ജീനുകളും മീമുകളും | Harari | Sapiens Episode#50 | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 70

  • @RajeshR-yj5lb
    @RajeshR-yj5lb 2 ปีที่แล้ว

    നല്ല അവതരണം, ഞാൻ വീണ്ടും കേൾക്കാറുണ്ട്, വളരേ അഭിനന്ദനങ്ങൾ സർ

  • @rasheedibrahim4806
    @rasheedibrahim4806 3 ปีที่แล้ว +8

    Congrats 🎉👏
    ഇനിയും തുടരുക

  • @channelhameed2277
    @channelhameed2277 2 ปีที่แล้ว +1

    You are doing splendid work. Very useful for me. I am listening to all episodes.

  • @unnimammad8034
    @unnimammad8034 3 ปีที่แล้ว +9

    Dear Sir,
    You are doing one of the toughest jobs to enlighten the Sapiens! 😍

    • @stephenraj7834
      @stephenraj7834 3 ปีที่แล้ว

      well commented...👍👍👍

  • @balachandrabhat5816
    @balachandrabhat5816 3 ปีที่แล้ว +5

    എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. നന്ദി

  • @gireeshmpm
    @gireeshmpm 3 ปีที่แล้ว +2

    വായിച്ചിട്ടുണ്ട്, താങ്കളുടെ വ്യാഖ്യാനങ്ങൾ ചേർത്തു വായിക്കാൻ സഹായമാകുന്നുണ്ട്👍👍

  • @prasanthap4320
    @prasanthap4320 3 ปีที่แล้ว +7

    വായിച്ചട്ടുണ്ട് താങ്കളുടെ വിവരണം മനോഹരം

    • @sabual6193
      @sabual6193 3 ปีที่แล้ว

      th-cam.com/video/EEyk6Vae5Is/w-d-xo.html

  • @manavm2498
    @manavm2498 3 ปีที่แล้ว +2

    I have read the book, one day I came to see one episode and find your presentation interesting and now a regular viewer of this series..All the Best and keep going 👍

  • @ubaidvettupara5336
    @ubaidvettupara5336 3 ปีที่แล้ว +2

    Oh..... what an explanation......👍

  • @sivaprasadvijayan7672
    @sivaprasadvijayan7672 3 ปีที่แล้ว

    All 50 Episode watched ♥️♥️♥️😍😍😍 എനിക്ക് ഗുണം ചെയ്തു. Thank you for your dedication 🙏🙏🙏

  • @thomastgeorge7005
    @thomastgeorge7005 3 ปีที่แล้ว +3

    I read the book, and your commentary is useful for me

  • @Chalakodan1
    @Chalakodan1 3 ปีที่แล้ว +11

    ഞാൻ ഈ പുസ്തകം വായിക്കുമ്പോൾ തന്നെ സജീവിന്റെ പ്രതിവാര പരിപാടിയും കാണുന്നുണ്ട് .....ഞാൻ മലയാളം പരിഭാക്ഷയാണ് വായിക്കുന്നത് Engilish അല്ല . ഒരിക്കലും അരോചകമായി തോന്നിയിട്ടില്ല. കുറേകൂടി ഗഹനമായി മനസിലാക്കാനേ സഹായിച്ചിട്ടുള്ളു...പിന്നെ നിങ്ങളുടെ അവതരണം കേൾവിക്കാരാന് വശ്യമാകുന്നുണ്ട് എന്നാണ് എന്റെ അനുഭവം .

    • @stephenraj7834
      @stephenraj7834 3 ปีที่แล้ว

      comment appreciated..👍

    • @akhiltr23
      @akhiltr23 3 ปีที่แล้ว

      ഞാനും അതേ

  • @anupkuriakose
    @anupkuriakose 3 ปีที่แล้ว

    Extremely listenable, I have the book, I have been listening the book for last ten days reached 50 episode.

