനെയും മറ്റു നക്ഷത്രങ്ങളെയും ഒക്കെ ആരാധിക്കുന്നതാണ് ✌.

    • @malamakkavu
      @malamakkavu 3 ปีที่แล้ว

      എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
      പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
      ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
      ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.
      പക്ഷെ മുപ്പത്തി മുക്കോടിയെ അംഗികരിക്കുന്നവർ എന്ത്കൊണ്ട് ഏകദൈവ വിശ്വാസം സ്വീകരിച്ച് മതംമാറിയാൽ ഹാലിളകുന്നത് കാണാവുന്നതാണ്

    • @hareek3745
      @hareek3745 3 ปีที่แล้ว +3

      @@malamakkavu ഏകദൈവ വിശ്വാസത്തിന്റെ പ്രത്യേകത അത് ഒരു മടിയും കൂടാതെ ആളെ കൊല്ലാൻ വിശ്വാസിയെ പ്രാപ്തനാക്കും എന്നതാണ്. മറ്റേത്, വേറെയും ദൈവങ്ങൾ ഉണ്ടെങ്കിൽ ആ ദൈവങ്ങൾ തന്റെ ദൈവത്തിന്റെ കൂടെ തന്റെ ദൈവവും കൂടിച്ചേർന്നു ജീവിക്കുന്നു എന്ന വിശ്വാസം കാരണം കുറച്ചുകൂടി സമൂഹത്തിനോട് ചേർന്ന് ജീവിക്കും,
      അതായതുത്തമാ... ചെറിയ പേടി ഉള്ളിലുള്ളതു കാരണം മറ്റുള്ളവനെ അധികരിച്ചു അടിമയാക്കൽ കുറയും. അത്രേള്ളൂ.... സിംമ്പിള് ...
      എന്നാ ഒരു പാട്ട് പാട്വല്ലെ? 🎶 *"അടിപൊളി ഭഗവാനെ... "* 🎶

    • @aksuraj29
      @aksuraj29 3 ปีที่แล้ว +3

      @@malamakkavu നിങ്ങൾ വീഡിയോ മുഴുവനും കണ്ട് മനസ്സിലാക്കിയിരുന്നു എങ്കിൽ ഇങ്ങനെ ഒരു കമന്റ്‌ ഇടില്ലായിരുന്നു എന്ന് തോന്നുന്നു. ഏക ദൈവ വിശ്വാസികൾ പരസ്പരം കൊന്ന് തള്ളിയതിനെ കുറിച്ചാണ് വീഡിയോ. ഈ ഏക ദൈവം മുകളിൽ നിന്ന് ഇറക്കി കൊടുത്ത പുസ്തകങ്ങളിൽ ഭൂമി പരന്നിട്ടാണ്. (അത് ഉരുണ്ടതാണ് എന്ന് പറഞ്ഞവരെ കൊന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു.) അതിൽ നിന്ന് തന്നെ മനസിലാക്കാം ഇതെല്ലാം വെറും മനുഷ്യ ഭാവനയാണ് എന്ന്. സൂര്യ സിദ്ധാന്തം എന്നൊരു പുസ്തകം ഉണ്ട്. അത് വായിച്ചാൽ ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായ വിവരങ്ങൾ അറിയുന്നവരും പണ്ട് ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം

    • @anilpk7547
      @anilpk7547 3 ปีที่แล้ว +2

      സൂര്യൻ എന്നത് മരിച്ചു പോയ ദൈവം ആണ്..അദ്ദേഹത്തിന്റെ ക്ഷേത്രം കൊണാർക്കിൽ ഇപ്പോൾ ട്യൂറിസ്റ്റ് കേന്ദ്രം ആണ്..ദൈവങ്ങളും മരിച്ചു പോകും എന്നതിന് തെളിവ്കൾ ഉണ്ട് നാട്ടിൽ എമ്പാടും..

    • @sumeshc5009
      @sumeshc5009 3 ปีที่แล้ว +1

      @@anilpk7547 പ്രാചീന ലോകത്തിലെ 2ദൈവങ്ങളാണ് സൂര്യനും, ചന്ദ്രനും !ഇത് 2ഉം ഇപ്പോഴും ലോകത്തിലെ എല്ലാ മതത്തിലുമുണ്ട്! അവരുടെ മത ചിഹ്നങ്ങൾ പഠിച്ചാൽ മനസിലാവും!