  • @stephenraj7834
    @stephenraj7834 3 ปีที่แล้ว +1

    your attempt to present complex concepts in simple terms is incredibly awesome...👍👍👍🙏

  • @jacobcj9227
    @jacobcj9227 3 ปีที่แล้ว

    ചിന്തിക്കാന്‍ തുടങ്ങിയ നാൾ മുതൽ എല്ലാവരും സ്വന്തം യുക്തി ഉപയോഗിക്കുന്നു.
    വ്യത്യാസം, ആ യുക്തിയെ എങ്ങനെ mold ചെയ്യുന്നു,, അതിനെ സാഹചര്യം എത്രമാത്രം സ്വാധീനിക്കുന്നു, അതുപോലെ inherited character, അതുപോലെ some incidents which are under unexplainable reasons എന്നതും.
    കുറച്ചൂടെ free ആയി, സാഹചര്യത്തിനു൦ അതീതമായി, ഒരു pattern of thinking നെ എങ്ങിനെ divert ചെയ്യുന്നു എന്ന് കഴിയുന്നത് ആ വ്യക്തിയുടെ നിലപാടിനെ ന്യായീകരിക്കാൻ കഴിയുന്ന വാദങ്ങളെ യാണ് യുക്തിവാദം ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്.
    ഇപ്പോൾ ഈ സാര്‍ ഇടുന്ന പല പോസ്റ്റ്, കൂടുതൽ ചോദ്യങ്ങൾ ആണ്. ഒരുതരം സത്യത്തെ അന്വേഷിക്കുന്നു. A real rationalist.
    "ചിന്തിച്ചാൽ ഒരു അന്ത്യവും ഇല്ലാ, ചിന്തിച്ചില്ലേ ഒരു കുന്തവും ഇല്ല" എന്ന ഈ സ്റ്റേജിലേക്ക് നമ്മൾ പോകുമ്പോൾ, നമ്മൾ ഒരു ലക്ഷ്യം എടുക്കണം എന്നാണ് എന്റെ ആഗ്രഹം. .
    ഞാൻ വേണമെങ്കിൽ ഒരു സജഷൻ തരാം പക്ഷേ ആശാനെ ഇനി "ആ" പഠിപ്പിക്കാൻ ശ്രമിക്കരുത് എന്നു തോന്നിയേക്കാം എങ്കിൽ ഞാൻ അത് ചെയ്യുന്നില്ല.
    അതായത് നിറഞ്ഞ പത്രത്തിൽ വീണ്ടും നിറയ്ക്കാന്‍ ശ്രമിക്കരുത്, അതുപോലെ കമഴ്ത്തി വച്ചിരിക്കുന്ന പത്രത്തിൽ വീണ്ടും നിറയ്ക്കാനു൦ ശ്രമിക്കരുത്. എന്ന് ഞാൻ കരുതുന്നു
    (ഞാൻ ഒരു കുരിശ് കൃഷിക്കാരന്‍ അല്ലെങ്കിലും ക്രിസ്തുവില്‍ ആണ് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത്. അതായത് എന്റെ പാത്രം പൂർണ്ണമായും നിറഞ്ഞട്ടില്ല. അതിലും ശ്രേഷ്ഠമായ ഏതെങ്കിലും ആശയം ഉണ്ടെങ്കിൽ യുക്തിക്കു സ്വീകാര്യം എങ്കിൽ നോക്കാം)

  • @antonykj1838
    @antonykj1838 3 ปีที่แล้ว

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍

  • @prajoyprabhakaran1334
    @prajoyprabhakaran1334 3 ปีที่แล้ว +1

    This episode is much better. 👍. Focused on what is written in the book this time.

  • @jackmcbs
    @jackmcbs ปีที่แล้ว

    You are amazing ❣️

  • @padmamchakrapani2754
    @padmamchakrapani2754 3 ปีที่แล้ว

    Congrats

  • @tomikuriakose4340
    @tomikuriakose4340 3 ปีที่แล้ว +1

    Waiting for next week

  • @lavendersky8917
    @lavendersky8917 3 ปีที่แล้ว

    Go ahead👍

  • @manojk2408
    @manojk2408 3 ปีที่แล้ว +2

    സജീവൻ സാർ... മാർക്കോസ് നല്ലൊരു ഗായകനാണ്. അദ്ദേഹത്തിന്റെ പേര് പറയേണ്ടായിരുന്നു

    • @sajeevananthikad3724
      @sajeevananthikad3724 3 ปีที่แล้ว +4

      ശരിയാണ് - പേര് പറയാതിരിക്കാമായിരുന്നു. പക്ഷെ ഈ ടോൾ അദ്ദേഹവും കേട്ടിട്ടുണ്ടായിരിക്കും. അത്രക്ക് പോപ്പുലർ ആണ്.

    • @mp4arjun
      @mp4arjun 3 ปีที่แล้ว

      മാർക്കോസും പറയാറുണ്ട്

    • @tomikuriakose4340
      @tomikuriakose4340 3 ปีที่แล้ว

      കണ്ടപ്പോൾ എനിക്കും ഒരു നീരസം തോന്നി എങ്കിലും സ്വന്തം നിലപാട് വക്തമായി പറയുവാൻ വേണ്ടി എന്ന ഉദേശ ശുദ്ധീ കാണാം

    • @sujithopenmind8685
      @sujithopenmind8685 3 ปีที่แล้ว

      @@sajeevananthikad3724 ട്രോളല്ലേ

  • @mathewkjkappan382
    @mathewkjkappan382 3 ปีที่แล้ว +1

    Divergent thoughts

  • @sivaprasadvijayan7672
    @sivaprasadvijayan7672 3 ปีที่แล้ว

    I AM that SELFISH GENE. I AM A SAPIEN

  • @shahulhameed-rv2mu
    @shahulhameed-rv2mu 3 ปีที่แล้ว

    1000 episode's poortheekarikkum💪💪💪

  • @rameshputhoor214
    @rameshputhoor214 3 ปีที่แล้ว

    🌷

  • @ctsaidalavi2159
    @ctsaidalavi2159 ปีที่แล้ว

    👍👍👍👍

  • @abhilashpr6160
    @abhilashpr6160 7 ชั่วโมงที่ผ่านมา

    ❤🖐️🖐️🖐️🖐️🖐️👍👍👍👍👍

  • @soorajmandampulli
    @soorajmandampulli 3 ปีที่แล้ว +1

    👍

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +2

    കമ്യൂണിസത്തെ പറ്റി ഹരാരി പറയട്ടെ അദ്ദേഹത്തിന്റെ വീക്ഷണം. പക്ഷേ താങ്കൾക്ക് ഇഷ്ടപ്പെടാത്ത ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ നുണകൾ എഴുന്നള്ളിച്ച് ഈ ചാനൽ നാറ്റിക്കരുതെന്ന് അപേക്ഷ. സ്വന്തമായി ചാനൽ തുടങ്ങി സ്വന്തം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് മര്യാദ. ഇന്നത്തെ അവതരണം നന്നായി. നന്ദി.

    • @akhiltk2107
      @akhiltk2107 3 ปีที่แล้ว +2

      Marxism oru madam anu ....