  • @officialfilminstitute6843
    @officialfilminstitute6843 3 ปีที่แล้ว +1

    inherent sarcasm in your presentation is hilarious @Sajeevan

  • @lijujohnson1216
    @lijujohnson1216 2 ปีที่แล้ว +1

    Well explained

  • @JJ-ej2re
    @JJ-ej2re 3 ปีที่แล้ว +1

    Good presentation. well done

  • @shihabushihabu1611
    @shihabushihabu1611 3 ปีที่แล้ว

    സാരമില്ല നമ്മൾ oralude. മുന്നിൽ വെയ്റ്റ് ചെയ്തോളാം. കുറെ എണ്ണം ഉണ്ടായിട്ട് ഇവന്മാരുടെ ഒരു ഗതി ഇപ്പോഴും നമുക്ക് അറിയാം. ഇത്ര ദൈവങ്ങൾ ഉള്ളവർ രക്ഷപ്പെടട്ടെ മാഷെ. ഒറ്റ ദൈവത്തിന്റെ കാര്യത്തിൽ താങ്കൾ വിഷമിക്കേണ്ട. അത് ഞങ്ങൾ നോക്കി കൊള്ളാം. കുറെ ദൈവങ്ങളോട് ഒന്ന് പറയണേ അവര് ഇന്നും അനുഭവിക്കുന്ന ദുരിതങ്ങൾ. കുറെ ഉണ്ടാകുമ്പോൾ എല്ലാം പെട്ടെന്ന് ശരിയാക്കാമല്ലോ. എന്നിട്ടും അങ്ങട്ട് ശരിയാകുന്നില്ല. അതാണ് വിഷമം. ഒരു തീവൃ വാദി രണ്ടീസം മുന്നേ പുനർജനിക്കുമെന്നു പറഞ്ഞു രണ്ടു കുട്ടികളെ കൊന്നു. ഇത്ര ദൈവം ഉണ്ടായിട്ടും ഒരാളും അവിടെ ചെന്നില്ലല്ലോ. അപ്പൊ കൂടുതൽ ഉണ്ടായിട്ടും കാര്യമുണ്ടോ മാഷെ. ചിന്തിക്കുക. തിന്നുക കുടിക്കുക രമിക്കുക മൃഗമായി ചാകുക ഇതല്ല നമുക്ക് വേണ്ടത് 😂😂

  • @bipinramesh333
    @bipinramesh333 3 ปีที่แล้ว +1

    💓💓💓💓💓💓

  • @ronukken
    @ronukken 3 ปีที่แล้ว

    Sajeevan, You said, Romans killed only a few thousand Christians @14:30. Can you recheck your facts again? Do not take Wikipedia info straight away. Please do some serious research before making such statements.

  • @humaneffortwins5570
    @humaneffortwins5570 2 ปีที่แล้ว

    Clearly explain why we go behind "Jai sree Ram" leaving behind others.

  • @bejoyvarghese1766
    @bejoyvarghese1766 3 ปีที่แล้ว +1

    💐💐💐

  • @sujith0kalarickal
    @sujith0kalarickal 3 ปีที่แล้ว +1

    ❤️❤️11:41 😂

  • @SureshM-ti2yf
    @SureshM-ti2yf 3 ปีที่แล้ว

    33 mukodi god undo ?
    No mukodi meaning
    Prakaram Ennane
    Athayathe 33 prakarathilulla
    Devidevanmare god
    Srushttichu Enthinuvendy
    To do karma

  • @themegamindtm1444
    @themegamindtm1444 3 ปีที่แล้ว

    Kanapedathavayil ninne kanapedunnava undayi..athupole kanapedunnavayil ninne kanapedathathe undavunnu eg..sneham..brainnte chintha..thaggalude Science upyogich ethe onne vishidhekarakkamo

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +1

    💙✨💙

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 ปีที่แล้ว

    Innathae samayathintae anivaryatha anu athu......ennal sthayiyayi athinu nilanilpilla.......

  • @sachithneelanjanam8169
    @sachithneelanjanam8169 3 ปีที่แล้ว

    ഈ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണമെങ്കിൽ, ദൈവം എന്നാൽ എന്താണെന്നും മനസ്സിലാക്കണമെങ്കിൽ ആദ്യം നന്മ എന്താണെന്ന് തിരിച്ചറിയാനുള്ള വ്യാപ്തി മനസ്സിന് വേണം. അപ്പൊ ആർക്കും ഒരു ദ്രോഹവും ചെയ്യാൻ തോന്നുക പോലും ഇല്ല. നന്മ നിറഞ്ഞ ആ മനസ്സാണ് ശരിയായ ദൈവം. അതിനപ്പുറം ഒന്നുമില്ല. പക്ഷെ അത് തിരിച്ചറിയാനുള്ള മനസ്സാണ് പലർക്കും ഇല്ലാത്തത്. ശ്രീ നാരായണ ഗുരു കണ്ണാടി പ്രതിഷ്ടിച്ചത് ഇത് മനസ്സിലാക്കി തരാനായിരുന്നു. പക്ഷെ എത്ര പേർ മനസ്സിലാക്കി ???????????????😔

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว

      അന്ന് അഹം ബ്രമ്മാസ്മി എന്ന് പറഞ്ഞാൽ സാധാരണക്കാരനു മനസ്സിലാവില്ല. അതാ.

  • @michaeljoseph7870
    @michaeljoseph7870 3 ปีที่แล้ว

    WHAT IS MUPPATHIMUKODI DAIVANGAL***GOD DOES NOT MEAN GODALMIGHTY***PITA PUTHRA PARSIDHA ATHMA IS THE HOLY TRINITY***THE HOLY TRINITY IS GOD ALMIGHTY***BHRAMA VISHNU MAHESHWARAN*TRINITY*GODALMIGHTY**BUT DAIVAM MEANS DEVAS***DEVENDRAN AND HIS GROUP IS MUPPATHIMUKKODI DAIVANGAL***THE HOLY ANGEL ARE EQUAL TO DEVANMMAR***DAIVAM IS NOT ISHWAR***

  • @shanilkumar1296
    @shanilkumar1296 3 ปีที่แล้ว

    ചരിത്രങ്ങളിൽ നിന്നും നമ്മൾ പഠിക്കേണ്ടത്. അതു വ്യക്തമായി നമ്മളെ പഠിപ്പിക്കുന്നു ,എന്നിട്ടും താങ്കൾക്ക് എന്തേ അവസാനം ഒരു അങ്കലാപ്പ്?

  • @saidalimp360
    @saidalimp360 3 ปีที่แล้ว

    പിന്നെന്തിനാ മനുഷ്യനുണ്ടാക്കിയ ദൈവത്തിന്റെ അടുത്തേക്ക് പോണെ ദൈവം ഉണ്ടാക്കിയ മനുഷ്യർ ദൈവത്തെ ഉണ്ടാക്കിയ മനുഷ്യനെ അല്ലേ നാം ആരാധിക്കേണ്ടത് അതല്ലേ ഏറ്റവും നല്ലത് മുക്കോടി ദൈവങ്ങളെയും ഉണ്ടാക്കിയത് ഒരു ദൈവമാണ് മുക്കോടി ദൈവങ്ങൾ ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല അവരെക്കൊണ്ട് ഇവിടെ ആർക്കും ഒരു ഉപകാരവും ഇല്ല അവരുടെ നിലനിൽപ്പ് തന്നെ മനുഷ്യരുടെ കയ്യിലാണ് ഇത് നാം മനസ്സിലാക്കണം ഞാനാരെയും കുറ്റപ്പെടുത്തുകയല്ല പരിഹസിക്കുകയും അല്ല ഞാൻ മനസ്സിലാക്കിയത് ഞാൻ പറഞ്ഞു എന്ന് മാത്രം ദൈവം നമ്മളോട് ഒരു കാര്യവും നിർബന്ധമാക്കിയിട്ടില്ല നമുക്ക് നല്ലതും ചീത്തയും വേർതിരിച്ചു പറഞ്ഞു തന്നു എന്ന് മാത്രം നമുക്ക് വേണമെങ്കിൽ സ്വീകരിച്ചാൽ മതി ദൈവം ആരെയും ആശ്രയിച്ച് കഴിയുന്നവന് അല്ല ഉപ്പുതിന്നുന്നവൻ ആണല്ലോ വെള്ളം കുടിക്കുക വേറെ ഒരാൾ കുടിക്കുകയില്ല ദൈവം പറഞ്ഞു ഒരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുക ഇല്ലായെന്ന് ഞങ്ങൾ നോക്കൂ ഇവിടെ നമ്മൾ ചെയ്ത തെറ്റിന് നമ്മൾ തന്നെയല്ലേ സ്വിച്ച് അനുഭവിക്കുന്ന ഉള്ളൂ