  • @sujithopenmind8685
    @sujithopenmind8685 3 ปีที่แล้ว

    ❤️

  • @jackjillbarcen5474
    @jackjillbarcen5474 3 ปีที่แล้ว +4

    അനുസരിക്കാൻ നിർബന്ധിതനായി. മാലാഖയുടെ പേരും ID നമ്പരും മനസിൽ കുറിച്ചിട്ടു. പിന്നെ പണി കൊടുക്കാമല്ലോ. നമ്മൾ ഇതുപോലെ എത്ര എണ്ണത്തിനെ കൈകാര്യം ചെയ്തിരിക്കുന്നു.
    "ശരി, എങ്കിൽ ഞാൻ ആദ്യം നരകത്തിൽ ഒരു ദിവസം കഴിഞ്ഞിട്ട് വരാം"
    മാലാഖ അദ്ദേഹത്തേ നരകത്തിലേക്ക് പോകുന്ന ലിഫ്റ്റിൽ കയറ്റി വിട്ടു. കുത്തനെ താഴേക്ക് പോയ ലിഫ്റ്റ് നരകത്തിന്റെ വാതിൽക്കൽ എത്തി.
    പ്രതീക്ഷക്ക് വിപരീതമായി കോട്ടും സൂട്ടുമിട്ട ഒരു ചെകുത്താൻ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. വെൽക്കം ഡ്രിങ്ക് ആയി കുങ്കുമപ്പൂവ്, കേസർ, പിസ്ത എന്നിവ കലക്കിയ ഒരു വലിയ ഗ്ലാസ് പാല് കൊടുത്തു. ഒരു പറ്റം ക്യാമറക്കാർ നിന്ന് ഫോട്ടോകൾ എടുത്തു.
    അകത്ത് കയറിയപ്പോൾ അതാ മുഴുവനും പരിചയക്കാർ, പാർട്ടിക്കാർ, പണ്ട് കാലു വാരിയവർ പോലും ഓടി വന്ന് കെട്ടിപ്പിടിച്ചു. എല്ലാവരും വലിയ സന്തോഷത്തിൽ. ഒരു വശത്ത് പാട്ടും നൃത്തവും നടക്കുന്നു, ഒരു വലിയ മൈതാനം നിറയെ പലതരം ഗെയിമുകൾ..
    ഉച്ചക്ക് ഭക്ഷണത്തിന് കശുവണ്ടി പൊടി ചേർത്ത് കുഴച്ച മാവിന്റെ റൊട്ടി, തായ്‌വാൻ കൂണിന്റെ സബ്ജി, ഗുജറാത്തി മിട്ടായി..
    ഒരു വലിയ കെട്ടിടം നിറയെ വസ്ത്ര ശേഖരം, ഏത് വേണമെങ്കിലും ഇടാം, ഇഷ്ടം പോലെ മാറാം..
    ഒരു ദിവസം എങ്ങിനെ കഴിഞ്ഞു എന്ന് അറിഞ്ഞില്ല, പിറ്റേ ദിവസം ആയപ്പോൾ ചെകുത്താൻ അദ്ദേഹത്തെ സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ കയറ്റി വിട്ടു.
    സ്വർഗ്ഗവും മനോഹരമായിരുന്നു, പക്ഷെ പരിചയക്കാരെ ആരെയും കാണാൻ കിട്ടിയില്ല, ഭൂമിയിൽ ആയിരുന്നപ്പോൾ ബദ്ധ ശത്രുവിനെ പോലെ കരുതിയിരുന്ന ചിലരെ കണ്ടു. നല്ല സുഖ ശീതളമായ സ്ഥലം. എല്ലാവരും സ്വർഗീയാനന്ദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ദിവസം മുഴുവനും അവിടെ ഒക്കെ കറങ്ങി നടന്നു.
    പിറ്റേന്ന് രാവിലെ മാലാഖ എത്തി.
    "ശരി ഇനി തീരുമാനം പറയൂ. സ്വർഗം വേണോ അതോ നരകം വേണോ?"
    "സ്വർഗ്ഗം ഇഷ്ടമായി, പക്ഷെ നരകവും വളരെ മനോഹരമാണ്, തന്നെയുമല്ല സുഹൃത്തുക്കൾ ഒക്കെ അവിടെ ആണ്, അതുകൊണ്ട് ഞാൻ നരകം തിരഞ്ഞെടുക്കുന്നു."
    മാലാഖ ഒരു സ്വിച്ച് അമർത്തി..
    ടിഷ്യൂ......
    നേതാവ് നിന്ന തറ തുറന്നു.. നേരെ തല കുത്തനെ താഴേക്ക് പതിച്ചു.. അങ്ങു താഴെ നരകത്തിൽ എരിഞ്ഞു തീരാറായ ഒരു തീക്കൂമ്പാരത്തിൽ ചെന്ന് വീണു.
    പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്ത് ചാടി നോക്കിയപ്പോൾ ചുറ്റും വലിയ ചിതകൾ.. കടുത്ത ചൂട്.. അതാ വരുന്നു ത്രിശൂലവുമായി മുൻപേ കണ്ട ചെകുത്താൻ..
    "ഹേ... ഇതെന്ത് തെമ്മാടിത്തരമാണ്? മിനിയാന്ന് എന്നെ കാണിച്ച സ്ഥലം ഇതല്ലല്ലോ, എന്റെ സുഹൃത്തുക്കൾ എവിടെ? ഇത് ചീറ്റിങ്ങ് ആണ്"
    "മിനിയാന്ന് ഞങ്ങൾ ഇലക്ഷൻ പ്രചാരണം നടത്തുക ആയിരുന്നു, അപ്പോൾ ഞങ്ങൾ അങ്ങിനെ പല ജൂംലകളും പ്രയോഗിക്കും, ഇന്ന് നീ വോട്ടു ചെയ്തു. ഇനി നിനക്ക് ഇതാണ് വിധി. ചാടെടാ ആ ചിതയിലേക്ക്...."
    (ശുഭം)🙏🏾🙏🏾
    👌ഗുണപാഠം.👌
    😂വോട്ടു ചെയ്യുന്നതിന് മുൻപ് നന്നായി ചിന്തിക്കുക, ജൂംലകളിൽ വീഴാതിരിക്കുക.😂
    കടപ്പാട്.