    • @retheeshretheesh2886
      @retheeshretheesh2886 3 ปีที่แล้ว

      വിവരം ഇല്ലങ്കിൽ ഒന്നിനെപ്പറ്റിയും അഭിപ്രായം പറയരുത്. മൂന്ന് ലക്ഷത്തി മുക്കൊടി ഗുണങ്ങൾ ആണ് ഭഗവാന്റെ ഒരംശം പോലും . തനിക്ക് കൈയ്യ് ഉന്റൊ അതിൽ വിരൽ എന്തിനാ. അതിനെ മാത്രം തന്റെ ശരിരം എന്ന് പറയുമൊ.ഇല്ല
      അതുപോലെ സ്രഷ്ടി,സ്ഥിതി, സംഹാരം ,തിരൊഭാവം,അനുഗ്രഹം എന്നീ മൂന്ന് ലക്ഷത്തി മുക്കൊടി ഗുണങ്ങൾ ആണ് ഭഗവാൻ .
      നിങ്ങൾ എന്തിനാണ് പടച്ചവനെ എന്ന്
      വിലിക്കുന്നത് രൂപം ഇല്ലാത്ത പടച്ചവൻ എങ്ങനെ പുരുഷൻ ആയി സ്ത്രീ ആയിക്കൂടെ ഉത്തരം പറയടൊ.

  • @sreenivasanvadakkan7371
    @sreenivasanvadakkan7371 3 ปีที่แล้ว

    Daivam engineyanu bahuvakunnat daivam oru chaithanyam anu athinu rupam illa athukondanu omnicianum omnipotent avunnath

  • @tvramadas5818
    @tvramadas5818 3 ปีที่แล้ว +1

    Excellent presentation....!!

    • @malamakkavu
      @malamakkavu 3 ปีที่แล้ว

      എന്താണ് ഏകദൈവത്വത്തിന്റെ പ്രസക്തി.
      പ്രപഞ്ചസൃഷ്ടാവ് ഏകനാവുക എന്നത് പ്രാപഞ്ചികനിയമങ്ങളായ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയവ പ്രപഞ്ചത്തിലെല്ലായിടത്തും ഒന്നായിരിക്കും , വിശ്വസിച്ച്പഠിക്കുകയും അപ്ലേചെയ്യുകയും ചെയ്യാം. പ്രാപഞ്ചികനിയമങൾ ഒന്ന് എന്നത് തന്നെ ദൈവം ഏകനാണ് എന്നതിന്ന് തെളിവാണ്. പ്രാപഞ്ചിക നിയമമുണ്ട് എന്നത് തന്നെ ദൈവമുണ്ട് എന്നതിന്ന് തെളിവാണ്.
      ഏകനായ ദൈവത്തിന്റെ സൃഷ്ടി എന്നത് തന്നെ സമസൃഷ്ടി ഭാവവും മനുഷ്യരിലെ സാഹോദര്യ ഭാവവും ഉണ്ടാവും . മനുഷ്യരെല്ലാം ഒരേദൈവത്തിന്റെ സൃഷ്ടികൾ ആദമിന്റെ മക്കൾ എന്നത് മനുഷ്യർ തുല്യരാണ് എന്ന് സമർത്ഥിക്കുന്നു.
      ഒന്നിൽകൂടുതൽ പ്രാപഞ്ചിക നിയമമില്ലാത്തത് ബഹുദൈവവിശ്വാസത്തിന്നും നിരീശ്വരവാദത്തിനും എതിരായ തെളിവാണ്.
      പക്ഷെ മുപ്പത്തി മുക്കോടിയെ അംഗികരിക്കുന്നവർ എന്ത്കൊണ്ട് ഏകദൈവ വിശ്വാസം സ്വീകരിച്ച് മതംമാറിയാൽ ഹാലിളകുന്നത് കാണാവുന്നതാണ്