  • @salimmealethil5210
    @salimmealethil5210 3 ปีที่แล้ว +1

    വെരിഗുഡ്

  • @monsonmathew2065
    @monsonmathew2065 3 ปีที่แล้ว +1

    ക്രിസ്ത്യൻ മിഷനെറിമാർ വന്നതുകൊണ്ട് ആണെടോ താനൊക്കെ എഴുത്തും വായനയും ഒക്കെ പഠിച്ചതു തന്റെ പ്രസ്ഥാനം എന്ത് സംഭാവന ആണ് സമൂഹത്തിന് നൽകിയിട്ടുള്ളത് 🙏🙏🙏

    • @melvines4331
      @melvines4331 3 ปีที่แล้ว +2

      Christianikal avrude viswasthil vellam cherth adichapol ennu paryoo kunjade allathae ninte mathathinte konnam alla kulapotta

  • @AmericanAmbience
    @AmericanAmbience 3 ปีที่แล้ว +2

    ക്രിസ്തു മതം നശിച്ചു പോയിരുന്നെങ്കിൽ താങ്കൾ ഇത് പറയാൻ സാധിക്കുമായിരുന്നില്ല ..പണ്ടെ പ്രാകൃത ഗോത്ര വര്ഗങ്ങള്. ഇന്ന് ഭൂമി ഭരിച്ചേനെ .

  • @cksartsandcrafts3893
    @cksartsandcrafts3893 3 ปีที่แล้ว +1

    പതിവുപോലെ കമ്മ്യൂണിസത്തേയും അന്ധവിശ്വാസങ്ങളുടെ കൂട്ടത്തിൽ പെടുടുത്തി സായൂജ്യമടയാ൯ മറന്നില്ല!
    ഭൂമിയല്ല സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്ര മെന്നു കണ്ടെത്തി പ്രചരിപ്പിച്ച ആളെ മസിൽ മണി പവർ കൊണ്ടു മാറ്റി പറയിപ്പിച്ച അന്നത്തെ 'ചിന്തകരും' ഇതു പോലെ ഒക്കെ ആയിരുന്നു, കാലം മാറി സത്യം സാധാരണ ജനങ്ങൾ മനസ്സിലാക്കി,, മനസ്സിലാകാത്തവരും നമുക്കിടയിൽ !
    അസത്യം പല മാധ്യമങ്ങളിലൂടെ ഉറക്കെ ആവർത്തിച്ചു പറഞ്ഞാൽ സത്യമാകുമെന്നു കരുതുന്നവ൪ ഹോ... കഷ്ടം!

    • @sajeevananthikad3724
      @sajeevananthikad3724 3 ปีที่แล้ว +3

      ഹരാരി ഇംഗ്ലീഷിൽ എഴുതിയത് സ്ലേഡ് ആക്കി ഇട്ടിട്ടുണ്ട്. അല്ലാതെ ഞാൻ കയ്യീന്ന് ഇട്ടതല്ല.
      അദ്ദേഹത്തിൻ്റെ നാട്ടിലും അദ്ദേഹം പോകാറുള്ള നാട്ടിലൊന്നും കമൂണിസം എന്ന മതം ഇല്ല.
      മാർക്സിസം എന്നു പറഞ്ഞ് വികാരം കൊണ്ട് വൃണപ്പെട്ട് നടക്കുന്ന കുറെ ആളുകൾ ഈ ഭൂഗോളത്തിൽ കേരളം എന്ന സ്ഥലത്ത് ഒരുമിച്ച് കൂടിയിട്ടുണ്ടെന്ന് പുള്ളിക്കറിയില്ലല്ലോ.

    • @akhiltk2107
      @akhiltk2107 3 ปีที่แล้ว +1

      Communism oru ideology anu....ath kalathinu anusarich thiruthapedendava anu...adimagal aayi poya manushya talachorinu tirich chinthikanum samayan edukum....

    • @cksartsandcrafts3893
      @cksartsandcrafts3893 3 ปีที่แล้ว

      @@akhiltk2107 മറ്റു കാര്യങ്ങൾ എല്ലാം കളഞേക്കൂ, പഴഞ്ചനാണ്, അശാസ്ത്രീയമാണ് എന്ന വാദം മുഖവിലക്ക്തന്നെ എടുക്കാം, എന്നാൽ മിച്ചമൂല്യ സിദ്ധാന്തം തെറ്റാണ് എന്നു ഉദാഹരണം സഹിതം ലളിതമായ ഭാഷയിൽ വിശദീകരിച്ചു തെളിയിക്കുക, അതിന് ഒരു സ്വതന്ത്ര ചിന്തകരും ശ്രമിച്ചു കണ്ടില്ല, വെറുതെ കാടടച്ച് ഒരു വെടിവെപ്പ്, കാതലായ ഈ പ്രശ്നത്തിൽ നിന്നും സൂത്രത്തിൽ ഒരു വഴുതിപോക്ക്!

  • @mizwanmohd
    @mizwanmohd 2 ปีที่แล้ว

    Sir, Good explanation. But why u add terror & war always with Islam! See today’s launching ceremony of Qatar 🇶🇦 fifa world cup by Morgan Freeman, then u will understand the Vision of Islam. ❤

  • @akhiltr23
    @akhiltr23 3 ปีที่แล้ว

    ഞാൻ സാപിയൻസ് വായിച്ചു തീർക്കാൻ ഒരു വർഷം എടുക്കും , ഈ സീരീസ് എന്ന് തീരുന്നോ അന്ന് എന്റെ ബുക്കും തീരുകയൊള്ളു

    • @niyan1374
      @niyan1374 2 ปีที่แล้ว

      വായിച്ചു കഴിഞ്ഞോ..😄

  • @monsonmathew2065
    @monsonmathew2065 3 ปีที่แล้ว +1

    താനും തന്റെ പ്രസ്ഥാനവും ഈ സമൂഹത്തിനു നൽകിയിട്ടുള്ള സംവാഭാവനയെപ്പറ്റി പറയെടോ വെറുതെ വാചകമടിക്കാതെ ഇത്രയും എങ്കിലും വിവരം തനിക്കു ഉണ്ടായതു ക്രിസ്ത്യൻ മിഷനറി കേരളത്തിൽ വന്നത് കൊണ്ടാ 😄😄😄

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +2

    ഇദ്ദേഹവും രവി ചന്ദ്രനും... ഉള്ളിൽ. നായർ ബുദ്ധി ഉള്ളിൽ ഒളിപ്പിച്ചു... സവർണ ഫാസിസത്തിനു എതിരായി നിൽക്കുന്ന എല്ലാ ആശയവും മോശം ആണെന്ന് പ്രചരിപ്പിക്കുക.... ഉള്ളിൽ സവർണ ബോധം ഉള്ളിൽ ഒളുപ്പിച്ചു.... കബട യുക്തി വാദം പ്രെചരിപ്പിച്ചു.. ഇവിടുത്തെ സവർണ ജാതിയെ രെക്ഷപെടുത്തുക ഇതാണ് ഇവർ ചെയ്യുന്നത്

    • @eapenjohn3749
      @eapenjohn3749 3 ปีที่แล้ว

      I don’t know or care if SAJEEVAN is from NAIR community.But he is completely different from RAVICHANDRAN the hypocrite,if SAJEEVAN is from NAIR community, unlike RAVICHANDRAN, he understands the EXPLOITATION suffered by the NAIR community eighty years ago.I assume from his speeches, that he wishes the exploitation of the DALITS ,and OBC to stop.This is my take from his speeches,I maybe wrong.

    • @Kappenen3852
      @Kappenen3852 ปีที่แล้ว

      Kashtam

  • @robinrobin2278
    @robinrobin2278 3 ปีที่แล้ว

    your are insulting MARKOS not good. Do you know is it a true story Markos is a good singer ......

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว

    ഒരു തരത്തിൽ യുക്തിവാദവും.. ഒരു. രോഗാണു അല്ലേ.. ജാതി കളയാതെ യുക്തി വാദം

  • @monsonmathew2065
    @monsonmathew2065 3 ปีที่แล้ว

    ഒരു ചാനൽ ഉണ്ടാക്കിയിട്ട് വെറുതെ കേറി വാചകമടിക്കാതെടോ ക്രിസ്താനിറ്റി വന്നതുകൊണ്ട് അല്ലെടോ ഇവിടെ ഈ സമൂകിക മാറ്റം ഉണ്ടായത് i

    • @Kappenen3852
      @Kappenen3852 ปีที่แล้ว

      Correct But criticisms very essential it purifies faith

  • @ashrafashraf4839
    @ashrafashraf4839 3 ปีที่แล้ว

    ❤️

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +2

    👍